സീമാ. ജി. നായർക്ക് അധോലോക ചാരിറ്റി ..??! "മദർ തെരേസ " ..| Seema G Nair | Actor Manoj Kumar

  Рет қаралды 509,979

Manu's Vision

Manu's Vision

Күн бұрын

സീമാ. ജി. നായർക്ക് അധോലോക ചാരിറ്റി ..???! "മദർ തെരേസ " ..| Seema G Nair | Actor Manoj Kumar
#SeemaGNair #ActorManojKumar
Support and Follow Us On Instagram:-
Manoj Kumar
...
Aromal Manoj
...

Пікірлер: 857
@seethalbabu5854
@seethalbabu5854 3 жыл бұрын
സീമ ചേച്ചിക്ക് വേണ്ടി ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ തയാറായല്ലോ അതുമതി ചേട്ടന്റെ മനസിന്റെ നന്മ അറിയാൻ ♥
@lissyak7754
@lissyak7754 3 жыл бұрын
9o
@varunavipin3742
@varunavipin3742 3 жыл бұрын
Seemayku ente ellavidha aasamsakal.
@varunavipin3742
@varunavipin3742 3 жыл бұрын
Eth Ponnammaviswanathan,Alappuzhayanu.Deerkayusum purnaroogiyavum undakatte ennu prarthikkunnu.
@gracyvarghese7772
@gracyvarghese7772 3 жыл бұрын
❤️❤️❤️❤️
@sreelathabinu5254
@sreelathabinu5254 4 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@bindugopal5961
@bindugopal5961 3 жыл бұрын
ഞാൻ സീമ യുടെ നല്ല മനസിനെ അഭിനന്ദനങ്ങൾ അറിയിക്കുന്നു
@doggie8109
@doggie8109 3 жыл бұрын
സത്യമാണ്. കൂടപ്പിറപ്പ് പോലും കൂടെനിൽക്കാത്ത ഇന്നത്തെ കാലത്ത് സീമ പോലെയുള്ള മനുഷ്യർ ഒരു പുണ്യമാണ്.
@Sreeshailam.
@Sreeshailam. 3 жыл бұрын
സത്യം
@babunambotharayil9031
@babunambotharayil9031 3 жыл бұрын
Paravoor andipillikavol 5cent undumnmberil cpo contact cjheyyu seema esyttam
@Neemaproopesh
@Neemaproopesh 3 жыл бұрын
Ate satyam
@prabhavathykp1310
@prabhavathykp1310 3 жыл бұрын
Thanks
@sissygeorge2927
@sissygeorge2927 3 жыл бұрын
👍
@sobhakrish5511
@sobhakrish5511 3 жыл бұрын
നല്ല കാര്യങ്ങൾ ചെയുന്ന മനുഷ്യരെ തളർത്താൻ കുറെ മനുഷ്യർ ഉണ്ട്
@rasilulu4295
@rasilulu4295 3 жыл бұрын
സമൂഹത്തിനു വേണ്ടി എന്തെകിലും ചെയൂന്നവരെ ചൊറിഞ്ഞു നോക്കാൻ ഒരു പാട് ജനങ്ങൾ ഉണ്ട് ഉപകാരം ചെയ്യയില്ല ചെയ്യിപ്പിക്കേ ഇല്ല മണ്ടൻമാർ സീമ super 👍👍👍👍👍👍👍❤❤❤
@sindhubabu5618
@sindhubabu5618 3 жыл бұрын
സിമ ചേച്ചി സൂപ്പർ ❤❤❤
@Alapanam528
@Alapanam528 3 жыл бұрын
വെറുതെ ഇരുന്നു വീട്ടിനും നാട്ടുകാർക്കും ഗുണം ഇല്ലാതെ പണിക്കും പോവാതെ ചുമ്മാ വീട്ടിൽ ഇരുന്നു തിന്നുക ഉറങ്ങുക ഇങ്ങനെ ഉള്ളവന്മാർക്കെ ചുമ്മാ കുത്തി ഇരുന്നു കുറ്റം പറയാൻ പറ്റൂ.നന്മകൾ ചെയ്യുന്നവർ ചെയ്യട്ടെ അതിനെ ഇല്ലാതെ ആക്കരുത്.അവർ മുന്നോട്ടു പോവട്ടെ തളരാതെ..
@subramanianct1463
@subramanianct1463 3 жыл бұрын
💕ഈശ്വരൻ എപ്പോഴും സീമയുടെ കൂടെ നിഴലായി വുണ്ടാകും 🙏🏻🙏🏻🙏🏻 ഓം സായിറാം 💕💕💕💕
@manjuskrishnan3699
@manjuskrishnan3699 3 жыл бұрын
Sai ram
@NatureBeautyTravelVideos
@NatureBeautyTravelVideos 3 жыл бұрын
om sai ram
@rabithaa955
@rabithaa955 3 жыл бұрын
Om sri Sai Ram,🙏🙏🙏🌹
@sarithaprajeesh8589
@sarithaprajeesh8589 3 жыл бұрын
സീമ ചേച്ചിക്ക് നല്ലൊരു മനസ്സുണ്ട്.... ദൈവതുല്യ മനസ്സ്.... അനുഭവിച്ചവർക്ക് അറിയാം അത്.... സീമ ചേച്ചി ഇഷ്ടം
@shakeelasalam6591
@shakeelasalam6591 3 жыл бұрын
😍👏
@sameerajaleel1005
@sameerajaleel1005 3 жыл бұрын
സീമാജിക്ക്.. മുന്നോട്ടുള്ള.. യാത്രക്ക്... അഭിവാദ്യങ്ങൾ.. അവർ ചെയ്യുന്ന നല്ല പ്രവർത്തികൾ.. കാണാറുള്ള. ആളാണ്. ഞാൻ.... ജലീൽ.
