Thanikk ethra packets choclates vendivannu. Whiteum milkum darkum oronnum separate onnu parayumo. Njanum thante video kandu fest vachittundu. Kurachu orders kitti. Choclate ethra ennam vanganam ennu oru idea illa pls help🙏🙏
@Shamnazvibes Жыл бұрын
എണ്ണത്തിന് അനുസരിച്ചു ആണ് ചോക്ലേറ്റ്. ഏറ്റവും കൂടുതൽ dark ആണ് വേണ്ടി വന്നത്. Dark mello ആണ് use ചെയ്തത്. Milk vanhouten എടുത്തു.50 എണ്ണത്തിന് 1 dark compound ആണെന്നാണ് ഓർമ
@nizammanalil2076 Жыл бұрын
@@Shamnazvibes thankyou
@sublasubi1229 Жыл бұрын
Hai Ii tin evidnna kitta?njan orupaad shopil kayari Kittiyilla ..pls reply pls
@Shamnazvibes Жыл бұрын
ഇത് പട്ടാമ്പിയിൽ നിന്നാണ്. Cake iems വിൽക്കുന്ന ഷോപ്പിൽ കിട്ടും
@ThanuBakes2022 Жыл бұрын
1 box എത്ര grm ndayirunnu?
@Shamnazvibes Жыл бұрын
Above 70 gm
@JezaLiza11 ай бұрын
Onnin Ethre vangukka
@Shamnazvibes11 ай бұрын
@@JezaLiza 50 രൂപ
@mushrifaop6053 Жыл бұрын
❤❤❤❤
@richuignu22246 ай бұрын
Ithu മേടിക്കാൻ.... എങ്ങനെ order എങ്ങനെയാണ് contact ചെയാൻ....
@Shamnazvibes6 ай бұрын
ഇപ്പോൾ order എടുക്കുന്നില്ല
@SFCraftsvlogs6 ай бұрын
Order me
@Bismiskichen11 ай бұрын
Super... Choclate edukkenda alav parayamo White dark milk ithinte alav parayamo
@Shamnazvibes11 ай бұрын
White കുറച്ചു മതി.50 എണ്ണത്തിന് Dark ഒരു 3/4 bar വേണം. Milk vanhouten ആണെങ്കിൽ പകുതി (500 gm)
എല്ലാത്തിനും ചേർത്ത് 1 1/2 pack ന്റെ അടുത്ത് വരും.
@CookandCreate-v2c8 ай бұрын
@@Shamnazvibes thankyuuu😍
@Foreverfairytales10 ай бұрын
Itha karunagappally aa sthalthokke varumo
@Shamnazvibes10 ай бұрын
ഇല്ല
@colourfulworld143 Жыл бұрын
Nice❤
@Cookwithhareena Жыл бұрын
Super
@SoumyaRatheesh-lo2tn11 ай бұрын
Shopil kodukan kadakathe erikumo
@Shamnazvibes11 ай бұрын
ഞാൻ ഷോപ്പിൽ കൊടുത്തിരുന്നു. പക്ഷേ അതെല്ലാം അന്ന് തന്നെ തീർന്നു.2/3 days എന്തായാലും കേട് വരില്ല.
@Sainaba.k.pSainaba8 ай бұрын
Cake veanam ithaa engane oder cheyyam
@Shamnazvibes8 ай бұрын
ഇപ്പോൾ ചെയ്യുന്നില്ല
@Sainaba.k.pSainaba8 ай бұрын
Aa
@anseenaashiqueofficial111911 ай бұрын
Eeth Chocolite aan use cheithittullath... Plz reply
@Shamnazvibes11 ай бұрын
Milk - Vanhouten Dark - Mello
@anseenaashiqueofficial111911 ай бұрын
White chocolate Dark chocolate Milk chocolate Wipping cream Sugar syrup Nuts Ellam correct എത്ര എടുത്തു എന്ന് ഒന്ന് പറഞ്ഞു തരുമോ? ഞാൻ ഇത് offer ഇട്ടിട്ടുണ്ട്.അത് ചെയ്യാൻ വേണ്ടി ആണ് ചോദിച്ചത്. Correct കളവുകൾ ഒന്ന് പറഞ്ഞു തരുമോ? Plz reply.. 😊
@anseenaashiqueofficial111911 ай бұрын
Dark chocolate ganache and milk chocolate ganache ഇവയുടെ അളവുകളും ഒന്ന് പറഞ്ഞു തരാമോ ithhaa...
