കാത്തിരുന്നു കാത്തിരുന്നു | Original Video Song | മുകുന്ദമാല | P Jayachandran

  Рет қаралды 4,437,965

satyamvideos

satyamvideos

3 жыл бұрын

Album - Mukundhamaala
Singer - P Jayachandran
Lyrics - S Ramesan Nair
Music - Suresh Sivapuram
Director - Uday SankaraN
Subscribe Now
Satyam Jukebox: / satyamjukebox
Satyam Videos: / satyamvideos
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios

Пікірлер: 997
@rahulkrishnaa3160
@rahulkrishnaa3160 3 жыл бұрын
Dew ഡ്രോപ്സി ന്റെ ആരാധകർ ഇവിടെ come on 💕💕
@arunkannan5052
@arunkannan5052 3 жыл бұрын
Kooi
@sreekrishnavrindhavanamsandhya
@sreekrishnavrindhavanamsandhya 3 жыл бұрын
undeeeee
@----athizz---5671
@----athizz---5671 3 жыл бұрын
Ys
@jishaj6291
@jishaj6291 3 жыл бұрын
Njn und
@lachusma3877
@lachusma3877 3 жыл бұрын
❤😊👌
@adwaith5547
@adwaith5547 3 жыл бұрын
ഇപ്പോ ഒരേ പാട്ട് തന്നെ പിറ്റേ ദിവസവും ഒരു ചാനലിൽ വന്നാൽ നമുക്ക് ദേഷ്യംവരും. പക്ഷെ പണ്ട് DEW DROP'S ൽ എത്രയോ വർഷത്തോളം വിരലിൽ എണ്ണാവുന്ന SONGS കേട്ട് നമ്മൾ ആസ്വദിച്ചിരുന്നു. ❣️ ഇതിലെയൊക്കെ ഓരോ സീനും ഇപ്പഴും മനസ്സിൽ ഉണ്ട് 💚
@vishnurk5786
@vishnurk5786 3 жыл бұрын
Satyam 💯
@arunkannan5052
@arunkannan5052 3 жыл бұрын
Athu Seriiya
@sowmyarajeshsowmyarajesh9106
@sowmyarajeshsowmyarajesh9106 3 жыл бұрын
Sariyato
@malluvlog5475
@malluvlog5475 3 жыл бұрын
True word's bro I'm rembering my childhood miss those days really I'm sad in this song hearing time 😟😟😟😟😟😟😟
@anugrahohmz512
@anugrahohmz512 3 жыл бұрын
Sathyam
@nakshathraneeth2619
@nakshathraneeth2619 2 жыл бұрын
90 kid's common..... ഒരേ സമയം ഭക്തിയും.... പ്രണയവും തോന്നും... കണ്ണൻ ഒരു വല്ലാത്ത പുള്ളിയാ
@hrithik.o.mchinku3304
@hrithik.o.mchinku3304 2 жыл бұрын
🤣
@rituparnapisharody1157
@rituparnapisharody1157 2 жыл бұрын
ഇതിൽ കണ്ണനോട് ആ കുട്ടിക്ക് ശെരിക്കും പ്രണയമാണോ?? 🥺
@sreejithg1907
@sreejithg1907 2 жыл бұрын
കണ്ണനെ പ്രേമിക്കാൻ പറ്റില്ല. നമ്മൾ ഉദ്ദേശിച്ച പാർട്ടി അല്ല പുള്ളി പൂന്തനം അർജുനൻ. യാശോധ. പഞ്ചാലി ഉദാഹരണം
@aruns740
@aruns740 2 жыл бұрын
@@rituparnapisharody1157 😔😔 mmm 😢😢🥺🥺
@rituparnapisharody1157
@rituparnapisharody1157 2 жыл бұрын
@@aruns740 oh wow🥺
@ardhramalu6502
@ardhramalu6502 3 жыл бұрын
പണ്ട് സ്കൂൾ വിട്ടു വന്നിട്ടു നോക്കിയിരിക്കും tv യിൽ ഈ പാട്ട് വരുന്നത് നോക്കി 😍 ഓർമകൾ ആയപ്പോൾ അതിനു എന്തൊരു സുഗന്ധം 🥰❣️
@anandhuanandhu5963
@anandhuanandhu5963 3 жыл бұрын
🤗
@kashidevuvlogs1217
@kashidevuvlogs1217 2 жыл бұрын
🙂
@shashir4469
@shashir4469 2 жыл бұрын
Husf
@saranyarenjith4727
@saranyarenjith4727 2 жыл бұрын
Nostuu
@bijithababu3198
@bijithababu3198 2 жыл бұрын
Mm athe🤗🤗🤗
@sandmere
@sandmere 2 жыл бұрын
കണ്ണനെ ആത്മാർത്ഥമായി സ്നേഹിക്കുന്നവർക്കൊപ്പം ഏതു നിമിഷവും ഒരു നിഴലായി കണ്ണൻ ഉണ്ടാകും.ഉറപ്പ്.....
@athirapachu8040
@athirapachu8040 Жыл бұрын
Sathyam
@poojakrishna5195
@poojakrishna5195 Жыл бұрын
🫀🥰
@sinooja2423
@sinooja2423 Жыл бұрын
അതെ ❤️
@meghamegha5720
@meghamegha5720 Жыл бұрын
Sathym❣️❣️❣️
@meandmyself6050
@meandmyself6050 Жыл бұрын
Sathyam🙏
@charliemalhaar6971
@charliemalhaar6971 3 жыл бұрын
ഭൂതകാലത്തിലേക്കു ഇനി ഒരു മടങ്ങി പോക്കില്ല എന്ന തിരിച്ചറിവാണ്,ഓർമ്മകൾക്ക് ഇത്രമേൽ മധുരവും നോവും തരുന്നത്😌... കിടുക്കൻ നൊസ്റ്റാൾജിയ😫
@krishnair4642
@krishnair4642 3 жыл бұрын
സത്യം...ചിലപ്പോള്‍ chindhich പോകും ഒന്ന് madangi പോകാൻ pattiyirunnu എങ്കിൽ എന്ന്...
