No video

നിങ്ങളുടെ കിണറിനെ എങ്ങനെ റീചാർജ്‌ ചെയ്യാം ? A video manual for rain water harvesting

  Рет қаралды 243,882

biju mohan

biju mohan

Күн бұрын

Пікірлер: 317
@anilkumar1976raji
@anilkumar1976raji 4 жыл бұрын
കിണർ റീചാർജിങ്ങിനെ പറ്റി ധാരാളം വീഡിയോകൾ കണ്ടിട്ടുണ്ട് ഇത് കൂടുതൽ വിശദവും കാര്യമാത്ര പ്രസക്തവുമാണ് 👍
@cheeta528
@cheeta528 4 жыл бұрын
ഇങ്ങനെ മനുഷ്യന് ഉപകാരമുള്ള വീഡിയോ വേണമിടാൻ അല്ലാതെ ഇന്ന് ഒരുപണിക്കും പോകാതെ കുറെയെണ്ണം ഉണ്ട്
@tbgtbg1735
@tbgtbg1735 4 жыл бұрын
Upakaramulliathumathram nammal kanuka bro
@nadhutrollvideos9440
@nadhutrollvideos9440 4 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😘😘😘😘😘😘😘😘
@photography350
@photography350 4 жыл бұрын
Thaangal avasanam paranja oralaanu Joby vayalunkal
@ansilans2025
@ansilans2025 Жыл бұрын
😂😂😂😂
@ansls33
@ansls33 3 ай бұрын
😂😂😂
@KottayamkaranKL5
@KottayamkaranKL5 4 жыл бұрын
യൂട്യൂബിൽ ആദ്യമായിട്ടാണ് മനുഷ്യൻ ഉപകാരമുള്ള ഒരു വീഡിയോ ഈ വീഡിയോയ്ക്ക് മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാ മനുഷ്യ സ്നേഹികൾക്കും ആശംസകൾ അഭിനന്ദനങ്ങൾ അറിയിക്കുന്നു ❤️
@manoharankrishnan3050
@manoharankrishnan3050 4 жыл бұрын
നിങ്ങളുടെ വീഡിയോ കണ്ടതിനു ശേഷം ഞാൻ ഒരു ഫിൽട്ടർ സിം സ്റ്റം ഉണ്ടാക്കി അതിൽ നിങ്ങൾ ചൂണ്ടികാണിക്കാത്ത ന്യൂനതകൾ താഴെ പറയുന്നു 1. ടെറസിൽ നിന്ന് വാട്ടർ കളക്ഷന് എത്ര ഇഞ്ച് വ്യാസമുള്ള പൈപ്പ് വേണം പിന്നെ എത്ര കളക്ഷൻ പോയന്റ് വേണം 2. നിങ്ങൾ നിർദ്ദശിച്ച സൈസിൽ ഉള്ള നാലു ഫിൽട്ടർ മതിയാവില്ല ഇപ്പറഞ്ഞ ടെറസ് ഏരിയയിലെ വെള്ളം ഫിൽട്ടർ ചെയ്യാൻ 3. ടെറസിന്റെ തൊട്ടു താഴെ കളക്ഷൻ പോയിന്റിനു താഴെ ഓവർ ഫ്ളാ വെന്റ് പിടിപ്പിച്ചില്ലെങ്കിൽ ഫിൽട്ടറിൽ കൂടി കടന്നുപോകാൻ പറ്റാതെ വെള്ളം .ടെറസ്സിൽ തങ്ങി നിന്ന് വാർക്ക ചോർച്ചക്ക് സാധ്യതയുണ്ട് 4. പൈപ്പ് ഫിൽട്ടറിനു പകരം 200 ലിറ്റർ പ്ലാസ്സിക് ബാരൽ ഉപയോഗിക്കുന്നതാണ് കൂടുതൽ വെള്ളം കിണറിലേക്ക് വിടുന്നതിന് നല്ലത് 5. പൈപ്പ് ഫിൽട്ടർ4 ഇഞ്ച്4 എണ്ണം ഉണ്ടാക്കാൻ ഏകദേശം 1500 മുതൽ 2000 വരെ ചെലവാകും എന്നാൽ ആയിരം രൂപക്ക് ബാരൽ കിട്ടും ഫിൽട്ടർ മീഡിയ കുടുതൽ വേണ്ടി വരും എന്നു മാത്രം എന്നാലും കൂടുതൽ വെള്ളം കൈകാര്യം ചെയ്യാൻ പറ്റും പൈപ് ഫിൽട്ടറിന് ഒരു ഗുണം മാത്രമേ ഉള്ളൂ ഒൺലൈൻ ബാക്ക് വാഷ് കുറച്ച് എളുപ്പമാണ് എന്റെ അഭിപ്രായത്തിൽ നല്ലവണ്ണം റീച്ചാർജിങ്ങ് ആഗ്രഹിക്കുന്നവർ പൈപ്പ് ഫിൽറ്റർ ചെയ്യരുതു് 200 ലി സിൻടെക്സ് ടാങ്ക് വച്ച് ചെയ്യുന്നതായിരിക്കും നല്ലത്
@barcelona519
@barcelona519 3 жыл бұрын
കൃത്യമായ നിരീക്ഷണം
@mohanmahindra4885
@mohanmahindra4885 2 жыл бұрын
Make a sqare shaped conrete tank with inside fixed with marble ir granite fill the items mentioned it is easy to clean. We can filter huge amount of water.
