മാതാവേ എന്റെ മദ്യപാനം മൂലം എനിക് കുടുംബം നഷ്ടമായിട്ട് ഈ മാസം ഒരു വർഷം ആകുന്നു. ഞാൻ ഇപ്പോൾ മദ്യപാനം നിർതിയിട്ട് 50 ദിവസം ആകാറായി.. മാതാവേ എനിക് നഷ്ടപ്പെട്ടു പോയ എന്റെ കുടുബം ജീവിതം തിരിച്ചു തരണമേ..... എന്റെ അപേക്ഷ ഉപേക്ഷിക്കരുതേ എന്റെ അമ്മേ..... 🙏🏽🙏🏽🙏🏽🙏🏽
@mayamaushaija95535 ай бұрын
തീർച്ചയായും തിരിച്ചു കിട്ടും.അമ്മ അനുഗ്രഹിക്കും❤
@ushajacob40335 ай бұрын
അമ്മേ ഈ മകന് വേണ്ടി പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻🙏🏻
@archanak49535 ай бұрын
കിട്ടും... മാതാവ് തരും
@BinimolR-el7np5 ай бұрын
Amen 🙏
@MariyammaMathai-nx2yh5 ай бұрын
@@mayamaushaija9553I
@shobanas45835 ай бұрын
അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘയുസ്ം ആരോഗ്യ വും നൽകി കൃപചെരിയണമേ ആമേൻ
അമ്മേ മാതാവേ.... കൃപാസനത്തിൽ വിശ്വാസമില്ലാത്ത എന്റെ മകനെയും അമ്മേ ചേർത്ത് പിടിക്കണമേ 🙏
@gincyaneesh14625 ай бұрын
അമ്മെ മാതാവേ എൻ്റെ കുടുംബത്തിൽ പ്രാർത്ഥനയും വിശ്വാസവും വളർത്തണമെ.🙏🙏🙏
@RoslyVincent-hz6xw5 ай бұрын
എന്റെ അമ്മേ മാതാവേ ഞങ്ങളെ വിശ്വാസത്തിൽ ആഴപ്പെടുത്തണമേ 🥰🥰🌹🌹🙏🙏
@lissaroy2385 ай бұрын
എന്റെ ഈശോയേ....എന്റെദൈവമേ... ആവേ മരിയ❤❤❤❤❤❤❤
@Georgina-w7i5 ай бұрын
Amme Mathave ee veetil sammadanam konduvername
@SusammaMathew-td4zh5 ай бұрын
.അമ്മമാതവ് എൻന്റെ മക്കളെ അമ്മയുടെ നീല അങ്കി ൽ പെതിഞ്ഞ് അനുഗ്രഹി ക്കണ്
@tinujohn59175 ай бұрын
ഈശോയെ എന്റെ ഉദരത്തിലുള്ള കുത്തിനെ കാത്ത് കൊള്ളണേ. കുഞ്ഞിന് യാതൊരു പ്രശ്നവും ഉണ്ടാവരുതേ. ആയുസും ആരോഗ്യവും ഉണ്ടാകണേ.
