കാളിദാസന്റെ അടുത്തെത്താൻ ആഗ്രഹിച്ച് എത്തിയത് കാലന്റെ അടുത്ത് 😠😠😠😠ആ കാലൻ അവളുടെ ജീവനും എടുത്തു
@snehamoluzz64943 жыл бұрын
Sathyam 😡
@fayazfazilfazil90893 жыл бұрын
Sathyam
@jibyjaboy163 жыл бұрын
Pavam 😢😢
@reeyasr81603 жыл бұрын
Pavam😔
@najafathima68903 жыл бұрын
Nthan sambhavam😡
@bethebest42773 жыл бұрын
കേൾക്കുമ്പോൾ നിസാരമെന്നു തോന്നാമെങ്കിലും ഇതിലൊരു സന്ദേശമുണ്ട്. ആർദ്രപൂർവം കേൾക്കാനൊരു മനസ് നമ്മളിൽ പലർക്കുമുണ്ടെങ്കിൽ, ഒരുപാടുപേരുടെ സങ്കടങ്ങളുടെ ഭാരം കുറഞ്ഞേനെ. നമ്മുടെ അയല്പക്കത്തോ ബന്ധുവീട്ടിലോ ഉള്ള എത്രയോപേർ ആരെങ്കിലും ഞങ്ങളോടൊന്ന് നിനക്കെന്തു പറ്റി എന്ന് ആത്മാർഥമായി ഒന്ന് ചോദിച്ചെങ്കിൽ എന്ന് പ്രതീക്ഷിച്ചിരിപ്പുണ്ടാവാം..കൊടുക്കാനും വാങ്ങാനും ആളുകളുള്ളിടത്തോളം ഡൗറി സിസ്റ്റം ഇങ്ങനെ തന്നെ നിലനിൽക്കും.. പക്ഷെ നമ്മുടെ സഹോദരന്മാരോട്, സഹോദരിമാരോട് മനസ് തുറന്നു ചോദിക്കാം നിന്റെ മുഖം വാടിയത് എന്താന്ന്,അവർക്ക് പറയാനുള്ളത് കേൾക്കാം. അവർക്കൊരു മെന്റൽ സപ്പോർട്ട് കൊടുക്കാം.. അത്രയെങ്കിലും നമ്മളെകൊണ്ട് കഴിയില്ലേ?? 😭
@jislykj12123 жыл бұрын
Well said👏🏻👏🏻
@sreejuparakkalsreejuparakk42753 жыл бұрын
Theerchayayum
@DevapriyaMS3 жыл бұрын
തീർച്ചയായും 👍, ആത്മാർത്ഥമായി മറ്റൊരാളെ കേൾക്കാൻ നമുക്ക് പറ്റിയാൽ ഒരുപക്ഷേ അത് അവരുടെ ജീവിതം തന്നെ മാറ്റിയേക്കാം.
@deepthiharikumar91383 жыл бұрын
അതേ. തീർച്ചയായും..
@rancyrancy79933 жыл бұрын
Excellent
@Asdstravalfooddance3 жыл бұрын
ഇപ്പോൾ ഈ latter കേട്ടപ്പോൾ വിസ്മയ യുടെ face മാളവിക ജയറാമിനെ പോലെ എനിക്ക് തോന്നി നിങ്ങൾക്ക് തോന്നിയോ
@jaferkalathil5013 жыл бұрын
Anikum
@sujazana76573 жыл бұрын
Shariya
@sharmilasherin17583 жыл бұрын
എനിക്കും തോന്നി...🙁
@athirasree29883 жыл бұрын
Athe
@minilal87783 жыл бұрын
Enikum thonni
@amjadrahman69503 жыл бұрын
Pls ദയവായി 20 പവനിൽ അധികം യൂസ് ചെയ്താൽ ലേഡീസിനെതിരെ കോസെടുക്കണം , അപ്പൊ ഈ പ്രശ്നം ഓക്കെ മാറും
@yourhappyplace49213 жыл бұрын
🤣🤣🤣🤣🤣🤣🤣
@sooryasree77743 жыл бұрын
Exactly 💯.. athu venam iniyenklum
@musthafamusthu62533 жыл бұрын
അത്കൊണ്ടൊന്നും ഒരു കാര്യവുമില്ല സ്വർണ്ണമല്ലെങ്കിൽ പണമായും സ്ഥലമായും വാങ്ങുന്നവർ വാങ്ങും.
