എന്തൊരു ഭക്തിയുടെ നിറ സാന്നിധ്യം ആന്നു ഈ പഴയ ദാസേട്ടൻ ഗാനങ്ങൾ നമുക്ക് തരുന്നത്.....ശബരിമലയിൽ അയ്യപ്പ സന്നിധിയിൽ നിൽക്കുന്ന ഒരു ഭക്തിനിർഭരമായ അനുഭവമാണ് ഓരോ ശ്രോതാവിലും അനുഭവപ്പെടുന്നത്....അയ്യപ്പാ ഞങ്ങളെ അനുഗ്രഹിക്കണമേ....എന്നുമ പാദങ്ങൾ ശരണം അയ്യപ്പാ..🙏🕉️🕉️🙏🌹🌹💝💝👌👌❤️❤️🔥🔥💕💕🥰🥰👍👍💔💔💐💐💖💖😭😭🌷🌷
@ashoknair11354 ай бұрын
Good Bhakti Songs❤❤❤❤
@sumank4167 Жыл бұрын
Swamy saranam. Akhil anda kodi brahmana nayakan saranamayappa❤❤❤❤❤
@BindhuAnil-s1bАй бұрын
സ്വാമി ശരണം അയ്യപ്പ എന്റെ കുടുംബത്തെയും എന്റെ കൂടെപ്പിറപ്പുകളെയും കാത്തുരക്ഷിക്കണേ 🙏🙏🙏
@SravanSMadhav Жыл бұрын
🙏🙏🙏🌹🌹🌷🌷 സ്വാമി ശരണം അയ്യപ്പാ ശരണം ശരണം അയ്യപ്പാ സ്വാമിയേ ശരണമയ്യപ്പാ
@pampayaaar Жыл бұрын
kzbin.info/www/bejne/ZqDWk2CrmNZjiJo Lord Krishna Song 🙏🙏🙏
ഭക്തി ഗാനങ്ങൾക്കിടയിലും എന്തിനാ പരസ്യം.. ദൈവത്തോടെങ്കിലും അൽപം നീതി കാണിച്ചു കൂടെ? സ്വാമി ശരണം...
@rajanv2437 Жыл бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@vanajasasidharan1195Ай бұрын
സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏
@DineshKg-ch7ly26 күн бұрын
I HV
@alankarsbbazar26 күн бұрын
ellam business alle
@shibusn6405 Жыл бұрын
Ayyappa Swami.,❤ Ayyappa Swami Song ❤ with Face of Legends ❤ Thanks to you tube channel ❤. by Chandrika Mallika VKR.
@sathiabhamap9161Ай бұрын
👏👏👏swamiye saranam Ayyappa 👏👏👏
@Lalithat.t4 ай бұрын
വിളക്ക് വയ്ക്കുംമുൻപും നാമം ചൊല്ലിയ ശേശേഷം ഈ ഭക്തി ഗാനം വെയ്ക്കുപോൾ ഈ പരസ്യം ഒഴിവാക്കിക്കുടെ 🙏🙏🙏🙏ഗാനം എല്ലാം അടിപൊളിയാ ട്ടോ 🤩🤩🤩👍🏻👍🏻👍🏻
@RajeshR-hl1si3 ай бұрын
😅😅😅😊
@RajeshR-hl1si3 ай бұрын
Pp😊😊
@Lalithat.t2 ай бұрын
😄😄@@RajeshR-hl1si
@ManuShankar-h9tАй бұрын
സ്വാമിയെ ശരണമയ്യപ്പ അതി മനോഹരമായ പാട്ട് ഏ സുദാസിന്റെ ഒരു സുപ്പർ ഹിറ്റായതിൽ ഒരു മനോഹരമായ ഒരു ഗാനമാണ് ഈ ഗാനം സ്വാമി അനുഗ്രഹിക്കട്ടെ🙏🙏🙏🙏🌹🌹🌹
@muralikamusics87522 жыл бұрын
