ആദി ശങ്കരാചാര്യർ ജീവചരിത്രം | ADI SHANKARACHARYA LIFE STORIES

  Рет қаралды 378,102

Dipu Viswanathan Vaikom

Dipu Viswanathan Vaikom

Жыл бұрын

LIFE STORY OF ADI SHANKARACHARYA
CREDITS :PIXABAY (INTRO VIDEO)
CREDITS: SOME IMAGES USED FROM OTHER SOCIAL MEDIA PLATFORMS FOR THE COMPLITION OF THIS VIDEO .ALL CREDITS GOES TO RESPECTED CONTENT OWNERS.ANY COMPLAINTS PLEASE INFORM ME WE WILL REMOVE ITSELF
Equipments used:
Camera used gopro hero 9 black : amzn.to/3A5gcpE
Gopro 3way grip 2.0 : amzn.to/3ljTq7n
Mic used : amzn.to/2YOh3gH
Samsung galaxy a70 : amzn.to/3nl01B3
subscribe our channel : / dipuviswanathan
facebook page : / dipu-viswanathan-22423...
instagram : / dipuviswanathan
If you like our video please feel free to subscribe our channel for future updates and write your valuable comments below in the comment ..
if you wish to feature your temple and other historical places in our channe you can inform the details
to : 8075434838

Пікірлер: 1 000
@abhilashma4u
@abhilashma4u Жыл бұрын
ശ്രീ ശങ്കരാച്യാർ എങ്ങനെ ആണ് ന്റെ ഉള്ളിൽ കേറി കൂടിയത് എന്ന് അറിയില്ല. അദ്ദേഹത്തിനോട് ഉളള സ്നേഹവും ബഹുമാനവും ആരാധന യും കൊണ്ടു ഇളയ കുട്ടി 3 വയസ്സുകാരന് ശങ്കരൻ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. ഈ ശങ്കര ചരിതം കാണുന്ന അറിയുന്ന ഏവരും എന്റെ 3 വയസ്സ് കാരനായ ആദി ശങ്കരനെ അനുഗ്രഹിക്കണം 🙏🏽
@Sinjyo367
@Sinjyo367 11 ай бұрын
എല്ലാം അനുഗ്രഹങ്ങളും നേരുന്നു
@kalavathikallankudlu4240
@kalavathikallankudlu4240 11 ай бұрын
God bless 💗
@Indiaworldpower436
@Indiaworldpower436 9 ай бұрын
❤️🙏
@shajithemmayath3526
@shajithemmayath3526 9 ай бұрын
🙏🏻
@vasusanathan5392
@vasusanathan5392 8 ай бұрын
എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏🙏🙏 അന്തരീക്ഷം കലുഷിതമാണ് ശ്രദ്ധയോടെ നല്ല ശിക്ഷണത്തിൽ വളർത്തുക 🙏🙏🙏
@sajeeshkumar2624
@sajeeshkumar2624 11 ай бұрын
ഇന്ന് മുതൽ കോളേജ്, സ്കൂൾ, ഓഫീസിൽ പോകുന്ന മക്കൾ അച്ഛൻ അമ്മമാരുടെ കാൽ തൊട്ട് വന്ദിച്ചു ഓരോ ദിവസവും ആരംഭിക്കുക ❤❤👍👍 അച്ഛനും അമ്മയും ഇതു നിർബന്ധമായും ചെയ്യിപ്പിക്കുക ❤❤❤❤🙏🙏🙏
@PGAVanavathukkara1
@PGAVanavathukkara1 Жыл бұрын
വളരെ മനോഹരമായി ശങ്കരാചാര്യരുടെ ജീവിതകഥ അവതരണം നടത്തി.. വളരെ വിഷമം തോന്നി കേട്ടപ്പോൾ എന്നാൽ അഭിമാനവും സർവേശ്വരന്റെ മറ്റൊരു അവതാരം 🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you dear friend🙏
@abhinavgp7451
@abhinavgp7451 Жыл бұрын
​@@Dipuviswanathan moo
@geethamt5560
@geethamt5560 Жыл бұрын
വളരെ നന്ദി, കുട്ടികളെ സ്കൂളിൽ ഇതൊക്കെയാണ് പഠിപ്പിക്കേണ്ടത് , അറിവിലേയ്ക്ക് വഴി തുറന്നു തന്നതിന് ഒരായിരം നന്ദി🙏🙏
@jeromvava
@jeromvava 10 ай бұрын
ലൈബ്രറി ഉപയോഗിച്ച് അറിവ്
@shajikumar415
@shajikumar415 2 ай бұрын
Aum,srisankarayaswamiye,nama,h
@rajanck7827
@rajanck7827 Жыл бұрын
കേട്ടിരുന്നു പോകും🙏 എത്രമനോഹരമായ ജീവിതകഥയും.. അവതരണവും.. നമസ്കരിക്കുന്നു🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you sir🙏
@raji5710
@raji5710 Жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ കൊതി തോന്നുന്നു. നല്ല അവതരണം മലയാളികൾ മറന്ന നമ്മുടെ സ്വന്തം ശങ്കരാചര്യർ
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you🙏
@MadhuMadhu-zo8pq
@MadhuMadhu-zo8pq Жыл бұрын
Malayali..enthoot onnode paranjr?
