കാത്തിരിക്കാം ആ സുന്ദര നിമിഷത്തിനായി🇦🇷🔥| Messi Malayalam | Argentina Malayalam

  Рет қаралды 48,161

FOOTBALL MANIA MALAYALAM

FOOTBALL MANIA MALAYALAM

Күн бұрын

Пікірлер: 140
@ArunRaj-cm3zn
@ArunRaj-cm3zn 2 жыл бұрын
2014 കരയുന്ന കണ്ണുകളുമായാണ് 🇦🇷 മെസ്സിയെയും കണ്ടത് Aa ദിവസം അർജന്റീനയുടെ അല്ലായിരുന്നു but ipo വീണ്ടും ഒരു ഫൈനൽ എത്തിയിരിക്കുന്നു 28 വർഷത്തെ cup ഇല്ലാത്തവർ എന്ന ചീത്തപ്പേര് കളഞ്ഞിട്ടാണ് ഖത്തറിൽ വന്നത് ആദ്യ കളിയിൽ തോൽവി അവിടെ നിന്ന് ഒരുപാട് പാഠം പഠിച്ച് അർജന്റീന കടന്നുവന്നു leo അയാൾ വീണ്ടും രണ്ടും കൽപ്പിച്ചാണ് Ee വേൾഡ് കപ്പിൽ കളിച്ചുകൊണ്ടിരിക്കുന്നത് പഴയ നിസ്സഹായനായ മനുഷ്യനായിട്ടല്ല ഇപ്പ കാണുന്നത് ജയിക്കാനുള്ള അഭിനിവേശം aan opam എന്തിനും തയ്യാറായി leo പോരാളികൾ athe ഞായറാഴ്ച ഇറങ്ങുന്നു 35 വർഷത്തെ വേൾഡ് കപ്പ് സ്വപ്നം നേടിയെടുക്കാൻ എതിരാളികൾ കരുത്തർ തന്നെയാണ് നിലവിലെ ചാമ്പ്യന്മാർ പക്ഷേ എന്തോ ഒരു പ്രതീക്ഷ നൽകുന്നു കാരണം അർജന്റീനയുടെ ആശാൻ അവിടെ ഉണ്ടല്ലോ 🙏😘🇦🇷 2014 il സംഭവിച്ചത് ഖത്തർ മണ്ണിൽ നടക്കാതിരിക്കട്ടെ leo 😘 ഞങ്ങൾ കാത്തിരിക്കുന്നു 🇦🇷
@Linsonmathews
@Linsonmathews 2 жыл бұрын
ഇനിയൊരു ജയം മാത്രം അകലെ നമ്മുടെ രാജാവിന്റെ കീരിടധാരണം... മെസ്സി 💪🇦🇷🇦🇷🇦🇷
@jameska8933
@jameska8933 2 жыл бұрын
എന്നെപ്പോലെ തന്നെ മെസ്സിയെ സ്നേഹിക്കുന്ന ലോകത്തിലെ ഓരോ മനുഷ്യനും പ്രാർത്ഥിക്കുന്നു ദൈവമേ ഇപ്രാവശ്യമെങ്കിലും കപ്പിൽ മുത്തമിടാൻ മെസ്സിക്ക് സാധിക്കണമെന്ന്🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@ashajacob8362
@ashajacob8362 2 жыл бұрын
Ittu
@M4lluFlixx
@M4lluFlixx 2 жыл бұрын
കിരീടം ഇല്ലാത്തെ രാജാവിന് കൈ വിട്ട് പോയ കിരീടം തിരിച്ചു പിടിക്കുവാൻ ഇനി 1 മത്സരം കൂടി🤲🏻🇦🇷🇦🇷 VAMOS LEO❤‍🩹 HOPE YOU LEO
@manuivory7878
@manuivory7878 2 жыл бұрын
മറഡോണയുടെ വന്യമായ സ്വഭാവം മെസ്സിയിൽ vanna😱പോലെ 🔥
@rayofhope1733
@rayofhope1733 2 жыл бұрын
ആരെയും തോൽപിക്കാനല്ല.... ഇനി അവൻ്റെ കണ്ണീരു കാണാൻ വയ്യ... ആ ഓർമ തുടച്ചു കളയാൻ മറ്റൊരവസരം ഇല്ലല്ലോ..... ദൈവം തമ്പുരാൻ കനിയട്ടെ.... കാരണം ഇത് ഭാഗ്യ നിർഭാഗ്യങ്ങളുടെ കൂടെ കളിയാണല്ലോ....
