യൂറോപ്പിൽവച്ചു സായിപ്പ് എന്നേ തോണ്ടി. സായിപ്പിനെക്കാളും, അറബിയെക്കാളും, ചൈനക്കാരെകാളും സിവിക് സെൻസ് നമുക്ക് ആണെന്ന് വാദിക്കുന്നവർ വൈകിട്ട് ബസ്റ്റാന്റ് വരെ ഒന്നു പോയി നോക്കുക അല്ലെങ്കിൽ ഗൂഗിൾ എടുത്ത് യൂറോപ്പ് എന്നും ഇന്ത്യ എന്നും ടൈപ്പ് ചെയ്ത് റിസൾട്ട് കാണുക. ലോകത്തെ പരമ സത്യമാണ് നമ്മൾ ഇന്ത്യക്കാർ സിവിക് സെൻസിൽ പുറകിലാണ് എന്നുള്ളത്. ന്യായികരണം നിർത്തി സ്വന്തം കുട്ടികളെ എങ്കിലും നേർവഴിക്കു നടത്താൻ ശ്രമിക്കു. മാറ്റം അനിവാര്യമാണ് അല്ലെങ്കിൽ മാനം പോകും. രാഷ്ട്രിയം മതം ഒന്നുമല്ല പ്രശ്നം നമ്മുടെ മനോഭാവമാണ് 💔 Amsterdam boat വീഡിയോയിൽ ചെയുന്ന പ്രവർത്തികളെ ന്യായികരിച്ചുകൊണ്ട് കുട്ടികൾ നൽകിയ കമന്റ് താഴെ കൊടുത്തിട്ടുണ്ട്. 80 ലക്ഷം പേരുകണ്ട വീഡിയോയിൽ വളരെ കുറച്ചുപേർ മാത്രമാണ് മോശം അഭിപ്രായം പറഞ്ഞത് എന്നുപറയുന്നതിൽ അർദ്ധമില്ല. കുറെ ആൾക്കാർ സപ്പോർട്ട് ചെയ്തു എന്നുള്ളതുകൊണ്ട് തെറ്റ് തെറ്റാല്ലാതാകില്ല. കൈ വീശിയവർ സ്വബോധം ഉള്ളവരാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ? Amsterdam നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ലഹരിയിൽ മതിമറന്നാടുന്ന സഞ്ചാരികളും ശബ്ദമലിനികരണം ഉണ്ടാക്കുന്ന ബോട്ട് യാത്രകളും ആണ്. വിശദമായ മറുപടി ഇനി ഒരു വിഡിയോയിൽ പറയുന്നതായിരിക്കും. ഇ പത്ര വാർത്ത താഴെ കുറിക്കുന്നു “Amsterdam is sick of ‘party tourists’. It should take drastic measures to stop them. “Be a responsible tourist” The places you visit are home to millions of people”
@thombabu39143 ай бұрын
We have Papu to encourage.
@RmmnPt3 ай бұрын
ഞാൻ ഒരിക്കൽ സിംഗപ്പൂർ ഫുഡ് കോർട്ടിൽ ഇരുന്നാൽപ്പോൾ ഒരു ചൈനീസ് സ്റ്റാഫ്, ഇന്ത്യ വിസ്ടോഴ്‌സ് നെ വാzhക്ക് പറയുന്നത് കണ്ടു്, അന്വേഷിച്ചപ്പോൾ.... കൂട്ടമായി ഒരു ഇന്ത്യൻ കുടുംബം.കേറി വന്നു, പിളരുക്ക് ചൈനീസ് ഫുഡ് വേണം...പക്ഷെ ചില സ്ത്രീകൽ മുക് പൊത്തി നടക്കുന്നു😮 എന്നിത്ത് ചിരിച്ചു, ആംഗ്യ ഭാഷയിൽ നാറുന്നതായി കളിയാക്കുന്നു . ഇതാണ് ഇന്ത്യകരുടെ സിവിക് sence😂 Kashu ondu..pakshe ..thara സ്വഭാവം.
@lathusauju41193 ай бұрын
Snagikalk ithu vallathum manasilkande
@muhammedkv57043 ай бұрын
@@Malayalionthemove 👍👍
@sunilips.65933 ай бұрын
നിന്റെ ബുദ്ധി അപാരം,... ഒരുവിധം സാമാന്യ ബുദ്ധി പോര താങ്കളെ മനസിലാക്കാൻ.. ഒന്നും പറയാൻ ഇല്ല...
@Charlicch3 ай бұрын
തോന്നിയാവസം കാണിക്കുന്നവരെ പിടിച്ചുകൊണ്ടുപോയി അപ്പോൾ തന്നെ deport ചെയ്യണം
@edwinpanto3 ай бұрын
ഇങ്ങോട്ട് വന്നേക്കരുതെ
@anily2ksane3 ай бұрын
sathyam..illenkil ee video de title thanne sambhavikkum...!!!
@abdulhaneefa74893 ай бұрын
അതെ
@louisrajan93953 ай бұрын
Yes 💯
@onlyme24263 ай бұрын
അവര് ഡിപ്പോർട്ട് ചെയ്തു മടുത്തു, അതുകൊണ്ടാണ് ഇനീ ഇങ്ങോട്ട് ഇത്തരം അളിഞ്ഞ മനസ്ഥിതിയുമായി വലിഞ്ഞു കേറി വരണ്ട എന്ന് പറഞ്ഞത്
@sunilkumars75363 ай бұрын
താങ്കൾ പറയുന്നത് വളരെ ശരിയാണ്. പലരും ഭീമമായ തുക വിദ്യാഭ്യാസലോൺ എടുത്താണ് അങ്ങോട്ട് പോകുന്നത്. പഠിത്തം കഴിഞ്ഞു അവിടെ ജോലി കിട്ടാതെ തിരികെ ഇങ്ങോട്ട് എത്തിയാലുള്ള അവസ്ഥ ദുരിതം നിറഞ്ഞതാകും എന്ന് അവർ ഓർമിച്ചാൽ നല്ലത്.
@jayK9143 ай бұрын
അത് അല്ലാതെ തന്നെ സംഭവിക്കും... ഇതൊക്കെ അതിന് സ്പീഡ് കൂട്ടും
@onlyme24263 ай бұрын
ആ നിയമം ഒക്കെ കാനഡ പാസ്സ് ആക്കി കഴിഞ്ഞു, പഠനം കഴിഞ്ഞു തിരിച്ചു പോരണം ഇനി മുതൽ, വർക്ക് വിസ തരാൻ ഏതെങ്കിലും കമ്പനി തയാർ ആയാൽ കേറി തിരിച്ചു വരാം, അല്ലാതെ ഇനി അവിടെ തുടരാൻ ആവില്ല
@lillykuttyvssahadevan35563 ай бұрын
ഇന്ത്യയുടെ അത്ര അച്ചടക്കമില്ലാത്ത, ( വീട്ടിലായാലും നാട്ടിലായാലും) ആളുകൾ വേറെ ഒരിടത്തും കാണില്ല
@RawManiac_6093 ай бұрын
💯💯
3 ай бұрын
അത് അങ്ങ് ചൈനയിൽ പോയി പറ...
@galaxotechnik97443 ай бұрын
China 🇨🇳 kar okke india karekkal etrayo bhedham. Respect for all Chinese immigrants 📈
Kerala ത്തിൽ ബംഗാളികളേ എങ്ങനെ നോക്കി കാണുന്നു എന്നപോലെ ആകും അവർ മലയാളികളെ കാണുന്നെ.
@alashwin3 ай бұрын
ഇമ്മാതിരി വൃത്തികേടൊന്നും ഒരു ബംഗാളിയും കേരളത്തിൽ കാണിച്ചു ഞാൻ കണ്ടിട്ടില്ല .
@nidhin_gowri3 ай бұрын
100%
@ashasreekumar83593 ай бұрын
അതേ.
@coronasir38573 ай бұрын
മലയാളികള്‍ മാത്രമല്ല. മുഴുവന്‍ ഇന്ത്യക്കാരെയും അവര്‍ അങ്ങനെ ആണ് കാണുന്നത്. രസം അതൊന്നുമല്ല. പാകിസ്ഥാനിയെയും ബംഗ്ലാദേശിയെയും ഇന്ത്യക്കാര്‍ ആയിട്ട് തന്നെ കണ്ടാണ് അവർ വെറുക്കുന്നത്
@AmrutPrakash3 ай бұрын
Rape case ഉകൾ ഒന്നും അറിയാറില്ലേ? പിന്നെ അവരിൽ മിക്യവരും west bengalകാർ അല്ല, illegal ബംഗ്ലാദേശികൾ ആണ്.@@alashwin
@SENJITHKS-yy9ue3 ай бұрын
Yes bro മാന്യമായി ജോലി ചെയ്ത് ജീവിക്കുന്ന ഇന്ത്യക്കാർക്ക് മുഴുവൻ അപമാനമാണ് ഈ വക മുതലുകൾ. ആശാങ്കാജനകമാണ് കാര്യങ്ങൾ 😔😔😔😔
@ullaspa36513 ай бұрын
Absolutely right . ഭൂരിപക്ഷവും നാട്ടിലെടുത്താല്‍ തല്ലുകൊള്ളുന്ന ലോക്കല്‍ സ്വഭാവം പുറത്തെടുക്കും. വെള്ളമടിച്ചാല്‍ തനി കച്ചറകള്‍.
@suthfry2 ай бұрын
ദുബൈയിലും സൗദിയിലും ഇവന്മാർ പിറപ്പ് കാണിക്കില്ല.. പണി കിട്ടും എന്ന് നല്ലോണം അറിയാവും... അത്യാവശ്യം ഫ്രീഡം ഒക്കെ ഒള്ള രാജ്യത്തു ചെന്ന് കഴിഞ്ഞാ പിന്നെ ഇത് തന്നെ പരിപാടി....
@minitues..ofpositivity61563 ай бұрын
Exactly true.. Culture എന്ന് പറയുന്നത് ഒരിക്കലും മതം അല്ല.
@PramodTE3 ай бұрын
ഒരു രാജ്യത്ത് പോയാൽ ആ രാജ്യത്ത് ഉള്ള രീതികൾ തകർക്കാൻ ശ്രമിക്കരുത്, പോകുക പഠിക്കുക ജോലി ചെയ്തു തിരിച്ചു പൊരുക അല്ലെങ്കിൽ മിണ്ടാതെ താമസിക്കുക
@ManHunter3503 ай бұрын
നമുക്ക് മതമാണ് വലുത് അള്ളാഹു അക്ബർ
@CHACKOJAMES-h4r3 ай бұрын
🇮🇳അതിനു സഹായം ആയിട്ടാണല്ലോ ചിലർ കൂട്ടം കൂടി പൊതു ഇടങ്ങളിൽ എരുമ അമറുന്ന മാതിരി THALLAHU 🥒CUCUMBER എന്ന് അലറി വിളിക്കുന്നത് 🇮🇳JAY INDIA 🇮🇳
@priyas81143 ай бұрын
മലയാളി മറ്റു നാട്ടിൽ എത്തിയാൽ പിന്നെ എല്ലാം തികഞ്ഞ പോലെ ആണ്... ആരെയും വക വയ്ക്കില്ല.. ആരെങ്കിലും അത് മോശം തിരുത്തിയാൽ എന്ന് പറഞ്ഞാൽ അവരെല്ലാം പഴഞ്ചൻ ആളുകൾ... 🙏🏼🙏🏼🙏🏼
@abijithkv64373 ай бұрын
എന്തിനാ വേറെ എവിടേലും.... ഒന്ന് കോയമ്പത്തൂർ, ബാംഗ്ലൂർ, ചെന്നൈ ഒക്കെ പോയ് നോക്കിയ മതി...
@sandeepbalakrishnansandeep88433 ай бұрын
ഇവിടെ എന്തിനും സ്വാതതന്ത്രമുണ്ട്...,പക്ഷേ അത് അമിതമായി പോയി..,പക്ഷേ ഓരോ നാടിനും അവരുടേതായ ചില രീതികളുണ്ട്,ജീവിത ശൈലികളുണ്ട്,ഇവിടെ ആരേയും വിലകല്‍പ്പിക്കാതെ,അര്‍മാദിച്ച്,പുരോഗമനം പറഞ്ഞ് ചെയ്യുന്നതു പോലെ എല്ലായിടത്തും പറ്റില്ലല്ലോ ,
@tareemalayali77133 ай бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്.. ഇന്ത്യയിൽ നിന്നുള്ള എല്ലാ വിസ ആപ്ലിക്കേഷനുകളും ഒരു വർഷം വൈകിപ്പിച്ചു മാത്രമേ ഓസ്ട്രേലിയക്ക് അനുവദിക്കാവൂ എന്ന് ഓസ്ട്രേലിയൻ ഗവൺമെൻറ് ഉത്തരവ് വ്യക്തമാക്കിയിട്ടുണ്ട്.. വിദ്യാഭ്യാസ യോഗ്യതകളും മറ്റു മാനദണ്ഡങ്ങളും വിശദമായി പരിശോധിക്കുന്നതിന് വേണ്ടിയാണ്.. അതുപോലെ വിദ്യാർഥികളായി വരുന്നവരെ പ്രത്യേകം നിരീക്ഷിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്..
@nidhin_gowri3 ай бұрын
പണ്ടൊക്കെ… വിവരവും വിദ്യാഭാസവും ഉള്ളവർ മാത്രം വിദേശ രാജ്യങ്ങളേക്ക് പോയിരുന്നുള്ളൂ..!!! ഇപ്പോ ആർക്കും പോകാം എന്നായി…!!!! 🥴
@sayum43943 ай бұрын
Bro... ഒരു പാട് ആശങ്ക ഉണ്ട്.. നമ്മൾ അതിർവരമ്പുകൾ ലംഘിക്കുന്നു... ആരും അധികം സഹിച്ചു തരില്ല
@akhilabil17653 ай бұрын
നോട്ട് ചെയ്ത് വെച്ചോ 10 വർഷം അതിനുള്ളിൽ തീരുമാനമാകും.. എന്നിട്ട് പെട്ടിയും പെറുക്കി തിരിച്ചുപോകാം...
@leviackerman29053 ай бұрын
മിക്കവാറും ഒരു mass deport നു ഉള്ള സാധ്യത കാണുന്നുണ്ട് ഓണം വരുന്നുണ്ട് മക്കളെ 😂😂😂
@Thomas-hs7ps3 ай бұрын
സത്യം. ആസ്ട്രേലിയയിൽ പഠിക്കാൻ പോകുന്ന ചില കോപ്പൻമാർ ചെയ്യുന്ന പണി നേരിട്ട് കാണാൻ കഴിഞ്ഞു. Foot path ലൂടെ നടന്നു പോകുമ്പോൾ ഏതെങ്കിലും സായ്പിന്റെ നായുടെ വായിൽ കോലിട്ടു കുത്തി കടി മേടിച്ചു കെട്ടും. എന്നിട്ടു സായ്പിനെ ഭീഷണിപ്പെടുത്തി 1000 ഡോളർ വാങ്ങി പോക്കറ്റിൽ ഇടും. ഇന്ത്യാക്കാരു പിള്ളേരുടെ സ്ഥിരം ഏർപ്പാടാണിത്.
@RawManiac_6093 ай бұрын
Special genius genetic disorder anne Indiansinte main highlight 😜🤩💪😂
@anjanair3 ай бұрын
😮best
@AmalSuresh66933 ай бұрын
ഒരു ദിവസം ഇല്ലത്തിനേം അടിച്ചു ഓടിക്കും കണ്ടോ😂😂
@shahilshadh3 ай бұрын
i think it's leads to war
@AswinAs-xe8bp3 ай бұрын
ഇന്ത്യ × canada അണോ 😂
@youarebeingfoold3 ай бұрын
@@AswinAs-xe8bpindia x unda,avareyellam canada kathikkum modi nokinikkum
@daks.hhhhhh22 күн бұрын
വെയികാതെ അത് സംഭവിക്കും 😂
@bibinsimon58403 ай бұрын
ഇന്ത്യയിൽ നിന്നിട്ട് ഒരു ജോലി പോലും കിട്ടാതെ, കിട്ടിയാൽ തന്നെ തുച്ഛമായ സാലറിയും, ഒരു ജീവിത നിലവാരവും ഇല്ലാത്തതിനാൽ രക്ഷപെടാൻ വേണ്ടി വിദേശ രാജ്യത്ത് പോകുന്നു.. അവിടെ എത്തിയിട്ടും ഇന്ത്യയോട് സ്നേഹം കാണിക്കാൻ flag പൊക്കി പിടിച്ച് റോഡിൽ ഇറങ്ങി protest, ഒച്ചയും ബഹളവും, മറ്റുള്ളവർക്കു ഇതുകൊണ്ട് ഉപദ്രവും. നിങ്ങൾക്ക് ഇന്ത്യയോട് അത്രയും സ്നേഹം ആണേൽ ഇന്ത്യയിൽ തന്നെ നിന്നപ്പോരേ 😑
@MohemmedAfthab3 ай бұрын
ഇന്ത്യയിൽ ജോലി യില്ല എന്നാരു പറഞ്ഞു.
@AnwarAli-rm2xz3 ай бұрын
sathyam😂
@bijoysebastian65473 ай бұрын
You are absolutely right Ji 💯🙏
@speaks86123 ай бұрын
Verum show off sneham storieyilum statusilum mathrameollu
@XoPlanetI3 ай бұрын
Showing Indian flag is OK. But you have to do that in moderation in foreign countries because they are soverign states
@rosyjohn4903 ай бұрын
What you said is 100% correct. I live in Australia and have seen how some of the Indian behaves and does not want to integrate into the society.
@FaizalFaizal-he4bz3 ай бұрын
അറേബ്യൻ നാടുകളിൽ ഇന്ത്യക്കാർ ഇങ്ങനെ ആറാടുന്നില്ലല്ലോ? എന്ത് കൊണ്ട്? അവിടെ ജനാധിപത്യം ഇല്ല. ഇക്കളി കളിച്ചാൽ ഉടനടി പണി കിട്ടും. എന്നാൽ യൂറോപ്പിലെ ജനാധിപത്യം നമ്മൾ മുതലാക്കുകയാണ്. അതായത് ഇന്ത്യക്കാർക്ക് ജനാധിപത്യം നമുക്ക് യോജിച്ചതല്ല.
@jobaadshah13 ай бұрын
😂
@VKP-i5i3 ай бұрын
Ne ninte kariyam paranjal mati 😂 6 am nootandu kaatu arabi Gotra mindset alle 😂
@lost_soul87113 ай бұрын
ശരിയ ആയിരിക്കും യോജിച്ചത്...
@derbymallu92733 ай бұрын
Actually Indians are far better than followers of kattarabi . Only 1 or 2 countries of followers of kattarabi is democratic . That single religion is destroying all these countries. @@jobaadshah1
@പിൻഗാമി92733 ай бұрын
ഇന്ത്യ യിലേ ജനാധിപത്യം മുസ്ലിം കൾ മുതലാക്കുന്ന പോലെ 😂😂😂😂😂
@minnminni3 ай бұрын
ഓണാഘോഷം കൊണ്ട് തോറ്റു.. പതിനായിരം ഓണമാ ഇപ്പൊ..what a turn off
@majumathew87653 ай бұрын
നാട്ടിൽ ഒരു വാഴ യില വെട്ടാൻ പോകാത്തവർ 😂😂😂
@anamika029382 ай бұрын
അത്രയ്ക്കു നാട് മിസ്സ് ചെയ്യുന്നവർ എന്തിനു പുറത്തേയ്ക്ക് പോകണം. ഇവിടെ തന്നെ നിന്നാൽ പോരെ
@MRS-mo9pj3 ай бұрын
കൊട്ടിഘോഷിക്കപ്പെടുന്ന ഭാരത സംസ്കാരം അത് എവിടെ പോയാലും കാണിക്കും. എത്ര വിദ്യാഭ്യാസമുണ്ടായാലും നമ്മുടെ ഗോത്രവർഗ സംസ്കാരം ഒരുകാലത്തും മാറാൻ പോകുന്നില്ല.
@akhilraj43333 ай бұрын
100%ശെരിയാണ്,
@raghukumar87043 ай бұрын
ഇന്ത്യൻ സംസ്കാരത്തിൽ നുഴഞ്ഞു കയറിയ വിദേശ , ആറാം നൂറ്റാണ്ട് ഗോത്ര സംസ്കാരമാണ് ഏറ്റവും വൃത്തികെട്ടത്. സാധാരണ സനാതന സംസ്കാരകാരനെയൊന്നും ആരും തല്ലിയോടിക്കില്ല. അങ്ങനെയൊന്ന് നടക്കുന്നുണ്ടെങ്കിൽ അത് യൂറോപ്പിലാണ്. ബോംബ് സംസ്കാരക്കാരെയാണത് 🤗
@ashwinkumar.s59932 ай бұрын
Ith baharatha samskaaram alaaa ,,britishkaar Vanna nashipicha oru janatha aan ith athinte baaki effects aaan
@rahulreghu3476Ай бұрын
@@ashwinkumar.s5993myranu we never evolved ellam britidhiney blame chythal karyam kazhinjallo.
@diamondbeauty-yg1yr3 ай бұрын
Australia hate sound pollution. On the apartment i saw a notice when you are on steps keep silence. Dont speak loudly outside your flat
@tomsmusicseries3 ай бұрын
ഇപ്പൊ മനസ്സിലായി എന്തുകൊണ്ട് ഇന്ത്യ ഒരിക്കലും നന്നാവില്ല എന്ന്, കാരണം ചെറുപ്പക്കാര്‍ ഇങ്ങനെ അല്ലെ
@vlogithan87843 ай бұрын
Correct
@jobaadshah13 ай бұрын
YES
@S-rs7ai3 ай бұрын
Cheruppakkar mathram alla muthirnnavarum oppam und 😂
@xmanxman95613 ай бұрын
ഏറ്റവും വലിയ പരാജയം ചെറുപ്പക്കാർ തന്നെയാണ്. അതുകൊണ്ടല്ലേ ഇന്നും നമ്മൾ അലഞ്ഞു തിരിഞ്ഞു നടക്കുന്നത്.
@techytravellerofficial3 ай бұрын
baakki ellarum oke ano
@DONY777773 ай бұрын
നല്ല വീഡിയോ സാറിനെ ദൈവം അനുഗ്രഹിക്കട്ടെ.
@Financial_management_Siva3 ай бұрын
To be straight..we have to adopt their culture if we are migrating or visiting. That's the reason the foreigners are following our culture and foods during their visit
@ashishjoji17423 ай бұрын
I would say we have to fully adapt their culture...we as a society are a failure
@abijithkv64373 ай бұрын
@@ashishjoji1742so they came here and converted ppl here instead of adopting no... Karma is a bitch bro
@CASANOVAThomasThomas3 ай бұрын
Money is the only God God doesn't exist
@rahulreghu3476Ай бұрын
@@abijithkv6437Should have converted every one and taught us some civic sense.
@hamsa01233 ай бұрын
Correct👍. നിങ്ങൾ പറയുന്നത് എനിക്ക് പലപ്പോഴും തോന്നിയിരുന്നു
@fun4santy3 ай бұрын
Absolutely agree with your points.. it's the same condition in the UK too 😢
@xmanxman95613 ай бұрын
വളരെ മികച്ച അവതരണം, നല്ലൊരു വിഷയമാണ് താങ്ങൾ അവതരിപ്പിച്ചത്. 👌👌
@sarathbabu10233 ай бұрын
ഇതിപ്പോ ഇവിടെയും ഉണ്ട് പൊതുഷല്യം തലമുറ. കോട്ടയം ജില്ലയിലെ ഒരു പ്രമുഖ റെസ്റ്റോറൻ്റിൽ ഫാമിലിയുമായി ഫുഡ്കഴിക്കാൻ പോയപ്പോൾ ഫാമിലി ഏരിയയിൽ കേറിക്കൂടിയ ഒരുകൂട്ടം യുവതി-യുവാക്കൾ പരിസര ബോധമില്ലാതെ ബഹളം വെച്ചു കുടുംബമായി ഒന്നിച്ചു ഭക്ഷണം കഴിക്കാൻ വന്നവർ പലരും ഇറങ്ങിപോകേണ്ട അവസ്ഥ ആയി. Reel എടുക്കുന്നത് പോട്ടെ സ്ഥലകാല ബോധമില്ലാതെ വർത്തമാനവും പ്രവർത്തിയും കൊണ്ട് പൊതുശല്യമാവുക കാഴ്ച ഏറി വരുന്നത് പലയിടത്തും കാണാം.
ഓസ്ട്രേലിയയിലെ ആദിവാസികൾ പോലും ഇങ്ങനെ തുള്ളില്ല 😂😂😂
@Queenbeach-n8h3 ай бұрын
We all were adivasis. Anyways Indians are unsahikable 😂
@RawManiac_6093 ай бұрын
🤣😂😜
@LissyPoulose-wc9tp2 ай бұрын
A austraile terminals annu respect tamils tamizhanda 😎😎😎😍😍
@LissyPoulose-wc9tp2 ай бұрын
Tamils aboriginals
@hameedhameed21783 ай бұрын
വളരെ നല്ല അവതരണം. മലയാളത്തിൽ അപൂർവമായേ ഇങ്ങനെയുള്ള വീഡിയോ വന്നിട്ടുള്ളൂ വാക്കുകൾ പരതുന്നില്ല ആവർത്തനമില്ല, എല്ലാവരെയും പോലെ "എന്താപറയ്ക " എന്ന ചോദ്യമില്ല. സലാം സർ.
@balathilak523 ай бұрын
ഞങ്ങൾ വടക്കേ ഇന്ത്യയിൽ പത്തു മുപ്പതു കൊല്ലം താമസിച്ചു ജോലി ചെയ്തവരാണ്. 1970 മുതൽ 2000 വരെ. അന്ന് മലയാളികൾ എന്ന് പറയാൻ അഭിമാനം ആയിരുന്നു. ഡോക്ടർമാർ പറയും മലയാളി നഴ്സുമാർ മതി എന്ന്. അധികവും നർസുമാരും സെക്രട്ടറിമാരും മലയാളികൾ ആയിരുന്നു. എല്ലാവർക്കും മലയാളികൾ മതി. എന്നാൽ ഇപ്പൊ മലയാളികളെ ആർക്കും വേണ്ടാ. അവർ കുഴപ്പക്കാർ ആണ് എന്നൊരു തോന്നൽ ഉണ്ടായി. പണ്ട് ഉണ്ടായിരുന്ന പേര് നശിപ്പിച്ചത് നമ്മുടെ പുതിയ തലമുറ ആണ്.
@FOULGAMERYT3 ай бұрын
💯
@rijovazhappilly7606Ай бұрын
താൻ എന്തു പറഞ്ഞാലും ഇന്ത്യയിൽ ഏറ്റവും സിവിക് സെൻസ് ഉള്ള ആൾക്കാർ തന്നെയാണ് മലയാളികൾ. നോർത്തികൾ മലയാളികളെ കൊണ്ട് തോറ്റ് എന്ന്. മലയാളികളെ കാണുമ്പോൾ ചൊറിയുന്നുണ്ടെങ്കിൽ അത് സംഘികൾക്ക് ആയിരിക്കും.
You're correct. In the U.S., cultural programs take place in school auditoriums, where there are rules prohibiting food inside. However, parents often fail to remind their children about these rules, leading to frequent violations. Additionally, the restrooms are often left in poor condition. It's important for people to recognize how this affects the Indian community, and you should act as ambassadors to help address these issues.
@binuvarghese4903 ай бұрын
പഠിക്കാൻ വരുന്ന ആര് ആയാലും മറ്റുള്ള രാജ്യക്കാർക്ക് ശല്യം ആകരുത്.ഇതുപോലെ ഉള്ള ഇന്ത്യക്കാരെ യും മലയാളികളെയും നാട് കടത്തണം.
@MrSyntheticSmile3 ай бұрын
3:25 ഒരു തൊലിഞ്ഞ മാതിരി ഡാൻസ്. കുറെ ഇന്ത്യൻ റീലോളികൾ ഈ ഓഞ്ഞ കോപ്രായവുമായി ഇറങ്ങിയിട്ടുണ്ട്.
ഇവറ്റകൾക്കൊക്കെ ഈ reels ഇടൽ മാത്രമല്ലേ അറിയൂ. വല്ല ന്യൂസ് പേപ്പർ വായനയും ന്യൂസ് കാണലും ഒന്നും ഇല്ല. തോന്നിവാസം ജീവിച്ച് പഠിച്ചുപോയി😢
@savioxavier38513 ай бұрын
ഇവളുമാരെ സപ്പോർട്ട് ചെയ്യുന്ന "കോഞ്ഞാണം "മാരെ പറഞ്ഞാൽ മതി.
@hms3353 ай бұрын
Avare aru correct cheyyan nokkiyalum tharuthala paranju reply video idum , koode daivathinem kootu pidikkum, psycho thallachi 😂
@vibes92483 ай бұрын
സ്വന്തം രാജ്യത്തിന്റെ വില കളയാൻ.. ആദ്യം സംസ്കാരം എന്താണ് എന്ന് അറിഞ്ഞിട്ട് അതിന്റെ പരീക്ഷ ആണ് നടത്തേണ്ടത്.. ഇന്നല്ലെങ്കിൽ എന്ന് നന്നാവാൻ ഇരിക്കുകയാണ്.....😢
@indian31843 ай бұрын
നമ്മുടെ ആൾക്കാർ വിചാരിച്ചിരിക്കുന്നത് സ്വാതന്ത്ര്യം വന്നാൽ എന്തും കാണിച്ചു കൂട്ടാനുള്ള അതായത് എന്തു തെമ്മാടിത്തരം കാണിക്കാനുള്ള സ്വാതന്ത്ര്യം എന്നാണ്
@ckr4243 ай бұрын
ഇതൊക്കെ തടയേണ്ടത് അവിടുത്തെ ഗവണ്മെന്റ് അല്ല ഇന്ത്യൻ ഗവണ്മെന്റ് ആണ് മറ്റു രാജ്യങ്ങളിലേക്ക് പോകുന്നവര്ക്ക് കൃത്യമായി നിർദേശം കൊടുക്കാൻ ഇന്ത്യ ഗവണ്മെന്റ് തയ്യാറാവണം
@ManuB35813 ай бұрын
Haha you have no idea .
@lijokgeorge70943 ай бұрын
പിന്നെ ഇവിടുത്തെ കാര്യം മര്യാദയ്ക്ക് നോക്കാതെ irikkunnavar ആണ് 😡paisa മാത്രമേ വായിൽ vendoo😡o😡😡🐆
@peepee27633 ай бұрын
ഓരോരുത്തരുടെയും ഉള്ളിലെ സ്വഭാവം ഗവൺമെൻ്റിന് മാറ്റാനാവില്ല😃
@vvanizham3 ай бұрын
എന്നിട്ടു ഇതിന്റെ ഇരട്ടി india ക്കാർ gcc രാജ്യങ്ങളിൽ ഇല്ലേ അവർക്കൊക്കെ ഇന്ത്യൻ govt നിർദ്ദേശം നൽകിയിട്ടാണോ വിടുന്നത് അല്ലല്ലോ അപ്പോൾ അതാത് രജ്യത്തെ law and order സംവിധാനം നന്നായാല് പോക്രിത്തരവും കുറയും
@abdullakutty10473 ай бұрын
അതിനൊക്കെ എവിടെ സമയം കിട്ടുന്ന സമം അത്രയും വർഗീയ വിശം കുത്തിവെക്കാനെലെ സമയം കണ്ടെത്താറ്
@vilakkattulife2953 ай бұрын
വളരെ സത്യം. അമേരിക്കയിൽ നമ്മുടെ ആൾക്കാർ നമ്മുടെ സംസ്കാരത്തെ പ്പറ്റി വാ തോരാതെ സായിപ്പന്മാർ ക്ക് ക്ലാസ് എടുക്കുന്നത് കാണാം. നല്ല കാര്യം. പക്ഷേ അവിടെ നമ്മൾ അവരുമായി ഇടപഴകാറില്ല. നമ്മൾ തമിഴരും മലയാളികളും തെലുങ്കരും വേറെ വേറെ കൂട്ടം കൂടി ആഘോഷിക്കുന്നു. ഇത് അമേരിക്കക്കാർക്ക് സംശയം ജനിപ്പിക്കുന്നു.
@aaaaaaa-sp4rx3 ай бұрын
താങ്കൾ അമേരിക്കയിൽ ആണോ
@aaaaaaa-sp4rx3 ай бұрын
അവിടെ കെൻസസ് ..മിസോറി സ്റ്റേറ്റ് ല് നല്ല സിറ്റികൾ ഏതാണ്
@sherinbv3 ай бұрын
അമേരിക്കയിലെ ഇന്ത്യക്കാർ പ്രത്യേകിച്ചും സൗത്ത് ഇന്ത്യക്കാർ ഉയർന്ന ശമ്പളത്തിൽ വൈറ്റ് കോളർ ജോലികൾ ചെയ്യുന്നവർ ആണ്. മിക്കവാറും സോഫ്റ്റ്‌വെയർ എഞ്ചിനീർസ് അല്ലേൽ STEM മേഖലകളിൽ ജോലി ചെയ്യുന്നവർ ആണ്. ഏതു ഐവി ലീഗ് യൂണിവേഴ്സിറ്റികളിൽ പോയാലും പിഎച്ച്ഡി പൊസിഷനുകളിൽ മിക്കവാറും ഇന്ത്യൻസ് അല്ലേൽ ചൈനീസ് പിന്നെ ചുരുക്കം ഇറാനിയന്സ് സ്റ്റുഡന്റസ് ആയിരിക്കും റിസർച് ചെയ്യുന്നത്. എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് നമ്മുടെ പരെന്റ്സ് നമ്മൾ ബി ടെക് ഒക്കെ അല്ലേൽ ചിലപ്പോൾ എം ടെക്ക് കഴിയുന്ന വരെയൊക്കെ നാട്ടിൽ നമ്മുടെ ചിലവുകൾ ഒക്കെ വഹിക്കും. പഠനം അല്ലാതെ ഒന്നിനെപ്പറ്റിയും നാട്ടിൽ ആ സമയത്തു നമ്മൾ ആശങ്കപ്പെടേണ്ട ഒരു കാര്യവും ഇല്ല, പക്ഷെ അമേരിക്കയിലൊക്കെ STEM ഏരിയകളിൽ ബാച്ചിലേർസ് ഒക്കെ കഴിയുന്ന വെള്ളക്കാർ വളരെ തുലോം ആണ്, അവർ പാർട്ട് ടൈം ഒക്കെ ചെയ്തു ദുരിതത്തിൽ കടം ആയിട്ടാണ് കോഴ്സ് കംപ്ലീറ്റ് ചെയ്യുന്നത്. അവിടെ ഇന്ത്യൻസിന് അഡ്വാൻറ്റേജ് ഉണ്ട്. അമേരിക്കയിൽ ഒക്കെ വെള്ളക്കാർ ചർച്ച ചെയ്യുന്നത് അവിടെയുള്ള ഇന്ത്യൻസിന്റെ സമ്പത്തിനെ പറ്റിയും അവരുടെ വിജയതിനെപ്പറ്റിയും കോര്പറേറ്റ് സ്വാധീനത്തെപ്പറ്റിയും ഒക്കെ ആണ്
@thooman3213 ай бұрын
നല്ല അറിവുകൾ പകർന്നു നൽകിയ സന്ദേശം.
@ajaypr683 ай бұрын
നമ്മൾ മലയാളികൾക്ക് ഒരു കുഴപ്പം ഉണ്ട്, ഞാൻ ആണ് കേമൻ ബാക്കി എല്ലാവരും മണ്ടന്മാർ എന്ന ഭാവം ,അഹങ്കാരം ആരെയും വകവെക്കില്ല. തമിഴനെയും ഹിന്ദിക്കാരെനേയും എല്ലാവരെയും കുറ്റം പറയും. എന്നാല് സ്വയം തറ ആണെന്ന കാര്യം ഓർക്കുകയില്ല. വളരെ ചെറിയ ഒരു ശതമാനം മാത്രമാണ് നേരെ ചൊവ്വേ കഴിയുന്നത്. അവരെയും നമ്മൾ കുറ്റം പറയും അല്ലെങ്കിൽ അവരുടെ മേക്ക് കയറാൻ ചെല്ലും.
@yamishine3 ай бұрын
Sathyam 💯
@dsanu42053 ай бұрын
😂😂😂😂😂
@nishannazimuddin54863 ай бұрын
Prabudha malayalikal😂😂😂😂😂
@farzinfazal-ob1bo3 ай бұрын
Idhu okae cheyunnathu Hindi kaar aanu 😂😂😂 Malayali kal alla
@rammohan33583 ай бұрын
പഠനത്തിൽ ദുർബ്ബലരായ വിദ്യാർത്ഥികൾ വായ്പയെടുത്ത് വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്നതാണ് പലപ്പോഴും ഇന്ത്യയ്ക്ക് നല്ലത്. തൊഴിലില്ലായ്മ നിരക്കിലെ കുറവ്, EMI-കൾ ബാങ്കുകൾക്ക് ഒരു വരുമാനവും.
@binukunjukunju80673 ай бұрын
നമ്മുടെ MP മാർ പാർലമെന്റിൽ പുറം രാജ്യങ്ങളിൽ ഇന്ത്യക്കാർ ഇന്ത്യയെ നാണം കെടുത്തുന്ന ഇത്തരം കാര്യങ്ങൾ തുറന്നുകാണിച്ചുകൊണ്ട് രാജ്യത്തിന്റെ ശ്രദ്ധഇതിൽ വരുത്താൻ ശ്രമിക്കുന്നത് നല്ലയൊരു പരിഹാരമായിരിക്കും...
@Ethiest...Sn-f4l3 ай бұрын
നിജ്ജാർ, പന്നു കേസിൽ പെട്ടവരോ 😂
@relaxnow99723 ай бұрын
Well presented brother. I really appreciate your efforts in speaking the truth.
@mayiladumparambil3 ай бұрын
വെള്ളക്കാർക്ക് ചിനയെയും ചിനക്കാരെയും നല്ല ബഹുമാനമാണ്, അനുഭവം ആണ്.
@Vpr22553 ай бұрын
China ടെ range അവരക് അറിയാം 🔥
@Bohemian_Farmer3 ай бұрын
Avar nalla achadakkam ullavar aanu... Social medial like kittaan vendi. Kopryam kaanukunnavar alla.
@Lucy-f1r3 ай бұрын
അത് ഗൾഫിലും അങ്ങനെ തന്നെയാണ്. കാരണം ചൈന വൻ ശക്തി ആണ്. ഗൾഫിലുള്ള ചൈനക്കാരോ സിങ്കപ്പൂർകാരോ ജപ്പാൻകാരോ കൊറിയക്കാരോ ഒന്നും കൂലിപ്പണി ചെയ്യുന്നവരുമല്ല.
@godbutcher164Ай бұрын
ചൈനയും ഇന്ത്യയും വെറും കമ്പരിസനിന് പോലും പറ്റില്ല നമ്മൾ റിക്ഷയും അവർ ഫെരാരിയും ആയി കഴിഞ്ഞു🥺
@ebisunny95903 ай бұрын
തിന്നിട്ടു എല്ലിന്റെ ഇടയിൽ കുടുങ്ങുന്നതാണ് ബ്രോ എന്ത് ചെയ്യാം 🤷🏼♂️
@sandeepsobha3 ай бұрын
എന്ത് പറയാനാ, ആ സുന്ദരിയേ വാ സീൻ ആംസ്റ്റർഡാമിലെ ആണെന്ന് ആണ് മനസ്സിലാക്കാറായത് . മന്ത്രി മുഹമ്മദ് റിയാസ് ഇത് എന്തോ വല്യ കാര്യമായി FB ൽ ഷെയർ ചെയ്ത് കണ്ടു. മലയാളിയുടെ പവർ എന്ന് പറഞ്ഞ് ! എന്താലേ 🤡
@shailajap64073 ай бұрын
Riyaz nte സംസ്കാ രo😂😂😂 Avan കാണിക്കു ന്നു😂😂
@athuldominic3 ай бұрын
കമ്മികൾക്ക് എന്ത് സംസ്കാരം 🥴
@muhammedmuzammilms3 ай бұрын
ഞാനും കണ്ടിരുന്നു ആ fb post. മിനിസ്റ്റർക്കേ ബോധമില്ല പിന്നെ എങ്ങനെയാണ് ജനങ്ങൾക്ക് ഉണ്ടാവുക.
അവനോ സംസ്കാരം ഇല്ല. അപ്പോ പിന്നെ ഇതൊക്കെ support ചെയ്യുന്നത് സ്വാഭാവികം
@vdkghettogoals20663 ай бұрын
Correct ourself - is the Most important & difficult thing. Your Absolutely right.
@theresapaul14553 ай бұрын
You are very correct
@NPC18813 ай бұрын
Im leaving this comment, just hoping this video go viral...
@harikrishnankg773 ай бұрын
കുറേ മല്ലു റീൽസ് ഓളികൾ ഉണ്ട് അവൻമ്മാരെ ആദ്യം ഓടിക്കണം. 😡😡
@sudhilokam3 ай бұрын
എന്ന് പഞ്ചായത്ത്ന് അപ്പുറം കാണാത്തവർ 😂
@harikrishnankg772 ай бұрын
@@sudhilokam എന്നാൽ നീ ഏത് വിദേശരാജ്യത്താണ് ഉള്ളത്?
@jophinjoseph93553 ай бұрын
നമ്മൾക്കുള്ള കുഴി നമ്മൾ തന്നെ കുഴിക്കുന്നു ബോധമില്ലാത്ത ഇന്ത്യക്കാർ 😢😢 കഷ്ടം
@nidhincherian30313 ай бұрын
ഇന്ത്യൻ ഗവണ്മെന്റ് ഒന്നിനെയും കയറ്റിവിടരുത്...വേറെ കുറെ എണ്ണം ഉണ്ട് നാടിനെ കുറ്റവും വിദേശത്ത് വന്നിട്ട് ഭയങ്കര ഓണം, കേരള പിറവി, സകലമാന ആഘോഷങ്ങളും നടത്തി വെറുപ്പിര്... ഒരു തരം ഷോ ഓഫ്.. നമ്മൾ എവിടെയായിരിക്കുന്നോ അവിടത്തെ കൾച്ചറിന് അക്‌സെപ്റ് ചെയ്ത് ജീവിക്കാനാണ് പഠിക്കേണ്ടത്... നാടിന്റെ ഗ്രഹാതുരത്വം കൊതിയും ഉള്ളവർ എന്തിനാ വരുന്നത് നാട്ടിൽ നിന്ന് അന്തസായി ജീവിക്കണം... മറ്റുള്ളവരുടെ കൂടി കഞ്ഞിയിൽ പാറ്റ ഇടരുത്
കാനഡ മാത്രമല്ല യൂറോപ്പും കണക്കാ മദ്ധ്യപിക്കുക വഴിയിൽ കിടന്ന് അടി ഉണ്ടാക്കുക.
@christincherian43153 ай бұрын
This is so true. In Munich we have so many issues created by North Indian people's
@shamsudheenk.t54673 ай бұрын
പറഞ്ഞത് 100% ശരിയാണ്
@RosammaRosamma-b6n3 ай бұрын
അവിടെത്തെ ഗവൺമെന്റ് എട്ടിന് ഇത് സഹിക്കണത് ... അവിടന്ന് പറഞ്ഞവിടണം😅😅😅😅😅
@CAPrasanthNarayanan3 ай бұрын
ഓസ്ട്രേലിയയിലും ഇതു തന്നെ അവസ്ഥ. ഒരു സെൻസും ഇല്ല. മാന്യത തീരെയില്ല. ഇന്ത്യക്കാരൻ എന്ന് പറയാൻ അപമാനം തോന്നുന്നു.
@sureshk.v293 ай бұрын
നായ നടുക്കടലിൽ ചെന്നാലും നക്കിയേ കുടിക്കു
@sudhilokam3 ай бұрын
ശെരിയാ അങ്ങനെ ചില നായകൾ കരയിൽ തന്നെ ഇരുന്ന് വെള്ളം കുടിക്കുന്നും ഉണ്ട്
@noblejohn19863 ай бұрын
Ashamed to be an Indian
@RajyasnehiUm3 ай бұрын
സത്യത്തിൽ ബംഗാളികളും ഇതിനേക്കാൾ എത്രയോ ഡീസന്റെണ്🤔... അവരൊക്കെ ഇവിടെ വന്ന് ഇതുപോലെ ഒന്ന് കാണിച്ചാൽ നമ്മൾ മലയാളികൾ എന്തായിരിക്കും അവരോട് കാണിക്കുക👆.. നമുക്കത് ഓർക്കാൻ പോലും താല്പര്യമില്ല നമ്മൾ ഇതുപോലുള്ള കാര്യങ്ങൾ കാണിക്കുമ്പോൾ അവരുടെ അവസ്ഥയെന്തായിരിക്കും👆
@katesebastian4313 ай бұрын
I am a trans woman and for some reason Indians and malayalis when they look at me they don't think I am Indian . I used to feel bad but now I think it's a blessing in disguise
@thomaskuttianil3 ай бұрын
കാക്ക കുളിച്ചാൽ കൊക്ക് ആകുമോ😂😂
@soby1233 ай бұрын
Bro please do one video about Talking in Malayalam in public spaces especially in the public transport. New comers talk Malayalam and they make very noisy atmosphere in the bus while English people keep quiet and being respectful.
@production_art3 ай бұрын
എല്ലാവരെയും എത്രയും പെട്ടെന്ന് ആട്ടി വിടട്ടെ
@sollyjohny12773 ай бұрын
പറഞ്ഞത് കറക്ട് ആണ്.... ഇവിടെ sunday.... മലയാളികൾ കാണിച്ചു കൂട്ടുന്നത് കണ്ടാൽ.. മടലെടുത്തു അടിച്ചോടിക്കാൻ തോന്നും.... വഴി എല്ലാം വാള് വെച്ച് 🤑🤑🤑അതിൽ പെണ്ണുങ്ങളും മോശമല്ല
@abeykuriakose14033 ай бұрын
Bro everything is correct. I am living in USA for last 15 years. You know I don't go to an Indian grocery store or any Indian restaurants. I am done.
@Queenbeach-n8h3 ай бұрын
Same here. From Europe. I never even look at mallus nor Indians. Done with.
@abeykuriakose14033 ай бұрын
@@De-tw7by I know. I didn't care happens or not. Every year I come to my mother country and spending money and my time at there.
@SprinterSloths3 ай бұрын
മലയാളീസും കണക്കാണ്.. നോർത്തിൽ 10 എണ്ണം ഉണ്ടേൽ സൗത്തിൽ 5 എണ്ണം എങ്കിലും ഉണ്ട്.
@ajithatk-lv9hd3 ай бұрын
നമ്മുടെ ഭരണാധികാരികൾ ഇതൊന്നും അറിയുന്നില്ലേ... 🤔😠😡
@ashishjoji17423 ай бұрын
We failed as a society..what to do...we should really change our basic education system.. then only any results will come
@Lijinmanuel3 ай бұрын
അവിടെ ചെന്നാൽ എന്തിനും പൂർണ്ണ സ്വാതന്ത്ര്യം ആണ് എന്നുള്ള ചിന്ത ആണ് ഇവരെ കൊണ്ട് ഇങ്ങനെ ചെയ്ക്കുന്നത്.
@tastytips-binduthomas10803 ай бұрын
You are said absolutely right ✅️..
@mathewyohannan913 ай бұрын
ഗൾഫ് രാജ്യത്തിൽ പോയാൽ ഇതൊന്നും നടക്കുന്നില്ല. കാരണം പേടിയുണ്ട്.
@Charlie97-fo6wz3 ай бұрын
💯 correct. Especially North Indians. Wait 10 more days for Onam, Ganesh Chaturthi celebration
@nkb84053 ай бұрын
അത് എന്തുകൊണ്ടായിരിക്കും ഗൾഫ് രാജ്യങ്ങളിൽ പോയിട്ട് ഒരു കളിയും ഇന്ത്യക്കാർ കളിക്കാത്തത്
@Bohemian_Farmer3 ай бұрын
Avide democracy illa.
@Abyjoshi2 ай бұрын
Public place il video edukkan polum pattilla kandal oru masathe salary aayirikkum fine 😂
@aakibsyedАй бұрын
Democrazy ഉള്ള ആളുകൾ ആണലോ ആ കോപ്രായങ്ങൾ കാണിക്കുന്നത്. Democrazy ഉണ്ടായാൽ ഒന്നും ആവില്ല @@Bohemian_Farmer
@daks.hhhhhh22 күн бұрын
Kalichall തല kanilla😂
@Luttappy-p4u3 ай бұрын
ഫ്രീഡം കൂടിയപ്പോൾ അഹങ്കാരം കൂടി. എണ്ണം കൂടിയപ്പോൾ നമ്മുടെ കൾച്ചർ പുറത്ത് കാണിക്കാൻ ആവേശം കൂടി
@Vpr22553 ай бұрын
China 🇨🇳🐉:ഇവിടെ ഏത് scene നും എടുക്കും 👌
@Bohemian_Farmer3 ай бұрын
Communist China ❤
@ibrahimkutty37813 ай бұрын
ഇതാണ് ആർച്ച ഭാരത സംസ്കാരം ഇപ്പോൾ മാറ്റാൻ നോക്കേണ്ട. സംസ്ക്കാരം വൃത്തി പട്ടിണി മരണം ബലാൽ സംഗം കാര്യത്തിൽ ഇന്ത്യ മുന്നേറുകയാണ്.
