ഇപ്പോൾ നല്ല ഒരു അച്ഛനെ കിട്ടിയിലെ നല്ല ഒരു കുടുംബം , ഭർത്താവ് ഏട്ടൻ ഏച്ചി അമ്മ എല്ലാം കൂടി ഒരു നല്ല കുടുംബം ദൈവം അനുഗ്രഹിക്കട്ടെ രണ്ടു കുടുംബത്തെയും 4 മക്കളെയും
@its_me_ammu27573 ай бұрын
അതെ ♥️... അതിനൊരു ഭാഗ്യം വേണം. ഞാനും ഇത് പോലെ വളർന്നു വന്നതാണ് എന്നിട്ട് കല്യാണം കഴിഞ്ഞു വന്നോടോം നരകം തന്നെ ആണ് 🥺.. സാരൂല ഭർത്താവും എന്റെ മോനും ആയി hapoy ആയിട്ട് ഇരിക്കുന്നു. ബാക്കി ഒക്കെ ഒരു side il കൂടി നടന്നോളും 😊
@anjususanabraham4077 Жыл бұрын
അല്ലെങ്കിലും മുറിവിൽ തൊട്ട് നോക്കിക്കൊണ്ടിരുന്നാൽ മുറിവ് കരിയില്ല,, അതുപോലെ തന്നെ ആണ് ചില ബന്ധങ്ങളും, വെറുതെ അത് കിള്ളണ്ട കാര്യമില്ല, കിള്ളിയിട്ടും അത് കൂടുതൽ കുഴപ്പം മാത്രേ ഉണ്ടാകു, so അടിപൊളി ലൈഫ് അല്ലേ ഇപ്പോൾ കിട്ടിയത്, താൻ അനുഭവിച്ച വിഷമങ്ങൾക്കുള്ള മരുന്നാണ് ഈ ജീവിതം ❤❤❤
@jishnamaniyath310719 күн бұрын
Wow
@ajeenaansiya389811 ай бұрын
എന്റെ ചേച്ചി പഴയ കാര്യങ്ങൾ ഒന്നും ആലോചിച്ച് കാര്യം ആക്കണ്ട നമ്മുടെ life കുടുംബം കുഞ്ഞുങ്ങൾ കളി ചിരി അതാണ് ❤❤ happy എനിക്ക് ഒരുപാട് ഇഷ്ടം ആണ് രണ്ട് ഫാമിലിയും ❤❤❤❤ എല്ലാ സന്തോഷത്തോടെ നടക്കട്ടെ 🥰🥰🥰❤❤❤
@amrthaamrthashibu9852 Жыл бұрын
അമ്മ പറഞ്ഞു തന്ന നല്ല കാര്യങ്ങൾ പഠിച്ചത് കൊണ്ട് എവിടെയും പിടിച്ചു നിക്കാൻ സാധിക്കും ചേച്ചി...
@lakshyakhilmusics258110 ай бұрын
♥️you keethutty ♥️😘... ഒരുപാട് ഇഷ്ടം ഈ കുടുംബത്തെ ❤️😘😘😘❤️
@RaniyaNaseer4 ай бұрын
Allu&Aynu manasilavathavar indo
@ramlamh9226 Жыл бұрын
നന്നായി വരട്ടെ ❤️🤲. അമ്മയുടെ കൂട്ടുകാരി ആണ്
@sherlyShaji-k2j4 ай бұрын
ഇരട്ടകുട്ടികളെ എനിക്കിഷ്ടമാണ് കുഞ്ഞുങ്ങളുടെ അമ്മയെയും. ഒരു ജാഡയുമില്ല സംസാരവും സിമ്പിൾ എന്നും ഇങ്ങനെ ആയിരിക്കണം ട്ടോ ❤️❤️
@@PkCouples illa chechi ippozhum karanju kedakkanallathe vere onnum cheyyanavunnilla husband gulfilum aanu
@nativetraveltechies375 Жыл бұрын
Keethu leena amma pole nalla ammaye kittiyille🥰
@AbinaGangadharan08 Жыл бұрын
Kashtapettathinu ipol adipoli life kitiyille happy for u❤.....Dheivam Anju vazhi iyalku naloru life aakithannu....Adichupoliku ini🎉🎉🎉🎉
@RadhikaMS-h1l Жыл бұрын
Enikkum ആ samsayam ഉണ്ടായിരുന്നു അത് മാറി
@vanchikaran5713 Жыл бұрын
Lipstick shade parayamo. Plz
@amarnath4335 Жыл бұрын
