St Mary - Madyastha Prarthana

  Рет қаралды 3,176,798

u8mahgum

u8mahgum

13 жыл бұрын

madyastha Prarthana
/ u8mahgum

Пікірлер: 2 800
@sogireji2012
@sogireji2012 2 жыл бұрын
കുഞ്ഞുങ്ങൾ ഇല്ലാതെ 6 വർഷം വിഷമിച്ചിരുന്ന ഞങ്ങൾക്ക് ഈ പ്രാർത്ഥന പ്രാർത്ഥിച്ചതിനു ശേഷം ഒരു മകനെ നൽകി മാതാവ് അനുഗ്രഹിച്ചു.... മച്ചിയെന്ന് വിളിച്ച് പരിഹസിച്ചവരുടെ മുമ്പിൽ മാതാവ് അനുഗ്രഹിച്ചു. ഒരായിരം നന്ദി.
@jackj6578
@jackj6578 2 жыл бұрын
🙏🏻🙏🏻🙏🏻
@reshmisabu4260
@reshmisabu4260 2 жыл бұрын
🙏🙏
@rakhysibi9207
@rakhysibi9207 2 жыл бұрын
😍👍🏻🥰🙏🏻
@amigozzz....5576
@amigozzz....5576 2 жыл бұрын
Njanum prathikunnund njagalkum kunjugalilla😔🙏🙏
@annasusanmathews
@annasusanmathews 2 жыл бұрын
@@amigozzz....5576 Amma anugrahikkum🙏🙏
@annamathew5179
@annamathew5179 Жыл бұрын
ആരോരും സഹായത്തിനില്ലാതെ ജീവിക്കുന്ന എന്റെ മക്കളെ സംരക്ഷിക്കണേ അമ്മേ മാതാവേ
@user-rm8cx8xd1f
@user-rm8cx8xd1f 2 ай бұрын
Amen 🙏🙏
@sumashaji4514
@sumashaji4514 2 ай бұрын
എൻ്റെ അമ്മേ എൻ്റെ കാലിൻ്റെ മുറിവ് വേഗം സുഖപ്പെടുതണമേ എൻ്റെ ശരീരത്തിൽ നിന്നും എല്ലാവിധമായ അസുഖങ്ങളും മാറേണമേ ഈശോയോട് ആപേക്ഷിക്കണമേ Amen
@milhajohney7899
@milhajohney7899 10 ай бұрын
മാതാവേ നാളത്തെ ദിവസം ഞാൻ അമ്മയുടെ മുൻപിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. എന്റെ ഒരു വലിയ ആഗ്രഹം ആണ് നാളെ സാധിച്ചു കിട്ടാൻ പോകുന്നെ. അമ്മേ കനിയണം 🙏
@lph3196
@lph3196 4 жыл бұрын
ഈ പ്രാർത്ഥന വളരെ ശക്തിയുള്ളതാണ്. നമ്മുടെ അമ്മയോട് എന്ത് ആവശ്യപ്പെടാനും നമുക്ക് മടിയില്ല. അതുപോലെ പരിശുദ്ധ മാതാവിനോട് എന്ത് ചോദിച്ചാലും അതു നമുക്ക് കിട്ടും. എന്റെ ദിവസേന ഉള്ള അനുഭവമാണ്. ഞാൻ ഈ പ്രാർത്ഥന രാവിലെയും വൈകുന്നേരവും ചൊല്ലും. മാതാവിന്റെ അളവില്ലാത്ത സ്നേഹം അടുത്തറിയുന്നു.
@sinivarghese2328
@sinivarghese2328 3 жыл бұрын
How can get this prayer🙏
@mathewt.u6087
@mathewt.u6087 2 жыл бұрын
Ammayude sannyadyum njanghaludemel ennum eppozhum Undayirikkaname .