@liyana92753 жыл бұрын
അപ്പോൾ പൈസ ആയിട്ട് വാങ്ങും.. കല്യാണത്തിന് മുമ്പ് ചെക്കന്റെ തന്തയേം തള്ളയേം ഒതുക്കണം. വേറെ മാര്ഗമില്ല
@varshakv71423 жыл бұрын
Gud
@ridhin39923 жыл бұрын
പാവം ചേച്ചി 🌹🌹🌹🌹🌹🌹🌹🌹
@abinv9503 жыл бұрын
Pavam Chechi 😢😢😢😢 Avane Thookki Kollanam Patti
@suharasideeque94283 жыл бұрын
അങ്ങനെ ആയാലും ആത്മഹത്യ ഒന്നിനും ഒരു പരിഹാരവുമല്ല
@vahabvahu20783 жыл бұрын
അങ്ങനെ തന്നെയാണ് വീട്ടുകാരും കുടുംബക്കാരും അവരുടെ സ്റ്റാൻഡേഡ് നോക്കുമ്പോൾ ജീവിതത്തിൽ അവൾ ഹാപ്പിയാണ് എന്നവർ നോക്കുന്നില്ല?എന്നാൽ അവർക്ക് ഇഷ്ടപ്പെട്ട ആളുടെ കൂടെ ജീവിതകാലം മുഴുവൻ ഹാപ്പി ആയിരിക്കും 💯
@Semisvloge3 жыл бұрын
ജീവിതം തുടങ്ങിയപ്പോൾ തന്നെ ജീവിതത്തോട് വെറുപ്പ് തോന്നിയ ആളാണ് ഞാൻ .പക്ഷെ ഇപ്പൊ ഒരു വിധം ഒക്കെ തരണം ചെയ്തു munoott പോയി കൊണ്ടിരിക്കുന്നു.
@sweetponnu71303 жыл бұрын
എന്തു പറ്റി ജീവിതം തുടങ്ങിയപ്പോൾ?
@astheticvirgolady88753 жыл бұрын
Sathyam ❤️
@fathimaarshad80983 жыл бұрын
@@sweetponnu7130 ellavarude lifelum undu oro problems .nammal manushare dhaivam srishtichappol extra fitting aayittu thannatha problems koode
@shahidashahidairshad17933 жыл бұрын
Enikkum....
@revathyvava38643 жыл бұрын
@@fathimaarshad8098 jeevkan paadanu ath manasilaki prashnangale athijeevkanam apozhe nammal vjayikkullu
@simnasimna69673 жыл бұрын
കാളിദാസന്റെ അടുത്ത് എത്തേണ്ട ചേച്ചി. ചെന്നെത്തിയത് കാലന്റെ അടുത്ത് 😡😡😡😡... വളരെ കർശനമായ നടപടി എടുക്കണം.... അയാളെ ജയിലിൽ ഇടണം 😡
@iiii33443 жыл бұрын
ഒരാഴ്ച കൂടി കഴിയുമ്പോ ഇതൊക്കെ വെറും വാർത്തകൾ മാത്രം ആയി ചുരുങ്ങും😏ഇവന്മാർ പുറത്ത് അടിച്ച് പൊളിച്ച് പുതിയ ജീവിതം തുടങ്ങേം ചെയും നഷ്ടമായത് ആ ചേച്ചിടെ വീട്ടുകാർക്ക് ☹️ഇത് വല്ല സൗദി യോ മറ്റും ആയരുന്നേൽ അവനെ അന്ന് തന്നെ തൂക്കി കൊന്നേനെ🤷😒
@alfaallu573 жыл бұрын
@@iiii3344 u r right. Ivda kure niyamangal undenne ullu, neethi illa! Ithupole etra incidents undakunnund. Kurachu naal media kondnadakkm, ellrm status oke idum. Within 1 month ellam huda hava 😡😡😡
പാവം വിസ്മയ അവൾക്ക് എല്ലാവരെയും സ്നേഹിക്കാനേ അറിയൂ അല്ലെങ്കിൽ ആ ദുഷ്ടന്റ കൂടെ വീണ്ടും പോകില്ലായിരുന്നു.😔😔
@beenabiju20623 жыл бұрын
പാവം കുട്ടി..