@jithums3855
@jithums3855 2 жыл бұрын
Sathyam
@vivek95pv14
@vivek95pv14 2 жыл бұрын
Nee valiyavanada valiyavan🙏🙏🙏 thanks
@shysnicker9088
@shysnicker9088 2 жыл бұрын
സത്യം
@sumathiksumathik9965
@sumathiksumathik9965 Жыл бұрын
100% true
@BindhuSumesh64
@BindhuSumesh64 2 ай бұрын
2024കേൾക്കുന്നവരുണ്ടോ
@soorajspadikam8894
@soorajspadikam8894 2 ай бұрын
ഉണ്ടേ 😄
@Plants9
@Plants9 Ай бұрын
@user-wo6yg7nc9o
@user-wo6yg7nc9o Ай бұрын
ഉണ്ടേ ♥️
@sumeshsumeshkumar9010
@sumeshsumeshkumar9010 Ай бұрын
Undallo
@SivaPrasad-ln7vd
@SivaPrasad-ln7vd 20 күн бұрын
ഇല്ല 2022ൽ അണെ 😂
@dhanuprasadh9000
@dhanuprasadh9000 3 жыл бұрын
ഞാൻ സ്കൂളിൽ പഠിക്കുമ്പോ രാവിലെ Asianet plus ൽ ഈ പാട്ട് എന്നുമുണ്ടാകുമായിരുന്നു... feeling nostalgia
@rahulathira441
@rahulathira441 3 жыл бұрын
സത്യം ❤❤❤
@meerar1164
@meerar1164 3 жыл бұрын
Supper
@deepadasthanishka1117
@deepadasthanishka1117 3 жыл бұрын
Yes nostalgia
@SAGAVGAMING
@SAGAVGAMING 3 жыл бұрын
Yes ❤
@sreeparvathyparu3466
@sreeparvathyparu3466 3 жыл бұрын
Mm
@swarajkrishna8045
@swarajkrishna8045 3 жыл бұрын
ഒരു നല്ല വിഷുക്കാലം ഓർമ വരുന്നു.. തിരിച്ചു കിട്ടാത്ത ആ മനോഹരമായ കാലങ്ങൾ..
@prajeeshp2937
@prajeeshp2937 3 жыл бұрын
ഈ ഗാനം ഇടയ്ക്കിടെ ടി വിയിൽ സംപ്രേഷണം ചെയ്തിരുന്നു. പ്രണയവും ഭക്തിയും ചേർന്ന ഹൃദ്യമായ ആലാപനം ജയേട്ടന് ഈ ഗാനത്തിന്റെ പരിശുദ്ധി കൂട്ടി. ദേവഗായകൻ😍
@abubackersulaiman3211
@abubackersulaiman3211 3 жыл бұрын
പണ്ട് ടിവിയിലെ ലോക്കൽ കേബിൾ ചാനലിൽ ഈ പാട്ട് എത്ര തവണ കെട്ടതാണ്... വീണ്ടും ആ നാളുകൾ ഓർമ്മ വന്നു...
@meenakumaripv8434
@meenakumaripv8434 2 жыл бұрын
Kannanayi abhinayicha ninne kanan bhagyam undayathil bhagavan kannane kandathupole krishna... Bhagavane
@chithrapg9630
@chithrapg9630 3 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ എന്റെ കുട്ടിക്കാലത്തേക്ക് മടങ്ങി പോയപോലെ തോന്നുന്നു.... 😍😍😍😍😍
@iamnidhish
@iamnidhish 3 жыл бұрын
സത്യം😍
@kavyamurali3145
@kavyamurali3145 3 жыл бұрын
Enikkum😍😍😍
@jithus6592
@jithus6592 3 жыл бұрын
Njanum
@ambilirp7818
@ambilirp7818 3 жыл бұрын
Sathym
@sonupradeep1996
@sonupradeep1996 3 жыл бұрын
We TV il dewdrops....
@dreamcatcherinuk123
@dreamcatcherinuk123 2 жыл бұрын
ഈ പാട്ട് കണ്ട് 14 വർഷങ്ങൾക്കു മുൻപ് കാമുകിക്ക് എഴുതിക്കൊണ്ടിരുന്ന എല്ലാ കത്തിലും മയിൽ പീലി കണ്ണ് വെക്കുമായിരുന്നു. ഇന്ന് 2022. Nostu തേടി വന്നവരുണ്ടോ??
@sreeragssu
@sreeragssu 3 жыл бұрын
" കണ്ണനെ പുണർന്നവാർ മഞ്ഞു പോലലിഞ്ഞു തീരും പുണ്യമുള്ള നിന്റെ ജൻമം കൂടണയില്ലേ.. മറുപിറവി കളറിയാത്തൊരു ഭാഗ്യം മാധവനിൽ ചേർന്നു നിന്റെ മോക്ഷം. " RIP S ramesan Nair 🙏
@hashimkollam9522
@hashimkollam9522 2 жыл бұрын
Oru repley thado
@anugrahohmz512
@anugrahohmz512 3 жыл бұрын
കോറോണ ടൈമിൽ കാണുന്നവർ ലൈക്ക് old is gold my favourite song 😍😍😘😘
@seenapradeesh3263
@seenapradeesh3263 3 жыл бұрын
nanud
@sreeparvathyparu3466
@sreeparvathyparu3466 3 жыл бұрын
Nanumund
@geethukrishna5218
@geethukrishna5218 2 жыл бұрын
😍😍
@iamunnitheraascal
@iamunnitheraascal 3 жыл бұрын
2021 ഈ സോങ് കേൾക്കുന്നവർ ലൈക്
@jubairiyajubi4524
@jubairiyajubi4524 3 жыл бұрын
Ipo kelkunu
@aswathyrahul7934
@aswathyrahul7934 3 жыл бұрын
Und
@anuja250
@anuja250 3 жыл бұрын
Ond
@fathimanishad1121
@fathimanishad1121 2 жыл бұрын
2022lum
@stephyprinto2914
@stephyprinto2914 2 жыл бұрын
2022
@ajmalshaji1434
@ajmalshaji1434 3 жыл бұрын
കുട്ടിക്കാലം..... ഇപ്പോഴും കേൾക്കുന്നു...ആസ്വദിക്കാൻ പറ്റുമെങ്കിൽ ഏത് മതത്തില് ഉള്ളവർക്കും കേൾക്കാൻ പറ്റും❤️❤️❤️
@sunilkrishnan398
@sunilkrishnan398 Жыл бұрын
Jananam
@surjithsomaraj6748
@surjithsomaraj6748 3 жыл бұрын
രമ്യ നമ്പീശൻ ഇതൊക്കെ ഓർക്കുന്നുണ്ടോ ആവോ...