@green_curve
@green_curve 2 жыл бұрын
1500 sq ft area ഇലേക്ക് എത്ര ലിറ്റർ tank കൊണ്ടാണ് ഫിൽറ്റർ യൂണിറ്റ് ഉണ്ടക്കേണ്ടി വരിക. ഒരു മണിക്കൂറിൽ എത്ര ലിറ്റർ വെള്ളം ശുദ്ധീകരിക്കാൻ സാധിക്കും. അത് ഔട്ട്‌ലെറ്റ് pipe size അനുസരിച്ചായിരിക്കും. 200ലിറ്റർ barrel ഇന് outlet pipe എത്ര കൊടുത്താല് ആണ് ശെരിയായ ഫിൽറ്റർ നടക്കുക?
@UmmerAt-zs6dl
@UmmerAt-zs6dl 4 ай бұрын
Chef catter
@josecv7403
@josecv7403 4 жыл бұрын
നല്ലത്. അനേകായിരങ്ങൾക്ക് ഉപകാരം. ഇത്തരം പ്രവർത്തനം ആണ് രാഷ്ട്രം ആഗ്രഹിക്കുന്നത്. പിന്നിൽ പ്രവർത്തിച്ച ഏവർക്കും അഭിനന്ദനങ്ങൾ..
@nadhutrollvideos9440
@nadhutrollvideos9440 4 жыл бұрын
മാഷാ അല്ലഹ്, നല്ല അഭിപ്രായം
@ravindranck9590
@ravindranck9590 4 жыл бұрын
കിണർ റീചാർജിങ് സംവിധാനം വിശദീകരണം വളരെ ലളിതമായ രീതിയിൽ അവതരിപ്പിച്ചതിന് നന്ദി.
@noushadvengaraboyshadvenga6407
@noushadvengaraboyshadvenga6407 4 жыл бұрын
സൂപ്പർ അവതരണം.. നല്ല അറിവ്
@ayazpinangode4666
@ayazpinangode4666 4 жыл бұрын
ഇത്ര നല്ല ഒരു ക്ലാസ്സ് ഇതുവരെ കണ്ടിട്ടില്ല വ്യക്തമായി മനസ്സിലാകുന്ന രൂപത്തിൽ Thanks sir
@danieldani4772
@danieldani4772 4 жыл бұрын
സർ, താങ്കൾ വളെരെ ലളിതമായിമഴ വെള്ളംഫിൽറ്റർ ചെയ്തു കിണറിൽ എത്തിക്കാമെന്ന് വിവരിച്ചു തന്നു ഇത് പൊതുജനത്തിന് വളെരെ ഉപകാരപ്രദമാണ്. താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്.
@pratheeshms6970
@pratheeshms6970 3 жыл бұрын
ഞാന്‍ ഇത്പോലെ ചെയ്ത് കിണര്‍ റീച്ചാര്‍ജ് ചെയ്യുന്നുണ്ട്. വിജയകരമാണ്. നന്ദിയുണ്ട്.
