ഒരിക്കൽ കൈവിട്ടത് തിരികെ നേടാൻ അയാൾ ഇന്നിറങ്ങുന്നു🥺🙂| Lionel messi motivation story Malayalam

  Рет қаралды 53,875

FOOTBALL MANIA MALAYALAM

FOOTBALL MANIA MALAYALAM

Күн бұрын

Пікірлер: 140
@rejanitr1075
@rejanitr1075 Жыл бұрын
ലെ കപ്പ്‌ അടിച്ച ശേഷം കാണുന്നവർ ഇവിടെ കമോൺ മെസ്സി മുത്താണ് മുത്ത് 🥰♥️🔥ഇനിയും കളിക്കട്ടെ ചെക്കൻ
@Linsonmathews
@Linsonmathews 2 жыл бұрын
36 വർഷം മുൻപ് കീരിടം നേടിയതിന്റെ പിറ്റേ വർഷം അവൻ ജനിച്ചു... വീണു പോയപ്പോഴെല്ലാം നമ്മൾക്ക് മുന്നിൽ പ്രത്യാശയോടെ അവൻ ഉയർത്തെഴുന്നേറ്റു, ആദ്യ തോൽവിയുടെ പാഠത്തിൽ നിന്നും അവൻ പറഞ്ഞു, നിങ്ങൾ എന്നിൽ വിശ്വസിക്കൂ... ഈ ഒരു രാത്രിയിൽ ലോകം അവന്റെ കാൽകീഴിലേക്ക് വരികയാണ്, ഒരു ഫുട്ബോൾ വലിപ്പത്തിന്റെ അത്രേം ചെറുതായി... ഇത് അവനുള്ളതാണ്, ഒരേ ഒരു ഫുട്ബോൾ മിശിഹാ.. മെസ്സി, vamos അർജന്റീന 💪🇦🇷🇦🇷🇦🇷
@Usmaan-u6s
@Usmaan-u6s 2 жыл бұрын
Maradona poya 2 year shesham veendum finaleekk🥺💕
@gafoorgafu1954
@gafoorgafu1954 2 жыл бұрын
കൈ വിടല്ലെ നാഥാ🥺🤲🤲🇦🇷🥰
@DRUVA61
@DRUVA61 2 жыл бұрын
🙂🥹
@ahzanbinsalim5751
@ahzanbinsalim5751 2 жыл бұрын
🥺🤲
@ibnbattuta8967
@ibnbattuta8967 2 жыл бұрын
Broo നമ്മൾ നേടി 😍🔥🔥🔥🔥💙🤍🇦🇷
@paulodybala8819
@paulodybala8819 2 жыл бұрын
കിരീടമില്ലാ രാജാവ് എന്ന വിളി ഇന്നത്തോടെ തീരട്ടെ....... *Vamos* 🇦🇷🇦🇷🇦🇷🇦🇷
@franklinrajss2310
@franklinrajss2310 2 жыл бұрын
ആ വിളി തീർന്നല്ലോ🇦🇷🇦🇷🇦🇷
@paulodybala8819
@paulodybala8819 2 жыл бұрын
Vamos
@kichugaming4351
@kichugaming4351 2 жыл бұрын
കിരീടമില്ലാത്ത രാജകുമാരൻ എന്ന് പറഞ്ഞു കളിയാക്കിയവരെ ഇതാ ഈ നിമിഷം ഒന്ന് നോക്കുവിൻ അതേഹം ലോകം വിജയിച്ചു ഇപ്പോൾ എല്ലാം നേടിയവനായി... Leo.. ❤️
@DRUVA61
@DRUVA61 2 жыл бұрын
എപ്പോളും പറയാറുള്ളത് തന്നെയാ... പുള്ളി ഒരു കില്ലാഡി ആണ് 😍.... ആർക്കും അങ്ങനെ തളക്കാൻ പറ്റില്ല 😍... ലിയോ നിങ്ങളൊരു വികാരം ആണ് 😍
@PressMax
@PressMax 2 жыл бұрын
അ൪ജന്റീന വേൾഡ് കപ്പ് നേടിയതിനു ശേഷം വരുന്നവ൪ ഉണ്ടാേ???? 💪💪💪💪🇦🇷 🔥🔥🔥
@visakhv5691
@visakhv5691 2 жыл бұрын