@freesoul4595
@freesoul4595 2 жыл бұрын
Vamos Argentina 🇦🇷 ellarum prarthikkane pls
@vishnuvishnu1062
@vishnuvishnu1062 2 жыл бұрын
Ameen
@vishnuvishnu1062
@vishnuvishnu1062 2 жыл бұрын
Ameen
@ihxms1469
@ihxms1469 2 жыл бұрын
Inshallah 🛐💖
@Sruthy-l4v
@Sruthy-l4v 2 жыл бұрын
🤲✨🇦🇷
@Zuraas-era
@Zuraas-era 2 жыл бұрын
❤❤oh god 🙏🏻
@rajanr2718
@rajanr2718 2 жыл бұрын
ആരുണ്ട് ഈ കുതിരയെ തടയുവാൻ ആരുണ്ട് ഈ മാർഗം മുടക്കുവാൻ ....🇦🇷
@rvmedia5672
@rvmedia5672 2 жыл бұрын
പ്രിയപ്പെട്ട മെസ്സി അങ്ങയുടെ ആ വിശ്വ കിരീട ധാരണത്തിനായി ലോകം മുഴുവനും കാത്തിരിക്കുന്നു നീലാകാശത്തോളം ഉയരട്ടെ താങ്കളുടെ പ്രതിഭ 🇦🇷🇦🇷💙💙💙
@sujisujith9870
@sujisujith9870 2 жыл бұрын
കോടിക്കണക്കിന് ജനങ്ങളുടെ പ്രാർത്ഥനകളുണ്ട് ഞങ്ങളുടെ മിശിഹായ്ക്കും അദ്ദേഹത്തിന്റെ പടയാളികൾക്കും അവരുടെ കിരീട പോരാട്ടത്തിനു വിജയം നൽകുവാൻ. ഒരിക്കൽ കൈ വിട്ടു പോയ കനകകിരീടം ഇപ്രാവശ്യം നിർബന്ധമായും പിടിച്ചെടുത്തിരിക്കും 🇦🇷🇦🇷🇦🇷💙💙🇦🇷🇦🇷🤍🤍
@Messi-gu6xr
@Messi-gu6xr 2 жыл бұрын
Vamos Argentina 🇦🇷💙 vamos messi 🔥🇦🇷
@athulkrishna2142
@athulkrishna2142 2 жыл бұрын
The one and only 🐐❤️
@Messi-gu6xr
@Messi-gu6xr 2 жыл бұрын
Vamos vamos vamos Argentina 💙🇦🇷
@lifeofstruggles
@lifeofstruggles 2 жыл бұрын
ഒരേ ഒരു രാജാവല്ല, ഒരേ ഒരു ദൈവം 🥺❤️🤲🏻
@11blue980
@11blue980 2 жыл бұрын
Nop mishiha
@devler405
@devler405 2 жыл бұрын
ഇല്ല ഈ ടീം നിങ്ങളുടെ മനസ്സിനെ തളർത്തുകില്ല.. നിങ്ങൾക്ക് വിശ്വസിക്കാം. ഈ ടീം നിങ്ങളെ നിരാശപ്പെടുത്തുകില്ല... Leo💙.. അങ്ങ് ഞങ്ങൾക് തന്ന വെറുമൊരു ആശ്വാസ വാക്കല്ലിത് മറിച് നിങ്ങൾ ഞങ്ങൾക്ക് തന്ന പുതുജീവനാണ്.. ഞങ്ങൾക്കറിയാം ഞങ്ങളുടെ മിശിഹാ ഞങ്ങളെ തളർത്തില്ലന്ന്... കാത്തിരിക്കുന്നു ഞങ്ങൾ..ഖത്തറിൻ പടക്കളത്തിൽ അങ്ങയുടെ കിരീടാ രോഹണത്തിനായി... 💙💙we love you leo💙
@josethomas2567
@josethomas2567 2 жыл бұрын
Daivame final mishihayude kalinu karuth kodukkanee
@TONY_415
@TONY_415 2 жыл бұрын
🤲
@fzlfazi820
@fzlfazi820 2 жыл бұрын
Vamos 🇦🇷🇦🇷🇦🇷Argentina 💙💙
@josethomas2567
@josethomas2567 2 жыл бұрын
Messi
@WTH13139
@WTH13139 2 жыл бұрын
ഒരൊറ്റ ജയം കൂടി 😍😍😍
@shalbiin675
@shalbiin675 2 жыл бұрын
Adh mathramm madhi🥺❤️💯
@akhil7210
@akhil7210 2 жыл бұрын
Vamos❤‍🔥💙🇦🇷💋💋💋💋
@kattilekannans
