കോറോണ കാരണം അകത്തേക്ക് പ്രവേശിക്കാൻ അനുമതി കിട്ടിയില്ല പറഞ്ഞാലും തീരാത്ത വിശേഷങ്ങൾ ഒരു പാട് പറയാൻ ഉണ്ട് ഈ മനയെ കുറിച്ച്...
@jamsheedtanurjamsheedtanur92552 жыл бұрын
Thankalude Mobile NO Tharumo??🙏
@rahulshaji33602 жыл бұрын
Great bro
@UsmanErani2 жыл бұрын
Thanks 🙏🥰🤝ഇങ്ങളെ നല്ല ഗ്രൂപ്പിൽ ഒന്ന് ഷൈർചൈതോളീ
@mathewcall24492 жыл бұрын
Super... adipoli bgm 🙏
@UsmanErani2 жыл бұрын
Thanks 🥰🥰🤝
@SameerFotofocusvlog3 жыл бұрын
പൊളി ഉസ്മാൻ & ഫൈസൽ 💚💚💚
@UsmanErani3 жыл бұрын
Thanks 🙏🥰🤗🤝
@gangadharannair1414 Жыл бұрын
Pranamam shyam andBrothersdid all shobhana bratanatyam shodashBhisgek.am panchamaha nivedhyam ingold vessels alankaram sahasraamadcha na
@vasudevanvk64232 жыл бұрын
പെരുമ്പടപ്പ് സ്വരൂപത്തിലെ വന്നേരി എന്ന പ്രദേശത്തെ ഒരു കാട്ടുമാടം മന ഉണ്ട് അവിടെയും ചാത്തന്മാരും ഭഗവതിയെയും കുടിയിരുത്തി കാട്ടുമാടം മുത്തശ്ശിയമ്മ ക്ഷേത്രം പൊന്നാനി ചാവക്കാട് താലൂക്കിൽ പ്രശസ്തമാണ് ഞാൻ ആ ക്ഷേത്രത്തിൽ ദർശനം നടത്താറുണ്ട്
@UsmanErani2 жыл бұрын
പെരുമ്പടപ്പ് സ്ഥലം എവിടെ.. ആണ് 🥰🤝 ഇങ്ങെള നല്ല ഗ്രൂപ്പിൽ ഒന്ന് ഷൈർചൈതോളീ സപ്പോർട്ട് ചെയ്തു തരണേ 🥰🤝
@vasudevanvk64232 жыл бұрын
@@UsmanErani പൊന്നാനി യുടെയും ഗുരുവായൂരിലെ യും മധ്യഭാഗത്ത് മലപ്പുറം തൃശ്ശൂർ ജില്ലയുടെ അതിർത്തിയിൽ പെരുമ്പടപ്പ് പുത്തൻപള്ളി എന്ന് കേട്ടിട്ടുണ്ടോ ആ പള്ളി പെരുമ്പടപ്പിൽ ആണ് സ്ഥിതി ചെയ്യുന്നത് മൊയ്തു മൗലവി കൊളാടി ഗോവിന്ദൻകുട്ടി മേനോൻ പി ടി മോഹനകൃഷ്ണൻ കാട്ടുമാടം നാരായണൻ നമ്പൂതിരി നാലപ്പാട്ട് ബാലാമണിയമ്മ മാധവിക്കുട്ടി ഇവരെല്ലാം പെരുമ്പടപ്പ് സ്വരൂപത്തിലെ പ്രശസ്തരാണ്
കാട്ടുമാടം... താന്ദ്രിക വിദ്യയുടെ മാസ്റ്റേഴ്സ്. ഒരു കാലത്ത് Kannur പള്ളിക്കുന്ന് പ്രദേശത്തുനിന്ന് എടപ്പാളിലേക്ക് മാറി. ഈ മനക്കാരനായ കാട്ടുമാടം നാരായണൻ വലിയ എഴുത്തുകാരനാണ്...
@UsmanErani2 жыл бұрын
താങ്കൾക്ക് അറിയാവുന്ന അറിവ് പകർന്ന് തന്നതിന് നന്ദി താങ്ക്സ് 🥰🤝👍
@santhoshpalappetty517111 ай бұрын
കാട്ടുമാടം നാരായണൻ പെരുമ്പടപ്പ് വന്നേരിയിലാണ്.
