കാത്തിരുന്ന അമ്മയുടെ ഓണക്കളി മത്സരം ഇങ്ങിനെയാവുമെന്ന് പ്രതീക്ഷിച്ചില്ല🥺😐

  Рет қаралды 62,788

Kondattam Family

Kondattam Family

Күн бұрын

Пікірлер: 183
@talesofkitchen6097
@talesofkitchen6097 Жыл бұрын
ഇതുപടിച്ചെടുത്ത എല്ലാവരെയും സമ്മതിക്കണം എത്ര സ്റ്റെപ്സ് ആണ്..മിനിറ്റ് വച്ചു സ്റ്റെപ്സ് മാറുന്നു അടിപൊളി ആയിരുന്നു അമ്മ സൂപ്പർ ♥️♥️♥️
@indravelyadhan3878
@indravelyadhan3878 Жыл бұрын
അമ്മ❤️💕💕💕 സൂപ്പർ
@indravelyadhan3878
@indravelyadhan3878 Жыл бұрын
അമ്മ സൂപ്പർ അമ്മ നല്ല ഭംഗി സു ദാരിയാണ്❤❤❤❤❤💕💕💕💕💕🥰
@jeethulaiju1237
@jeethulaiju1237 Жыл бұрын
അമ്മ സൂപ്പർ ആണ്
@praseethahari8848
@praseethahari8848 Жыл бұрын
Aa ഡ്രെസ്സിൽ ചേച്ചി അതീവസുന്ദരി ആയിരുന്നു. ഒരുപാട് ഇഷ്ടപ്പെട്ടു 🥰🥰🥰🥰😁😁😁
@minisalin1063
@minisalin1063 Жыл бұрын
കളി എല്ലാം സൂപ്പർ ആയിരുന്നു....... എന്നിട്ടും എന്താണ് എന്ന് അറിയില്ല ഈ ടീമിന് സമ്മാനം കിട്ടാതിരുന്നത് 💕💕💕💕💕💕💕
@Bijumolbabu
@Bijumolbabu Жыл бұрын
സിന്ധു സുപ്പറായി കളിച്ചു. നല്ല ഭംഗിയുണ്ടയിരുന്നു. ഡ്രസ് കോട് സൂപ്പർ എല്ലാവരും നന്നായി കളിച്ചു. സമ്മാനം കിട്ടിയില്ല എന്ന് വിചാരിച്ച് വിഷമിക്കണ്ട. തോൽവി വിജയത്തിന്റെ മുന്നോടിയാണ്.❤❤
@sreejav3809
@sreejav3809 Жыл бұрын
എല്ലാവരും നന്നായി കളിച്ചിട്ടുണ്ടല്ലോ. നല്ല പാട്ടു👍👍
@rajichandran6196
@rajichandran6196 Жыл бұрын
കളി അടിപൊളിയായിട്ടുണ്ട് ഇത്രയും step കൾ ഓർത്ത് കളിക്കണ്ടെ നല്ല പ്രയാസമുണ്ട് എല്ലാവരും നന്നായിട്ടുണ്ട്. തോൽവിയും ജയവും സാധാരണയാണ് പങ്കെടുക്കുന്നതാണ്‌പ്രധാനം. അടുത്തത് ഇനിയും അടിപൊളിയാക്കാമല്ലോ God bless🙏👍❤️😍🥰
@belladsilva1748
@belladsilva1748 Жыл бұрын
സിന്ധു...അടി..പൊളി... കോസ്റ്റ്യൂം.... സൂപ്പർ...❤❤❤
@nandhasview
@nandhasview Жыл бұрын
തിരുവാതിരക്ക് ഒരു കളി കളിക്കാൻ ഞാൻ പെട്ട പാട്.... അതെനിക്ക് അറിയൂ... എന്നിട്ട് ഇത്രേം സ്റ്റെപ് മറക്കാതെ കളിച്ചല്ലോ..❤
@deepaboban2924
@deepaboban2924 Жыл бұрын
ഇന്നലെ പെരുമ്പടന്നയിൽ നിങ്ങളുടെ കളി കണ്ടു നല്ലതായിരുന്നു കൃഷ്ണരാജിനു വേണ്ടി നിങ്ങൾ ചെയ്തത് നല്ല ഒരു പുണ്യ പ്രവർത്തിയായിരുന്നു
@shajisubrahmaniam5107
@shajisubrahmaniam5107 Жыл бұрын
Price kittiyilenkilentha Ammayude mughathe aa santhosham thirichu kittiyille ini ee bhavam ee santhosham mathi atha ishtam, pinneammakku aa costume soopperayirunnutto
@chandrikaradhakrishnan9857
