8:14 ഞാൻ നിങ്ങളുടെ എല്ലാ വീഡിയോകളും കാണാറുണ്ട്.ചിലത് അനുകരിക്കാറുണ്ട്.എനിക്ക് എൺപത് വയസ്സായി.ഒറ്റക്കാണ്.എന്നാലും ചെടികളോടുള്ള താൽപര്യം കൊണ്ട് ചെയ്ത് പോകുന്നതാണ്.നന്നായിരിക്കുന്നു. നന്ദി.
Amazing person ❤️i really congratulate your efforts ❤️
@PONSYKITCHEN2 жыл бұрын
🥰👍Thanks..
@majiu26392 жыл бұрын
Njangale veedinte muttam ningale video kandathin shesham njanum ennekond aavna pole neet aaki dear ....thanks
@PONSYKITCHEN2 жыл бұрын
😍🥰
@blackwhait18832 жыл бұрын
ഇത്രയധികം പുല്ലാകാൻ നിക്കാതെ ഓരോന്ന് കാണുമ്പൊത്തന്നെ പറിച് കളഞ്ഞാൽ ഇങ്ങനെ കഷ്ടപ്പെടണ്ട... എന്തായാലും ഉഷാറായി 👍🏻പുല്ല് പറിക്കുന്ന sound കേൾക്കാൻ നല്ല സുഖമുണ്ട്... 🤩
ദൈവമെ 😄😄 നിലത്തിരുന്നു grass cut ചെയ്യുന്നത് കണ്ടപ്പോൾ എനിക്ക് അങ്ങിനെ ചെയ്യാൻ സാധിക്കാത്തതിൽ വിഷമം തോന്നി 🤣 തന്റെ പ്രായത്തിൽ ഞാൻ അങ്ങനെയൊക്കെ ചെയ്തിരുന്നു ഇപ്പോഴും കുറെ plants ഉണ്ട് അധ്വാനിക്കുന്നത് കാണുമ്പോൾ ഒരു പാട് സന്തോഷം തോന്നുന്നു
@PONSYKITCHEN2 жыл бұрын
നിങ്ങളുടെ അനുഭവങ്ങൾ പങ്ക് വെച്ചതിന് ഒരുപാടു നന്ദീയുണ്ട് ചേച്ചീ ..
@Inmyhobeez Жыл бұрын
Same😢
@fathimamehaboobfathimameha89442 жыл бұрын
സൂപ്പർ ചേച്ചി👍🏻👍🏻👍🏻 ഈ വീടിന് മുറ്റത്ത് ഇത്രയല്ലേ ഉള്ളൂ എന്റെ വീടിന്റെ മുറ്റത്ത് പുല് ഇതിലേറെയാണ് ഉള്ളത് ഞാന് രണ്ടുമാസം കൂടുമ്പോൾ പറിച്ചു ഒഴിവാക്കാറാണ് ചെയ്യാറ് m പിന്നെ എനിക്ക് കുറെ കഴിയുമ്പോൾ പറിക്കാനും ചെത്തി കോരാനും ഒന്നിനും തോന്നാറില്ല അപ്പൊ അത് വലിയ പുലികളായി കാടു പോലെ ആവാറാണ് പതിവ് 😃😃🤪🤪🤪 ഇപ്പോ രണ്ടുമാസമായി പുല്ല് ചെത്തിയിട്ടും പറിച്ചെടുത്തിട്ടും. എന്നിട്ട് ഇപ്പോൾ ഞാൻ ചേച്ചിയുടെ വീഡിയോസ് എല്ലാം ഇപ്പോൾ കുറച്ച് രണ്ടോ ആഴ്ച ആയിട്ടുള്ളൂ കാണാൻ തുടങ്ങിയിട്ട് ചേച്ചിയുടെ വീഡിയോസ് കണ്ടു തുടങ്ങിയപ്പോൾ വീണ്ടും പറിക്കൽ തുടങ്ങി കുറേശ്ശെ കുറേശ്ശെ പറിച്ചു തുടങ്ങുന്നുണ്ട് ഇപ്പോൾ മുൻവശം മുഴുവൻ പറിച്ചു തീർന്നു പിൻവശത്ത് തുടങ്ങിയിട്ടുണ്ട😄😄😉😉😉
@fasalperuvallure21072 жыл бұрын
Same
@PONSYKITCHEN2 жыл бұрын
😄😄❤️❤️
@palakkaran2 жыл бұрын
ഞാനും
@naanuminnuvlogs1352 жыл бұрын
മുമ്പിൽ പറിച്ചു കഴിഞ്ഞ് പിൻവശം പറി ക്കുമ്പോഴേക്ക് മുമ്പിൽ വളർന്നിട്ടുണ്ടാവും
@neelambari28472 жыл бұрын
എന്റെ വീട്ടിലും ഇതെന്നെ അവസ്ഥ 😀
@sureshkonangath82252 жыл бұрын
മിടുക്കി
@PONSYKITCHEN2 жыл бұрын
❤️Thank you🥰🤗...
@mubashira60332 жыл бұрын
Aurum ille vtl. Ellarum evde poyi. Chechi spr👏👍
@PONSYKITCHEN2 жыл бұрын
ഇല്ല ..
@afsalbrodostanzstanz2002 жыл бұрын
Chechy poliyaanalloo👍👍👍👍
@PONSYKITCHEN2 жыл бұрын
🥰🥰🥰
@sabu-filurocks59192 жыл бұрын
Aaa plstic sheet matiyapore pullu parikendalo
@PONSYKITCHEN2 жыл бұрын
🤩🤩
@sajithav98742 жыл бұрын
Kayyil glaus ittoodr
@PONSYKITCHEN2 жыл бұрын
Ok..❤️❤️❤️
@shaharbanrafeeq17982 жыл бұрын
sooper mole ingane ella veetile makkal vijarichal ethra nannayirunu
@PONSYKITCHEN2 жыл бұрын
😍
@pscvision18002 жыл бұрын
മിടുക്കി..... Super
@PONSYKITCHEN2 жыл бұрын
🥰Thank you..😍🤍
@sureshpr17992 жыл бұрын
Sthree ennuparayunnathu enganullareayanu
@PONSYKITCHEN2 жыл бұрын
🥰❤❤
@mufeeda87272 жыл бұрын
Ee types mote videos cheyyu.
@PONSYKITCHEN2 жыл бұрын
❤..ശ്രെമിക്കാം .
@jijijoy35912 жыл бұрын
Good Job. 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
@PONSYKITCHEN2 жыл бұрын
🥰🥰
@sumifathimavlogs26232 жыл бұрын
Chechide veettile garden mekover video cheyyumo
@PONSYKITCHEN2 жыл бұрын
Ok 😍😍
@sugandharajannairprameswar1533 Жыл бұрын
Super Video
@PONSYKITCHEN Жыл бұрын
Thanks❤❤
@sugandharajannairprameswar1533 Жыл бұрын
Good Night
@Linu-j5w2 жыл бұрын
Your effort super anu
@PONSYKITCHEN2 жыл бұрын
😍😍Thanks...
@vmworld34342 жыл бұрын
Chechide veedano ith
@PONSYKITCHEN2 жыл бұрын
🥰🥰Alla
@sheebashali97662 жыл бұрын
Super...
@PONSYKITCHEN2 жыл бұрын
Thanks..😍
@luckybaby19972 жыл бұрын
U r great ❤️
@PONSYKITCHEN2 жыл бұрын
Thanks..❤️
@jesusnazarath89252 жыл бұрын
God bless you
@PONSYKITCHEN2 жыл бұрын
❤️Thanks😍🥰
@prajithasudheep35142 жыл бұрын
Eth arude veeda chechi
@PONSYKITCHEN2 жыл бұрын
അടുത്തുള്ള കസിന്റെ വീടാണ്
@remyapreeth284 Жыл бұрын
Hi
@mayarajesh6952 жыл бұрын
വളരെ മനോഹരമാണ് നിങ്ങളുടെ മുറ്റം ഇത് കാണുമ്പം ഭയങ്കര സന്തോഷമാണ് കാരണം ഞങ്ങൾക്ക് മുറ്റം ഇല്ലാ.😗
@PONSYKITCHEN2 жыл бұрын
Thanks🤩🤩
@unnikirishna92062 жыл бұрын
അടിപൊളി ആയിട്ടുണ്ട് ട്ടോ എന്തായാലും ചേച്ചിടെ ഹസ്ബൻഡ് ഒരു ഭാഗ്യവാൻ ആണ് 👍
First video kandappol thanne eshtayi....koottayi...🥰ente kunhu channel kanan koottakumo😍
@PONSYKITCHEN2 жыл бұрын
Thanks..😍😍❤️
@sameenahs2939 Жыл бұрын
നിങ്ങളെ ജോലി കാണുബം ചെടികൾ നടാൻ ആഗ്രഹം ഇല്ലാതെ ആകുന്നു എനിക്ക് നടുവേദന ഉള്ള ആൾ ആണ് ഞാൻ ആദം ഇങ്ങനെ ഒക്കെ ചെയാർ ഉണ്ട് ഇപ്പോൾ നടുവേദന വന്നു എല്ലാം നിർത്തി
@PONSYKITCHEN Жыл бұрын
❤
@jasminijad99462 жыл бұрын
Ee sthalam aano aa garden aaki eduthath??
@PONSYKITCHEN2 жыл бұрын
അല്ല 🥰♥️🥰
@kukkukittoblack14082 жыл бұрын
Ethupole kooduthal video cheyyu.oru content um akum views um koodum.avde okky cleanum akum:)