ഞാനൊരു ഹിന്ദുവാണ് എന്നെ കല്യാണം കഴിച്ചത് ക്രിസ്ത്യൻ 32 വർഷമായി ഞാൻ യേശുവിനെ സ്വീകരിച്ചു അപ്പാ ആയിരമായിരം നന്ദി നന്ദി നന്ദി ഞാൻ ക്രിസ്ത്യൻ പാട്ട് മാത്രമേ പാടൂ യേശു മുഖാമുഖം കണ്ടു സംസാരിക്കും ഞാനെന്ത് ആവശ്യപ്പെട്ടാലും അതെനിക്ക് ദൈവം തരുന്നുണ്ട്🙏🙏
@abeemathewmahew774410 ай бұрын
ഒരിക്കലും അങ്ങനെ പറയരുത്.. എല്ലാ മതവിശ്വാസങ്ങൾക്കും അതിൻ്റെ അന്തസ്സ് ഉണ്ട്❤
@sujithsudev91783 ай бұрын
നീ ക്രിസ്തു മതത്തിൽ വിശ്വസിക്കുന്ന എങ്കിൽ നീ ഹിന്ദു അല്ല ,ഹിന്ദു എന്നത് ഞങ്ങൾക്ക് മാത്രം അവകാശ പെട്ടത്
@sujithsudev91783 ай бұрын
ഒരു കർമ്മം പോലും കിട്ടാതെ നിങ്ങളെ അലമാരയിൽ വെക്കും മോക്ഷം പോലും കിട്ടില്ല😂
@sujithsudev91783 ай бұрын
@ancy81992 ഒരു കർമ്മവും കിട്ടാതെ അലമാരയിൽ കൊണ്ട് വെക്കും അവർ മോക്ഷം പോലും കിട്ടില്ല
@believersfreedom286910 ай бұрын
ഞാൻ ഒരു ഹൈന്ദവൻ ആണ്! ക്രിസ്തുവിൽ വിശ്വസിക്കുവാൻ കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം! Praise the Lord!
@GeorgeD-n3n10 ай бұрын
❤
@sunilp.s424810 ай бұрын
🌹🌹🌹🌹🌹
@aginstdirtypolitics10 ай бұрын
ജാതിയും മതവും എല്ലാം നമ്മളല്ലേ ഉണ്ടാക്കിയത്. യേശുക്രിസ്തു te മുമ്പിൽ എല്ലാവരും ദൈവമക്കളാണ്. ബൈബിൾ പഠിപ്പിക്കുന്നതും അതുതന്നെ.ഇനി ആരെങ്കിലും വേറെ എങ്ങനെയെങ്കിലും കാണുന്നുണ്ടെങ്കിൽ അവർ ക്രിസ്ത്യാനികളെ അല്ല. കപട നട്യ കാർ ആണ്..❤god bless you
@BEAST-db8lk9 ай бұрын
❤
@georgevarghese89039 ай бұрын
പ്രീയ സഹോദര യേശൂകൃസ്തു ഈ ലോകത്തിലേക്കു വന്നത് എല്ലാ മക്കളും ദൈവത്തിന്റെ ദാനമാണ് അതുകൊണ്ടാണ് ഭൂമിയിൽ ഉള്ള സകലർക്കും വേണ്ടിയാണു യേശൂ ഈ ഭൂമിയിൽ വന്നത് എല്ലാവരുടെയും റേഷക്ക് വേണ്ടിയാണു സ്വയം ക്രൂശിക്കപ്പെട്ടത്
@karolinthomas895010 ай бұрын
ദൈവത്തിന്റെ കുഞ്ഞുമാലാഖമാർ. ദൈവമെ ഇവരെയും ഇവരുടെ മാതാപിതാക്കളെയും നീ പൊതിഞ്ഞ് സംരക്ഷിക്കണെ.