@Shamnazvibes11 ай бұрын
White കുറച്ചു മതി.50 pcs ആണെങ്കിൽ dark ഏകദേശം 1 bar വേണ്ടി വരും. Milk - 1/2 bar & 2 cup whipping cream ബീറ്റ് ചെയ്തത്. Ganach എല്ലാം ചേർത്ത് ഏകദേശം 2 bottle cream വേണ്ടി വരും.
@anseenaashiqueofficial111911 ай бұрын
120 piece ആണ് ഇത്താ ഞാൻ ഓർഡർ എടുത്തിട്ടുള്ളത്...😮
@SoumyaRatheesh-lo2tn11 ай бұрын
Ethe chaythu vakan pattumo
@Shamnazvibes11 ай бұрын
Yes
@dsafuntaste37564 ай бұрын
Da.. വളരെ നന്നായിട്ടുണ്ട്. ഫ്രീസറിൽ ആണോ veakeandathu. കൊടുക്കും വരെ.
@Shamnazvibes4 ай бұрын
അല്ല. ഫ്രിഡ്ജിൽ വെച്ചാൽ മതി.
@dsafuntaste37564 ай бұрын
@@Shamnazvibes ganache set ആകാൻ ആണോ.ഫ്രീസറിൽ veakeandathu
@Shamnazvibes4 ай бұрын
അല്ല. ഫ്രിഡ്ജിൽ തന്നെ. പിന്നെ set ചെയ്യുന്ന time പെട്ടെന്ന് ചെയ്തെടുക്കാൻ ഫ്രീസറിൽ വെക്കാം.
@dsafuntaste37564 ай бұрын
@@Shamnazvibes tnqq🤩
@names_world Жыл бұрын
Place?
@Shamnazvibes Жыл бұрын
Peringode (Palakkad dist)
@azeezsinu462511 ай бұрын
നിങ്ങൾ ലൈസൻസ് എങ്ങനെ എടുത്തേ.. ഒന്ന് പറഞ്ഞു തരോ.. ലോഗോ എവിടുന്നാ ചെയ്തെ
@Shamnazvibes11 ай бұрын
അക്ഷയയിൽ നിന്നാണ് എടുത്തത്. Logo ചെയ്തത് പ്രസ്സിൽ നിന്ന്.logo നമുക്ക് സ്വന്തമായി ചെയ്യാം. അല്ലെങ്കിൽ സ്റ്റുഡിയോയിൽ പറഞ്ഞാൽ മതി. ഞാൻ വിസിറ്റിംഗ് card, menu card, Logo എല്ലാം ചേർത്ത് പ്രസ്സിൽ നിന്ന് ചെയ്തു.
@azeezsinu462511 ай бұрын
@@Shamnazvibes ok🥰dear
@sinmuhsimohd3889 ай бұрын
@@Shamnazvibeslicense edukaan etrayayi
@Shamnazvibes9 ай бұрын
Reg ന് one year 100 രൂപയാണ്. Home bakers ആണെങ്കിൽ അത് മതി.
@RaniTony3 ай бұрын
Dream കേക്ക് പോസ്റ്റൽ വഴി അയച്ചു കൊടുക്കാൻ പറ്റുമോ 3 day കൊണ്ട് കേടായി പോകുമോ
@Shamnazvibes3 ай бұрын
കേടുവരും.one day ഒക്കെ കുഴപ്പമില്ല. Bus വഴിയൊക്കെ ചിലർ അയച്ചു കൊടുക്കുന്നുണ്ട്.
