No video

ടാങ്ക്‌ തുറന്നു നോക്കാതെ വെള്ളത്തിന്റെ അളവറിയാം

  Рет қаралды 66,289

TECHNICIAN MEDIA

TECHNICIAN MEDIA

Күн бұрын

നമ്മുടെ വീട്ടിലെ വാട്ടർ ടാങ്കിനകത്ത്‌ എത്ത്ര ലിറ്റർ വെള്ളം ബാക്കിയുണ്ട്‌ എന്നും ടാങ്കിലെ വെള്ളം കുറയുന്നതും കൂടുന്നതും ടാങ്ക്‌ തുറന്നു നോക്കാതെ തന്നെ മനസിലാക്കനും പറ്റുന്ന ചെറിയ വിദ്യ
Music: • Warriyo - Mortals (fea...

Пікірлер: 171
@TECHNICIANMEDIA
@TECHNICIANMEDIA 4 жыл бұрын
എഡിറ്റിംഗ് ചെറിയ പിഴവ് പറ്റി സൗണ്ട് തീരെ കുറവാണെന്ന് തോന്നുന്നു ക്ഷമിക്കുമല്ലോ എല്ലാവരുടെയും അഭ്യർത്ഥന മാനിച്ച് ഇൗ വീഡിയോ വ്യക്തമാക്കി ചെയ്തിട്ടുണ്ട് ലിങ്ക് താഴെ kzbin.info/www/bejne/gX6mk6B8hN-sack
@ashrafmm180
@ashrafmm180 4 жыл бұрын
വല്ലാത്ത അലോസരം തോന്നുന്നു.
@shajimon140
@shajimon140 3 жыл бұрын
മ്യൂസിക് അരോചകമായി തോന്നുന്നു
@OrangeMediaorangemedia
@OrangeMediaorangemedia 5 жыл бұрын
താങ്കൾ നല്ലൊരു ഇൻഫർമേഷൻ ആണ് ഞങ്ങൾക്ക് പകർന്ന് തന്നത്
@TECHNICIANMEDIA
@TECHNICIANMEDIA 5 жыл бұрын
Thanks
@zainudheenzainudheen9125
@zainudheenzainudheen9125 3 жыл бұрын
നന്ദി കേറിനോക്കാൻ പറ്റാത്ത ടാഗിയാണ് തോട്ടത്തിൽ കുറെ കാലമായ് എന്ത് ചെയ്യണം എന്ന് അലോജിക്കുന്നു നന്ദി
@TECHNICIANMEDIA
@TECHNICIANMEDIA 3 жыл бұрын
ഭാഗ്യം ഒരാൾക്കെങ്കിലും ഉപകാരപ്പെടും ല്ലോ താങ്ക്സ് ഫോർ comments
@JobyVithayathilVlogs
@JobyVithayathilVlogs 5 жыл бұрын
ഈ വീഡിയോ ഞാൻ ഒന്ന് കണ്ടതാ. ഒന്നുകൂടി കാണുന്നു. ഉപകാരപ്രദമായ വീഡിയോ
@NAZER3peedika
@NAZER3peedika 4 жыл бұрын
പറയുന്നത് വ്യക്തമായി കേള്‍ക്കുന്നില്ല പോരാത്തതിന് വല്ലാത്ത ഒരു മ്യൂസിക്കും ...