ഇന്ന് ഏത് ഒരു ബ്രസീൽ ആരാധകർ പോലും ആഗ്രഹിക്കുന്നു ഉണ്ട് മെസ്സി ഈ ലോകകപ്പ്‌ ഉയർത്തി നിൽക്കുന്നത് കാണാൻ, ഇനി ഈ മനുഷ്യൻ കരയുന്നത് കാണാൻ ആരും ആഗ്രഹിക്കുന്നു ഇല്ല, തന്റെ കരിയറിലെ അവസാന ലോകകപ്പ്‌ നേടി വേണം അയാൾ പടി ഇറങ്ങാൻ, ഇനി ഈ മനുഷ്യൻ ഇല്ലാത്ത 2026ലോകകപ്പ്‌ എന്ന് ഓർക്കുമ്പോൾ വിഷമം ആണ്😢
@d4dude691
@d4dude691 2 жыл бұрын
He will be crowned today!.. Vamos 🇦🇷. Vamos Messi👑
@Psylocibin8964
@Psylocibin8964 2 жыл бұрын
VAAAAAMOS 🇦🇷🔥
@കില്ലാഡി-ട8ഖ
@കില്ലാഡി-ട8ഖ 2 жыл бұрын
കണ്ണ് നിറഞ്ഞാ പറയണേ അയാൾ അത് അർഹിക്കുന്നു 🥺❤️
@abymathew575
@abymathew575 2 жыл бұрын
ആത്മാർത്ഥമായ മനസോടെ പരിശ്രമിക്കാനുറപ്പിച് അറബ് മണ്ണിൽ കാലുകുത്തിയവരാരും നിരാശരായി മടങ്ങിയിട്ടില്ല. കളിയാക്കലുകളും പരിഹാസങ്ങളും മനസ്സിൽ കനലാക്കി അവർ ആത്മാർത്ഥതയോടെ പരിശ്രമിച്ചു ഏറ്റവും മികച്ച ഫുട്ബാൾ നിമിഷങ്ങൾ കാണികൾക്കു സമ്മാനിച്ച് അതിനു ഉത്തരമായി അറബ് മണ്ണ് ആ ഫുട്ബാൾ ലെജന്റിനു ഏറ്റവും മികവുള്ള ഫുട്ബോൾ സമ്മാനം നൽകി അനുഗ്രഹിച്ചു. Yes now the greatest player in this world holding "FIFA World Cup Qatar 2022" 👏👏👏
@ANANDVFC
@ANANDVFC 2 жыл бұрын
ഇന്നത്തെ കപ്പ്‌ അത് മിശിഹായിക്കുള്ളതാ 💙🇦🇷🇦🇷🇦🇷💙💙💙💙💙💙🇦🇷🇦🇷vamos argentina 🇦🇷🇦🇷🇦🇷🇦🇷💜💜💜💜
@vichoos-XXX6460
@vichoos-XXX6460 2 жыл бұрын
ദൂരെ...ദൂരെ... അത്തർ പൂശിയൊരു 🏆കനകകിരീടം മോഹഭാരത്താൽ വിർപ്പുമുട്ടുന്നു... മരുഭൂമിയിൽ മഴപെയ്യിക്കാൻ കഴിവുള്ള 🪄മജീഷ്യനേയും കാത്ത് അറബിക്കടലും അലതല്ലുന്നു... അർജന്റീനക്ക് വേണ്ടി എത്രയോ തവണ കണ്ണ് നിറഞ്ഞിട്ടുണ്ട്... ഇത്തവണയും നിറയും.. പക്ഷെ അത് 💞സന്തോഷം കൊണ്ടായിരിക്കും....... ഇന്ന് നേരം ഇരുട്ടി വെളുക്കുമ്പോൾ ലോകം അർജന്റീനയുടെ🇦🇷 വിജയഭേരി കേട്ട് ഉണരും.... കാലം നമ്മളെ നോക്കി പുഞ്ചിരിക്കുന്നുണ്ട്.. ഈ കനകകിരീടം 🏆ചൂടാൻ നമുക്ക് കഴിയട്ടെ...കഴിയും. #Vamose#Argentina..🇦🇷🇦🇷🇦🇷 #Vamose#Messi... 🔥🔥🔥
@assassingaming207
@assassingaming207 2 жыл бұрын
🔥🔥🔥
@vichoos-XXX6460
@vichoos-XXX6460 2 жыл бұрын
@@assassingaming207 ജയിക്കോ ബ്രോ 😔😔😔
@bilalleo9688
@bilalleo9688 2 жыл бұрын