@sajij484
@sajij484 4 жыл бұрын
ലളിതമായി അവതരിപ്പിച്ചു അത്യാവശ്യം പ്ലംബിംഗ് വർക്ക് അറിയാവുന്നവർക്ക് ഇത് പരീക്ഷിച്ചു നോക്കാൻ പ്രയോജനപ്പെടും
@sreenivasapai4719
@sreenivasapai4719 4 жыл бұрын
super avatharanam , adhyapakan aakan sadhyatha undu avatharakan JAI HIND
@JasimJasim-kf3tw
@JasimJasim-kf3tw 4 жыл бұрын
താങ്കൾ വളരെ വൃത്തിയായി കാര്യങ്ങൾ മനസ്സിലാക്കി തന്നു .നന്ദി .തീർച്ചയായും ശ്രമിക്കാം
@tbgtbg1735
@tbgtbg1735 4 жыл бұрын
Good athyavashiamanu
@rojipolakkatil8615
@rojipolakkatil8615 3 жыл бұрын
ഞാൻ അന്വേഷിച്ചു കൊണ്ടിരുന്ന കാര്യം വളരെ വിശദമായി മനസിലാകുന്ന രീതിയിൽ പറഞ്ഞിരിക്കുന്നു താങ്ക്സ്
@ajikumar7119
@ajikumar7119 4 жыл бұрын
സൂപ്പർ വീഡിയോ ഇത് കാണുന്നവർക്ക് എല്ലാം വളരെ എളുപ്പത്തിൽ മനസിലാക്കാൻ സാധിക്കും
@rajeshpt2577
@rajeshpt2577 5 жыл бұрын
ഏതാനും കാരണവശാൽ ഫിൽറ്ററിൽ വെള്ളം ബ്ലോക്ക് ആയിക്കഴിഞ്ഞാൽ വെള്ളം പുറത്തേക്ക് പോകാൻ overflow അത്യാവശ്യമാണ്. കൂടാതെ ടെറസ്സിൽ കരടും ഇലകളും മറ്റും ഫിൽറ്റർ ലേക്ക് പോകാതിരിക്കാൻ ഊരി കഴുകാവുന്ന തരത്തിലുള്ള ഉള്ള ഒരു നെറ്റ് ഫിൽട്ടർ അത്യാവശ്യമാണ് .
@tbgtbg1735
@tbgtbg1735 4 жыл бұрын
Teras idakkide clean akkivekkoo
@rajeshpt2577
@rajeshpt2577 4 жыл бұрын
@@tbgtbg1735ടെറസ്, ഷീറ്റ് എത്ര clean വെച്ചാലും അതിലേക്ക് കാറ്റിൽ തെങ്ങിന്റെപൂക്കുല ഇലകളും വരും. മൂന്നുവർഷമായി സ്വന്തമായി ഉണ്ടാക്കി ഉപയോഗിക്കുന്ന ആളാണ് ഞാൻ. kzbin.info/www/bejne/rpvHlnWpYpWmi9k
@hariprasahk5486
@hariprasahk5486 3 жыл бұрын
ഉപകാ പെട വീഡിയോ അഭിനന്ദനങ്ങൾ എന്റെ വീട്ടിൽ ഇതു പോലുള്ള സിസ്റ്റം ചെയ്യാൻ തീരുമാനിച്ചു.
@salamkp6960
@salamkp6960 4 жыл бұрын
മനുഷ്യർക്ക് ഉപാ കാരമുള്ള വീഡിയോ സൂപ്പർ
@salfas2010
@salfas2010 4 жыл бұрын
Very good demonstration... Feeling happy
@amitinmumbai
@amitinmumbai 3 жыл бұрын
This video clearly shows that a good teacher is not found only in schools and colleges, they are everywhere. Thank you Sir for sharing your knowledge with us in a way that is so easy to understand.
@younusmunnas1181
@younusmunnas1181 4 жыл бұрын
കുറെ നാളായി ഇതുപോലെയുള്ള വീഡിയോ നോക്കുന്നത്.നന്ദി🙏
@tbgtbg1735
@tbgtbg1735 4 жыл бұрын
Try cheyyo well recharge cheyyooo bro:
@khaleelpayota
@khaleelpayota 3 жыл бұрын
മേൽക്കൂരയിൽ നിന്നും നേരിട്ട് മഴ വെള്ളം കിണറ്റിലേക്ക് പൈപ്പ് വഴി ഒഴുക്കി വിട്ടു കൂടെ? കിണറ്റിൽ നിന്ന് ടാങ്കിൽ ശേഖരിച്ച് ഫിൾട്ടർ വഴി പൈപ്പിലൂടെ വീട്ടിലേക്ക് എടുത്ത് കൂടെ ? filter ഉണ്ട് .