@TECHNICIANMEDIA
@TECHNICIANMEDIA 4 жыл бұрын
സോറി
@abdullahaji8414
@abdullahaji8414 4 жыл бұрын
റിങ് ടാങ്കിൽ e. സംവിധാനം. പറ്റുകയില്ലേ
@Umaptraveller
@Umaptraveller 5 жыл бұрын
Bro pwolichhhh.. thanks bro 4 your valuable info
@shanbaith2271
@shanbaith2271 5 жыл бұрын
സൂപ്പർ
@SameerKongath
@SameerKongath 5 жыл бұрын
supper, ഇന്ന് ഞാന്‍ ഇത് വീട്ടിലെ ടാങ്കില്‍ വെച്ച് . thankx
@osabeeb2145
@osabeeb2145 5 жыл бұрын
Sameer Kongath സത്യം😜
@mehrinameh6
@mehrinameh6 2 жыл бұрын
ഐഡിയ സിമ്പിളാണങ്കാലും വലിയ പ്രയോജനാ പരമാണ് നന്ദി
@TECHNICIANMEDIA
@TECHNICIANMEDIA 2 жыл бұрын
😍👍
@mansooraliothukkumpurath5113
@mansooraliothukkumpurath5113 5 жыл бұрын
സൂപ്പർ bro ഏറെ ഉപകാരപ്രദമായ വീഡിയോ ഞാനും ഇത് പോലെ പരീക്ഷിക്കും
@TECHNICIANMEDIA
@TECHNICIANMEDIA 5 жыл бұрын
Call me for any doubt
@DonaPhilipInchikalayil
@DonaPhilipInchikalayil 5 жыл бұрын
Power full idea ... simply implemented
@TECHNICIANMEDIA
@TECHNICIANMEDIA 5 жыл бұрын
Thanks dona
@gafoorbappanganakam840
@gafoorbappanganakam840 5 жыл бұрын
ഇതിനു ഞാൻ ബെല്ലടിച്ചു , നല്ല അറിവ് കാര്യം നിസ്സാരം , ഗുണം സൂപ്പർ 👍👍👍
@TECHNICIANMEDIA
@TECHNICIANMEDIA 5 жыл бұрын
താങ്ക്സ്‌ ബ്രൊ സീ യു
@JobyVithayathilVlogs
@JobyVithayathilVlogs 5 жыл бұрын
ഉപകാരപ്രദമായ നല്ലയൊരു വീഡിയോ👍👍👍👍👍
@TECHNICIANMEDIA
@TECHNICIANMEDIA 5 жыл бұрын
താങ്ക്‌ യു ജോബിചേട്ടാ
@ARTANDCRAFTEASYTOMAKE
@ARTANDCRAFTEASYTOMAKE 5 жыл бұрын
ഞാനും ഉണ്ടാക്കും, ഐഡിയ തന്നതിന് നന്ദി സഹോ
@TECHNICIANMEDIA
@TECHNICIANMEDIA 5 жыл бұрын
Thank you saho
@joshuayesudas8732
@joshuayesudas8732 5 жыл бұрын
Super idea May God Bless you
@TECHNICIANMEDIA
@TECHNICIANMEDIA 5 жыл бұрын
Thank you so much friend
@JoseMohanNM
@JoseMohanNM 5 жыл бұрын
സൂപ്പർ idea?
@TECHNICIANMEDIA
@TECHNICIANMEDIA 5 жыл бұрын
എല്ലാ സപ്പോർട്ടിനും നന്നി ജോസ്‌ സാർ ഈ സപ്പോർട്ട്‌ എന്നും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു
@remashanthottathil5431
@remashanthottathil5431 3 жыл бұрын
Whatever it may the voice, creation is very simple and practicable to every one l like it.
@horscaxyz4603
@horscaxyz4603 4 жыл бұрын
Very good idea.
@imamedia2985
@imamedia2985 5 жыл бұрын
Nice idea🔥 Very useful informative video👌 👍👍👍👍
@TECHNICIANMEDIA
@TECHNICIANMEDIA 5 жыл бұрын
താങ്ക് യു
@ramankollengode9988
@ramankollengode9988 4 жыл бұрын
Excellent. Simple & best. I liked this
@allinmediachannel
@allinmediachannel 5 жыл бұрын
Super idea bro.... 😍
@TECHNICIANMEDIA
@TECHNICIANMEDIA 5 жыл бұрын
Thank you shefin
@aswanthsanju2360
@aswanthsanju2360 5 жыл бұрын
Super
@rakeshrakerh
@rakeshrakerh 3 жыл бұрын
Good information 👍
@Anilkumar-kc2qz
@Anilkumar-kc2qz 4 жыл бұрын
It is good idia thank you
@mhdashraf2627
@mhdashraf2627 5 жыл бұрын
Samma idea super bro
@TECHNICIANMEDIA
@TECHNICIANMEDIA 5 жыл бұрын
Thank you bro
@vipin6297
@vipin6297 5 жыл бұрын
good idea
@user-qp5fx1ds8k
@user-qp5fx1ds8k 4 жыл бұрын
പൊളി Idea....
@usman66kcmon
@usman66kcmon 5 жыл бұрын
സൗണ്ടില്യാ മ്യൂസിക്ക് മാത്രമെ കേൾക്കാവൂ വളരെ കുറവാണ് നിങ്ങൾ ഒന്ന് നോക്കീ പറ. ?