@priyaa1513 Жыл бұрын
Randu mani super aayi chirichu chathu.
@UsmanErani Жыл бұрын
🙏🏻🤩
@rasiyasiponnus14113 жыл бұрын
എന്റെ നാട് 😍 സത്യം തന്നെയാണ് ഇതെല്ലാം രാത്രിയൊക്കെ ഒറ്റക്ക് റോഡിലൂടെ പോകാൻ ഭയമാണ്
@UsmanErani3 жыл бұрын
അതെ... വീഡിയോ കണ്ടതിനു പ്രത്യേക താങ്ക്സ് 🥰🤝❤️
@UsmanErani3 жыл бұрын
ഷൈർ ചെയ്യാൻ മറക്കരുത് 🥰👍
@rasiyasiponnus14113 жыл бұрын
@@UsmanErani Sure❤️
@remyarajt84892 жыл бұрын
Satyam ano...egnoke undo
@fousifousiya89652 жыл бұрын
Correct
@jisnamalu1183 жыл бұрын
ഞാൻ പോയിട്ടുണ്ട്
@UsmanErani3 жыл бұрын
എങ്ങനെ ഉണ്ടായിരുന്നു അവിടെത്തെ അനുഭവം 🥰🤝
@JimshadArshad3 жыл бұрын
Wow👍🏻👍🏻
@UsmanErani3 жыл бұрын
Jamshee🥰🤗🤗🤗 അടുത്ത വർക്ക് ഒരു കഥയുണ്ട് നമുക്ക് നോക്കണം കേട്ടോ 🤝🤝🤜🤜
@JimshadArshad3 жыл бұрын
👍🏻
@deepudivanand99352 жыл бұрын
വീഡിയോ സൂപ്പർ ആയി ..... ❤❤👍.... ആ ചിരിച്ച ആളും .സൂപ്പർ ആയിന്...(രാവിലെയോ.. രാത്രിയോ.. 🤪)
@UsmanErani2 жыл бұрын
അത് പിന്നെ പറയണോ... രാജേട്ടന്റെ കുട്ടി ആണോ ഇച്.. മങ്കട 😀🤝🤝🥰
@athirak90882 жыл бұрын
Thanks ഇക്കാ
@UsmanErani2 жыл бұрын
🥰🥰👍🤝
@shareefurahmannaanisanu95853 жыл бұрын
സൂപ്പർ
@UsmanErani3 жыл бұрын
ഇച്ച് ഇപ്പോക്കാണുന്നോള്ളൂ..... ചങ്ങാതിമാർക്ക് ഷൈർ ചെയ്യാൻ മറക്കരുത് 🥰👍
@phoenixvideos2 Жыл бұрын
കറൻറ് ഇല്ലാത്ത കാലം ചതന്മർ ധാരാളം ഉണ്ടായിരുന്നു ഇപ്പൊ വിളക്ക് ഇല്ലത്തിടത് നിന്ന് ചതന് പോയിട്ടില്ല ഒടിയന്മർ ഒരു വിശ്വാസം ആയിരുന്നു ഇന്നതില്ല ഇതും പതുക്കെ മാറും
@lakshmi76013 жыл бұрын
New subscriber
@UsmanErani3 жыл бұрын
Thanks 🥰👍
@rajeswarib41133 жыл бұрын
പുതിയ അറിവിന് നന്ദി. അടുത്ത വീഡിയോ എടുക്കുമ്പോൾ ശബ്ദം കുറച്ചു കൂട്ടണേ.
@UsmanErani3 жыл бұрын
തീർച്ചയായും 🥰🤝 നിങ്ങളുടെ പ്രോൽസാഹനം ആണ് ഇൻ്റെ എനർജി 🤝🥰 സബ്സ്ക്രൈബ് ചെയ്തൂ തരണേ
@mujeebsaffarkondotty40623 жыл бұрын
അടിപൊളി
@UsmanErani3 жыл бұрын
താങ്ക്സ് 🥰🤝🤝🤝
@RasikT-e2b Жыл бұрын
KATTUMADAM IRIMBLIYAM VALANCHERY MALAPPURAM KERALA INDIA ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@UsmanErani Жыл бұрын
S caract 💯
@jayanpv45983 жыл бұрын
മനയുമായി ബന്ധപ്പെട്ട ആരെയെങ്കിലും പരിചയപ്പെടുത്തേണ്ട തുണ്ടയിരുന്നു ,
@UsmanErani3 жыл бұрын
അവിടെ ഗ്രഹനാഥൻ ഇല്ലായിരുന്നു ചേട്ടാ..🥰🥰🤝🤝
@ame-nt5ft Жыл бұрын
Can we visit this mana? As a tourist? Or only for treatment we can go inside?