@s9ka972
@s9ka972 3 жыл бұрын
ഇപ്പോൾ ഏതോ വല്യ ആളായ മട്ടാണ്...
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
Malayalam, Tamil, actress remya nambeeshan singer aanu
@Spiderman66DD
@Spiderman66DD 3 жыл бұрын
@@s9ka972 alle
@anaisukumaran2843
@anaisukumaran2843 3 жыл бұрын
@@user-sc5oi7io4v Ayo bro Ramya songs ormippikkale😂
@samuraigamingz.4317
@samuraigamingz.4317 3 жыл бұрын
@@anaisukumaran2843 enna kuzhappam
@athiraathi4424
@athiraathi4424 3 жыл бұрын
കുട്ടിക്കാലം ഓർത്തെടുക്കാൻ കഴിയുന്നു..അന്നൊക്കെ ശെരിക്കും ഇത് കൃഷ്ണൻ ആണെന്നോകെ തോന്നിയിട്ടുണ്ട്
@shamsiyasalih4455
@shamsiyasalih4455 3 жыл бұрын
Sathyam
@prasanthnair3241
@prasanthnair3241 3 жыл бұрын
U r right
@akhilakhilan5224
@akhilakhilan5224 3 жыл бұрын
ശെരിക്കും 😁😇
@aradyavlog6394
@aradyavlog6394 3 жыл бұрын
@@prasanthnair3241 \
@deepakmd247
@deepakmd247 3 жыл бұрын
Vere nalloru pattum koodi und..name marannu.. Oru payyan pennu kaanan varunath..(payyan mexican aparathiyile krishnan aan) ennitt aa kuttine eatho oru masigayil Photo aayi kanditt vendanu vekkunathoke..!! Song arengilkum ariyumengil comment cheyu
@im.krish.
@im.krish. 3 жыл бұрын
വൈകുന്നേരങ്ങളിൽ വീട്ടിൽ ദീപം തെളിയുക്കുമ്പോൾ ആ സമയം Tv ലെ ലോക്കൽ ചാനലുകളിൽ ഈ പാട്ട് എപ്പോഴും, ഇപ്പോഴും കേൾക്കാറുണ്ട്😍😍
@rajir138
@rajir138 3 жыл бұрын
Hi
@shashir4469
@shashir4469 2 жыл бұрын
Cat
@user-tg1jw1vs3g
@user-tg1jw1vs3g 3 жыл бұрын
2006,2007 കാലത്തിലേക്കാണ് എന്റെ ഓർമകൾ കൊണ്ട് പോവുന്നത്... നൊസ്റ്റാൾജിയ
@muhammedfaizal4509
@muhammedfaizal4509 Жыл бұрын
ഒരു പാട് ഓർമ്മകൾ നൽകുന്ന മധുരമായ നിമിഷങ്ങൾ ആയിരുന്നു,, ഈ ഗാനം കേൾക്കുമ്പോൾ 🥰🥰👌👌🤗
@mukkuadhu
@mukkuadhu 3 жыл бұрын
സ്വർഗം ഇവിടാണ് എന്ന് തോന്നിപ്പോയി.....
@jijinjiji7861
@jijinjiji7861 2 жыл бұрын
ഈ പാട്ടിന്റെ back ground music തന്നെ മതി ഈ പാട്ടിന്റെ ലെവൽ മനസിലാക്കാൻ ആ ഫീൽ..... ♥️ കണ്ണനോടുള്ള പ്രണയം ഹൃദയത്തിൽ അലിഞ്ഞു ചേർത്ത വരികൾ ഈണം എല്ലാം കൊണ്ടും ഒരുകാലത്തും ഇപ്പോഴും കേട്ടാൽ മതിയാവില്ല. ♥️
@user-yk9yu2ql3s
@user-yk9yu2ql3s 5 ай бұрын
പരീക്ഷിക്കുമ്പോഴെല്ലാം കൂടെയുണ്ടെന്നറിയാം അത് കൊണ്ടല്ലേ കൃഷ്ണ ഞാൻ പതറാതിരിക്കുന്നത് 💞💞💞
@praveepravee8338
@praveepravee8338 3 жыл бұрын
ഏറേ വർഷങ്ങൾക്ക് മുൻപ് ഹരി എന്ന എന്റെ സുഹൃത്താണ് ഈ പാട്ട് എനിക്ക് പരിചയപ്പെടുത്തിയത്. ഈ പാട്ട് കേൾക്കുമ്പോഴൊക്കെ ഞാൻ അവനെ ഓർക്കും. അന്നുമുതൽ ഇന്ന് വരേയും ഈ പാട്ടിന്റെ ഭംഗി ഒട്ടും കുറഞ്ഞിട്ടില്ല. എത്ര മനോഹരഗാനം ഇത് കേൾക്കുമ്പോൾ ഒരു പോസിറ്റീവ് എനർജി വന്ന് നിറയുന്നതായി ഫീൽ ചെയ്യാറുണ്ട്
@rahulbhasi8100
@rahulbhasi8100 Жыл бұрын
ഭൂതകാലം പോകാനുള്ള ഒരു വാച്ച് ഉണ്ടായിരുന്നേൽ ആ കാലത്തൊക്കെ ഒന്ന് പോകാമായിരുന്നു 🖤
@itsjwel3745
@itsjwel3745 Жыл бұрын
Sathyamanu
@devikadevuoz
@devikadevuoz 10 ай бұрын
💯
@JayeshSoman-gh6qz
@JayeshSoman-gh6qz 4 ай бұрын
Sariyaanu. Enikkum Pokanamennu Thonnunnund.