@annajoseph4531
@annajoseph4531 2 жыл бұрын
Amen amen amen amen
@jibinps6617
@jibinps6617 2 жыл бұрын
❤❤❤❤❤❤
@kripaangel7928
@kripaangel7928 2 жыл бұрын
Sathyam
@annamathew3039
@annamathew3039 2 жыл бұрын
മനം നൊന്തു കരയുന്ന അമ്മമാരെയും കുഞ്ഞുമക്കളെയും കാത്തുകൊള്ളണമേ അമ്മേ
@sooryars3086
@sooryars3086 7 ай бұрын
🙏🙏❤❤ നാള എക്സാമാണ് കാത്ത് കൊള്ളേണമേ. എല്ലാം മാതാവിൽ അർപ്പിച്ചിരിക്കുന്നു.🙏🙏✨✨
@jossyjo4883
@jossyjo4883 Жыл бұрын
അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ. പരിഹാസികളിൽനിന്നും ഞങ്ങളെ കാത്തുകൊള്ളണമേ.2023, ഞങ്ങൾക്ക് സന്തോഷവും, സമാധാനവും. അനുഗൃഹവും തന്ന് നിറക്കേണമെ അമ്മേ 🙏🙏🙏ആമീൻ 🙏🙏🙏🙏🙏
@vaisakhprasad6293
@vaisakhprasad6293 3 жыл бұрын
മാതാവെ ഞങ്ങളുടെ രാജ്യത്തെ സംരക്ഷിക്കുന്ന പട്ടാളക്കാരെ കാക്കണമെ 💒🔔🛐⛪🕌🙏🕌💒🙏🏻🙏🏻🙏🏻🙏🏻💒⛪🕌🙏🙏⛪🙏🏽🔔🔔🙏🏻🙏🏻🙏🏻
@lizabethjacob5211
@lizabethjacob5211 12 күн бұрын
🙏
@vaisakhprasad6293
@vaisakhprasad6293 3 жыл бұрын
മാതാവെ അവിടുന്നു ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമെ 🙏🙏
@nelizav9677
@nelizav9677 Жыл бұрын
😭
@aleyammasara1133
@aleyammasara1133 2 жыл бұрын
വിനയം നിറഞ്ഞ മാതാവേ... ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏🙏
@abhaysaji7600
@abhaysaji7600 Жыл бұрын
🙏🌹പരിശുദ്ധ അമ്മേ മേരി മാതാവേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥി കേണ മേ:🙏🙏🙏🙏🌹
@annamathew3039
@annamathew3039 2 жыл бұрын
മാതാവേ പ്രകൃതികോപങ്ങളിൽ നിന്ന് എല്ലാവരെയും കാത്തു രക്ഷിക്കണേ
@ancysiju3669
@ancysiju3669 2 жыл бұрын
എന്റെ നെഞ്ചുവേദന സുഖപെടുത്തണേ മാതാവേ 🙏🏻🙏🏻🙏🏻
@sumashaji4514
@sumashaji4514 3 ай бұрын
വളരെ ശക്തിയുള്ള പ്രാർത്ഥനയാണ് എൻ്റെ മാതാവ് ഒരോ നിമിഷ വും ഞങ്ങളെ അനുഗ്രഹിക്കുന്നതിനായി സ്ത്രോത്രം എൻ്റെ മകൾക്ക് OET യുടെ exam ന് Ireland Scrore കിട്ടി മാതാവേ നന്ദി ഒരായിരം നന്ദി അവിടുത്തെ പുത്രനോട് ഞങ്ങൾക്കു വേണ്ടി ആ പേക്ഷിക്കന്ന മേ🙏🙏🙏
@jesnajose6829
@jesnajose6829 2 жыл бұрын
ഈ പ്രാർത്ഥന അടുപ്പിച്ചു എല്ലാരും 10days കിട്ടാവുന്ന സമയത്ത് എല്ലാം കേൾക്കുക വീശ്വാസത്തോടെ. അത്ഭുതം അവരുടെ ജീവിതത്തിൽ നടക്കും. അങ്ങനെ നടക്കുന്നവർ ഇതിന്റെ താഴെ അവരുടെ അനുഭവങ്ങൾ സാക്ഷ്യപെടുത്തുക മറ്റുള്ളവർക് അത് ഒരു പ്രചോദനം ആവട്ടെ ആമ്മേൻ ❤🙏🏻
@jesnajose6829
@jesnajose6829 Жыл бұрын
@@renigeorge3913 പിശാച്കൾക്കു ഇത് ബാധകം അല്ല 😊
@pumpkinpumpkins5117
@pumpkinpumpkins5117 Ай бұрын
Njanum inne start cheithe Enk Ente nursing te Ella papers um ezhuthi edikanm , mathave Ente education nashttam agale 😭😭😭🙏🏻🙏🏻🙏🏻🙏🏻
@anuabhijith2609
@anuabhijith2609 3 жыл бұрын
മാതാവേ എന്റെ അമ്മയെയും അച്ഛനെയും അനിയത്തിയേം കാത്തു കൊള്ളണമേ
@emperorworldmalayalam5928
@emperorworldmalayalam5928 3 жыл бұрын
മാതാവെ ഈ മധ്യസ്ത പ്രാർത്ഥന എല്ലാവർക്കും ഒരു ആശ്വാസമായി തീരട്ടെ 🔔🔔🌺🌺🙏🕌🕍🕍☦️🛐🛐🛐🛐🛐🛐🛐🙏🏽🙏🏽⛪💒🙏🏿🙏🏿🌹🙏🏻🙏🏻🙏🏻🙏🏻🔔🔔🔔🔔🔔
@learnbibleversethroughpict6027
@learnbibleversethroughpict6027 5 ай бұрын
Amen 🙏🏽🙏🏽
@lathapaulose9629
@lathapaulose9629 Жыл бұрын
Pray for my son കഴിഞ്ഞു പോയ exam ൽ ജയിക്കേണമെ . എന്റെ മകന് ഇനിയുള്ള e,xam ന് നന്നായി പഠിക്കാൻ സാധിക്കണമെ ഓർമ്മ ശക്തിയും ബുദ്ധിയും കൊടുക്കേണമെ🙏🙏🙏🙏
@nimishasclassroom6461
@nimishasclassroom6461 Жыл бұрын
I prayed this prayer for 100 days along with chaplet of divine mercy as my family was in financial difficulties. I could get a job in UK, which helped a lot.