സുപ്പർ ഗാനം♥️♥️കുഞ്ഞു മക്കൾ നന്നായി പാടി🙏🌹🌹ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@minimanuval516410 ай бұрын
ദൈവത്തിന്റെ കുഞ്ഞു മക്കൾ ഈശോ അനുഗ്രഹിക്കട്ടെ❤❤❤
@AnnsElias-bn2bt10 ай бұрын
God is love
@babuca383010 ай бұрын
ഓ എൻ യേശുവേ oh യെൻ സ്നേഹമേ എന്ന ഗാനം ഈ മക്കളെ കൊണ്ടു പാടിക്കാമോ
@minijose631210 ай бұрын
കേതാർകുട്ടൻ ഒരു ജൂനിയർ kestaratto, കാത്തുകൂട്ടി ആരാ 🥰🙏🙏🙏
@thomasvadakkumthalavo-jf8iv10 ай бұрын
കാത്തുകുട്ടി അതുക്കും മേലെ 😂
@LissyRoy-h1q20 күн бұрын
Super 🥰❤💕❤️💞💞💞☺️☺️☺️
@bijukunjumon464210 ай бұрын
കർത്താവു തമ്പുരാന്റെ കൃപയുള്ള പിള്ളേരാണ്..നല്ല ശബ്‍ദമാണ് ദൈവം കൊടുത്തിരിക്കുന്നത്... നന്നായിരിക്കുന്നു.... God blees u.. ... അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കട്ടെ....എന്തോന്നൽ മാറ്റമോ മാറ്റത്തിന്റെ നിഴലോ ഇല്ലാത്ത അവിടുത്തെ തിരുനാമമാണ് കുഞ്ഞുങ്ങളായ നിങ്ങൾ പാടി വാഴ്ത്തുന്നത്....
@AAnnamma10 ай бұрын
സൂപ്പർ മക്കളെ ഇനിയും ഇനിയും പാടാൻ ദൈവം അനുഗ്രഹിക്കട്ടെ
@lncyc10 ай бұрын
പഴയ ക്രിസ്തീയ ഭക്തിഗാനങ്ങൾ മക്കൾ പാടി കേൾക്കാൻ ആഗ്രഹമുണ്ട് ദൈവമേ സത്യസ്വരൂപനേ
@beenasiman937910 ай бұрын
ദൈവം ഈ കുഞ്ഞുങ്ങ ളെ അവുടുത്തെ കൃപ കൊണ്ട് നിറക്കാൻ പ്രാർത്ഥിക്കുന്നു b
@angamaly100010 ай бұрын
രണ്ടുപേരും നന്നായി പാടി ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤❤❤
@mathewmc471510 ай бұрын
O my God, ഒരു രക്ഷയുമില്ല. ഹൃദയത്തെ തൊടുന്ന feeling ❤
@rosysunny231310 ай бұрын
2 നന്നായി പാടി മക്കളെ. ദൈവം അനുഗ്രഹിക്കട്ടെ ♥️♥️♥️
@pradeepphilip715110 ай бұрын
ഞാൻ എല്ലാദിവസവും നിങ്ങളുടെ പാട്ട് കാണുന്നുണ്ട് .വളരെ നന്നായി പാടുന്നു.എത്ര മനോഹരം .ദൈവം അനുഗ്രഹിക്കട്ടെ.
സൂപ്പർ സൂപ്പർ പൊന്നു മക്കളെ നല്ല ഫീലോട് കൂടി പാടി രണ്ടുപേരും ❤👌
@vijaylakshmirajan857710 ай бұрын
കുഞ്ഞു പൂമ്പാറ്റകളെ കണ്ണുപറ്റാതിരിക്കട്ടെ 🌹🌹🌹👍👍👍🙏🙏🙏ഉമ്മ അച്ഛനും അമ്മക്കും ഈശ്വകും സ്തുതി ഇ മക്കളെ അനുഗ്രഹിക്കണേ നാഥാ
@eldho.e.s00978 ай бұрын
ദൈവം അവരുടെ ചുറ്റും ഉണ്ട് 🥰
@chinnammavarghese513710 ай бұрын
സു പ്പറാമോന് മോളു കലക്കി ദൈവഭയം ഉണ്ടാകട്ട്
@antonyfrancis92110 ай бұрын
ഈശോ തന്ന സഭയുടെ തങ്കകുടങ്ങളാണ് ഈശോയെ വാഴ്ത്തിപ്പാടുവാൻ.... പരിശുദ്ധത്മാവിന്റെ നിറവുള്ള മക്കൾ....