@chandrikaradhakrishnan9857 Жыл бұрын
സമ്മാനം കിട്ടുന്നതിലല്ല അതിൽ പങ്കെടുത്തല്ലോ... നല്ല സ്പിരിറ്റിൽ തന്നെ എല്ലാരും കളിച്ചു പിന്നിതൊക്കെ മനസ്സിന് തരുന്നൊരു കോൺഫിഡൻസ് ഉണ്ടല്ലോ അത് കുറച്ചല്ല.. ഇനിയും പങ്കെടുക്കുക... വിജയം ഒരു ഗ്രൂപ്പ്‌നല്ലേ കിട്ടൂ.. അത് നിങ്ങൾക്കും ഒരിക്കൽ കിട്ടും സിന്ധു അസ്സലായി കളിച്ചു.. അഭിനന്ദനങ്ങൾ 🌹 പിന്നെ അമ്മക്ക് മക്കൾ കൊടുക്കുന്ന സപ്പോർട്ട് ❤👌
@anumolthakku2737
@anumolthakku2737 Жыл бұрын
Njangale avda vech parichayapettayirunnuu... videoilekkal sundhari aayittund neril kaannan aayitt🥰
@sivaprasade.n1118
@sivaprasade.n1118 Жыл бұрын
നല്ല സുഖമുള്ള ഈണം. സ്റെപ്സ് smooth 🙏🏿🙏🏿🙏🏿
@spoon_hunters
@spoon_hunters Жыл бұрын
നല്ല ഭംഗി സുന്ദരി ❤ costume പറയാനില്ല 😊
@vallivamika605
@vallivamika605 Жыл бұрын
ഏയ്‌..തോറ്റുന്ന് പറയാതെ... കളിച്ചല്ലോ.. അതെല്ലേ വേണ്ടത്...സന്തോഷത്തോടെ പങ്കെടുക്കുക..ബാക്കി യെല്ലാം പിന്നീട്... സമ്മാനം കിട്ടാത്തവർ മോശകാരല്ല..ഒരു മൽസരമാവുംമ്പോൾ.എല്ലാവരുംജയിക്കില്ല... അത്‌കൊണ്ട് അതിനെ കുറിച്ച് വിഷമിക്കണ്ട ...❤
@shijisanthosh4943
@shijisanthosh4943 Жыл бұрын
സൂപ്പർ ഡ്രസ് ആയിരുന്നു. നല്ല പാട്ട് ആയിരുന്നു. ഒത്തിരി സ്റ്റെപ്പ് ഉണ്ടായിരുന്നു... തോറ്റ് എന്ന് പറയേണ്ടാ... ജയിച്ചു എനിക്ക് ഇഷ്ട്ടം ആയി,.❤❤❤
@minisalin1063
@minisalin1063 Жыл бұрын
ഇന്നലെ കളി ഉണ്ടായിരുന്നല്ലേ...... Misss ആയി പോയി കാണാൻ വരാൻ പറ്റിയില്ല.......... ❤❤❤
@bensyshaj4566
@bensyshaj4566 Жыл бұрын
അടിപൊളി എന്തു നല്ല രസമായിരുന്നു കാണാൻ
@sujivenugopal152
@sujivenugopal152 Жыл бұрын
സിന്ധു ചേച്ചി സൂപ്പർ നല്ല ഭംഗിയുണ്ട് എല്ലാവരും അടിപൊളി ആയിട്ടുണ്ട്❤❤❤
@sabi.....4024
@sabi.....4024 Жыл бұрын
അമ്മ സൂപ്പർ 🥰🥰🥰❤❤
@sweetarebera3652
@sweetarebera3652 Жыл бұрын
എല്ലാവരും നന്നായി കളിച്ചു. എനിക്ക് ഇഷ്ടമായി. ഡ്രസ്സ് സൂപ്പറായിരുന്നു.❤❤❤❤
@chithravs4059
@chithravs4059 Жыл бұрын
Dress Super 👌 👍 ❤❤
@SanthiVinod-df6ij
@SanthiVinod-df6ij Жыл бұрын
എല്ലാവരും ഒന്നിനൊന്നു മെച്ചം ❤️
@sreelathasunil9365
@sreelathasunil9365 Жыл бұрын
❤adipoli ayirunu chechi..... 👍👌👌👌nalla pAtt ayirunu🎉
@youandmeSubha
@youandmeSubha Жыл бұрын
സെറ്റ്‌മുണ്ടും ബ്ലൗസും, ഹെയർ സ്റ്റൈലും മൊത്തം നല്ല ഭംഗിയുണ്ട് കളിയും 👍
@Hridhvik
@Hridhvik Жыл бұрын
Sindhu Amma super aayi kalichu.....
