കാവടി കഴിഞ്ഞു നേരെ പോയത് ഇവിടേക്ക്🥰

  Рет қаралды 489,330

Karthik Surya

Karthik Surya

Күн бұрын

Want to send me some goodies? Here’s my address ;)
➤ Karthik Surya Productions
TC 8/2780, Gowri Nandanam, Chellamangalam, Powdikonam P.O, Trivandrum, Kerala
Pin:695588.
➤ Follow me on social media
* / karthiksury. .
* / passionuntold
* / karthiksury. .
* karthiksuryavlogs@gmail.com
➤ Editing:
* / nithinomer
* / dopjoby
➤ My Tags
#karthiksurya #dare2dream
➤Music Credits: Rhythom

Пікірлер: 405
@rijinvijayan2907
@rijinvijayan2907 7 ай бұрын
കാവടിക്ക് മുഴുവൻ കൂടെ നിന്നിട്ട്... ഉറക്കം ഒഴിഞ്ഞു.... കാർത്തിക് ജോലിക്കു join ചെയ്യുന്നതിന് മുൻപ് തന്നെ ജോലിക്ക് join ചെയ്ത്...bro സ്റ്റേഷനിൽ എത്തുന്നതിനു മുൻപ് തന്നെ vande bharatne overtake ചെയ്തു അവിടെ wait ചെയ്ത് നിന്നിരുന്ന sandeep bro ആണ് ഇനി എന്റെ hero❤❤❤❤❤❤❤
@ShinojShinoj-qh5gm
@ShinojShinoj-qh5gm 7 ай бұрын
Yes
@Achuuu-mq1kb
@Achuuu-mq1kb 7 ай бұрын
@princeofdreams6882
@princeofdreams6882 7 ай бұрын
ഈ കാലത്തിലും പച്ച ആയ മനുഷ്യൻ ..ഇത്രയും കഠിന ആഴി കാവടി 🙏🙏🙏..ഹര ഹരഹര ഹരോ.. ഓരോരുത്തരുടെയും ഇഷ്ടം ആണ് എങ്ങനെ വിശ്വസിക്കണം..എന്ന്....അല്ലാതെ മറ്റുള്ളവരുടെ ഇഷ്ടം നോക്കി ഒന്നും ചെയ്യാൻ കഴിയില്ല....കാർത്തി പറയുന്നുമില്ല engane ചെയ്യണം എന്ന്....
@ARJUNskichu
@ARJUNskichu 7 ай бұрын
😊
@azhakintedevathakumary9439
@azhakintedevathakumary9439 7 ай бұрын
❤❤❤❤❤🙏
@athi3731
@athi3731 7 ай бұрын
പാവം.. കാർത്തിക്.... എന്തൊരു. നിഷ്‌ഗളങ്കത... നല്ല. സംസാരം ❤️♥️🥰
@thoufeewy
@thoufeewy 7 ай бұрын
😂😂
@Soya8827
@Soya8827 7 ай бұрын
​@@Manchester_united..nee poda myre
@anandu__1981
@anandu__1981 7 ай бұрын
0:24 sathyam....41 divasathe vridham kazhinj sabari malak poyi Vann maala uriyappolum same feeling aayrnu 🙂🖤
@Sooraj8590
@Sooraj8590 7 ай бұрын
THIRUVANANTHAPURAM RAILWAYSTATION. ONE OF THE BEST STATION. ഒരു പോസറ്റീവ് എനർജി ആണ് അവിട വരുമ്പോൾ. ആ frontile അമ്പലവും എല്ലാം. 😇🤍
@RKGAMER-hu9ud
@RKGAMER-hu9ud 7 ай бұрын
8:56 aayapo onnu njetti😂😂
@ajithaajitha-bx2py
@ajithaajitha-bx2py 7 ай бұрын