@MidhunDavis5 ай бұрын
Amen 🙏
@angalangaljose76905 ай бұрын
അമ്മേ മാതാവേ എൻ്റെ വിശ്വാസം വര്ദ്ധിപ്പിക്കാന്
@priyaelizabethcherian51775 ай бұрын
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ
@jayasreek82035 ай бұрын
Amme mathavee nanthi 🙏 sthuthi 🙏 aaraadhana ❤🌹 ente chettanum makkalkkum ammayil വിശ്വാസം nalkename avarkku അടയാളം nalki അനുഗ്രഹിക്കേണമേ amme 🙏 nanthi ❤
@maryprince87015 ай бұрын
അമ്മേ മാതാവേ കൃപാസന പ്രഭാതവര മാതാവേ ആൽബിൻ മോന് അഡ്മിഷൻ നൽകി ഞങ്ങളുടെ കുടുംബത്തെയും മകനെയും അനുഗ്രഹിച്ചതിനായി നന്ദി പറയുന്നു യേശുവേ സ്തോത്രം 🙏🙏🙏🙏
@meenarajan26385 ай бұрын
അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റണമേ
@clarammasimon11125 ай бұрын
അമ്മേ മാതാവേ എല്ലാം രോഗികളെ സമർപ്പിക്കുന്നു. 🙏🙏🙏
@mollychacko61195 ай бұрын
അമ്മേ നാളെ എഴുതുന്ന എൻ്റെ മക്കടെ പരീക്ഷ അമ്മ തന്നെ എഴുതി വിജയം നൽകി സാക്ഷിയാക്കണെ❤❤❤❤
@MidhunDavis5 ай бұрын
Amen 🙏
@Enjoymentvloger5 ай бұрын
സെപ്റ്റംബർ 20 അമ്മേ കൃപസനം പ്രസാധവരമാതാവേ എന്നോട് കരുണ തോന്നണമേ 🙏🏻ഈശോയോട് എനിക്ക് വേണ്ടി പ്രാർഥിക്കണമേ 🙏🏻❤️
@Remya7205 ай бұрын
എന്റെ അമ്മേ മാതാവേ എനിക്കും കുടുംബത്തോടെ ഈ അൾത്താരയിൽ കയറി നിന്ന് ഈശോയുടെ നാമം മഹത്വപെടുത്താൻ വേണ്ടി സാക്ഷ്യം പറയാൻ ഉള്ള കൃപ നല്കണമേ. ഓഗസ്റ്റ് 3 ന് ഉള്ള എന്റെ OET എക്സാം പാസ്സ് ആക്കി തരണമേ. അമ്മേ 4 മത്തെ പ്രാവശ്യം ആണ് ഞാൻ എഴുതാൻ പോകുന്നത്. അമ്മയും ഈശോയും കൂടെ ഉണ്ടാകണേ. കുടുംബമായി ഒന്നിച്ചു നിൽക്കാൻ ഉള്ള കൃപ നൽകണേ അമ്മേ. കൂടെ നിന്ന് മക്കളെ വളർത്താൻ ഉള്ള അനുഗ്രഹം നല്കണമേ.
@bindu50245 ай бұрын
അമ്മേ മാതാവേ സ്വസ്തി സ്വസ്തി എൻ്റെ ഇളയ സഹോദരനും ഭർത്താവിനും ഒരടയാളം കൊടുക്കണമേ.
@miniamsu54085 ай бұрын
Ente makkalude paper mathavu valuation nadathi firstum secondum rank kittan anugrahikkane ente mathave eeshoye
@rejifrancis89715 ай бұрын
❤❤❤ AVE MARIA ❤❤❤ Alleluia ❤❤❤Thank you Jesus ❤❤❤
@evelincelin97914 ай бұрын
❤❤❤❤❤ ഞങ്ങളുടെ കൃപാസനം അമ്മേ മാതാവേ.. ആമേൻ 💎✝️🕊️ ആവേ മരിയ ❤❤❤❤❤❤
@sarithasaritha6495 ай бұрын
അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼ആവേ മരിയ 🙏🏼🙏🏼🙏🏼🙏🏼🙏🏼ഈശോ നന്ദി 🙏🏼🙏🏼🙏🏼🙏🏼🙏🏼ഈശോ സുതി 🙏🏼🙏🏼🙏🏼🙏🏼🙏🏼കൃപാസനം അമ്മേ 🙏🏼🙏🏼🙏🏼കൃപയുടെ അമ്മേ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@Ushausha-ci5yy5 ай бұрын
🙏🙏🙏 അമ്മ മാതാവേ സഞ്ചാരിമാതാവേ കൂടെ ഉണ്ടാവണേ അമ്മേ മാതാവേ എല്ലാം പുറത്ത് ഞങ്ങളുടെ കൂടെ ഉണ്ടാ അമ്മേ മാതാവേ സഞ്ചാരിമാതാവേ ചെയ്തുപോയ തെറ്റുകൾക്കെല്ലാം മാപ്പ് തരണേ കൂടെയുണ്ടാകണേ മാതാവേ🙏🙏😭😭😭😭🙏🙏🙏🙏