@leenagopi6568
@leenagopi6568 Жыл бұрын
ഒരുപാട് ഇഷ്ടപ്പെട്ടു ❤
@rajijoshy3682
@rajijoshy3682 Жыл бұрын
Ennu njan varapuzha vachu ninghalude vandi kandirunnu.. Morning 7:30
@deepthiln8342
@deepthiln8342 Жыл бұрын
എല്ലാവരും നന്നായ് കളിച്ചു. dress , ഓർണമെന്റ്സ് എല്ലാം സൂപ്പർ സമ്മാനം കിട്ടിയില്ലെങ്കിലും ജനങ്ങൾ നിങ്ങൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. എല്ലാവർക്കു o ഇഷ്ടായി.
@preethycksuresh3859
@preethycksuresh3859 Жыл бұрын
1st avunnathinekal best aavuka ennathum othiri pradhanamaanu chechi. Ningalude teamum best ayi thanne kalichu
@Ponnamma-yl4po
@Ponnamma-yl4po Жыл бұрын
ഇപ്പോഴും.നല്ല..സന്തോഷം.അയിട്ടിരിക്കുകാ.അത്.കാണാൻ.ആണ്. ഇഷ്ടം
@vidhya470
@vidhya470 Жыл бұрын
സിന്ധു sooper 👍 സുന്ദരിയായിരുന്നുടോ
@junyaniju
@junyaniju Жыл бұрын
Ente Ponno enthu rasaayita kalikunne, eniku orupadishtaayi. ❤
@barshadasan7970
@barshadasan7970 Жыл бұрын
എല്ലാവരും നല്ലപോലെ കളിച്ചു എനിക്ക് ഇഷ്ടമായി ❤
@princyshyam4423
@princyshyam4423 Жыл бұрын
Sarasa melayil njangal kayikotikaliku vannapol ammaye kandu parijayapettu
@achusautogarage1182
@achusautogarage1182 Жыл бұрын
സിന്ധു അടിപൊളി തോറ്റു എന്ന് പറയല്ലെ❤❤❤❤❤
@mylittleworld1203
@mylittleworld1203 Жыл бұрын
അമ്മയുടെ സന്തോഷങ്ങൾ എന്തൊക്കെയാണോ അതൊക്കെ ചെയ്യണം 👍🏻 പറയുന്നവർ പറയട്ടെ നെഗറ്റീവ് കമന്റ്‌ ചെയ്യുന്നവർക്ക് റിപ്ലൈ കൊടുക്കാതിരിക്കുക 👍🏻
@anumolthakku2737
@anumolthakku2737 Жыл бұрын
Shivakarthikeya Kalakshethra ❤️‍🔥 First Prize adichath ivarkkayirunnu
@pankajampp4925
@pankajampp4925 Жыл бұрын
Kali nallathuthanne ayirunnuto ❤
@ManikandanMani-s2z
@ManikandanMani-s2z Жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടമായി എന്ത് രസമുള്ള കളി
@രാകേഷ്വിശ്വനാഥൻ
@രാകേഷ്വിശ്വനാഥൻ Жыл бұрын
സൂപ്പർ 👌👌👌
@archanajayakumar3631
@archanajayakumar3631 Жыл бұрын
Supper എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി ❤❤❤
@sobhanak.v5415
@sobhanak.v5415 Жыл бұрын
ജയം തോൽവി അത് കാര്യം ആ കരുതു❤
@shinaashok953
@shinaashok953 Жыл бұрын
കളി സൂപ്പർ.... എല്ലാം തികഞ്ഞത് ഒന്നും ഇല്ല....
@vasanthasasi1608
@vasanthasasi1608 Жыл бұрын
സിന്ധു സൂപ്പറായി കളിച്ചു ❤❤❤❤❤
@padippura7657
@padippura7657 Жыл бұрын
Love in hearts proud of you
@vidhya470
@vidhya470 Жыл бұрын
Happy New Year Advance 🙏🎂🎂❤️🌹
@sindhuvijayan6412
@sindhuvijayan6412 Жыл бұрын
സിന്ധു +ve vibe ആയിരുന്നു. ഡ്രസ്സ് കോഡ് നല്ലതായിരുന്നു. എല്ലാവരും ഒരു ഇറക്കത്തിലും സെറ്റ് മുണ്ട് ഉടുക്കണം. തെറ്റിയാലും സാരമില്ല. ഇത്രയും നല്ല Platformൽ കളിക്കാൻ സാധിച്ചില്ലേ? കുറവുകൾ മനസ്സിലാക്കാൻ സാധിച്ചു. അടുത്തതിൽ തിരികെ പിടിക്കാം. സമ്മാനമല്ലല്ലോ കാര്യം. നമ്മുടെ സന്തോഷമല്ലേ വലുത്. തെറ്റുകൾ പറ്റാത്ത മനുഷ്യരില്ല.❤️❤️❤️❤️🥰🔥🔥🔥
@neenusaranya8692
@neenusaranya8692 Жыл бұрын
Hai...adipoli aayittund❤❤❤
@sreebadrakaikottikkalimanakkap
@sreebadrakaikottikkalimanakkap Жыл бұрын
അടിപൊളിയായിരുന്നു ഞങ്ങൾ കളികണ്ടു... ✌️അവിടെ ഞങ്ങളും ഉണ്ടായിരുന്നു price ഒന്നും കിട്ടിയില്ലാ എന്നാലും നന്നായിട്ട് കളിച്ചു.... 👏
@ThulasiNair-ly2rr
@ThulasiNair-ly2rr Жыл бұрын
സിന്ധു സുന്ദരി ആയിരുന്നു നന്നായിട്ടോ
@AfsalSharen-qw6kf
@AfsalSharen-qw6kf Жыл бұрын
മൂവാറ്റുപുഴഎവിടെയാണ് കളിക്കാൻ വരുന്നത് എന്നാണ് ഞങ്ങൾ മൂവാറ്റുപുഴയാണ് ഡേറ്റ് ഒന്നു പറയണം
@jessythankachan3079
@jessythankachan3079 Жыл бұрын
അമ്മുടെ തിരുവാതിര കളിയെ വളരെ ഇഷ്ടമായെ അ ഭിനന്ദനങ്ങൾ അമ്മയെ യും മോളെ യെയും ഭയങ്കര ഇഷ്ടമാണ്
@spoon_hunters
@spoon_hunters Жыл бұрын
Plz delete negative comments 😢
@julyietgeorge4560
@julyietgeorge4560 Жыл бұрын
സിന്ധു സൂപ്പർ ആയിട്ടുണ്ട് 😊😊😊❤❤❤❤❤❤🥰🥰🥰🥰
@jsn7744
@jsn7744 Жыл бұрын
kurachu mathrame kandullu. full video edamayirunnu kanna.
@smithajoy9849
@smithajoy9849 Жыл бұрын
എല്ലാവരും അടിപൊളി ആയിട്ട് ഉണ്ട് 🥰🥰🥰
@deepavenugopal2749
@deepavenugopal2749 Жыл бұрын
Superatto ❤❤❤
@ManikandanMani-s2z
@ManikandanMani-s2z Жыл бұрын
എല്ലാവരും നന്നായി കളിച്ചു 👌👌👌👌💓
@suhairummer409
@suhairummer409 Жыл бұрын
അടിപൊളി ആയിരുന്നു അമ്മേ കളി സൂപ്പർ.
@subhasarath4859
@subhasarath4859 Жыл бұрын
Nannayittundayirunnu. Mistake mansilayilla🌹
@rajivinod7845
@rajivinod7845 Жыл бұрын
Amma.super.adipoli❤❤❤❤
@AkhilKumar-eq7zu
@AkhilKumar-eq7zu Жыл бұрын
നല്ല കളിയായിരുന്ന സമ്മാനം കിട്ടിയില്ല എങ്കിലും സാരമില്ല ❤❤❤
@santhoshrajan8378
@santhoshrajan8378 Жыл бұрын
Congrats❤👌
@sharletjulian1025
@sharletjulian1025 Жыл бұрын
ഞാൻ അവിടെ വന്നിരുന്നു കൊണ്ടാട്ടം കലാസമിതിയുടെ കളി കഴിഞ്ഞു പോയി. എനിക്ക് സങ്കടമായി. 19 ആണ് ഞാൻ കണ്ടത്.