@kattilekannans 2 жыл бұрын
Bhagavaane minnicheekkane 🥲
@abyvarghese5521
@abyvarghese5521 2 жыл бұрын
The legend athre paryanullu.... Also charity man.... 💝💥🔥
@Gokulgokul93262
@Gokulgokul93262 2 жыл бұрын
Only hope no hype 🤲🏻🙂💙🇦🇷
@safvan__3580
@safvan__3580 2 жыл бұрын
Vamoss Argentina 🇦🇷❤️
@abhishekthomas2655
@abhishekthomas2655 2 жыл бұрын
Why am I crying🥺?? God please let him have this one. He deserves it more than anyone. Football daivangaleee ee veran pokunna avasana matchil angerku ethirayi nikkallee🙏🙏💙🇦🇷💙
@magicbox9440
@magicbox9440 2 жыл бұрын
🇦🇷🇦🇷🥺leo🥺🤲🏻
@somakumarsomakumarchanayil1357
@somakumarsomakumarchanayil1357 2 жыл бұрын
Vamos 🇦🇷💙💙🇦🇷
@midlajmidhu5126
@midlajmidhu5126 2 жыл бұрын
Vamos argantina leoooooooooooooooooooooooooooo 🇦🇷🥺
@unknowndevil4729
@unknowndevil4729 2 жыл бұрын
Hope💙💙
@sportstalks8191
@sportstalks8191 2 жыл бұрын
Messi nte last match 💔vijayam anivaryam
@sarathas8258
@sarathas8258 2 жыл бұрын
മിശിഹാ✝️🤲🏻
@leovishnu2448
@leovishnu2448 2 жыл бұрын
Vamos argentina Vamos messi 🇦🇷🇦🇷🇦🇷🇦🇷🔥🔥🔥🔥🔥🔥🔥🔥
@sinankm5496
@sinankm5496 2 жыл бұрын
Messiii
@jaganroman3259
@jaganroman3259 2 жыл бұрын
We are Argentina 🔥🔥🔥
@univers__xd_.2616
@univers__xd_.2616 2 жыл бұрын
Vamos Argentina 🇦🇷 argentina ki jai
@jaganroman3259
@jaganroman3259 2 жыл бұрын
Ethu nammude swapnamanu 🔥🔥🔥😘😘😘
@Shafeer5345
@Shafeer5345 2 жыл бұрын
Vamos🇦🇷🇦🇷💙💙🔥✊ Vamos Messi💙💙🇦🇷🔥👑✊
@Sherinee4321
@Sherinee4321 2 жыл бұрын
Vamos Argentina 💙🇦🇷🐐
@sarathas8258
@sarathas8258 2 жыл бұрын
Vamos🇦🇷 Messi👽
@gowthamkrishnan7542
@gowthamkrishnan7542 2 жыл бұрын
Vamos ❤️‍🔥👀
@vishnuvichanu4438
@vishnuvichanu4438 2 жыл бұрын
Vamos🇦🇷💙
@anandhuachu582
@anandhuachu582 2 жыл бұрын
𝕄𝕖𝕤𝕤𝕚😻❤️‍🩹
@MTTbyNabeel
@MTTbyNabeel 2 жыл бұрын
വിമർശിപ്പിച്ചവരെ കൊണ്ട് വരെ കയ്യടിപ്പിച്ച ഒരേ ഒരു മജീഷ്യൻ *Lionel Andrés Messi* 💙🤍
@SAD-du5gs
@SAD-du5gs 2 жыл бұрын
🔥🔥🇦🇷
@bathishamsd9834
@bathishamsd9834 2 жыл бұрын
Ya alha Argentina vijayikatte
@mohammedriyas5763
@mohammedriyas5763 2 жыл бұрын
Ente monee nice voice and commentery
@unnikuttan_007
@unnikuttan_007 2 жыл бұрын