@AjithkumarDayanandan-tc6mn
@AjithkumarDayanandan-tc6mn 11 ай бұрын
എത്ര മധുര മനോഹരമായ വിവരണം. ഈയടുത്ത കാലത്തൊന്നും ഞാൻ ഇത്രയും ആധികാരികമായി ആത്മീയ വിഷയങ്ങളെക്കുറിച്ച് വിവരിച്ച് വീഡിയോ ചെയ്യുന്നവരെ ഇതുവരെയും കണ്ടിട്ടില്ല. നാമറിയാതെ പോയ എത്ര എത്ര വിവരങ്ങളാണ് ഈ മഹാനു ഭവൻ ഓരോ വീഡിയോകളിലൂടെയും പങ്കു വയ്ക്കുന്നത്. നാരായണ നാരായണ നാരായണ
@Dipuviswanathan
@Dipuviswanathan 11 ай бұрын
Thank you sir👍🌷
@dr.ramachandrankozhikode2487
@dr.ramachandrankozhikode2487 Жыл бұрын
മഹാത്മൻ ശ്രീ ദീപു വിശ്വനാഥ്, അങ്ങയുടെ വിവരണം ഹൃദയത്തിലൊളിഞ്ഞു കിടക്കുന്ന ആദ്ധ്യാത്മിക സൂക്ഷ്മ കണങ്ങളെ ഉദ്ദീപിപ്പിക്കുന്നതായിരുന്നു.🙏🏻🙏🏻
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you sir🙏
@babykumari4861
@babykumari4861 11 ай бұрын
🙏🙏🙏🙏🌹ശ്രീ ശങ്കരാചാര്യർ എപ്പോഴും എന്റെ മനസ്സിൽ കുടികൊള്ളേണമേ 🌹🌹🌹🌹🙏🙏🙏🙏🙏
@user-tv4cs3nu7v
@user-tv4cs3nu7v 11 ай бұрын
ആദ്യമായിട്ടാണ് സ്വാമിയെക്കുറിച്ച് കേൾക്കുന്നത് ഇത് കേൾക്കാൻ സാധിച്ചത് മഹാപ്പുണ്യം 🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.,.... 🌹🙏
@vc9475
@vc9475 Жыл бұрын
ശങ്കരാചര്യർ ഒരു വിസ്മയം തന്നെയാണ്. കാലടി ജന്മഭൂമി ക്ഷേത്രത്തിൽ ആചാര്യനെ തൊഴുതു നിൽക്കുമ്പോൾ മനസ്സിന് ലഭിക്കുന്ന ശാന്തത അനിർവചനീയമാണ്. കൊല്ലത്തിൽ മൂന്നോ നാലോ തവണ എങ്കിലും അവിടെ പോകാറുണ്ട്. 🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏🙏
@girija.mn.kottayam8588
@girija.mn.kottayam8588 Жыл бұрын
അതിഭാവുകത്വം ഒഴിവാക്കി കൊണ്ടുള്ള, നിർമ്മല - മനോഹര വിവരണം ! സ്വാമിജിയുടെ അനുഗ്രഹം ലഭിക്കട്ടെ, ശ്രീ ദിപു , അങ്ങേയ്ക്ക്🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you 🙏🙏
@antonyvc3857
@antonyvc3857 2 ай бұрын
സ്തോത്രം
@anasmohammed5206
@anasmohammed5206 8 ай бұрын
Iam Muslim i love all religion
@Dipuviswanathan
@Dipuviswanathan 8 ай бұрын
🧡🙏
@vijayakumark.p2255
@vijayakumark.p2255 Жыл бұрын
ശ്രീ ദീപു വിശ്വനാഥൻ അങ്ങയുടെ പ്രഭാഷണം ശരിക്കും ഒരു ആത്മീയതയിൽ നിറഞ്ഞതായിരുന്നു. ഇന്നത്തെ കാലഘട്ടത്തിൽ കേൾക്കാൻ കഴിയുന്ന വളരെ ശാന്തവും അർത്ഥവത്തായതുമായ ഒരു വിശകലനം എല്ലാവിധ അഭിനന്ദനങ്ങളും. കൂപ്പുകൈ 🙏🙏🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you sir വളരെ സന്തോഷം🙏
@krishnakumarik3334
@krishnakumarik3334 Жыл бұрын
ഇത്രയും കാര്യങ്ങൾ ആ മഹാനായഗുരുവിനെപ്പറ്റി പറഞ്ഞുതന്നതിനു അങ്ങേക്ക് നമസ്ക്കാരം
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏🙏🙏
@alkabiju4545
@alkabiju4545 Жыл бұрын
എത്ര കാലം ആയിട്ട് അറിയാൻ ഉള്ള ആഗ്രഹം... ഇന്ന് സാധിച്ചു. ഈശ്വരൻ അനുഗ്രഹിക്കും🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏🙏
@udayakumar5931
@udayakumar5931 Жыл бұрын
ഏറ്റവും ദുഖകരമായ ഒരു കാര്യം എന്ന് പറയുന്നത് ഈ മഹാത്മാവിന്റെ പേര് പറഞ്ഞു ഉണ്ടാക്കിയ യൂണിവേഴ്സിറ്റി യിലും കോളേജികളിലും വിദ്യാഭ്യാസ വ്യപിചാരം ആണ് നടക്കുന്നത്.
@vishnuprasad9493
@vishnuprasad9493 Жыл бұрын
പ്രബുദത കൂടിയതാ..
@JayK.2002_
@JayK.2002_ Жыл бұрын
Sunil nunayidam pole ulla naarikal avideyanu
@thankampillai5938
@thankampillai5938 Жыл бұрын
​@@vishnuprasad9493DDD
@adarsh.s.vijayan1731
@adarsh.s.vijayan1731 Жыл бұрын
അതെ അതെ എന്നിട്ടും പ്രബുദ്ധരായ കേരളിയർ കേരളത്തിന്റെ തനിമയെ നശിപിക്കുവല്ലേ 😢. എന്താ ചെയ്യുക
@ccpaulyaaoc2854
@ccpaulyaaoc2854 11 ай бұрын
ഒക്കെ ശരി...paക്ഷേ ജാതിബോധവും മനുവിന്റെ വർണചിന്തകളും അങ്ങൊരു കണ്ണടക്കുകയോ പരോക്ഷമാ യി ഇൻദ്യയുടെ ശാപമായ മനുസ്മ്രിതി യെ അംഗീകരിക്കുകയോ ചെയ്ത ഒരു ജന്മം...അത്രേയുള്ളൂ
@musicthehind2023
@musicthehind2023 8 ай бұрын
Every Malayalis should be proud of the Adi Shankaracharya
@user-mt6ig1rp5f
@user-mt6ig1rp5f Жыл бұрын
ശങ്കരാചാര്യ ജീവചരിത്രം കേട്ടു നല്ല സമാധാനവും സന്തോഷവും കിട്ടി ഹരേകൃഷ്ണ🙏🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏🙏🙏
@udayanair5819
@udayanair5819 Жыл бұрын
ശ്രീ ശങ്കരാചര്യരുടെ കഥകൾ കേൾക്കാൻ കഴിഞ്ഞത് വളരെ പുണ്യം ഈ കഥ പറഞ്ഞ ആചര്യനു കോടി കോടി നമസ്കാരം 🙏🏻🙏🏻
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏🙏🙏🙏
@anilkumarthiparambu6413
@anilkumarthiparambu6413 Жыл бұрын
@rathimols4790
@rathimols4790 10 ай бұрын
ശരിയാണ് ദീപു. ഭദ്രകാളിയെങ്ങറിച്ചുള്ള സൗന്ദര്യ ലഹരി, ഭവാന്യാഷടകം. വളരെ Touching ആണ്. കൂടാതെ മഹാദേവനെക്കുറിച്ചുള്ള ശിവാനന്ദലഹരി. ഭഗവാൻ കൃഷ്ണനെക്കുറിച്ചുള്ള കൃഷ്ണാടകം. ത്രിപുരസുന്ദരി സ്തേത്രം അങ്ങനെ പല ദേവ സ്തുതികളും അപാരമായ ശക്തി മന്ത്രങ്ങളാണ്. ഞാൻ മേൽ പറഞ്ഞ മന്ത്രങ്ങൾ ജപിക്കാറുണ്ട് ആര് സ്മരിക്കുന്നു. ശങ്കരാചര്യരെ നന്ദി. ദീപു. ആയോഗിയെക്കുറിച്ചുള്ള വിവരണത്തിൽ.
@Dipuviswanathan
@Dipuviswanathan 10 ай бұрын
നമസ്തേ🙏
@sunithagopalan3422
@sunithagopalan3422 2 ай бұрын
@prasadz1028
@prasadz1028 10 ай бұрын
വളരെ നല്ല വിവരണം. ഉറക്കം തൂങ്ങിയനിലയിൽ ആയിരുന്ന എൻ്റെ ഉറക്കം പോയി. രാത്രി 12 മണി.
