എങ്ങനെയാണ് കാര്യങ്ങൾ ലോജിക്കൽ ആയി വിശദീകരിക്കുക എന്നത് റഹീമും രാജേഷും പാർട്ടി സെക്രട്ടറിയും രാഹുലിൽ നിന്ന് പഠിക്കണം. അതാണ് നേതൃഗുണം
@ali.thalassery.32964 сағат бұрын
💯👍
@sajithmb2694 сағат бұрын
😊😊😊❤❤
@leelammavarghese3543 сағат бұрын
CPIM has to decide, what dress Rahul to wear. Funny 😂😂, he dresses very well, in his interviews, his shirts are always mentioned in his interviews.
@Salusalini8395 сағат бұрын
കുളിക്കാത്തവരെ ബോധിപ്പിക്കേണ്ട കാര്യം ഇല്ല രാഹുൽ ❤❤❤❤
@SureshKumar-b9h1u2 сағат бұрын
Correct 💯💯💯
@rojanantony83605 сағат бұрын
രാഹുൽ നിങ്ങൾ വിജയിച്ചു കഴിഞ്ഞു ഇന്നലത്തെ സംഭവത്തെ ടെ ഭൂരിപക്ഷവും കൂടി സിപിഎം, ബിജെപി ഇവർ രണ്ടു കൂട്ടരും നടത്തിയ പൊറോട്ട നാടകം ജനങളുടെ മുന്നിൽ പൊളിഞ്ഞു പാളിസ് ആയി ധൈര്യം ആയി മുന്നോട്ട് പൊയ്ക്കോളൂ ജനങ്ങൾ കൂടെ ഉണ്ട് 💙💙💙💙💙👍🏼👍🏼👍🏼
@saraswathivimal39165 сағат бұрын
രാഹുൽ വൻ ഭൂരിപക്ഷത്തോടെ ജയിക്കും ❤❤❤❤❤❤❤❤❤
@ryanxavier_893 сағат бұрын
പാലക്കാട് ബിജെപി ജയം ഉറപ്പ് ❤
@venunair15793 сағат бұрын
നോക്കിയിരുന്നോ.....🤭
@saraswathivimal39163 сағат бұрын
@venunair1579 ഒരു സംശയവുമില്ല 23 ന് കാണാം
@ryanxavier_892 сағат бұрын
@@saraswathivimal3916 വഖഖ് പ്രശ്നം കോൺഗ്രസ് തോൽക്കും
@kozhikkodebeach50845 сағат бұрын
യാതൊരു പരുങ്ങളും ഇല്ലാതെ വ്യക്തമായി പറയുന്ന രാഹുൽ...❤.
@SandhyaMathew-iu7zu5 сағат бұрын
സപ്പോർട്ട് രാഹുൽ 👏👏👏👏
@josepaul104 сағат бұрын
കേരളത്തിലെ അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും സിപിഎം കാണിച്ച വിവരംകെട്ട നാടകം മനസ്സിലായി. ആ പാവം ഒരു പ്രവർത്തകനെ അപമാനിക്കാൻ നടത്തിയ നീക്കം. രാഘുൽ നിങ്ങളെ കേരളത്തിലെ ജനങ്ങൾക്ക് അറിയാം.❤ നിങ്ങൾ ജയിക്കണം അത് നാടിന്റെ ആവശ്യമാണ്.❤🎉 പ്രിയ അനുജാ, നിങ്ങൾ നല്ല വേഷം ധരിച്ച് വൃത്തിയായി നടക്കണം. ഞങ്ങൾ നിങ്ങളുടെ വിജയത്തിനുവേണ്ടി പ്രാർത്ഥിക്കാം. നിങ്ങൾ വിജയിച്ചു കോട്ടയത്ത് വരുമ്പോൾ എന്റെ വക ഒരു ജോഡി മുണ്ടും നല്ലൊരു ബ്രാൻഡഡ് ഷർട്ടും ഞാൻ സമ്മാനം തരും🎉
@sabarisree97054 сағат бұрын
👌👍
@Suranniya2 сағат бұрын
😍😘😍😍😘
@bijoypillai8696Сағат бұрын
തൃക്കാക്കര - പെണ്ണ് കേസ്... വടകര - കാഫിർ ... പാലക്കാട് - ട്രോളി.. ഇലക്ഷന് തോൽവി മുന്നിൽ കാണുമ്പോൾ CPM ഇറക്കുന്ന ഉടായിപ്പ്..