@im.krish.
@im.krish. Жыл бұрын
3:37 മറുപിറവികൾ അറിയാത്തൊരു ഭാഗ്യം.. ആ മാധവനിൽ ചേർന്ന് നിന്റെ മോക്ഷം.... സുന്ദരമായ വരികൾ 💙💙💙 എന്റെ കൃഷ്ണാ 🥰🥰🥰
@ashiquebabu6050
@ashiquebabu6050 10 ай бұрын
അതൊരു വസന്തകാലമായിരുന്നു,സ്കൂള്‍ വിട്ടുവന്നാല്‍ du drops & Mist ഇതൊക്കെയായിരുന്നു ലോകം,❤
@Jinsu_1997
@Jinsu_1997 Жыл бұрын
പുണ്യമുള്ള ജന്മം 💕....ഇന്ന് വിഷുവാണ്... എന്തോ ഈ പാട്ടു ഓർമയിൽ വന്നു.... .. ലൂപ്പിൽ കേട്ടുകൊണ്ട് ഇരുന്ന പാട്ടു... കണ്ണടച്ച് ഇരിക്കുമ്പോൾ........ ആ മാധവനിൽ ചെന്നിരുന്നു നിന്റെ മോഷം ✨️.......2023 ഏപ്രിൽ
@Podiyanvlogs
@Podiyanvlogs 3 жыл бұрын
ഈ പാട്ട് ആദ്യം കേട്ടത് dewdropsil ആയിരുന്നു 👌👌👌👌👌
@aruns740
@aruns740 2 жыл бұрын
😊😊😊🥰
@arashapn686
@arashapn686 2 жыл бұрын
പലരും വന്ന വഴി മറക്കും എന്നാൽ ഇതുപോലെ കൊറേ ഗാനങ്ങൾ നമ്മെ വന്ന വഴി ഓർമിപ്പിക്കും തിരിച്ചു ഓടാൻ പട്ടിയിരുന്നെങ്കിൽ എപ്പോ ഓടിയേനെ ആ കാലത്തിലേക് Songs എന്ന് പറഞ്ഞാൽ ഒരു മാജിക്കൽ പവർ തന്നെയാണ്music ദൈവം തന്ന ഒരു valuable gift ആണ് music എന്നാൽ music ട്രെയ്നിൽ കയറി അടുത്ത song കേൾക്കാൻ potte😊 🎵🎶🎶🎶🧡🎶🎶
@veenaveena5841
@veenaveena5841 3 жыл бұрын
ജയചന്ദ്രൻ sir.... ആ ശബ്ദം 😘😘 ഇപ്പോൾ ശബ്ദം ഇതിനേക്കാൾ മധുരമായി ഇരിക്കുന്നു..... Sir പറയുംപോലെ എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹം ആയിരിക്കാം 😇
@iamnidhish
@iamnidhish 3 жыл бұрын
🤗
@sankarasubramanian9331
@sankarasubramanian9331 3 жыл бұрын
Old malate lam song devadas
@leninkuttan2038
@leninkuttan2038 3 жыл бұрын
ഹായ്
@leninkuttan2038
@leninkuttan2038 3 жыл бұрын
Veena
@kiranbaby5216
@kiranbaby5216 2 жыл бұрын
എന്ത് ഹിറ്റ് ആയിരുന്നു ഈ പാട്ട് .. ഇത്രയും ഓളം ഉണ്ടാക്കിയ ഒരു album ഭക്തി ഗാനം വേറെ കാണില്ല ..
@sreedevipramod2462
@sreedevipramod2462 Жыл бұрын
കഴിഞ്ഞു പോയകുറേ നല്ലകാലത്തിലെ ഓർമകളാണ് ഈവരികൾക്ക്
@unnikrishnanunni6614
@unnikrishnanunni6614 3 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടം മാണ് ഈ പാട്ട് എന്റെ കൃഷ്ണ
@souravsreedhar5310
@souravsreedhar5310 2 жыл бұрын
ഭാവ ഗായകൻ ജയേട്ടന്റെ മനോഹരമായ ആലാപനം ശബ്ദമാധുര്യം....❤️❤️❤️❤️❤️❤️❤️❤️🎶🎶🎶🎼🎼🎼🎼 എന്റെ ഇഷ്ട ഗാനം ❤️❤️❤️❤️🥰🥰🥰🥰💯💯💯💯 രമ്യ നമ്പീശന്റെ അടിപൊളി അഭിനയം ❤️❤️❤️🥰🥰🥰 എന്റെ കണ്ണാ 🙏🙏🙏❤️❤️❤️🕉️🕉️🕉️🕉️
@redjilebion8763
@redjilebion8763 Жыл бұрын
Kannan cast aaranno??
@anagha5200
@anagha5200 Жыл бұрын
ഇതൊക്കെ കാണുമ്പോൾ ഒരുപാട് സങ്കടം തോന്നുന്നു. പണ്ടത്തെ jukebox മെഡ്‌ലി പോലെയുള്ള local ചാനലുകളിൽ സ്ഥിരം കണ്ടിരുന്ന പാട്ടാണ്. സ്കൂൾ വിട്ടു വരുന്നതും അതൊക്കെ കണ്ടിരുന്നു ചായ കുടിച്ചിരുന്നതും ഒക്കെ ഓർമ്മ വരുന്നു. ഒരുപാട് മധുരമുള്ള ഓർമ്മകൾ
@karaoke8230
@karaoke8230 Жыл бұрын
എന്നെയും ഈ നൊസ്റ്റാൾജിയ വിട്ടു പോവുന്നെ ഇല്ല. എന്നും ഒരു വിങ്ങലായി അതു അവശേഷിക്കുന്നു
@anagha5200
@anagha5200 2 ай бұрын
😢​@@karaoke8230
@akshaykk6285
@akshaykk6285 2 жыл бұрын
ജയചന്ദ്രൻ സാറിൻറെ എനിക്ക് വളരെ ഇഷ്ടമാണ് ഇതിലെ വരികളും അതിമനോഹരമാണ് ഈ പാട്ട് ഇഷ്ടമുള്ളവർ ലൈക്ക് ചെയ്യൂ
@souravsreedhar5310
@souravsreedhar5310 Жыл бұрын
❤️❤️❤️
@amalhunter1749
@amalhunter1749 2 жыл бұрын
സർവ്വ ദോഷങ്ങളും അകറ്റി എല്ലാവരെയും കാത്തു കൊള്ളണേ കൃഷ്ണാ...🕉️🙏
@rahulpg1558
@rahulpg1558 Жыл бұрын
03:40 ജയചന്ദ്രൻ ചിരി😍
@anandhugopan3121
@anandhugopan3121 3 жыл бұрын
ഇപ്പോഴും ഈ പാട്ടുകൾ ഒക്കെ കേൾക്കുമ്പോൾ കുട്ടികാല ഓർമകളാണ് വരുന്നത്
@kunjappusworld6433
@kunjappusworld6433 2 ай бұрын
2024 ൽ കാണുന്നവർ ഉണ്ടോ
@aryasworld1116
@aryasworld1116 4 ай бұрын
ഹോ എന്തു ഭംഗിയാർന്ന വരികൾ 😍
@pling8558
@pling8558 Жыл бұрын
ഈ പാട്ടിലാവും രമ്യ നമ്പീഷൻ ക്ലിക്ക് ആയത് 🙏❤️
@shrf-edtz1728
@shrf-edtz1728 2 жыл бұрын
90സ് kids ന് മാത്രം സ്വന്തമായ വസന്ത കാലം ഇനി ഓർമകളിൽ മാത്രം ❤😪
@AleenaBenny-nt9mi
@AleenaBenny-nt9mi 8 ай бұрын
2008❤
@manuxavier8
@manuxavier8 6 ай бұрын
Yes
@sajithsbabu
@sajithsbabu 3 жыл бұрын
വാട്ടർമാൻ ഒരുപാട് നല്ല വിഡിയോകൾ ചെയ്‌തിട്ടുണ്ട്‌ ആ ടൈമിൽ . dewdrops ആ ടൈമിലെ fav പ്രോഗ്രാം ആയിരുന്നു . ഇപ്പോൾ 1 വയസുള്ള മോള്ടെയും ഇഷ്ട ഗാനം
@winaswinka9152
@winaswinka9152 3 жыл бұрын
ഒരിക്കലും മറക്കാൻ പെറ്റാത്ത ഡയറക്ടർ ഉദയശങ്കർ ഏട്ടൻ WhaterMan😍😍
@tr.dileep.c.b8402
@tr.dileep.c.b8402 2 жыл бұрын
നൊസ്റ്റാൾജിയ.......പറയാൻ വയ്യ ആ...കാലഘട്ടത്തിലേയ്ക്കി ഇനി ഒരു തിരിച്ചു പോക്കില്ല എന്ന് ഓർക്കുമ്പോൾ മനസ് വല്ലാതെ വേദനിക്കുന്നു.😭😭😭
@vishnuprasad725
@vishnuprasad725 8 ай бұрын
true
@shabeerali3008
@shabeerali3008 2 жыл бұрын
നല്ല പ്രോഗ്രാം ആയിരുന്നു ഈ സോങ് ഒക്കെ എത്ര കേട്ടാലും കണ്ടാലും മതി യാവില്ല
@anjuanjzz4088
@anjuanjzz4088 2 жыл бұрын
സദ്യ നേരത്ത് tv ഈ songs വെക്കും ഇപ്പൊ tv യിൽ ഉണ്ടാവാറില്ല പക്ഷെ ഫോൺ വെക്കും ഈ songs കേൾക്കുമ്പോൾ വല്ലാത്ത feel
@manua2680
@manua2680 Жыл бұрын
ഒരുപാട് നാളുകൾക്ക് ശേഷം കേട്ടപ്പോഴും ഒരു വിധം എല്ലാ വരികളും ഓർമ വരുന്നുണ്ടെങ്കിൽ.. അത്രത്തോളം ആഴത്തിൽ നമ്മളിൽ ആ പാട്ട് ഇറങ്ങിയിട്ടുണ്ടാവണം...
@shintuskumar2609
@shintuskumar2609 2 жыл бұрын
വീണ്ടും ഒരു വിഷുകാലം വരവായി. ഏവര്‍ക്കും advance ഹാപ്പി വിഷു.