@zidane1023
@zidane1023 4 жыл бұрын
വളരെ ഉപകാരപ്രദമായ സന്ദേശം Thanks
@deepudeepu7005
@deepudeepu7005 4 жыл бұрын
എൻറെ പൊന്നു ചേട്ടാ ഞാൻ നിങ്ങളെ ഈ കാണിച്ച വീഡിയോ യൂട്യൂബിൽ കണ്ട് എനിക്ക് വളരെ ഇഷ്ടമായി ഞാൻ ഇത് ഒരു വീട്ടിൽ ചെയ്തുകൊടുത്തു മൂന്നു പ്രാവശ്യം അത് ബ്ലോക്ക് ആയി അവസാനം അവന് ചിലവായ പൈസ ഞാൻ തിരികെ കൊടുക്കേണ്ടിവന്നു
@powethilantonythankachan460
@powethilantonythankachan460 4 жыл бұрын
ഇത് ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്ക് ഡ്രം ഉപയോഗിച്ച് ചെയ്യാം. അടഞ്ഞുപോകും എന്ന ബുദ്ധിമുട്ടുണ്ടാകില്ല.250 ലി.ഡ്രം മതി.ഡ്രമ്മിന്റ ഉയരത്തെ ആറായി ഭാഗിച്ച് 5ഭാഗങ്ങളിൽ പൈപ്പിലേതു പോലെ ഇടുക. ഒരു ഭാഗം ഒഴിച്ചിടുക
@sanilkumar8851
@sanilkumar8851 4 жыл бұрын
ലളിതമായ അവതരണം ഈ അറിവുതന്നതിനു നന്ദി
@josemathew7718
@josemathew7718 4 жыл бұрын
വീഡിയോ വളരെ ഉപകാര പ്രധാനം ആണ്. നല്ല അവതരണം. താങ്ക്സ്
@jayarajnair310
@jayarajnair310 4 жыл бұрын
വളരെയധികം ഉപകാരപ്രദമായ വീഡിയോ. അഭിനന്ദനങ്ങൾ.
@rajjtech5692
@rajjtech5692 4 жыл бұрын
വളരെ ഉപകാരപ്രാധാന്യം ഉള്ള വീഡിയോ.👍👏💕
@sameervm5699
@sameervm5699 4 жыл бұрын
ആർക്കും മനസ്സിലാകുന്ന രീതിയിൽ കാര്യങ്ങൾ പറഞ്ഞു തന്നു..... Sooooper
@aravindanc8989
@aravindanc8989 4 жыл бұрын
Excllnt presentation wtr shortage in summer can b avrtd by installng this simple method.. no doubt u r an xpert in this field .. many thks Sir.
@rameshn4535
@rameshn4535 4 жыл бұрын
Excellent sir iam from AndhraPradesh.
@vintuprefix
@vintuprefix 4 жыл бұрын
വളരെ വലിയ ഒരു അറിവ് ആണ് ചേട്ടൻ പറഞ്ഞു തന്നത് ഒത്തിരി നന്ദി
@mathaijohannan2640
@mathaijohannan2640 4 жыл бұрын
SUPER IDEA.. GREAT...THANK YOU SO MUCH..FOR POSTING SUCH VALUABLE VIDEOES..
@yadavkumar7360
@yadavkumar7360 4 жыл бұрын
Really perfect sir.You give one day class for Ex servicemen
@maheshchandu2681
@maheshchandu2681 4 жыл бұрын
Great man 👌 perfect explanation
@girishraj1976
@girishraj1976 4 жыл бұрын
good Informative video, thanks
@rajeshthuluvan
@rajeshthuluvan 4 жыл бұрын
നല്ല അവതരണം
@kuruvanthody
@kuruvanthody 5 жыл бұрын
Good job sir and team 👏👏👍👍
@kunhimoyip4465
@kunhimoyip4465 4 жыл бұрын
ഉപകാരപ്രദമായ വീഡിയോ .Congrats sir
@deepthig9445
@deepthig9445 4 жыл бұрын
Super sir Ithu ella veedukalilum nadappilakki koode with govt.support not financial but technical support
@kwtmustha1705
@kwtmustha1705 4 жыл бұрын
ഈ വീഡിയോ കണ്ടു താങ്കളെ വർണിക്കാൻ ഒരുപാട് ആയുസ്സ് ദൈവംതമ്പുരാൻ തരട്ടെ എന്ന് മാത്രം
@shinedharman
@shinedharman 4 жыл бұрын
Very useful information and nice presentation. Thank you. Just wanted to know when the rain water comes from the terrace it comes with great force/speed and large volume. So when it enters the filter will it get enough time to filter and give the water from outlet. Please let me know sir as I am planning to install this in my home.