@kozhikkodebeach50845 сағат бұрын
ഇങ്ങനെ വളരെ വ്യക്തമായി ഉത്തരം പറയുന്ന നേതാക്കന്മാർ അപൂർവം ആണ്...
@ERSHADKk-w8z5 сағат бұрын
രാഹുൽ 👌👌👌👌വിജയം ഉറപ്പാ
@sindhuls19015 сағат бұрын
രാഹുൽ ❤️👍
@naksh56885 сағат бұрын
Cpm ഇത് രാഹുൽ ആണ് പുതിയ തലമുറ നിങ്ങളുടെ പഴയ ഉടായിപ്പുകൾ നടത്തി വിശ്വസിപ്പിക്കാൻ ഇത് ഉമ്മൻചാണ്ടിയോ മറ്റോ അല്ല മിണ്ടാതിരുന്നു സഹിക്കാൻ. പാവം പുള്ളി മിണ്ടാതിരുന്നു സ്വയം സഹിച്ചു
@cvbabucvbabu95165 сағат бұрын
വ്യാജൻ 😂😂😂
@SanthoshKumar-ub1dg5 сағат бұрын
നിന്റെ തന്ത അല്ല രാഹുലിന്റെ തന്ത
@SanthoshKumar-ub1dg5 сағат бұрын
നിന്റെ തന്തയില്ലാ രാഹുലിന്റെ തന്ത
@naksh56884 сағат бұрын
@@cvbabucvbabu9516 തെളിവ് ഉണ്ടോ. ഒരു case എങ്കിലും എടുത്തിട്ടുണ്ടോ ഇതിന്റ പേരിൽ രാഹുലിന്
@SandhyaKuttappan4 сағат бұрын
@cvbabucvbabu951നല്ല കരച്ചിൽ നാടകം പൊളിഞ്ഞല്ലോ
@AbdulJaleel-g6u4 сағат бұрын
ഈ ട്രോളി രാഹുലിന് ഭൂരിപക്ഷം കൂട്ടി തരും അതുകൊണ്ട് ആ ട്രോളിയ ഇന്നും വിജയത്തിന് ശേഷവും ഹീറോയായി അറിയപ്പെടും❤❤❤
@saraswathivimal39164 сағат бұрын
@@AbdulJaleel-g6u അതെ.. ഇപ്പൊ ട്രോളി തന്നെ ഹീറോ
@suhailcp51355 сағат бұрын
Rahul❤
@LissyEJ5 сағат бұрын
ജനങ്ങൾക്കു വേണ്ടി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് എന്താണ ഇവിടെ ചർച്ച വരാത്തത്
@rajmonraju26405 сағат бұрын
രാഹുൽ💙💙💙
@shanmuhammed76365 сағат бұрын
My Vote UDF 🗳
@sakkeersakkeer8796 сағат бұрын
Rahul ❤
@KrishnaKumar-s3j5 сағат бұрын
സരിൻ തലയിൽക്കൂടി മുണ്ടിട്ട് രാവിലെ ചായ കുടിയ്ക്കാൻ അടുത്ത ഹോട്ടലിൽ പോകുന്നതു കണ്ടു
@saraswathivimal39165 сағат бұрын
😅😅😅
@Blj7915 сағат бұрын
😅😅😅😅
@sabarisree97052 сағат бұрын
😂😂😂😂
@fbp52385 сағат бұрын
രാഹുൽ എതിരാളികളെ നിഷ്‌പ്രഭരാക്കി മുന്നോട്ട് കുതിക്കുന്നു ❤❤🔥🔥
@saleelbabukv19845 сағат бұрын
രാഹുൽ ❤❤❤
@gafoorkamali64195 сағат бұрын
രാഹൂൽ ❤
@josevarghese35205 сағат бұрын
രാഹുലാണ് ഹീറോ
@nazernazer60905 сағат бұрын
രാഹുൽ 💪💪💪💪💪❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹
@naksh56885 сағат бұрын
Our ഹീറോ 🥳
@kozhikkodebeach50845 сағат бұрын
രാഹുൽ 😍🥰
@shabnakalathil69515 сағат бұрын
Rahul❤❤❤❤❤
@tomkoshy26775 сағат бұрын
രാഹുൽ 🔥
@mediaglobal28115 сағат бұрын
ട്രോളിബാഗിൽ കോടികൾ കൊള്ളുകയില്ല mr. അത് ക്യാബിൻ ബാഗ് സൈസ് ആണ്. ആരും ഈ പോയിന്റ് പറയുന്നത് കാണുന്നില്ല
@baijuthankachan78355 сағат бұрын
Rahul win more than 20000 💪💪💪💪❤️❤️❤️
@sulekhad26195 сағат бұрын
Smart and intelligent person.please vote for him ❤
@saraswathivimal39164 сағат бұрын
@@sulekhad2619 തീർച്ചയായും.. രാഹുലിന് തന്നെ എൻറെ വോട്ട്.