തീർച്ചയായും നമ്മളോടപ്പം പടച്ചോൻ ഉണ്ടടോ മൂപ്പർ ഇവിടേം വരെ കൊണ്ട് എത്തിച്ചെങ്കിൽ വീണ്ടും വീണ്ടും ഞാനും ഉറപ്പോടെ പറയുന്നു 🥰ഇന്ഷാ അല്ലാഹ് ഇന്ന് ചെക്കൻ കപ്പ് അടിക്കും ⭐🤗
@abduuuh369
@abduuuh369 2 жыл бұрын
ലിയോ നിങ്ങൾ ഈ കപ്പ് അർഹിക്കുന്നു 🥺🖤 50 സബ്സ്ക്രൈബ് ആക്കാൻ സഹായിക്കുമോ 🥺❤️
@assassingaming207
@assassingaming207 2 жыл бұрын
One and only God of football Lionel Messi🔥🔥🔥🔥🔥
@nithyarinu7386
@nithyarinu7386 2 жыл бұрын
Vamos argentina🇦🇷 messi uyir🥰🇦🇷🇦🇷❤️❤️❤️
@navarangpv9961
@navarangpv9961 2 жыл бұрын
Leo💙💯
@muhammedmusthafa1095
@muhammedmusthafa1095 2 жыл бұрын
കിരീടം വെച്ച രാജാവ് 🤴
@sreelekshmia4798
@sreelekshmia4798 2 жыл бұрын
Trust this man..he will lift the world cup.leo🥺😻💖Vamos💙
@bluetigers1364
@bluetigers1364 2 жыл бұрын
God can't be so cruel💯 So the Goat will win it💯 Vamos Argentina 💎 Vamos Leo Messi 🐐
@pablochocobar...
@pablochocobar... 2 жыл бұрын
എനിക്ക് തോന്നുന്നു ഇന്നാണ് ആ ദിവസമെന്ന് ✨️
@sruthytr4509
@sruthytr4509 2 жыл бұрын
ദൈവമെ ഇന്നു മെസ്സിയും കുട്ടരും വിജയികട്ടെ. ഇന്നു മെസ്സിയുടേ ചിരി കാണുവനായി കാത്തിരിക്കുന്നത് .ഇനിയും പരിക്ഷിക്കരുത് ഞങ്ങളുട മിശിഹയെ .വാമോസ് അര്ജന്റീന🇦🇷🇦🇷🇦🇷🇦🇷
@ananya-rb1un
@ananya-rb1un 2 жыл бұрын
അർജന്റീന ജയിക്കും 🇦🇷💙 ഷൂട്ട് ഔട്ട്‌ ആണേൽ 💯✔️
@RKV-f7f
@RKV-f7f Жыл бұрын
Messi =our heart beat ❤❤❤❤❤❤
@LEO-SIR.10
@LEO-SIR.10 2 жыл бұрын
Njn baagyavaan aan pinne nirbaagyavaanum😢😔kaaranam messiyude kaalagattathil jeevikkunnu, avante kali aaswathikkunnu ithokke baagyam aanenkilum avarude viramikkal athe kann kond kaanande enn alojikkumbo nenjil oru pidachila😢. Inn messi aa kanaka kireedam muthamitt kaananam enn aagrahamund. Messi ath nedanam. Atheham viramikkal prakyaabikkumbo njn ee boolokhath jeevichirippillenkil enn njn aagrahikkunnu😢
@shamiliqbal6352
@shamiliqbal6352 2 жыл бұрын
Inn gatheril luzail stadium messiyude pattabhishegathin sakshiyavum 🇦🇷✌️🥳 Leo the GOAT.....
