The most attracted thing is the simplicity of Family members........ Beautiful home beautiful people....
@ഭദ്രഭാവയാമി Жыл бұрын
മലയാളിക്ക് വീട് ഒരു സംഭവമാണ് വീട് ഉപയോഗിക്കുന്നതിലും അധികം അതിനെ പൊന്നു പോലെ നോക്കാൻ ആണ് ഇഷ്ടം 😍😍 ബാക്കി ulla സ്റ്റേറ്റിൽ ഒക്കെ ചെറിയ വീടും നിറയെ ആളുകളും. ഇവിടെ വല്യ വീടും രണ്ടോ മൂന്നോ പേരും
@RadhamaniEVАй бұрын
സച്ചിൻ പിഞ്ചു ഇത്രയും നല്ലൊരു വീട് കാണിച്ചു തന്നതിൽ സന്തോഷം ആദ്യമായിട്ടാണ് ഈ ടൈപ്പ് ഒരു വീട് കാണുന്നത് ഞങ്ങളെ രണ്ടാളും ഒരുപാട് ഇഷ്ടമാണ് ഇടയ്ക്കൊക്കെ നിങ്ങളെ വീഡിയോസ് കാണാറുണ്ട് കമന്റ് ഇടാറില്ല ഇത് ആദ്യമായിട്ടാണ്❤❤❤
@JayKayEdk Жыл бұрын
എന്തോ ഒരു പ്രത്യേകത ഫീൽ കിട്ടുന്ന മനോഹരമായ വീട്❤❤❤നല്ല വീട്ടുകാരും
@metube997 ай бұрын
ഒരു ആർക്കിടെക്റ്റിനെ ഇങ്ങനൊരു വീട് ഡിസൈൻ ചെയ്യാൻ കഴിയുകയുള്ളൂ. അതി മനോഹരം.
@lakshmisoman943110 ай бұрын
ശരിക്കും എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടം ആയി.... എക്സലന്റ് 👌🏼👌🏼👌🏼👌🏼👌🏼💕💕💕💕💕💕💕💕💕
@unais9372 жыл бұрын
Family ആണ് ഇന്നത്തെ വീഡിയോ യിലെ highlight
@comeoneverybody44132 жыл бұрын
😍😍😍😍
@rashid58852 жыл бұрын
വീട് സൂപ്പർ... ശരീര ഭാരം കുറച്ചു ആരോഗ്യത്തോടെ സന്തോഷമായി ജീവിക്കുക
@Jacob_wd-402 ай бұрын
poda nari
@rashid58852 ай бұрын
@@Jacob_wd-40 എന്തടാ നാറി ഞാൻ നിന്നെ പറഞ്ഞത്. ഞാൻ അയാളോട് മോശമായിട്ടല്ല പറഞ്ഞത്
@lakshmypillai37092 жыл бұрын
Beautiful people and house. Soothing to eyes and mind. Simple, elegant and the most important thing i noticed is nowhere they had overpacked furnitures. Beautiful, simple and earthly feeling. 👍🏻🙏
@johnsabu7680 Жыл бұрын
ഈ വീടിന്റെ അടിത്തറ ചേച്ചിയും, മനോഹാരിത ചേട്ടനും. അവരുടെ മനസ്സറിഞ്ഞ ഒരു സഹായമാത്രീകനും. (ആർട്ടി ടെക് റ്റ് ) വീടിനെക്കാൾ മനോഹരം ഉടയോന്റെ മുഖം.
@Amazingman5820 Жыл бұрын
We're is the son
@melaniecarmichael Жыл бұрын
Muttam ennu parayunnathu oru orma yaanu!!!!! Spot on !!! ❤️❤️❤️❤️
@priyas.p3885 Жыл бұрын
Owner looks very innocent... Its so cute...
@Siddhu169192 жыл бұрын
Njan Ella videosum narunde. Enikkum oru swapna veedunde. Annu njan niggale vilikkum ente veetilekku.
@comeoneverybody44132 жыл бұрын
Waiting for ur call😍😍😍😍💖💖💖💖
@uniquelifetrails44122 жыл бұрын
Njanum😊
@ashaunni88332 жыл бұрын
നാല് സെന്‍റിലെ വിസ്മയം എന്നറിയപ്പെടുന്ന ബ്രീത്തിങ് വില്ലേ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@10kgamingzone72 Жыл бұрын
എനിക്ക് ഇതൊരു വീടായിട്ടല്ല തോന്നുന്നത് ഒരു ഹോസ്പിറ്റൽ, കോളേജ്, സ്കൂൾ പോലെ ഒക്കെയാ തോന്നുന്നത്. രാത്രി യൊക്കെ ഒറ്റക്കായാൽ പേടിച്ച് ചാവും😱. കൂറേ ആളുകളുള്ള വല്ല്യ ഒരു തറവാട് നിറയെ കുട്ടികളും വേണം.
@ashaunni8833 Жыл бұрын
ഡിസൈനർ മാഗസിൻ ഈ വീടിനെപ്പറ്റി വായിച്ചപ്പോൾ തന്നെ നേരിട്ട് കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു ഇപ്പോൾ അത് സാധിച്ചു
@Kuriakosez2 жыл бұрын
One of the most butiful house, I want to download the video, watch them again and again! Congrats Roy and house owners!
@comeoneverybody44132 жыл бұрын
😍😍😍
@anjanan572 жыл бұрын
സുന്ദരി വീട് 👌👌👌👌....
@comeoneverybody44132 жыл бұрын
😍😍😍😍
@rainbowplanter7862 жыл бұрын
പുറത്തൂന്ന് നോക്കുമ്പോൾ ചൈനീസ് type model, അകത്തൂന്ന് നോക്കുമ്പോൾ പഴയകാലത്തെ നാല്കെട്ട് തറവാട് പോലെ തോന്നുന്നു
നിങ്ങളെ വീഡിയോസ് എല്ലാം നല്ലതാണ് ❤പക്ഷേ ഇനി ഗണേഷ് കുമാറിനെ വെളുപ്പിക്കാൻ പോവരുത്
@marymathew5812 жыл бұрын
Suuuper Sachin n Pinchu😍
@comeoneverybody44132 жыл бұрын
Thank uu
@333amj2 жыл бұрын
I like this home🥰🥰🥰❤soo nice❤🥰🥰🥰and the family is so nice🥰🥰❤hats off to the architect❤🙌🏻
@comeoneverybody44132 жыл бұрын
💖
@anu7616 Жыл бұрын
A classy home heavily inspired from Japanese aesthetics!
@littlewondergirl39012 жыл бұрын
ഈ വനം മുഴുവൻ ഫോറസ്റ്റ്ആണല്ലോ... എന്നത് തിരുത്തി ഈ വീട് മുഴുവൻ ഫോറസ്റ്റ്ആണല്ലോ എന്നാക്കുന്നു 🤩🤩🤩എന്തായാലും👌🏻 ഹോം 👍🏻♥️
@comeoneverybody44132 жыл бұрын
😝😝😍😍💖💖
@jaisjoseph28132 жыл бұрын
Beautiful, elegant and nature friendly home. Hats off...
@comeoneverybody44132 жыл бұрын
Thanks a lot
@ThomasSouthil11 ай бұрын
Nice exterior and interior work, good job, congratulations 🎊 if every house needs common bathroom and carporch also, common bathroom that is better for our visitors ,carporch also good for all whether especially raining season, thank you, all the best 😊
@rakhi.k.s96342 жыл бұрын
Super home.. Modern and traditional architecture mixing home.. 👌
@comeoneverybody44132 жыл бұрын
😍😍😍
@rajivrnil23312 жыл бұрын
Nalla clarity ulla video
@comeoneverybody44132 жыл бұрын
Thank you soo much
@vinitakanwar28522 жыл бұрын
Very very very very very very nice home 👍🥰🥰
@comeoneverybody44132 жыл бұрын
😍😍😍
@KabeerVKD2 жыл бұрын
അടിപൊളി വീട്. പക്ഷെ വീട്ടിൽ ആസ്വാദകർ കുറവാണ്.
@shashwata26 Жыл бұрын
What about mosquitos... kochi with a place with lot of big mosquitos how is it gonna be safe if the house is so open? Designing is fine...
@baki00352 жыл бұрын
മടങ്ങി മടങ്ങി പോകുന്ന ഗേറ്റ്.... 😀😀.....