എന്റെ ഈശോയേ എന്റെ മാതാവേ എന്നെയും മക്കളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു ആമേൻ
@Manju.S.S5 ай бұрын
എൻെറ് അമ്മേ പരിശുദ്ധ അമ്മേ ക്യപാസനത്തിൽ വിശ്വാസമില്ലാത്ത എൻെറ് മക്കളെ ചേർത്ത് പിടിക്കണമേ അമ്പേ ആമേൻ
@kamalammc51935 ай бұрын
വിശ്വാസമില്ലാത്ത എൻ്റെ മകനെയും വിശ്വാസം വരുത്തണമേ
@kuriakoseku17275 ай бұрын
എന്റെ മാതാവേ എന്റെ മകൻഇന്ന് അപേക്ഷിക്കുന്ന ജോലി അവനു നൽക്കനമേ അമ്മെ മാതാവേ
@jijo_joy5 ай бұрын
അമ്മേ മാതാവേ അമ്മക്ക് ഞാൻ പൂർണമായി എൻ്റെ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു. അമ്മ ഇടപെട്ട് നടത്തിതരണമേ 🕯️🕯️🕯️🥺🥺🙏🙏🤍🤍
@ansythankachan36235 ай бұрын
അമ്മേ മാതാവേ മക്കളെ സമർപ്പിക്കുന്നു ആമേൻ ഹല്ലേലുയ
@ionabalantyne58925 ай бұрын
Mathavae remove the obstacles from the work place❤
@radhikak33595 ай бұрын
അമ്മേ 😭🕯️🙏ഈശോ 😭🕯️🙏എന്നിൽ കൃപ ചൊരിയേണമേ 😭🕯️🙏
@jomiyajoseph21925 ай бұрын
അമ്മേ അങ്ങയുടെ പ്രദക്ഷികരണത്തിൻ്റെ സ്തിരംസക്ഷിയയായി എന്നെ ഉയർത്തനെ.സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കനെ
@BabyPulikkal5 ай бұрын
അമ്മേ മാതാമേ ഡ്രൈവിംഗ് പഠിച്ചു കൊണ്ടിരിക്കുന്ന എന്നെയും വിജയിപ്പിച്ച് അനുഗ്രഹിക്കണമേ അമ്മേ🙏🙏🙏🌹🌹🌹💙💙💙💚💚💚
@jamesjoseph93875 ай бұрын
ഇടത്തോട്ടു തിരിക്കാൻ പറഞ്ഞപ്പോൾ വലത്തോട്ടു തിരിച്ചു ഡ്രൈവിംഗ് ലൈസൻസ് കിട്ടി😂😂😂😂
@MidhunDavis5 ай бұрын
Amen 🙏
@catherinesvlogs41035 ай бұрын
പരിശുദ്ധ അമ്മയെ മാതാവേ കൃപ നൽകി ഞങ്ങളെ അനുഗ്രഹിച്ചേക്കണേ
@TessyKuriakose-f5h5 ай бұрын
അമ്മേ മാതാവേ എൻ്റെ കൊച്ചു മക്കളുടെ School ൽ പോകാനുള്ള മടി മാറ്റിത്തരണമേ friends നെ കിട്ടണേ
@AnumolVS-f8m5 ай бұрын
Amme ന്റെ k tet exam sunday ആണ് ammma ജയിപ്പിച്ചുതരണമേ ന്നു ഞാൻ അമ്മയോട് പ്രാർത്ഥിക്കുന്നു. ആമേൻ 🙏🙏🙏🙏😭😭😭😭😭.....
@rejimohan76345 ай бұрын
അമ്മ മാതാവേ അമ്മ പ്രത്യക്ഷപ്പെട്ട അനുഗ്രഹീതമായ അൾത്താരയിൽ വന്ന് സാക്ഷ്യം പറയാൻ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കണേ ഈശോയെ
@LizyThomas-gk9bs4 ай бұрын
പരിശുദ്ധ അമ്മേ എന്റെ മക്കൾക്കുവേണ്ടിയുള്ള എല്ലാ നിയോഗങ്ങളും അമ്മയിൽ സമർപ്പിക്കുന്നു അമ്മ സാധിച്ചുതാരേണമേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏💞💞💞
@bindu50245 ай бұрын
അമ്മേ മാതാവേ സ്വസ്തി എൻ്റെ ഭർത്താവിനും മക്കൾക്കും ഇവിടെ വരാൻ ഒരു കൃപകൊടുക്കണമേ
@Aleyammajoshi5 ай бұрын
കൃപസനം പ്രേസാ ദ മാതാവേ, ദൈവ വിശ്വാസത്തിൽ ക്ഷീണി തരായ എല്ലാം മക്കളെയും അങ്ങേ കൃപയാൽ നിറച്ചു നയിക്കണമേ. 🙏.ഈശോയെ മഹത്വം. 🙏.