@abichembottikkal5 сағат бұрын
കമ്മ്യൂണിറ്റ് ജനതാ പാർട്ടി 😄പൊളിച്ചു 👌
@kmd24334 сағат бұрын
Advance congratulations Rahul ❤❤❤
@baijuthankachan78355 сағат бұрын
Rahul 💪💪💪💪💪❤️❤️❤️❤️
@rajeshnambiar3755 сағат бұрын
Rahul❤
@thomaskc2294 сағат бұрын
Correct.Answer.Well.Said.❤❤❤
@മലയാളി-ഡാ5 сағат бұрын
ഇനി സിപിഎം കാരു ട്രോളി ഉപയോഗിക്കില്ല
@ERSHADKk-w8z5 сағат бұрын
എന്ത് നാടകം നാറിയ സിപിഎം കളിച്ചാലും പാലക്കാട് തോൽക്കും 😂😂😂
@shanmuhammed76366 сағат бұрын
RAHUL RECORD WIN
@saseendrannair76525 сағат бұрын
രാഹുൽ 👍👍👍👍🌹🌹🌹🌹❤️❤️❤️❤️
@SebinJose-c8d5 сағат бұрын
രാഹുൽ🔥🔥🔥💪💪
@nalinimanohari23455 сағат бұрын
അടിക്കടി dress മാറുന്നത് "ഈ സരിൻ 😂😂😂😂.... Party മാറിമാറി സ്വീകരിക്കുന്ന ഇവൻ തന്നെ ഇതു പറയണം 😂😂
@shibinsa97825 сағат бұрын
സരിൻ പൊട്ടനാണോ അതോ പൊട്ടനായി അഭിനയിക്കുവാണോ??? 🤔🤔🤔
@Jithinjosephvalluvanthara19975 сағат бұрын
Rahul 🔥
@devinescienceAD5705 сағат бұрын
എനിക്കെതിരെ കള്ളപ്പണം കേസ് ഉണ്ട് എങ്കിൽ എന്ത് കൊണ്ട് ഇത് വരെ എന്നെ പോലീസ് ചോദ്യം ചെയ്തില്ല, എന്ത് കൊണ്ട് കൊടകര സിപിഎം ചർച്ച ചെയ്തില്ല. എന്ത് കൊണ്ട് സിപിഎം ചിഹ്നം പിറകെ പോയി, ഇമ്പിച്ചി ബാവയെ എന്ത് കൊണ്ട് ഡമ്മി ആയി.
@vidyank.b.kalappurakkal2634 сағат бұрын
റെയ്ഡ് നടക്കുമ്പോൾ എന്തിനാ DYFI, BJP പ്രവർത്തകരുടെ സംഘടിത സാന്നിധ്യം?പോലീസിന് ഒറ്റയ്ക്ക് റെയ്ഡ് നടത്താൻ കഴിയുകയില്ലേ?
