Marimayam. 22:39.അടിവൊളി എന്ത് രസമാണ് എനിക്ക് ഭയകരം ഇഷ്ടം
@suvaibaSubi2 ай бұрын
എത്ര ദേഷ്യപ്പെട്ടാലും എന്ത് പറഞ്ഞാലും ഉമ്മ ഉമ്മയല്ലാതാവില്ല... ഉമ്മയെ സേവിക്കാൻ മരുമക്കളുടെയല്ല പെറ്റു പോറ്റിയ (ആണായാലും പെണ്ണായാലും )മക്കളുടെ കടമയാണ്... ഉമ്മയെയും ഉപ്പയെയും ഒറ്റക്കാക്കുന്ന വീഡിയോ സങ്കട കരമാണ്.... വിവാഹം കഴിഞ്ഞു പോയ പെങ്ങളെ അവളുടെ സ്ഥാനത്തു നിർത്തിയാൽ തന്നെ എല്ലാ വീട്ടിലെയും പ്രശ്നം തീരും.. അതിന് ഗൾഫിലേക്ക് ഒളിച്ചോടാതെ മുഖത്തോട് മുഖം നോക്കി പ്രതികരിക്കാൻ കഴിയണം.. പലർക്കും അതിന് കഴിയാത്തത് കൊണ്ടാണ് എല്ലാപ്രശ്നവും വരുന്നത്
@SidheeqFathima2 ай бұрын
മക്കളെയും മരു മക്കളെയും ഒരെ കണ്ണ് കൊണ്ട് കാണാത്ത അമ്മായി ഉമ്മ മാര്ക്ക് ഇതല്ല ഇതിനപ്പുറം കിട്ടും പടച്ചോൻ നമ്മുടെ ഉമ്മ മാര്ക്ക് നല്ല ബുദ്ധി കൊടുക്കട്ടെ 🤲❤️❤️❤️
അടുത്ത എപ്പിസോഡ് പെട്ടെന്ന് ആവട്ടെ കട്ട വെയ്റ്റിംഗ്
@Roserose-ly8kx2 ай бұрын
Super❤❤❤❤
@bissykv71202 ай бұрын
സ്വന്തം മക്കൾ എന്ത് പണി കൊടുത്താലും ഉമ്മ അത് മറക്കും അതാണ് മക്കളും മരുമക്കളും തമ്മിലുള്ള വ്യതാസം
@Liya-w2y2 ай бұрын
Nalla story❤
@anshidhak47342 ай бұрын
Ithade acting poliyatto😍
@abdulrahim-fe8dj2 ай бұрын
ഇതിലുള്ള സ്ത്രീകഥാപാത്രങ്ങൾ നാലും ഒരാൾ തന്നെ യല്ലേ.😂
@Haseenamk-nt4ve2 ай бұрын
Yes
@rabiabirabiabi8522 ай бұрын
😂
@fathimakm6872 ай бұрын
Yes
@shajnafaisal60382 ай бұрын
അടിപൊളി 👍❤️
@ShameeraIchad2 ай бұрын
ഫൈനൽ ആയി തോനുന്നു. ഇപ്പൊന്നും കൈയെല്ലേ എന്നാ എന്റെ ആഗ്രഹം
@RashidaAnas-i8o2 ай бұрын
Super episode🎉🎉ningalk nalla kazhiv und❤
@Zuhrabhathulshareef2 ай бұрын
Yes wait cheyyuga yaayirunnu super videose ❤❤❤❤
@abdullakunhierimban76222 ай бұрын
എങ്ങനെ കഴിഞ്ഞിരുന്ന അമ്മായിഅമ്മയാണ് ഇപ്പോൾ ക്ഷ .. ഞ്ഞ.. വരക്കുന്നു Adipoli episode ഇത് പോലുള്ള അമ്മായിഅമ്മമാർക്ക് ഇതൊരു മുന്നറിപ്പ് ആകട്ടെ
@ansilaabdulsalam29442 ай бұрын
നന്നായി.8ന്റെ പണിയല്ലേ ഉമ്മാക്ക് കിട്ടിയത്. എന്തായാലും സൽമ happy ആണല്ലോ.