@TECHNICIANMEDIA
@TECHNICIANMEDIA 5 жыл бұрын
സോറി സുഹൃത്തേ ഇത് ചെയ്യുന്ന സമയത്ത് എഡിറ്റിംഗ് ഒന്നും അറിയില്ലായിരുന്നു വീഡിയോ യിൽ ഉള്ളത് മനസ്സിലായില്ലെങ്കിൽ പറഞ്ഞുതരാം അതോ ഇൗ വീഡിയോ ഒന്നുകൂടി ചെയ്യേണ്ടതുണ്ടോ
@abuhaneefa8172
@abuhaneefa8172 5 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. പക്ഷെ, ചില പ്രധാന കാര്യങ്ങൾ നിങ്ങൾ വ്യക്തമായ ശബ്ദത്തിൽ പറഞ്ഞില്ല. ഉദാ: ബോട്ടിലുകൾ ഫിറ്റ്‌ ചെയ്തതിനു ശേഷം അതിനിടയിലുള്ള നീളം എത്ര എന്ന്. ഇത്തരം വീഡിയോസിന്റെ കൂടെ പശ്ചാത്തല സംഗീതം ഒഴിവാക്കുകയോ ചെറിയ ശബ്ദത്തിൽ ആക്കുകയോ ചെയ്യുന്നതാകും നല്ലത്.
@TECHNICIANMEDIA
@TECHNICIANMEDIA 5 жыл бұрын
ഈ വീഡിയോ ചെയ്യുന്ന സമയത്ത് എഡിറ്റിംഗ് ഒന്നും ഒന്നും നന്നായി അറിയില്ലായിരുന്നു താങ്ക്യൂ സുഹൃത്തേ ഇതുപോലെയുള്ള നിർദ്ദേശങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു എങ്കിൽ മാത്രമേ തുടർന്നുള്ള വീഡിയോകൾ കൾ ഇംപ്രൂവ് ചെയ്യാൻ ഞാൻ സാധിക്കുകയുള്ളൂ ഇനിയും ഇതുപോലെയുള്ള ഉള്ള കമൻറുകൾ കൾ ഇടണം താങ്ക്യൂ
@anoopsrajan3915
@anoopsrajan3915 4 жыл бұрын
ithe cheyyanam vetl vellam ariyan oru vazhium illa tnx bro
@vineshchandran7520
@vineshchandran7520 3 жыл бұрын
എന്തിനാ ഇങ്ങനെ മ്യൂസിക് ഇട്ട് വെറുപ്പിക്കുന്നെ ഒരേ ലെവൽ മ്യൂസിക്കും വോയിസും എഡിറ്റ്‌ ചെയ്താണെങ്കിൽ സൂപ്പർ ആയേനെ. എന്തായാലും ഐഡിയ കൊള്ളാം സൂപ്പർ 👌👌👌👌👌
@TECHNICIANMEDIA
@TECHNICIANMEDIA 3 жыл бұрын
Sorry brother ഈ വീഡിയോ ചെയ്യുന്ന സമയത്ത് എഡിറ്റിംഗ് ഒന്നും അറിയില്ലായിരുന്നു
@rakeshchelakkra7752
@rakeshchelakkra7752 5 жыл бұрын
സംഭവം ഉപകാരമുള്ള ഒരു സാധനമാണ് പക്ഷേ നിങ്ങളുടെ ഒരു കോപ്പിലെ മ്യൂസിക് അതിന്റെ സൗണ്ട് കുറച്ചു കൂടുതലാണ് മ്യൂസിക് ഇല്ലാതെ കാര്യങ്ങൾ പറയുന്നത് വളരെ നല്ലതായിരിക്കും
@TECHNICIANMEDIA
@TECHNICIANMEDIA 5 жыл бұрын
ഇനിമുതൽ ശ്രധിച്ചോലാം രാജേഷ് ചേട്ടാ ഈ വീഡിയോ ചെയ്യുന്ന ആന സമയത്തെ എഡിറ്റിംഗ് ഒന്നും അറിയില്ലായിരുന്നു
@hasimrawther
@hasimrawther 3 жыл бұрын
Excellent video 👏👏👏
@royaldreams5174
@royaldreams5174 5 жыл бұрын
Sound kurachukoodi urakke venam arunnu music karanam kelkan vayyarunnu
@TECHNICIANMEDIA
@TECHNICIANMEDIA 5 жыл бұрын