@kuttippala
@kuttippala 4 жыл бұрын
Very Very Helpful demonstration for the filter, where he made it very easy, Thank you mash with salute
@mrkollamtheone
@mrkollamtheone 4 жыл бұрын
Ithu vare kanditulla kinar recharge video il eatavum best... well done sir
@mathewkjoseph1264
@mathewkjoseph1264 4 жыл бұрын
എനിക്ക് ഈ വീഡിയോ ഇഷ്ടപ്പെട്ടു വളരെ നന്ദി
@mrcreations2193
@mrcreations2193 3 жыл бұрын
Very good presentation.... Very useful information thankyou...
@justinjoseph8509
@justinjoseph8509 4 жыл бұрын
Good information, Thank you sir
@ashraf3638
@ashraf3638 4 жыл бұрын
അടിപൊളി വീഡിയോ വെരീ താങ്ക്സ്
@anoopkr1336
@anoopkr1336 5 жыл бұрын
മാക്സിമം ഷെയർ ചെയ്യുക
@nachusnachus5294
@nachusnachus5294 5 жыл бұрын
Super .nalla avatharannam👌👍
@RK-br3ik
@RK-br3ik 4 жыл бұрын
വളരെ ആകർഷകമായ അവതരണം.
@comewithmejafar3362
@comewithmejafar3362 4 жыл бұрын
നന്ദി സർ..നന്മകൾ നേരുന്നു 🌹👍
@jeyapandiann7051
@jeyapandiann7051 4 жыл бұрын
Excellent work.. very good explanation.... Best video... With best wishes....
@sajikumarpv7234
@sajikumarpv7234 4 жыл бұрын
നമുക്ക് കേരളീയർക്ക് വളരെ ഉപയോഗപ്രദമായ വീഡിയോ. ഇത്‌ മാക്സിമം ഷെയർ ചെയ്യൂ. ലളിതമായ അവതരണം
@thanalman7697
@thanalman7697 4 жыл бұрын
വളരെ ഉപയോഗകരമായ പദ്ധതി. പക്ഷെ ഇത്തരം ഒരു ആശയവുമായി പഞ്ചായത്തിൽ ചെന്നപ്പോൾ അവർ കൈ മലർത്തി. ഇങ്ങനെ ചെയ്‌താൽ വീട്ട് നമ്പർ തരാൻ പറ്റില്ല കാരണം അവർക്കൊന്നും മഴ വെള്ളം പാഴായി പോകുന്നതിലല്ല പ്രശനം എങ്ങിനെ എന്തെങ്കിലും കുറ്റം കണ്ടുപിടിച്ചു ഫയൽ മടക്കി അയക്കുക എന്നുള്ളതാണ് അതാണ് ശീലം. വെറുതെ പറയുകയല്ല കണ്ണൂരിലെ നാറാത്ത് പഞ്ചായത്തിലെ അനുഭവമാണ് പ്രത്യേകിച്ച് എവിടെ female ഉദ്യോഗസ്ഥരുണ്ടോ അവിടെ മാർക്കട മുഷ്ടിയമുണ്ട്. പിന്നെ സർക്കാരിന്റെ പേരിന് മാത്രമുള്ള പദ്ധതിയും, അവർക്ക് ആളുകളെബോധ്യപ്പെടുത്താൻ ഓരോന്ന് കാട്ടിക്കൂട്ടിയാൽ മതി. ഓവർസിയർ മാർക്ക് കൈക്കൂലി വാങ്ങാൻ പുതിയ ഒരു നമ്പർ കൂടി.
@Avengers_47
@Avengers_47 4 жыл бұрын
ഇത് ചെയ്തില്ലെങ്കിലാണ് നമ്പർ കൊടുക്കാത്തത് എന്നു കേട്ടിട്ടുണ്ട്
@Sunilsss123
@Sunilsss123 4 жыл бұрын
Ithu cheythalum kittan sàdyatha kuravanu. Oru 1000 rs eduthu veeshiyal kittavunnatheyullu house no.