@sreekumarkc2651 Жыл бұрын
വീടിന്റെ ഫ്ലോർ പറഞ്ഞില്ല. ആ ഫർണീച്ചർ വ്യക്തമായി കാണിച്ചില്ല.
@santhoshsebastian8254 Жыл бұрын
Architect......super.....❤
@menons1989 Жыл бұрын
Japanese and kerala mix. Award well deserved. Has an apple store touch somewhere.
@subhalakshmim90322 жыл бұрын
ഒന്നും പറയാനില്ല Super വീടാണ്👌👌👍
@comeoneverybody44132 жыл бұрын
😍😍❤❤
@muhammedansari21082 жыл бұрын
Ithokke veedanoo 😉😉😉 kottaram ennu venam parayan
@comeoneverybody44132 жыл бұрын
😍😍😍
@edasrising3749 Жыл бұрын
Japanese style veedu🔥🔥
@rahimvp9168 Жыл бұрын
ഇതിൽ പോർച്ചിനടുത്ത് വെച്ച ബാംബൂ വെറൈറ്റി ഏതാണെന്നറിയാമോ ?
One of the finest ideas is how beautifully they utilised the living area ,and wooden furniture ,loved the video ,a simple House but its luxurious,
@subhalakshmim90322 жыл бұрын
Congratulations 👏👏
@comeoneverybody44132 жыл бұрын
❤❤
@prasadhari6508 Жыл бұрын
2 _kitchen poli_ 💟💟💟
@pravikm93912 жыл бұрын
Gamabeera veedu...💕💕
@VinuNichoos Жыл бұрын
വീടും Supper family അതിലും Supper ❤️
@fasnaashar4379 Жыл бұрын
😍😍awesome ❤🔥
@muralikrishnabasketballpla74867 ай бұрын
Superb ❤
@deepujs Жыл бұрын
lot of brown and ash colour theme. looks good
@faizalpayyoli52052 жыл бұрын
Superb 👌 Flooring endanu ?
@sammathew11272 жыл бұрын
What a beautiful house.. I'm in awe ❤️❤️❤️
@comeoneverybody44132 жыл бұрын
❤❤❤❤
@grafttech371 Жыл бұрын
Adipoli vereyonnum parayanilla
@albertjose88792 жыл бұрын
hats of to the architect
@Afsal.V.S Жыл бұрын
Ente ayal veedanallo ithu elamakkarayil Vikas road il Director Shafi (Rafi makkartyn nte brother nte pazhya veedinu munnile veedu) Korachu varshangal eduthu ennu thonunnu ee veedinte Pani kazhiyaan Ithinte structure adyam kanumbol what kind of building is this ennu oru thought undayirunnu But finally ninaglude channel il koode ithinte oru final output kandappol great Nice house any way
@sujiths8992 жыл бұрын
ഈ വീട് എത്ര സ്ക്വയർ ഫീറ്റ് ഉണ്ട് ഈ വീട് എത്ര ഏക്കറിലാണ് നിൽക്കുന്നത് അതുകൂടി ഒന്നു പറയാമായിരുന്നു???
@malayalimonayi95222 жыл бұрын
ആർകെങ്കിലും ബാത്രൂം വാട്ടർ പ്രൂഫിങ് ഏതാ നല്ലത് അറിയുമോ ???
@sajnafais2009 Жыл бұрын
Aa design flooring enthanenn parayamo
@lijoantony7425 Жыл бұрын
Super..kidu House..i like very much. God bless you
@comeoneverybody4413 Жыл бұрын
Thank you so much 🙂
@nishilkalliyil5179 Жыл бұрын
പൊളി 🔥
@munawar_sheriff2 жыл бұрын
your selections are so so good, i can say that's architectural house, please introduce more homes like this the world need to know...
@comeoneverybody44132 жыл бұрын
Sure😍😍
@nadhulaprasanth2862 Жыл бұрын
Wow what a beauty 🏡
@shanlalmvk Жыл бұрын
PIECE OF ART
@gomercraftstudio5163 Жыл бұрын
superb family and home.
@naghulkp7937 Жыл бұрын
Can someone please help me find the name of the yellow flowering plant used on the wall
@nishdxb2 жыл бұрын
Ishttayi bro❤ kidu home
@nevadalasvegas61192 жыл бұрын
Total cost ,sqft idhokke parayathadhu etavum poraayma anu ,repeated complaint
@blacklover7348 Жыл бұрын
Brooo,ee veedukal copy varaan avar agrahikkunnella, broo ikk veedu vykkan aanel copy chaytu vykkan patteye vedios vhrey channel il nde 😂😂. Etupolattey veedukal keralattil onn matreyy kaanu,owners tanney life nty oru part ee dream nu vhndii spend chayyunnde,nammal etrayokkey nokkeyaalum same perfection um strong um kettella
Architects avarude minimum or an average budget for sq ft paranjal nannayirunnu. So approachable aano ennariyamayirunnu. Not for this house just for making a house
@freez300 Жыл бұрын
Wonderful bro ❤🎉
@hemashreem.s.6245 Жыл бұрын
What's the total budget?
@bibinmohan72142 жыл бұрын
Architect biju balan house onnu cheyumo Please
@comeoneverybody44132 жыл бұрын
Chaman alle ....chothichitund
@bibinmohan72142 жыл бұрын
@@comeoneverybody4413 yes yes
@rajivjohnmathew82878 ай бұрын
ഞാൻ ആർകിടെക്റ്റിനെ വിളിച്ചു പക്ഷേ അദ്ദേഹം only elite customers നു മാത്രം ചെയ്തു കൊടുക്കുക ഉള്ളൂ എന്ന് പറഞ്ഞു😒 middleclass project ചെയ്യില്ലത്രേ .. very disappointed 🥹😔
@thunderrstorrm8 ай бұрын
അല്ല , ഇദ്ദേഹം വിളിച്ചിരുന്നോ.. എന്തേലും ഉദ്ദേശം ഉണ്ടെങ്കിൽ അത് അങ്ങ് നേരെ പറഞ്ഞാൽ പോരെ😁
@EPJ55552 жыл бұрын
this child is soo lucky to get this much lovely parents, what a nice home i love it the interior is soo good that it deserves an award what a nice architect and the child is soo cute,what a nice parent caring cute little spinach bundle cheesecake.and he is very smart.
@comeoneverybody44132 жыл бұрын
😍😍😍😍😍George became really happy with this comment
@anoopkr9332 жыл бұрын
👌👌👌👌
@sijogeorge25092 жыл бұрын
Pinchu ആദ്യം ആയിട്ട് ആകാശം കാണുന്ന പോലെ ഉണ്ട് ആ നിൽപ് 😊😊...ഇതേപോലെ ഒരെണ്ണം പണിയണം ല്ലോ
@comeoneverybody44132 жыл бұрын
😝😝😝😝😝😝
@jasijabi3816 Жыл бұрын
ബഡ്ജറ്റ് എത്രയാ
@praveenchanath44162 жыл бұрын
ആഹാ ആഹാ കിടിലം
@comeoneverybody44132 жыл бұрын
😍😍😍
@wokshighlights2352 жыл бұрын
1k subscribers in 1 month 😁അടിപൊളി വീടാണ് bro 😁❤️
@comeoneverybody44132 жыл бұрын
😍😍
@anwarpm8117 Жыл бұрын
🙌🏻👍👍
@vivekelec852 жыл бұрын
super home.super people .super channel .all the best .
@comeoneverybody44132 жыл бұрын
Thank you so much
@narmada26102 жыл бұрын
Very beautiful ...or rather say no words to express the beauty of the house... What is the day and the cost if possible...
@comeoneverybody44132 жыл бұрын
😍😍😍
@sunishav1 Жыл бұрын
Oru restaurant look pakshe 🙄
@anoopkannan99352 жыл бұрын
Resort look
@konkanipor3490 Жыл бұрын
Construction cost and area size?
@naufannazeer5486 Жыл бұрын
First time i heard A client saying 'No problem ill adjust' fot the Architect.
@jamsheerkarat2 жыл бұрын
Wow😍😍
@comeoneverybody44132 жыл бұрын
😍😍
@Amazingman58202 жыл бұрын
what a nice house ,it is the coolest housee Ihave evernseenn in this channel look at the window, look at the hall the best house I ever saw in my life the child is so smart, a great wishing from me for your good future. a big salute to the architect who designs this house