കാർത്തിക്കിൻറ്റെ കാവടിയാട്ടം കണ്ടു ഞാൻ ആദ്യമായി കാണുന്നത് അത്ഭുതം തോന്നി. ദൈവം അനുഗ്രഹിക്കട്ടെ
@shihab_6851
@shihab_6851 7 ай бұрын
Back on track🔥....vdos power aavatte🔥
@aswathianirudhan3269
@aswathianirudhan3269 7 ай бұрын
So happy for you chettaaaa.... life l eni angott ellam happiness m indavatte✨️ Chettante happiness kaanumbol njnglm happy aavuaa...because you are really special and you deserve all the happiness in the world. Keep smiling chettaaa...love you so much 🫂❤️
@johnsonrees9239
@johnsonrees9239 7 ай бұрын
പഴയ കൂട്ടുകാർ ആരെയും കാണിക്കുന്നില്ല, കാവടി കാണാൻ ആരും കണ്ടില്ല എന്തുപറ്റി
@kichucyriljoseph5705
@kichucyriljoseph5705 7 ай бұрын
അവർ തമ്മിൽ തെറ്റിയെന്നു കേൾക്കുന്നു
@jyothi5563
@jyothi5563 7 ай бұрын
​@@kichucyriljoseph5705😮
@archas7563
@archas7563 7 ай бұрын
Chilark ethoke thamasa aayi thonumm.... pakshe ethoke oru feel aanuu.... ravilatha nirmalayam...full tym ambalathil ah oru positive vibee❤❤❤
@FRQ.lovebeal
@FRQ.lovebeal 7 ай бұрын
*കല്യാണം കയ്യാത്ത ആരൊക്കെ കാണുന്നു 🤒🤒🤒😌😌*
@notyou2343
@notyou2343 7 ай бұрын
Ille myre ni parayunna ellarkkum pennu kandathi tharuvo
@sreelekshmi5976
@sreelekshmi5976 7 ай бұрын
​@@GOATgamingYT.😂😂
@ajithkc7266
@ajithkc7266 7 ай бұрын
എന്നാൽ ഞാൻ പോയി കല്യാണം കഴിച്ചിട്ട് വന്നു കാണാം😂
@Capt.Adish_k_naveen
@Capt.Adish_k_naveen 7 ай бұрын
Make money they will back
@hazan_zakir
@hazan_zakir 7 ай бұрын
എന്തിനാ ബ്രോ ഉള്ള മനസമാധാനം കളയണം.😂😂
@ambro3747
@ambro3747 7 ай бұрын
2:29 പിറകിൽ ഇരിക്കുന്ന ചേച്ചി ഒരേ mass.... 😎🔥🔥😏
@derek9523
@derek9523 7 ай бұрын
Njangalke kaavadi series miss cheyunu apol pinne chettante karyam parayandalo 😊
@keepbeingyoutuber
@keepbeingyoutuber 7 ай бұрын
2:27 cHENGANNUR KAAAAAAARRR ASSEMBLE
@athiraashwin6646
@athiraashwin6646 7 ай бұрын
👋🏻
@Its_Me_Jithin
@Its_Me_Jithin 7 ай бұрын
@abhilashm.s5283
@abhilashm.s5283 7 ай бұрын
കാവടി അതൊരു വികാരമാണ്... പറഞ്ഞരിയാക്കാൻ പറ്റാത്ത വികാരം... അത് എടുത്തവർക്ക് മാത്രെ അറിയൂ....❤❤❤ കാവടിപ്രിയൻ...