Ok അടുത്ത വീഡിയൊയിൽ ശ്രധിക്കാം പറഞ്ഞു തന്നതിൻ നന്നി
@althafworldvlog2499
@althafworldvlog2499 4 жыл бұрын
ക്ഷ്മ
@safudeenvp7631
@safudeenvp7631 4 жыл бұрын
വൺഡർ ഫുൾ thanks so much
@chachu_yt123
@chachu_yt123 5 жыл бұрын
Nice idea
@TECHNICIANMEDIA
@TECHNICIANMEDIA 5 жыл бұрын
Thanks hayath kitchen
@Tech74MalayalamGadgets
@Tech74MalayalamGadgets 5 жыл бұрын
Super idea Nice work
@TECHNICIANMEDIA
@TECHNICIANMEDIA 5 жыл бұрын
TECH 74 MALAYALAM GADGETS TIPS TRICKS താങ്ക്‌ യു ബ്രൊ
@Tech74MalayalamGadgets
@Tech74MalayalamGadgets 5 жыл бұрын
@@TECHNICIANMEDIA ok bro All the best
@HarisCp-sh6cn
@HarisCp-sh6cn 5 жыл бұрын
Nalla oru arivu
@mohammedkutty9328
@mohammedkutty9328 5 жыл бұрын
എന്തിനാ ഹംക്കേ മൂസിക്കു് ?????
@UsmanUsman-px7uf
@UsmanUsman-px7uf 4 жыл бұрын
പറയുന്ന തൊന്നും തീരെ കേൾക്കുന്നില്ല പോരാത്തതിന് മ്യൂസിക്കിന്റെ ശബ്ദമലിനീകരണം വേറെയും
@dubseattravel6072
@dubseattravel6072 5 жыл бұрын
Informative....
@TECHNICIANMEDIA
@TECHNICIANMEDIA 5 жыл бұрын
Thank you
@safwan841
@safwan841 5 жыл бұрын
Supper
@_x2659
@_x2659 5 жыл бұрын
നല്ല വീഡിയോ. ഉപകരിക്കും. മ്യൂസിക്‌ ഒഴിവാക്കി അല്പം ഉച്ചത്തിൽ പറഞ്ഞിരുന്നെങ്കിൽ
@TECHNICIANMEDIA
@TECHNICIANMEDIA 5 жыл бұрын
Ok
@azeemsnnazerudeen413
@azeemsnnazerudeen413 5 жыл бұрын
Very good information ♥️👌👍
@TECHNICIANMEDIA
@TECHNICIANMEDIA 5 жыл бұрын
Thanks brother
@noushadbhaari6489
@noushadbhaari6489 4 жыл бұрын
Good job
@Simishomeworld
@Simishomeworld 5 жыл бұрын
Super..
@TECHNICIANMEDIA
@TECHNICIANMEDIA 5 жыл бұрын
Thank you simi
@sufailkallingal4482
@sufailkallingal4482 4 жыл бұрын
താങ്ക്സ് മച്ചാ
@palakkadan5386
@palakkadan5386 5 жыл бұрын
കയർ കെട്ടിയാൽ കുപ്പി ഓടി കളിക്കില്ലേ ബ്രോ ....വെള്ളത്തിൽ കിടക്കുന്നത് അപ്പോൾ ശരിക്കുള്ള വിവരം ലഭിക്കുമോ
@TECHNICIANMEDIA
@TECHNICIANMEDIA 5 жыл бұрын
Labhikkum bro 100 percent sure
@muhammadhmusthafa8538
@muhammadhmusthafa8538 4 жыл бұрын
സൂപ്പർ ബോട്ടിലിന്റെ അടിഭാഗം മുതൽക്കാണൊ കയറിന്റെ 'അളവ്ടേണ്ടത് ?