@aneeshms5192
@aneeshms5192 Жыл бұрын
ശങ്കരാചാര്യർ ഇല്ലായിരുന്നെങ്കിൽ ഹിന്ദുമതത്തിനു വലിയ വെല്ലുവിളി ആകുമായിരുന്നു , മറ്റു സംസ്ഥാനങ്ങളിൽ പോകുമ്പോൾ ആണ് ശങ്കരാന്റെ വില മനസിലാകുന്നത്
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏🙏
@sudhapillai7932
@sudhapillai7932 11 ай бұрын
🙏🙏🙏🌹🌹
@sandhyanair3438
@sandhyanair3438 11 ай бұрын
Sariyaa.. 🙏🙏🙏
@geethabalakrishnan5205
@geethabalakrishnan5205 11 ай бұрын
ഗീത എല്ലാവിവരങ്ങളുമാറിങ്ങ്ങു നമസ്കാരം
@muralidharan71996
@muralidharan71996 9 ай бұрын
ശരിയാണ്
@sajithas.pillai4405
@sajithas.pillai4405 10 ай бұрын
ശങ്കരാചാര്യരെ കുറിച്ച് കുറേ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. വളരെ നല്ല അവതരണം. നന്ദി, /❤❤
@vanajakshik96
@vanajakshik96 2 ай бұрын
ശങ്കരാചാര്യരുടെ കഥകൾ എത്ര കേട്ടാലും മതിവരില്ല സർവ്വം ശങ്കര മയം സ്വാമി അങ്ങയുടെ അനുഗ്രഹം എന്നും ഞങ്ങൾക്കുണ്ടാവണേ🙏🙏🙏🙏🙏🌹
@unnipaniketty
@unnipaniketty Ай бұрын
Wonderful story
@rajeswarisreekumar4507
@rajeswarisreekumar4507 Жыл бұрын
സ്വാമിജിയെ കുറിച്ച് കേൾക്കാൻ കഴിഞ്ഞത് മഹാ ഭാഗ്യം 🙏🏻🙏🏻🙏🏻🙏🏻
@sudhasundaram2543
@sudhasundaram2543 4 ай бұрын
ദീപു സാർ എൻ്റെ നാട്ടുകാരനാണെന്നറിഞ്ഞതിൽ വളരെ സന്തോഷംഓംശ്രീ ശങ്കരാചാര്യസ്വാമീ അങ്ങയേക്കുറിച്ച് ഇത്രയൊക്കെ അറിയുന്നത് ഇപ്പോഴാണ് പറഞ്ഞു തന്ന ദിപുസാറിന് നന്ദി🙏🙏🙏🙏🙏🙏🙏♥️
@Dipuviswanathan
@Dipuviswanathan 4 ай бұрын
വൈക്കത്താണോ താമസം വളരെ സന്തോഷം🙏
@reghupk7277
@reghupk7277 Жыл бұрын
ഞാനേറ്റവും ഇഷ്ടപ്പെടുന്ന, ബഹുമാനിക്കുന്ന വ്യക്തിയാണ് ശങ്കരാചാര്യർ .
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏🙏
@srnkp
@srnkp 2 ай бұрын
Same
@vijayakumark.p2255
@vijayakumark.p2255 Жыл бұрын
ആ കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ അദൃശ്യമായ കഴിവിൽ ആകൃഷ്ടരായ ജനകോടികൾ തന്നെയുണ്ടായിരുന്നു. ശ്രീ ബുദ്ധൻ ബുദ്ധമതം രൂപീകരിച്ചു. യേശു, ക്രിസ്തു മതം രൂപീകരിച്ച്,മുഹമ്മദ് മുസ്ലിം മതം രൂപീകരിച്ച് മുഹമ്മദ് നബിയായി, എങ്കിൽ ഇവരിൽ നിന്നൊക്കെ വളരെ വ്യത്യസ്തമായ വ്യക്തിത്വമായിരുന്നു ശങ്കരാചാര്യരുടെത്. അദ്ദേഹം അപ്പോഴും ഹിന്ദുമതത്തിൽ തന്നെ ആകൃഷ്ടനായി അതിൽ നിന്നുകൊണ്ട് ജനങ്ങൾക്ക് ആത്മീയതയുടെ നിറവിന്റെ ഭാഗമാവുകയായിരുന്നു ശ്രീ ശങ്കരാചാര്യർ. ശ്രീ ശങ്കരാചാര്യർക്കും, സ്വാമി വിവേകാനന്ദനും, ഒക്കെ അവരുടെതായ മതം തന്നെ രൂപം കൊടുക്കാൻ കഴിയുമായിരുന്നു. അത്രത്തോളം വ്യക്തിപ്രഭാവം നിറഞ്ഞ വ്യക്തിത്വമായിരുന്നു അവരുടേത്. പെരിയാറിൽ സ്വന്തം അമ്മയുടെ മനസ്സ് മാറ്റി സന്യാസം അദ്ദേഹത്തിന് സ്വീകരിക്കുന്നതിന് വേണ്ടി ഭഗവാൻ മഹാദേവനെ കൊണ്ടുപോലും മുതലയുടെ രൂപം സ്വീകരിപ്പിച്ച് അദ്ദേഹത്തിനെ മുതല പിടിക്കുകയും മുതല പിടി വിടണം എങ്കിൽ എന്നെ സന്യസിക്കാൻ അമ്മ അനുവദിക്കണമെന്നാണ് ശ്രീ ശങ്കരാചാര്യർ അമ്മയോട് പറഞ്ഞത്. അമ്മയുടെ അനുമതി ലഭിച്ച ഉടൻ തന്നെ മുതല പിടിവിടുകയും മഹാദേവൻ അവർക്ക് മുന്നിൽ പ്രത്യക്ഷപ്പെടുകയും ആയിരുന്നു ചെയ്തത്. അത്രത്തോളം ദൈവത്തിന്റെ തിരുസന്നിധിയിൽ ഭഗവാന്റെ അനുഗ്രഹം ലഭിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റെത്.അന്ന് അദ്ദേഹത്തിന് വെറും അഞ്ചു വയസ്സ് പ്രായമേ ഉണ്ടായിരുന്നുള്ളൂ. സ്വാമി വിവേകാനന്ദൻ അദ്ദേഹം നേടിയ ജ്ഞാനോദയം കാരണം അദ്ദേഹത്തിന് അന്തരീക്ഷത്തിൽ കൂടെ തന്നെ നടക്കുവാനുള്ള കഴിവ് ലഭിച്ചിരുന്നു. കന്യാകുമാരിയിൽ നിന്നും വിവേകാനന്ദ പാറയിലേക്ക് അദ്ദേഹം ജലത്തിനു മുകളിലൂടെ നടന്നു പോവുകയായിരുന്നു ചെയ്തിരുന്നത്. ചിലര് നീന്തി പോയി എന്ന് എഴുതി ഞാൻ വായിച്ചിട്ടുണ്ട്. അത് വിവരമില്ലായ്മയാണ് പറയുന്നത്. ഈ രണ്ടു മഹാത്മാക്കളും രണ്ട് കാലങ്ങളിൽ ജീവിച്ചിരുന്നു എങ്കിൽ തന്നെയും ഒരേ ആത്മാവായിരുന്നു എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.