ദാസേട്ടന്റെ ആ പഴയ കാലത്തെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ പാടുവാൻ വേണ്ട ശബ്ദമാധുര്യവും, ഗാംഭീര്യവും ശ്രുതിയും ഇന്ന് ഒന്നോ രണ്ടോ ഗായകരിൽ മാത്രമായി തീർന്നു. ശ്രീ ബിജു നാരായണൻ, ശ്രീ മധു ബാലകൃഷ്ണൻ എന്നിവർ മാത്രമല്ലേ? ബിജു പാടിയ ഗാനങ്ങളെല്ലാം അതിമനോഹരമായിട്ടുണ്ട്. അയ്യപ്പ സ്വാമി അനുഗ്രഹിക്കട്ടെ. 🙏🙏🙏 (മുരളി കൈമൾ, മുരളിക മ്യൂസിക്സ്, മുംബയ്)
@mukundhancrkpra43262 жыл бұрын
കോണാത്തിലെ പരിപാടിയായി പോയി ഭാക്തി ഗാനം തിരി വെച്ച സമയം ഇതെപോലത്തെ പരസ്യം
@sreeranjinipulicka91215 ай бұрын
❤❤ Bhagavaane ente molkku thunnayaayeedanne..kunjinte ellaa karyangalum aa thruppaadathil arppiykunnu bhagavaane...🙏🙏🙏❤️❤️❤️
@sreeranjinipulicka9121 Жыл бұрын
ഈ ഗാനങ്ങൾ എല്ലാം എനിയ്ക്ക് സുപരിചയം ആയ ഗാനങ്ങൾ....എൻ്റെ കുട്ടിക്കാലത്ത് ആങ്ങളമാർ ശബരിമലയ്ക്ക് പോകുമ്പോൾ കോളാമ്പി mic set എതെങ്കിലും മരങ്ങളിലും ഒക്കെ വച്ച് കെട്ടി രാത്രി ഭജനയും ..കഞ്ഞിവീഴ്തും ഒക്കെ നടത്തി അങ്ങേയറ്റം ഭക്തി നിർഭരമായ ചടങ്ങുകളോടെ പോയിരുന്ന ഒരു കാലത്ത് ഈ പാട്ടുകൾ എല്ലാം അങ്ങേയറ്റം ഭക്തിയോടെ പോകുന്ന വാഹനങ്ങളിലും കേൾക്കാൻ കഴിഞ്ഞിരുന്നു. ഇന്ന് അ ചടങ്ങുകൾ അന്യം നിന്ന് പോയിരിക്കുന്നു...പക്ഷേ അങ്ങേയറ്റം ആനന്ദ നിർവൃതിയിൽ ഭതിപുരസ്സരം ഇന്നും ഈ അയ്യപ്പ ഭക്തിഗാനങ്ങൾ കേൾക്കാൻ കഴിയുന്നത് മഹാ ഭാഗ്യം തന്നെ...അതും ഗന്ധർവ നാദത്തിൽ...ഭഗവാനെ kaathukollanne. 🙏🕉️✡️⚛️☸️🌹💐🌻🔥🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🙏🙏
@sreeranjinipulicka9121 Жыл бұрын
പൊൻ മല നമ്മുടെ പുന്ന്വ മല പമ്പാ നമ്മുടെ പുന്ന്വ നദി....എന്താ ഗാനം...ഒരു ഭക്തൻ അറിയാതെ കയറിപോകുമല്ലോ ഭഗവാനെ ഈ ഗാനങ്ങളുടെ ഭക്തി നിർഭരതയിൽ......അറിയാതെ pookumallo തവ സന്നിധി.....ഭഗവാനെ കാത്തു രക്ഷിക്കണേ....🙏🙏🙏🙏🕉️🕉️🕉️🕉️🥰🥰🥰🥰🥰🌹🌹🌹🌹🌹😭😭😭😭😭😭
@rajeshpanangatt681126 күн бұрын
Qp😊p😊pp😊pp😊😊p😊pppppppp😊😊pppp😊❤❤❤ppp😅 pp pp pp please 🥺🥺 pl Is
സ്വാമിയേ ശരണമയ്യപ്പ ഭഗവാന്റെ നാമം കേൾക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു മനഃസമാദാനം കിട്ടുന്നു. ഭഗവാനെ രക്ഷിക്കണേ, 🙏
@sivamathy1147 ай бұрын
I really like yesudas so
@sreeranjinipulicka91219 ай бұрын