@ashathomas3725
@ashathomas3725 6 күн бұрын
Amen ❤
@emperorworldmalayalam5928
@emperorworldmalayalam5928 3 жыл бұрын
മാതാവെ രോഗികൾക്കും മാനസികക്ലേശം അനുഭവിക്കുന്നവർക്ക് ഈ മദ്ധ്യസ്ത പ്രാർത്ഥന ഒരു അനുഗ്രഹമായി തീരട്ടെ എന്നു ഞാൻ പ്രാർത്ഥിക്കുന്നു 🔔🔔🕍🕍🕌🕌🕌🌺🙏🏻🙏🏻🙏🏽🙏🏽🙏🏽🙏🏽🙏🏽🌹🌹💒🙏🙏⛪⛪⛪🛐🛐☦️🙏🏿🙏🏿🙏🏿🙏🏿🙏🏿🌺🕌🕍🔔🔔🔔🔔🔔🔔🔔
@emperorworldmalayalam5928
@emperorworldmalayalam5928 3 жыл бұрын
മാതാവെ ഞങ്ങളെ അവിടുത്തെ കരങ്ങൾക്കുള്ളിൽ ഞങ്ങളെ കാത്തുക്കൊളളണമെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🙏🙏🙏🙏🙏🏻🙏🙏🙏🙏
@jinujoseph3832
@jinujoseph3832 Жыл бұрын
അമ്മേ മാതാവേ എന്റെ ജെസ്‌നയെ തിരിച്ചു തരണേ 😔
@jancysunny
@jancysunny 7 ай бұрын
എന്റെ മാതാവേ എന്റെ മകൻ exam എഴുതിക്കൊണ്ടിരിക്കുന്നു ഈ പ്രാർത്ഥന ചൊല്ലിക്കഴിയുമ്പോൾ എന്റെ മകനു examil വിജയം നൽകി അനുഗ്രഹിക്കേണമേ. അമ്മേ ഉപേക്ഷിക്കല്ലേ. 🙏🙏🙏
@lovelygeorge1950
@lovelygeorge1950 2 жыл бұрын
അമ്മേ, ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ. പരുമല തിരുമേനി ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ. ഗീവർഗീസ് സഹദാ എൻ്റെ കൂടെ ഉണ്ടായിരിക്കണമേ. സ്തോത്രം സ്തോത്രം സ്തോത്രം യേശു അപ്പച്ചാ. I believein God and my prayers are answered.
@emperorworldmalayalam5928
@emperorworldmalayalam5928 3 жыл бұрын
മാതാവെ എല്ലാ ദിവസവും ഞങ്ങളെ ഒരു ആപത്തും കൂടാതെ കൊണ്ടു പോകുന്നതിന് നന്ദി 🔔🕍🕍🛐🛐☦️☦️🙏🏿🙏🏿⛪🕌🕌💒💒💒🙏🙏🙏🙏🙏🙏🙏🏽🙏🏽🙏🏽🙏🏽🙏🏻🙏🏻🙏🏻🙏🏻🔔🔔🔔
@anilthomas656thomas6
@anilthomas656thomas6 Жыл бұрын
Lord, have mercy upon all who are in need of your blessings in the form of children, cure from deadly diseases, employment, family discipline. Peace In life.
@learnbibleversethroughpict6027
@learnbibleversethroughpict6027 5 ай бұрын
Amen 🙏🏽
@ashty12
@ashty12 Жыл бұрын
Really powerful . Mother Mary listens to all our worries at all times .miracles and miracles only. please continue the prayer whoever is watching this . may god bless you all
@emperorworldmalayalam5928
@emperorworldmalayalam5928 3 жыл бұрын
മാതാവെ എന്റെ അമ്മയെയും ലോകം മുഴുവനുമുളള വൈദികരെയും കാക്കണമെ ⛪⛪🕌🕌🕍🛐🔔🔔🔔🕍🕌⛪🙏🏿🙏🏿🙏💒🙏🏻🙏🏻🙏🏻🙏🏿⛪🕌🙏🏽🕍🕍🔔🔔🔔🙏🙏💒🙏🏻🙏🏻
@vaisakhprasad6293
@vaisakhprasad6293 3 жыл бұрын
മാതാവെ അവിടുന്ന് ഞങ്ങളുടെ മേൽ വസിക്കണമെ 🔔🔔⛪🕌💒🙏🏽🛐🙏🏿🕍🕍🕍🕍🙏🏿🙏🏽🙏🏽🙏🕌⛪🔔🙏🏻🙏🏻🙏🏻🙏🏻🔔🔔🔔🕌🙏🙏🏿🕍🕍🔔🔔🔔
@sajinksabu4443
@sajinksabu4443 2 жыл бұрын
പരിശുദ്ധ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ... 🙏✝️💖Amen.. 🙏☦️
@lathapaulose9629
@lathapaulose9629 2 жыл бұрын
, അമ്മയുടെ മധ്യസ്ഥ പ്രാർത്ഥന യുവ തലമുറയെ എല്ലാ പൈശാചിക ബന്ധനത്തിൽ നിന്നും വിടുവിക്കേണമേ🙏🙏🙏
@emperorworldmalayalam5928
@emperorworldmalayalam5928 3 жыл бұрын
മാതാവെ, മാനസിക ക്ലേശം അനുഭവിക്കുന്ന എല്ലാവർക്കും ഈ പ്രാർത്ഥന ഒരു അനുഗ്രഹമായി തീരട്ടെ 🔔🔔🙏🙏🙏💒🙏🏽🙏🏽🙏🏽🕌⛪⛪🕍🛐🙏🏻🙏🏻🙏🏻☦️☦️🙏🏿🙏🏿🔔🔔🔔🔔🔔
@christymoncymoncy5924
@christymoncymoncy5924 2 жыл бұрын
. . . . .. .