@sujithsudev91783 ай бұрын
ഇവർ ഹിന്ദുക്കൾ ആണ് സഭയുടെ അല്ല😂😂
@thambyjacob879710 ай бұрын
ഇശോ അനുഗ്രഹിച്ചു മാലാഖകുട്ടികൾ 🥰
@sanjeevraman10 ай бұрын
സർവ്വശക്തനായ ദൈവമേ ലോകത്തിന്റെ എല്ലാ മായകളിൽ നിന്നും ഈ കുഞ്ഞുങ്ങളെ നീ സംരക്ഷിക്കേണമേ
@shijumatzz700210 ай бұрын
മക്കളെ ദൈവം അനുഗ്രഹിക്കട്ടെ 🌹❤❤🙏🏻🙏🏻🙏🏻
@jacobjosephvellathottam909010 ай бұрын
ഒരു രക്ഷയുമില്ല❤❤❤❤ എന്താ ഫീൽ❤❤❤❤ മക്കൾ ദൈവത്തിൻ്റെ കൈയ്യൊപ്പ് എന്താ പറയാൻ മിടുക്കനും മിടുക്കിയും വലിയ ഗായകർ നമിക്കുന്നു❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@devassypl691310 ай бұрын
ഈ കുഞ്ഞുങ്ങൾ എത്ര നന്നായി എല്ലാ പാട്ടുകളും പാടുന്നത് ❤
@laluvellanad196416 күн бұрын
ഇവരുടെ പാട്ടിൽ രോഗസൗഖ്യം ഉണ്ടാവും
@ancymartin514910 ай бұрын
Very good ❤️nalla feeling❤️keep it up makkale❤️
@jamesjosephthanckachan33929 ай бұрын
ഭക്തിഗാനങ്ങൾ ഒരുപാട് കേൾക്കുകയും പാടുന്നത് കാണുകയും ചെയ്തിട്ടുണ്ട്.. ഇത്രയും ചൈതന്യം ഉൾക്കൊണ്ട് കൊള്ളുള്ള ഭാവത്തോടെ പാടുന്നത് ആദ്യമായിട്ടാണ് കാണുന്നത്... ഈ കുഞ്ഞുങ്ങളെ ഇങ്ങനെ ഒരുക്കിയെടുത്തതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും പ്രത്യേകമായി അവരുടെ മാതാപിതാക്കളെ അഭിനന്ദിക്കുന്നു..🙏🙏
@abhisheknair72258 ай бұрын
കേതാർ മോൻ എന്താ ഫീൽ പാടിയിരിക്കുന്നത്, ശരിക്കും ഈ ദൈവസ്തുതിൽ ലയിച്ചു തന്നെ പാടിയിരിക്കുന്നു. മോളും അവളുടെ കുഞ്ഞുപ്രായത്തിൽ ചേർന്നരീതിയിൽ നന്നായിട്ട് പാടിയിരിക്കുന്നു, ദൈവം കുഞ്ഞങ്ങൾക്ക് നല്ലനന്മകൾ തന്നു രക്ഷിക്കട്ടെ ആമേൻ ഹല്ലേലുയ...