❤❤ധർമ്മ ശാസ്താവ് ശരണം. ....അയ്യപ്പാ സ്വാമി ശരണം...എന്നും അ പാദങ്ങൾ വണങ്ങുന്നു ഭഗവാനെ...ഞങ്ങളെ അനുഗ്രഹിക്കണമേ ..എല്ലാ ദുഖങ്ങളും തീർത്തു തരണേ...🙏🙏🥰🥰💕💕👌👌❤️❤️🔥🔥💓💓😭😭🌷🌷👏👏💞💞💐💐💖💖🧡🧡👍👍💔💔😘😘🌹🌹🏆🏆💖💖💘💘💝💝😪😪🙏🙏..❤
@RajeswariARaji-y6b10 ай бұрын
സ്വാമി ശരണം 🙏 പരസ്യം ഓവരാണ് കൊറക്കണം
@vijayakumars4892 Жыл бұрын
Ayyappa Katheedane.
@somanmn36729 ай бұрын
Madhurama noharamsya bhakthiganangal samarppickunnu anugrahickane ponnu bhagavanae. Soman. Thattayil.
@RekhaSunil-nt9ue21 күн бұрын
സ്വാമിയേ ശരണം അയ്യപ്പാ എന്റെ അമ്മയെ വേഗം സുഖപ്പെടുത്തണേ
@Agent_X_YT Жыл бұрын
സ്വാമി ശരണം അയ്യപ്പ ഭക്തിഗാനം പാടി കഴിഞ്ഞു പോരെ ഈ പരസ്യം. 🙏🙏🙏
@athulkrishna3719 Жыл бұрын
Good കമന്റ്
@PonnammaRaju-fd4on Жыл бұрын
മനസിന് രാവിലെ ഒരു സമാദാനം ലഭിക്കാനാണ് ഭക്തിഗാനങ്ങൾ കേൾക്കുന്നത് അപ്പോൾ ഈ പരസ്യം ഒഴിവാക്കിയാൽ നന്നായിരിക്കും സ്വാമിയെ ശരണം
kzbin.info/www/bejne/ZqDWk2CrmNZjiJo Lord Krishna Song 🙏🙏🙏
@minimini90177 ай бұрын
Swamiye Sharanam Aayappa. Old devotional songs.wonderful.🎉❤
@BeenaBeenaKK Жыл бұрын
സ്വമിയെ ശരണമയ്യപ്പാ
@suluprasad356 Жыл бұрын
Ayyappa saranum kathurekshikane 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@radhamanikt53955 ай бұрын
പരസ്യം ഒഴിവാക്കാൻ കഴിയില്ല എങ്കിൽ ഔചിത്യ പൂർവ്വം ഇടുക
@muralidharannair5862Ай бұрын
അതെ
@sreeranjinipulicka9121 Жыл бұрын
പരാ ശക്തിയും നീ കാലവും നീ..... ആറ്റ് നോറ്റു ഞങ്ങൾ വരുന്നു അയ്യപ്പ സ്വാമി.... അയ്യപ്പാ സ്വാമി അഭയം അയ്യപ്പ സ്വാമി....എന്തൊരു ഭക്തിയുടെ നിരവാണ്ണ് എല്ലാ ഗാനങ്ങൾക്കും...അയ്യപ്പാ സന്നിധിയിൽ വന്നന്നയുന്ന എല്ലാവരെയും anugrahiykunna ഭഗവാനെ...എല്ലാ ദുഖങ്ങളും അകറ്റി anugrahiykanne..കൈവന്നങ്ങുന്ന്. 🙏🙏🙏🕉️🕉️🕉️🌹🌹🌹😭😭😭🔥🔥🔥🥰🥰🥰
@manakkatchandrasekharan4623 Жыл бұрын
Swamiye.. Saranamayyappaa..🙏🙏🙏🙏🙏🙏🌷🌷🌷🌷🌷
@sajeevanmenon4235 Жыл бұрын
👍❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹👍❤🙏🏻🙏🏻🙏🏻🙏🏻🙏🏻 സ്വാമിയേ ശരണമയ്യപ്പ,,,,, ഇതിനിടയ്ക്കും വേണോ ഈ ഒരു വട്ടാ അടവേർഡ്.