@aswathyachu9055
@aswathyachu9055 3 жыл бұрын
നന്ദി സത്യംവീഡിയോസ് ഇ വീഡിയോ ഇട്ടതിനു... Fvrt song.. Love this song
@leninkuttan2038
@leninkuttan2038 3 жыл бұрын
ഹായ്
@leninkuttan2038
@leninkuttan2038 3 жыл бұрын
Achu 🌹🌹🌹🌹🌹🌹
@leninkuttan2038
@leninkuttan2038 3 жыл бұрын
സുഖം ആണോ sister
@leninkuttan2038
@leninkuttan2038 3 жыл бұрын
ഹലോ achu 🌹🌹🌹🌹🌹
@rajeshkrkochayyathu8509
@rajeshkrkochayyathu8509 3 жыл бұрын
നന്ദി
@muhsinamolmol6515
@muhsinamolmol6515 8 ай бұрын
സ്കൂൾ വിട്ട് വന്ന് എപ്പോഴും കണ്ടിരുന്ന പാട്ട്. എന്തിഷ്ടമാ ഇതിപ്പഴും. ഇതിനൊന്നും ഒരു replacement ഇല്ല നമ്മുടെ മനസ്സിൽ❤
@shabu2022
@shabu2022 16 күн бұрын
ജയട്ടെന്റെ ശബ്ദത്തില്‍ ഈ പട്ട് വീണ്ടും വീണ്ടും കേൾക്കുമ്പോൾ അറിയാതെ കൃഷ്ണനോട് എന്തോ വല്ലാത്ത ഒരു സ്നേഹം...
@itzz.meeeh_56
@itzz.meeeh_56 2 жыл бұрын
ഞാൻ സംസാരിച്ചു തുടങ്ങിയപ്പോൾ ആണ് ഇത് ഇറങ്ങിയതെന്നും അന്ന് ക എന്ന് പറയാൻ അറിയാതിരുന്ന ഞാൻ താതിരുന്ന് താതിരുന്നു എന്ന് പാടിനടക്കുമായിരുന്ന് എന്നൊക്കെ അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.അതുകൊണ്ട് ആവാം ഇന്നും വൈകിട്ട് ടിവിയിൽ ഇത് കണ്ടാൽ മാറ്റാൻ തോന്നാറില്ല😍😍
@gokulkrishna92
@gokulkrishna92 2 ай бұрын
innum eth channel iil aanu ith
@divyamohandas2705
@divyamohandas2705 3 жыл бұрын
എന്തൊരു ഭംഗിയുള്ള ചിരി😍😍😍 ഈ കൃഷ്ണൻ എവിടെയാണോ എന്തോ..
@jithink8537
@jithink8537 3 жыл бұрын
😂
@rahulnathsain
@rahulnathsain 2 жыл бұрын
E krishnanu ippo 42 vayasaayi 😂😂😂
@divyamohandas2705
@divyamohandas2705 2 жыл бұрын
@@rahulnathsain swabhavikam😅
@himabenedictjohn4863
@himabenedictjohn4863 2 жыл бұрын
@@rahulnathsain enghane ariya. Name ntha ee Krishnante. Instayil nookatte😇
@kiranjacks7109
@kiranjacks7109 2 жыл бұрын
Kozhi spotted🤣
@aneeshtvm9842
@aneeshtvm9842 2 жыл бұрын
ഞാൻ ഗൾഫിൽ നിൽക്കുമ്പോൾ ആണ് ഇപാട്ടു കാണുന്നത് ഗൾഫിലെ കഷ്ട്ടപാടും വിഷമവും നാട്ടിലെ കാര്യവും ഓർത്തു നിൽക്കുമ്പോഴാണ് ഏഷ്യാനെറ്റ്‌ലൊ കൈരളി വി ചാനലിലോ ഇ പാട്ടുകാണുന്നത് അപ്പോയാണ് മനസ്സിനൊരുസുഖം തോന്നുന്നത് ഇപ്പോൾ കണ്ടപ്പോൾ അന്നത്തെ ഗൾഫ്ജീവിതം ഓർമ വന്നു
@imasworld52
@imasworld52 Жыл бұрын
പണ്ടത്തെ പാട്ടുക്കൾക് ഒരു പ്രത്യേക ഫീൽ ആണ് ഇപ്പൊ ഉള്ള പാട്ടുകൾ രണ്ട് വട്ടം കേട്ടാൽ വെറുക്കും
@flowers6983
@flowers6983 Жыл бұрын
പറഞ്ഞു അറിയിക്കാൻ പറ്റാത്ത പ്രേണയം ആയിരുന്നു ഈ കണ്ണനോട്
@vishnulal6699
@vishnulal6699 3 жыл бұрын
കണ്ണനെ പുണർന്ന വാറു മഞ്ഞു പോലലിഞ്ഞു തീരും പുണ്യമുള്ള നിന്റെ ജന്മം കൂടണയില്ലേ ❤️
@jojijo
@jojijo 10 ай бұрын
എനിക്ക് ഈ പാട്ട് ഇപ്പോൾ കേൾക്കുമ്പോൾ എന്റെ പെണ്ണുമ്പുള്ള അവരാതി ഒരുത്തനെ നോക്കി നോക്കി സിറ്റൗട്ടിൽ ഇരിക്കുന്നത് ഓർമ്മവരുന്നത് അവന്റെ വണ്ടി വരണ ശബ്‌ദം കേൾക്കുമ്പോൾ ഈ വെടലയുടെ സന്തോഷം ഒന്ന് കാണണം
@Star_ofthe_sea
@Star_ofthe_sea Ай бұрын
വീഡിയോ കാസറ്റ് ഉണ്ടായിരുന്നു മുകുന്ദാമലയുടെ 😊റിപീറ്റ് അടിച്ചു കണ്ടിരുന്ന സോങ് ❤️❤️
@mythsandfacts9024
@mythsandfacts9024 Жыл бұрын
Nostalgia എന്നൊക്കെ ഇപ്പോഴത്തെ കുട്ടികൾ പറയുമെങ്കിലും ശെരിക്കും അവർക്ക് അറിയില്ല അതിന്റെ ആഴം എത്രത്തോളം ഉണ്ടെന്ന്...ഗൃഹതുരത്വം ഉണർത്തുന്ന ഓരോ ഓർമകളും ഈ പാട്ടുകളീലൂടെ നമുക്ക് മനസ്സിലേക്ക് കൊണ്ടുവരാൻ കഴിയുന്നെണ്ടെങ്കിൽ അത്രയും ഉണ്ട് ഈ പാട്ടിന്റെ ശക്തി... ഇതിലെ കണ്ണനെ ഒരിക്കലും മറക്കാൻ പറ്റില്ല... പിന്നെ രമ്യച്ചേച്ചിയെയും... ❤️❤️❤️