Achanayi nikhilente achaneyum Nalloru ammayum swathamayi oru chettaneum friendayi ettahiyammaeyeum kittiyile.athil param luck life kittanundo.oru pad orupad estamannu njagalude familye.god bless your family ❤❤
@divyavipin5310 Жыл бұрын
എനിക്കും അച്ഛൻ ഇല്ല മരിച്ചുപോയി. എനിക്കി 4 വയസ്സ് ഉള്ളപ്പോൾ ആണ്. അന്ന് മുതൽ അമ്മയാണ് എല്ലാം..❤❤❤❤
@suvinavimal Жыл бұрын
Achan separate Anne ennum paranjuthu Achan marichu ennum Alle
@annamariya4527 Жыл бұрын
Njn chehide video kanunth Allusnem, Aiynusnem kanana 🥰🥰🥰avare kanumbol vallatha oru happiness Anu mansil ❤
@pushpajapaloor10674 ай бұрын
ഞാൻ ഈ അടുത്താണ് നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയത്..ഒരുപാട് ഇഷ്ടം ഈ ഫാമിലിയെ.. മോളുടേം അമ്മയുടെയും മനസ്സ് അറിഞ്ഞിട്ടാവാം ഈശ്വരൻ രണ്ടു മക്കളെ ഒരുമിച്ച് തന്നത്...❤
@RaniyaNaseer4 ай бұрын
Avare oru boxil aaki enik thero 2ndinem achoda cutiepiee❤
@unnimayaarjun9720 Жыл бұрын
Anjuvinekalum nalla character aanu keethu over acting illathe 😊god bless you
@urumi321 Жыл бұрын
Enthinda ongane compare cheyunne...ellarum oro reethiyil different alle
@unnimayaarjun9720 Жыл бұрын
@@urumi321 ente opinion njnan paranju athinedha .
@suvinavimal Жыл бұрын
@@unnimayaarjun9720ohhhhh pinne😂
@loudspeaker9981 Жыл бұрын
Ninnepole ullavar aanu kudumbangal nashipikkunne
@unnimayaarjun9720 Жыл бұрын
@@suvinavimal Aaano arinjilla 😁
@aiswaryaunnithanath7351 Жыл бұрын
നല്ല അമ്മയും അമ്മാമ്മയും....❤ ഇപ്പൊ ഏറ്റവും നല്ലൊരു ഫാമിലി കീത്തുവിന് കിട്ടിയില്ലേ........ അച്ഛനും അമ്മയും ചേട്ടനും ചേടത്തിയും പിന്നെ നിഖിൽ ചേട്ടനും 4 മക്കളും....ഇതിൽ കൂടുതൽ എന്ത് വേണം..... കീത്തു....🥰🥰❤️
@PkCouples Жыл бұрын
Sathyam ❤️❤️
@suvinavimal Жыл бұрын
@@PkCouplescorrect ❤🥰😍
@Soyarj26 Жыл бұрын
Love you Keethuuu😘😘😘😘kurachu emotional aayi kettittu . Its touching ❤️❤️❤️❤️❤️❤️❤️❤️
@BabuMadathiparambil Жыл бұрын
Keethu paranjath sari kuttettane pande enikkariyam valare nalla manasaa
@Swatiarun-ft8rj6 ай бұрын
Jan karuthi anju ane pavam enne but keerthu ane pavam ur so sweet keerthu♥️
@Paaru1980-oi9rw Жыл бұрын
കഷ്ട്ടപെട്ടതിനൊക്കെ ഇപ്പൊ നല്ല happy ആയിരിക്കുന്നില്ലേ മോളെ ❤❤❤ ജീവിതാവസാനം വരെ ഇതുപോലെ അടിച്ചുപൊളിച്ച് happy ആയി enjoy ചെയ്യ് 😘😘😘🫂🫂🫂