@lathakumari2153
@lathakumari2153 3 жыл бұрын
അതാണ് സീമ ചേച്ചി ❤❤❤❤❤❤❤
@sabuvarghes6300
@sabuvarghes6300 3 жыл бұрын
മദർതെരേസയെ കുറ്റംപറഞ്ഞവരുണ്ട് സഹോദരാ പിന്നെയാണോ സീമയെ. മലയാളത്തിന്റെ മദർതെരേസയാണവർ
@Neemaproopesh
@Neemaproopesh 3 жыл бұрын
അതെ dayivama സീമേച്ചി
@surumikpz265
@surumikpz265 3 жыл бұрын
Athe
@sabuvarghes6300
@sabuvarghes6300 3 жыл бұрын
@Sherin Shaxx surely
@Hitman-055
@Hitman-055 3 жыл бұрын
മദർ തെരേസ മൂ ഹ ത്തി ന് വേണ്ടി ഇതു കൂട്ടുകാരിക്കു വേണ്ടി
@sabuvarghes6300
@sabuvarghes6300 3 жыл бұрын
@@Hitman-055 പല കൂട്ടുകാരികൾ ചേരുമ്പോളാണ് ഒരു സമൂഹമാകുന്നത്. അവർ ഒരു കൂട്ടുകാരിക്ക് മാത്രമല്ല ചെയ്തിട്ടുള്ളത്. സമൂഹത്തിലെ പലർക്കും ചെയ്തിട്ടുണ്ട്
@lathapanicker8110
@lathapanicker8110 3 жыл бұрын
സീമ നല്ല മനസിന്‌ ഉടമ എന്നും എന്നും ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤
@myworld4324
@myworld4324 3 жыл бұрын
സീമയെ കുറ്റം പറഞ്ഞു നടക്കുന്നവരെ മനുഷ്യന്റെ ഗണത്തിൽ പെടുത്താൻ കഴിയില്ല. ശരിക്കും കേരളത്തിന്റെ മദർ തെരേസ തന്നെ ആണ്.മനോജ് പറഞ്ഞത് സത്യം ആണ്.
@adevayani2919
@adevayani2919 3 жыл бұрын
Manu parazhathu paramarthamanu. Seema valiyoru manassinnu udamayanu. Ella nanmakalum nerunnu.
@alliswell90
@alliswell90 3 жыл бұрын
വെറുതെ ക്യാഷ് കൊടുത്തു സഹായിക്കാൻ ആർക്കും പറ്റും... ബട്ട്‌ അവരുടെ കൂടെ എപ്പോളും സഹായിച്ചും സാന്ത്വനിപ്പിച്ചും ആഘോഷങ്ങൾ ഒരുക്കിയും സന്തോഷിപ്പിക്കുന്ന അവർ ഒരു മാലാഖ തന്നെയാ 💞💞
@afrinshamnath5thbaidhinfat947
@afrinshamnath5thbaidhinfat947 3 жыл бұрын
Athe
@foodideasbynittu
@foodideasbynittu 3 жыл бұрын
Athay. Nammukkokkay hospitalil 1day ninnal thannay maduppaakum. Nammukku vendi anelum vendappettavarkku vendi anelum. Pakshay ivar care cheyunnathu kaanumbol albhutham thannay🙏🙏🙏
@jeejasurendran3057
@jeejasurendran3057 3 жыл бұрын
സീമയുടെ കഷ്ടപ്പാട് സീമക്കെ അറിയൂ. പറയുന്നവർക്ക് എന്തും പറയാം
@sukumarakurupp4141
@sukumarakurupp4141 3 жыл бұрын
Seema വല്ലവർക്കും വേണ്ടി ഓരോരുത്തവരുടെയും അടുത്ത് കൈ നീട്ടി നാണം കെട്ടു വാങ്ങി സഹായിക്കുന്നത്. ആ പാവത്തിനെ വെറുതെ വിട്ടൂടെ. സീമ ചെയ്യുന്നതിന്റെ ഗുണം മുഴുവൻ ആ മോനു കിട്ടും. ഏതു പെണ്ണിനാ ഇത്ര നല്ല മനസ്സുള്ളത്.
@sukumarakurupp4141
@sukumarakurupp4141 3 жыл бұрын
സീമയെ കേരള ഗവണ്മെന്റ് എന്തെങ്കിലും പുരസ്‌കാരം നൽകി പ്രോത്സാഹിപ്പിക്കേണ്ടതാ
@SantoshKumarK1959
@SantoshKumarK1959 3 жыл бұрын
ഇയാളെയല്ലേ പോലീസ് തപ്പുന്നത് ?
@artandfarmtech1483
@artandfarmtech1483 3 жыл бұрын
വളരേ സന്തോഷം തോന്നി സീമചേച്ചിക്കു വേണ്ടി ഇങ്ങനെ ഒരു Video ചെയ്തതിൽ:
@minir1372
@minir1372 3 жыл бұрын
സീമക്ക് എന്നും നന്മകൾ മാത്രം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.