@RichuRinu-o4zАй бұрын
Asada
@ayishach2903Ай бұрын
👍👍
@hessaa49262 ай бұрын
Ammayiimmaku tirichadi Kittumbol oru sugham😂😂😂😂❤❤❤Aleee🎉🎉🎉🎉
@ansilaabdulsalam29442 ай бұрын
ഇനിയെങ്കിലും ആ ഉമ്മ മരുമക്കളുടെ വില മനസ്സിലാക്കട്ടെ 22thepisode ന് വേണ്ടി കട്ട waiting
@anshaanu7912 ай бұрын
❤❤❤
@hessaa49262 ай бұрын
@@ansilaabdulsalam2944 👍
@SajidaMm-w8d2 ай бұрын
അടിപൊളിയാണ്
@salusivan2982 ай бұрын
Enganeyulla ummammarkk eth thanne kittanam
@anus70872 ай бұрын
അഭിനയ സിങ്കം 😍
@rmcreation44242 ай бұрын
Super video😅
@nasmihusain2 ай бұрын
Aahaa surprised ❤❤❤
@salmasaleem33042 ай бұрын
പത്തൊമ്പതാമത്തെ എപ്പിസോഡ് കണ്ടപ്പോൾ കരഞ്ഞു . ഇതിൽ കുഞ്ഞോളെ സംസാരം കേട്ടപ്പോൾ ചിരിച്ചു. ഇനി ഉമ്മ കുറച്ചു നാൾ കുഞ്ഞോൾക്ക് ഇഷ്ടമുള്ള ദോശയും സാമ്പാറും ഉണ്ടാക്കി കൊടുക്കട്ടെ ' 😀
@ansilaabdulsalam29442 ай бұрын
Yes ഇത് തന്നെ വേണം
@ranumeesvlog72492 ай бұрын
അടുത്ത വീഡിയോ കായി കാത്തിരിക്കുന്നു👌👌👌
@Chombalan2 ай бұрын
അടിപൊളി 🥰
@abdullakunhierimban76222 ай бұрын
ഇതാണ് മക്കളെ ഉപ്പ് തിന്നവൻ വെള്ളം കിട്ടാതെ ചാവാറായി
@Sevens_2 ай бұрын
❤❤❤ സൂപ്പർ
@SameeraSameeera-v1e2 ай бұрын
ഇന്നത്തെ എപ്പിസോഡ് സൂപ്പർ 👍
@ansilaabdulsalam29442 ай бұрын
Supr 👌
@sameenasameenamol59852 ай бұрын
Super video
@shahinashahina39102 ай бұрын
Next eppisode വേഗം ponnotte😊
@AsmaNasar-b8n2 ай бұрын
Super😁
@ebrahimnt89682 ай бұрын
അടിപൊളി
@RishuRishu-iy9wp2 ай бұрын
Umma adipoli 😃😃😃
@duffteam06472 ай бұрын
ഇതിനെല്ലാം കാരണം ദിലു ആണ് ആയിനോട് നന്ദി വേണം ട്ടോ
@rafeeqmisbahi19842 ай бұрын
Ente hus veetile jeevitham. Anghine ullork oru thirichariv ennavam
@ponnukl14302 ай бұрын
അടിപൊളി 😂
@sayyidziyad2622Ай бұрын
Ini 24 um venamto
@hafisiru65972 ай бұрын
Super vedio...... wetting new episode
@RahilaMymoonakp2 ай бұрын
2 മരുമക്കളെ അടിച്ചു പുറത്താക്കി മോൾ പണി പറഞ്ഞത് കേൾക്കുന്നില്ല ഉമ്മാ തന്നെ ചെയേണ്ടി വരും പുറത്തു ആക്കുബോൾ നോക്കേണ്ട
@SofiaBadarSofiya2 ай бұрын
Supper🥰🥰
@jannamariyamk.c77452 ай бұрын
Waiting for next
@NaseemaS-i1o2 ай бұрын
Supper👍👍
@najmakarim70342 ай бұрын
Adipwoli 👍🏻
@SareenaVt-br6pw2 ай бұрын
Sooper
@shada.c10892 ай бұрын
❤❤❤❤🎉🎉🎉🎉🎉
@lubnakv52472 ай бұрын
Adipoli
@fabirashid78482 ай бұрын
👍👍👍അടിപൊളി ആയി ട്ടോ 👍.. അടുത്ത പെട്ടന്ന് ഇടണേ
@mubeenakk50862 ай бұрын
oro storyum kaanumbo vkijarikkum ente real story annon