@powethilantonythankachan460
@powethilantonythankachan460 4 жыл бұрын
നിരവധി പഞ്ചായത്തുകൾ ഇത് അംഗീകരിയ്ക്കുന്നുണ്ട്. പൈപ്പ് ഫിൽട്ടർ യൂണിറ്റിന് പകരം 250 ലിറ്ററിന്റെ ഒരു ഡ്രം ഉപയോഗിച്ചാൽ മതി .അതാണ് എളുപ്പം
@muhammadnizam729
@muhammadnizam729 4 жыл бұрын
@@powethilantonythankachan460 ano
@muhammadnizam729
@muhammadnizam729 4 жыл бұрын
@@powethilantonythankachan460 explain cheyyAmo
@sameerporuthiyil1
@sameerporuthiyil1 4 жыл бұрын
Great sir good explain thnku very much👌😍👍👍👍👍
@vimeshvasudevan3092
@vimeshvasudevan3092 4 жыл бұрын
super super super sir. and thanks alot. very very usefull information
@arunkumarcherangareth6343
@arunkumarcherangareth6343 5 жыл бұрын
Informative video. Congratulations
@aghileshkumar
@aghileshkumar 4 жыл бұрын
Very helpful & nice presentation ,Thks
@prasantk.m3589
@prasantk.m3589 4 жыл бұрын
Thank you... well explained! Appriciated..
@JijinCJ
@JijinCJ 5 жыл бұрын
Thanks for sharing the details
@ayishamoidheen2791
@ayishamoidheen2791 3 жыл бұрын
നല്ല അവതരണം കാര്യങ്ങൾ കുറെ ലളിതമായി മനസ്സിലാക്കാൻ പറ്റിചില സംശയങ്ങൾസാറിനോട്ചോദിക്കുന്നു നമ്മൾ റീചാർജ് ചെയ്യുന്ന വെള്ളംകിണറ്റിൽ അവിടെ നിൽക്കുമോവെള്ളംമൂന്നു മാസത്തിൽ ഒരു കിലോമീറ്റർഭൂമിയിൽ കൂടി ഒഴുകിപോകും ഇതിലും നല്ലത് മണ്ണിലേക്ക് വിടുന്നതല്ലേ നാല് ഫിൽറ്ററിൽ ഉള്ള വെള്ളംരണ്ട് ഇഞ്ചി പൈപ്പിൽകൂടി ഒഴിക്കാൻ പറ്റുമോ
@hamdaanbadark9558
@hamdaanbadark9558 4 жыл бұрын
വളരെ ഉപകാരപ്രദമായ അറിവ്
@simonkunjuvaru5111
@simonkunjuvaru5111 4 жыл бұрын
Super presentation. Thank you. I will make it.
@okm912
@okm912 4 жыл бұрын
സംഗതി വളരെ നല്ലത് വർഷകാലം കിണർ നിറഞ്ഞൊലികും അപ്പോ ഇതിന്റെ ആവശ്യം വരില്ല വേനലിൽ മഴയും പെയ്യില്ല പിന്നെ എന്തിനാണ് ഇത്
@iam7275
@iam7275 4 жыл бұрын
അതൊന്നും ചോദിക്കരുത്.പ്ലീസ് അന്തോംം കുന്തോം ഇല്ലാത്ത ഓരോ.തിയറികൾ. പുഴയിൽ നിന്ന് മണൽ വാരൽ നിരോധനം!! ഫലം ? ഒരു തുള്ളി വെള്ളം പുഴയിൽ ബാക്കിയായില്ല, മുഴുവൻ കടലിൽ എത്തി.
@louiskt2135
@louiskt2135 4 жыл бұрын
ഇത് എന്റെയും ചോദ്യമാണ്. പറയൂ പറയു നാട്ടാരെ.
@DhaneshSNair
@DhaneshSNair 3 жыл бұрын
It's working solution..implemented 👍👍
@HomesJoseph
@HomesJoseph 4 жыл бұрын
Explained every Nicely. Thanks
@baijul4209
@baijul4209 4 жыл бұрын
ടെക്നിക്കൽ സ്കൂളിൽ നിന്നും ടെക്നിക്കൽ ഇല്ലാത്ത ജീവനക്കാരൻറ്റെ ഹൈടെക് ടെക്നിക്..