@pappandeeptham3772
@pappandeeptham3772 3 жыл бұрын
അങ്ങയുടെ വാക്കുകൾക്കും ചിന്തകൾക്കും ഒരു പാട് നന്ദിയുണ്ട്
@durga.s.rremya727
@durga.s.rremya727 3 жыл бұрын
സീമചേച്ചിയുടെ മനസ്സ് വളരെ നല്ലതാ
@sumamenonsuma2084
@sumamenonsuma2084 9 ай бұрын
ഏത് ലോകം ആണേലും ആന്റി നന്മ ചെയ്യുന്നുണ്ടല്ലോ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😡😡😡😡😡😡😡😡😡😡😡😡അല്ലാതെ മോഹൻലാൽ മമ്മൂട്ടി അപ്പൂപ്പനെ പോലെ അടുത്ത നിലപ്പോ അനുജനെ നോക്കാൻ akshikal ellathork അരൂപൻ ഈശ്വran adrstanayal അതിലെന്താ അശ്ചര്യം 😡സീമ ആന്റി 🥰🥰🥰🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@rekharenu2988
@rekharenu2988 3 жыл бұрын
Seema G Nair നിങ്ങളെ പോലെ നിങ്ങൾ മാത്രം. എന്ത്‌ കേട്ടാലും തളരരുത്. ഈശ്വരൻ നല്ലത് മാത്രം വരട്ടെ.
@subaidak.t1265
@subaidak.t1265 3 жыл бұрын
👍👍👍👍
@lijo99777
@lijo99777 3 жыл бұрын
സീമ ചേച്ചിയെ സപോർട്ട് ചെയ്ത് നിങ്ങൾക്ക് ഒരായിരം നന്ദി ലക്ഷകണക്കിന് കേരളീയർ നിങ്ങളുടെ കൂടെയുണ്ട്
@sarakunnath9171
@sarakunnath9171 3 жыл бұрын
P
@sasikumarkoottupuzha1011
@sasikumarkoottupuzha1011 3 жыл бұрын
സാർ,,, സീമ ജി മദർ തെരേസ തന്നെ ആണ്,,, കൂടുതൽ എന്താ പറയുക,,,,, ഒരുപാട് ഇഷ്ടം,,,,, 🙏🙏🙏
@vavakaruvelil8379
@vavakaruvelil8379 3 жыл бұрын
നന്മ ചെയ്യുന്ന കൈകളെ സർവശക്തൻ തുടർന്നും കാക്കട്ടെ 🙏🙏
@firegarden183
@firegarden183 3 жыл бұрын
തീർച്ചയായും🙏🙏🙏🙏
@നിമിഷസുധാകരൻ
@നിമിഷസുധാകരൻ 3 жыл бұрын
പറയുന്നവർക്ക് എന്ത് വേണേലും പറയാം ചേച്ചി ആരാണെന്ന് ചേച്ചി അറിയാവുന്നവർക്ക് മാത്രമേ അറിയത്തുള്ളൂ
@jacobjacobyesudas3805
@jacobjacobyesudas3805 3 жыл бұрын
ഈ മെസ്സേജ് കേട്ടപ്പോൾ കരച്ചിലാണ് വരുന്നത്. ഗോഡ് ബ്ലെസ് യു. മനസ്സ് വല്ലാത്ത ഫാരതിലാണ് ഒന്നും കേൾക്കാനുള്ള അവസ്ഥയെല്ലാ.
@kamalav.s6566
@kamalav.s6566 3 жыл бұрын
സീമക്കുട്ടിക്കും മനുകുട്ടനും കൺഗ്രാജ് .
@mohamedfayiz3142
@mohamedfayiz3142 3 жыл бұрын
സീമ നായർ നല്ലൊരുസ്ത്രീയാണ് ഇന്നത്തെകാലം സ്നേഹിക്കുന്നവരുടെ കൂടെനിൽക്കാൻ ആളില്ല ദ്രോഹിക്കുന്നവരുടെ ആൾ ഒള്ളു അങ്ങനെആയിപോയി നമ്മുടെ നാട്
@sandhyasandya2355
@sandhyasandya2355 3 жыл бұрын
സീമചേച്ചിക്ക് ആയുസും ആരോഗ്യവും ദൈവം കൊടുക്കട്ടെ 🌹
@sobhanababy9
@sobhanababy9 3 жыл бұрын
സീമയെ പറ്റി പറയുന്നവരുടെ നാവ് പുഴുത്തുപോകും
@fathimanajeeb2988
@fathimanajeeb2988 3 жыл бұрын
സീമചേച്ചി എന്റെ നാട്ടുകാരി ആയതിൽ അഭിമാനം കൊള്ളുന്ന ആളാണ് ഞാൻ 🥰🥰🥰
@krishnapillai1324
@krishnapillai1324 3 жыл бұрын
മനോജേ നിങ്ങൾ ഇതു പറഞ്ഞില്ലായിരുന്നെങ്കിൽ ഒരുപക്ഷെ സീമയെ ഒരു തെറ്റുകാരിയായി കുറെ വൃത്തികെട്ട മനുഷ്യർ കണ്ടനേം! മനോജ്‌ ബിഗ് സല്യൂട്ട് രണ്ടുപേർക്കും👍👍
@ranjoycreation20031
@ranjoycreation20031 3 жыл бұрын
Chetta സീമചേച്ചിക്ക് മദർ തെരേസ അവാർഡ് കിട്ടിയല്ലോ. അവർ അർഹിക്കുന്ന പുരസ്‌കാരം കിട്ടി. ഇനിയും ഒരുപാട് അനുഗ്രഹം ഉണ്ടാകട്ടെ ❤️
@rajanidhanapalan7355
@rajanidhanapalan7355 3 жыл бұрын
സത്യം നല്ലൊരു മനസിനുടമ സീമ ❤ഒരു പാട് ഇഷ്ടം
@prpkurup2599
@prpkurup2599 3 жыл бұрын
മനു ജി സീമ ജി യെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ 100%ശരിയാണ് സീമ എന്നൊരു വ്യക്തിയെ കുറിച്ചല്ല നമ്മൾ പറയേണ്ടത് അവർ മറ്റുള്ളവർക് വേണ്ടി ചെയ്യുന്ന സേവനങ്ങൾ അതാണ് നമ്മൾ ഓർക്കേണ്ടത് മലയാളികളെ കുറിച്ച് ഏല്ലാവർക്കും അറിയാമല്ലോ അതിൽഎല്ലാവരും ഉണ്ട്
@jayakumarg6417
@jayakumarg6417 3 жыл бұрын
മനു നന്നായി സീമയെക്കുറിച്ച് പറഞ്ഞു. നല്ല വാക്കുകൾക്ക് മനുവിനും 🙏നല്ല പ്രവർത്തികൾക്കും സീമക്കും 🙏
@jyothilakshmi5817
@jyothilakshmi5817 3 жыл бұрын
സീമയെ ദൈവം അനുഗ്രഹിക്കട്ടെ .ആവാസ് ഉയരങ്ങളിൽ ഉയരട്ടെ. മനു സർ ഇങ്ങിനെ ഒരു സംസാരം ഉണ്ടെന്ന് ജനങ്ങളെ അറിയിച്ചതിന് വളരെ നന്ദി
@juliyat2981
@juliyat2981 3 жыл бұрын
❤️
@anjumols5379
@anjumols5379 3 жыл бұрын
Seema g നല്ല ഒരു വ്യെക്തി ആണ്. ഇങ്ങനത്തെ caption ഇടല്ലേ. ഇനി എങ്കിലും sredhikkane
@suniljose173
@suniljose173 3 жыл бұрын
Athe . viewsnu vendi ethrakku venda caption
@sree-vu6rw
@sree-vu6rw 3 жыл бұрын
Athe
@umapramod4901
@umapramod4901 3 жыл бұрын
Seema chechi Mother Teresa thanne
@reenajayaprakash8980
@reenajayaprakash8980 3 жыл бұрын
സിനിമയെക്കുറിച്ച് പറയാൻ കാണിച്ച മനസ്സിന് ഒരുപാട് നന്ദി വലിയ മനസ്സുള്ളവർക്ക് പറയാൻ കഴിയൂ❤️❤️🌹🌹🌹
@shabnalatheefshabna2826
@shabnalatheefshabna2826 3 жыл бұрын
എനിക്ക് ഇഷ്ട്ട പ്പെട്ട ആളാണ് seemaachi... ലവ്.. U... എനിക്ക് കാണണം എന്നുണ്ട്...👍🙏🙏
@suniraju9952
@suniraju9952 3 жыл бұрын
സീമ ചേച്ചിക്ക് കോടി കണക്കിന് നൻമ്മ നേരുന്നു ആ കൂടെ മനോജ്‌ ചേട്ടനും 🙏🙏🙏🙏🙏🙏🙏
@afnasafnas9600
@afnasafnas9600 3 жыл бұрын
സീമേച്ചിയെ പറ്റി വെറുതെ അങ്ങനെ പറഞ്ഞാൽ പോലും പാപം കിട്ടും അല്ലേ മനുവേട്ടാ മദർ തെരേസയുടെ മനസ് തന്നെയാ അല്ലേ സഹായം ചെയ്യുകയും ഇല്ല സഹായിക്കുന്ന നല്ല മനസുകളെ കുറ്റപ്പെടുത്താതെ ഇരുന്നൂടെ 🙏🙏🙏🙏 മനുവേട്ടന് ഇതു പറയാൻ തോന്നിയത് നന്നായി കുറച്ചു പേരേലും മനസിലാക്കുവല്ലോ 😍❤️
@ambilysreedhar1589
@ambilysreedhar1589 3 жыл бұрын
Ente Seema othiri pavam 😥 avashyamillatha karuyamayippoyi .ithu arum viswasikkilla.ithoru waste karuyamayippoyi .
@chandrakottarakkara6072
@chandrakottarakkara6072 3 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@shakthimanohar1856
@shakthimanohar1856 3 жыл бұрын
Manu Seema is real Godess to Suffering soul ,Yes she is mother Theresa in Kerala no doubt 🙏
@regielizabethjoseph5065
@regielizabethjoseph5065 3 жыл бұрын
Eni enganaeyoku aanu ellarum oru polae no celebrities or any other personalities.. Valiyavan ennu swayam karuthiya var kettidathinte mukalil ninnu chadi swayam jeevan odukunnu..
@dknairshastharam4339
@dknairshastharam4339 3 жыл бұрын
മനുഷ്യൻ അങ്ങനെ ആണ് ചേട്ടാ ചിലപ്പോൾ അങ്ങനെ ആയിപ്പോകും 😔
@premaparappol3785
@premaparappol3785 3 жыл бұрын
God bless seema
@rosilykappani3577
@rosilykappani3577 3 жыл бұрын
ആര് നന്മ ചെയ്താലും അതിനെ നെഗറ്റീവ് ആയി കാണുന്നവർ കുറെ ഉണ്ട് ഭൂമിയിൽ അങ്ങിനെയും കുറേയെണ്ണം ജനിച്ചിട്ടുണ്ട്
@subisubi569
@subisubi569 3 жыл бұрын
ദൈവമേ ഞങ്ങൾളുടെ സിമ ചേച്ചിക്ക് ആയുസും ആരോഗ്യവും കൊടുക്കണമേ ചേച്ചിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻💖🥰💖🥰❤️❤️💖💖💖
@MyTricksandTipsSeenathSaleem
@MyTricksandTipsSeenathSaleem 3 жыл бұрын
സീമച്ചേച്ചി അർഹിക്കുന്ന അംഗീകാരമാണ് മദർതെരേസ അവാർഡ് .ഞങ്ങൾ എന്നും ചേച്ചിയുടെ കൂടെയുണ്ട്
@anr993
@anr993 3 жыл бұрын
താങ്ക്സ് മനോജ്‌ ചേട്ടാ, ഇങ്ങനെ സീമാജിക്ക് supportive ആയി ഒരു വീഡിയോ ചെയ്തതിന് ഒരുപാട് നന്ദി 🙏🙏🙏❤❤, കാരണം എന്തിലും ഏതിലും ഒരു കുന്നായ്മ നോക്കിയിരിക്കുന്നആൾക്കാർ ആണ് കൂടുതലും ഇന്ന്, അവർക്കൊക്കെ നല്ല മറുപടി ആവട്ടെ ഈ വീഡിയോ 🙏Thanks🙏🙏🙏
@kochundaaprivlogs8370
@kochundaaprivlogs8370 3 жыл бұрын
സീമ ചേച്ചി,, ഉയിർ
@svsajeevv
@svsajeevv 3 жыл бұрын
🙏🙏🙏 ഞാനും ആഗ്രഹിക്കുന്നുണ്ട് സീമചേച്ചിയുടെ സഹോദരനായി ജനിച്ചിരുന്നെങ്കിൽ 🙏🙏🙏
@theasmodeu_s6312
@theasmodeu_s6312 3 жыл бұрын
ഒരുപാടു കഷ്ടപ്പെട്ട ഞാൻ വളർന്നെ. അനുഭവം കൊണ്ടാണ് ജീവിച്ചു വരുന്ന സാഹചര്യം കൊണ്ടാണ് മറ്റുള്ളവരെ ഹെല്പ് ചെയ്യുന്നേ. ഞാൻ ചെയ്യാറുണ്ട് 😞😞👍👍👍
@nishasunil3609
@nishasunil3609 3 жыл бұрын
സിനിമയ്ക്ക് വേണ്ടി ഇങ്ങനെ മനോജിന് സംസാരിക്കാൻ തോന്നിയത് തന്നെ വലിയൊരു കാര്യംകാര്യം. നന്മയുള്ളിടത്ത് എന്നും ദൈവം ഉണ്ടാവും
@rasilulu4295
@rasilulu4295 3 жыл бұрын
മറ്റുള്ളവരുടെ പ്രശ്നങ്ങൾ കേൾക്കുകയും സഹായിക്കുകയും ചെയൂന്നവർക്കു ALLAHU അനുഗ്രഹങ്ങൾ ചൊരിയട്ടെ 🤲🤲 ആമീൻ ❤❤
@mohanakumari8875
@mohanakumari8875 3 жыл бұрын
അല്ലാഹു മാത്രമല്ല ഭഗവാനു० ഈശോയു० എല്ലാവരു० അനുഗ്രഹിക്കട്ടെ 🧡
@shahanashan6896
@shahanashan6896 3 жыл бұрын
@@mohanakumari8875 daivam anugrahikatte😊
@shahanashan6896
@shahanashan6896 3 жыл бұрын
Ameen
@susithomas3674
@susithomas3674 3 жыл бұрын
GOD Bless her for ever 🙏
@thomasthomas8439
@thomasthomas8439 3 жыл бұрын
Seema is a great person 🙏🙏 God bless her🙏🙏
@bijis5374
@bijis5374 2 жыл бұрын
കണ്ണ് നിറഞ്ഞു മനോജിന്റെ വാക്കുകൾ കേട്ടപ്പോൾ. സീമയ്ക്ക് തുല്യം സീമ മാത്രം.
@AtkSy-b9p
@AtkSy-b9p 9 ай бұрын
S good Nair Keep it
@shabushuhaib3651
@shabushuhaib3651 3 жыл бұрын
സീമച്ചേച്ചി പൊളിയാണ്......, മറ്റുള്ളവരുടെ വേദനകൾ സ്വന്തം വേദനയായി ഏറ്റെടുക്കുന്ന യേച്ചി....., നിങ്ങളെ വളരെ ഇഷ്ടമാണ് സീമേച്ചി....❤❤❤❤
@MayaDevi-xp2tg
@MayaDevi-xp2tg 3 жыл бұрын
എന്റെ പൊന്നു മോൻ 22 വയസ്സുള്ള ഉണ്ണിക്കുട്ടൻ നേടുംകണ്ടം പൊളിയിൽ നിന്നും പഠിത്തം കഴിഞ്ഞു.വന്നിട്ട് ഒരു വർഷം തികയും മുമ്പ് ബൈക്ക് ആക്സിഡന്റിൽ മരിച്ചു പൊയി.സ്വന്തക്കാരാരും കൂടേനിന്നിരുന്നില്ല.
@shereefalatheef6818
@shereefalatheef6818 3 жыл бұрын
എന്റെ മോനും പോയി 😭മൈക്രോ ബിയോളജി ഫൈനൽ ഇയർ പഠിക്കുമ്പോൾ 🙏
@feminaasif9156
@feminaasif9156 3 жыл бұрын
എന്താ പറയാ മനോജേട്ടാ വല്ലാത്ത ഒരു ജീവിതമാണ് ... നമ്മളുടെയൊക്കെ ഇനി എന്താകും എന്നറിയില്ല 🙏🙏😔
@geethaabraham4921
@geethaabraham4921 3 жыл бұрын
ഞാൻ എന്നും ദൈവതോട് സീമക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏
@swalih2087
@swalih2087 3 жыл бұрын
പറയുന്നവർ എന്ത് വേണേലും പറഞ്ഞോട്ടെ. ചേച്ചി വലിയ മനസ്സിന് ഉടമ ആണ്.ചേച്ചി ആരാണ് എന്ന് ചേച്ചി യെ അറിയുന്നവക്ക് അറിയാം.
@roshnajagan2611
@roshnajagan2611 3 жыл бұрын
താങ്കളുടെ അഭിപ്രായത്തോട് 100 % യോജിക്കുന്നു
@AnjuAnju-cy6uf
@AnjuAnju-cy6uf 3 жыл бұрын
സീമ നല്ല കാര്യങ്ങൾ ചെയ്യുന്നു പലരും പല കണ്ണിലൂടെ കണ്ടോട്ടെ ചേച്ചിയുടെ മനസ്സുണ്ടല്ലോ അതാണ് വേണ്ടത് അതെല്ലാവർക്കും🥰🥰🥰🥰🥰
@eventsindia5343
@eventsindia5343 3 жыл бұрын
അഭിനയിക്കുന്ന സീമ ജി നായര്‍ ,, അധികം ആരും അറിയില്ല, ... എന്നാല്‍ സീമ ജി നായരെ ഇപ്പോള്‍ കേരളത്തില്‍ അറിയാത്തവര്‍ ഇല്ല. ഒരു നല്ല മനസിന്നുടമ
@pranavps3848
@pranavps3848 3 жыл бұрын
Extra ordinary lady aan Seema chechi.... Othiri aalugalk inspiration aan...love u so much Chechi.... ❤❤❤❤
@rukkusworld8322
@rukkusworld8322 3 жыл бұрын
പ്രതിഫലം ആഗ്രഹിക്കാതെ കഷ്ടപ്പെടുന്നവരെ സഹായിക്കാൻ മനസ്സുള്ളവർ ദൈവത്തിന്റെ ഒരു അംശം ഉള്ളിലുള്ളവരായിരിക്കും, അല്ലെങ്കിൽ ദൈവം തന്നെയാകും ഇവരിലുള്ളത്. സീമാജി 🙏🙏🙏
@kausalyakuttappan2655
@kausalyakuttappan2655 3 жыл бұрын
അതെ മദർതെരേസ ആണ് സീമജി 👍🙏🌹❤
@sanalkumarpn3723
@sanalkumarpn3723 3 жыл бұрын
അങ്ങ് പറഞ്ഞത് 100% ശരിയാണ്. മനുഷ്യ സ്നേഹിയായ സീമ G നായരെപ്പോലെ ഒത്തിരി നല്ല മനുഷ്യർ ഇനിയും ഉണ്ടാവട്ടെ . 🙏🙏🙏
@saradadevikp2564
@saradadevikp2564 3 жыл бұрын
മരണവീട്ടിലെ ആ രണ്ടാം ഭാര്യയുടെ പ്രകടനങ്ങൾ കാണുമ്പോൾ അവരുടെ കൈ അതിൽ ഉണ്ട് എന്ന് മനസ് പറയുന്നു... ഓണത്തിന് അവരുടെ അഭിമുഖം കണ്ടപ്പോൾ അവരുടെ ഇരിപ്പും ഭാവവും ഒന്നും ശരിയല്ലാത്ത പോലെ തോന്നി .... സീമ ചേച്ചിയെ പണ്ട് മധുമോഹന്റെ സീരിയലിൽ ആണ് ഞാൻ ആദ്യമായി കാണുന്നത് .. അന്ന് മുതൽ വല്ലാത്ത ഒരു സ്നേഹമാണ് ചേച്ചിയോട് ...❣❣
@malayalamanasam
@malayalamanasam 3 жыл бұрын
ചില മനുഷ്യന്റെ മനസ്സ് എത്ര ദുരന്തം കണ്ടാലും മാറില്ല. മനസ്സ് അസ്വസ്ഥമാണ് ഈ കാഴ്ച്ചയോക്കെ കണ്ടിട്ട്. മനോജേട്ടൻ നല്ല ഒരു മനസ്സിന് ഉടമയാണ്. ഈശ്വരൻ രക്ഷിക്കട്ടേ. 🙏
@nancyjolly2950
@nancyjolly2950 3 жыл бұрын
Manu എത്ര നന്നായി ആണു എല്ലാ കാര്യങ്ങളും പറഞ്ഞത് നന്ദിയുണ്ടു കാതുള്ളവർ കേൾക്കട്ടെ
@rasilulu4295
@rasilulu4295 3 жыл бұрын
Corect 👍👍👍👍
@sitharapramod9803
@sitharapramod9803 3 жыл бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും.... മനുവേട്ടാ... ഞങ്ങളുടെ സീമചേച്ചിക്ക് വേണ്ടിഎന്നും പ്രാർത്ഥിക്കും. സീമേച്ചിക്ക് സന്തോഷത്തോടെ ഇരുന്നാൽ ഒരു വ്യക്തിയല്ല... ഒരുപാട് ആളുകൾ സന്തോഷമായി ഇരിക്കും. ആയുസും ആരോഗ്യത്തിനും വേണ്ടി സെമ്മേച്ചിക്ക് വേണ്ടി ഞാൻ എന്നും പ്രാർത്ഥിക്കും. 🙏🏻🙏🏻
@gangadharaneyyani287
@gangadharaneyyani287 3 жыл бұрын
മനോജ് ജീ താങ്കളുടെ ഈ ചാനൽ ആദ്യമായി കാണുകയാണ് സീമാജിയെ കുറിച്ചുള്ള വീഡിയോ അവസരോചിതമായതാണ് അഭിനന്ദനങ്ങൾ ഞാൻ ഒരു ഡ്രൈവർ ആണ് ചെറിയ സംഖ്യ ഞാൻ ഭാര്യയോട് പറഞ്ഞു ട്രാൻഫർ ചെയ്തു ഇനിയും സാധ്യമായത് ചെയ്യാം
@unnikrishnanb1237
@unnikrishnanb1237 3 жыл бұрын
Well said Manoj. താങ്കൾ ചിന്തിക്കുന്നതും,പ്റവർത്തിയ്ക്കുന്നതും ശരിയായ ദിശയിലാണ്. സീമയ്ക്കും,താങ്കൾക്കും നല്ലതുവരുത്തട്ടെ. !!!BigSalute.!!
@shameemavp6701
@shameemavp6701 3 жыл бұрын
Anthuchayyan kalikalam manasiika aroghym ella
@mollyhari6736
@mollyhari6736 3 жыл бұрын
ഗുഡ് മനു 🙏ഗോഡ് ബ്ലെസ് യുവർ ഫാമിലി 🙏🙏🙏
@devu8910
@devu8910 3 жыл бұрын
Thank u chettaa.. സീമ ചേച്ചിയെ പറ്റി ഇത്രയും കാര്യങ്ങൾ തുറന്നു പറയാൻ കാണിച്ച മനസ്സിന് 🙏
@prasannathomasthomas5920
@prasannathomasthomas5920 3 жыл бұрын
സീമ g നായർ നല്ല മനസ്സിനുടമ. ദൈവം കാത്തു കൊള്ളും.
@geetharpillai3269
@geetharpillai3269 3 жыл бұрын
Manoj ഞാൻ geetha🙏🙏🙏🙏🙏താങ്കളുടെ ഒരു ആരാധിക യാണ്. ബീനേയും മോനെയും മനുനെയും ഒക്കെ നിക്ക് ഭയങ്കര ഇഷ്ടമാണ്. Seema യെ പറ്റി ഒന്നും paranailla.ഇത് പോലെയുള്ള മനുഷ്യരുണ്ടല്ലോ മനു 🙏🙏🙏🙏🙏🙏എന്ത് നല്ല കുട്ടിയ. എനിക്കൊക്കെ നന്നായിട്ട് help cheyyanamennu മനസുണ്ട് Manu. പക്ഷെ അത്ര വലിയ സാമ്പത്തിക സ്ഥിതി ഉള്ളവരല്ല ഞങ്ങൾ. 🙏എന്തേലും മാറ്റം vannal തീർച്ചയായും നിങ്ങളുടെ koode ഞാനും കാണും 🥰
@vijukrishna6475
@vijukrishna6475 3 жыл бұрын
Semaye kurichu paranja aa nalla words inu thanks to manus vision...Yes....SeemaGNair paavangalude Mother Theresa ... Correct..
@sumodhsamuel9497
@sumodhsamuel9497 3 жыл бұрын
Seema such a great lady👍such a good friend for your family🙏njagalkku athrakku ishttamanu
@ammu3453
@ammu3453 3 жыл бұрын
സാറിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏽🙏🏽🙏🏽🙏🏽🙏🏽
@vanajavk5310
@vanajavk5310 3 жыл бұрын
നല്ല ഫലം ഉളള മര ത്തിനേ കല്ലേറ് കിട്ടുകയുളളൂ.സീമാജീ ഒരു നന്മമരം
@rajprad9120
@rajprad9120 3 жыл бұрын
Ithene anu 'clickbait' ennu paraya. Seema G Nair ine support cheyithulla video anu😄👍
@karmelyprakash7866
@karmelyprakash7866 3 жыл бұрын
സീമയെ ആരാ കുറ്റം പറയുന്നേ pls ഞാൻ അറിഞ്ഞില്ല കാര്യം എന്താ എല്ലാരും സീമ ചേച്ചിയെ criticise ചെയ്യുന്നേ 👀🙂
@sivaramanitha153
@sivaramanitha153 3 жыл бұрын
നല്ലമനസ്സിന്റ ഉടമയാണ് സീമ ♥❤🙏
@jaleenacl9524
@jaleenacl9524 3 жыл бұрын
വളരെ നല്ല video,seemajiye kurichu പറയുന്നവര് പറയട്ടെ ചിലവർ അങ്ങിനെയാണ് ആരെയും സഹായിക്കുകയും ഇല്ല sahayikkunnavare വെറുതെ vidukayumilla 🙏🏼🙏🏼
@santhisagar6443
@santhisagar6443 3 жыл бұрын
നന്നാവട്ടെ സീമാ🌹🌹🌹 ഇനിയും സഹായങ്ങൾ ചെയ്യാനുള്ള ശക്തി അവർക്ക് ഉണ്ടാവട്ടെ 🙏🙏🙏
@josephrajuraju963
@josephrajuraju963 3 жыл бұрын
നന്മ ചെയുന്നവരെ കല്ലെറിയുന്ന മനോരോഹികളുടെ എണ്ണം കേരളത്തിൽ കൂടുകയാണ് സീമ ജി നായരെ അപമാനിക്കാതെ ആദരിക്കുകയാണ് വേണ്ടത്
@friedafelix6099
@friedafelix6099 3 жыл бұрын
Seema...you are my best friend🙏🙏i like so much 🙏🙏🙏 you are a great Lady🙏🙏🙏keep it iup🙏🙏🙏🙏💓💓💓💓💓💓💓💓💓💓💓💓big salute Seemaaji🙏🙏🙏💛💛💛💛💛God's blessings 🙏🙏🙏🙏🙏
@UshaPk-wp6np
@UshaPk-wp6np 5 күн бұрын
ദൈവം മോളേകുടെയുണ്ട് ഈ അമ്മ മോൾക്ക് വേണ്ടി prarthikkum❤❤ ഞാൻ കണ്ണൂരാണ് മോളെ ഇതൊന്നും മോൾ karyamakkanda🙏🙏🙏
@mahijasunil8622
@mahijasunil8622 3 жыл бұрын
സീമചേച്ചിയെ ഒരുപാട് ഇഷ്ടമാണ് കാണാൻ ആഗ്രഹമുണ്ട്,👍👍🙏🙏
@UshaPk-wp6np
@UshaPk-wp6np 5 күн бұрын
മോളെ പറയുന്നവർ പറയട്ടെ ഇങ്ങനെ കുറെ കീടങ്ങൾ ഉണ്ട് മോളെ മോൾക്ക് daiva
@divyadhaneesh8907
@divyadhaneesh8907 3 жыл бұрын
Comments കണ്ട് വളരെ സന്തോഷം തോന്നി സീമ ചേച്ചിക്ക് എല്ലാ നന്മകളും നേരുന്നു
@rameshjohny3806
@rameshjohny3806 3 жыл бұрын
എന്റെ സന്തോഷം സീമ ചേച്ചി ക്കു എല്ലാ നന്മ കളും നേരുന്നു.
@sheelujose2321
@sheelujose2321 3 жыл бұрын
Seema is good but don't compare with mother theressa
@raseenakamarc
@raseenakamarc 4 ай бұрын
എന്റെ ഈ കമെറ്റ് കാണാതെ പോവല്ലേ നമ്പർ tharo plaes 😂 plaes😂😂
@kannann2492
@kannann2492 3 жыл бұрын
ലേഡി സൂപ്പർസ്റ്റാർ നമ്മുടെ സീമചേച്ചി ❤❤❤👍👍👍🌹
@AnilKumar-ji7ny
@AnilKumar-ji7ny 3 жыл бұрын
ചുരുക്കം ചിലർക്കെന്ന് പറഞ്ഞത് കാര്യമായി ഇല്ലെങ്കിൽ ബിഷപ്പിന്റെ അനുഭവം വരും
@jayajaya9936
@jayajaya9936 3 жыл бұрын
Brother paranjathu sathyam manas vallathe asosthama
@sheejasasidaran4403
@sheejasasidaran4403 3 жыл бұрын
ഞാനും കണ്ടു സീമ ചേച്ചിയുടെ ഇന്റർവ്യൂ marunadanil
@sreejajasanth6757
@sreejajasanth6757 3 жыл бұрын
Nanma cheythal aka kittunnath perudoshavum,sankadavum mathrame kittu.pakshe eeswaran kaividilla.
@vasanthakumari6366
@vasanthakumari6366 3 жыл бұрын
ആ മനസ്സ് എല്ലാവർക്കും ഉണ്ടാകണമെന്നില്ല അതാണ് ഓരോരുത്തർക്കും അസൂയ
@drawings9123
@drawings9123 3 жыл бұрын
Seemachechi ariyum thorum Ishtam koodivarunnu Godbless you🙏🙏🙏🙏
@thoppikkari1369
@thoppikkari1369 3 жыл бұрын
പണമുണ്ടെങ്ലിൽ ആർക്കും ആരെയും സഹായിക്കാം പക്ഷേ നല്ല മനസ്സുള്ളവർക്കേ മറ്റുള്ളവരുടെ വിഷമം കാണാനും കൂടെനിൽക്കാൻ പറ്റു...., സീമേച്ചി ഉ ആർ വെരി സ്ട്രോങ്ങ്‌ പേഴ്സൺ
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 256 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 21 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 93 МЛН
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 256 МЛН