@couchpotato93695 сағат бұрын
അന്ന് നീലച്ചിത്രം ഇന്ന് നീല ട്രോളി.. ഇവന്മാർ നീല വിട്ടൊരു കളി ഇല്ല
@ravindrankv83844 сағат бұрын
😂😂😂
@dasharathmaurya88305 сағат бұрын
Rahim and rajesh should learn from Rahul..❤❤❤❤
@InduPadmakumar-n3y5 сағат бұрын
കൊടകരയും,നവീൻ സാറിൻ്റെ മരണവും ട്രോളി ബാഗിൽ മറയുന്നു.അവര് ഉദേശിച്ചത് അത് തന്നെ
@shibinsa97825 сағат бұрын
കമ്മ്യൂണിസ്റ്റ് ജനതാ പാർട്ടി.. നമ്മുടെ ചിഹ്നം താമരഅരിവാൾ ചുറ്റിക നക്ഷത്രം ✌️✌️✌️
@cqnlw34565 сағат бұрын
രാഹുൽ 🎉🎉🎉
@swalahthirurangadi46695 сағат бұрын
രാഹുൽ 🔥🔥🔥
@Manavan-s4y5 сағат бұрын
പിന്നെ ഒരാള് ഹോട്ടലിൽ താമസിക്കാൻ വരുമ്പോൾ ഡ്രസ്സ് പ്ലാസ്റ്റിക് കൂടിൽ പൊതിഞ്ഞ് തലയിൽ വെച്ച് വരണോ? എത്ര ഡ്രസ്സ് കൊണ്ടു പോകണം എന്നെല്ലാം അയാളല്ലേ തീരുമാനിക്കുന്നത്. ഏതാ ഐക്യം സി.പി.എം നും ബി.ജെ.പിയ്ക്കും, സാധാരണ ഭരിക്കുന്ന പാർട്ടിയ്ക്ക് എതിരെ ആയിരിക്കും പ്രതിപക്ഷത്തുള്ള പാർട്ടികൾ നിൽക്കുക ഇവിടെ ബി.ജെ.പിയും CPIM ഉം ഭായ് ഭായ് ആയി കോൺഗ്രസ്സിനെ ഒതുക്കാനുള്ള ഗൂഢാലോചനയിലാണ്. കൊടകര കുഴൽപ്പണം സ്വർണ്ണ കള്ളക്കടത്ത് പൂരം കലക്കൽ പെൻഷൻ മുടങ്ങിയത് വിലക്കയറ്റം അങ്ങനെ നൂറ് കണക്കിന് കാര്യങ്ങൾ ഈ ഗിമിക്കുകൾ കൊണ്ട് മറയ്ക്കാൻ പറ്റുമോ എന്നതാണ് CJP നോക്കുന്നത്. ചുവപ്പ് നരച്ച് നരച്ച് തനി കാവിയായി തീർന്നിരിക്കുന്നു. എമ്മാതിരി ഒത്തുകളി? പക്ഷേ ഒത്തില്ല..!
ഗോവിന്ദന അണ്ണാ അവർ പ്രതിരോധിക്കുന്ന സമയത്തും അവരുടെ റൂമിൽ പരിശോധന നടക്കുന്നുണ്ടായിരുന്നു. നിങ്ങൾ ഒരു സന്തോഷ് പണ്ഡിറ്റ് ആവാതെ നോക്കുക
@ali.thalassery.32964 сағат бұрын
ഇതൊന്നും കോൺഗ്രസിന് പുത്തരിയല്ല ഇതിലും വലുത് പ്രതീക്ഷിച്ചിട്ട് തന്നെയാണ് കോൺഗ്രസ് നടന്നുകൊണ്ടിരിക്കുന്നത് വടകരയിൽ പലതും കണ്ടതാണ് കോൺഗ്രസ്
@ashrafc4354 сағат бұрын
മണ്ഡലത്തിലെ ജനകീയ വിഷയങ്ങൾ പറഞ്ഞ് വോട്ടു പിടിച്ചാൽ അത് ഭരണക്കാർക്ക് നാണക്കേടാണ്😮 ഇതിൽ നിന്നും ജനങ്ങളുടെയും സ്ഥാനാർത്ഥിയുടെ യും ശ്രദ്ധമാറ്റുക എന്ന് കമ്മ്യൂണിസ്റ്റ് ജനതാപാർട്ടിയുടെ ഒരു ചെറിയ നാടകമാണ് . ഇത് പാലക്കാട്ടുള്ള വോട്ടർമാർ തിരിച്ചറിയുക🙏
@razackmaloram80134 сағат бұрын
ഇതുപോലെ ചോദ്യങ്ങൾ മറ്റൊരു രാഷ്ടീയക്കാരോടും എന്തേ പത്രപ്രവർത്തകർ ചോദിക്കുന്നില്ല. പേടിയാണോ?