@ancyancy11445 ай бұрын
അമ്മേ എന്റെ കുടുംബം എപ്പോളും ശാന്തിയും സമാധാനത്തിലുംനിലനിൽക്കുവാൻ അമ്മ അനുഗ്രഹിക്കണമേ, എന്റെ കട ബാധ്യതകൾ അമ്മേ നീക്കി തന്നു അനുഗ്രഹിക്കണമേ
@lijimolthomas26375 ай бұрын
അമ്മേ മാതാവേ ജൂൺ 22nd ന് എനിക്കു OET exam ആണെല്ലോ അമ്മേ , അമ്മ കൂടെ ഉണ്ടായിരിക്കേണമേ അമ്മേ , എന്റെ കഴിവുകൊണ്ട് ഞാൻ പാസ്സ് ആകില്ല , അമ്മയുടെ സാനിധ്യം കൂടെ ഉണ്ടായിരിക്കേണമേ അമ്മേ , അമ്മയുടെ പ്രതീഷിക്കരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി മറ്റേണമേ അമ്മേ ആമേൻ...
@BabyPulikkal5 ай бұрын
🙏🙏🙏🌹🌹🌹💙💙💙💚💚💚
@MidhunDavis5 ай бұрын
Amen 🙏
@meeracgeorge14135 ай бұрын
Amme mathavee ❤
@manjuvinod12115 ай бұрын
എന്റെ അമ്മേ എന്റെ ഈശോയെ എന്റെ അമ്മയുടെ കാലിലെ എല്ല് പൊട്ടിയത് മാറ്റി കൂട്ടി ചേർക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏
@MidhunDavis5 ай бұрын
Amen 🙏
@KUTTAPPAKkm5 ай бұрын
അമ്മേ എന്റെ കടങ്ങൾ മാറ്റി തരണേ അമ്മേ മറ്റന്നാൾ എനിക്ക് 4000 രൂപയോളം വേണം അമ്മേ എനിക്ക് ഒരു വഴി കാണിച്ചു തരണേ അമ്മേ എന്നെ കൈവിടല്ലേ amme
@MidhunDavis5 ай бұрын
Amen 🙏
@adithyasethu5 ай бұрын
അമ്മ മാതാവേ എൻ്റെ ചേച്ചിയുടെ 5 വയസ്സ് ഉള്ള മകന് മുഖത്ത് ഇടതു കവിളിൽ ഒരുവലിയ കുരു വരുകയും doctors അത് surgery ചെയ്യണമെന്ന് പറഞ്ഞിരിക്കുന്നു അമ്മ മാതാവ് ഇടപെട്ട് മോൻ്റെ കവിളിലെ കുരു പൂർണമായും മാറ്റി,surgery il നിന്ന് മുക്തി കൊടുക്കേണമേ അതിലൂടെ ആ കുടുംബത്തെ അമ്മ മാതാവിൻ്റെയും തിരുകുമരൻ്റെയും വിശ്വാസികളായി, സാക്ഷികൾ ആയി ഉയർത്തെനമെ ...... ആമേൻ 🙏🏼
@MidhunDavis5 ай бұрын
Amen 🙏
@FoRYoU-cn4zz5 ай бұрын
Amen 🙏
@shobanas45835 ай бұрын
അമ്മ മതാവ് എല്ലാ മക്ക ൾകും ആത്മീയ തകെടുത്വിശുദ്ധ നിറഞ്ഞ ജീവിതം നയിക്കുവാൻ അമ്മആമേൻ
കൃപസനം പ്രേസാ ദ മാതാവേ, ദൈവ വിശ്വാസത്തിൽ ക്ഷീണി തരായ എല്ലാം മക്കളെയും അങ്ങേ കൃപയാൽ നിറച്ചു നയിക്കണമേ. 🙏.