@soosanoommen4403 жыл бұрын
That cry tells a lot, how much she loved her parents and her journey to an unwanted place
@sandeepbalakrishnansandeep88433 жыл бұрын
അവനോടൊപ്പമുള്ള ആ ഫോട്ടോകള്‍ ഒഴിവാക്കാമായിരുന്നു...,എന്ന് തോന്നി,
@wearekurumbees36103 жыл бұрын
Aval kelkan kathirunna marupady but😭😭😭
@vidhyakarthikeyan64583 жыл бұрын
Hey...her face resembles to parvathy jayaram actress
@allkeralabusfanboy10843 жыл бұрын
Pavam chechiii avane veruthe vidan padilla
@kasrodbisyam3 жыл бұрын
കരഞ്ഞു പോയി മോളെ വിസ്മയ അടുത്ത ജന്മം ഉണ്ടെങ്കിൽ അത് കാലിദ്ധാസിന്റെ കൂടെ ജീവിക്കാൻ ദൈവം അണുക്രാഹികട്ടെ നീ സ്വർകത്തിൽ പരികളിക്ക് മോളെ നിന്റെ സന്തോഷം ഇവിടെ ഇരുന്ന് ഞാൻ കാണുന്നു നീ ഇനി ദൈവത്തിന്റെ കൂടെയാണ് അവിടെ നിന്നെ ആരും ഉപദ്രവിക്കില്ല മോളു ഉടനെ തന്നെ നിന്നെ സ്നേഹിക്കുന്നവരും നീ സ്നേഹിക്കുന്നവരും അവിടെ എത്തും സങ്കടപെടേണ്ട moluuu 😭😭😭😭എന്നോട് ഒരു വാക്ക് പറയാമായിരുന്നു ഞാൻ രക്ഷിക്കുമായിരുന്നു നിന്നെ... 😭നിന്റെ മുഖം കണ്ട് കൊതി തീർന്നില്ല... 😭🙏
നമ്മളെ ഒന്നും സ്നേഹിക്കാൻ ഒരു പെണ്ണും ഇല്ലല്ലോ ദൈവമേ ഈ ലോകത്ത്. മനപ്പൂർവം തരാതിരിക്കുന്നതാ കാരണം അങ്ങനെ ഒരു പെണ്ണ് വന്നാൽ ഈ ലോകത്തെ ഏറ്റവും ഭാഗ്യം ചെയ്തവൾ ചിലപ്പോൾ അവൾ ആയിരിക്കും സ്നേഹിച്ചു അവൾക്ക് ഭ്രാന്ത് ആയി പോകും അങ്ങനെ ഒരു പെണ്ണും സന്തോക്ഷിക്കണ്ട എന്ന് പുള്ളിക്ക് തോന്നിക്കാണും.
@ashacreations95963 жыл бұрын
☹️☹️☹️
@deepthijithesh26073 жыл бұрын
Achoda 😍anganethanne avatte daivam thunakkatte
@soumyajosee3 жыл бұрын
😳😳
@sajnafazil89553 жыл бұрын
Sheriyaairikum
@sruthisriram21283 жыл бұрын
Hridayam chodichal kodukkumo appo
@ushamohanan24203 жыл бұрын
Annu e letter kandirunnenkil wedding cheyyumayirunno kalidas
@aadinathrajesh44253 жыл бұрын
She is really looks like actress malavika...