@SSNair-nb9rt5 сағат бұрын
Image of rahul gone up. Rahim അപാര ബുദ്ധിയുടെ ആവിർ ഭാവം
@LN8929-s7e4 сағат бұрын
😂😂
@alicec80845 сағат бұрын
കമ്മ്യൂണിസ്റ് ജനത പാർട്ടി💪💪💪💪💪
@AshrafAyanol-gt3re4 сағат бұрын
ശെരിയാണ് ഇന്നലെ കോൺഗ്രസ്സ് ആയവൻ ഇന്ന് സിപിഎം നാളെ ബിജെപി അതാണ് സരിൻ
@beenamanojkumar63315 сағат бұрын
എന്തായാലും സിപിഎം പോലെ ഡിബേറ്റിൽ നിന്ന് ഒളിച്ചോടുന്നില്ല വിശദീകരിക്കാൻ അവർ റെഡി ആയിട്ടുണ്ട്
@varghesekl72015 сағат бұрын
ഇനി, ട്രോളി വേണ്ട. അർബാന മതി
@shanmuhammed76366 сағат бұрын
CPM BJP Del
@NousharNoushar-nz8zt5 сағат бұрын
❤️❤️👍👍👍👍👍❤️❤️
@IbrahimTvk5 сағат бұрын
Rahul.ki.jai
@pappachengeorge27114 сағат бұрын
അടിക്കടി വേഷമല്ലേ മാറുന്നുള്ളൂ, പാർട്ടി മറന്നില്ലല്ലോ
@chandrasekhar70904 сағат бұрын
Why Rahul is so meticulous in replying to the foolish questions of his senseless adversaries? Rahul you've gained tremendous mileage within 2 days. Best wishes to you.
@sajijohnson9142Сағат бұрын
Yess, he has been answering to all qns since long and most deserving candidate. Surely one cant be travelling without clothes. How do we all travel, without bags ? What was found 😂
@Alfateh510154 сағат бұрын
ഇനി ആകെ തെളിയിക്കാൻ ഉള്ളത് രാഹുലിന്റെ ഭൂരിപക്ഷം എത്ര എന്നതിൽ മാത്രം ആണ് 😊
@rekhars66674 сағат бұрын
രാഹുലെ ടേക്ക് കെയർ തീവ്രത യിൽ കുടുക്കാൻ ചാൻസ് ഉണ്ട് ഒരായിരം സരിതമാർ ഉള്ള പാർട്ടി ആണ് ജാഗ്രത
@sharafsharafudheen69185 сағат бұрын
RAHUL 💙💙💙💙💙
@IndianCitizen-m2t4 сағат бұрын
മിനിറ്റിന് മിനിറ്റിന് ഡ്രസ്സ് മാറുന്നത് ഭയങ്കര കരുതലാണ്..... അത് വെളുപ്പിക്കാൻ പി ആർ വർക്ക്
@zubairzubair85345 сағат бұрын
Rahul
@SasiKumar-jx2nk5 сағат бұрын
രാഹുലിൻ്റെ ഭൂരിപക്ഷം കൂട്ടാൻ സരിൻ ഷാജി കൂട്ട് കെട്ടിൻ്റെ ശ്രമം😅😅
@shibinsa97825 сағат бұрын
സെൽഫ് ഗോൾ... അടിക്കാൻ സരിനെ പോലെ വേറെ ആരും ഇല്ലാ....