@kalmavijay1856
@kalmavijay1856 Жыл бұрын
സൂപ്പർ 👍🏻
@parukutty945
@parukutty945 Жыл бұрын
😍😍😍😍amma സൂപ്പർ
@vijayakumari-in7jx
@vijayakumari-in7jx Жыл бұрын
Superb amme❤❤😘😘😘😘
@gibipramodgibipramod1104
@gibipramodgibipramod1104 Жыл бұрын
അടിപൊളി ആയിരുന്നു അമ്മേകളി സൂപ്പർ ♥️♥️😘
@anithaprasad9484
@anithaprasad9484 Жыл бұрын
അമ്മയെ കാണാൻ നന്നായിട്ട് ഉണ്ട് കണ്ണന്റെ കല്യാണതിന് ഇങ്ങനെ മുടികെട്ടിയാൽ മതിട്ടോ 😊
@miniratheesh4510
@miniratheesh4510 Жыл бұрын
Great chechi👍🎉🎉
@shajishajis5212
@shajishajis5212 Жыл бұрын
Adipoli, Amma super
@kavyacu9086
@kavyacu9086 Жыл бұрын
Nannayittund amme
@salinik.s466
@salinik.s466 Жыл бұрын
Adipoly ayirunnu amma super
@Sreedevi-cl4km
@Sreedevi-cl4km Жыл бұрын
നല്ല പാട്ട്
@rajivinod7845
@rajivinod7845 Жыл бұрын
Ammaaaasupersupersuper🎉🎉🎉🎉🎉🎉
@achuakshayachus4643
@achuakshayachus4643 Жыл бұрын
❤️💞Polichu amma💞❤️
@jessybijoy5131
@jessybijoy5131 Жыл бұрын
Amma👌👌👌👌❤❤❤❤program 👌👌👌👌👌
@sajitharadhakrishnan-if5rg
@sajitharadhakrishnan-if5rg Жыл бұрын
Super chechi
@mathaconsultancy4534
@mathaconsultancy4534 Жыл бұрын
Amma super ♥️♥️
@SRUTHISANOOP-ug7zy
@SRUTHISANOOP-ug7zy Жыл бұрын
😍😍😍😍
@miniajithkumar257
@miniajithkumar257 Жыл бұрын
Dress code nannayittundu
@priyaraju6574
@priyaraju6574 Жыл бұрын
❤super
@rani4858
@rani4858 Жыл бұрын
njn undyiii ❤
@prameelasasi460
@prameelasasi460 Жыл бұрын
നമ്മുടെ നാട്ടിൽ ഉണ്ട്
@ranjinibaiju3601
@ranjinibaiju3601 Жыл бұрын
അടിപൊളി ❤❤❤👍
@shellyvarghese1597
@shellyvarghese1597 Жыл бұрын
❤super super
@seethaponnu1838
@seethaponnu1838 Жыл бұрын
Ammaa❤😍😍love you
@mayaravi4507
@mayaravi4507 Жыл бұрын
Sindhu❤❤❤❤
@jvlogs8152
@jvlogs8152 Жыл бұрын
Nalla active ayittulla family ❤
@reshmavp5209
@reshmavp5209 Жыл бұрын
Amma super❤🎉🎉
@shifana4245
@shifana4245 Жыл бұрын
All the best ❤
@ElizabethXavier-y5y
@ElizabethXavier-y5y Жыл бұрын
Super anu ❤❤❤
@indirap6271
@indirap6271 Жыл бұрын
Participation അതാണ് ജയം ഒക്കെ ഒരുവഴിക്ക് പോകും
@anjana.banilikumaraswathy2919
@anjana.banilikumaraswathy2919 Жыл бұрын
Happy new year
@sharletjulian1025
@sharletjulian1025 Жыл бұрын
കണ്ണാ, ഞാൻ മുഴുവനും കണ്ടത് ചെറുപ്പം പിള്ളേരുടെ കളിയാ. അത്.
@PriyaSinilal
@PriyaSinilal Жыл бұрын
ഞാറക്കൽ ഓണ കളിയിൽ ഞങ്ങളുടെ ടീമ് ഉണ്ടായിരുന്നു എടവനക്കാട് സൗപർണിക നിങ്ങളൾക്ക് കിട്ടും എന്ന് എനിക്ക് തോന്നി നന്നായി കളിച്ചിട്ടുണ്ട്
@KalaSreekumar-q3z
@KalaSreekumar-q3z Жыл бұрын
സൂപ്പർ സൂപ്പർ ♥️♥️♥️
@jaisikochunnunni378
@jaisikochunnunni378 Жыл бұрын
👍👍
@indirarajendran3731
@indirarajendran3731 Жыл бұрын
എല്ലാവരു.സൂപ്പർ❤❤❤❤❤❤
«Жат бауыр» телехикаясы І 26-бөлім
52:18
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 434 М.
Caleb Pressley Shows TSA How It’s Done
0:28
Barstool Sports
Рет қаралды 60 МЛН
പൂത്തിരുവാതിര 💃
11:35
Aswathy Anoop
Рет қаралды 2,6 М.
St Mary  - Madyastha Prarthana
12:09
u8mahgum
Рет қаралды 3,3 МЛН