@VishalRaj-by3lp
@VishalRaj-by3lp 2 жыл бұрын
Yes namalkk kitti makkale💙💙🇦🇷🇦🇷🇦🇷🇦🇷
@johancruyff1465
@johancruyff1465 2 жыл бұрын
*വാമോസ് അർജന്റീന* 💙 🇦🇷 💙
@franklinrajss2310
@franklinrajss2310 8 ай бұрын
Crowned King 👑 🤴🏻💙🏆🥇
@vishnuap2881
@vishnuap2881 2 жыл бұрын
Hope 🇦🇷🇦🇷🇦🇷
@nihashhanoof
@nihashhanoof 2 жыл бұрын
നേടി അത്യുജ്ജലമായി ❣️
@BlackCat-km9tu
@BlackCat-km9tu 2 жыл бұрын
മെസ്സിക്ക് തന്നെ കിട്ടണേ 🙁🇦🇷💙
@mufi419
@mufi419 2 жыл бұрын
Neymar കരഞ്ഞു കളം വിട്ടതിന്റെ വേദന ഇപ്പോഴും മാറിയിട്ടില്ല... എന്നാൽ neymarinu ഇനി ഒരു world cup കൂടെ കളിക്കാം cup ഉയർത്താൻ ശ്രേമിക്കാം... ronaldo കരഞ്ഞു കളം വിട്ടു 💔ഇനി അദ്ദേഹത്തിനു ഒരു world cup ഇല്ല രാജാവായിരുന്നിട്ടും കിരീടംമില്ലാതെ മടങ്ങേണ്ടിവന്നു 😓💔 ഇനി മെസ്സി അയാളുടെയും അവസാനത്തെ ലോകകപ്പ് ആയിരിക്കുമിത്... അത് അയാൾ ഉയർത്തട്ടെ... ഇനി അയാൾ വാഴ്ത്തപ്പെടുമ്പോൾ 2022 fifa world cup കൂടെ അയാളുടെ പേരിൽ ഇരിക്കട്ടെ 🙌
@shalbiin675
@shalbiin675 2 жыл бұрын
Hope for the best 🇦🇷💙🥺 he will win 💙
@FUNNY_GAMES_Aju
@FUNNY_GAMES_Aju 2 жыл бұрын
Vamossssssss 🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷
@Ashok-bt5jw
@Ashok-bt5jw 2 жыл бұрын
God bless u Messi....🙏🇦🇷
@saludq7580
@saludq7580 2 жыл бұрын
Aaswathichu theernnittilla ee "goat" ne athinumunbe avasaana world cup aanenn ariyumbol🥺💔
@vijayannanfangirl4985
@vijayannanfangirl4985 2 жыл бұрын
🇦🇷🇦🇷🇦🇷⭐⭐⭐ഇനി മുത്തശ്ശിമാർ ഒരു കഥയും കൂടി പറയും ഒരു രാജാവിൻറെ കഥ ടീം പെനാൽറ്റി അടിച്ച് പുറത്തു കളഞ്ഞപ്പോൾ കരഞ്ഞ് നെയ്മറിന്റെ ബ്രസീലല്ലടാ ബെഞ്ചിൽ ഇരുത്തി കളി തോറ്റപ്പോൾ കരഞ്ഞ് പുറത്തോട്ട് പോയ റൊണാൾഡോടെ പോർച്ചുഗൽ അല്ലടാ ആദ്യത്തെ കളി തോറ്റപ്പോൾ പരിഹസിച്ചവർക്ക് മറുപടി നൽകിയ മിശിഹായുടെ അർജന്റീനയാടാ തോൽവി വിജയത്തിൻറെ മുന്നോടിയാ അത് ഓർമ്മയുണ്ടായ മതി അവസാനത്തെ വേൾഡ് കപ്പ് കളിച്ചു കപ്പും കൊണ്ട ഞങ്ങളുടെ മിശിഹാ ഖത്തറിന്റെ മണ്ണ് വിടുന്നത്. അത്തറിന്റെ മണമുള്ള ഖത്തറിൽ അത്തർ വാങ്ങാൻ അല്ല വന്നത് കപ്പ് എടുക്കാനാ എടുത്തിട്ടുണ്ട് അർജന്റീനയുടെ ജേഴ്സിയിൽ രണ്ട് സ്റ്റാറിന് പകരം മൂന്നായി**ഇനി മുത്തശ്ശിമാർ ഒരു കഥയും കൂടി പറയും ഒരു രാജാവിൻറെ കഥ ടീം പെനാൽറ്റി അടിച്ച് പുറത്തു കളഞ്ഞപ്പോൾ കരഞ്ഞ് നെയ്മറിന്റെ ബ്രസീലല്ലടാ ബെഞ്ചിൽ ഇരുത്തി കളി തോറ്റപ്പോൾ കരഞ്ഞ് പുറത്തോട്ട് പോയ റൊണാൾഡോടെ പോർച്ചുഗൽ അല്ലടാ ആദ്യത്തെ കളി തോറ്റപ്പോൾ പരിഹസിച്ചവർക്ക് മറുപടി നൽകിയ മിശിഹായുടെ അർജന്റീനയാടാ തോൽവി വിജയത്തിൻറെ മുന്നോടിയാ അത് ഓർമ്മയുണ്ടായ മതി അവസാനത്തെ വേൾഡ് കപ്പ് കളിച്ചു കപ്പും കൊണ്ട ഞങ്ങളുടെ മിശിഹാ ഖത്തറിന്റെ മണ്ണ് വിടുന്നത്. അത്തറിന്റെ മണമുള്ള ഖത്തറിൽ അത്തർ വാങ്ങാൻ അല്ല വന്നത് കപ്പ് എടുക്കാനാ എടുത്തിട്ടുണ്ട് അർജന്റീനയുടെ ജേഴ്സിയിൽ രണ്ട് സ്റ്റാറിന് പകരം മൂന്നായി**ഇനി മുത്തശ്ശിമാർ ഒരു കഥയും കൂടി പറയും ഒരു രാജാവിൻറെ കഥ ടീം പെനാൽറ്റി അടിച്ച് പുറത്തു കളഞ്ഞപ്പോൾ കരഞ്ഞ് നെയ്മറിന്റെ ബ്രസീലല്ലടാ ബെഞ്ചിൽ ഇരുത്തി കളി തോറ്റപ്പോൾ കരഞ്ഞ് പുറത്തോട്ട് പോയ റൊണാൾഡോടെ പോർച്ചുഗൽ അല്ലടാ ആദ്യത്തെ കളി തോറ്റപ്പോൾ പരിഹസിച്ചവർക്ക് മറുപടി നൽകിയ മിശിഹായുടെ അർജന്റീനയാടാ തോൽവി വിജയത്തിൻറെ മുന്നോടിയാ അത് ഓർമ്മയുണ്ടായ മതി അവസാനത്തെ വേൾഡ് കപ്പ് കളിച്ചു കപ്പും കൊണ്ട ഞങ്ങളുടെ മിശിഹാ ഖത്തറിന്റെ മണ്ണ് വിടുന്നത്. അത്തറിന്റെ മണമുള്ള ഖത്തറിൽ അത്തർ വാങ്ങാൻ അല്ല വന്നത് കപ്പ് എടുക്കാനാ എടുത്തിട്ടുണ്ട് അർജന്റീനയുടെ ജേഴ്സിയിൽ രണ്ട് സ്റ്റാറിന് പകരം മൂന്നായി⭐⭐⭐🇦🇷🇦🇷🇦🇷
@midlajmidhu5126
@midlajmidhu5126 2 жыл бұрын
Messiyeeeee cup ninak ullathaaan mutheeeeeeee love 😘 you vamos argantina leoooooooooooooooooooooooooooo 🇦🇷🇦🇷🇦🇷🇦🇷🥺
@63_nandukrishna42
@63_nandukrishna42 2 жыл бұрын
Nalapola kalichala kittuvollu
@stutushub2.018
@stutushub2.018 2 жыл бұрын
Vamos 💙💙💙 Leo 🥺🥺🥺
@muhammedamnasp203
@muhammedamnasp203 2 жыл бұрын
Vamossss🇦🇷
@Ajmalaju-cj6kr
@Ajmalaju-cj6kr 2 жыл бұрын
King 👑
@ALEXRJKTM
@ALEXRJKTM 2 жыл бұрын
ʟᴏᴠᴇ ᴜ ʟᴇᴏ 😚
@sinankm5496
@sinankm5496 2 жыл бұрын
Messiii
@findyourself1780
@findyourself1780 2 жыл бұрын
Finally he did it , ❤❤❤🇦🇷🇦🇷🇦🇷🇦🇷
@shahabasps172
@shahabasps172 2 жыл бұрын
Leo😚
@statusmaker7275
@statusmaker7275 2 жыл бұрын
🤲⚡️Vamos 🇦🇷🔥💯
@Vedhas_DadsDiscus
@Vedhas_DadsDiscus 2 жыл бұрын
Awaiting 💗
@starplus1972
@starplus1972 2 жыл бұрын
❤messi❤ Football ❤world cup2022❤
@paulsontjohn
@paulsontjohn Жыл бұрын
കാർഡിയോൾ മാന്യമായി മെസ്സിയെ ഡിഫെന്റെ ചെയ്‌തു. സാദാരണ മെസ്സിയെ വളഞ്ഞിട്ട് അക്രമിക്കാര് ആണ് പതിവ്. Messi 🐐🐐🇦🇷🇦🇷
@akshaysuresh2618
@akshaysuresh2618 Жыл бұрын
Vamos Argentina 🎉❤🎉
@shaijalch6996
@shaijalch6996 2 жыл бұрын