@ambikaambu2917
@ambikaambu2917 7 ай бұрын
കാർത്തി മോനേ ചേച്ചി ഒരു സഹായം ചോദിച്ചാൽ ചെയ്യുമോ 🙏എന്റെ കുഞ്ഞിനെ പഠിപ്പിക്കാൻ സഹായിക്കുമോ 🙏
@lathap2
@lathap2 7 ай бұрын
Korchu divasam onnum marukkan patullya🙏kude illa yelarim pozhi kananam❤ amazing 🙏🙏🙏
@Samah_kb
@Samah_kb 7 ай бұрын
8:00 മുണ്ട് ഊരിപ്പോയി
@irshana1235
@irshana1235 7 ай бұрын
പഴയ ഉഷാർ വരട്ടെ 🔥🔥
@pranavprasad8638
@pranavprasad8638 7 ай бұрын
പഴയ പവറിലേക്ക് വാ bro...... Waiting....❤
@akarshhari9brollno326
@akarshhari9brollno326 7 ай бұрын
Karthik chetta haro haro hara hara❤❤❤ oru hi tharuoo❤❤❤
@mrraregamer1157
@mrraregamer1157 7 ай бұрын
hi
@taction-wr3pq
@taction-wr3pq 7 ай бұрын
Hiii
@amalkrishna8622
@amalkrishna8622 7 ай бұрын
8:55 😅
@vijayalekshmia1624
@vijayalekshmia1624 7 ай бұрын
Hai karthik chettaa🥰🥰🥰... Ee kalathum ethupole acharagalum viswasagalum kathu sushikuna chetanirikate oru like 💕💕💕
@outlaw6035
@outlaw6035 7 ай бұрын
10:31 Monkey D luffy
@binuparatbineesh9206
@binuparatbineesh9206 7 ай бұрын
The simple & heavy man ❤❤❤...🙏🙏🙏
@Kingrimpoche
@Kingrimpoche 7 ай бұрын
നുമ്മടെ അരൂർ ❤ #missing from UK
@lathap2
@lathap2 7 ай бұрын
Tq for everything 🙏
@adithyarituvlogsandgames9563
@adithyarituvlogsandgames9563 7 ай бұрын
ഈ വർഷാവസാനം കാനനപാത വഴി ശബരിമലയിലേക്ക് പോകുമോ
@shynidas4458
@shynidas4458 7 ай бұрын
Karthik ❤❤❤❤D2D❤❤❤❤❤❤
@remarajesh2312
@remarajesh2312 7 ай бұрын
മോനെ ❤️❤️❤️❤️❤️എല്ലാം ഭംഗി ആയി നടന്നു സന്തോഷം... ❤️❤️❤️❤️
@bijuvettiyar9282
@bijuvettiyar9282 7 ай бұрын
കാവടി കഴിഞ്ഞു ബ്രോ വീണ്ടും തിരക്കിലെക്ക് 🥰❤️❤️🥰❤️❤️
@riswankoilandy1
@riswankoilandy1 7 ай бұрын
At last our..Karthik Surya is back❤️‍🔥
@vineethmv6048
@vineethmv6048 7 ай бұрын
മുരുകനും ദേവയനിയാമ്മയും വളിയമ്മയും അനുഗ്രഹിക്കട്ടെ❤
@b2klynx445
@b2klynx445 7 ай бұрын
വള്ളി ann
@ajithmr5523
@ajithmr5523 7 ай бұрын
Kovilil ulla friendsinae orikkalum miss cheyyallum bro
@Samah_kb
@Samah_kb 7 ай бұрын
കാർത്തിക് ചേട്ടനും വേണ്ടേ ഒരു ജീവിതം
@user-nd7od2qi2c
@user-nd7od2qi2c 7 ай бұрын
ഇനി വൃതം മുറിച്ചു പഴയ വൈബ് ആകാം❤
@raisonrobert9041
@raisonrobert9041 7 ай бұрын
ഹൃദയം ചേർത്ത് പിടിക്കുന്ന ഒരു youtuber❤️
@abhishekkv9987
@abhishekkv9987 7 ай бұрын
Love from dhanuvachapuram❤
@strangevibes8723
@strangevibes8723 7 ай бұрын
8:00 Mundayinjo oru doubt🫡😂
@H_FOUR
@H_FOUR 7 ай бұрын
thank you for praying for us❤
@ssvofficials282
@ssvofficials282 7 ай бұрын
അടിപൊളി ❤❤❤ vlog polichu ❤👍
@Iam_gautham
@Iam_gautham 7 ай бұрын
E vlog kanunna enikum entho oru miss . Kavadi olla vlogs 🔥🙂
@ivansimendi7600
@ivansimendi7600 7 ай бұрын
Love you brother …entho ithh kandapo oru positive energy 😅 enthan avoo 😂
@remyabinukumar1362
@remyabinukumar1362 7 ай бұрын
ഇങ്ങനെ ഒരു മകനെ കിട്ടിയ ഭാഗ്യമുള്ള അച്ഛനും അമ്മയും
@user-wi4ey4vf4h
@user-wi4ey4vf4h 7 ай бұрын
Kalyanam varunnu karthik ninakku.....nitte.