@RaniTony3 ай бұрын
@@Shamnazvibes ok thanks
@BakeNPack-j7z Жыл бұрын
Njanum offer ittu enikkum nalla order kitti Njan oru day 300 mini dream cake sett cheythu☺️
@Shamnazvibes Жыл бұрын
ആഹാ.. 👍👍👍
@Bismiskichen Жыл бұрын
എങ്ങനെയാട order എടുക്കുന്നത് plzz help me
@Shamnazvibes Жыл бұрын
പോസ്റ്റർ ഉണ്ടാക്കി സ്റ്റാറ്റസ് വെക്കുക. അറിയുന്നവരോട് ഒക്കെ സ്റ്റാറ്റസ് വെക്കാൻ പറയുക. Order വരും
@BakeNPack-j7z Жыл бұрын
☺️@@Shamnazvibes
@opytworld607011 ай бұрын
250 ml pathrathil akkan pattule...kurach content ittal pore
@dmvmurali9741 Жыл бұрын
100 minik 2kg sponge correct aayirunno
@Shamnazvibes Жыл бұрын
No.2 kg 50 mini ചെയ്യാം
@SaleenaSadhik-vq8uc Жыл бұрын
👍
@asmasaleem17111 ай бұрын
Njanum offer itu dear kure order kiti🥰
@Shamnazvibes11 ай бұрын
🥰🥰
@jumailatkunjimol981311 ай бұрын
Hi
@shas7138Ай бұрын
Expiry date onnu parayamo . Stickerinte purattu vaikkananu
@ShamnazvibesАй бұрын
ഫ്രിഡ്ജിൽ 4/5 ദിവസം കുഴപ്പമില്ല
@ponnu59277 ай бұрын
Delivery undo
@Shamnazvibes7 ай бұрын
ഇപ്പോൾ ഇല്ല
@haseenfoodstores44615 ай бұрын
സാധാ കോംബൗണ്ട് ചോക്ലറ്റാണോ എടുത്തത് plzz reply 😊
@Shamnazvibes5 ай бұрын
Milk chocolate vanhouten ആണ്. Dark & white mello അല്ലെങ്കിൽ valneer.
@Kunjatas Жыл бұрын
Recipe parayavo
@Shamnazvibes Жыл бұрын
വിഡിയോയിൽ പറയുന്നുണ്ട്. Sponge normal chocolate ആണ്
@Kunjatas Жыл бұрын
maida sugar egg alavu oke
@Shamnazvibes Жыл бұрын
മുൻപ് വീഡിയോ ഇട്ടിട്ടുണ്ട്. Black forest cake ന്റെ. അതിൽ sponge ഉണ്ടാക്കുന്നത് കാണിക്കുന്നുണ്ട്.അതുകൊണ്ടാണ് ഈ വിഡിയോയിൽ കാണിക്കാതിരുന്നത്
@marvasworld500611 ай бұрын
100 mini cakinde ake ingredientsinde measurement parayamo pls
@@Shamnazvibes ഡ്രീം കേക്ക് ടിന്ന് കൊറിയർ അയക്കാൻ എത്ര രൂപ ആവും please reply
@Shamnazvibes Жыл бұрын
ഞാൻ tin sale ചെയ്യുന്നില്ല. പട്ടാമ്പി ഒരു ഷോപ്പിൽ നിന്ന് വാങ്ങിച്ചത് ആണ്. Cake items വിൽക്കുന്ന ഷോപ്പിൽ കിട്ടും ഈ container
@finufinu975 Жыл бұрын
Delivary charg vagoo
@Shamnazvibes Жыл бұрын
No...ഒരു ഏരിയയിലേക്ക് ഒരുപാട് order ഉണ്ടെങ്കിൽ home ഡെലിവറി ചെയ്യും. കൂടാതെ min 5 എണ്ണം എടുത്താൽ ഡെലിവറി ചെയ്യും (4 km). അല്ലാത്തവർ വീട്ടിൽ വന്ന് വാങ്ങിക്കും.