സൂപ്പർ തോരൻ..👍 ഇതു കണ്ടപ്പോൾ പഴയ കാലം ഓർമ്മ വന്നു. ഇടി വെട്ടി കഴിയുമ്പോൾ മുറ്റത്തെ ഇല്ലി ചോട്ടിൽ മുഴുവൻ വെളുത്ത നിറത്തിലുള്ള മുട്ട കൂൺ ആയിരിക്കും. മുറം നിറച്ചും ഈ കൂൺ കിട്ടുമായിരുന്നു... എന്തായാലും അടിപൊളി..👍🥰❤🌹
@Expressionqueen00 Жыл бұрын
ആദ്യമായിട്ടാണ് ഞാൻ ഈ കൂൺ തോരൻ കാണുന്നത്. ഇനി കൂൺ ഉണ്ടാകുമ്പോൾ ഞാൻ ഇത് വെച്ച് നോക്കും👌👌👍👍
@anuvarghese7005 Жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള തോരൻ ആണ് കൂൺ .
@AsiyaAnzar15 Жыл бұрын
എനിക്ക് ഇന്ന് കുറച്ചു കൂൺ കിട്ടി.... ഇന്നത്തെ സ്പെഷ്യൽ കൂൺ തോരൻ.... നോക്കട്ട് എങ്ങനെ ഉണ്ടെന്ന്.... ഞാൻ ഇതുവരെ കഴിച്ചിട്ടും ഇല്ല... ഉണ്ടാക്കിയിട്ടും ഇല്ല.... ഇന്ന് എന്തായാലും നോക്കാം ❤❤❤
@rajipillai6064 Жыл бұрын
കൂൺ തോരൻ കഴിച്ചിട്ടില്ല,ഉണ്ടാക്കി നോക്കാം👌
@pappees79 Жыл бұрын
കഥകളും ഉൾപ്പെടുത്തണം 😂ഇക്ക നല്ല രസമാണ് 💝
@kavyapoovathingal3305 Жыл бұрын
വളരെ ഇഷ്ടമായി ട്ടോ.🙏❤️
@geethamk9263 Жыл бұрын
ഇങ്ങനെയുള്ള ഇക്കയെ കിട്ടിയതിൽ ഇത്ത ഭാഗ്യവതിയാണ്,ദൈവം അനുഗ്രഹിക്കട്ടെ,എല്ലാനന്മകളുംനേരുന്നു
@vineethsabitha3376 Жыл бұрын
അരികൂൺ Supper Supper taste ആണ് തോരന്
@abdulhakeem843011 ай бұрын
മഷ്‌റൂം.. 👍🏻 best for helth 💪🏻
@darlymathew3410 Жыл бұрын
Ithupole undakki..super taste anu
@beenaboban9403 Жыл бұрын
ഞാനും ഉണ്ടാക്കിയിട്ട് ഉണ്ട് supper അണ്
@fathimashoukathali5418 Жыл бұрын
കൂൺ ഒരുപാടു ഇഷ്ട്ടം 👌👌
@jessythomas561 Жыл бұрын
Mushrooms 🍄 thoran adipoli
@rajeswarikunjamma7931 Жыл бұрын
ഞാൻ ഇങ്ങനെ ചെയ്തിട്ടില്ല ഇനി ഇതു നോക്കും. നല്ലതായിരിക്കും 👍
@gouribabu552 Жыл бұрын
ഇത് വരെ വാങ്ങുന്ന കൂൺ കഴിച്ചിട്ടില്ല പണ്ട് കർക്കിടകത്തിൽ കൂൺ കിട്ടും അത് പോലെ കഴിഞ്ഞവർഷവും കിട്ടി പക്ഷെ ഇത് വരെ തോരൻ വെച്ചിട്ടില്ല ഇനി എന്തായാലും ഒന്ന് വാങ്ങി തോരൻ വെച്ച് നോക്കണം 🥰❤
@teresa965 Жыл бұрын
Kidu
@pappees79 Жыл бұрын
Palaharangal recipe 🙂🙂
@anithkumard8011 Жыл бұрын
Super👍👍
@sobhasatheeshbabu6742 Жыл бұрын
പുതിയ പാത്രം kattingboard കത്തി എല്ലാം 👍🏻👌👌👌ഇനിയും ഒരുപാട് സമ്മാനം കിട്ടട്ടെ 🙏🙏
@iconicgaming0075 Жыл бұрын
Adipoli recipe
@aneesaneesbasheer2866 Жыл бұрын
Simple cooking good
@sudham.k287311 ай бұрын
😂😂 recipie Super. ഇന്ന് try ചെയ്തു. അടിപൊളി. thanks.