@sheebakv4314 Жыл бұрын
എനിക്കിഷ്ടപ്പെട്ട ഭക്തിഗാനം👌👌👌👌👌👌👌👌👌🥰🥰😍😍😍😍😍😍😍
@geethatp4019 Жыл бұрын
വൃശ്ചിക മാസ പുലരിയിലേ ഈ ഗാനം... മനോഹരം.... ഗാനം രചിച്ച മനോജിനും ... സംഗീതം കൊടുത്തു ആലാപനം നടത്തിയ സുബിഷിനും അഭിനന്ദനങ്ങൾ...
Nostalgic songs No one can beat Dasettan. His songs give the real feel👍 Swamisaranm🙏
@sreeranjinipulicka91219 ай бұрын
കാട്ടിൽ കൂട്ടിന് ആരുണ്ട്...ആന..പുലി..കടുവ....എല്ലാത്തിൻ്റെയും നടുവിൽ നമുക്കാരുമില്ലാ എൻ്റെ ഭഗവാനെ പമ്പാ വാസാ നീയല്ലാതെ ആരുമില്ലേ ഈ മലയും താണ്ടി വരുന്ന ഭക്ത ലക്ഷങ്ങൾക്ക് ...ഈ. എല്ലാ ഭക്തരെയും കാതുകൊല്ക. ശബരിമല അയ്യപ്പ സ്വാമികളെ...എന്നും നല്ലതുമാത്രം വരട്ടെ എല്ലാവർക്കും...😪❤️🙏💖🥰🌹🏆💓🔥❤️💐💕😭🌷😘🕉️💗❤️👏🤩❣️💚🌷💛🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
@vijayann47925 ай бұрын
🙏🙏🙏🙏🕉️🕉️🕉️🕉️🕉️🥰
@saikrishnasanoop559925 күн бұрын
❤Swamiye saranm E songh keatathil bykra Happiyayito Thanku verimuch
@muralidharanmd44628 ай бұрын
അയ്യപ്പ ഞങ്ങൾ വരുന്നെ കത്തോളണം
@shyamalakrishnan3541 Жыл бұрын
Swami ye saranam ayyappa. Swami ye saranam ayyappa Swami ye saranam ayyappa
@muruganj9801 Жыл бұрын
💔🙏Om samiya🙏 saranam🌺🙏 Ayyappa 🙏💔💕,,,
@sivadasanp1006 Жыл бұрын
😏🥳😊
@pampayaaar Жыл бұрын
kzbin.info/www/bejne/ZqDWk2CrmNZjiJo Lord Krishna Song 🙏🙏🙏
@pvinodan3960 Жыл бұрын
പരസ്യമാണ് പാട്ടിനേക്കാൾ കൂടുതൽ
@sureshshr3295 Жыл бұрын
Yes
@rainijoseph96922 күн бұрын
Ponnamhalavasa swamiye Sharanam Ayyappa
@arunjai9677Ай бұрын
Swami Saranam Ayyappa Saranam🙏🏻
@Lalithat.t2 ай бұрын
ഓ ഇത് കേൾക്കക്കാൻ പുണ്യമ് ചെയ്യണം എന്താ ഒരു ഫീൽ 🙏🙏🙏🙏എന്റെ ഭഗവാനെ എല്ലാരേയും കാത്തോണേ 🙏🙏🙏🙏