രണ്ടുപേരും സമാധിയാകുമ്പോൾ വെറും 33 വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. അതിനുള്ളിൽ തന്നെ അവർ ലോകപ്രശസ്തരായി എന്നുള്ളതാണ് ഒരു യാഥാർത്ഥ്യം. ഇന്നത്തെ കാലഘട്ടത്തിൽ കാട്ടിക്കൂട്ടുന്ന ഓരോ മതഭ്രാന്തുകളും കാണുമ്പോൾ ഈ മനുഷ്യർ എവിടേക്ക് പോകുന്നു എന്ന് ഞാൻ ചിന്തിക്കാറുണ്ട്. സ്വന്തം മതത്തിന്റെ വലിപ്പം കാണിക്കുന്നതിന് വേണ്ടി അവർ ദൈവത്തിന്റെ തിരുസന്നിധിയിൽ നിൽക്കുകയാണെന്ന് വരുത്താൻ എന്ത് ക്രൂരതയാണ് കാട്ടിക്കൂട്ടുന്നത്. ജനലക്ഷങ്ങളെ കൊന്നൊടുക്കുന്നു ആ ഭ്രാന്തിന്റെ പേരിൽ.എങ്കിലെ സ്വർഗ്ഗത്തിലേക്ക് വഴി തുറക്കുകയുള്ളൂ എന്നാണ് ഈ ഭ്രാന്തന്മാരുടെ വിശ്വാസം
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏🙏🙏🙏
@vidyanandanCk
@vidyanandanCk 19 күн бұрын
ശങ്കരൻ ഭാഗ്യവാൻ . ശങ്കര ഭക്തരും ഭാഗ്യവാന്മാർ ശങ്കര കാലഘട്ടമുണ്ടായിരുന്നു എന്നതിൽ അത് സുവർണ്ണ കാലഘട്ടം. ഇതൊന്നും അറിയാതിരുന്ന വലിയൊരു ജനവിഭാഗം ഈ രാജ്യത്ത് ഉണ്ടായിരുന്നു എന്നതും ഇപ്പോഴും ഉണ്ടായിരിക്കുന്നു എന്നതും ശങ്കരൻജവിച്ചിരിപ്പുണ്ടെങ്കിൽ അദ്ദേഹം പോലും അധിശയിക്കും!
@rathimols4790
@rathimols4790 10 ай бұрын
ശങ്കരാചാര്യരെ കുറിച്ചുള്ള ഇത്രയും deep ആയ video വളരെ ഹൃദ്യമായിരുന്നു. ശരിക്കും ഒരു അ വാച്യമായ അനുഭൂതിയോടെ മാത്രമേ കാണാൻ കഴിഞ്ഞുള്ളു. ആ പുണ്യത്മാവിന്റെ സുബ്രഹമണ്യ ഭൂജംഗം. പാണ്ഡുരംഗാഷ്ടകം. ആഗോവിന്ദാഷ്ടകം. നന്ദകുമാരഷ്ഠകം. ജഗനാഥാഷ്ടകം. കൈവല്യാഷ്ടകം ഉമാമഹേശ്വരസ്തോത്രം, ദേവ അപരാധ സ്തേത്രം. അന്നപൂർണ്ണ സ്തോത്രം. വേദസാരശിവസ്തേത്രം. കൗപീന പഞ്ചക സ്തോത്രം ഇവയൊക്കെ ശങ്കരാചര്യ വിരചിതമാകുന്നു.
@Dipuviswanathan
@Dipuviswanathan 10 ай бұрын
Thank you🙏🙏
@sajithapoojaponnu1824
@sajithapoojaponnu1824 7 ай бұрын
മാതൃപഞ്ചകം
@sumaprasadkomattil3524
@sumaprasadkomattil3524 Жыл бұрын
കോടി നമസ്കാരം 🙏. അദ്വൈതസിദ്ധാന്തത്തിന്റെ ഉപജ്ഞ താവായ ശങ്കരഭഗവദ് പാദരെ കുറിച്ച് ഇത്രയും നല്ല ഒരു വിവരണം തന്നതിന്. 🙏🙏🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
നമസ്തേ🙏🙏
@jayakumarp771
@jayakumarp771 11 күн бұрын
അദ്വൈതം എന്ന മഹാ തത്വം ലോകത്തിന് നൽകിയ ജഗദ്ഗുരു ആദിശങ്കരനെ വർത്തമാന കേരളം വേണ്ടത്ര തിരിച്ചറിഞ്ഞിട്ടില്ല. അങ്ങയുടെ ഈ ഉദ്യമത്തിന് വളരെ നന്ദി. മനോഹരമായ അവതരണം.
@Dipuviswanathan
@Dipuviswanathan 11 күн бұрын
Thank you🙏
@sree4607
@sree4607 Жыл бұрын
ഞാൻ ആരാധിക്കുന്ന പുണ്ണ്യത്മാവ്, പ്രണാമം ഗുരുവേ 🙏അവിടുത്തെ അനുഗ്രഹം എനിക്കും എന്റെ കുടുംബത്തിനും ഈ ലോകത്തുള്ള നല്ലവരായ. മനുഷ്യർക്കും പക്ഷിമൃഗത്തികൾക്കും നൽകണേ, 🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏🙏
@jeromvava
@jeromvava 10 ай бұрын
മനുഷ്യൻ നല്ലത് തന്നെ
@shravansatheesan5619
@shravansatheesan5619 Жыл бұрын
ശങ്കരാചാര്യസ്വാമിയേ അറിയാത്തനാട്ടിൽ റാവൽജിക്ക് എന്ത് പ്രാധാന്യം 😢
@abhilashshankar4642
@abhilashshankar4642 Жыл бұрын
ഇല്ല ദിപു സാറേ... ഈ സ്വാമികളെ അറിയാൻ.. ഒരൊറ്റ ക്ഷേത്രം മതി... അതും കൊല്ലൂർ മൂകാംബിക... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏... കൂടുതൽ അറിവുകൾ തന്നതിന് ഒരുപാട് നന്ദി 🌹
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you🙏🏻
@SandhyaSandhya-xj4sj
@SandhyaSandhya-xj4sj 10 ай бұрын
അത് എന്താ കാരണം......
@abhilashshankar4642
@abhilashshankar4642 10 ай бұрын
@@SandhyaSandhya-xj4sj മൂകാംബികക്ഷേത്രത്തിൽ എത്തിയാൽ.. അറിയാം.. എന്താണ് കാരണം എന്ന് 🙏..
@sudhakarakurup6216
@sudhakarakurup6216 19 күн бұрын
വളരെ നന്നായി. സ്വാ മികളെ ക്കുറിച്ച് കൂടുതൽ അറിവ് നേടാൻ കഴിഞ്ഞു. ഒരു പ്രാവശ്യം കാലടിയിൽ വരാനുള്ള ഭാഗ്യം ഉണ്ടായി. നന്ദി.
@madhusoodhanannair2677
@madhusoodhanannair2677 Жыл бұрын
ശ്രീശങ്കർചര്യസ്വാമികളെ കുറിച്ചുള്ള മനോഹരമായ വിവരണം, Deepuviwsanathan സാറിന് ഒരായിരം നന്ദി...