@GAMEZONE-0.5
@GAMEZONE-0.5 7 ай бұрын
0:24 sathym
@akhilrajp3217
@akhilrajp3217 7 ай бұрын
Frnds ne oke kandit kore naalayallo ..
@abhijithxs
@abhijithxs 7 ай бұрын
Adich pirij broo🙂 onnumaryaniley
@saj4915
@saj4915 7 ай бұрын
​@@abhijithxs enthu patti
@akhilrajp3217
@akhilrajp3217 7 ай бұрын
@@abhijithxs Engane ariyaananu..enth pattyyy
@user-pz1ki2pw6p
@user-pz1ki2pw6p 7 ай бұрын
ആ പഴയ കർത്തിക്ക് എവിടെയോ ആ ടി ഷർട്ടും തൊപ്പിയും ഇനി ഉണ്ടാവുമോ
@Vishnu-jr3wv
@Vishnu-jr3wv 7 ай бұрын
S❤
@vyshnavpv7275
@vyshnavpv7275 7 ай бұрын
chettane neritt kanaan enikk valiya aagraham aanu, vyttila subrahmaniya kshethrathil vannath kandappo njan miss cheythu enn thonni. ennenkilum ernakulath vech thanne kanaan pattumaenn vishwasikkunnu.njan ernakulath vyttila hub inte aduthanu
@hakeemhaimalayadi7162
@hakeemhaimalayadi7162 7 ай бұрын
Thanks to you
@nikhilraj502
@nikhilraj502 7 ай бұрын
Chengannur enta nadaaa chettta
@manju8284
@manju8284 7 ай бұрын
Karthiyettan💕🤗
@anithaanitha9261
@anithaanitha9261 7 ай бұрын
Karthiii nee muthanedaa ♥️♥️🥰🥰🥰
@sujeendrakumarks52
@sujeendrakumarks52 7 ай бұрын
നന്നായി, വരും. 👌👌👌👌👌👌🙏🙏🙏🙏🙏
@Raj24481
@Raj24481 7 ай бұрын
You are a complete man❤
@otherakaran2933
@otherakaran2933 7 ай бұрын
Chengannur 💪
@k4kaduk
@k4kaduk 7 ай бұрын
ചെങ്ങന്നൂർ 💛
@babupacha9527
@babupacha9527 7 ай бұрын
എല്ലാം ആണ്ടവന്റെ അനുഗ്രഹം 🙏
@AfeefaThasilm
@AfeefaThasilm 7 ай бұрын
Waiting ആയിരുന്നു
@arunpalathra8535
@arunpalathra8535 7 ай бұрын
Karthik bro from Badrinath ❤❤
@rajnishramchandran1729
@rajnishramchandran1729 7 ай бұрын
Good to see you in lean look...maintain it
@Abhixzz10
@Abhixzz10 7 ай бұрын
10:31 😂
@veenavenugopal3308
@veenavenugopal3308 7 ай бұрын
Karthikinte kattaa pan anu ente mon 4 vayase ayittulluuu
@rejeeshraj4370
@rejeeshraj4370 7 ай бұрын
2:29 ലെ ചേച്ചി seat change ചെയ്യാൻ വെല്ല option ഉണ്ടോ ദൈവമേ 🙏🙁
@arjundnair455
@arjundnair455 7 ай бұрын
ഇടത്തെ കാലിലെ രണ്ടാമത്തെ വിരൽ പൊള്ളിയിരിക്കുന്നു.
@nandhuskannan
@nandhuskannan 7 ай бұрын
Ath polliyath alla.. vere oru video yil paranjitund
@arjundnair455
@arjundnair455 7 ай бұрын
@@nandhuskannan പിന്നെ എന്താ അത്?
