കുറച്ചു സ്പീഡ് കൂടി എന്ന് അറിയാം , ഒരു കൈയബദ്ധം നാറ്റിക്കരുത് 😜. തല്ലേണ്ട ഉപദേശിച്ചാൽ മതി നന്നായിക്കോളാം, ഇനി ആവർത്തിക്കില്ല സ്പീഡ് 😄🙏🙏...
@midhunm3025 Жыл бұрын
Skhemichirikunnu......mmmm .....pokkooo🤣
@vpkviv Жыл бұрын
😂😂😂😂😂😂😂
@manshad989 Жыл бұрын
ഇതിപ്പോ എന്നും കൈയബദ്ധമാണല്ലോ... ക്ഷമിക്കുമൊരു ഇത് ഇത് ഉണ്ട്ട്ടോ ബ്രോ 😐😐😁
@shameermullappilly Жыл бұрын
പറഞ്ഞതു നന്നായി അല്ലെങ്കിൽ ഞാൻ .....വേണ്ട ക്ഷമിച്ചിരിക്കുന്നു മേലാൽ ഇതാവർത്തിക്കരുത്...
@homedetailed Жыл бұрын
@@shameermullappilly 😂😂😂😂❤️🙏
@athusworld9616 Жыл бұрын
അടുക്കളയിൽ കാണിക്കാത്ത ഭാഗം കാണാൻ വല്ലാത്ത ആഗ്രഹം 🙏😍
@homedetailed Жыл бұрын
❤️🙏😊
@ThomasSouthil9 ай бұрын
This house also did properly, good job, congratulations 🎉 every house needs common bathroom and carporch, thank you
@rishad-op1ou Жыл бұрын
Super വീട് 👍അനസ് നിങ്ങൾ പൊളിയാണ് 👏
@homedetailed Жыл бұрын
❤️❤️❤️❤️
@anasshameemarchitects2010 Жыл бұрын
Thank You..
@amanaumer5051 Жыл бұрын
Video super, വ്യത്യസ്തമായ veed. Breathing nu gap eduthukoode. 🙏
@homedetailed Жыл бұрын
😄😄😂😂❤️🙏
@Shankersvarietymedia Жыл бұрын
സൂപ്പർ വീട്, അനസ് അടിപൊളി making, & Dr.'s presentation fast & Furious 🔥🔥🔥🔥🔥
@homedetailed Жыл бұрын
❤️❤️👍
@anasshameemarchitects2010 Жыл бұрын
Thank You..
@sujas2977 Жыл бұрын
Kurachadhikm home tours kandittund Bt ithupole structurile veedu kandittilla Super ayittund..athond thanne speed kurach alla kooduthal koodi poyennu thonunnu 😂
@homedetailed Жыл бұрын
😂😂സത്യമാണ് സ്പീഡ് ഉണ്ട് sorry 🙏❤️
@sujas2977 Жыл бұрын
@@homedetailed 😂
@homedetailed Жыл бұрын
@@sujas2977 😄❤️
@anasshameemarchitects2010 Жыл бұрын
Thank You..
@AnilkrishnanDocmix Жыл бұрын
Video super👍 Awating. … more
@homedetailed Жыл бұрын
Sure ❤️👍
@anasshameemarchitects2010 Жыл бұрын
Thank You.
@abhilashn7452 Жыл бұрын
Anas nirmicha manoharmaya veede! athil kathi kayari Ajay!... :D
@homedetailed Жыл бұрын
😄😄😄😄❤️🙏
@anasshameemarchitects2010 Жыл бұрын
Thank You.
@hasnashihab1603 Жыл бұрын
All the best dears ❤️
@homedetailed Жыл бұрын
❤️❤️👍
@kavithazworld98 Жыл бұрын
Pettennu kandukazhinju.Koodethanne oodukayaayirunnu.👍👍eppozhaanu swaasam vittathu😀🙏.Nice home
@homedetailed Жыл бұрын
😄😄😄❤️🙏
@abhijithjk9975 Жыл бұрын
വീഡിയോ ലെങ്ത് കൂട്ടി കൂടുതൽ ഡീറ്റെയിൽസ് ആഡ് ചെയ്യാൻ ശ്രമിക്കൂ. എന്റെ ഒരു റിക്വസ്റ്റ് ആണ്. ❤️❤️ raw cement finish അത് എങ്ങനെ ആണ് ചെയ്തത്.
@homedetailed Жыл бұрын
ചെയ്യാം 👍❤️
@oruchiri Жыл бұрын
Adipoly aayittundu Anas 👍👍
@homedetailed Жыл бұрын
❤️❤️❤️👍
@anasshameemarchitects2010 Жыл бұрын
Thank You..
@abdulshukoorcv7111 Жыл бұрын
Super Design Super work
@homedetailed Жыл бұрын
Thank you so much
@anasshameemarchitects2010 Жыл бұрын
Thank You..
@vanniedevi8322 Жыл бұрын
Thanks for another video. Many little things about this house is good....like elevation....but overall I fell something is missing ......or use of too many stuff........did not give me a feeling of home. Sorry not willing to hurt......
@homedetailed Жыл бұрын
Good point!❤️👍
@nature10093 Жыл бұрын
Very nice...so many new things 🥰
@homedetailed Жыл бұрын
Thank you 🤗
@anasshameemarchitects2010 Жыл бұрын
Thank You..
@sahithafakhrudeen1269 Жыл бұрын
Super, ellam parayunnund👍🏻
@homedetailed Жыл бұрын
❤️❤️👍
@sasikumarrajan5334 Жыл бұрын
Nice house and air ventilation
@homedetailed Жыл бұрын
Yes, thanks
@anasshameemarchitects2010 Жыл бұрын
Thank You.
@nusaibafaizal3222 Жыл бұрын
Upvc windw endaa brand??
@homedetailed Жыл бұрын
Brand ചോദിക്കാം 👍❤️
@deepasuresh8095 Жыл бұрын
Wooow. Super work 👌👌👌
@anasshameemarchitects2010 Жыл бұрын
Thank You.
@homedetailed Жыл бұрын
❤️❤️👍
@sigharakesh2935 Жыл бұрын
Nice video 👍👍
@homedetailed Жыл бұрын
❤️❤️👍
@Jakesile Жыл бұрын
വീട് കൊള്ളാം കുറച് different ആയിട്ടുണ്ട്.... സ്പീഡ് കുറച് അവതരിപ്പിക്കാൻ ശ്രമിക്കു അജയ് ഭായ്. just my opinion 🙏
@homedetailed Жыл бұрын
തീർച്ചയായും next വീഡിയോ വേറെ ലെവൽ ആയിരിക്കും 100%
@anishlaks Жыл бұрын
Cheriya space il vethyesthamaayt cheytha veedukal kaanikkaamo.. :)
@homedetailed Жыл бұрын
തീർച്ചയായും നോക്കാം, കിട്ടിയാൽ ഉറപ്പായും ചെയ്യും 👍❤️
@iam__vengeance886 Жыл бұрын
പുതിയ subscriber 😊
@homedetailed Жыл бұрын
Thank u❤️❤️❤️
@snehalathanair1562 Жыл бұрын
Super video..... Inspiring youth.... Hats off to his enthusiasm..... May he prosper forever..... Thank you Aju
@homedetailed Жыл бұрын
Thanks a ton
@anasshameemarchitects2010 Жыл бұрын
Thank You..
@sumodjose9265 Жыл бұрын
Amazing work
@homedetailed Жыл бұрын
Thanks a lot 😊
@anasshameemarchitects2010 Жыл бұрын
Thank You..
@farsanak650 Жыл бұрын
Pls try to include land and project's total width also..
@homedetailed Жыл бұрын
❤️👍
@kukkuadhi4945 Жыл бұрын
Nice work😍
@homedetailed Жыл бұрын
Thanks 😄
@anasshameemarchitects2010 Жыл бұрын
Thank You..
@bushara2445 Жыл бұрын
Super👍
@homedetailed Жыл бұрын
Thanks ❤️👍
@anasshameemarchitects2010 Жыл бұрын
Thank You..
@ehvlog8669 Жыл бұрын
Thankal ini cheriya veedukale cheyyan paadollu 😎 kandirikkan vayya 🙏
@homedetailed Жыл бұрын
😂😂😂
@rukzanaabdulla6884 Жыл бұрын
The total cost of this house?
@elen7303 Жыл бұрын
Kitchen slab vitrified tiles eth company anen parayamo?
@homedetailed Жыл бұрын
ചോദിക്കാം അവർ തന്നെ മറുപടി തരും 👍❤️
@anasshameemarchitects2010 Жыл бұрын
Asarva..
@elen7303 Жыл бұрын
@@anasshameemarchitects2010 Thanks a lot..
@ajuraina1992 Жыл бұрын
Wow❤
@homedetailed Жыл бұрын
❤️❤️👍
@myartsmyworld2236 Жыл бұрын
Excellent 👌❤
@homedetailed Жыл бұрын
Thanks ✌️
@ranjithkrishnacovers6137 Жыл бұрын
GP (gate) ennal galvanized pipe ennano? Carporch il outside ACP aanennu paranjallo. Inside wood poley ullatu enthanu
@anasshameemarchitects2010 Жыл бұрын
Acp with wooden texture.
@ranjithkrishnacovers6137 Жыл бұрын
@@anasshameemarchitects2010 😊. Heard that it is not durable. Sheriyano
@homedetailed Жыл бұрын
👍❤️
@gopikaprabha2602 Жыл бұрын
Staircase used material mention please
@homedetailed Жыл бұрын
MS ആണ് 👍
@anasshameemarchitects2010 Жыл бұрын
6mm metal sheet..
@miltonvarghese Жыл бұрын
What material is used for staircase
@homedetailed Жыл бұрын
Ms
@hardbraking4031 Жыл бұрын
Very nice surely would have cost a bomb. But yeah people who can afford can execute. Fantastic plan especially courtyard space.
Oru 20 lakh including interior varunna 3 bhk houses kaanikkamo plzz
@homedetailed Жыл бұрын
വീഡിയോ ഉണ്ട് ചാനലിൽ കാണുക 👍
@techgearss Жыл бұрын
നിങ്ങൾക് കുറച്ചു സാവകാശം പറഞ്ഞുകൂടേ. കണ്ടുകൊണ്ടിരിക്കുന്നവർക്കു ഇതൊരു അരോചകം ആണ്. എങ്ങോട്ടോ പോകുവാൻവേണ്ടി വേഗം പറഞ്ഞു തീർക്കുന്നത് പോലെ ഫീൽ ചെയുന്നു 🙏🙏🙏
@homedetailed Жыл бұрын
ഇനി അങ്ങനെ ചെയ്യുന്നതാണ് , next wed ഒരു വീഡിയോ വരും കാണുമല്ലോ തീർച്ചയായും, വേറെ ലെവൽ ഐറ്റം ആണ്, sorry for the inconvenience ❤️🙏
@tomeldo2348 Жыл бұрын
Oru സദയം ചോദിച്ചോട്ടെ, ഈ breakfast കൌണ്ടർ എല്ലായിടത്തും height✨️കൂട്ടി കൊടുക്കുന്നതിന്റെ ഉദ്ദേശം എന്താണ്, കുട്ടികൾ ക്കൊക്കെ ബുദ്ധിമുട്ടല്ലേ???
@homedetailed Жыл бұрын
വലിയ സ്റ്റൂൾ ഇടനാണ് അങ്ങിനെ ചെയ്യുന്നത് ഇരിക്കുന്നത് പോലെ നിൽക്കാം 👍❤️
@shamnafaisal2478 Жыл бұрын
എല്ലാം ഒന്നിനൊന്ന് മെച്ചം Sir calicutt വരാറുണ്ടോ
@homedetailed Жыл бұрын
Yes വരാറുണ്ട് ❤️❤️❤️
@shameems9270 Жыл бұрын
Cob light means
@homedetailed Жыл бұрын
Chip on board lights 👍❤️
@ann-ek2lx Жыл бұрын
Work area entha kanikkathe,
@homedetailed Жыл бұрын
❤️👍
@homedetailed Жыл бұрын
👍ഇന്നത്തെ വീഡിയോ കാണുക 👍
@ann-ek2lx Жыл бұрын
Ok,kanamtto
@shaanabdulazeez6132 Жыл бұрын
Stair enth material anu ❓️
@homedetailed Жыл бұрын
MS ആണ്
@anasshameemarchitects2010 Жыл бұрын
6mm metal sheet
@sunilkumararickattu1845 Жыл бұрын
Area not provided ?!
@anasshameemarchitects2010 Жыл бұрын
3600 SQFT Residence + 500 Sqft Courtyard.
@homedetailed Жыл бұрын
👍
@najeeb6572 Жыл бұрын
👌👍👌
@homedetailed Жыл бұрын
❤️❤️❤️❤️
@anasshameemarchitects2010 Жыл бұрын
Thank You..
@shahulpalakkad_vlog Жыл бұрын
🤝🌟
@homedetailed Жыл бұрын
❤️❤️❤️
@safeerhaslam Жыл бұрын
Suppar
@homedetailed Жыл бұрын
❤️👍
@mahboobpc9109 Жыл бұрын
Total cost any idea?
@homedetailed Жыл бұрын
80 lk
@ajmalakbar1294 Жыл бұрын
Cost ?
@homedetailed Жыл бұрын
Plz call 👍
@udhayakumar1488 Жыл бұрын
Total costs
@homedetailed Жыл бұрын
മറന്ന് പോയ് ചോദിച്ചു പറയാം 👍❤️
@fameeryousuf3563 Жыл бұрын
🌹🌹🌹🌹👍👍
@homedetailed Жыл бұрын
❤️❤️👍👍
@archi_techi1176 Жыл бұрын
Cost ethra vannu paranjillalo
@homedetailed Жыл бұрын
👍
@ajojohnny4746 Жыл бұрын
Totally ethra price aayi..?
@homedetailed Жыл бұрын
1 ആണെന്ന് cr തോനുന്നു
@sworld1587 Жыл бұрын
👌👌👌👌
@homedetailed Жыл бұрын
❤️👍
@anasshameemarchitects2010 Жыл бұрын
Thank You..
@RUPESHH555 Жыл бұрын
കുറച്ചു സ്പീഡ് കൂടിപോയോ എന്നൊരു സംശയം. ശ്രീകണ്ഠൻ നായർ പ്രോഗ്രാം ചെയ്ത പോലെ ഉണ്ട്
@homedetailed Жыл бұрын
Oru കൈയബദ്ധം നാറ്റിക്കരുത് 😄😜🙏
@jeejak.l4745 Жыл бұрын
@@homedetailed 😂
@sijukallopara Жыл бұрын
What is the cost of this house?
@homedetailed Жыл бұрын
ചോദിക്കാം 👍
@JChand83 Жыл бұрын
Main ഡോറിന് എത്ര കോസ്റ്റ് ആയി
@homedetailed Жыл бұрын
അവർ മറുപടി പറയും 👍❤️
@anasshameemarchitects2010 Жыл бұрын
Approx 50k.
@JChand83 Жыл бұрын
@@anasshameemarchitects2010 Nice design.ഇത് എവിടെയാ ചെയ്തത്? Details plz... Door width.
@gopikagireesh8893 Жыл бұрын
Koottanad ano ith. 🥰
@homedetailed Жыл бұрын
അതെ 👍
@anasshameemarchitects2010 Жыл бұрын
Yes..
@achyuthachu3373 Жыл бұрын
Total cost ethra varum enne parayamo??
@homedetailed Жыл бұрын
അവർ മറുപടി തരും 👍❤️
@sivapriyaiktara Жыл бұрын
ഹെൽമെറ്റ് ക്യാമറ ആണോ ഉപയോഗിക്കുന്നെ?
@homedetailed Жыл бұрын
😂
@S8a8i Жыл бұрын
Budget എത്രയാണ്
@homedetailed Жыл бұрын
ചോദിക്കാം 👍❤️
@kubraksd4847 Жыл бұрын
ഒറ്റ ശ്വാസത്തിൽ എല്ലാം പറഞ്ഞു തീർത്തു😂
@homedetailed Жыл бұрын
ക്ഷമിക്കണം ❤️😂🙏
@shuhaibshb9208 Жыл бұрын
Ethrayaa plot width?
@homedetailed Жыл бұрын
അവർ മറുപടി തരും 👍❤️
@behindvoice Жыл бұрын
Camera man poraaaa
@homedetailed Жыл бұрын
😂😂😂
@jashi3848 Жыл бұрын
Hi
@homedetailed Жыл бұрын
Hi❤️
@sreehari3127 Жыл бұрын
👋👋👋👋
@homedetailed Жыл бұрын
❤️👍
@anasshameemarchitects2010 Жыл бұрын
Thank You..
@behindvoice Жыл бұрын
വെപ്രാളം പിടിച്ച പോലെ കെടന്നു ഓടുവാ 😄😄😄😄 ക്യാമറ മാനും അതിനൊപ്പം
@homedetailed Жыл бұрын
😂😂😂😂
@rafeequepk9100 Жыл бұрын
🤟🤟🤟🤟
@homedetailed Жыл бұрын
❤️❤️👍
@anasshameemarchitects2010 Жыл бұрын
Thank You..
@jeejak.l4745 Жыл бұрын
Veedu super..but ithrem area okke maintain cheyan padalle..
@homedetailed Жыл бұрын
അവർ ok ആയിരിക്കും so prb ഇല്ല 👍❤️
@anasshameemarchitects2010 Жыл бұрын
Thank You..
@Ordinaryperson1986 Жыл бұрын
നല്ല ചാത്തൻ ഡിസൈൻ.... കാശ് കുറെ ചിലവികിയെകിലും ഒരു ചീപ്പ് ലുക്ക് ആണ്... കളർസ് ഒക്കെ ശോകം മിക്സ് ആൻഡ് മാച്ച്
@homedetailed Жыл бұрын
Costomer ok ആയിരിക്കും, അവരുടെ ഇഷ്ടമല്ലേ, ദീപക്കെ
@Ordinaryperson1986 Жыл бұрын
@@homedetailed അത് ശെരിയാ... ആർട്ക്ടക്ട് ടച്ച് ഇല്ലനെ ഞാൻ ഉദ്ദേശിച്ചുള്ളൂ
@wafarasheed3369 Жыл бұрын
സാറിന് Toilet-ൽ പോകാനുണ്ടോ ? 😄😄😄
@homedetailed Жыл бұрын
ആം, എനിക്ക് പകരം താങ്കൾ പോയാൽ മതിയാവില്ലലോ, അല്ലേൽ....😂😂😂... ഹാപ്പി അല്ലെ
@@polynp തെറിക്കുത്തരം മുറിപ്പത്തല് അതിനെ അഹങ്കാരം എന്ന് വ്യാഖ്യാനിച്ചാൽ, അത് അലങ്കാരം എന്ന് തിരുത്താനാണ്, എന്റെ തീരുമാനവും നിലപാടും. പിന്നെ അഹങ്കാരം എന്ത് കണ്ടിട്ടാണാവോ ? ഈ sentence എഴുതിക്കഴിയുമ്പോൾ ജീവിച്ചിരിക്കുമെന്നുറപ്പില്ലാത്ത ഒരു സാദാ മനുഷ്യനായത് കൊണ്ടോ 😄👍