@shynithomas2600
@shynithomas2600 3 жыл бұрын
അമ്മ നൽകിയ എന്റെ മൂന്ന് മക്കളെയും .അമ്മയുടെ തൃപ്പാ ദത്തിൽ സമർപ്പിക്കുന്നു .എന്നും നന്ദി ഉള്ളവർ യായിരിക്കാൻ കൃപ നല്കണമേ
@mathewt.u6087
@mathewt.u6087 3 жыл бұрын
Mother Mary pray for usabd please pray for my mother and my children
@user-pd2ms9dx8q
@user-pd2ms9dx8q 9 ай бұрын
അമ്മ മാതാവേ എന്റെ മക്കൾക്കു ഒരു ആപത്തും വരല്ലേ അവർക്കു കാവൽ ആയി നിക്കണേ കൂടെ
@lathapaulose9629
@lathapaulose9629 Жыл бұрын
മകൾ ഇന്റർവ്യൂ പാസായി ഒരായിരം നന്ദി അമ്മേ🙏🙏🙏 ബാക്കിയുള്ള എല്ലാ കാര്യങ്ങളിലും നിന്റെ തുണയുണ്ടായിരിക്കണമേ
@lathapaulose9629
@lathapaulose9629 3 жыл бұрын
അമ്മേ എന്റെ എല്ലാ കൂട്ടുകാർക്കും ബന്ധുക്കൾക്കും വേണ്ടി അപേക്ഷിക്കണമേ സകല പൈശാചിക ശക്തി കളിൽ നിന്നും ഞങ്ങളെ സം രക്ഷിക്കണേ . ഞങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിന്റെ സന്നിധിയിൽ അർപ്പിക്കുന്നു. തുണയായിരിക്കേണമെ.
@ericseldhose9883
@ericseldhose9883 5 ай бұрын
Mathave IT examezhuthunna ente mone sahaikkaname
@elixir3634
@elixir3634 5 жыл бұрын
I am from another religion even though mother Mary heard my prayers and I got three miracles in my life many thanks saint Mary still I don't know how happened my delivery with out pain (I prayed 2000 times rosary ) and second miracle was my husband salary increment first his MD said it is not possible and after three months he got double than his salary , third is his IELTS scores 8 band in first attempt we are blessed and seeking for next help for my IELTS exam thanks for everything by sajana
@saranyas1594
@saranyas1594 4 жыл бұрын
Can you please tell me how to pray with the rosary
@jojivarkey606
@jojivarkey606 4 жыл бұрын
Ave maria
@bincybinu4728
@bincybinu4728 4 жыл бұрын
Amen
@febinjohn9474
@febinjohn9474 3 жыл бұрын
Mathave njangalkuvendi apekshikename
@jessykurien
@jessykurien 3 жыл бұрын
Amen
@ammjoe19
@ammjoe19 2 жыл бұрын
Mamma Mary pray for us and heal each one of us, thank you for interceding for us
@sinsongeorge5985
@sinsongeorge5985 10 ай бұрын
ഞാൻ പ്രാർത്ഥന എത്ര പ്രാവശ്യം കേട്ടുന്നു അറിയില്ല . സങ്കടം കൊണ്ട് കരഞ്ഞുപോയി ❤️❤️🙏🏻🙏🏻🙏🏻
@lathapaulose9629
@lathapaulose9629 2 жыл бұрын
ഈ സമയം Operation നടക്കുന്ന മകൾക്കുവേണ്ടി അമ്മയുടെ മദ്ധ്യസ്ഥത യാചിക്കുന്നു Operation ശേഷമുള്ള കാര്യങ്ങളിലും അമ്മയുടെ തുണ ഉണ്ടായിരിക്കണമേ🙏