@nandhuskannan
@nandhuskannan 7 ай бұрын
@@arjundnair455 ആരോ അറിയാതെ ചവിട്ടിയത് ആണെന്ന്
@arjundnair455
@arjundnair455 7 ай бұрын
@@nandhuskannan Ok
@ajmalmohammed4585
@ajmalmohammed4585 7 ай бұрын
കല്യാണം കഴിയാത്തവൻ കല്യാണത്തിന് പോകുന്നു ഞാൻ അടക്കം കുറച്ചു പേർ കല്യണം കഴിക്കാതവരും ഈ വീഡിയോ കാണുന്നു
@Samah_kb
@Samah_kb 7 ай бұрын
ഞാനും പോവാറുണ്ട് കല്യാണത്തിനു സ്വന്തം ആയിട്ട് കല്യാണം കഴിച്ചിട്ടില്ല അതോണ്ട് വീഡിയോ ഇരുന്നു കാണുന്നു 😂
@ajmalmohammed4585
@ajmalmohammed4585 7 ай бұрын
@@Samah_kb നമ്മുടെ തലയിൽ അകനുള്ളെ ആരെ വലിക്കുക ആവോ ദൈവമേ വല കഷായം വല്ലതും ഉണ്ടകിൽ പരിശീലിക്കുക
@mr_balaa_007
@mr_balaa_007 7 ай бұрын
Karthikettaaa last chiri😅
@sujathab8165
@sujathab8165 7 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏👍👍❤️❤️❤️
@sunilp6030
@sunilp6030 7 ай бұрын
കാർത്തിക് സൂപ്പർബ്
@safiranurazisafeer2641
@safiranurazisafeer2641 7 ай бұрын
Oro allkarudeyum vishvasam avar murukki pidikkuka adunum appuram anu bhandhangal ❤❤❤❤❤❤
@Alimans633
@Alimans633 7 ай бұрын
Please restart daily vlog,🙏🏻🙏🏻
@sulfisulu4570
@sulfisulu4570 7 ай бұрын
മഞ്ജു ചേച്ചിക്ക് പൂട്ടി കുറഞ്ഞുപോയി 🤣🤣🤣
@febinpaul8639
@febinpaul8639 7 ай бұрын
ചിന്തവിഷ്ടയായ ശ്യാമളയിലെ ശ്രീനിവാസൻ ആവാതിരുന്നാൽ മതി ഭക്തി നല്ലതാണ് പക്ഷെ ഒരു പരിധിയിൽ കൂടിയാൽ അത് നല്ലതല്ല ഞാൻ ആരേം കുറ്റം പറഞ്ഞതല്ല..... കുറച്ചു ഓവർ ആകുന്നു താങ്കളുടെ വിശ്വാസം മനസിൽ വെക്കുക അല്ലാതെ അതിനെ കുറിച്ച് വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരുന്നാൽ കാണുന്നവർക്ക് ബോർ ആകും
@KarthikSuryavlogs
@KarthikSuryavlogs 7 ай бұрын
Bore adikkunnavar kanunnath nirthatte. Ente manassil ulla karyangal alle parayan pattoo. Athalle ente lifestyle🙏🏾
@febinpaul8639
@febinpaul8639 7 ай бұрын
@@KarthikSuryavlogs കുറഞ്ഞത് ഒരു 5കൊല്ലം മേലെയായി ഞാൻ നിങ്ങളെ ഫോളോ ചെയ്യുന്നു അതുകൊണ്ട് തന്നെ കഴിഞ്ഞ വ്ലോഗ് കൾ ഒന്നും കണ്ടില്ല (കാവടി യുടെ ) പിന്നെ അതെല്ലാം കഴിഞ്ഞു കാണാൻ വന്നതാണ് അപ്പോൾ അതിലും ഇതൊക്കെ തന്നെ അതുകൊണ്ട് പറഞ്ഞതാണ്
@rejanit.t8091
@rejanit.t8091 7 ай бұрын
8:54 arum kandilalo ale😂😂
@user-tc2op5dn7l
@user-tc2op5dn7l 7 ай бұрын
എന്താ കാർത്തിക് അച്ഛന് ഒരു വിഷമം പോലെ
@Amith1996john
@Amith1996john 7 ай бұрын
Frd sine ellam avan thechu😂
@cheerbai44
@cheerbai44 7 ай бұрын
കാർത്തിക് ❤️❤️
@clementatlee55007
@clementatlee55007 7 ай бұрын
It's all about mindset. Take it in a positive mindset and you ll feel happy
@faisalahala8463
@faisalahala8463 7 ай бұрын
Hair transplantation ചെയ്യ് bro
@TheBeingCherryaachan
@TheBeingCherryaachan 7 ай бұрын
ചെങ്ങന്നൂർ railway station ❤
@girishkrishnan1408
@girishkrishnan1408 7 ай бұрын
Eda,ponnumoneee❤❤
@koojos9782
@koojos9782 7 ай бұрын
Emnale njn kandayirunu evide വന്നല്ലോ karunagappally 🫂
@Walk_with_ragil
@Walk_with_ragil 7 ай бұрын
നിങ്ങൾ മുത്താണ് മച്ചാനെ. ..