@amritha1879
@amritha1879 2 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ കണ്ണനോടുള്ള ഇഷ്ടം കൂടി കൂടി വരുന്നു 💞
@harik4489
@harik4489 3 жыл бұрын
കൈരളി We യുടെ സുവർണ്ണകാലം. 😁
@rrassociates8711
@rrassociates8711 2 жыл бұрын
അന്ന് Weഇല്ലല്ലോ
@arunmanoharan7917
@arunmanoharan7917 2 жыл бұрын
We ഉണ്ട് പക്ഷെ ഇങ്ങനെ ഉള്ള പരിപാടി ഒന്നും ഇല്ല മുഴുവനും റിപീറ്റ് സിനിമ മാത്രം
@vivimalayil2064
@vivimalayil2064 2 жыл бұрын
ആ മാധവനിൽ ചേർന്നു നിൻ്റെ മോക്ഷം🙏🙏
@meezansa
@meezansa Жыл бұрын
ആൽബം :- മുകുന്ദമാല .... (2008) ഗാനരചന ✍ :- എസ് രമേശൻ നായർ ഈണം 🎹🎼 :- സുരേഷ് ശിവപുരം രാഗം🎼:- ആലാപനം 🎤:- പി ജയചന്ദ്രൻ 💗💜💜💗💗💜💜💗💜💜💗💜💜💗💜💜 കാത്തിരുന്നു കാത്തിരുന്നു കണ്ണു കഴച്ചു........ കണ്ണൻ കാട്ടുമുളം തണ്ടൊടിച്ചൊരു കുഴലു ചമച്ചു........... ( 2 ) പാട്ടു കൊണ്ട് പേരെടുത്ത് സഖിയെ വിളിച്ചു അവൾ കേട്ട പാതി കാൽത്തളിരിനു ചിറകു മുളച്ചൂ.......( 2 ) (കാത്തിരുന്നു കാത്തിരുന്നു....) കണ്ണൻ വിളിച്ചാൽ പിന്നെ കൈവള വേണോ നീലക്കണ്ണെഴുതണമോ സൂര്യ പൊട്ടു കുത്തണമോ.... ( 2 ) പൊന്നരഞ്ഞാൺ കൊണ്ടു നിന്റെ......... വീണ തോൽക്കും പൊൻ കുടത്തെ..... ഒന്നു ചുറ്റി രണ്ടു ചുറ്റി കൈതളരണമോ......(.2.) കളയാനില്ലൊരു മാത്ര പോലും........ ( 2 ) ആ കൈയ്യൊഴുകും നേരമെല്ലാം.... അലിയുന്നു പോലും.... (കാത്തിരുന്നു കാത്തിരുന്നു....) കണ്ണടയുമ്പോൾ നിന്റെ കണ്മഷിയെവിടെ കാക്കപ്പുള്ളിയുമെവിടെ നല്ല കുങ്കുമമെവിടെ (2) കണ്ണനെ പുണർന്ന വാറു മഞ്ഞു പോലലിഞ്ഞു തീരും പുണ്യമുള്ള നിന്റെ ജന്മം കൂടണയില്ലേ (2) മറുപിറവികളറിയാത്തൊരു ഭാഗ്യം (2) ആ മാധവനിൽ ചേർന്നു നിന്റെ മോക്ഷം (കാത്തിരുന്നു കാത്തിരുന്നു....)
@kutty_kuttanellur1319
@kutty_kuttanellur1319 8 ай бұрын
2008 ആണോ ? 7, 6 ആണെന്ന് തോന്നുന്നു
@ktpratheesh
@ktpratheesh 7 ай бұрын
2006
@sreeragssu
@sreeragssu 5 ай бұрын
2008 അല്ല 2006
@babum8837
@babum8837 23 күн бұрын
2007 ആണോ ഈ വർഷം?
@akhilj1509
@akhilj1509 2 жыл бұрын
ഒറ്റപേര് ഭാവഗായകൻ പി ജയചന്ദ്രൻ സാർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@kanarankumbidi8536
@kanarankumbidi8536 2 жыл бұрын
ഇതൊക്കെ എഴുതാൻ ഒരു റേഞ്ച് വേണം.. പാടാനും ഈണമിടലും പിന്നെ..👌👌👌
@vinodck840
@vinodck840 5 ай бұрын
ഒരു രക്ഷയുമില്ലാ എന്താ Sogs ജയചന്ദ്രൻ സാറേ നമ്മിച്ചു | Love you
@raheesrahees2987
@raheesrahees2987 3 жыл бұрын
Eee pat kelkumbbol oru prathiyega feelaa 😍😍❣
@ganeshachari6877
@ganeshachari6877 2 жыл бұрын
ന്റെ കൃഷ്ണാ എല്ലാവരെയും കാത്തോളണേ 🙏
@jenijenni1694
@jenijenni1694 2 жыл бұрын
ഓർമകളിലേക്ക് ഒരു എത്തി നോട്ടം
@manukrajappan5211
@manukrajappan5211 2 жыл бұрын
ഇന്ന് ഏത് പാട്ട് എപ്പോൾ വേണമെങ്കിലും കേൾക്കാം എന്ന് സൗകര്യം ഉണ്ടായിട്ട് പോലും ഈ പാട്ട് കേട്ട കാലത്ത് കാത്തിരുന്നു കേട്ടപ്പോൾ കിട്ടിയിരുന്ന സുഖം ഇല്ല എന്നതാണ് സത്യം❤️
@musthafamusthu5498
@musthafamusthu5498 2 жыл бұрын
We ചാനൽ പിടിച്ചു നിന്നത് തന്നെ ഒന്നോ 2 പരിപാടി കൊണ്ടാണ് അതിൽ ഒന്നാണ് ഇത് 💓💓
@athultathul2506
@athultathul2506 Жыл бұрын
Positive vibes കിട്ടാൻ ഇടയ്ക്ക് ഞാൻ ഇവിടെ എത്താറുണ്ട് 🤗🥰🤗😍🥰
@anjoomsworld4546
@anjoomsworld4546 3 жыл бұрын
Dew drops... miss 😔
@sreeshnamk1674
@sreeshnamk1674 3 жыл бұрын
എൻ്രെ കണ്ണാ ഗുരുവായൂരപ്പാ .