@salammarva9393
@salammarva9393 4 жыл бұрын
വളരെ നല്ല അവതരണം 👍👍👍👍👍👍👌🌷
@Queenvenus73
@Queenvenus73 4 жыл бұрын
Super explanation!!! Informative!!! Is it suitable for borwell?
@soundararajang1338
@soundararajang1338 4 жыл бұрын
Simple method of rain water harvesting. Super.
@yoosufshafy7719
@yoosufshafy7719 4 жыл бұрын
Very clear presentation
@sasidharannair7133
@sasidharannair7133 4 жыл бұрын
നല്ലഅവതരണം. സംഭാഷണംസ്ഫുടം , ഇടര്‍ച്ചയില്ല, ആവര്‍ത്തനവിരസതയില്ല. ഉപയോഗപ്രദമെന്നു തോന്നുന്നു. ഒരുസംശയം, ആദ്യമഴവെള്ളം കളയുമല്ലോ , പിന്നീടു ശക്തമായ മഴപെയ്താല്‍ വെള്ളം വരവ് ശക്തമായിരിക്കും. ഈ ഫില്‍റ്റര്‍യൂണിറ്റിലേയ്ക്കുള്ള രണ്ടോനാലോഇഞ്ച് പൈപ് മതിയാകുമോ?
@arunks2145
@arunks2145 4 жыл бұрын
മതിയാകും... കാരണം മെറ്റൽ, മണൽ, etc ഒക്കെ വെച്ചത് കൊണ്ട് വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുന്നില്ല
@muhammedmusthafa9328
@muhammedmusthafa9328 4 жыл бұрын
ഇത്കൊണ്ട് വേനൽക്കാലത്ത് കിണറിൽ വെള്ളം നിൽക്കാൻ സാധ്യതയുണ്ടോ.?
@thomaspv5658
@thomaspv5658 5 ай бұрын
അവതരണം കൊളളാം പക്ഷെ മഴ പെയ്യുന്നത് ശക്തി കൂടിയാൽ ഈ ഫിൽറ്റർ യൂണറ്റിന് താങ്ങാവുന്നതല്ല. കിണറ്റിൽ നിന്ന് അടിക്കുന്നവെള്ളം ഫിൽറ്റർ ചെയ്യാൻ ഉപയോഗിക്കുവാൻ കഴിയും
@kuttykkmd
@kuttykkmd 4 жыл бұрын
നല്ല വിശദീകരണം
@radhakrishnannair2589
@radhakrishnannair2589 4 ай бұрын
Super explanation
@okpaul7686
@okpaul7686 4 жыл бұрын
Very very good information thank you bro
@karunakarancheviri5221
@karunakarancheviri5221 4 жыл бұрын
ഉപകാരപ്രദമായ വീഡിയോ .
@anaschmkanas4053
@anaschmkanas4053 4 жыл бұрын
Well nte mukalil konduvannu direct water ullileku vidumo atho ullileku pipe irakkumo
@salmanrahiman
@salmanrahiman 4 жыл бұрын
Very well explained. 👌🏻👌🏻
@johnmy3624
@johnmy3624 3 жыл бұрын
Very simple and easy to make.
@HETALKSbyHusainEdarikkode
@HETALKSbyHusainEdarikkode 4 жыл бұрын
വളരെ നല്ല അവതരണം
@bilalak5479
@bilalak5479 3 жыл бұрын
Very good explanation
@jayakumarmararcheruthazham123
@jayakumarmararcheruthazham123 4 жыл бұрын
വേനൽ കാലത്ത് കിണറ്റിൽ വെള്ളം വറ്റുന്നു ഈ മഴവെള്ള സംഭരണി നിർമ്മിച്ചാൽ വേനൽക്കാലത്ത് ഫുൾ ടൈം വെള്ളം കിട്ടാൻ സാധ്യത ഉണ്ടോ
@anayapj8521
@anayapj8521 4 жыл бұрын
കുഴൽ കിണറ്റിൽ ചെയ്യാമോ
@shajahanahmed7500
@shajahanahmed7500 4 жыл бұрын
തീർച്ചയായും ചെയ്യാം,ഇങ്ങിനെ ചെയ്താൽ വെള്ളത്തിൽ ഓക്സിജന്റെ അളവ് കൂടും,അയണിന്റെ പ്രേശ്നമുണ്ടെങ്കിൽ അത് കുറയും,വെള്ളത്തിന്റെ രുചി കൂടും പിന്നെ ഇതിനെക്കാളുമൊക്കെ പ്രധാനപ്പെട്ടതാണ് നാം ഭൂമിയിൽനിന്നും എടുക്കുന്ന വെള്ളത്തിന് പകരം ഭൂമിക്കുതന്നെ വെള്ളം തിരിച്ചുകൊടുക്കുകയെന്ന ആ വലിയാകാര്യം.