@sujashaju2734 ай бұрын
അമ്മേ മാതാവേ മക്കൾക്ക് അനുഗ്രഹീതമായ ഭാവി ജീവിതം തരേണമെ
@salycherian5885 ай бұрын
അന്നേ മാതാവേ, നിന്റെ മകളോട് കൂടെ നീ ഇരുന്നത് പോലെ, ഈ പാപിയായ എന്റെ കൂടെയും ഇരിക്കേണമേ 🙏
@jayamolchackappan56845 ай бұрын
അമ്മേ മാതാവേ ഇന്ന് പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർഥികൾക്കും വേണ്ടി ഈശോയോട് അപേക്ഷിക്കണേ
@Aleyammajoshi5 ай бұрын
കൃപസനം മാതാവേ, കുടുംബം തകർച്ചയിൽ ആയിരിക്കുന്ന എല്ലാം മക്കളെയും ദൈവ ഹിത പ്രേകാരം വിശുദ്ധ യിൽ വിശ്വസത് രായി സ്നേഹത്തിലും എളിയ വരായി പരസ്പരം വിട്ടു കൊടുത്തു ജീവിതം സമാധാ നത്തോടെ നയിക്കാൻ അമ്മേ മാതാവേ സഹായിക്കണേ കരുണ തോന്നണേ. ആമ്മേൻ. 🙏. ഈശോയെ അനുഗ്രഹിക്കണേ. കരുണ തോന്നണേ ഞങ്ങളോട്. 🙏.
@AnnammaStephen-x5w5 ай бұрын
Very heart touching testimony.. amme be with me and my family always and protect us all in your blue kapa.ammee please give me a presence of you
@miniamsu54085 ай бұрын
Ente molude mudi vattathil pozhiyunnath mattitharane ente mathave eeshoye
@sumar65775 ай бұрын
അമ്മേ എന്റെ മക്കളുടെ പനിയും ചുമയും പൂർണമായും മാറ്റി കൊടുക്കണേ 🙏🙏
@thresiammawilson81785 ай бұрын
ബെന്നി ഇപ്പോളും സീരിയസ് ആണ് അമ്മേ മാതാവേ ജീവിതത്തിലേക്ക് thirichu കൊണ്ട് വരണേ 🙏🙏🙏
മാതാവെ എൻ്റെ മകന് കമ്പനി സ്ഥിര ജോലി നൽകണമേ എൻ്റെ കുടുംബത്തിലെ തടസ്സങ്ങൾ മാറ്റിത്തരണമേ
@THOMASTHOMAS-m9c5 ай бұрын
അമ്മേ മാതാവേ അമ്മേ 🙏🙏🙏
@MidhunDavis5 ай бұрын
Amen 🙏
@Neerajnived5 ай бұрын
Amen ❤❤❤
@rincyjoseph66133 ай бұрын
അമ്മേ. മാതാവേ.. ഞങ്ങളെയും സാക്ഷി ആക്കി ഉയർത്തണേ.. സാക്ഷ്യം പറയാൻ ഇട വരുത്തണേ.. 🙏🙏🙏🙏🙏
@kavithakabitha53885 ай бұрын
അമ്മേ മാതാവേ എന്റെ പ്രാർത്ഥനകൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏
@TheQueen-iw8bi5 ай бұрын
Amma mathave katukolnamma amme
@ABINVINOVS5 ай бұрын
അമ്മേ എന്റെ ഭർത്താവിന്റെ തൊണ്ടയിലെ കട്ടി ഒരു കുഴപ്പവും കൂടാതെ വറ്റി പോകാൻ അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും വരാതെ കാക്കണമെ
@mercymathew34275 ай бұрын
അമ്മേ മക്കൾക്ക് വിശ്വാസം കൂട്ടി krupasana അമ്മയിൽ വിശ്വാസം വർത്തിപ്പിക്കൻ അവർക്ക് ഒരു അടയാളം കാണിക്കണേ 🙏🏻🙏🏻🙏🏻
@MidhunDavis5 ай бұрын
Amen 🙏