@JineshJinu-lx1on5 сағат бұрын
💪💪💪👍👍👏👏🙏🙏🙏🔥🔥🔥🔥
@adarsh99155 сағат бұрын
രാഹുലിന്റെ ഭാഗത്തും തെറ്റുണ്ട്...നിങ്ങൾക് ബിരിയാണി ചെമ്പിൽ കൊണ്ടുപോകാമായിരുന്നു 🤣🤣
@cvbabucvbabu95165 сағат бұрын
പോലീസ് റൈഡിന് വന്നപ്പോൾ ഇത്രയും ബഹളം ഉണ്ടാക്കിയത് എന്തിനാണ് വ്യാജനെ 😂😂
@LN8929-s7e4 сағат бұрын
Search nadathaan oru reethi und.. Allathe BJP CPM DYFI Kaare ellaam koode kootti vann alla search cheyyunnath.. search thudangiyath 12 manikk.. election commission vannath 2:45 am nu.. search nu Aadhyam vann athinullilekko purathekko aarum kayatti vidaathe police valayanam ennitta search cheyyandath.. ithokke CPM BJP de script.. ath nannaayi Congress kaar polich koduthu😂😂
@kannursafari26525 сағат бұрын
ബിജെപി ചാക്കിൽ കടത്തുമ്പോൾ നമ്മൾ പെട്ടിയിൽ കടത്തും തലകുത്തി മറിഞ്ഞാലും സിപിഎമ്മിന് പിടിക്കാനാവില്ല
@roypvarghese62815 сағат бұрын
ചെമ്പിലും കൈതോലപ്പായിലും കടത്തും.
@michaeltal14602 сағат бұрын
ചെമ്പ് വിജയന്റെ അടിമ വന്നല്ലോ 💩💩
@AslamPpc-p7o3 сағат бұрын
രാഹുലിനെ കണ്ടു പഠിക്കു സഖാക്കളെ...... എത്ര വ്യക്തമാണ് വിശദീകണം ❤❤❤❤
@aboobaker61473 сағат бұрын
ഈ ട്രോളി ഒരാൾക്ക് ഇഷ്ടം പോലെ വോട്ടും ഒരാൾക്ക് ജീവതം കാലം മുഴുവൻ ട്രോളും കൊടുക്കും.
@joshikunnel57814 сағат бұрын
The number of sensible, intellectual voters will be more or less the number of the votes the most articulate communicator, sincere, simple, humble, knowledgeable, capable, committed, consistent, loyal Rahul Mankoottathil and no other candidate is even comparable to Mankoottathil.
@SureshKumar-b9h1u2 сағат бұрын
രാമാ... രാഹുൽ മാങ്കൂട്ടത്തിൽ..❤❤❤
@socialscienceexpert64554 сағат бұрын
രാഹുൽ ഗാന്ധിയുടെ tea shirt, രാഹുലിന്റെ ട്രോളി. 🔥🔥🔥🔥
@Ganeshkumar-lf5ym2 сағат бұрын
ഒരു ദിവസം കോഴിക്കോട് പോകുന്ന രാഹുലിന് കൂടുതൽ വസ്ത്രം എന്തിന് മൂത്രംവും അപ്പിയും പോകുന്ന കുഴപ്പം ഉണ്ടോ
@shajimohammedshajimohammed59553 сағат бұрын
ഉപ തെരഞ്ഞെടുപ്പ് പാലക്കാട് മാത്രമാണോ നടക്കുന്നത് 🤔
@pratheeshm19055 сағат бұрын
മനോരമ കോൺഗ്രസിനായി അടിവസ്ത്രം കഴുകി വെളിപ്പിക്കൽ തുടങ്ങി 😂😂😂😂😂 മുന൩ത്തെ ജനത്തെ ചതിച്ചതും കോൺഗ്രസാണ്
@siddharthsankar65553 сағат бұрын
After this episode Rahul will win with absolute majority ❤
@nazeerb79755 сағат бұрын
നവീൻ ബാബുവിന്റെ മരണം പാലക്കാടുകാർ ചേലക്കരക്കാർ മറക്കുമെന്ന് ഉള്ള വ്യാമോഹം CPM മാറ്റിവച്ചേക്കു . ജനം ഉൽബുദ്ധരാണ്.