@sherlockholmes9513 жыл бұрын
ഈ കുട്ടിയുടെ മുഖം കണ്ട് അടിക്കാൻ തോന്നിയ അവനെ..... ഒന്നും പറയാൻ പറ്റുന്നില്ല... അവനെ കയ്യിൽ കിട്ടിയാൽ മതി 😡
e letter lavan kandu kaano ento...avnu onnamate kilviadih poyata
@appusvlog7273 жыл бұрын
😔😭😭🙏🙏
@kani96643 жыл бұрын
പക്ഷെ ഇനി എന്തു തന്നെ സംഭവിച്ചാലും ആരും ആത്മഹത്യാ ചെയ്യരുത്..... തോറ്റു പിന്മാറരുത്...... 😥
@aiswarya.k.msharu37853 жыл бұрын
😰😔
@sureshkumar-mq3sx3 жыл бұрын
പെൺകുട്ടികൾക്ക് ഏറ്റവും ആവശ്യമായി വേണ്ടത് ഒരു കാര്യം എല്ലാ അച്ഛനും അമ്മയും പെൺമക്കളെ കളരിയോ കറാട്ടയോ പഠിപ്പിക്കുക ഇത് പഠിക്കുകയാണെകിൽ പെൺകുട്ടികളേ ആരെക്കിലും ഉപദ്രവിക്കുബോൾ പെൺകുട്ടികൾക്ക് സ്വയം രക്ഷപെടാനും മനസിന് എന്തും നേരിടാനുള്ള ശക്തിയും കിട്ടും ഇത് ഭർത്താക്കന്മാരെ കൊല്ലാൻ ഉപയോഗിക്കരുത്.
@girijaraghavan39103 жыл бұрын
🙏🙏🙏🙏🙏🙏...
@anamthalekshmi81913 жыл бұрын
ഈ കാലന്റെ കൈയിൽ ഈ ചേച്ചിയെ കിട്ടിയില്ലായിന്നേൽ ഇപ്പോൾ എങ്ങനെ ജീവിക്കേണ്ട ചേച്ചിയായിരുന്നു ..😓..! ഇവനെ തുക്കികൊല്ലുവാ വേണ്ടത് ! ഇവനെയൊക്കെ ജയിലിൽ വിട്ടിട്ട് ഒരു കാര്യവുമില്ല അവിടെ തിന്ന് കൊഴുത്ത് കിടക്കുവാന്നല്ലാതെ ...😖
@ansaaboobaker4353 жыл бұрын
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@localshorts1103 жыл бұрын
Allam Arijnit venm kettiyvnte koode poovn
@alanraj76763 жыл бұрын
പക്ഷെ അവൾ ചെന്നു ചേർന്നത് കാളിദാസിന് മുന്നിൽ അല്ല... കാല ദാസിന് മുൻപിലായിരുന്നു 😡😰😥😞
@geethurenjith11913 жыл бұрын
😔😔😔😔
@edusea62863 жыл бұрын
എല്ലാരും എത്തിയോ, ഇനി ആരെങ്കിലും ഇതിനെ കുറിച്ച് പറയാൻ ഉണ്ടോ, നിയമം നിയമമാകാതെ ഇത് കൊണ്ടൊക്കെ വല്ല കാര്യം undo
@akmanilkumarm45953 жыл бұрын
very good.
@akmanilkumarm45953 жыл бұрын
ഇവിടെ പലരും കമന്റിട്ടത് കാണാം അവനെ കയ്യിൽ കിട്ടിയാൽ ഞെരിച്ചുകളയും, കൈവെട്ടും കാലുവെട്ടും എന്നൊക്കെ ഈ പറയുന്നവരൊക്കെ അവന്റെ നിഴല് കണ്ടാൽ ഓടിയ സ്ഥലത്തെ പുല്ല് പോലും കാണില്ല എന്നിട്ടാ . ഇതു പോലെ എത്രയെത്ര സംഭവങ്ങളുണ്ടായിട്ടുണ്ട് എന്നിട്ട് ഇവിടെയെന്തുണ്ടായി ഏറിയാൽ ഒരാഴ്ച അപ്പോടേക്കും അടുത്തത് വരും. ഒരു കാര്യം ഉറപ്പാണ് .മനുഷ്യരായ സ്ത്രീയും, പുരുഷനും ഭൂമിയിലുള്ള കാലം വരെ ഇതൊക്കെ ഉണ്ടാവും. കൂടെ സ്ത്രീധനവും അതിന്റെ പേരിലുള്ള കലഹങ്ങളും , മരണങ്ങളും. ഇതൊന്നും കൊടുത്ത വർക്കും , വാങ്ങിയവർക്കും അറിയുമല്ലോ സ്ത്രീധനം വാങ്ങുന്നതും, കൊടുക്കുന്നതും നിയമവിരുദ്ധമാണെന്ന് . (അതും വിദ്യഭ്യാസവും , ജോലിയുമുള്ള വർ) എന്നിട്ടെന്തേ ഇങ്ങനെ സംഭവിച്ചത് ?അതാണ് മേൽ പറഞ്ഞത്. പുണ്യമായി കരുതുന്ന പുരാണങ്ങളിൽ പോലും സ്ത്രീധന സമ്പ്രദായം ഇഷ്ടം പോലെ കാണാം .