@basilvm1979
@basilvm1979 3 жыл бұрын
പരിശുദ്ധ ദൈവമാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ.....🙏🙏🙏
@gibipeter5235
@gibipeter5235 2 жыл бұрын
Mathavae njangalkku vendi prathikkenamae🙏🙏🙏
@user-ds1te3lx4l
@user-ds1te3lx4l Жыл бұрын
Always listen to this prayer when I was pregnant and before that as well !!!! Miracles
@lathapaulose9629
@lathapaulose9629 3 жыл бұрын
മാതാവേ ഞങ്ങളെ എല്ലാവരെയും നിന്റെ കൈയിൽ ഏല്പിക്കുന്നു എല്ലാവരെയും സകല പകർച്ച വാധികളിൽ നിന്നും സംരക്ഷിക്കണമേ മകളെ നിന്റെ കരങ്ങളിൽ ഏല്പിച്ച പ്രാർത്ഥിക്കുന്നു
@emperorworldmalayalam5928
@emperorworldmalayalam5928 3 жыл бұрын
അമ്മെ ഞങ്ങളുടെ ആത്മാക്കളെ വിശുദ്ധീകരിക്കണമെ 🔔🕍🕍🕍🛐🛐☦️☦️☦️🙏🏿🙏🏿⛪⛪🕌🕌🕌🕌🕌💒💒💒🙏🙏🏽🙏🏽🙏🏽🙏🏻🙏🏻🙏🏻🙏🏻🔔🔔🔔🔔🔔
@lathapaulose9629
@lathapaulose9629 Жыл бұрын
മാതാവേ ഞങ്ങളെ എല്ലാ വരേയും നിന്റെ കൈകളിൽ ഏൽപ്പിക്കുന്നു കാത്തു കൊള്ളേണമെ🙏🙏🙏🙏
@gracemathew5191
@gracemathew5191 Жыл бұрын
Thank you Mother Mary for all your prayers to our Lord Jesus Christ for me 🙏🙏🙏
@prathreeshgreenabraham6709
@prathreeshgreenabraham6709 5 жыл бұрын
എല്ലാം ദിവസംവും ഇ പ്രാത്ഥന കേട്ടിട്ട് പുറത്തു പോയാൽ അന്നേ ദിവസം വളരെ സമാധാനംവും സന്തോഷം ഉള്ള ദിവസം ആയി മാതാവ് മാറ്റുന്നു....
@emperorworldmalayalam5928
@emperorworldmalayalam5928 3 жыл бұрын
മാതാവെ ഇന്നത്തെ പരീക്ഷ എഴുപ്പമാക്കിയതിനായി നന്ദി 🔔🕌🕌🙏🏿⛪🙏🙏🙏🌹🌹🌹☦️🛐🛐🙏🏽🕍🙏🏻💒💒🔔🔔
@lathapaulose9629
@lathapaulose9629 Жыл бұрын
എന്റെ ജീവിതത്തിൽ അമ്മ അനുഗ്രഹങ്ങൾ തന്നുകൊണ്ടിരിക്കുന്നു മകളുടെ എല്ലാ കാര്യ ങ്ങളിലും നിന്റെ കുണ ഉണ്ടായിരിക്കേണ്മെ🙏🙏🙏
@rjgamer5638
@rjgamer5638 11 ай бұрын
അമ്മേ ചെയ്യാത്ത കുറ്റത്തിന് മാനസിക ശിഴ അനുഭവിക്കുന്ന എനിക്കെ മനഃസമാദാനം തിരിച്ചു തരണം അമ്മേ 😢😢
@anishajacob4462
@anishajacob4462 2 жыл бұрын
കർത്താവേ എന്റെ എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു 🙏
@abinthomas5062
@abinthomas5062 3 жыл бұрын
മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ...🙏🙏🙏
@sooryars3086
@sooryars3086 7 ай бұрын
മാതാവേ🙏🙏🙏🙏✨✨✨✨⭐⭐⭐ ജനുവരി10 എന്റെ ജീവിതത്തിലെ പ്രധാന ദിവസമാണ്🙏🙏 കാത്തോ ളണേ.🙏🙏🙏🙏❤️❤️❤️❤️
@begrateful8823
@begrateful8823 7 ай бұрын
പരിശുദ്ധ അമ്മേ അങ്ങിൽ അഭയപ്പെടുന്ന ഞങ്ങളെ കൈവിടരുതേ 🙏
@vaisakhprasad6293
@vaisakhprasad6293 3 жыл бұрын
മാതാവെ ഞങ്ങളുടെ ദുഃഖങ്ങളെ അകറ്റണമെ 🔔🔔🕌🌹🌹🌹🛐🙏🏻🙏🏻☦️☦️☦️☦️🕍🕍🕍🙏🏽🙏🏽⛪💒💒🙏🏿🙏🏿🙏🏿🙏🏿🔔🔔🔔