@aruns740
@aruns740 2 жыл бұрын
🥰🥰🥰🙏🙏🙏🙏😊
@himaz6462
@himaz6462 3 жыл бұрын
കുട്ടികാലത്തെ പ്രിയപ്പെട്ട പാട്ടുകളുടെ ഫീൽ തരാൻ ഇന്നത്തെ ഒരു പാട്ടിനും പറ്റില്ല
@souparnika159
@souparnika159 Жыл бұрын
Ravile oru posative vibe anu school tym okke nostaaaaa.. ❤️
@sumradsulfi9419
@sumradsulfi9419 Күн бұрын
2024 ippozum ee song kelkkunnavar und... ❤️❤️
@radhakrishnamenon6355
@radhakrishnamenon6355 3 жыл бұрын
ഹരേ കൃഷ്ണാ 🙏🙏
@harithefightlover4677
@harithefightlover4677 Жыл бұрын
ഇൗ പാട്ടുകളെല്ലാം കേട്ടൂ നൊസ്റ്റാൾജിയ എന്നെ കൊല്ലും😫😭😭😭😭😭❤️❤️❤️
@lamhari5270
@lamhari5270 2 жыл бұрын
ഓം നമോ നാരായണ 🙏🙏🙏
@raveendran-zx8qb
@raveendran-zx8qb Жыл бұрын
കണ്ണന്റെ പാട്ടുകൾ എത്രകേട്ടാലും മതിവരില്ല
@aswinac6830
@aswinac6830 3 жыл бұрын
2020 any one
@cheerbai44
@cheerbai44 3 жыл бұрын
2021 - ൽ വീണ്ടുമീ പാട്ടു കേട്ടു
@kannansree3804
@kannansree3804 2 жыл бұрын
എന്റെ കൃഷ്ണ ❤️
@user-yc7sy4zi9x
@user-yc7sy4zi9x 2 жыл бұрын
Endhe?
@KichuZzs
@KichuZzs 4 ай бұрын
2024 ലും ഈ പാട്ട് 😍 എൻ്റെ കണ്ണാ🥰😊 ഹരേകൃഷ്ണാ 🙏🏻🙏🏻
@vidyasreejith7659
@vidyasreejith7659 3 жыл бұрын
Innethe pattinonnum ee oru feel tharan pattila .prathibhakalude kalam 💞💞.nammude kuttikalam ethra manoharamayirunnu 💞💞 .
@chithraap203
@chithraap203 2 жыл бұрын
ഇപ്പോ എല്ലാ ദിവസവും ഈ പാട്ട് കേൾക്കാതെ വയ്യ എന്നായി❤️
@diarasaju7114
@diarasaju7114 2 жыл бұрын
Orikalum thirichu varatha kaalam...
@devikadev6697
@devikadev6697 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട എന്റെ കണ്ണന്റെ പാട്ട് 💙💙
@aruns740
@aruns740 2 жыл бұрын
Enikkum ishtama e song 😊🥰🥰🤗
@sarathappu1625
@sarathappu1625 Жыл бұрын
2023 കാണുന്നവർ ഉണ്ടോ
@jibinoffl
@jibinoffl 3 жыл бұрын
Childhood Golden Memories 90's Kids ❤️
@angel-yl5vo
@angel-yl5vo Жыл бұрын
എന്റെ പ്രിയപ്പെട്ട ബിനീഷ് സാറിന് 🥰എന്നും പ്രണയത്തോടെ സ്വന്തം.... ❤❤❤❤❤...
@suresht2178
@suresht2178 Жыл бұрын
എൻ്റെ ഫേവറിറ്റ് സോങ്ങ്😍😍😍😍😍 ലവ് യു കണ്ണാ😘😘😘😘😘😘
@praveenprasanth5776
@praveenprasanth5776 2 жыл бұрын
Dewdrops mist 🖤👌
Sprinting with More and More Money
00:29
MrBeast
Рет қаралды 166 МЛН
The delivery rescued them
00:52
Mamasoboliha
Рет қаралды 10 МЛН
Karinkaliyalle
4:51
Anoop Puthiyedath - Topic
Рет қаралды 175 М.
Guruvayooromana
5:42
K S Chithra
Рет қаралды 1,3 МЛН
Dhasaavathaaram Tamil - Mukundha Mukundha Video | Himesh | Kamal Haasan
4:23
SonyMusicSouthVEVO
Рет қаралды 27 МЛН
Nurbullin & Kairat Nurtas - Жолданбаған хаттар
4:05
Максим ФАДЕЕВ - SALTA (Премьера 2024)
3:33
Akimmmich - TÚSINBEDIŃ (Lyric Video)
3:10
akimmmich
Рет қаралды 302 М.
BABYMONSTER - 'LIKE THAT' EXCLUSIVE PERFORMANCE VIDEO
2:58
BABYMONSTER
Рет қаралды 43 МЛН
Eminem - Houdini [Official Music Video]
4:57
EminemVEVO
Рет қаралды 64 МЛН