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you sir🙏
@a.radhakrishnannair4218
@a.radhakrishnannair4218 Жыл бұрын
Every hindu shuld heard your speech carefully .. Pranam
@Dipuviswanathan
@Dipuviswanathan Жыл бұрын
നമസ്തേ
@subashbose7216
@subashbose7216 Жыл бұрын
ശ്രീ ശങ്കരനെക്കുറിച്ചുള്ള വിവരണം പങ്കുവെച്ചതിന് ഒരുപാട് നന്ദി. 🙏🏻❤️🌹
@Dipuviswanathan
@Dipuviswanathan Жыл бұрын
thanks 🙏
@krishnanmohanan3736
@krishnanmohanan3736 Жыл бұрын
വളരെ നല്ല അവതരണം... ശങ്കര കഥ പ്രചരിപ്പിക്കുവാൻ ശ്രമിക്കുന്ന അങ്ങയെ വടക്കുന്നാഥൻ അനുഗ്രഹിക്കുമാറാകട്ടെ...
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you sir🙏
@MadhuMadhu-zo8pq
@MadhuMadhu-zo8pq Жыл бұрын
Vadakum nathanum thanum shakaranum thekkem nathanum ellam onnanu ...ennanu anoop saaar paranjathu..ullathano entho?
@suseelaprabhakaran7797
@suseelaprabhakaran7797 Жыл бұрын
നന്നായി കേട്ടുകൊണ്ടിരിക്കാൻ തോന്നുന്ന അവതരണം 👍👍🙏🏼🙏🏼🙏🏼🙏🏼❤️❤️❤️നന്ദി 🙏🏼🙏🏼
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you🙏
@sindhukn2535
@sindhukn2535 Жыл бұрын
Heard about almost all stories of Shri Shankaracharya . As you rightly said the people outside Kerala know him , his knowledge, his books , his efforts in rejuvenating Hinduism and his importance in the maintaining the religious traditions and culture in India. I have heard about him from the North Indians only. Hope Shankaracharya will also get his right respect from Keralites . Thank you for sharing.
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you🙏🙏
@pramodkm1905
@pramodkm1905 Жыл бұрын
​@@Dipuviswanathan please make a English, Hindi version 🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
തീർച്ചയായും ശ്രമിക്കാം സർ🙏
@pramodkm1905
@pramodkm1905 Жыл бұрын
@@Dipuviswanathan 🙏🙏🙏
@Nithin90
@Nithin90 Жыл бұрын
Swami Vivekananda - "When i was in Malabar (Kerala), I met many women who spoke good Sanskrit, while in the rest of India not one woman in a million can speak it" - July 15, 1895.
@indiramenon6577
@indiramenon6577 Жыл бұрын
Very sad. We Keralites don't know anything about Adi Shankara. Any other state should have revered him.His temple is there through out India. Lets be proud.
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏🙏
@geethabalakrishnan5205
@geethabalakrishnan5205 11 ай бұрын
ഗീത നല്ലരിവമനസിലാക്കുവാ ക്കഴിഞ്ഞു താങ്ക്യൂ
@krishnakumarkumar5481
@krishnakumarkumar5481 Жыл бұрын
നമുക്ക് അഭിമാനമായ ആദിശങ്കരാചാര്യ സ്വാമിയെ കുറിച്ച് ഇത്രയും ലളിതമായി അവതരിപ്പിച്ച Sirന് പ്രണാമം
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you🙏
@premadasankr4616
@premadasankr4616 Жыл бұрын
സങ്കീർണ്ണമായ പ്രശ്നങ്ങൾവളരെ ലളിതവും ലാളിത്ത ത്തോടുകൂടി യുംമനസ്സിലാക്കി തരുവാൻകഴിയുന്ന ഒരു വ്യക്തിയെ ആണ് ജഞാനി എന്നു പറയുന്നത്. താങ്കൾശരിക്കും ഒരു ജ്ഞാനി തന്നെയാണ്
@ajeshteekey7582
@ajeshteekey7582 11 ай бұрын
4 ദിവസം മുന്നേ മൂകാംബിക പോയി വന്നതേ ഉള്ളു .ശങ്കരാചാര്യർ എന്ന മഹാഗുരുവിനെ സാഷ്ടാംഗം നമസ്കരിക്കുന്നു
@asethumadhavannair9299
@asethumadhavannair9299 Жыл бұрын
Bhagawan Sankaracharya united Bharat from north to south and west to east. This unification of Bharat led to the renaissance of Sanatan Dharma. Koti koti naman.
@kumasuresh
@kumasuresh Жыл бұрын
ശ്രുതി സ്മൃതി പുരാണാനാം ആലയം കരുണാലയം നമാമി ഭഗവത് പാദം ശങ്കരം ലോക ശങ്കരം...!🙏🙏🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏
@ranju9995
@ranju9995 Жыл бұрын
Manushyanai janichavan daivam avilla, original sankane nanichal mathi. Randum onnich povilla.
@ranju9995
@ranju9995 Жыл бұрын
Iyal Ane manushyane jathi thirich bharatham kulam thondiyath, mattu mathangalkk ivide verottan kittiyath jatheeyatha Karanam Ane. Muthala swamy verukka pettavan thanne.
@viswanathannairtviswanath1475
@viswanathannairtviswanath1475 9 ай бұрын
ഇന്ത്യക്കു പുറത്തു മതത്തിന്റെ പേരിൽ യുദ്ധം നടക്കുന്നു അത് സങ്കരാചര്യർ കാരണ മാണോ
@venkateswarankv5771
@venkateswarankv5771 4 ай бұрын
​@@ranju9995 വിവരം ഇല്ലെങ്കില്‍ ചുമ്മാ ഇരി. ലോകത്ത് ഉച്ച neechathwam ഇല്ലാത്ത കാലം ഇല്ല. ഇന്നും ഉണ്ട്. അതൊന്നും ഒരു വ്യക്തി കാരണം അല്ല
@AnilKumar-lp3ty
@AnilKumar-lp3ty Жыл бұрын
ശങ്കരാചാര്യ ഭഗവാന്റെ നാട്ടിൽ പുതു തലമുറക്കും കൂടുതൽ പഴയ തലമുറക്കും ഒന്നും അറിയില്ല അതാണ് കേരള രാഷ്ട്രീയം
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏
@saraswathijayalakshmi7560
@saraswathijayalakshmi7560 Жыл бұрын
Yes
@jayalakshmi7murali970
@jayalakshmi7murali970 Жыл бұрын
​@@saraswathijayalakshmi7560q😮😮😮😮😮😮😮😮😮😮😮😮😮😮
@Budha-ok3mo
@Budha-ok3mo 4 ай бұрын
അയാൾ അതിന് ദൈവം ആണോ ശ്രീനാരായണ ഗുരു ദൈവം ആണോ? ബുദ്ദന ദൈവം ആണോ നിങ്ങളല്ലേ ദൈവം ആക്കിയത് 😂😂😂 എണീറ്റു പോടാ 😂 ഹിന്ദു എന്നത് പോലും ബാക്കി ഉള്ളവർ വിളിച്ച വിളിപ്പേര് 🤣🤣🤣
@SureshKumar-yw4fm
@SureshKumar-yw4fm Жыл бұрын
ഓം വിരാഡ് വിശ്വകർമ്മണേ നമ:
@vasudevanpollekkad1930
@vasudevanpollekkad1930 11 ай бұрын
ഈ അറിവ് പകർന്നു നൽകിയതിന് കോടി കോടി പ്രണാമം🙏🙏
@Dipuviswanathan
@Dipuviswanathan 11 ай бұрын
🙏🏻
@karthiayaniperumannur7119
@karthiayaniperumannur7119 10 ай бұрын
ഇത്ര യും ഭംഗിയായി ശ്രീ ശങ്കരാചാര്യരെക്കുറിച്ച് വിവരിച്ചു തന്ന ഇദ്ദേഹത്തെ സാഷ്ടാംഗം നമിക്കുന്നു
@Dipuviswanathan
@Dipuviswanathan 10 ай бұрын
Thank you🙏🏻🙏🏻
@sivasankaranmadhavan8563
@sivasankaranmadhavan8563 10 ай бұрын
Many many thanks to understand about Adisankarabhagavan. Jai hind, jai Bharth, Jai Modji. Jai shree Ram.