@UsmanErani Жыл бұрын
Pls search 🔎 Google Mana details available Kattu madam mana Malappuram valanchery
@ajmalmhmd______3 жыл бұрын
Njangade nad
@UsmanErani3 жыл бұрын
അതെ... സപ്പോർട്ട് ച്ചെയ്യണേ സബ്സ്ക്രൈബ് ചെയ്തൂ തരണേ 🥰 വീഡിയോ ഷൈർ ചെയ്യാൻ മറക്കരുത് 🤝🤝
@@remyarajt8489 നിങ്ങൾ ഒരു ഈശ്വരവിശ്വാസി അല്ലേ അങ്ങനെയാണെങ്കിൽ തീർച്ചയായും ഇത് വിശ്വസിക്കാം
@gangadharannair1414 Жыл бұрын
HareChathan swamy Amme shyam and Brothersdidall Shobha Bhratanatyam shodashabhishekam panchmhani vedhyam in goldvessels alankarM sahasra amarchana huggslotusfeets
@sajeevankunjupennu34 Жыл бұрын
ഇവർ തീയ്യർ ആയിരുന്ന്
@sudheeshsudheesh53082 жыл бұрын
Moonu pravasiam poyittund
@prasandhpoozhikkunnath48342 жыл бұрын
ഇവിടെത്തെ ഫോൺ നമ്പർ തരുമോ
@UsmanErani2 жыл бұрын
, നിങ്ങളുടെ സ്ഥലം എവിടെ..
@MrJinsad3 жыл бұрын
Anth chikilsa.
@UsmanErani3 жыл бұрын
ഗർഭബലി അപസ്മാരം ബാധ ഒഴിവാക്കാൽ അങ്ങനെ നീളുന്നു 🥰🥰
@UsmanErani3 жыл бұрын
വീഡിയോ ഫുൾ കാണുക സുഹൃത്തേ... 🥰🤝 ഇതിൽ പറയുന്നുണ്ട് 🥰🤝
@user-ob4io6bk8v2 жыл бұрын
എന്താണ് ഉവ്വേ പരമ രഹസ്യം???: എല്ലാവരും കളിപ്പിക്കലാണ്,,, രഹസ്യം, ഞെട്ടും, വിങ്ങും,, മലപ്പുറം വിങ്ങൽ , കുട്ടേട്ടൻ എന്നു വേണ്ട,,, കലികാലം അല്ലാതെ എന്ത് പറയാൻ
@rahulkrishnan92642 жыл бұрын
നീ പറഞ്ഞത് മാറ്റി പറയും 👍🏻
@rajupv71352 жыл бұрын
സൗണ്ട് ഒട്ടും ആക്ടീവായി തോന്നുന്നില്ല
@UsmanErani2 жыл бұрын
അതെ ...മാക്സിമം ഞാൻ ശ്രദ്ധിച്ചിരുന്നു 🥰🤝
@rajeeshrajeesh94742 жыл бұрын
എന്റ അനുഭവം കൊണ്ട് 10000 പോയിനിങ്ങടെ പോകണ്ട ഞാൻ ഇപ്പോ വിളിച്ചാല് എടുക്കില്ല ബ്ലോക്ക് ആക്കി പ്രവീൺ നമ്പുതിരി തട്ടിപ്പ്
@UsmanErani2 жыл бұрын
അതെ.. എനിക്ക് അറിയില്ല🥰
@tharapunnoose20212 жыл бұрын
Ok
@krishnavenivm9819 Жыл бұрын
Avatharanam pora
@robinonakkoor34123 жыл бұрын
Number. Please
@UsmanErani3 жыл бұрын
താങ്കളുടെ wats...no തരൂ Persanal ആയി no തരാം
@UsmanErani3 жыл бұрын
അല്ലങ്കിൽ വളാഞ്ചേരി rood വലിയക്കുന്ന് എത്തി കാട്ടുമാടം മന ചോദിച്ചാൽ ആരും പറഞ്ഞു തരും