Dhaivame ithenkilum angott koduthekkane🙏 iniyum pareekshikkalle aa manushyane 🥺
@paulsontjohn
@paulsontjohn 2 жыл бұрын
This world crown.Messi and Argentina want it..if there is such a thing as God..if his son is the messiah..let his blessing..be showered on the soccer messiah...Vamos Argentina...🇦🇷🇦🇷🇦🇷
@akashms6259
@akashms6259 2 жыл бұрын
Little magician 🥰leo🔥
@assassingaming207
@assassingaming207 2 жыл бұрын
One and only God of football Lionel Messi🔥🔥🔥🔥
@adarshsatheesan8814
@adarshsatheesan8814 2 жыл бұрын
Cup namalkkkk🇦🇷🇦🇷🇦🇷🇦🇷🐐
@pranavedwin9828
@pranavedwin9828 2 жыл бұрын
Vamos 🇦🇷❤️‍🔥💥
@muhammedameen3435
@muhammedameen3435 2 жыл бұрын
Vamos Argentina 🇦🇷🇦🇷
@aliyafathim3326
@aliyafathim3326 2 жыл бұрын
Vaamoo vamos Argentina 🤍💎
@tinkutjtinku9489
@tinkutjtinku9489 2 жыл бұрын
We are god save we are goat 🇦🇷💪
@Leomessi-vg3gy
@Leomessi-vg3gy 2 жыл бұрын
Hope💙🇦🇷
@abdulnasarnk3949
@abdulnasarnk3949 2 жыл бұрын
🤴Leo 🔥
@Lllslslsllslks
@Lllslslsllslks 2 жыл бұрын
🇦🇷💥💥🇦🇷💥🇦🇷💥
@hasnaakbar560
@hasnaakbar560 2 жыл бұрын
Messi cup edukkunnath kanan njangalum kaathirikkum I😍💙🇦🇷🤍🔥
@professorv7626
@professorv7626 2 жыл бұрын
Waiting for the 🇦🇷
@krbnandhuff2688
@krbnandhuff2688 2 жыл бұрын
Cup അടിച്ചു കുമാരേട്ട 💥💥💥💥💥💥💥
@anunanad2008
@anunanad2008 2 жыл бұрын
🇦🇷🇦🇷🇦🇷⚡⚡🔥
@Rishisurya07
@Rishisurya07 2 жыл бұрын
We believe in vamos ❤️🇦🇷🇦🇷
@sarangsm8893
@sarangsm8893 2 жыл бұрын
Leo💙🔥🐐
@afnasheri1267
@afnasheri1267 2 жыл бұрын
Argentina cup Adikkum 💙
@abhishekabhi4491
@abhishekabhi4491 2 жыл бұрын
Vamos💖
@abuu2287
@abuu2287 2 жыл бұрын
There is No going back from this comebackk
@sarangsm8893
@sarangsm8893 2 жыл бұрын
Vamos Argentina💙🤍🇦🇷
@malluteams2887
@malluteams2887 2 жыл бұрын
Vamos Argentina 🇦🇷
@Abhi-gb6gr
@Abhi-gb6gr 2 жыл бұрын
Vamos🥺✊🏼🇦🇷
@josealex6834
@josealex6834 2 жыл бұрын
Super ❤️👍👌
@faridarasheed5234
@faridarasheed5234 2 жыл бұрын
🇦🇷
@colorcam
@colorcam 2 жыл бұрын
The second chance
@adwaithadwaith617
@adwaithadwaith617 2 жыл бұрын
Ashwamedham
@muhammedshamil4757
@muhammedshamil4757 2 жыл бұрын
Vamos 🇦🇷
