നാഗങ്ങളും ബ്രഹ്മരക്ഷസും തമ്മിലുള്ള ബന്ധം എന്താണ് എന്ന് ഒന്നു വ്യക്തമാക്കാമോ?
@chirathukal Жыл бұрын
ഉടനെ നിങ്ങൾ പറയുന്ന video വരുന്നതാകും. അതിലുണ്ടാകും കാണുക.
@preethap1927 Жыл бұрын
Nagangalum rakshassum thammil enthu bhandh?
@chirathukal Жыл бұрын
Bandham und, Detail video pinned undakum
@chirathukal Жыл бұрын
അതിനെപ്പറ്റി പുതിയൊരു വീഡിയോ വരുന്നുണ്ട്, ഉടനെ.. @chirathukalil
@pazhanpuzhakcmohanan4951 Жыл бұрын
🙏🕉️🙏
@raghunathanmenon3068 Жыл бұрын
പ്രണാമം തിരുമേനി
@lionsap Жыл бұрын
ഇപ്പോഴും ഇതുപോലെ ഉളള മാഗ്ഗങ്ങൾ ഉപജീവന വൃത്തിക്കുതകുമോ??💰💰💰
@jayaramck2471 Жыл бұрын
ഉദര നിമിത്തo ബഹുകൃത വേഷം!!!!!
@Keralaforum Жыл бұрын
Believe it or not! ഇത്തരം ചപ്പടാച്ചിക്ക് നല്ല മാർക്കറ്റാണു കേരളത്തിൽ. ഭാവിയെകുറിച്ചു ആശങ്കയിൽ ജീവിക്കുന്ന ജനം ... രക്ഷസ്സ്, മന്ത്രവാദം , ജ്യോത്സ്യം, കൂടോത്രം എന്നിവയിൽ പണം കോരി ഒഴിക്കയാണു / വിദ്യാഭ്യാസമുള്ളവരാണു ഏറ്റവും വലിയ കഴുതകൾ. എന്റെ രണ്ടു പരിചയക്കാർ ഇപ്പോൾ മന്ത്രവാദികളും തുള്ളക്കാരും ഒക്കെയാണു ! തരക്കേടിലാത്ത വരുമാനം ഉണ്ട്. അല്പം ഇന്റെനെറ്റും തരികടയും ചേർത്താൽ ലക്ഷങ്ങൾ (കോടികൾ!) ഉണ്ടാക്കം!
@Rajeshrful Жыл бұрын
@@jayaramck2471എല്ലാരും അത് തന്നെ, അത് മന്ത്രിയായാലും, ഡോക്ടർ ആയാലും, പെട്ടി കടക്കാരൻ ആയാലും
@Chakkochi168 Жыл бұрын
എന്താണ് ബ്രഹ്മരക്ഷസ്?അറിയാമോ? അറിയാമെങ്കിൽ ഇതിൽ മറുപടി എഴുതണം.എതോ ഒരു നമ്പൂതിരി മരിച്ചു.ആ വ്യക്തി സിദ്ധനായിരുന്നു.അദ്ദേഹം ഭഗവതിയിൽ വിലയം പ്രാപിച്ചു എന്നും പറയുന്നു.അതിന് ആ വീട്ടുകാർക്ക് ആചരിക്കാം.നാട്ടാര് മുഴുവൻ ആചരിക്കുന്നത് മഠയത്തരമാണ്.ശുദ്ധ മണ്ടത്തരവും.😂😂😂
@harris566 Жыл бұрын
അനുഭവം ഇല്ലെങ്കിൽ ആരും വരില്ല.
@Chathanm4 ай бұрын
നീ ആചരിക്കേണ്ട
@Keralaforum Жыл бұрын
രക്ഷസ്സ് ? കൊണ! സാധാരണക്കാരെ പേടിപ്പിക്കാനും പറ്റിക്കാനും ഉണ്ടാക്കിയ നുണകൾ! ഇനിയും ഇത് നിർത്താറായില്ലേ?
@Gopalan-e5p Жыл бұрын
ആരാടോ നിന്നെപ്പോലെ ഉള്ളവർക്ക് അവിടെപ്പോകാൻ പറയുന്നത് വേണമെങ്കിൽ പൊയ്ക്കോ വണ്ടേ പോകേണ്ട അതെന്ഹിന്ദു മ്മലരേ ജ്ജ്. ഇതുപോലെ മുറിയൻ മാരെ ഒന്ന് ചൊറി അനക്ക് അതിനുള്ളധൈര്യം ഉണ്ടോ
@balagopalki3156 Жыл бұрын
Anchor is not aware about of hindu tradition. Language is different.