Soudhik. Nandhi njanghade simhate murivelpichadin muriveta simhathinde svasam garjhanatekal bhayankaram arthamulla vakukal vamos
@edwinfaber1995
@edwinfaber1995 2 жыл бұрын
Last sentence is heart touching words
@abdullaabdu2739
@abdullaabdu2739 2 жыл бұрын
വാമോസ് 🇦🇷🇦🇷🇦🇷❤️ജയിക്കും ഞമ്മൾ ❤️
@PeterGriffin-rj2nv
@PeterGriffin-rj2nv 2 жыл бұрын
Messi 👑💥🔥
@akashambadi7104
@akashambadi7104 2 жыл бұрын
Vamos💖
@somakumarsomakumarchanayil1357
@somakumarsomakumarchanayil1357 2 жыл бұрын
Vamos Argentina 💙💙💙💙💙
@jurugudalurjuraid5964
@jurugudalurjuraid5964 2 жыл бұрын
എല്ലാവരും കുറ്റം പറഞ്ഞിരുന്ന 35 കാരൻ എനി നിങ്ങൾ എന്താണ് പറയുക കുറ്റം പറഞ്ഞവർ പോലും ഇന്നലെ കയ്യടിച്ച നിമിഷം മെസ്സി നിങ്ങൾ തന്നെയാണ് വലിയവൻ നിങ്ങൾ തന്നെയാണ് രാജാവ് എന്ന് അവൻ നിങ്ങളെ കൊണ്ട് പറയിപ്പിച്ചില്ല
@anjana4504
@anjana4504 2 жыл бұрын
Vamoooos💙🇦🇷
@ananya-rb1un
@ananya-rb1un 2 жыл бұрын
അർജന്റീന ജയിക്കും 🇦🇷💙 ഷൂട്ട് ഔട്ട്‌ ആണേൽ 💯✔️
@GAMINGBOY-bj5yx
@GAMINGBOY-bj5yx 2 жыл бұрын
Ee world cup vamosum pillarum kond pokum .. France noki ninn karayunnath kanam But moradona ee final sorkathinn kanum
@muhammadadhil2173
@muhammadadhil2173 2 жыл бұрын
ഒരിക്കൽ ചുംബിച്ചത് വീണ്ടും ചുംബികാൻ mbappe യും ഇറങ്ങുന്നു vamos 🇫🇷🇫🇷🇫🇷🇫🇷
@mohammedafsal4157
@mohammedafsal4157 2 жыл бұрын
Bra mon😂
@അജ്ഞാതൻ-ഞ7ച
@അജ്ഞാതൻ-ഞ7ച 2 жыл бұрын
ജനകീയ മുന്നണി കീ ജയ്
@franklinrajss2310
@franklinrajss2310 8 ай бұрын
എന്നിട്ട് എന്തായി 😂😂
@meshiharajav9853
@meshiharajav9853 2 жыл бұрын
I hope you messi you are best vamos messi, vamos Argentina 🇦🇷❤️
@muhammedarshaddj9085
@muhammedarshaddj9085 2 жыл бұрын
VAMOS 💔🇦🇷
@ananya-rb1un
@ananya-rb1un 2 жыл бұрын
അർജന്റീന ജയിക്കും 🇦🇷💙 ഷൂട്ട് ഔട്ട്‌ ആണേൽ 💯✔️
@pranavedwin9828
@pranavedwin9828 2 жыл бұрын
LEO 🙂❤️
@arunma07
@arunma07 2 жыл бұрын
My maahnnn #leo atlast going to winning the fuck'n World Cup soon... - 🇧🇷 Fan here ❤️ U leo🐐
@muhammedsafwan99
@muhammedsafwan99 2 жыл бұрын
Hope messi 💙💙💙
@Vlogickfacts
@Vlogickfacts 2 жыл бұрын
ഒരു legend കൂടി കരയുന്നത് കാണാൻ വയ്യാ... 💔
@febinashabeer2827
@febinashabeer2827 2 жыл бұрын
Got it 🇦🇷🔥🔥🔥🔥🔥
@jithin1734
@jithin1734 2 жыл бұрын
Vamos argentina 🫶🤍💙
@appump4900
@appump4900 2 жыл бұрын
🇦🇷🇦🇷
@midhunnm2831
