അരക്കപ്പ് ടാർ ചോക്ലേറ്റ് കാൽ കപ്പ് വൈറ്റ് ചോക്ലേറ്റ് ചോക്ലേറ്റ് എടുത്താൽ മതി
@Bakeswithesana Жыл бұрын
രണ്ടും കൂടി മിക്സ് ആക്കി എടുത്താൽ ഡ്രീം കേക്കിന് അടിപൊളിയാണ്
@Bakeswithesana Жыл бұрын
അതുപോലെതന്നെ ലാസ്റ്റ് ചോക്ലേറ്റ് ഒഴിക്കുമ്പോൾ വൈറ്റ് ചോക്ലേറ്റ് അരക്കൊപ്പം ഡാർക്ക് ചോക്ലേറ്റ് കാൽ കപ്പിന് താഴെ എടുത്താൽ മതി അപ്പോൾ മിൽക്ക് ചോക്ലേറ്റ് കളറും ടെസ്റ്റും കിട്ടും
സൂപ്പർ വീഡിയോ കണ്ടപ്പോൾ വാങ്ങണം എന്നുണ്ട് ചെറിയ കേക്കിന്റെ റേറ്റ് എത്രയാണ് റേറ്റ് കേട് അവസാനം എന്ന യും കൂട്ടാക്കണേ❤
@Bakeswithesana Жыл бұрын
പിന്നെ നിങ്ങളൊക്കെയല്ലേ എന്നെ സപ്പോർട്ട് താങ്ക്യൂ
@alfiaamjad2219 Жыл бұрын
Adipoli, 😋😋
@bismikichen Жыл бұрын
🥰🥰🥰
@shakeerkoyankara3614 Жыл бұрын
Wayanad ethikkumo
@Bakeswithesana Жыл бұрын
😢
@shakeerkoyankara3614 Жыл бұрын
Ente makkalssinu kandittu ishttamaayi athukond chodhichathaaa
@samiskitchen9079 Жыл бұрын
Sooper
@bushraummer74 Жыл бұрын
👌🏻👌🏻
@____4447 Жыл бұрын
Anthoru valichuneetalanu
@jaseenaushad5453 Жыл бұрын
New subscriber...orupaad ishtaayi detail aayi parannadin...instayil undoda
@Bakeswithesana Жыл бұрын
താങ്ക്യൂ താങ്ക്യൂ മുത്തേ നിങ്ങളല്ലേ എൻറെ വിജയം❤
@jaseenaushad5453 Жыл бұрын
@@Bakeswithesana 😘😘instayil undo ..id andha
@nizarthajudheen561 Жыл бұрын
Super ❤
@IZAAN1 Жыл бұрын
Super,, squre box എവിടെ കിട്ടും
@Bakeswithesana Жыл бұрын
ബേക്കിംഗ് ഐറ്റം കിട്ടുന്ന ഷോപ്പിൽ ഉണ്ട്
@silinasreejith9374 Жыл бұрын
Adipoli
@linurobin6785 Жыл бұрын
🎉🎉🎉
@mishmamaria8066 Жыл бұрын
👌🏻👌🏻👌🏻
@howto-hs3uh Жыл бұрын
Supper
@sheminamohammed9529 Жыл бұрын
❤❤❤
@ACHU632 Жыл бұрын
അവസാനത്തെ ലയർ ഇത്ര ലൂസായി എനിക്ക് കിട്ടുന്നില്ല എന്ത് ചെയ്യണം പറഞ്ഞ് തരാമോ
@Bakeswithesana Жыл бұрын
അവസാനത്തെ ലെയർ എന്നുദ്ദേശിച്ചത് എന്താണെന്ന് എനിക്ക് മനസ്സിലായില്ല സ്പഞ്ചിന്റെ കാര്യമാണ് ഉദ്ദേശിച്ചത് കൊക്കോ പൗഡർ ഉപയോഗിക്കുമ്പോൾ കോളിറ്റി ആയ കൊക്കോ പൗഡർ ഉപയോഗിക്കുക അതുപോലെതന്നെ കൊക്കോ പൗഡറും പൊടിയും അരിച്ചെടുക്കുമ്പോൾ നന്നായിട്ട് തന്നെ ഫോൾഡ് ചെയ്ത് നന്നായി മിക്സ് ആക്കാൻ നോക്കണം അരിച്ചതിനുശേഷം നമ്മുടെ കൈകൊണ്ട് തന്നെ നല്ലതുപോലെ മിക്സ് ചെയ്ത് പൊടിയും കൊക്കോ പൗഡറും ഒരുപോലെ തന്നെ മിക്സ് ആക്കിയിട്ട് ഉണ്ടാക്കിയാൽ നല്ല സ്മൂത്ത് ആയിട്ട് തന്നെ വരും
@smrworld1142 Жыл бұрын
❤❤
@basithmuhammed4230 Жыл бұрын
🤲🤲🤲🤲
@jamsheenajesi1798 Жыл бұрын
ഇത് എത്ര ദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കാം ?
@Bakeswithesana Жыл бұрын
ഏഴു ദിവസം 8 ദിവസം ഒരു കുഴപ്പവും ഉണ്ടാകാതിരുന്നോളും ഞാൻ ഗ്യാരണ്ടി
@Bakeswithesana Жыл бұрын
ഫ്രിഡ്ജിൽ വെക്കണം എന്ന് മാത്രമേയുള്ളൂ
@LuLuwithfamily Жыл бұрын
E mini box eavidean veadichath
@Bakeswithesana Жыл бұрын
കേക്കിന്റെ ഷോപ്പിൽ നിന്നാണ്
@smrworld1142 Жыл бұрын
😋😋😋😋😋😋
@jasminharistk6650 Жыл бұрын
😍😍😍😍😍
@SabithSinan-jc5tm Жыл бұрын
Home delivery ഉണ്ടോ
@Bakeswithesana Жыл бұрын
എങ്ങോട്ട്❤
@Rashida.c Жыл бұрын
Nan 300 nnu kodhukkunnu.wanhood nta coco powder.dark choclt annu use chayyal.
@sajnarajeeb6198 Жыл бұрын
250 gm വരുന്ന glass jar ഞാൻ കൊടുക്കുന്നത് ₹ 250
@Bakeswithesana Жыл бұрын
Okk
@dilsha_cakes Жыл бұрын
ഞാൻ 250 ഗ്രാമം 250
@adhoosmonak1250 Жыл бұрын
enikum v3nam
@AJCakes-by-Aryajithin Жыл бұрын
358gmr mukalil varum njan kodukunna mini dream cake 350₹kodukunne
@Bakeswithesana Жыл бұрын
❤
@adhoosmonak1250 Жыл бұрын
number etre
@adhoosmonak1250 Жыл бұрын
mm
@mazrujikoottu5284 Жыл бұрын
Hii ithaaa nalla useful video rate kuduthala paranj arum vangunilla😢
@Bakeswithesana Жыл бұрын
കഴിക്കാൻ ആഗ്രഹം ഉള്ളവര് വാങ്ങുന്ന അല്ലാത്തവരെ റേറ്റ് ചോദിച്ചു പോകും അത്രയേയുള്ളൂ❤