@Dipuviswanathan
@Dipuviswanathan 10 ай бұрын
🙏🏻🙏🏻
@ushanellenkara8979
@ushanellenkara8979 7 ай бұрын
ഭഗവാനെ എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഹരേ കൃഷ്ണ 🙏🙏❤
@Born_to_fight_333
@Born_to_fight_333 9 ай бұрын
My name is Sankaracharya. Iam a descendant of Twashtar, I haveel come here to teach the vipras the right of wearing the secred thread, I am a Brahmana of the Viswakarma Caste. (Shankaracharya Vijaya)
@prabhosha2784
@prabhosha2784 Жыл бұрын
Thank you for the brief introduction of Aadhi Shankaracharyan🙏
@jayasreenair1
@jayasreenair1 Жыл бұрын
Thank you so much 🙏 Even though I was born & brought up in Kerala, I knew very little about Sri Shankaracharya swami. 🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you🙏
@sumasreekumar680
@sumasreekumar680 11 ай бұрын
N 😅😅😊😅😊o😊😊b😊😊😅😊😊 oh
@sanketrawale8447
@sanketrawale8447 8 ай бұрын
ഒരു പാടുപേർ അങ്ങിനെയുണ്ട്. പാഠ പുസ്തകങ്ങളിൽ മിക്കതിലും ടിപ്പു , ഹൈദരലി, മുഗളന്മാർ, അലക്സാണ്ടർ ....... തുടങ്ങി ഭാരത സംസ്കാരം നശിപ്പിക്കാൻ ശ്രമിച്ച കുറെ പേരുടെ ചരിത്രം മാത്രമല്ലെ പഠിച്ചിട്ടുള്ളു , പിന്നെങ്ങിനെ അറിയാനാ😥😥🙄
@mohandasmohan7160
@mohandasmohan7160 Ай бұрын
ഹൃദ്യമായ വിവരണം. ഇനിയും പ്രതീക്ഷിക്കുന്നു. 🙏
@mochibtsarmygirl2829
@mochibtsarmygirl2829 10 ай бұрын
ശങ്കരനെ കുറിച്ച് മലയാളികൾ പൂർണമായി മനസിലാക്കിയാൽ ഇവിടെയുള്ള രാഷ്ട്രീയ നപുംസകങ്ങളുടെ പ്രസക്തി നശിക്കും അതുകൊണ്ട് മലയാളി കൾൽ ശങ്കരനെ മനസിലാക്കാതിരിക്കാൻ ഇവിടുത്തെ സർക്കാരുകൾ പരമാവതി ശ്രമിക്കുന്നുണ്ട്
@sivadasanpk62-fg6ce
@sivadasanpk62-fg6ce Ай бұрын
കാലടി പരിസരം എൽഡിഎഫ് കോട്ടയാണ് ആയതിനാൽ ഗുരുവിൻ്റെ പ്രാധാന്യം അവർക്ക് അന്യമാണ്😢
@mydialoguesandinterpretati5496
@mydialoguesandinterpretati5496 Жыл бұрын
Wonderful narration, informative. It is as if we reach certain stages of the magical past when the great sage lived.
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏
@manojkarunakaran8604
@manojkarunakaran8604 Жыл бұрын
Agree with you. A divine soul born in Kerala but seldom Adi Shankara is revered. Appreciate your efforts.
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you
@Vijayalakshmi-fl6wq
@Vijayalakshmi-fl6wq Ай бұрын
എത്ര ഭംഗിയായ അവതരണം ഇതിന്ന എത്ര നനി പറഞ്ഞാലും മതിയാവില്ല ശങ്കരാചാര്യ രെ കുറിച്ച് കേട്ടിട്ടുണ്ട് പക്ഷെ ഇത്ര വിവരണംന്നതുമായി കേൾക്കുകയാണ ഈ അവതരണത്തിന്നു എത്ര നന്ദി ി പറഞ്ഞാ ലും മതിയാവില്ല
@thephoenix9819
@thephoenix9819 9 ай бұрын
Kerala has not given him the honor that he deserves. Central government should intervene and build a better memorial for him here at Kalady his birth place.
@Dipuviswanathan
@Dipuviswanathan 9 ай бұрын
🙏🙏🙏
@greenmangobyajeshpainummoo4272
@greenmangobyajeshpainummoo4272 Жыл бұрын
മനോഹരമായ അവതരണം ....ആസ്വാദകനെന്ന നിലയിൽ ഒരുപാട് നന്ദി ....Keep going🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you ajesh🙏🙏❤️
@shylajasasikumar8620
@shylajasasikumar8620 11 ай бұрын
Maraporul enna book vayiku ellavarum
@parvathikurup7540
@parvathikurup7540 2 ай бұрын
വളരെ സന്തോഷം അതിലേറെ അഭിമാനവും തോന്നിയ നിമിഷം ഇതെക്കെ വിവരിച്ചു തരാൻ അറിവുള്ള വർ ഉണ്ടല്ലോ എന്നോർക്കുമ്പോൾ 🙏🏻🙏🏻🙏🏻🙏🏻 ഞാൻ സ്വർത്തു മനയിൽ പോയിട്ടുണ്ട് അതിനുള്ള ഭാഗ്യം കിട്ടി 🙏🏻🙏🏻🙏🏻 നന്ദി ഒരുപാട് ഇനിയും പ്രതീക്ഷിക്കുന്നു
@Dipuviswanathan
@Dipuviswanathan 2 ай бұрын
Thank you
@jagannathan4445
@jagannathan4445 11 ай бұрын
Namaskarams. I could watch this episode now only. As usual you have done a wonderful narration. Prayers for your continued services. Swami Saranam
@Dipuviswanathan
@Dipuviswanathan 11 ай бұрын
Thank you jagannathan sir🙏🏻
@kpmvlog9340
@kpmvlog9340 Жыл бұрын
അദ്ദേഹത്തിന് വേണ്ടി ഒരു ശങ്കരാചാര്യ ജയന്തി ആവശ്യമാണ് കേരളത്തിൽ
@thankamnair1233
@thankamnair1233 Жыл бұрын
വളരെ മനോഹരമായ അവതരണം . Thank you sir 🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you🙏
@evenstevener
@evenstevener Жыл бұрын
Just wow. Amazing. Let the world hear about great Shree Shankaracharya. It is believed that he even had the ability to fly. I also heard stories related to Shree Guruvayoorappan and Shree Shankaracharya. As a KZbin Consultant, I would suggest Mr. Dipu Viswanathan Vaikom also to add English Subtitles manually to this video to make it reach wider audience all around the world. This would be great knowledge to all.