@ponnuponnussponnuponnuss92925 ай бұрын
അമ്മേ മാതാവേ കൂടെ ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു ആമേൻ
@jayasuresh72795 ай бұрын
അമ്മ മാതാവേ നന്ദി നന്ദി നന്ദി 🙏🏼🙏🏼🙏🏼💓🍁🌺എന്നെ അമ്മയുടെയും തിരുകുമാരന്റെയും സാക്ഷ്യക്കാൻ കൃപ ചെയ്യേണമേ 🙏🏼🙏🏼🙏🏼🙏🏼💓💓🍁🌺🌸
@Swararagam7774 ай бұрын
മാതാവേ പിതാവേ എന്റെ മരുമകൻ സുജിത്ത് എന്ന കണ്ണന്റെ മദ്യപാനം നിർത്തി തരണം മാതാവേ മറ്റുള്ള ദുസ്വഭാവങ്ങളും നിർത്തി തരണം മാതാവേ ആ മകനെ ഞാൻ അമ്മയ്ക്ക് സമർപ്പിക്കുന്നു ആ കുടുംബത്തിന്റെ അത്താണിയാണ് മകൻ ആ മകനൊരു വീഴ്ച വന്നാൽ കുടുംബം തന്നെ കഷ്ടത്തിലാവും മാതാവേ അമ്മയ്ക്കും പിതാവിനും ആ മകനെയും കുടുംബത്തിന് ഞാൻ സമർപ്പിക്കുന്നു ഞാൻ സാക്ഷ്യം പറഞ്ഞോളാം മാതാവേ🙏🙏🙏
@vargheseantony46695 ай бұрын
മാതാവേ... ഞങ്ങളുടെ മകൻ സ്റ്റെബിന്റെ യാത്ര വിജയകരമായി പൂർത്തിയാക്കുവാൻ sahayikkaname🙏🏽🙏🏽🙏🏽അവനെ സംരക്ഷിക്കണമേ 🙏🏽🙏🏽🙏🏽🙏🏽
@MidhunDavis5 ай бұрын
Amen 🙏
@sumijohnson55315 ай бұрын
അമ്മേ മാതാവേ എനിക്ക് എന്റെ ഭർത്താവും മക്കളും ഒന്നിച്ചു ഉടമ്പടിയിൽ ജീവിക്കാൻ ഉള്ള കൃപ നൽകി അനുഗ്രഹിക്കേണമേ അമ്മേ 🙏🙏അമ്മേ എനിക്ക് കൂടുതൽ പ്രക്ഷിത പ്രവർത്തനങ്ങൾ ചെയ്യുവാൻ അമ്മ സഹായിക്കേണമേ 🙏🙏ആവേ മരിയ ❤️
@MidhunDavis5 ай бұрын
Amen 🙏
@arunjoypallithara85414 ай бұрын
അമ്മേ കൃപാസനം പ്രസാദവര മാതാവേ... ഞാൻ ചെയ്ത ഉടമ്പടി പാലിക്കാൻ എന്നെ അനുഗ്രഹിക്കേണമേ..... എന്റെ കുടുംബം നേരിടുന്ന എല്ലാ പ്രേശ്നങ്ങളുടെയും മേൽ അമ്മ കടന്നു വരണമെ..സഞ്ചാരി മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ എല്ലാം വേഗത്തിൽ നടക്കുവാൻ അമ്മ ഇടപെടണമേ... ആമേൻ 🙏🙏ആവേ മരിയ 🙏🙏🙏
@aniljanardhanan20783 ай бұрын
അമ്മയെ ഞാൻ കിട്ടാനുള്ള പൈസ ഇതുവരെയും കിട്ടിയില്ല അമ്മേ ഇന്ന് ഞങ്ങൾക്ക് വൈകുന്നേരം ഞങ്ങളുടെ അക്കൗണ്ടിലേക്ക് സാമ്പത്തികം വീഴണേ പരിശുദ്ധ മാതാവേ
@valsammamathew98765 ай бұрын
അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും ആൻസി ക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ
എന്റെ അമ്മേ മൂത്ത മകൻ ന്റെ യാത്രയിൽ സംരക്ഷണം നൽകണേ അമ്മേ
@FranciscanFra3 ай бұрын
അമ്മേ മാതാവേ എന്നിക്കു വേണ്ടി ഈശോയോടു മാധ്യസ്ഥം പറയണേ അമ്മേ, എനിക്കൊരു അച്ചനാകണം വൈദീകനാകണം പുരോഹിതനാകണം അമ്മേ, മറക്കാതെ വീണ്ടും വീണ്ടും ഓർമിപ്പിച്ചു എന്നെയും ബലിയർപ്പിക്കാൻ യോഗ്യതയുള്ള ഒരു പുരോഹിതനാകണേ, ആമേൻ