@lisajosekutty9410 ай бұрын
Wow wow 😯 super singing god bless you both of you makkale.❤💕🙏
@Ancy8199210 ай бұрын
രണ്ടു പൊന്നു മക്കൾക്കും ദൈവം അനുഗ്രഹിക്കട്ടെ ആരോഗ്യം തരട്ടെ ആമേൻ 🙏q
@anilapeter5067 ай бұрын
മക്കളെ സൂപ്പർ.... ദൈവം മക്കളെ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻❤️❤️🥰🥰
@antupoonely342810 ай бұрын
❤❤❤ ദൈവം അനുഗ്രഹിക്കട്ടെ
@philominaomana372410 ай бұрын
ഇവരുടെ പാട്ട് എല്ലാം കേൾക്കുന്നുണ്ട് ഞാൻ അടിപൊളി യായി പാടുന്നു രണ്ട് മക്കളും.. ദൈവം കൂടുതൽ അനുഗ്രഹങ്ങൾ വർഷിക്കട്ടെ 🥰🥰
@jesinthavarghese903110 ай бұрын
Very nice song and super and cute singer's congrats God bless you
@positive1168 ай бұрын
എന്താ ഫീൽ ഒരു രക്ഷയുമില്ല സൂപ്പർ, may god bless both of you🎉
@aabraham69110 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ!
@rajanl73810 ай бұрын
മനോഹരം അതി മനോഹരമായി പാടി ഈശോ അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍
@susaneasow129410 ай бұрын
Very Very beautiful voice Good lyrics great song God bless mon and mol 🙏👍🥰❤️🌹
@gigisebastian975010 ай бұрын
Super ♥️♥️♥️♥️God bless you 🙏✝️✝️♥️♥️♥️♥️🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
Wow what a beautiful voice both the children, Lord's little Angels, keep it up, both of You'll will be famous in Christian songs and in life, Lord bless these Little Angels of yours and keep them safe God bless both of You'll lovely voice, don't know Tamil, wonderful song ❤❤❤
God bless you Cut & loving Children.lokkam Areyappadunna Singers Aakkata.
@gracyjohnson480610 ай бұрын
പൊന്നുമക്കളെ ദൈവം അനുഗ്രിക്കട്ടെ ❤❤❤
@josephouseph272910 ай бұрын
Very good song & very nice singing.Thanks. God bless you & family
@aleyammastephen763310 ай бұрын
Super Kochumakkale may God bless you always 💖 🙏
@jissypeter23910 ай бұрын
The kids are blessed with the special gift of melodious voice.. Sung..beautifully❤❤🙏🙏
@charlesbromeotr656410 ай бұрын
Superb combination, hatsoff muthukkale ❤
@frjosephputhur27235 ай бұрын
Clrity iin the words is very cleay.. May God bless you more and more..
@kuttusvlogs12310 ай бұрын
Beautiful song and cute singers🎉🎉🎉🎉🎉🎉
@lakshmip714410 ай бұрын
Godblessyou
@SusanSusan-ol2xy10 ай бұрын
Chakkara ummma🙏🙏🙏🙏
@Fan-girl22_hhh10 ай бұрын
Wow what a feel❤
@georgem985810 ай бұрын
God bless kathukutty and kedarnath for their Great song.let God bless their family also,❤❤
@sumeshjohn-ms9en10 ай бұрын
Praise the lord, Amen 🙏❤️
@rosymathew17510 ай бұрын
Yesuve ee kunjungale anugrahikaname
@minimolpj859110 ай бұрын
നന്നായി പാടി നല്ല ഫീൽ
@inspirethoughts10 ай бұрын
Vow sooper.. These kids are amazing
@sevisloveshore407210 ай бұрын
❤❤❤ Great...... The best, most beautiful, and most perfect way that we have of expressing a sweet concord of mind to each other is by music. Nice lyrics, music & lovely singing ...... May God Bless you all
@marychakkalackal607610 ай бұрын
So good makkale❤🙏🏽
@AJAYDM-n6k10 ай бұрын
യേശു മക്കളെ അങ് അനുഗ്രഹിക്കണമേ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