@Dipuviswanathan
@Dipuviswanathan Жыл бұрын
Sure sir thank you🙏
@sujamenon2879
@sujamenon2879 10 ай бұрын
Yes..many can follow then..🙏🙏🙏
@dhaneshkc4956
@dhaneshkc4956 8 ай бұрын
വളരെ നന്ദി🙏🏻🙏🏻🙏🏻 സത്യത്തിൽ അൽപാൽപമായ അറിവ് തന്നെയാണ് പല അല്പന്മാരുടെയും പ്രശ്നം. അൽപത്തര അറിവുകൊണ്ട് ഒരു ഞാനിയുടെ അറിവിനോടൊപ്പം എത്തിച്ചേരാനുള്ള വ്യഗ്രത കാണിക്കുക. ആധുനിക ഹിന്ദു സമൂഹത്തിന്റെ ശാപമാണ് ഈ അൽപം അറിവ്...അൽപജ്ഞാനം
@Dipuviswanathan
@Dipuviswanathan 8 ай бұрын
നമസ്തേ🙏
@rajammapillai8247
@rajammapillai8247 11 ай бұрын
Well respected story of the great saint❤
@krishnakumar-rb4qo
@krishnakumar-rb4qo Жыл бұрын
താങ്കളുടെ വിവരണം വളരെ സവിശേഷം ആണ്..... സനാതന ധർമത്തെ കുറിച്ചുള്ള കൂടുതൽ വിവരണങ്ങൾ പ്രതീക്ഷിക്കുന്നു.... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹
@UdayaKumar-ib8fn
@UdayaKumar-ib8fn Жыл бұрын
ഭഗവാനെ 🙏
@akhilms2488
@akhilms2488 Ай бұрын
എൻ്റെ ആരാധ്യ ദൈവമായ ശങ്കരനാരായണ സ്വാമിയോടുള്ള ആരാധന കൊണ്ടും സാക്ഷാൽ ശങ്കരാചാര്യ മുനിയോടുള്ള ആദരവു കൊണ്ടും എൻ്റെ മകൻ്റെ പേർ ആദിശങ്കർ എന്താ വച്ചത് എന്തോ ഒരു വല്ലാത്ത സ്നേഹമായിപ്പോയി ഈ പുള്ളിയോട്
@Ashokkumar-kq8ps
@Ashokkumar-kq8ps Ай бұрын
വളരെ ആഗ്രഹിച്ചിരുന്നു ഇതൊന്നു മനസ്സിലാക്കാൻ. ഇന്ന് അതിനും മഹാഗുരുവിന്റെ അനുഗ്രഹം ഉണ്ടായി. ഓം നമശിവായ :🙏🏿🇮🇳
@Dipuviswanathan
@Dipuviswanathan Ай бұрын
🙏🙏
@Rema1965unni
@Rema1965unni Жыл бұрын
Very nicely, clearly, beautiful explained... Thank you do much..Hare Krishna🙏🏻
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you🙏
@shaijuck33
@shaijuck33 Жыл бұрын
ശ്രി ശങ്കരാചര്യ അവധാരം കേൾക്കുന്നതു തന്നെ മഹാ പുണ്യം🙏 ദിപു സാറിന്റെ നല്ല വിവരണം🙏 നന്ദി അറിയിക്കുന്നു🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you shaiju🙏
@rajendransubha3918
@rajendransubha3918 Жыл бұрын
​@@Dipuviswanathan 😮😮😅😊😊
@thejusbrahma6326
@thejusbrahma6326 Жыл бұрын
അവതാരം ആണ് ശരി
@shaijuck33
@shaijuck33 Жыл бұрын
@@thejusbrahma6326 ok ശരി. എന്നാൽ അവധാരം എന്നതിന്റെ അർത്ഥം ഒന്നു പറഞ്ഞു തരൂ .
@CN40624
@CN40624 Жыл бұрын
ഓം ആദി ശങ്കരാചാര്യയാ നമഃ 🙏
@rajinisivan7093
@rajinisivan7093 22 сағат бұрын
I was longing to know all about the Great Saint Sankaracharia. &il feel I m blessed to know everything from ur excellent presentation to day Sir. 🙏🙏👍👍.
@Dipuviswanathan
@Dipuviswanathan 21 сағат бұрын
Thank you 🙏
@prameelabose2762
@prameelabose2762 Ай бұрын
ഇത്രയും. ഭംഗിയായി ഇത് അവതരിപ്പിച്ചതിനു നന്ദി.ഇനിയും കുറേ.അറിയൻ ആഗ്രഹമുണ്ട്.😊
@Dipuviswanathan
@Dipuviswanathan Ай бұрын
Sure🙏👍
@prstrv1056
@prstrv1056 Жыл бұрын
I have visited Amar khantak in Madhya Pradesh were a beautiful temple of 8th century consecreted by the Great Adi Shankara. It was a great feel to be there..
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏🙏
@vinodkvvinodkv4054
@vinodkvvinodkv4054 10 ай бұрын
ഉത്തരേന്ത്യക്കാർക്ക്കേരളത്തോടുള്ള ആകെയൊരുബഹുമാനംആദിശങ്കരന്റെജന്മനാട്എന്നതുകൊണ്ടുമാത്രമാണ്
@manitt2525
@manitt2525 2 ай бұрын
വളരെ നല്ല രീതിയിൽ അറിവ് നേടി.
@reenar4788
@reenar4788 Жыл бұрын
Thank you Sir, please continue for ever.excelent explaintion.🙏🙏🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you🙏
@tgramachandran5125
@tgramachandran5125 11 ай бұрын
A BRILLIANT presentation indeed- without a thorough research on this subject this wouldn't have been possible- thanks a lot.Mostly Sri Sankaracharya is associated with Brahmins only which is INCORRECT,where as he is the head of the whole Hindu community.This great saint' s history & great deeds are known only outside Kerala which shows Kerala in POOR LIGHT.I sometimes do feel that PM MODI is an INCARNATION of sri Sankaracharya because he is promoting Hindutwa vigorously.
@Dipuviswanathan
@Dipuviswanathan 11 ай бұрын
Thank you sir🙏
@anuplalgopalan5198
@anuplalgopalan5198 Жыл бұрын
Excellent and highly informative Documentary. Thankyou Sir
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you arun🙏❤️
@ramachandranp3425
@ramachandranp3425 Жыл бұрын
How wise person is he !!!