@TECHNICIANMEDIA
@TECHNICIANMEDIA 4 жыл бұрын
അതെ
@tbs_karthik
@tbs_karthik 5 жыл бұрын
Kidilan
@RajeshR-yj5lb
@RajeshR-yj5lb 5 жыл бұрын
ടാങ്ക് അകത്തെ വെള്ളം നിറച്ച 1ലിറ്റർ ബോട്ടൽ താണ് പോവില്ലേ
@TECHNICIANMEDIA
@TECHNICIANMEDIA 5 жыл бұрын
ഇല്ല അതിന്റെ കനം കുറയുംബോൾ പുറത്തുള്ള ബൊസ്ട്ടിൽ അതിനെ മുകളിലെക്കുയർത്തും
@haneefkarakkad7066
@haneefkarakkad7066 4 жыл бұрын
ഒടുക്കത്തെ ആ മ്യൂസിക് ഒന്ന് ഒഴിവാക്കടോ
@murshidali7816
@murshidali7816 3 жыл бұрын
ബാത്‌റൂമിലെ പൈപ്പ് ലീക്ക് ഉണ്ടങ്കിൽ ടൈൽ പൊട്ടിക്കാതെ നോക്കാനുള്ള വല്ല മെഷീൻ നിലവിൽ ഉണ്ടോ......
@TECHNICIANMEDIA
@TECHNICIANMEDIA 3 жыл бұрын
ഇതുവരെ ഇല്ല എന്ന് തോന്നുന്നു
@jomonthomaspulincunnu6403
@jomonthomaspulincunnu6403 4 жыл бұрын
കൊള്ളാം നന്നായിട്ടുണ്ട്
@jasimjasim5129
@jasimjasim5129 4 жыл бұрын
ദയവു ചെയ്ത് backround music ഒഴിവാക്കുക എന്നിട്ടു സംസാരിക്കുക.
@TECHNICIANMEDIA
@TECHNICIANMEDIA 4 жыл бұрын
Ok Sorry brother
@mohammadvalvakkadnalupurap8122
@mohammadvalvakkadnalupurap8122 5 жыл бұрын
ഹലാക്കിൻ്റെ മ്യൂസിക്ക്
@TOBINSTOMY
@TOBINSTOMY 5 жыл бұрын
Super da
@abdullahaji8414
@abdullahaji8414 4 жыл бұрын
ഞാൻ pvc. ടാങ്കിൽ പരീക്ഷിച്ചു. വിജയം കണ്ടു.. പക്ഷേ എന്റെ വീട്ടിൽ റ്റാങ്കി റിങ്ങിൽ ആകിയതാണ് അധ് e. പ്രയോഗം പറ്റുന്നില്ല.. ഒന്നു പരീക്ഷിച്ചു കട്ടികാമോ
@TECHNICIANMEDIA
@TECHNICIANMEDIA 4 жыл бұрын
റിങ്ങിന്റെ കോണിൽ കയർ കൊളുത്തി പിടിക്കുക ആയിരിക്കും ആ കോളുത്തുന്ന ഭാഗത്ത് ഒരു ഹോസ് കയറ്റി വെച്ചാൽ റെടിയകും
@jabeerphone2375
@jabeerphone2375 5 жыл бұрын
ശരിക്കും ഉപകാരപ്പെടുന്ന ഒരു അറിവാണിത്
@kabeerahamed5281
@kabeerahamed5281 5 жыл бұрын
10 rupa polum chilavillathe easy aayi cheyyam le..adi poli
@TECHNICIANMEDIA
@TECHNICIANMEDIA 5 жыл бұрын
Thanks kabeer bro
@HuaweiY-ln1ht
@HuaweiY-ln1ht 5 жыл бұрын
Idea kollam ethrayum minakedenda enthavashym just onnu thurannu nokkiyal porayo
@TECHNICIANMEDIA
@TECHNICIANMEDIA 5 жыл бұрын
Chimniyude mukalil aan vechathenkilo ith simple alle bro
@muhammedfsl1
@muhammedfsl1 5 жыл бұрын
Wow.super
@sameerk1665
@sameerk1665 5 жыл бұрын
ഇങ്ങള് പൊളിയാണ്
@TECHNICIANMEDIA
@TECHNICIANMEDIA 5 жыл бұрын
അങ്ങനെയൊന്നും പറയരുത്‌ സമി
@azeezmoosa4662
@azeezmoosa4662 2 жыл бұрын
ബ്രോ നിങ്ങളൊക്കെ നല്ല കാര്യങ്ങൾ കാണിക്കുമ്പോളും പറയുമ്പോളും ഈ അലോസരപ്പെടുത്തുന്ന മ്യൂസിക്കും മറ്റും ഒഴിവാക്കികൂടെ നിങ്ങളുടെ മ്യൂസിക്കിനല്ല ഞങ്ങൾ ലൈക്കും ശബ്സ് ക്രൈബും തരുന്നത്. എന്നോർക്കുക