@babujoseph8710
@babujoseph8710 Жыл бұрын
good teacher
@shinuashokanashokan221
@shinuashokanashokan221 4 жыл бұрын
Good presentation 👏👏👏👌👌👌
@9995tips
@9995tips 4 жыл бұрын
Veetile kinatile yellow colour wAter filter cheyuna method paranchu tharamo .? Adinte plumbing items plz
@sajeersidra2528
@sajeersidra2528 4 жыл бұрын
zainul usair sfadiga kallu (nadan marunn kadayil kittum ) ath tuniyil ketti irakkiyal 3 daysil oru vidham clear agum
@9995tips
@9995tips 4 жыл бұрын
@@sajeersidra2528 nadan maruninte peru parayu
@sajeersidra2528
@sajeersidra2528 4 жыл бұрын
zainul usair alam kallu(sfadiga kkaaram)
@eskay7207
@eskay7207 4 жыл бұрын
Very good information, thanks
@SS-yr4yu
@SS-yr4yu 4 жыл бұрын
I have a similar setup for my fish pond which I have designed for BACK FILTRATION also, which makes the cleaning much easier
@moncym161
@moncym161 4 жыл бұрын
How can we do that?
@SS-yr4yu
@SS-yr4yu 4 жыл бұрын
@@moncym161 You may google how a back filtration system works and design one yourself using cheap materials like sand and gravel.
@donboscodevassy22
@donboscodevassy22 3 жыл бұрын
need a back flushing system also..
@sattauren
@sattauren 4 жыл бұрын
excellent explanation..
@kuttancpb
@kuttancpb 4 жыл бұрын
Anchoring supper 👌 Borewell water clean cheunath ulpeduthamo
@dbmc2021
@dbmc2021 4 жыл бұрын
Very informative good
@surendrank4456
@surendrank4456 4 жыл бұрын
Super idea and simple
@rajuthomas2931
@rajuthomas2931 2 жыл бұрын
കുഴൽ കിണർ വെള്ളം ശുദ്ധീകരിക്കാൻ ഇതുപോലെ എളുപ്പ വഴി ഉണ്ടോ ... ഇരുമ്പിന്റെ അംശം കൂടുതൽ ഉണ്ട് .
@palanibhaskar8754
@palanibhaskar8754 4 жыл бұрын
Very useful keep up thank you.
@sha_599
@sha_599 4 жыл бұрын
ഇതേപോലെ ഒരു ഫിൽട്ടർ ഉണ്ടാക്കി ഫിറ്റ് ചെയ്തു.പക്ഷേ വെള്ളം വളരെ സ്ലോ ആയിട്ടാണ് വരുന്നത്. അതിനാല്‍ പാത്തി നിറഞ്ഞ് overflow ആകുന്നു. അതിനു എന്താണ്‌ ചെയ്യേണ്ടത്‌.
@skylinemedia7824
@skylinemedia7824 3 жыл бұрын
🙄 എന്തായി റെഡി ayo
@renjithkp1
@renjithkp1 4 жыл бұрын
നമസ്കാരം സർ, ഈ രീതിയിൽ കുഴൽക്കിണർ റീചാർജ് ചെയ്യാമോ. ഏകദേശം എത്ര ചിലവ് വരും
@roujithofficial
@roujithofficial 4 жыл бұрын
Oru കഷണം തുണി ഉണ്ടെങ്കിൽ നടക്കും. പൈപ്പിന്റ അറ്റം തുണി ഉപയോഗിച്ച് കെട്ടിയാൽ മതി
@mohammedputhur4945
@mohammedputhur4945 4 жыл бұрын
കിണർ നിറഞ്ഞു കിടക്കുമ്പോൾ ഫിൽറ്റർ കൊണ്ട് വല്ല ഉപകാരം?
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 14 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 39 МЛН
well Recharging /കിണർ റീചാർജിങ്
11:36
SEE AROUND US
Рет қаралды 36 М.
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 14 МЛН