@Shaluvlogs123 Жыл бұрын
Super.👌adipoli
@beenavs9968 Жыл бұрын
അടിപൊളി തോരൻ
@salomyprasad9225 Жыл бұрын
കൂൺ തോരൻ സൂപ്പർ 👌👌👌 ❤❤❤️😍😍
@villagespices Жыл бұрын
☺️
@rajigabrial7768 Жыл бұрын
കൂൺ തോരൻ അടിപൊളി ഞാൻ ട്രൈ ചെയ്യഉം😅😂❤🎉
@suseelamenon4209 Жыл бұрын
Hai very good nazier
@smithavk8527 Жыл бұрын
സൂപ്പർ കൂൺ
@ShylaDevarajan Жыл бұрын
അടിപൊളി
@geethas3247 Жыл бұрын
Super 👌👌👌👌👌👌👍👍👍👍. ഞാൻ ഇത് ഉണ്ടാക്കിയിട്ട് ഇല്ല
@kvshobins9820Күн бұрын
ഞാൻ ഇന്ന് കൂൺ വാങ്ങി ❤❤
@nithinkottayam3138 ай бұрын
സൂപ്പർ❤
@ramlahamza976 Жыл бұрын
Mashaallah
@geethamk9263 Жыл бұрын
Super തോരൻ
@aniammaphilip9790 Жыл бұрын
Nalla thoran
@Spicy4 Жыл бұрын
അടിപൊളി❤
@anilkumar-hp8mp Жыл бұрын
🎉🎉 super 💯😊
@Randomshares10095 ай бұрын
Aunty is lucky. Uncle nalla cooka
@anandanair77 Жыл бұрын
Kollam! looks delicious!
@jaisikochunnunni378 Жыл бұрын
Adipoli👌👌👌
@babymathew1797 Жыл бұрын
Enikettavum ishtapettathu Nazirum wifeum koodi chernnu cooking cheyyunnathinu.
@premlalkarunakaran8636 Жыл бұрын
Village Spices is my favorite channel. IKKA and THATHA super. Super presentation. Thank You.
സുപ്പർ പക്ഷേ കാക്കയുടെ കരച്ചിൽ കൊണ്ട് കോൾക്കൻ പറ്റുന്നില്ല
@seenamol1604 Жыл бұрын
കൂൺ കഴിച്ച് ധാരാളം ആളുകൾ മരിച്ചതായി വാർത്ത വന്നിട്ടുണ്ട്.പെട്ടെന്ന് കേടാകും.
@premlalkarunakaran8636 Жыл бұрын
IKKA & THATHA : Sneha Nidhikal
@nehaisha7765 Жыл бұрын
ഇക്ക ഏതു തരം കൂണും ഉപയോഗിക്കമോ? മറുപടി പ്രതീക്ഷിക്കുന്നു
@villagespices Жыл бұрын
വിഷകൂണുകൾ ഉപയോഗിക്കരുത് അതപകടമാണ്. ഭക്ഷ്യയോഗ്യമായവ മാത്രം ഉപയോഗിക്കുക😊
@nehaisha7765 Жыл бұрын
@@villagespices tq🥰
@lijeshjose4745 Жыл бұрын
നൈസ് 1
@villagespices Жыл бұрын
😊
@junaidcm4483 Жыл бұрын
👌👌🥰🥰💗💗
@jayamolmol9147 Жыл бұрын
👍👍👍
@souminimini5197 Жыл бұрын
നസീർ നിങ്ങൾ ഒരു പാവം നിഷ്കളങ്കൻ ഈശ്വരൻ രക്ഷിക്കട്ടെ
@hariharanps303 Жыл бұрын
🙏🥰🥰🥰👍🙏
@shymolbiju4056 Жыл бұрын
ഇടി വെട്ടിയാൽ പിറ്റേ ദിവസം പറമ്പ് ഫുൾ കൂൺ ആരുന്നു പണ്ട്, ഇപ്പോൾ കണി കാണാൻ ഇല്ല
@Martin-gk3ny11 ай бұрын
ശരിയാ ഇടി വെട്ടും ഇപ്പോൾ ചൈന മെയ്ഡ് ആയി അതാണ്. കൂൺ ഇല്ലാത്തതെ 😅😅😅
@sukumaryk5022 Жыл бұрын
Super👌😋
@shobhanashobha5611 Жыл бұрын
ഒന്നും വിചാരിക്കരുത്,, കൂണിൽ തേങ്ങയും മറ്റും ചേർത്താൽ അതിന്റെ രുചി അറിയില്ല, ഞങ്ങൾ ചെറിയ ഉള്ളി അരച്ചു മുളകുപൊടിയും കുറച്ച് മഞ്ഞൾ പൊടിയും വെളിച്ചെണ്ണയിൽ മൂപ്പിച് കൂൺ അതിലിട്ട് വേവിക്കും, വേറെ ഒന്നും ചേർക്കാറില്ല, ഓരോ നാട്ടിൽ ഓരോ വെയ്പണല്ലോ, ഇതും നല്ല ടേസ്റ്റയിരിക്കും,, ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കണം
@nisars4911 Жыл бұрын
Adipoe
@sreeranjinib6176 Жыл бұрын
ചെയ്യാറുണ്ട് ഇങ്ങനേയും, ബട്ടൺ മഷ്റൂം വച്ച് മത്തി പീര പറ്റിക്കുന്നതു പോലെയും വയ്ക്കും , അതും ഒന്നു ചെയ്തു നോക്കു
@Anuthundil Жыл бұрын
പുളി ഇടുമോ
@aryasraj9817 Жыл бұрын
First comment 😅
@villagespices Жыл бұрын
☺️
@rajeshkuttan2474 Жыл бұрын
എല്ലാവർക്കും സുഖമാണ്.. ചേട്ടനും കുടുംബത്തിനും സുഖമാണോ ❤❤