@midhunnm2831 2 жыл бұрын
Best video bro 💯
@Shafeer5345
@Shafeer5345 2 жыл бұрын
Vamos Argentina🇦🇷💙🔥💪 Vamos messi🇦🇷💙🔥🔥💪
@thalapathi_96
@thalapathi_96 2 жыл бұрын
മിശിഹാ 💙🤍
@inspiringlife2022
@inspiringlife2022 2 жыл бұрын
kalam athu avanu vendi kathuvachathanenkil avan athu nedum arkum athu thakarkan kaziyilla.alenkil kalam adehathodu kruranakannu inathe divasam ettavu mosham ayirikum ithrayum humble aya oru manushanodu prakrthi kanikunathu.😪😪😪
@pranavedwin9828
@pranavedwin9828 2 жыл бұрын
Vamos 🇦🇷❤️‍🔥💥
@zoxo477
@zoxo477 2 жыл бұрын
🥺🇦🇷
@rameejrazz3551
@rameejrazz3551 Жыл бұрын
@prabhudaniel4257
@prabhudaniel4257 2 жыл бұрын
Nice editing bro
@On..369
@On..369 Жыл бұрын
🙏🙏🙏
@picasso9759
@picasso9759 2 жыл бұрын
❤️❤️
@shimi9123
@shimi9123 2 жыл бұрын
Big fan
@ajeshbabu9122
@ajeshbabu9122 2 жыл бұрын
മെസ്സിയുടെ ജീവിതം സിനിമയാക്കിയാൽ ഇതുപോലൊരു 'ക്ലൈമാക്സ്‌' (ഫൈനൽ) അല്ലേ അതിന്റെയൊരു ഭംഗി ത്രില്ലിംഗ് മാച്ച് വാമോസ് 🇦🇷🇦🇷🇦🇷 💙🤍💙🤍💙🤍💙
@kichuleo1530
@kichuleo1530 2 жыл бұрын
Leo❤️
@anjanaag9184
@anjanaag9184 2 жыл бұрын
💙💙💙
@mr_durbu_1052
@mr_durbu_1052 2 жыл бұрын
🥺🥺🥺🥺
@rashidbingafoor4810
@rashidbingafoor4810 2 жыл бұрын
Vamos🇦🇷🇦🇷
@sonuyt6541
@sonuyt6541 2 жыл бұрын
Messi😔😔😔
@muhammedbishr1202
@muhammedbishr1202 2 жыл бұрын
One more step to the dream 💙🤍
@sabincgeorge1413
@sabincgeorge1413 2 жыл бұрын
Vamos🇳🇮
@abijithsujith193
@abijithsujith193 2 жыл бұрын
Messi
@chithraambu3960
@chithraambu3960 2 жыл бұрын
💙💙💙💙💙
@shimi9123
@shimi9123 2 жыл бұрын
First viewer
@muhammedumair5090
@muhammedumair5090 2 жыл бұрын
Vamos Argentina 🥺 🇦🇷🫶
@user-sf1nm9dp1f
@user-sf1nm9dp1f 2 жыл бұрын
Cup argentineykkaa✨️🇦🇷
@andreaposts2622
@andreaposts2622 2 жыл бұрын
VAMOS 🇦🇷🫶🏽 Argentina
@theruleryt3907
@theruleryt3907 2 жыл бұрын
Mesii
@anas0076
@anas0076 2 жыл бұрын
Jayicha mathiyarinu
@ArunRaj-cm3zn
@ArunRaj-cm3zn 2 жыл бұрын
Leo 😘🇦🇷🥹😭😭😭
@M4lluFlixx
@M4lluFlixx 2 жыл бұрын
Thumbnail എന്താ ബ്രോ THE LAST DANCE എന്ന് 🥶
@rashidop2541
@rashidop2541 2 жыл бұрын
Messide last world cup anu. Cup nedanulla avasana chance
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН