ആങ്ങളയും പെങ്ങളും വഴി വിട്ട ബന്ധം 😮 ഇതൊക്കെ കേരളത്തിൽ ആണെന്ന് ഓർക്കുമ്പോൾ 😢
@SujaBiju-o5l6 сағат бұрын
സഹോദരങ്ങളുടെ വഴിവിട്ട ബന്ധങ്ങളുടെ വാർത്ത കൂടി വരുന്നു. ഈ ലോകത്തിൻ്റെ പോക്ക് എങ്ങോട്ട്
@shreya96485 сағат бұрын
ശരിക്കും നെയ്യാറ്റിൻകരയിൽ ആറാട്ട് തന്നെയാണ് നടക്കുന്നത്. എല്ലാ തെണ്ടിത്തരങ്ങളും വണ്ടിയും പിടിച്ച് നെയ്യാറ്റിൻകരയിൽ ആണല്ലോ..
@rahulradhakrishnan-t1c10 минут бұрын
എല്ലാം തുടങ്ങീ വെച്ചത് ലാലേട്ടൻ അണ്
@uniqueurlСағат бұрын
വളി വിട്ട ബന്ധം. പെഴകളുടെ ഇടയിൽ പിറന്ന് വീണ കുഞ്ഞിന് ഒരു യോഗം. എന്തെല്ലാം കാണണം ഭഗവാനെ. നവോത്ഥാനം വേറെ ലെവൽ
@Usluk-1236 сағат бұрын
2025 ൽ എല്ലാ ദിവസവും രണ്ട് വൃത്തിക്കെട്ട ന്യൂസ് വീതം വരുന്നുണ്ട്
@mishasangeeth54662 сағат бұрын
പ്രത്യേകിച്ച് കേരളത്തിൽ
@meghaamal33575 сағат бұрын
പാവം കുഞ്ഞു അത് എന്തുതെറ്റ് ചെയ്ത് കുഞ്ഞിനെ വേണ്ടങ്കിൽ അതിനെ ഉപേക്ഷികമായിരുന്നില്ലേ. എത്ര ആളുകൾ ഉണ്ട് മക്കൾ ഇല്ലാത്ത. 😢കേസ് തെളിഞ്ഞു കഴിഞ്ഞാൽ ജയിൽ ഇട്ടുതീറ്റി പൊറ്റാതെ ഇവരെക്ക അങ്ങ് കൊന്നു കളയണം. തക്കതായ ശിക്ഷ കിട്ടിയാൽ. ഇനി എന്തെങ്കിലും തെറ്റ് ചെയ്യാൻ പോകുന്നവർ പേടിക്കും. ഗ്രീഷ്മയെ തന്നെ കണ്ടില്ലേ എന്തിനാ ജയിൽ ഇട്ടേക്കുന്നെ.. തൂക്കികൊല്ലാൻ വിധി വന്നെങ്കിലും അതൊക്കെ നീണ്ടു പോയി കുറെ കഴിയുമ്പോ നല്ല നടപ്പിനൊക്കെ ഇറങ്ങി പോരും.
@mysus24335 сағат бұрын
കൽക്കി ആരംഭം................👹👹👹👹👹👹👹👹👹.
@epanilkumar13167 сағат бұрын
ആചാര സംരക്ഷണസമിതി എവിടെപ്പോയി??? മന്ത്രവാദിയെ അറസ്റ്റ് ചെയ്തിരിക്കുന്നു...😅😅😅
@Handson1819Сағат бұрын
😂😂😂ആചാരത്തെ കുറ്റപ്പെടുത്തരുത് 😂😂
@aryadevi97662 сағат бұрын
രണ്ടു കുട്ടികൾ ഉള്ള ഒരമ്മയാണ് അതിൽ രണ്ടാമത്തേത് പെൺകുഞ്ഞ്. എന്റെ മോൾക്ക് നടക്കാനോ സംസാരിക്കാനോ കഴിയില്ല , മോൾക്ക് ഞാനെന്നുവെച്ചാൽ ജീവനാണ് അത് ഞാനെന്ന അമ്മ തിരിച്ചറിയുന്ന പോലെ വേറെ ആരും മനസ്സിലാക്കിയിട്ടില്ല , ആ കുഞ്ഞിന്റെ കാര്യം കേട്ടപ്പോൾ മുതൽ എനിക്ക് ഉള്ളിൽ താങ്ങാനാകാത്ത വിഷമം മാണ് ഉണ്ടായത്. ആ സ്ത്രീക്ക് വേണ്ടെങ്കിൽ വേറെ ആർക്കെങ്കിലും കൊടുത്തുകൂടായിരുന്നോ വളർത്താൻ 😥😥
@chithrasekharan5700Сағат бұрын
❤
@sunithar39936 сағат бұрын
സംരക്ഷിക്കേണ്ടവർ തന്നെ... കഷ്ടം...😢
@godsowncountry397339 минут бұрын
Njan ipo Saudi Arabia yil aanu.. makkah yil vannathanu..first time aanu ee country yil..ivde oru kunjine arabs nte anetto karanjal polum thodano konjikano padillla anya aalukal like others.. bayankara siksha aanu..paranj nikan polum patilla..makkaloke ethra safe aanu veruth 1 mnth kobd..enik ee ckujntry yod respect thonnunu.. ithupole venm niyamam
@Fardeen-n1k2 сағат бұрын
Cap adipoli also backdrop... Best wishes for sisters marriage. Bro
@praseethasreeraj77415 сағат бұрын
മലയാളികൾക്ക് തല കുനിഞ്ഞു നടക്കാൻ ഒരു ന്യൂസ് കൂടി. എത്രയോ പേര് കുട്ടികൾ ഇല്ലാതെ വിഷമിക്കുന്നു. പ്രസവിച്ച അമ്മ തന്നെ കുട്ടിയോട് ഈ വിധം ക്രൂരത കാണിക്കാൻ മാത്രം ഹൃദയശൂന്യരായവരും ഉണ്ട് എന്നു മനസ്സിലാകുന്നു. അർഹിക്കുന്ന ശിക്ഷ തന്നെ കിട്ടട്ടെ.
@KannanVrinda4 сағат бұрын
അനന്ദു ബ്രോ നീ സൂപ്പറാടാ❤❤❤
@NAKULSGAMING2 сағат бұрын
ഇവരുടെയൊക്കെ അടുത്ത് തലവേദന യ്ക്ക് പോകുന്നവരെ സമ്മതിച്ചു
@Usluk-1236 сағат бұрын
ശ്രീതു ന്റെ അച്ഛൻ മരിച്ചിട്ട് 16 ദിവസം ആയിട്ടുള്ളൂ.. അതുകൂടി ഒന്ന് അന്വേഷിച്ചാൽ നല്ലതായിരുന്നു
@ShilpaShilpa-p3j6 сағат бұрын
💯👍
@NeerajaJayaraj-ig7hsСағат бұрын
Aa may be aalu nthelum kanan padilathath kandath kond ivaru nthelum cheythath anelo???😢😢😢
@ashiqmuhammed29682 сағат бұрын
കേരളത്തില്‍ വലിയ വരാന്‍ സാധ്യത ഉണ്ട്...
@anishkk51292 сағат бұрын
കേരളക്കര ആദ്യം ഒന്നും അല്ല... ഇതിന് മുൻപും ഇതുപോലെ കേട്ടിട്ടുണ്ട്. ഇതിലും കൂടുതൽ.
@Asm-b4q7 сағат бұрын
Entokkaya e kochu keralathil nadakkunna 😢😢
@Pfjcug5 сағат бұрын
രാജ്യത്തോടപ്പം കേരളവും 18ആം നൂറ്റാണ്ടിലേക് തിരിച്ചു പോയിക്കൊണ്ടിരുന്നു
@mishasangeeth54662 сағат бұрын
രാജ്യം 22ആം നൂറ്റാണ്ടിലേക്ക് തന്നെ ആണ് കുതിക്കുന്നത്.. ഇത് കേരളമാണ് ഇവിടെ ഇങ്ങനെ ആണ് എന്ന് പറഞ്ഞു പറഞ്ഞു കേരളത്തെ മറ്റൊരു രാജ്യമാക്കി പ്രഖ്യാപിച്ച നിങ്ങൾ ഒക്കെ തന്നെ ആണ് ഇതിന്റെ ഉത്തരവാദികൾ.. ഇനി നശിക്കാൻ ഈ നാട്ടിൽ എന്താണ് ഉള്ളത്...
@vismayasiju63474 сағат бұрын
Thankz chettaa .....ee video kezhkkan wait cheyyarnn.... 2025 enthintekkoyo avasanam aahn thonnunn....nice video chettaa ❤
@anugrahatechnics77744 сағат бұрын
അനന്തു നമസ്കാരം അനന്ദു നമ്മുടെ കേരളത്തിൽ ഏറ്റവും കൂടുതലും മന്ത്രവാദം ആഭിചാരക്രിയകൾ നടക്കുന്നത് കാസർ കോഡ് തെക്കൻ സൈഡിൽ കൊല്ലം തിരുവനന്തപുരം ആലപ്പുഴ ജില്ലകളിലാണ് ഏറ്റവും കൂടുതൽ മന്ത്രവാദം ആഭിചാരക്രിയകൾ നടക്കുന്നത് ജില്ല
@anchuraju67046 сағат бұрын
Anandu 👍🙏❤
@mareenareji46004 сағат бұрын
എന്റെ ദൈവമേ........ ഇത് എന്ത് ലോകം 😮😮
@TEERRIBLE3 сағат бұрын
അവന് ബുദ്ധിക്കുറവുള്ള കൊണ്ട് എക്സാം ഒക്കെ പറഞ്ഞു കൊടുത്ത് എഴുതിക്കുകയായിരുന്നു എന്ന് ആണ് മൊഴി. അത് കൂടാതെ ഇപ്പോൾ മനോരോഗവും.. അങ്ങനെ ഉള്ളവർക്ക് സദാചാരവും ധാർമ്മികതയും ഒക്കെ മനസ്സിലാക്കാൻ ആകാത്ത കടുത്ത വിഷയങ്ങൾ ആണ്. ഇത് ശരിക്കും ഒരു സൈക്കോളജിക്കൽ ഇവാൽയുവേഷൻ നടത്തേണ്ട വിഷയം ആണ്.. അവറേജ് ഐ ക്യു കുറവുള്ള രാജ്യങ്ങളിൽ കുറ്റകൃത്യം കൂടുതൽ ആണ് പ്രത്യേകിച്ച് ഇന്ത്യയിലും ആഫ്രിക്കയിലും ഒക്കെ.. ഇത് പണ്ടേ വ്യക്തമായ കാര്യമാണ്.
സത്യം.എന്തെല്ലാം ആണ് 25 ഇൽ നടക്കുന്നത്. അമ്മയെ കൊന്ന മകൻ,അച്ഛനെ കൊന്ന മകൻ സമാധി, ചെന്തമരം,ഇത് 🥺
@SaiKumar-qs9ly7 сағат бұрын
Samadhi ithilekku enthinaa kondu vanne kunne
@NihaalSathya6 сағат бұрын
സമാധി യിൽ അച്ഛന് ഹാർട്ട് അറ്റാക്ക് വന്നു മരിച്ചതാണെന്ന് തെളിഞ്ഞു
@ThanseerEmpty-bt2xh7 сағат бұрын
Ithonthokkeya nadakkunnennu🙄
@aishuchinu52963 сағат бұрын
ശിവനെ ഓരോ ഇയർ പോകും തോറും ന്തുവാ നടക്കുന്ന 🤦♀️🤦♀️
@AthulMonu-kz5wy7 сағат бұрын
💯 correct അനന്തു 2025 തുടങ്ങിയിട്ടേ ഉള്ളൂ ഇനി എന്തൊക്കെ വരാനുണ്ടോ എന്തോ 🙄🙄
@Pfjcug5 сағат бұрын
പാവം ഹരികുമാർ മാമന് മനാസിക രോഗം ആണ്. പോലീസ് മാമന്മാർ സെര്ടിഫിക്കറ്റ് കൊടുത്തു
@RamyaRajeesh-sf7zf4 сағат бұрын
അനന്ദു ഞാൻ ഒരു അന്ധവിശ്വാസത്തിൻടെ പേരിൽ വീടും വസ്തുവും വിറ്റു കാരണം എൻറ്റ മൂത്തേമ്മ ആണ്. അവരുടെ മോനും ഞാനും താമസിക്കുന്നത് ഒരേവസ്തുവിൽ ആണ്. ഭാഗം കിട്ടിയവതുവിൽ ഞാൻ വീടുവച്ചു. ഏതോ ജ്യോൽസിയൻ പറഞ്ഞുപോലും ആ ഭൂമിയിൽ നിധികുഭം ഉണ്ട് എന്ന് അതിന്റ പേരിൽ ഒരുപാടു കുടുംബപ്രശ്നമുണ്ടായി. ഇപ്പോൾ വാടകക്ക് താമസിക്കുന്നു. സുഖം. ഈ ഫെബ്രുവരിയിൽ അവരുടെ മോൻ കിണർ കുഴിക്കും അതിൽ നിന്നും നിധി കുംഭം കിട്ടും എന്നാണ് മൂത്തേമ്മയുടെ വിശ്വാസം😂
@divyajanardhanan39242 сағат бұрын
ante daivame..ooo orkkan polum pattumnilla
@roycemathew68507 сағат бұрын
2 തിമൊഥെയൊസ് 3 1. അന്ത്യകാലത്തു ദുർഘടസമയങ്ങൾ വരും എന്നറിക. 2. മനുഷ്യർ സ്വസ്നേഹികളും ദ്രവ്യാഗ്രഹികളും വമ്പു പറയുന്നവരും അഹങ്കാരികളും ദൂഷകന്മാരും അമ്മയപ്പന്മാരെ അനുസരിക്കാത്തവരും നന്ദികെട്ടവരും അശുദ്ധരും 3. വാത്സല്യമില്ലാത്തവരും ഇണങ്ങാത്തവരും ഏഷണിക്കാരും അജിതേന്ദ്രിയന്മാരും ഉഗ്രന്മാരും 4. സൽഗുണദ്വേഷികളും ദ്രോഹികളും ധാർഷ്ട്യക്കാരും നിഗളികളുമായി 5. ദൈവപ്രിയമില്ലാതെ ഭോഗപ്രിയരായി ഭക്തിയുടെ വേഷം ധരിച്ചു അതിന്റെ ശക്തി ത്യജിക്കുന്നവരുമായിരിക്കും. അങ്ങനെയുള്ളവരെ വിട്ടൊഴിയുക.
@elzybenjamin40087 сағат бұрын
SATHIYAM😮 SAHODHARA BANDHANGALL😮😮 ENTHOKEYA😮
@Balu_p.r5 сағат бұрын
ഇതേത് യൂണിവേഴ്സ് 🙄
@babusurendran43825 сағат бұрын
ഇതെല്ലാം ദൈവം എന്ന ഊളയുടെ കുസൃതി അല്ലേ.
@Mycoplasma-sw6jz4 сағат бұрын
അടുത്തത് 😂
@Appulu38683 сағат бұрын
@@Balu_p.rഒന്നും മനസ്സിലായില്ല 😅😅
@Panchami19783 сағат бұрын
കഴിഞ്ഞ ജന്മം വല്ല മൃഗങ്ങൾ വല്ലോം ആരിക്കും മൃഗങ്ങൾക്ക് ഏന്ത് ........... 2:13
@sreeshmanikhilvlogs78557 сағат бұрын
👍👍👍
@Mr_Supreme_W18 минут бұрын
എൻറെ ചേട്ടാ ആ പോലീസുകാരു കേസ് ഒന്ന് തെളിയിക്കട്ടെ, അതുവരെ എങ്കിലും വെയിറ്റ് ചെയ്യ്. അല്ലാതെ ന്യൂസ്കാർ പറയുന്നതൊക്കെ കേട്ട് തോന്നിയതുപോലെ വീഡിയോ ഉണ്ടാക്കല്ലേ.
Ee mur keralathil nthan ee nadkne jan 1 mudhal 31 vare ethra case ann
@dilainediyara18262 сағат бұрын
Where is this KERALA getting towards...💔 Every parent is concerned about their children and every child is worried about their Parents. Daily same kind of NEWS! No Drugs, Alcohol is getting banned...no strict rules. Nowadays we can't even speak well towards others, can't question people, because REVENGE is 💯 I see Students leaving kerala and going outside India, and I used to think why? But now I feel it will actually save their life without trolling, crime, or negativity around them. Today's generation please protect your Parents don't make them feel alone🙏 Never think that taking drugs and alcohol will make you look rich enough. God will never forgive😑
@jayamadhavan91617 сағат бұрын
Kali kalam. ALLE👽👽
@tonmathew7 сағат бұрын
Dai itenthannn oru masam terre aayullu antokke problems aan ivde nadakunnu 🫥🫥🫥
@sanaskar7777 сағат бұрын
Aa kunjh ndh tett cheidhu😢
@noufalnoufuz40272 сағат бұрын
Maranam varum oru naaal ooorkkuka marthya neee.....
@shamnass95647 сағат бұрын
ഞാൻ ഫാസ്റ്റ്
@queen_girl29187 сағат бұрын
Chiiiiii.. ivakku okke chathoode... Aa paavam kunjine enthina konne😢😢😢😢
@nidhin_gowri7 сағат бұрын
വഴിവിട്ട ബന്ധമാണെങ്കിൽ…… ആ കുഞ്ഞു ചിലപ്പോൾ …. ..!! 😢🤬🤬🤬🤬
@NihaalSathya6 сағат бұрын
😮🤔... അപ്പൊ അതിനും സാധ്യത ഉണ്ട്. അങ്ങനെയാണേൽ അതിനെ ഇല്ലാതാക്കിയതിൽ ഇതായിരിക്കും കാരണം
@subhashanilkumar36105 сағат бұрын
Vere taram pooja alla pooja tanneya oodyippu Hindus inde edhu practices ila logic olladhu...people are the problem...