@rajinisivan7093
@rajinisivan7093 23 сағат бұрын
I was longing to know all about Great Shankaraachaary It happend to day.. Excellent description.Pranam😅🙏🙏🙏🙏
@Dipuviswanathan
@Dipuviswanathan 21 сағат бұрын
🙏🙏
@deepspn2682
@deepspn2682 10 ай бұрын
Very nicely explained.. sree Adi Sankara bhagvan's life
@Dipuviswanathan
@Dipuviswanathan 10 ай бұрын
Thank you🙏
@muralykrishna8809
@muralykrishna8809 10 ай бұрын
നന്ദി നമസ്കാരം🙏 വളരെ സന്തോഷം ശ്രീ ദീപു വിശ്വനാഥന്‍ ഈ അറിവുകള്‍ക്ക്
@Dipuviswanathan
@Dipuviswanathan 10 ай бұрын
🙏🙏
@sunithan.r909
@sunithan.r909 9 ай бұрын
Very very informative, thank you very much for the narration about Guru Shankaracharya.🙏
@Dipuviswanathan
@Dipuviswanathan 9 ай бұрын
Thank you
@mahananda993
@mahananda993 Жыл бұрын
Heart touching .....Thank you so much..🙏🙏🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank.you🙏
@ramkumark6985
@ramkumark6985 Жыл бұрын
Excellent commentary and visuals. Awaiting more.
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you sir🙏
@balachandrannambiar9275
@balachandrannambiar9275 Жыл бұрын
കേരളത്തിൽ ഇപ്പോൾ ഉള്ള ഒരു ട്രെൻഡ് ബ്രാഹ്മണരെ ആവശ്യത്തിനും അനാവശ്യത്തിനും അധിക്ഷേപിക്കുക എന്നതാണ്!! അദ്ദേഹത്തിന്റെ പേരിൽ ഉള്ള സർവകലാശാലയിൽ അദ്ദേഹത്തെ വല്ലപ്പോഴെങ്കിലും സ്മരിക്കുന്നുണ്ടോ ആവോ 👍👍
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏🙏
@homosapien3664
@homosapien3664 9 ай бұрын
ജന്മം കൊണ്ടല്ല കർമ്മം കൊണ്ടാണ് ബ്രാഹ്മണനാകുന്നത് . ലഹരിക്കടിമയായ , പെൺകോന്തന്മാരായി അവരുടെ പുറകെ നടക്കുന്ന ജന്മംകൊണ്ട് നമ്പൂതിരി ചമഞ്ഞു നടക്കുന്നവരെ എനിക്കറിയാം. ആനയെ ആരാധിക്കാം ആനപിണ്ടങ്ങളെ എന്തിന് ആരാധിക്കണം ?
@rashidrashi7628
@rashidrashi7628 Жыл бұрын
Adi Shankara, also called Adi Shankaracharya, was an 8th-century Indian Vedic scholar and teacher. His works present a harmonizing reading of the sastras, with liberating knowledge of the self at its core, synthesizing the Advaita Vedanta teachings of his time.
@jayendrank4259
@jayendrank4259 10 ай бұрын
Bu
@sivadasanpk62-fg6ce
@sivadasanpk62-fg6ce Ай бұрын
ഗുരുവിൻ്റെ സഞ്ചാരം ഓർക്കുമ്പോൾ മനസ്സിൽ ഒരു തേങ്ങൽ ഗുരു തന്നെ ഈശ്വരൻ 🙏🙌😌
@rajakrishnanr3039
@rajakrishnanr3039 11 ай бұрын
Thanks for the video
@prabeeshram5046
@prabeeshram5046 Жыл бұрын
Great ❤
@subramaniankanthaswamy3491
@subramaniankanthaswamy3491 11 ай бұрын
Kalady and Sankaracharya should be given due respect always especially in Kerala
@supriyashanavas9265
@supriyashanavas9265 Жыл бұрын
ഇത്രയും നല്ല അറിവുകൾ തന്ന സാറിന് അഭിനന്ദനങ്ങൾ. വീണ്ടും കേൾക്കാൻ തോന്നുന്നു.
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you🙏🙏
@akhilashaju8851
@akhilashaju8851 Жыл бұрын
Very informative and beautifully explained.🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you🙏
@rajanigopalkrishna8186
@rajanigopalkrishna8186 10 ай бұрын
Very good presentation and very pleasing manner it is presented 🙏🙏🙏
@Dipuviswanathan
@Dipuviswanathan 10 ай бұрын
Thanks a lot
@jayantpl9300
@jayantpl9300 Жыл бұрын
ഈ ഒരു വീഡിയോ യിൽ കൂടെ ഒരു പാട് അറിവ് കിട്ടി❤❤❤❤
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you🙏
@shinysasi6090
@shinysasi6090 Жыл бұрын
Grateful to you sir 🙏🙏🙏🙏🙏🙏🙏
@anilp2697
@anilp2697 Жыл бұрын
Adhi gambheeram eniyum ethupolea ulla program eaniyum pretheekshikunnu nanni nanni 🙏👍💯
@SureshKumar-yw4fm
@SureshKumar-yw4fm Жыл бұрын
ഓം വിരാഡ് വിശ്വകർമ്മണേ നമ:
@simpleman102
@simpleman102 Жыл бұрын
ഇതെല്ലാം എന്റെ നാട്ടിലാണല്ലോ എന്നോർക്കുമ്പോൾ ❤️❤️❤️❤️❤️❤️❤️🙏🙏. കെട്ടിരിക്കാൻ എന്ത് രസമാണ്, കഴിഞ്ഞ ദിവസവും സ്വർണത്ത് മന വഴി പോയതേ ഉള്ളു
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you🙏🏻
@prpkumari8330
@prpkumari8330 10 ай бұрын
ഇത് എവിടെ. ഏതു ജില്ല . TVM ത്ത് നിന്നും എത്ര കിലോമീറ്റർ ദൂരം ഉണ്ട്. ദയവായി പറയുക.. എനിക്ക് വരണം.അദ്ദേഹം എഴുതുന്ന സംസ്കൃത നാമങ്ങൾ വർഷങ്ങളായി വായിക്കുന്നു. അത് മനസിലാക്കാൻ സാധാരണക്കാർക്കും കഴിയും.. എത്ര മധുരമാണത്.. അദ്ദേഹത്തെ കണ്ടില്ലെങ്കിലും ജനിച്ച മണ്ണ് എനിക്ക് കണ്ടേ പറ്റൂ
@prpkumari8330
@prpkumari8330 10 ай бұрын
അദ്ദേഹം പിറന്ന മണ്ണിൽ ഒരു ദിവസം മരിക്കും മുന്നേ പോകണം.
@nishashaju2746
@nishashaju2746 6 ай бұрын
​@@prpkumari8330തൃശ്ശൂർ പോകുന്ന വഴി പെരുമ്പാവൂർ.. കാലടി.. അങ്കമാലി റൂട്ട്
@durga1496
@durga1496 Ай бұрын
Bhagyavan
Little girl's dream of a giant teddy bear is about to come true #shorts
00:32
Gym belt !! 😂😂  @kauermotta
00:10
Tibo InShape
Рет қаралды 18 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
ALEXANDER JACOB SIR'S SUPER SPEECH
56:44
Coast away
Рет қаралды 907 М.