@prajithpraju5253
@prajithpraju5253 2 жыл бұрын
Vamous 🇦🇷🥰🫂🙏
@fundude4729
@fundude4729 2 жыл бұрын
Hi
@najeemnajeem1243
@najeemnajeem1243 2 жыл бұрын
🇦🇷✊🇦🇷
@muhammedrafi4695
@muhammedrafi4695 2 жыл бұрын
1 goal netelum Jaicha mathiyayirunnu argenteena.messi a cup l muthamisunnath kanan kuranja manikoorukal koodi mathram
@fundude4729
@fundude4729 2 жыл бұрын
First view
@aseebrahat7270
@aseebrahat7270 2 жыл бұрын
#Ramos nte koode koodi chekkan kalippayeend😍
@pradeepca5531
@pradeepca5531 2 жыл бұрын
Vamos
@sonuamal6735
@sonuamal6735 2 жыл бұрын
We are waiting 🙌🏻🇦🇷🤍
@progamer_msv3807
@progamer_msv3807 2 жыл бұрын
🇦🇷❤️‍🩹
@aswinkanil9570
@aswinkanil9570 2 жыл бұрын
🇦🇷💙
@bibinbbtgaming6320
@bibinbbtgaming6320 2 жыл бұрын
🇦🇷🔥🔥💙💙💙
@athulsvathulsv1278
@athulsvathulsv1278 2 жыл бұрын
ഇത് കാണുമ്പോൾ രോമാഞ്ചം വരുന്നവർ കമോൺ
@mr_durbu_1052
@mr_durbu_1052 2 жыл бұрын
🇦🇷🇦🇷🇦🇷
@anjanaag9184
@anjanaag9184 2 жыл бұрын
💙💙💙
@sijosijo4679
@sijosijo4679 2 жыл бұрын
💙🇦🇷🤍
@mhdyaseen8125
@mhdyaseen8125 2 жыл бұрын
Francinte video avida
@sujithunni2732
@sujithunni2732 2 жыл бұрын
❤️❤️
@muhammedrahesskp1298
@muhammedrahesskp1298 2 жыл бұрын
വിടും മെസ്സി കരയും എന്ന് തോന്നുന്നു
@63_nandukrishna42
@63_nandukrishna42 2 жыл бұрын
Ethoka groundil mathi
@erenyeager8504
@erenyeager8504 2 жыл бұрын
If this happens 🥶 19 dec 2022 Messi (Argentina)won the world cup The whole data of messi have been deleted from social media Because, he is gone to his planet 👽🥶🥶🥵
@mohdroshan678
@mohdroshan678 2 жыл бұрын
Hope 🥹
@Malik-0x8
@Malik-0x8 2 жыл бұрын
Aaa kavithaa avideyoo kettapole🤗😌
@annammageorge1944
@annammageorge1944 2 жыл бұрын
Pathil padicha kavitha yanu bro
@iamabhijith8031
@iamabhijith8031 2 жыл бұрын
🥺
@adinanadinan1074
@adinanadinan1074 2 жыл бұрын
Griezmannte video cheyoo
@deepum9216
@deepum9216 2 жыл бұрын
അശ്വമേധം
@the_wi_zar_d_
@the_wi_zar_d_ 2 жыл бұрын
🏆കിരീടം ഇല്ലാത്തെ രാജാവിന് 👑🥺കൈ വിട്ട് പോയ കിരീടം തിരിച്ചു പിടിക്കുവാൻ ഇനി 1 മത്സരം കൂടി🤲🏻🇦🇷 VAMOS LEO❤‍🩹 HOPE YOU LEO 🫶🏻🤍💙
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН