കാത്തിരുന്നു കിട്ടിയ മകൾ ..ജനിക്കുന്നത് ഒരാഴ്ച്ച മുൻപാണ് മകളുടെ വൈകല്യത്തെക്കുറിച്ച് അറിയുന്നത്

  Рет қаралды 475,971

Amrita TV Shows

Amrita TV Shows

Жыл бұрын

കാത്തിരുന്നു കിട്ടിയ മകൾ ..ജനിക്കുന്നത് ഒരാഴ്ച്ച മുൻപാണ് മകളുടെ വൈകല്യത്തെക്കുറിച്ച് അറിയുന്നത് : സിന്ധു
Parayam Nedam | Mon-Fri @ 8:00 PM | Amrita TV
#parayamnedam #amritatv #mgsreekumar #manuvarma #entertainment #malayalamsinger #film #malayalacinema #comedy #mimicry #talkshow #debate #fun #interaction #viral #malayalamtvshow #realityshow

Пікірлер: 350
@user-xb5nm2tx9i
@user-xb5nm2tx9i Жыл бұрын
എന്റെ മോൻ മൂന്ന് മാസം മുതൽ തുടങ്ങി ഹോസ്പിറ്റലിൽ icu ൽ ആരുന്നു എപ്പോഴും... ഞാൻ അനുഭവിച്ച ദുഖം.... ഇപ്പൊ അവൻ വളരെ മിടുക്കനും സുന്ദരനും ആയി.. നിങ്ങളുടെ മോള് പൂർണ്ണമായും ഓക്കേ ആവും... ശ്രീഗൗരി മിടുക്കി ആയി വരും... 😍😍😍
@gayathrivs6539
@gayathrivs6539 Жыл бұрын
ഈശ്വരാ ആ മോള് ഏത്രയും വേഗം സുഖപ്പെടണെ ഇത്രയും നല്ലൊരു അച്ഛനും അമ്മയ്ക്കും ഒപ്പം സുഖായി നല്ലൊരു മോളായി വേഗം അവൾ സുഖപെട്ടു വരണേ 🙏🙏🙏🙏🙏🙏🙏🙏
@samuelp.j.6878
@samuelp.j.6878 Жыл бұрын
Zee
@sonumanjunath8053
@sonumanjunath8053 Жыл бұрын
Sathyam
@navasmusthafa6258
@navasmusthafa6258 Жыл бұрын
ആമീൻ
@leelasuku442
@leelasuku442 Жыл бұрын
P
@leelasuku442
@leelasuku442 Жыл бұрын
P
@bushrakabushrashahul8357
@bushrakabushrashahul8357 Жыл бұрын
Miracle സംഭവിക്കട്ടെ.... എത്രയും പെട്ടെന്ന്....🤲🤲🤲
@shahalasherin9725
@shahalasherin9725 Жыл бұрын
Ameen
@jamshidavk4396
@jamshidavk4396 Жыл бұрын
Aameen🤲
@noushidasubair1807
@noushidasubair1807 Жыл бұрын
Ameen🤲
@vipinpeter6795
@vipinpeter6795 Жыл бұрын
@@shahalasherin9725 Qqqqq
@vipinpeter6795
@vipinpeter6795 Жыл бұрын
@@noushidasubair1807 ji. Q?
@suchithralp7829
@suchithralp7829 Жыл бұрын
എത്രയും പെട്ടന്ന് ആ മിറാക്കിൾ സംഭവിക്കട്ടെ, പ്രാർത്ഥന കൂടെ ഉണ്ട്
@nowfalma1346
@nowfalma1346 Жыл бұрын
ameen 🤲❣️
@reenasureash7528
@reenasureash7528 Жыл бұрын
മനുച്ചേട്ടന്റെയും , സിന്ധുചേച്ചിയുടെയും മകൾക്ക് വേണ്ടി നമ്മുടെ പ്രാർത്ഥന എന്നും ഉണ്ടാകും.. 🙏🙏🙏🙏🙏 ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ.....
@niya9593
@niya9593 Жыл бұрын
മക്കളെ കൊണ്ട് സങ്കടം അനുഭവിക്കുന്ന ഒരു ഉമ്മയാണ്. ഞാനും പ്രാർത്ഥിക്കാം. എന്റെ മോളും നല്ല കഴിവുള്ളവളാണ്
@mayarajesh3552
@mayarajesh3552 Жыл бұрын
🙏🙏
@user-qp7hf9bm8m
@user-qp7hf9bm8m Жыл бұрын
തീർച്ചയായും പ്രാർത്ഥന ദൈവം കേൾക്കട്ടേ
@ambilysuresh8731
@ambilysuresh8731 Жыл бұрын
മോൾക്ക് വേഗം സുഖം ആവും തീർച്ച ഈശ്വരൻ അനുഗ്രഹിയ്ക്കും
@naird25
@naird25 Жыл бұрын
ദൈവം രക്ഷിക്കും ആ കുട്ടിയെ.. എത്രേം പെട്ടന്ന് ആ നല്ല വാർത്ത നമ്മൾക്ക് കേൾക്കാൻ സാദ്ധിക്യട്ടേ 🤗
@aswin746
@aswin746 Жыл бұрын
എത്രയും പെട്ടെന്ന് മോൾക്ക്‌ സുഖമാകട്ടെ.... ദൈവം അനുഗ്രഹിക്കും 👍🏼👍🏼🥰
@shamlathimoor4534
@shamlathimoor4534 Жыл бұрын
മോൾ എഴുനേൽ കും ഇത്രയും നല്ല അമ്മ യെയും അച്ചനെയും ഇനിയും ദൈവം പരീക്ഷി കില്ലാ എല്ലാ ദൈവങ്ങളും നിങ്ങളുടെ കുടെ ഉണ്ട് ഞങ്ങളുടെ പ്രാർത്തന നിങ്ങളൊടൊപ്പം🙏🙏
@ammuschukkudu2994
@ammuschukkudu2994 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ.. നല്ല മാതാപിതാക്കൾ.. നന്മകൾ നേരുന്നു 🙏🏽🙏🏽🙏🏽പ്രാർത്ഥന ഉണ്ടാകും 🙏🏽🙏🏽🙏🏽
@jayasuseelsuseel5950
@jayasuseelsuseel5950 Жыл бұрын
പ്രപഞ്ചമേ അത്ഭുതങ്ങൾ ഈ മോളിൽ നടത്തണേ 🙏🏻🙏🏻🙏🏻
@anitha1627
@anitha1627 Жыл бұрын
ദൈവം സുഖപ്പെടുത്തും. വിശ്വാസിക്ക്. ദൈവം സംരുദ്ധമായി അനുഗ്രഹിക്കട്ടെ
@oldisgold1977
@oldisgold1977 Жыл бұрын
ആ അത്ഭുതം എത്രയും വേഗം സംഭവിക്കട്ടെ. 🙏🙏🙏
@jasminmukkattil1545
@jasminmukkattil1545 Жыл бұрын
എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ആ മോൾക്ക്...🤲
@maheswariammal4872
@maheswariammal4872 Жыл бұрын
ദൈവമേ, ആ കുഞ്ഞിനെ രക്ഷിക്കണേ. വേഗം നോർമൽ ആക്കണേ
@beemaummer5374
@beemaummer5374 Жыл бұрын
ഇൻ ഷാഹ് അള്ളാഹ് ഗൗരി മോൾക്ക് അള്ളാഹു സംസാരിക്കാനും നടക്കാനുള്ള കഴിവ് അള്ളാഹു നൽകട്ടെ
@geethakalavoor5758
@geethakalavoor5758 Жыл бұрын
ഭവനേ ആ മോൾക്ക് നടക്കാനും സംസാരിക്കാൻ എല്ലാവിധ അനുഗ്രഹവും തമ്പുരാൻ കൊടുക്കണേ🙏🙏🙏🙏
@sheebamanu711
@sheebamanu711 Жыл бұрын
എത്രയും പെട്ടെന്ന് നല്ലൊരു കുട്ടിയായി എഴുന്നേറ്റു നടക്കട്ടെ പാട്ടുകൾ പാടാൻ കഴിയട്ടെ . ദേവിയെ പ്രാർഥിക്കൂ. എല്ലാം ശരിയാകും. ഞങ്ങളുടെ യെല്ലാവരുടെയും പ്രാർഥനയുണ്ട്
@reghureghu7855
@reghureghu7855 Жыл бұрын
മോൾ മിടുക്കി ആകും സത്യം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ambikadas5328
@ambikadas5328 Жыл бұрын
തീർച്ചയായും മോള് നോർമൽ ആവും. ഒരുപാട് അമ്മമാരുടെ പ്രാർത്ഥന ഉണ്ടാവും. അപ്പോൾ ഈശ്വരന് കേൾക്കാതിരിക്കാനാകുമോ? 🙏🙏🙏
@haridevandevus1044
@haridevandevus1044 Жыл бұрын
എന്റെ മകനും ഇതേപോലെയാണ് മാറ്റം വരും തീർച്ച
@RaniPink...
@RaniPink... Жыл бұрын
വൈകല്യമുള്ള കുട്ടി, വൈകല്യമുള്ള കുട്ടി എന്നു അമ്മയുടെ മുഖത്തുനോക്കി എം.ജി. ശ്രീകുമാർ പറഞ്ഞതു ശരിയല്ല.അവരുടെ നെഞ്ചു പിടയുന്നത്‌ പറയുന്നയാൾ ക്കറിയില്ലല്ലോ.
@vanikrishna4906
@vanikrishna4906 Жыл бұрын
He don't have that kind of feel
@chippy367
@chippy367 Жыл бұрын
Sathyam🙁
@sheeba3996
@sheeba3996 Жыл бұрын
Vakathirivu kuravanu
@dp5030
@dp5030 Жыл бұрын
Very true.. even I felt th same
@LBINLONDON2010
@LBINLONDON2010 Жыл бұрын
Exactly!!
@jpedits7432
@jpedits7432 Жыл бұрын
ദൈവം ആ മോളേ അനുഗ്രഹിക്കട്ടെ
@sudheeshbabu5098
@sudheeshbabu5098 Жыл бұрын
God bless you and your child...🙏
@jayalakshmir9695
@jayalakshmir9695 Жыл бұрын
മോൾക്ക് വേഗം സുഖമാകട്ടെ 🙏🙏
@jijeeshchandranjijeeshchan242
@jijeeshchandranjijeeshchan242 Жыл бұрын
ദൈവം അനുഗ്രഹിക്കും... Sure... 🙏🙏🙏
@nidhiabhidreamworld1996
@nidhiabhidreamworld1996 Жыл бұрын
എല്ലാം മാറി മോൾ ഓടിനടക്കുന്നത് നമ്മൾ കാണുംസുധാപ്പച്ചി. ഏതു സീരിയലിൽ കണ്ടാലും ഞങൾ പറയുന്നത് സുധാപ്പചി എന്നാണ്.ഞങ്ങൾക്ക് അത്രക്ക് ഇഷ്ട്ടം ആണ് സാന്ത്വനത്തിന്റെ എല്ലാവരെയും . മോളെ കൂടി ഒരു തവണ ഒന്ന് കാണിക്കാൻ നോക്കണേ
@havvasheaven5266
@havvasheaven5266 Жыл бұрын
ന്റെ മകൾക് സിംഗിൾ വെൻട്രിക്കിൾ ആയിരുന്നു...8മാസം ആയപ്പോ ആണ് അറിഞ്ഞത്.... പക്ഷെ ജനിച്ചു 2 1/2മണിക്കൂർ കഴിഞ്ഞു അവൾ മരിച്ചു.... ഒരുകണക്കിന് അത്‌ നന്നായി.. കാരണം ആ 2.1/2മണിക്കൂർ കൊണ്ട് തന്നെ എൻറെ മോൾ ഒരുപാട് വേദന തിന്നു... അത്‌ കണ്ടോണ്ടിരിക്കാം ഒരു ഉമ്മ എന്ന് നിലക് എനിക്ക് കഴിയില്ല... സങ്കടം ഉണ്ട്.. മരിച്ചു ചെല്ലുമ്പോ അവളെ എനിക്ക് തരട്ടെ റബ്ബ് 😔🤲
@hibakv7447
@hibakv7447 Жыл бұрын
امين
@maryamzuvizuvi1343
@maryamzuvizuvi1343 Жыл бұрын
ആമീൻ
@jothsnaraghi8211
@jothsnaraghi8211 Жыл бұрын
Ameen
@basheenabasheer162
@basheenabasheer162 Ай бұрын
Aameen
@vanajakslc469
@vanajakslc469 Жыл бұрын
എത്രയും പെട്ടെന്ന് ശെരിയാവും
@geethavijayan5820
@geethavijayan5820 Жыл бұрын
തീർച്ചയായും മകൾ പെട്ടന്ന് തന്നെ ഉഷാറാകും
@sheejasheejasalam2729
@sheejasheejasalam2729 Жыл бұрын
Miracle സംഭവിക്കട്ടെ എത്രയും വേഗം 🙏
@manjushavinod9470
@manjushavinod9470 Жыл бұрын
എത്രയും വേഗം സുഖം പ്രാപിക്കട്ടെ.
@etharkkumthuninthavanet6925
@etharkkumthuninthavanet6925 Жыл бұрын
മോൾ രക്ഷപ്പെടും 🙏🙏🙏🙏🙏🥰🥰🥰🥰
@nadeerarahmana.p5956
@nadeerarahmana.p5956 Жыл бұрын
മോള് എത്രയും പെട്ടെന്ന് സുഖമാവട്ടെ അതിനു വേണ്ടി പ്രാർത്തിക്കുന്നു
@advikasaji9612
@advikasaji9612 Жыл бұрын
കൃപാസനം മാതാവ് മോളെ കാക്കും 🙏🙏🙏
@Marjanabasheer
@Marjanabasheer Жыл бұрын
Ente molku nettiyiloru valiya kuru undu 6 masamae ayitulu avalku maran prarthikane
@akshayr6428
@akshayr6428 Жыл бұрын
തീർച്ചയായും
@akshayr6428
@akshayr6428 Жыл бұрын
മാതാവ് രക്ഷിക്കും
@sreekumarnair5522
@sreekumarnair5522 Жыл бұрын
Dyvam valiyavan anu God bless you 🙏😍
@bindhusanthosh1422
@bindhusanthosh1422 Жыл бұрын
ആ മിറാക്കിൾ എത്രയും പെട്ടെന്ന് സംഭവിക്കട്ടെ 💗🙏🏼
@sheenasahadevan3744
@sheenasahadevan3744 Жыл бұрын
God bless your family. ❤️❤️❤️🙏
@sruthivasudevan1351
@sruthivasudevan1351 Жыл бұрын
പ്രാർത്ഥിക്കുന്നു മോൾക്ക് വേണ്ടി
@ancyancy625
@ancyancy625 Жыл бұрын
👍👍🙏🙏മോള്,വേഗം സുഖമായി കഴിയുന്നതിനു ഈശ്വരൻ അനുഗ്രഹിക്കട്ടെ💋
@gracysavier5757
@gracysavier5757 Жыл бұрын
എത്രയും പെട്ടന്ന് മിടുക്കിയാകട്ടെ ദൈവം അനുഗ്രഹിക്കട്ടെ
@sumamole2459
@sumamole2459 Жыл бұрын
എത്രയും വേഗം ആ മോൾ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏
@seablue4935
@seablue4935 Жыл бұрын
എത്രയും പെട്ടെന്ന് ദൈവം ഒരു അത്ഭുതം ചെയ്യട്ടെ എന്ന് പ്രാർത്ഥിയ്ക്കുന്നു 🙏🏻🙏🏻 വിവാഹം കഴിഞ്ഞ് 12 വർഷത്തിന് ശേഷം ആണ് ഞാൻ പ്രെഗ്നന്റ് ആയത് അത് പ്രതീക്ഷിക്കാതെ ഇരുന്നപ്പോൾ ആണ് ആയത് നിർഭാഗ്യവശാൽ അത് അബോർഷൻ ആയി അത് ഉണ്ടായിരുന്നെങ്കിലും ചിലപ്പോൾ എന്തെങ്കിലും പ്രശ്നം ഉണ്ടായേനെ അത് കൊണ്ടാവാം ദൈവം അതിനെ തിരിച്ചെടുത്തതെന്നാണ് ഇപ്പോഴും ഞാൻ വിശ്വസിക്കുന്നത്. പിന്നീട് ഇത്‌ വരെയും ഉണ്ടായിട്ടില്ല 😭😭 ഈ കുഞ്ഞ് വാവ എത്രയും പെട്ടെന്ന് സുഖപ്പെടട്ടെ ഈ മാതാപിതാക്കൾക്ക് സന്തോഷം കൊടുക്കാൻ ജഗദീശ്വരനോട് പ്രാർത്ഥിയ്ക്കുന്നു 🙏🏻🙏🏻
@artreZz000
@artreZz000 Жыл бұрын
"ഗോഡ് തന്ന ഗിഫ്റ്റ് ആണ് എന്റെ മോൾ " ഒരു അമ്മക് മാത്രമേ അങ്ങനെ പറയാൻ pattu
@rachelsamuel453
@rachelsamuel453 Жыл бұрын
God bless your child.... praying 🥰🥰🥰🥰🥰🥰
@abdurahiman115
@abdurahiman115 Жыл бұрын
പടച്ചവനേ.. ആ മോളേ രക്ഷപ്പെടുത്തണേ.. ആമീൻ
@nissynissy4320
@nissynissy4320 Жыл бұрын
God, plz touch her and heal her completely. My prayers.🙏
@sreekusreeku5733
@sreekusreeku5733 Жыл бұрын
പ്രതീക്ഷയോടെ ഈ ഞാനും..എന്റെ പ്രാർത്ഥനയിൽ ഈ മോൾ ഉണ്ടാകും. ധന്വന്തരീമന്ത്രം ചൊല്ലുക
@akhilaakhila9016
@akhilaakhila9016 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ ആ കുഞ്ഞിനെ 🙏
@salinik4470
@salinik4470 Жыл бұрын
എന്റെ പ്രാത്ഥന എപ്പോഴും ഉണ്ട് 🤲🤲
@maryphilip2948
@maryphilip2948 Жыл бұрын
God bless you sindhu. 🙏
@geethakumaril8707
@geethakumaril8707 Жыл бұрын
Praise the Lord Molu Pettennu normal akum Njangalude prathana undu
@sherlyjohn435
@sherlyjohn435 Жыл бұрын
God bless you and SreeGowri. 🙏🙏🙏
@ss1975
@ss1975 Жыл бұрын
God placed that child in the right family, where she is nurtured with great love and care..and love and prayers do miracles🙏🙏🙏
@geethakumaripadmavathyedak1360
@geethakumaripadmavathyedak1360 Жыл бұрын
മോൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏
@rinshanathn7697
@rinshanathn7697 Жыл бұрын
ഞമ്മളുടെ ശരീരം എന്തൊരു അത്ഭുതമാണ്.... പക്ഷെ ആരും അറിയുന്നില്ല ചിന്തിക്കുന്നില്ല ഓരോരുത്തർക്കും എത്തിപെടുന്ന അസുഖം അറിയുമ്പോഴാണ് ഇങ്ങനെ ഒക്കെ ഉണ്ടെന്നു ചിന്തിക്കുന്നത്..... ദൈവം എല്ലാവരെയും കാക്കട്ടെ
@shibulal521
@shibulal521 Жыл бұрын
Njan kanditund aa mole... Oru sundarikuty😍😍
@lissymathew6476
@lissymathew6476 Жыл бұрын
Wish her a speedy recovery!
@AriesTheGreat369
@AriesTheGreat369 Жыл бұрын
Mom and Dad 👍😍
@rashimisi5891
@rashimisi5891 Жыл бұрын
എത്രയും പെട്ടെന്ന് shifa നൽകട്ടെ ആമീൻ 🤲🏻
@kunjchikunjan7581
@kunjchikunjan7581 Жыл бұрын
എത്രയും പെട്ടെന്ന് സുഖമാകട്ടെ 🙏
@sujarobinjoseph1079
@sujarobinjoseph1079 Жыл бұрын
God please touch and heal her.... 👏👏👏👏
@anujanudasan8406
@anujanudasan8406 Жыл бұрын
God bless you മോളെ 🙏
@haseehasi3880
@haseehasi3880 Жыл бұрын
അത്ഭുതം നടക്കട്ടെ 👍👍👍
@mmustafah3926
@mmustafah3926 Жыл бұрын
ദൈവാനുഗ്രഹം കൊണ്ട് അസുഖം ബേധമായി നോർമലവട്ടെ ❤❤❤🤲🤲🤲🤲🤲🤲
@AASH.23
@AASH.23 Жыл бұрын
🙏മഹാദേവന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏
@Sosoft8676
@Sosoft8676 Жыл бұрын
God bless you..angel gowrii...🙏
@nnvlogs6583
@nnvlogs6583 Жыл бұрын
Ellam ok aakum. Adutha interview avalodoppam aakatae🥰
@LIJI.SANALKDL
@LIJI.SANALKDL Жыл бұрын
Get well soon my dear🙏🙏🙏🙏 God bless you 💖
@lekhashivakumar3211
@lekhashivakumar3211 Жыл бұрын
Praying.. Praying for your daughter🙏🙏🙏🙏
@swapna7312
@swapna7312 Жыл бұрын
GOD BLESS U ..GOD BLSS U
@sruthivk6467
@sruthivk6467 Жыл бұрын
Miracle sambhavikyum oh God
@aryanadkitchen4857
@aryanadkitchen4857 Жыл бұрын
God bless you ❤❤❤with abundant blessings🙏🙏🙏🙏🙏
@vanajadas7381
@vanajadas7381 Жыл бұрын
ഈശ്വരന് പ്രിയപ്പെട്ടവരേ നന്നായി നോക്കുന്ന കരങ്ങളിൽ ഏല്പിക്കും. കുഞ്ഞു വേഗം സുഖമാകട്ടെ
@abidashajahan2786
@abidashajahan2786 Жыл бұрын
God bless u
@nafeesathnafee7804
@nafeesathnafee7804 Жыл бұрын
നല്ല മോൾ ആയി വരും 😍😍😍
@devu8910
@devu8910 Жыл бұрын
God bless u sreegowri❤️
@sreekumarv5315
@sreekumarv5315 Жыл бұрын
God bless mole🙏🙏🥰🥰🥰🥰
@anirudhanthankappan3719
@anirudhanthankappan3719 Жыл бұрын
Sreegauri molk lots of love and prayers
@athusworld2554
@athusworld2554 Жыл бұрын
Pettann aa miracle sambhavikatte 😘😘😘😘
@Anu-wb2oc
@Anu-wb2oc Жыл бұрын
May the Lord bless and heal this child .
@KrishnaKrishna-vj3yt
@KrishnaKrishna-vj3yt Жыл бұрын
നടൻ ദേവന്റെ സിസ്റ്ററിന്റ് കുട്ടിക്ക് ഇതേ same പ്രോബ്ലം ആയിരുന്നു.. പക്ഷേ നിങ്ങളുടെ കുട്ടി ജനിക്കുന്നതിനു മുൻപ് കുട്ടിക്കെ അംഗവൈകല്യം കണ്ടുപിടിക്കുന്നതിനുള്ള പ്രതിവിധി ഉണ്ടായിരുന്നു.. ഷണ്ട് ബ്ലോക്ക്‌ ആകാതെ നോക്കണം. കേട്ടിട്ട് ഒത്തിരി വിഷമം ഉണ്ട്. So sad. ഈശ്വരൻ ആയിസും ആരോഗ്യവുംനല്ല ബുദ്ധിയും കൊടുക്കട്ടെ. 🙏 സാക്ഷാൽ ഗുരുവായൂപ്പാൻ നിങ്ങൾക്ക് തുണ ഉണ്ടാകട്ടെ 🙏🙏🙏
@mayansbudha4317
@mayansbudha4317 Жыл бұрын
മോൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു,
@anilarajan6240
@anilarajan6240 Жыл бұрын
ശ്രീഗൗരി എത്രയും പെട്ടെന്ന് സാധാരണ കുട്ടികളെ പോലെയാകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@sreevidyasunil5103
@sreevidyasunil5103 Жыл бұрын
God bless ...
@vishnumayan9257
@vishnumayan9257 11 ай бұрын
Wish that angel, a speedy recovery!❤️
@jeenak5947
@jeenak5947 Жыл бұрын
God bless you 🙏 ❤
@anandavarmag3029
@anandavarmag3029 Жыл бұрын
വേട്ടേക്കരന്റെയും വാരനാട്ടമ്മയുടയും അനുഗ്രഹം ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു
@geethumohan3091
@geethumohan3091 Жыл бұрын
Valare pettanu thanne aa molku normal lifeleku varanum ee parentsnte sneham venduvolam anubhavikanum sathikatte...May the miracle happen soon...prayers
@redrose8290
@redrose8290 Жыл бұрын
എത്രയും വേഗം miracle sambhavikkatte 🙏🙏
@praseenatp3223
@praseenatp3223 Жыл бұрын
Orupad prarthikkunnu iswaranay adiyurache viswasikka ellam sariyavum
@bindutv4847
@bindutv4847 Жыл бұрын
Means ..the food is her medicine and the medicine is her food..God bless you..
@dreaminggirl9096
@dreaminggirl9096 Жыл бұрын
തുടക്കത്തിൽ വൈകല്യം ഉള്ള കുഞ്ഞിനെ കുറിച്ച് കുറച്ചൂടെ മാന്യമായിട്ട് ചോദിക്കാമായിരുന്നു....
@anjithaaanjummaaa612
@anjithaaanjummaaa612 Жыл бұрын
Pettannu thanne ellam sheri aavatte 😊 ellareyum pole avalum parakkum 🥰
@Devi-hn9tq
@Devi-hn9tq Жыл бұрын
Aaa ponnu molkku ethrayum veygham sugham aaayi varattey entey ponnu kannaaaaaaa👏👏👏👏👏👏❤️❤️💓💓💗♥️♥️💕💕💘💘💖💖💖
@bettymathew2722
@bettymathew2722 Жыл бұрын
Ethrayum pettannu MIRACLE dsmbhavikkum. Sathyam. 🙏🙏🙏.
@amanayisha8589
@amanayisha8589 Жыл бұрын
God bless you
@shinygeorge3921
@shinygeorge3921 Жыл бұрын
Ethrayum pettennu sukapduthikodukaname daivame 🙏🙏🙏🙏🙏🙏
@lakshmicv2294
@lakshmicv2294 Жыл бұрын
Wat a beautiful women !!
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 11 МЛН
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 9 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 385 М.
Please be kind🙏
00:34
ISSEI / いっせい
Рет қаралды 183 МЛН
Идеальный день ребёнка😂
0:11
МишАня
Рет қаралды 3 МЛН
Did you believe it was real? #tiktok
0:25
Анастасия Тарасова
Рет қаралды 6 МЛН
Страшно, когда ругается мама😰
0:10
Лиза Вертинская
Рет қаралды 1,8 МЛН
Man tries outrunning cops on skateboard
0:10
Frankie Lapenna
Рет қаралды 4,8 МЛН
КОГДА БАТЯ ЗАТЕЯЛ СТРОЙКУ😂#shorts
0:59
BATEK_OFFICIAL
Рет қаралды 2,3 МЛН