@jyothir5813 жыл бұрын
Eni ith arinjittano aah narri konnath
@rekhakrishnan99463 жыл бұрын
916 movie actress malavika menone pole und
@fair_value16053 жыл бұрын
മരിച്ചു എന്നറിഞ്ഞപ്പോഴുള്ള സഹതാപം ആ കത്തിനെ ഇപ്പോൾ പുറത്ത് എടുത്തു അല്ലാതെ എന്ത്...? ഇത് മുൻപേ അറിഞ്ഞിരുന്നെങ്കിൽ കാളിദാസ് കേട്ടുമായിരുന്നില്ലേ... ഇപ്പോൾ മരിച്ചെന്നു അറിഞ്ഞപ്പോൾ കത്തും തൂകിപിടിച്ചു വന്നു അതന്നെ.....
Ithu pole vedanikkunna orupad vismayamarund ath aarum vismarikkaruth avaravarude veedukalillulla vismayamare ingane oravasthayil kondethikkathirikkuka samrakshikkuka athinay enthenkilumokke cheyyuka ithra mathram
@aswathiachu9483 жыл бұрын
വനിതാ കമ്മീഷൻ ഒക്കെ വെറുതെയ പീഡനം സഹിക്കാവയ്യാതായപ്പോ കേസ് കൊടുത്തപ്പോൾ വയനാട് കൽപ്പറ്റ ഓഫീസർ ഞങ്ങളോട് പറഞ്ഞത് ക്യാഷ് ഉണ്ടോ എന്നാ ഇല്ലെങ്കിൽ സഹിക്കേണ്ടിവരും എന്ന് 👍👍👍
അതിന് ആൾക് നല്ല ഒരു ജോലി ഉണ്ടല്ലോ ആയുർവേദ doctor enthe നല്ല ജോലി അല്ലേ😌ഇന്നത്തെ കാലത്ത് ഒറ്റയ്ക്ക് ജീവിക്കാൻ അത് ഒകെ മതി😞 ആ വീട് തനിക് നിൽകാൻ പറ്റുന്ന ഇടം അല്ലന്ന് തൊന്നുമ്പോ avdunn ഇറങ്ങി പോയി സമാധാനം ആയി സ്വന്തം കാര്യം നോക്കി ജീവിക്കാൻ ആണ് ഇന്നത്തെ പെൺകുട്ടികൾക്ക് അറിയാത്തത്😏society enth ചിന്തിക്കും എന്ന് ഉള്ള ഭയം😏
@amruthaammu12123 жыл бұрын
@@iiii3344 ഡോക്ടർ ആയിട്ടില്ല.... Baams 3rd ഇയർ പഠിക്കുവാ
@aleenasiby39403 жыл бұрын
@@iiii3344 irangi poirunnenkil aah achanum ammem vismaye ponnu pole nokkillayirunno
Did Kiran see this loveletter to the actor. Maybe he is jealous as a husband
@minhasherin77243 жыл бұрын
Allealum marchale ellarkkum ithokke oormma varu avar ath kaanan ee bumiyilulla
@lavenderbloom99433 жыл бұрын
Give girls education! Let her dream! Let her fly. Let her have a job! Only after that marriage! Financial independence is more impo that marriage! ❌ Say no to dowry ❌
@kumarimohanan45873 жыл бұрын
BB1 ,ആണ്നല്ലത്
@svrcinemascinevlog33383 жыл бұрын
Vismayayude anchanteperil kesedukkkanam
@priyaz92473 жыл бұрын
Ennalum ithrem snehikunna aa pavathine ithrem upradikaan avanu engane thonny...vritikettavan🤬🤬Ithrem ponnu polathe orru kochine kittiyitum ithrem saubagyangal oke kityiyittum aa physco ku nthano innem vendathu