@VsbbGsggq4 сағат бұрын
ഇതെന്ത് വിഷയമാ സിപിഎംന്ന് തെരഞ്ഞെടുപ്പിൽ വേറെ ഒന്നും ചർച്ച ചെയ്യാൻ കിട്ടീലേ.... 🤣🤣🤣
@TmrahmathullahKms5 сағат бұрын
കേരളത്തിൻറെ കേരളത്തിലെ എല്ലാ ദീർഘവീക്ഷണവും പിണറായി വിജയൻ അധികാരത്തിൽ വന്നശേഷം ഇല്ലാതായി പിണറായി വിജയൻ രാജിവെച്ചു പുറത്തുപോകും
@yahipoov30964 сағат бұрын
സീറ്റ് കിട്ടാതെ നിമിഷം നേരം കൊണ്ട് എല്ലാം കൊടടുത്ത പാർട്ടിയെ തെറി പറഞ്ഞു രാഷ്ട്രീയ വേഷം മാറിയ ഇവനെ കുറിച്ച് എന്ത് പറയാൻ ഞാൻ സിപിഎം അനുഭാവി ആണ് എന്റെ വോട്ട് പോലും ഇങ്ങനെ ഉള്ളവന് ചെയ്യില്ല അത് ഏത് പാർട്ടിയിൽ നിന്ന് ഇങ്ങനെ ചാടുന്നവനായും
@anuranjp942348 минут бұрын
വെളുപ്പിക്കാനുള്ള ഉത്തരവാദിത്വം മനോരമ ഏറ്റെടുത്തിരിക്കുന്ന്
@TmrahmathullahKms5 сағат бұрын
പിണറായി വിജയൻറെ എല്ലാ തന്ത്രങ്ങളും പാടുകയാണ് ല്ലോ പിണറായി വിജയൻ
@sarath_babu2 сағат бұрын
മാധ്യമങ്ങൾ കുറേ കഷ്ടപെടുന്നു വെളുപ്പിക്കാൻ. ബിജെപി ആണ് ഇങ്ങനെ ചെയ്തെങ്കിൽ ഇത്രയും മാന്യമായ രീതിയിൽ ആയിരിക്കുമോ ഇവർ കൈകാര്യം ചെയ്യുന്നത്? കാശ് കിട്ടുന്നതിന്റെ കൂറ്
@aadi37363 сағат бұрын
ട്രോളി നിറയെ പാലക്കാട് ജനങ്ങളുടെ വോട്ടാണ്😂 VOTE FOR UDF 💙💙💙👍
@sibichandy3 сағат бұрын
പണ്ട് മാണി സാർ ദിവസവും അഞ്ചും ആറും പ്രാവശ്യം ഡ്രസ് മാറുന്നതായി കേട്ടിട്ടുണ്ട്.
@JAFARSHAREEFT4 сағат бұрын
വ്യാജനെ കുളിപ്പിച്ച് പൗഡറിട്ട് കിടത്താൻ നിഷു പുരുഷോത്തമൻ ഡൽഹിയിൽ നിന്നും എത്തിയല്ലേ... 😅😁
@jadoo1234abcd4 сағат бұрын
ഇവരെക്കൊണ്ടൊന്നും (CPM+BJP) UDFനോട് മത്സരിക്കാൻ ആവുന്നില്ല, അതിനുള്ള ത്രാണിയില്ല. ഇവമ്മാർക്ക് (CPM+BJP) വെച്ച് പോയിക്കൂടെ..
@anwershifa17834 сағат бұрын
ഡ്രസ്സ് അല്ലെ മാറുന്നുള്ളു പാർട്ടി മാറിയിട്ടില്ലല്ലോ
@rajendran224532 сағат бұрын
മഞ്ഞ രമ സേച്ചി മാർ വെളുപ്പിക്കാൻ ഇറങ്ങിയല്ലോ...
@johnpallivathukal56475 сағат бұрын
This allegation will increase Rahul"s majority 4 times expected.