@vaisakhprasad6293
@vaisakhprasad6293 3 жыл бұрын
മാതാവെ നിന്റെ കരുണയുടെ വാതിൽ ഞങ്ങൾക്കു വേണ്ടി തുറന്നു തരണമെ 🙏🏻🙏🏻🙏🏻
@lathapaulose9629
@lathapaulose9629 Жыл бұрын
ചേച്ചിയുടെ സുഖത്തിനും സന്തോഷത്തിനു വേണ്ടി അമ്മേ പ്രാർത്ഥിക്കണേ മാതാവിൽ എനിക്ക് പൂർണ്ണ വിശ്വാസമാണ്🙏🙏🙏
@bincybinu4728
@bincybinu4728 Жыл бұрын
Mathave Anugrahikane, ente prarthana kelkaname🙏 Amen
@emperorworldmalayalam5928
@emperorworldmalayalam5928 3 жыл бұрын
മാതാവെ ഞങ്ങളുടെ പ്രയാസങ്ങളെ പരിഹരിച്ചു തരണമെ 🔔💒💒💒🕍🕍☦️☦️🙏🏻🙏🏻🛐🛐🛐🙏🏿🙏🏿⛪⛪⛪🕌🕌🕌🕌🙏🏽🙏🏽🙏🙏🙏🙏🔔🔔🔔🔔🔔🔔🔔🔔
@emperorworldmalayalam5928
@emperorworldmalayalam5928 3 жыл бұрын
മാതാവെ ഈ പ്രാർത്ഥന ചൊല്ലുന്നവർക്ക് നല്ല , ആരോഗ്യവും ആയിസും നൽകണമെ 🔔🔔💒💒🕍🕍☦️☦️🙏🏻🙏🏻🛐🛐🙏🏿🙏🏿🙏🏿⛪🕌🕌🕌🕌🕌🙏🏽🙏🏽🙏🔔🔔🔔🔔🔔
@merinnimesh9195
@merinnimesh9195 2 жыл бұрын
This prayer is very powerful..in my life so many miracles happened..1 at the time of my daughter' s transplant our fund planned for transplant came in the right time..2 when worry about anything if i do this prayer i will get a speedy solution..i suggest this prayer strongly to overcome our problems
@varghesev.a.7628
@varghesev.a.7628 2 жыл бұрын
Parisudha Mathave please pray for Prithviraj for his visa, Rishiraj for his visa and PR Visa, Milind for his studies, projects, exams, visas and jobs, Sandra for her future studies and Reenu for her studies and jobs 🙏
@emperorworldmalayalam5928
@emperorworldmalayalam5928 3 жыл бұрын
മാതാവെ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമെ 🔔💒💒💒🙏🏽🙏🏽🌹🌹⛪⛪🙏🏻🙏🏻🙏🛐🛐🙏🏿🙏🏿🌺🌺🌺🕌🕍☦️☦️☦️☦️🕍🕍🕌🔔🔔🔔🔔
@jayajohn3906
@jayajohn3906 2 жыл бұрын
Mother save us all frm covid nd other illness nd problems pls amen 🙏🙏🙏🙏
@lathapaulose9629
@lathapaulose9629 Жыл бұрын
മാതാവേ എല്ലാകാര്യങ്ങളും നിന്റെ കരുതൽ ഉണ്ടാകേണമെ🙏🙏🙏
@sanjayc.u2573
@sanjayc.u2573 2 жыл бұрын
മാതാവേ, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥി്ക്കണമെ
@emperorworldmalayalam5928
@emperorworldmalayalam5928 3 жыл бұрын
മാതാവെ ഞങ്ങളുടെ പ്രയാസങ്ങളെ അകറ്റി ഞങ്ങൾക്ക് ഒരു നാൾ സുഖവും സമാധാനവും നൽകണമെ 🔔🔔🙏🏻🕍🛐🙏🏽🙏🏽🙏🏿🙏🏿⛪⛪🙏🙏🙏🕌💒💒💒💒💒💒🕌🕌🙏⛪⛪⛪🕍🕍🕍🙏🏽🙏🏿🙏🏿🙏🏽🛐🙏🏻🙏🏻🙏🏻🔔🔔🔔🔔🔔
@varghesev.a.7628
@varghesev.a.7628 2 жыл бұрын
Oh Parisudha Mathave please pray for Shalu, Benoy and their families. Please pray for peace in our homes.
