മനോഹര ദൃശ്യം.... ഭക്തിസാന്ദ്രമായ അന്തരീക്ഷം 🎉 കാട്ടാക്കട വീ.ശ്രീകണ്ഠൻ നായർ
@sankark5111 Жыл бұрын
Beautiful surroundings and Devine temple. Very nice video🙏🙏🙏
@nandkumarv9277 Жыл бұрын
Very very good place. Arilla. Ignne oru place ullath.muraga saram.very nice video. My place is Balaramapuram.
@AdvSureshKumar.M.R Жыл бұрын
വളരെ നന്നായിരിക്കുന്നു.
@VenuGopal-mi7st Жыл бұрын
❤
@lekhasurendran8563 Жыл бұрын
കാണാൻ വളരെ മനോഹരമായ ദൃശൃങ്ങൾ…. Good Presentation. 👌
@Craftedwithrythm Жыл бұрын
Super, Thara👏👏👏👍
@sarathsudhish2754 Жыл бұрын
Nice work! Beautiful and informative
@ratheeshkumar1073 Жыл бұрын
ഓം ശ്രീനാരായണ പരമഗുരവേ നമഃ
@georgefernandez5211 Жыл бұрын
Beautiful video Nice presentation
@minivijayan3106 Жыл бұрын
രണ്ടു തവണ പോകാൻ ഭാഗ്യം ലഭിച്ചു പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര പോസിറ്റീവ് എനർജി നൽകുന്ന ഒരു തരം ഫീൽ ആണ് പടികൾ കയറുമ്പോൾ തന്നെ നമുക്ക് അത് ഫീൽ ചെയ്യും മുകളിൽ എത്തി കഴിഞ്ഞാൽ ഹാ എന്താ ഒരു... മനസ് പഞ്ഞിക്കെട്ട് പോലെ ഭക്തിയുടെ ശാന്തതയുടെ പ്രകൃതി രമണീയതയുടെ ഒക്കെ ഒരു സുഖം മുരുകന്റെയും ഗുരുവിന്റെ അദൃശ്യ സാന്നിദ്ധ്യം നമുക്ക് അനുഭവപ്പെടും നന്ദി
@veenaraghunath5916 Жыл бұрын
Beautiful❤
@jayasreeanil124 Жыл бұрын
🙏🙏🙏
@pekeyarp.krishnapillai1449 Жыл бұрын
ഇത്രയും വശ്യസുന്ദരവും, ഭക്തിശാന്ദ്രവും ആയ ഒരു സുന്ദരപ്രദേശം തിരുവനന്തപുരത്ത് ഉണ്ടെന്നറിയിച്ചതിൽ അതീവ സന്തോഷം. ഒരുപാട് നന്ദി ഉണ്ട്.
@sreekumarv1589 Жыл бұрын
നടേശൻ അറിയണ്ട കൊടുത്തു കാശ് വാങ്ങും 🤪
@indhukumari974 Жыл бұрын
Beautiful &peaceful place,good presentation
@ashagowda5889 Жыл бұрын
👏👏 superb
@ShaliPrasad-x5g Жыл бұрын
👌👌👌
@kumarinandagopal9601 Жыл бұрын
എന്തു നല്ല പ്രകൃതി രമണീയവും ഭക്തി സാന്ദ്രവുമായ സ്ഥലം. തിരുവനന്തപുരത്താണ് താമസം എങ്കിലും ഇങ്ങനെ ഒരു സ്ഥലത്തെ പറ്റി മിക്കവർക്കും അറിയില്ല. ഇങ്ങനെ ഉള്ള അറിവുകൾ തരുന്നതിന് ഒരുപാട് നന്ദി ഉണ്ട്
good god! I was frequenting Kovalam so often. Never knew such a divine presence existed so near to it.
@MiniPanicker-o9x Жыл бұрын
nice video
@giriprasadkc5180 Жыл бұрын
Good video
@aswins535 Жыл бұрын
Well presented 😊❤
@sudarsananp1765 Жыл бұрын
ഓം ശ്രീ നാരായണ പരമ ഗുരു വേനമ: ഓം ശ്രീ നാരായണ പരമ ഗുരു വേ നമ: ഓം ശ്രീ നാരായണ പരമ ഗുരുവേ നമ: അതിമനോഹരമായ പുണ്യ ഭൂമി. എല്ലാ ഭക്തരും പോയി കാണണം.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