@നാട്യാഞ്ജലിനൃത്തവിദ്യാലയം4 ай бұрын
അമ്മേ മാതാവേ എനിക്ക് ഉടനെ തന്നെ ഒരു ഗവണ്മെന്റ് ജോലി സ്ഥിരമായി തന്ന് അനുഗ്രഹിക്കണേ അമ്മ മാതാവേ 🙏
@sreelekshmis30685 ай бұрын
അമ്മേ മാതാവേ 🙏🙏🙏
@rosemary.k53035 ай бұрын
എന്റെ അമ്മേ ദീപ മിസ്സിന്റെ ജോലി എത്രയും വേഗത്തിൽ റെഡി ആക്കി കൊടുക്കണമേ. 🙏
@shijijohnson75175 ай бұрын
ഹേമന്തിനെ കൊണ്ട് ഡീസമ്പറിൽ സാക്ഷ്യം പറയാൻ അനുഗ്രഹിക്കണേ 🙏🙏🙏🙏ജർമൻ ഭാഷ പാസ് ആക്കിക്കൊടുക്കണേ 12 നു എക്സാം നടത്തിക്കൊടുക്കണേ
@miniamsu54085 ай бұрын
Enikk poorna arogyam nalkane ente mathave eeshoye
@moncylopez77585 ай бұрын
പരിശുദ്ധ അമ്മ മാതാവെ എനിക്ക് തന്ന എല്ലാ സഹനങ്ങൾ സഹിക്കാന്‍ ഉള്ള ശക്തി തരണമെ ഇവിടെ നിന്നും ഈ ദുഷ്ടാരുപിയെ നശിപ്പിച്ചു എല്ലാ വരയും പരിശുദ്ധിയോട് ജീവിക്കാന്‍ ഉള്ള കൂപയാകണമെ എനിക്ക് ഉടംബടി യില്‍ പരിശുദ്ധമായി ജിവികാനുളള കൃപയാകണമെ എന്നെയും സാക്ഷിയാക്കി മാറ്റണമെ അമ്മ മാതാവെ
@miniamsu54085 ай бұрын
Ente jeevitham samadhanavum santhoshavum niranjathakkane ente mathave eeshoye
@miniamsu54085 ай бұрын
Oru puthiya veedu undakan anugrahikkane ente mathave eeshoye
@jayamolchackappan56845 ай бұрын
അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ മകൾ ഇപ്പോൾ Degree exam എഴുതുകയാണ്, അമ്മ എന്റെ മകൾ ടെ കൂടെ ഉണ്ടാകണമേ , വിജയം നൽകണമേ
@anubinu90855 ай бұрын
എന്റെ ജീവിത പങ്കാളി ക്കും വിശ്വാസത്തിലേക്ക് വരാൻ അമ്മ സഹായിക്കണം
@anuthankachan94985 ай бұрын
Amme ente molodoppam undayirikkaname
@VasanthamCP5 ай бұрын
Ente kreupasanam prasadavaramathave ente kunjinte CA first groupinte exam result June masathil varum passakename ente amme mathave❤❤❤❤❤
@SiniVarghese-pr8kk5 ай бұрын
എന്റെ നിയോഗങളെ സ്വീകരിച്ച് അനുഗ്രഹിച് സാധിച്ച് തരണമെ. മകന് പരീക്ഷയിൽ വിജയം നൽകണമെ.
@SibyKandankary5 ай бұрын
കൃപാസ്‌നം അമ്മേ, എൻ്റെ ശിൽപ മോളുടെ പ്രസവം നല്ല രീതിയിൽ നടക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ. ദൈവമായ കർത്താവ് തുണയാകും തുണയാകും എന്ന് പ്രതീക്ഷിക്കുന്നു. 🙏🙏🙏
@miniamsu54085 ай бұрын
Ente makkalkku ellavarkkum pareeksha vijayam nalki anugrahikkane ente mathave eeshoye