@junebornaaron5231
@junebornaaron5231 7 ай бұрын
God bless brother
@anandhudersan9008
@anandhudersan9008 7 ай бұрын
Video vannal appo varum njan 🎉
@user-yg1zh7cl2m
@user-yg1zh7cl2m 7 ай бұрын
Big fan bro
@sangeethamediamusicmedia2812
@sangeethamediamusicmedia2812 7 ай бұрын
😍😍😍...
@abinimatsali4296
@abinimatsali4296 7 ай бұрын
Ichuu❤😘
@nilofershabeer8749
@nilofershabeer8749 7 ай бұрын
Karthik ❤❤❤❤
@rohithpavithran6344
@rohithpavithran6344 7 ай бұрын
10:31 shazzam chiri spotted😂
@raizamrn7118
@raizamrn7118 7 ай бұрын
It's me good luck here 🥰🥰😁
@dinna5947
@dinna5947 7 ай бұрын
3M Loading 🎉🎉🎉🎉🎉🎉🎉🎉🎉🎉
@ytguys7146
@ytguys7146 7 ай бұрын
Set🙌🏻
@_ANUGRAH_11
@_ANUGRAH_11 7 ай бұрын
Bro sabu Annan entha ippo show il varathe?
@KarthikSuryavlogs
@KarthikSuryavlogs 7 ай бұрын
Tamil movie il abhinayikkan poyekkuva.
@sum3sh
@sum3sh 7 ай бұрын
21 days or 18 daya circle Used to make some human habit
@user-zu5qs5fg2r
@user-zu5qs5fg2r 7 ай бұрын
9:49 veenda cheechi
@akshayprasad1684
@akshayprasad1684 7 ай бұрын
Bhakthisandram aayallo vlog okke gediii
@callmejk2k24
@callmejk2k24 7 ай бұрын
❤️❤️❤️❤️
@user-vicky202
@user-vicky202 7 ай бұрын
Karthik Ettan fans like adi ❤❤
@richugamer27
@richugamer27 7 ай бұрын
Joy boy is coming🔥🔥
escape in roblox in real life
00:13
Kan Andrey
Рет қаралды 27 МЛН
Men Vs Women Survive The Wilderness For $500,000
31:48
MrBeast
Рет қаралды 71 МЛН
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 82 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 34 МЛН
Baby Nila & Nitara's Food Routine | Pearle Maaney
56:25
Pearle Maaney
Рет қаралды 1,4 МЛН
Ozy’s Wedding🪷 | Hansika Krishna | Diya Krishna
44:28
Hansika Krishna
Рет қаралды 698 М.
Full Menu Starbucks കഴിച്ചാൽ 10,000 രൂപ
17:02
Arjun MP Shorts
Рет қаралды 389 М.
escape in roblox in real life
00:13
Kan Andrey
Рет қаралды 27 МЛН