@sajeevphilip6328
@sajeevphilip6328 10 ай бұрын
വളരെ അച്ചടക്കവും ഒതുക്കവും വിനയവും ഉള്ള പ്രാർത്ഥന നമ്മുടെ എല്ലാ കാര്യങ്ങളും അറിയാവുന്ന ഈശോ യോടും അമ്മയോടും എല്ലാം അക്കമിട്ടു നിരത്തി പറയാതെ സുഷ്മ മായി എഡിറ്റു ചെയ്തു സമയ dhairkyum kuttathe ഉള്ള ഈ അപേക്ഷ നമ്മുടെ മുഴുവൻ ശ്രദ്ധയും നൽകി കേൾക്കാൻ കഴിയും എന്ന് ഞാൻ കരുതുന്നു 🙏🙏🙏🙏🙏
@lathapaulose9629
@lathapaulose9629 Жыл бұрын
Pray for my brother's daughter Anu.Mother Mary please protect her from all evils and help her to do her studies in better way to achieve her goal
@emperorworldmalayalam5928
@emperorworldmalayalam5928 3 жыл бұрын
മാതാവെ എന്റെ അമ്മയുടെ കൂടെ ജോലി ചെയ്യുന്ന എല്ലാവരെയും പിന്നെ അമ്മയെയും കാത്തു കൊള്ളണമെ 🔔🔔🙏🏻🙏🏻🕌🕌💒💒💒🙏☦️☦️🙏🏿🕍🕍🕍🕍🛐🛐⛪🙏🏽🙏🏽🙏🏽🙏🏽⛪⛪🛐🛐🛐🙏🏽🕌🙏🏻🙏🏻🙏🏿🙏🏿🕍🕍🕍☦️🙏🕌🙏🏻🙏🏻🔔
@neenasarasunny8659
@neenasarasunny8659 5 жыл бұрын
So POWERFUL PRAYER ,Please try to hear this prayer daily one time,Mother Mary and God will do Miralces in your life.
@annievarghese16
@annievarghese16 5 жыл бұрын
Neena Sara Sunny hi
@annievarghese16
@annievarghese16 5 жыл бұрын
Where are you pls tell me
@annievarghese16
@annievarghese16 5 жыл бұрын
Neena Sara Sunny hi
@davidnegrila1931
@davidnegrila1931 5 жыл бұрын
kzbin.info/www/bejne/aKi4nHSOnseSqMU
@vinodvarughese9230
@vinodvarughese9230 4 жыл бұрын
Neena Sara Sunny kooopp
@sidharthshankar6522
@sidharthshankar6522 2 жыл бұрын
This prayer gives so much hope in life . Mathave ellathinum nanni🙏
@user-xk9un8ic8t
@user-xk9un8ic8t 3 ай бұрын
എന്റെ ഹുസ്ബട്‌നി നല്ലത് വരുത്തേണമേ മാതാവേ 🙏🏻🙏🏻🙏🏻
@gracemathew5191
@gracemathew5191 2 жыл бұрын
Mother Mary please pray for the whole world the blessings of our Lord God Jesus Christ. 🙏🙏🙏
@raphaelpo2482
@raphaelpo2482 2 жыл бұрын
വിശുദ്ധ മറിയമേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥികേണമെ -::--::- [[» Mother Mery!! Pray for me & my all family members.,. Remember. In prayers ameeeen, 🌷🌹🌷🌹
@binireji6980
@binireji6980 Жыл бұрын
മാതാവേ എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ ❤❤❤
@surendrannair7777
@surendrannair7777 Жыл бұрын
പരിശുദ്ധ അമ്മേ ഞങ്ങളെയും ഞങ്ങളുടെ അമ്മമാരും കുഞ്ഞുങ്ങളെയും സഹോദരന്മരെയും കാത്തുകൊള്ളേണമേ, ആമേൻ
@syamathomas2221
@syamathomas2221 5 жыл бұрын
മാതാവേ ഞങ്ങൾക്കു വേണ്ടി അവിടുത്തെ പുത്രനോട് അപേക്ഷിക്കേണമേ .. ആമേൻ
@Select_Skin
@Select_Skin 2 ай бұрын
O Mother Mary please pray for our safety and protection from all enemies and their evil plans against us.Bless us with good health and strength. Save all people , animals and nature from enemies .amen 🙏🏻💓
@gracemathew5191
@gracemathew5191 Жыл бұрын
Mother Mary please pray to our Lord Jesus Christ to cure my sister. Amen 🙏🙏🙏
@vaisakhprasad6293
@vaisakhprasad6293 3 жыл бұрын
മാതാവെ ഇന്നത്തെ പരീക്ഷ എളുപ്പമാക്കിയതിനായി ഞാൻ നന്ദി പറയുന്നു. 🔔🕍🕍🕍🙏🏽🙏🏽🙏🏽🌹🌹🌹🌺🌺🌺🕌🕌🙏🏿🙏🏿⛪⛪🙏🙏💒💒💒🙏🏻🙏🏻🙏🏻🛐🛐🛐🛐☦️☦️☦️☦️🛐🙏🏽🙏🏽🙏🏽🕍🕍🕍🔔🔔🔔🔔🔔
@varghesev.a.7628
@varghesev.a.7628 2 жыл бұрын
Parisudha Mathave please save us from all Doshams.😭🙏😭👋😺🐈
@rincyvarghese8298
@rincyvarghese8298 Жыл бұрын
Parishudha mathave njagalkku vendi apeshikkename. Avidunnu nalkiya ella anugrahagalkkum nanni parayunnu. Ee prarthana valare shakthi ullalathanu. 🙏
@lathapaulose9629
