കാത്തിരുന്ന് കാത്തിരുന്ന് പൊന്നേ നീ അകലെ | kaavilamma onamkali poolaani |

  Рет қаралды 550

Surekha vishnu

Surekha vishnu

Күн бұрын

ഹായ് കൂട്ടുകാരെ എല്ലാവർക്കും നമസ്കാരം 🙏കണ്ണിനു കുളിർമയുള്ളത്കാണാനും കാതിനു ഇമ്പമുള്ളത് കേൾക്കാനും രുചിയുള്ളത് കഴിക്കാനും ഇഷ്ടപെടുന്നവരാണ് നമ്മൾ ഓരോരുത്തരും 💛💛പുഞ്ചിരിക്കുന്ന മുഖം പോലെ വിരിഞ്ഞു നിൽക്കുന്ന പൂവ് പോലെ ഇഷ്ടപെടുന്ന ഭക്ഷണം പോലെ... 💛🧡🌹 നമ്മുക്ക് ഇഷ്ടപെടുന്ന കാണാൻ ആഗ്രഹിക്കുന്ന ഒത്തിരി കാര്യങ്ങൾ നമുക്ക് ചുറ്റും ഉണ്ട്.... എത്ര കണ്ടാലും മതി വരാത്ത എന്നാൽ നമുക്ക് തൊട്ടടുത്തുള്ള എന്റെ സന്തോഷങ്ങൾ ആണ് ഞാൻ നിങ്ങളുമായി share ചെയുന്നത്.... എന്റെ ഈ സന്തോഷം നിങ്ങൾക്കും ഇഷ്ടപെടും തീർച്ച 💛 ഞാൻ സുരേഖ💛 എന്റെയും എന്റെ കുടുംബത്തിന്റെയും ഇഷ്ടപെട്ട ഓർമകളും സന്തോഷങ്ങളും കാഴ്ചകളും നിങ്ങൾക്കും ഇഷ്ടപ്പെടുകയാണെകിൽ തീർച്ചയായും എന്നെ സപ്പോർട്ട് ചെയ്യണേ 🙏
🥰ചിങ്ങനിലാവിലെ പോന്നോണത്തെ വരവേൽക്കാൻ കാവിലമ്മ പൂലാനി അവതരിപ്പിക്കുന്ന ഓണംകളി പരിശീലനത്തിലെ കുറച്ചു കാഴ്ചകൾ ആണ് ഈ വിഡിയോയിൽ 🥰എന്റെ എല്ലാം കൂട്ടുകാർക്കും സ്വാഗതം....
💛💛💛 ഈ അടുത്ത കാലത്ത് ഞാൻ കണ്ട കുറച്ചു കാഴ്ചകൾ ആണ് ഇന്ന് നിങ്ങൾ കാണുന്ന ഈ കാഴ്ചകൾ .... എല്ലാവരും നെഞ്ചിലേറ്റിയ മനസ്സിൽ നന്മയുള്ള കുറച്ചു കലാകാരന്മാരും കലാകാരികളും... അവരോടൊപ്പമുള്ള കുറച്ചു യാത്രകൾ.... എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും കൂടെ ഉണ്ടാകും എന്ന വിശ്വാസത്തിൽ surekha vishnu 🙏🙏 #suroos_lifestyle #surekha_vishnu
#keralaculture #traditional #ARTS
#onamkali
#onamkalipaatt
#kaavilamma_poolaani
#kaavilamma_onamkali_poolaani
#theralipaatt #viral
#കാത്തിരുന്ന്_കാത്തിരുന്ന്
#kaathirunnu_kaathirunnu

Пікірлер: 6
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 1 МЛН
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20
||Marumakan/Marumakal||മരുമകൻ /മരുമകൾ |Malayalam Comedy Video||Sanju&Lakshmy|Enthuvayith|
17:29
Enthuvayith(എന്തുവായിത്)
Рет қаралды 1,7 МЛН
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 1 МЛН