സൂപ്പർ. ഒന്നും പറയാനില്ല. അലെങ്കിലും നിങ്ങൾ എന്തുണ്ടാക്കിയാലും അടിപൊളി യാണ് കേട്ടോ. എനിക്ക് ഉണ്ടാക്കി നോക്കണം.
@manjusharanjith51132 ай бұрын
ഇപ്രാവശ്യം പച്ചക്കറി വാങ്ങിയപ്പോൾ ചുരങ്ങ കൂടി വാങ്ങിയിരുന്നു... അതെങ്ങനെ ഉണ്ടാക്കാം എന്ന് തപ്പി വന്നതാണ് ഞാൻ.... ഏറ്റവും നല്ല റെസിപ്പി ആയി തോന്നിയത് ഇക്കയുടേത് ആണ്.... നാളെ രാവിലെ തന്നെ ട്രൈ ചെയ്യും
@sree6329 Жыл бұрын
ഞങ്ങൾ ഇന്ന് ഈ കറി ഉണ്ടാക്കി നോക്കി... എല്ലാവർക്കും ഇഷ്ടമായി.. നല്ല രുചിയുള്ള ഒരു കറി തന്നെ ആണ്.. സാധാരണ ചുരക്ക വാങ്ങിയാൽ പരിപ്പും ചേർത്ത് തേങ്ങ അരച്ച് ആണ് കറിയുണ്ടാക്കാറുള്ളത്... ഇത് വളരെ വ്യത്യസ്തമായ ഒരു നല്ല രുചിയാണ്... നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട്... എല്ലാവരേയും ഒത്തിരി ഇഷ്ടമാണ്.. ഇനിയും ഒരുപാട് സന്തോഷങ്ങൾ നിങ്ങളുടെ കുടുംബത്തിന് ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു...❤
@komalavally1946 Жыл бұрын
O
@rejanik4745 Жыл бұрын
Supper
@rejanik4745 Жыл бұрын
Supper 🎉
@Mathewsjosek Жыл бұрын
Great cooking...his talking style is similar to VD Rajappan????
@_mr._leoo_.1014 күн бұрын
ചുരങ്ങ വാങ്ങിയപ്പോൾ എങ്ങനെ ഉണ്ടാക്കും എന്ന് നോക്കി വന്നതാ ഉണ്ടാക്കിയപ്പോൾ അടിപൊളി എല്ലാവരും ഇതൊന്നു ട്രൈ ചെയ്തു നോക്കണേ ❤️😊
@manikandanmoothedath8038 Жыл бұрын
നിഷ്കളങ്കനായ മനുഷ്യൻ 🙏
@BS_1973 Жыл бұрын
Churakka curry first ....gd vdo
@geetapillai1819 Жыл бұрын
ചുരക്ക ഇതുവരെ ഉണ്ടാക്കിയിട്ടില്ല കാണാൻ നല്ല ഭംഗിയുണ്ട് ഉണ്ടാക്കിയിട്ട് അഭിപ്രായം അറിയിക്കാം.
@thressiamapv39062 ай бұрын
രണ്ടു വട്ടം ഉണ്ടാക്കി ഇന്നും ഉണ്ടാക്കുന്നുണ്ടു്. നല്ല കറിയാണ്. താങ്ക്യൂ
@devayanirajeev8926 Жыл бұрын
ചുരക്കയും പരിപ്പും, ചുരക്കയും ഉണക്ക ചെമ്മീനും കറി വെക്കും. നല്ല ടേസ്റ്റ് ആണ്. ആദ്യം ആയി ആണ് ചുരക്ക കൊണ്ട് ഇങ്ങനെ ഒരു കറി കാണുന്നത്. പുതിയ ഡിഷ് അടിപൊളി..👍സൂപ്പർ..👍🥰❤🌹 മാവ് പൂക്കാർ ആവുമ്പോൾ മാവിന്റെ ചോട്ടിൽ അടിച്ചു വാരി പുകയിട്ടാൽ മതി നല്ല പോലെ മാങ്ങ ഉണ്ടാകും..
@jayasree4257 Жыл бұрын
നല്ല കറി, നന്മകൾ മാത്രം നേർന്നുകൊണ്ട് 🙏🙏🌹♥😊
@rajipillai6064 Жыл бұрын
ഏത് കറി മാറ്റി വയ്ക്കണം ? എല്ലാം ഒന്നിന് ഒന്ന് 👌.മിക്കവാറും എല്ലാം ഞാനും ഉണ്ടാക്കുന്നുണ്ട്.സൂപ്പർ ഒന്നും പറയാൻ ഇല്ല 👍
@MuhsinaMuchu Жыл бұрын
Ningalude recipe njn try cheeyyarund .adipoliyan
@fathimashoukathali5418 Жыл бұрын
ഇതുപോലെ ആദ്യമായിട്ട് കാണുന്നത് ഇങ്ങനെ ചെയ്യും 👍👍👍
@sharadhakarthikeyan3969 Жыл бұрын
😢😢😢😢🎉
@fathimanaseer9683 Жыл бұрын
5
@salinimolsalinimol2773 Жыл бұрын
ഞാനും ഈ കറി ഉണ്ടാക്കി അടിപൊളി... നന്ദി ചേട്ടാ
@user-dr2hc9qe9m Жыл бұрын
സൂപ്പർ .,ഞാനും ഉണ്ടാക്കട്ടെ ചുരക്ക (കദ്ദു ) കറി .ചുരക്ക വാങ്ങി ച്ഛിട്ടുണ്ട്❤
@bineeshpslakshmibineesh9060 Жыл бұрын
കണ്ടാൽ ചുരക്ക ആണ് എന്ന് പറയില്ല 😜നല്ലത് കറി ഇന്ന് തന്നെ വെച്ചേക്കാം 👍👍👍ഇഷ്ട്ടായി സൂപ്പർ ❤❤❤❤
@Expressionqueen00 Жыл бұрын
എന്താ താത്താന്റെ സന്തോഷം ഏട്ടൻ കറിയുണ്ടാക്കിയത് കൊണ്ട് താത്താന്റെ പുഞ്ചിരിക്കുകൊടുക്കണം ലൈക് 😍😍❤കറി 👌👌👌
@SreethuAneesh9 ай бұрын
ഈ കറി വെച്ചു എന്നാ കിഴങ്ങും ക്യാരറ്റും ഇടാതെ പടവലങ്ങേ വെള്ളരിക്കയും ചേർത്ത് വെച്ചത് എന്നാൽ കറി കൊള്ളാം ആയിരുന്നു. Tnkq mama
@magdashine2 ай бұрын
Supper❤i made it it is really good...
@gouribabu552 Жыл бұрын
ചുരക്ക കറി ഇതുപോലെ വെച്ചിട്ടില്ല ഇനി എന്തായാലും വെച്ച് നോക്കും കാണുമ്പോൾ അറിയാം അതിന്റെ രുചി ❤️🥰
@rahultr1262 Жыл бұрын
ചേട്ടാ ചേട്ടന്റെ പാചകം സൂപ്പറാ
@gopalakrishnashenoi421911 ай бұрын
I think it will be tasty only.Thanks❤
@lalappantk1428 Жыл бұрын
Chettante avataranam super❤
@shijasabdulvahab6688 Жыл бұрын
Genuine chef. Vere oru vlogilum kanatha variety items.
@SuharaSuhara-k6vАй бұрын
നല്ല കറി സൂപ്പർ
@marysusai407 Жыл бұрын
God bless you family
@Chammanthi-dj3fc4 ай бұрын
Njan undaaki super aanu 😊😊😊
@reenathomas1514 Жыл бұрын
കട്ടിങ് ബോർഡ്, ചെരുവം ഉൽഘാടനം ചെയ്തല്ലോ അടിപൊളി.... പിന്നെ കറി അതിലും സൂപ്പർ... ചപ്പാത്തിടെ കൂടെ 🤤😋😋😋
@RajkumarS-to9xv Жыл бұрын
😊😊
@sangeethababu45979 ай бұрын
ചുരക്ക കൊണ്ടുള്ള വേറെ ഐറ്റംസ് ഒന്ന് kanikkamo
@aneeshasaji86144 ай бұрын
ഞാനിപ്പോൾ ആ കറിവെയ്ക്കുവാൻ പോകയാണേ....
@dineshpv5908 Жыл бұрын
അടിപൊളി കറിയാണ് 👍
@omanaat5437 Жыл бұрын
Gheeya super sabji
@dileeppillaiarizona8858 Жыл бұрын
ചേട്ടായി .......കഴിഞ്ഞ ദിവസം ചേട്ടായിയുടെ item അയില വരുത്തരച്ചതു ഞാൻ ഉണ്ടാക്കി. വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു ........ അടിപൊളി .....ഇതുപോലെയുള്ള നല്ല നല്ല നാടൻ വിഭവങ്ങൾ പ്രതീക്ഷിച്ചുകൊണ്ട്... എല്ലാ നന്മകളും ആശംസിക്കുന്നു.