@lathapaulose9629 Жыл бұрын
ഈ വരുന്ന 18 ന് നടത്താനിക്കുന്ന മർത്തമറിയം സമാജം മീറ്റിംഗിൽ അമ്മയുടെ കരുതൽ ഉണ്ടാകണമെ 🙏🙏🙏
@jayajohn3906
@jayajohn3906 3 жыл бұрын
Mathave pls pls pls protect my husband nd my kids frm covid nd other illness nd problems we all r going thru pls help us all thru this pandemic crisis pls help everyone suffering pls amen 🙏🙏🙏🙏
@daliyacharley5906
@daliyacharley5906 2 жыл бұрын
Since 2016 - 01/10/21, I have been listening this prayer before going to my duty,really it's helped me a lot, mother mary pray for us🙏🙏🙏
@binireji6980
@binireji6980 11 ай бұрын
മാതാവേ എന്റെ മോന്റെ സർജറി കഴിഞ്ഞ കൈ ഒരു കുഴപ്പമില്ലാതെ പൂർണ്ണസൗഖ്യം തരേണമേ 🙏🙏🙏🙏🙏
@shanuthomas517
@shanuthomas517 3 жыл бұрын
Amen.St.Mary Pray for us ❤
@monuphilip6797
@monuphilip6797 5 жыл бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേഷിക്കേണമേ 🙏
@lathapaulose9629
@lathapaulose9629 Жыл бұрын
മകന്റെ പരീക്ഷ നവംബർ ആദ്യം 1,3 5,7,തിയ്യതികളിൽ നടക്കുന്നു അമ്മേ നിന്റെ കരുതലും കരുണയും കൂടെ ഉണ്ടായിരിക്കേണമെ🙏🙏🙏
@Select_Skin
@Select_Skin 2 ай бұрын
O Mother Mary please pray for all the people, animals, nature and save them from evil.❤🙏🏻
@varghesev.a.7628
@varghesev.a.7628 2 жыл бұрын
Parisudha Mathave please pray for me my family , children and grandchildren for their studies and jobs. Please pray for Shalu, Benoy and their families. Please pray for peace in our homes.😭🙏😭👋
@emperorworldmalayalam5928
@emperorworldmalayalam5928 3 жыл бұрын
മാതാവെ ഞങ്ങളെ എന്നും ഒരു കുഴപ്പവും ഇല്ലാതെ കൊണ്ടുപോകുന്നതിന് നന്ദി 🔔🙏🏿🙏🏿🙏🏿🙏🙏🛐🛐☦️☦️🙏🏻🕌🕌⛪💒💒💒🙏🏽🙏🏽🕍🕍🕍🕍🕍🙏🏿🙏🏿🔔🔔🔔🔔
@soumyasoumya4154
@soumyasoumya4154 10 ай бұрын
I passed my oet exam praying this every day.❤Thank God, amma
@varghesev.a.7628
@varghesev.a.7628 2 жыл бұрын
Parisudha Mathave please pray for Prithviraj for his visa, Rishiraj for his visa and PR Visa, Milind for his studies, projects, exams, visas and jobs, Sandra for her future studies and Reenu for her studies.😭🙏😭
@lathapaulose9629
@lathapaulose9629 2 жыл бұрын
I pray for my domestic animals for their health be with them always 🙏🙏🙏
@jamesmathew1880
@jamesmathew1880 4 жыл бұрын
മാതാവേ സാർജറ്റ് നതാലിയെ ഈ ഭൂമിയിലെ എല്ലാ അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ യുദ്ധങ്ങളിൽ നിന്നും കണ്ണിലെ കൃഷ്ണമണി പോൽ കാത്ത് പരിപാലിക്കുന്നതിന് ഈ നെവേന മാതാവിന് സമർപ്പിക്കുന്നു By ജെയിംസ് മാത്യു
@sooryars3086
@sooryars3086 7 ай бұрын
എന്ന കരയിപ്പിക്കരുതേ മാതാവേ❤❤❤🙏🙏✨✨
WHAT’S THAT?
00:27
Natan por Aí
Рет қаралды 14 МЛН
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 18 МЛН
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 30 МЛН
St Jude Novena Malayalam
15:12
Daiva Vachanam
Рет қаралды 1,8 МЛН
St Antony's novena (malayalam)
16:31
Jissmon Joy
Рет қаралды 3,8 МЛН
Nurmuhammed Jaqyp  - Nasini el donya (cover)
2:57
Nurmuhammed Jaqyp
Рет қаралды 563 М.
BYTANAT - ҚЫЗҒАЛДАҒЫМ
2:24
BYTANAT
Рет қаралды 30 М.
LISA - ROCKSTAR (Official Music Video)
2:48
LLOUD Official
Рет қаралды 134 МЛН
Jaloliddin Ahmadaliyev - Kuydurgi (Official Music Video)
4:49
NevoMusic
Рет қаралды 10 МЛН
Dj Jack SpaRRow - Akbar Ghalta Bahiati ( Slap Remix Arabic ) #TIKTOK
2:21
Dj Jack SpaRRow
Рет қаралды 1,2 МЛН