@PkCouples Жыл бұрын
😍😍
@Ishamol9245 Жыл бұрын
Maths, malayalam, english, arabic.. ഹിന്ദി, എന്നീ വിഷയങ്ങളിൽ നിങ്ങളുടെ മക്കൾ പുറകിലാണോ..? പരിഹാരമുണ്ട്. രണ്ട് മാസത്തെ base class കൊണ്ട് മക്കളെ മികച്ച രീതിയിൽ എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു.. കൂടാതെ മറ്റു അനേകം കോഴ്സുകളും ഇതിൽ ലഭ്യമാണ്..ഇതിലെ കോഴ്സുകളെ കുറിച്ച് കൂടുതൽ വിവരം അറിയേണ്ടവർ.. ഒമ്പത്, പൂജ്യം, ആറ്, ഒന്ന്,ഒമ്പത്, ഏഴ്, നാല്, പൂജ്യം, രണ്ട്, എട്ട്. 🥰
@amarnath4335 Жыл бұрын
ഇതു മുമ്പേ ചെയ്യാമായിരുന്നു. പ്രേഷകരുടെ സംശയം നിങ്ങളാണ് തീർത്തു കൊടുക്കേണ്ടത്. ഇപ്പോൾ എല്ലാവർക്കും കാര്യം മനസ്സിലായി .ok Positive ആയി എടുക്കൂ. സന്തോഷമായി ഇരിക്കൂ. enjoy ചെയ്യു കുടുംബത്തിന്റെ കൂടെ❤❤ so much.
@anjalianju7311 Жыл бұрын
Hi ..Keerthana... Njn angane ithuvare comments idaarillaa... But ntho iyalde character othiri ishtappettu .. a genuine,cool one... God bless you dear❤️ and ur kidos r toooo cute ...
@PkCouples Жыл бұрын
Haha thq da 😍
@gayathrinirmalgayathrinirm78 Жыл бұрын
Edo കീർത്തു thanik നസ്രിയ look ഇണ്ട് താൻ ഒരു വീഡിയോ ചെയ്യുമോ നസ്രിയ look
@jinshiyajinshi6852 Жыл бұрын
എനിക്കും തോന്നിയിട്ടുണ്ട് 😊
@Noojamansoor786 Жыл бұрын
ഓ no, ദിവ്യ ഉണ്ണി
@divyavipin5310 Жыл бұрын
@@Noojamansoor786yes divya unni ❤️❤️❤️
@aryamanu2018 Жыл бұрын
@@Noojamansoor786yes
@നിതാരാ Жыл бұрын
@@Noojamansoor786 sathyam enikum thonniyutund
@sujithapappan7776 Жыл бұрын
Nalla familiyil yethunnatha oru penninte bagyam molu❤❤❤❤
@radhikaid866511 ай бұрын
God bless you dear 🙏❤
@sreedaharisankar1949 Жыл бұрын
Keethu love you dear❤❤❤❤ allu ayinu❤ nikhi chettan ❤
@deepadeepababu31013 ай бұрын
നിങ്ങളുടെ ഫാമിലി എനിക്ക് ഒരുപാട് ഇഷ്ടം ❤❤❤❤
@Dreamcometrue2076 Жыл бұрын
Keerthayude athupole thanneyannu endeyum life 😢 but njan valare happiyanu njan payunna karyanm thanneyannu njanum paraya❤❤❤
@deepasuraj5680 Жыл бұрын
Sorry da ഇനി ചോദിക്കില്ല 💋
@ramlaramla49753 ай бұрын
ഞാനും വിജാരിച്ചു അച്ചൻ്റെ കാര്യം എന്താ മോൾ പറയാത്തത് എന്ന്
@Nirvi288 Жыл бұрын
സെയിം to ഗീതു എനിക്കും മമ്മി മാത്രം ഒളു ഞാൻ കുഞ്ഞായിരിക്കുമ്പോ ഡിവോസ് ആയാണ്