@TECHNICIANMEDIA
@TECHNICIANMEDIA 2 жыл бұрын
Ok
@rakeshdharmad2937
@rakeshdharmad2937 4 жыл бұрын
Audio not clear
@hassanfahadpk
@hassanfahadpk 4 жыл бұрын
ഡാ ന്റെ മ്യൂസിക് മാത്രേ കേൾക്കുന്നുള്ളൂൂ
@habihabeeb9697
@habihabeeb9697 4 жыл бұрын
Ithu 500literintey Tang alle? Ithil enganayaa 100liter kollalu
@TECHNICIANMEDIA
@TECHNICIANMEDIA 4 жыл бұрын
1000 വും 500 ഉം വേറെ വേറെ കാണിക്കുന്നുണ്ട് ബ്രോ
@sajumssajums228
@sajumssajums228 5 жыл бұрын
nallaoruvideo anebro👍👍
@avinashkk9271
@avinashkk9271 5 жыл бұрын
Adipoli
@TECHNICIANMEDIA
@TECHNICIANMEDIA 5 жыл бұрын
താങ്ക്സ്‌ ബ്രതർ സീ യു
@rajeesasidharan9458
@rajeesasidharan9458 4 жыл бұрын
Sound clear alla
@asharafpoovathingal4142
@asharafpoovathingal4142 4 жыл бұрын
Kurachu sound venam... Itharam program.
@TECHNICIANMEDIA
@TECHNICIANMEDIA 4 жыл бұрын
ഓകെ
@faisalhamsa1916
@faisalhamsa1916 4 жыл бұрын
Ningal samsarikkathe music itt vedio mathram cheitha mathiyayirunnu..., kaaranam ningalde samsaram kelkanamengil home theater systethilek connect cheyyenda awastha aan.. 😁
@TECHNICIANMEDIA
@TECHNICIANMEDIA 4 жыл бұрын
Sorry brother ഇൗ വീഡിയോ ചാനലിന്റെ തുടക്കത്തിൽ ചെയ്തതാണ് വോയ്സ് കൊടുത്തത് ശരിയായില്ല അത് കൊണ്ട് ഈ വീഡിയോ രണ്ടാമത് ചെയ്തിട്ടുണ്ട് ടെക്നിക് മനസ്സിലായില്ലെങ്കിൽ ലിങ്ക് തരാം
@riyasalimecheri9617
@riyasalimecheri9617 5 жыл бұрын
Usarayittund ttoo
@musaddiquea192
@musaddiquea192 3 жыл бұрын
ഐഡിയ കൊള്ളാം പക്ഷെ മിക്ക വീടുകളിലും ടാങ്ക് മുകളിലായിരിക്കും താഴെ ഉള്ളവർക്ക് ഈ സൂത്രം എങ്ങിനെ ഉപയോഗ പെടും എന്നൊന്ന് പറഞ്ഞാൽ തരക്കേടില്ല
@TECHNICIANMEDIA
@TECHNICIANMEDIA 3 жыл бұрын
മിക്ക വീടുകളിലും ടാങ്ക് മുകളിൽ ആയിരിക്കും അങ്ങനെ ഉള്ളിടത്തെ തന്നെയാണ് ഈ കണ്ടുപിടുത്തം വെറുതെ ഒന്ന് ട്രൈ ചെയ്തു നോക്കൂ ബ്രോ എന്നിട്ട് അഭിപ്രായം പറയൂ തീർച്ചയായും നിങ്ങൾക്ക് ഉപകാരപ്പെടും
@muneerk869
@muneerk869 5 жыл бұрын
Good Bro
@Dt.Shibin
@Dt.Shibin 5 жыл бұрын
polliiiii chuuuu suparr
@TECHNICIANMEDIA
@TECHNICIANMEDIA 5 жыл бұрын
Thank you bro
@NationalistVijay
@NationalistVijay 5 жыл бұрын
nice
@jowharnavas2013
@jowharnavas2013 4 жыл бұрын
ടാങ്ക് വീടിന്റെ മുകളിലല്ലേ ? താഴെയുള്ള ഞങ്ങളെങ്ങിനെയാ മുകളിലത്തെ ടാങ്കിലെ അളവറിയുക ?!
@faisalsayedmuhammed6843
@faisalsayedmuhammed6843 4 жыл бұрын
Sambavam kiddu but bg mussic over aayi bro..... nikkade voice onnum thanne kelkkunila
@TECHNICIANMEDIA
@TECHNICIANMEDIA 4 жыл бұрын
സോറി ബ്രൊ
@TECHNICIANMEDIA
@TECHNICIANMEDIA 4 жыл бұрын
സോറി ബ്രൊ
@muhammedali67776
@muhammedali67776 5 жыл бұрын
👍👍👍
@shajiav9277
@shajiav9277 4 жыл бұрын
10. വർഷം മുമ്പേ ഞാൻ ഈ രീതി ഉപയോഗിക്കൂന്നുണ്ട്
@muhammede6364
@muhammede6364 4 жыл бұрын
മുകളിലെ ചൂട് കുറഞ്ഞാൽ ഇന്നുതന്നെ ഈ ടേങ്കിൻ്റെ ഈ പരിപാടി ഞങ്ങൾ ചെയ്യും
@TopNewsCinemaTeller
@TopNewsCinemaTeller 5 жыл бұрын
😍😍
@royaldreams5174
@royaldreams5174 5 жыл бұрын
👌👌👌👌👌
@shereefsinan
@shereefsinan 4 жыл бұрын
ഗുഡ്
@zainudheenzainudheen9125
@zainudheenzainudheen9125 3 жыл бұрын
❤️❤️❤️❤️👍
@abdulnasarfaizy7747
@abdulnasarfaizy7747 4 жыл бұрын
750ലിറ്റർ ആണെങ്കിലോ
@TECHNICIANMEDIA
@TECHNICIANMEDIA 4 жыл бұрын
ഏത് ടാങ്ക് ആണെങ്കിലും ടാങ്കിന്റെ നീളം+ ടാങ്കിന് വീതിയുടെ പാതി
@sathianc3350
@sathianc3350 3 жыл бұрын
സുഹൃത്തേ പറഞ്ഞ ഐഡിയ ഒക്കെ കൊള്ളാം പക്ഷേ 500ലിറ്റർ ടാങ്കിൽ 1000ലിറ്റർ വെള്ളം നിറക്കാൻ കഴിയുന്ന സൂത്രം മനസിലായില്ല
@TECHNICIANMEDIA
@TECHNICIANMEDIA 3 жыл бұрын
വിഡിയോ ഒന്നുകൂടി കണ്ടാൽ മനസിലാകും
@sathianc3350
@sathianc3350 3 жыл бұрын
@@TECHNICIANMEDIA താങ്കൾ അളവെടുക്കുന്ന ടാങ്കിന്റെ സൈഡിൽ 500. ലിറ്റർ എന്ന് വ്യക്തമായി കാണാം
@TECHNICIANMEDIA
@TECHNICIANMEDIA 3 жыл бұрын
ഞാൻ രണ്ട് ടാങ്കിൽ ഇത് ചെയ്യുന്നുണ്ട് 500& 1000
@sumeshbs3639
@sumeshbs3639 5 жыл бұрын
Ok first u take commonse (is sound)
@TECHNICIANMEDIA
@TECHNICIANMEDIA 5 жыл бұрын
Ok thanks
@ajnasehameed484
@ajnasehameed484 4 жыл бұрын
താങ്കൾ സ്വകാര്യം പറയാനോ??. സംസാരം ഒന്നും കേള്‍ക്കാനില്ല... മ്യൂസിക് നല്ല sound
@TECHNICIANMEDIA
@TECHNICIANMEDIA 4 жыл бұрын
Sorry brother ഇൗ വീഡിയോ വ്യക്തമാക്കി ചെയ്തിട്ടുണ്ട് ലിങ്ക് താഴെ ഉണ്ട് kzbin.info/www/bejne/gX6mk6B8hN-sack
@khalidkkandanath7629
@khalidkkandanath7629 2 жыл бұрын
തീരെ ശബ്ദം ഇല്ല
@abdullahaji8414
@abdullahaji8414 4 жыл бұрын
പിവിസി ടാങ്കിൽ മാത്രമേ e. സംവിധാനം പറ്റുള്ളൂ
@TECHNICIANMEDIA
@TECHNICIANMEDIA 4 жыл бұрын
ഇത് ഏത് ടാങ്കിലും patum
@shajimon140
@shajimon140 3 жыл бұрын
Ssoun illa (music na!la sound )
@adhithyavamadev4695
@adhithyavamadev4695 5 жыл бұрын
കുട്ടിയേ സാമാന്യബുദ്ധിയിൽ നല്ലൊരരിവ് തന്നെ പക്ഷെ പരിചയക്കുറവു കൊണ്ടെന്ന് തോന്നുന്നു ശബ്ദകോലാഹലം ഒരു വശത്ത് മനസ്സിലാക്കാനാവാത്ത ശബ്ദത്തിൽ പറയുന്നത് മറുവശത്ത് എങ്ങിനെയായാലും കട്ടയും കല്ലുമായ് പല കാര്യങ്ങളും മനസ്സിലായതുമില്ല
@TECHNICIANMEDIA
@TECHNICIANMEDIA 5 жыл бұрын
പരിചയക്കുറവ്‌ കൊണ്ട്‌ തന്നെ ക്ഷമിക്കുമല്ലൊ ഇത്‌ ചെയ്യാനുധേശിക്കുന്നുണ്ടെങ്കിൽ താങ്ക ൾക്ക്‌ നേരിട്ട്‌ കൃത്ത്യമായി പറഞ്ഞു തന്നേക്കാം താങ്ക്ലുടെ വലിയ ഉപദേശത്തിൻ നന്നി
@adhithyavamadev4695
@adhithyavamadev4695 4 жыл бұрын
പ്രിയ സഹോദരാ തുടരുക ഒരു ഭയവും വേണ്ട നിർഭയം ആത്മവിശ്വാസത്തോടെ നിറഞ്ഞ സന്തോഷത്തോടെ ആരെ ഭയക്കാൻ എന്തിനെ ഭയക്കാൻ ഒരങ്കലാപ്പുമുണ്ടാവരുത് തുടരുക ഒരു കാരണവശാലും ആത്മവഞ്ചനയുമരുത് സർവ്വേശ്വര കടാക്ഷമുണ്ടാകും
@user-do8yq6kh8f
@user-do8yq6kh8f 4 жыл бұрын
😀😂👍
@vkrishnatatavarthy6829
@vkrishnatatavarthy6829 5 жыл бұрын
In English also
@TECHNICIANMEDIA
@TECHNICIANMEDIA 5 жыл бұрын
My english is not good Anything doubts in this video?
@muneerashmi428
@muneerashmi428 4 жыл бұрын
നീ പറയുന്നത് കേൾക്കുന്നില്ല മ്യൂസിക് ഒടുക്കാത്ത ശബ്ദം music ഒഴിവാക്ക്
@TECHNICIANMEDIA
@TECHNICIANMEDIA 4 жыл бұрын
Sorry brother
@usman66kcmon
@usman66kcmon 5 жыл бұрын
നിങ്ങളുടെ ഐഡിയ സൂപ്പർ സൗണ്ടില്ലായിരുന്നു
@salimkumar9748
@salimkumar9748 4 жыл бұрын
No. Sound
@TECHNICIANMEDIA
@TECHNICIANMEDIA 4 жыл бұрын
Sorry bro
@voltecfaisalfaisal9445
@voltecfaisalfaisal9445 4 жыл бұрын
onnum mansilylla
@Umaptraveller
@Umaptraveller 5 жыл бұрын
Bro pwolichhhh.. thanks bro 4 your valuable info
@TECHNICIANMEDIA
@TECHNICIANMEDIA 5 жыл бұрын
Thanks bro
@jibinsebastian396
@jibinsebastian396 5 жыл бұрын
Super
@TECHNICIANMEDIA
@TECHNICIANMEDIA 5 жыл бұрын
Thanks jibin brother
@royaldreams5174
@royaldreams5174 5 жыл бұрын
Supper
FREE ENERGY WATER PUMP MAKING | RAM PUMP | M4 TECH |
13:14
M4 Tech
Рет қаралды 2,9 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 50 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 126 МЛН
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 40 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 50 МЛН