@peepingtom65003 ай бұрын
അതിനൊക്കെ ബെസ്റ്റ് ഞമ്മന്റെ കിതാബിൽ പറഞ്ഞ കാര്യങ്ങൾ തന്നെ ആറു വയസുള്ള കുഞ്ഞിനെ കെട്ടുക 9വയസിൽ ഭോഗിക്കുക, ഒരു അവകാശവും ഇല്ലാത്ത കാഫിറിന്റ നാട്ടിൽ വലിഞ്ഞു കേറി ചെന്ന് കാഫിരുകളെ കണ്ടാൽ കയ്യും കാലും വെട്ടുക, ഗുദം വഴിയും യോനി വഴിയും സ്വർണം, മയക്കുമരുന് കള്ള കടത്തുക, ഹൂറി പെണ്ണുങ്ങളും ആയി നോൺ സ്റ്റോപ്പ് ഭോഗം ചെയ്യുക, ഹായ് ഹായ് 😂😂😂
@jijuvp753 ай бұрын
ഇവിടെ ഞാൻ ജോലിചെയ്തിരുന്ന നഴ്സിങ് ഹോമിൽ ഐറിഷുകാർ ജോലി ചെയ്യുന്നത് കിച്ചൺ പോർട്ടറായും, ഹൗസ് കീപ്പിങ്ങിലും ഒക്കെയാ ബാക്കി കെയറർ മുതൽ ഡയറക്ടർ ഒഫ് നഴ്സ് വരെ മലയാളികളാ, കൂടെ ഒരലങ്കാരത്തിന് വെച്ചപോലെ നാലഞ്ച് ഫിലിപ്പീനികളും!! ഇതുവരെ തിരുവായ്ക്ക് എതിർവാ ഇല്ലാതെ ലോകം നിയന്ത്രിച്ചിരുന്ന ടീമാ ഇപ്പൊ റഷ്യൻ ഉപരോധം തിരിച്ചടിച്ച് എണ്ണ വിലകൂടിയതോടെ ചന്തി തുടക്കുന്ന ടിഷ്യൂ മുതൽ വീട്ട് വാടക വരെ ഇരട്ടിയായി സായീപ്പിന് മൊത്തം കിളി പോയിരിക്കുവാ, അവര് ഇവിടെ ജീവിക്കാൻ പാട് പെടുമ്പൊ ഐട്ടിയിലും, ഹെൽത്ത് സെക്റ്ററിലും ഒക്കെയുള്ള ഇന്ത്യൻസ് വീടും കാറുമൊക്കെ വാങ്ങിക്കൂട്ടുന്നു എന്ന പ്രശ്നം കൂടെ ഇവിടുള്ളവർക്ക് ഉണ്ട്!! പുകപ്പുരയിലും, ബാറിലുമൊക്കെ ഇരിക്കുമ്പൊ അവരത് പറയാറുമുണ്ട്!!
@amardev89863 ай бұрын
അവരുടെ കഴിവ്
@Lucy-f1r3 ай бұрын
@@amardev8986കഴിവല്ല. പ്രിവിലേജ് കൂടിയുണ്ട്. ഇന്ത്യൻ കുട്ടികൾക്ക് ഡിഗ്രിയും PG യും phd യും അടക്കമുള്ള എന്തിനുമുള്ള കാശ് രക്ഷിതാക്കൾ മുടക്കിക്കൊള്ളും. സായിപ്പിന് ഉയർന്ന കോഴ്സ്കൾ പടിക്കണേൽ കടം എടുത്തു മുടിഞ്ഞും പാർട് ടൈം ആയി ജോലി ചെയ്തും വേണം ഫീസ് ഒപ്പിക്കാൻ. അങ്ങനെ കഷ്ടപ്പെട്ട് അവർ പഠിക്കുമ്പോൾ ഈ കഷ്ടപ്പാട് ഒന്നുമില്ലാതെ ഡിഗ്രിയുമായി അമേരിക്കയിൽ വരുന്ന ഇന്ത്യക്കാരോട് അവർക്ക് അമർഷം തോന്നും. സായിപ്പിന്റെ തന്തയും തള്ളയും പിള്ളേര് പതിനെട്ട് കഴിഞ്ഞാൽ വീട്ടിൽ നിന്ന് ഇറക്കിവിടും. പിന്നെ എന്താന്നു വെച്ചാൽ സ്വന്തമായിട്ട് കാശുണ്ടാക്കി ചെയ്തോണം. ഇക്കാരണത്താൽ മക്കൾക്ക് attachment ഇല്ലാത്ത തന്തയും തള്ളയും അവസാനകാലത്ത് വൃദ്ധസദനങ്ങളിൽ കിടന്നു മരിക്കും. ഇതാണ് സായിപ്പിന്റെ സംസ്കാരം.
@nishannazimuddin54863 ай бұрын
Angane life il achieve aayavare koode parayippikkunna tharam pravarthikal alle bakki ullavar cheythu koottunnath bro, nammude nattil aayalum outsiders vannu ingane set aakunnath kanumbo namukkum ithe pole okke thonnarille
@GunsAndRoses-p1g2 ай бұрын
നിങ്ങൾ ആ നാട്ടിൽ പോയി , അവരുടെ സമൂഹത്തിൽ നല്ല രീതിയിൽ കഴിഞ്ഞിട്ടും , നിങ്ങളുടെ മനോഭാവം ഒരു തറ മലയാളിയുടേതായിപ്പോയല്ലോ.
@iloveindia10763 ай бұрын
ഗൾഫ് രാജ്യത്ത് ഇന്ത്യക്കാർ എത്ര ഡീസന്റ് ആണ് എന്താ കാരണം പോക്രിത്തരം കാണിച്ചാൽ തല കാണില്ല
@rjp562 ай бұрын
Canada il thamasikunna oru malayali enna nilayil njn kandathum parayan agrahichathum aaya pala karyangalum thangalude video il kandu. Ith kandittum maatam undavum enn pratheekshikunilla, but thanks for saying it on a public platform. Keep up the good work.
@aneesmv39213 ай бұрын
ഞാൻ എപ്പോളും എന്റെ ഭാര്യയോട് പറയാറുണ്ട് നമ്മൾ റെപ്രെസെന്റ് ചെയ്യന്നത് നമ്മടെ രാജയത്തെയാണ്. നമ്മൾ എന്തെല്മ് തെറ്റ് ചെയ്താൽ മുഴുവൻ ഇന്ത്യക്കാരെയും കൂടെ നമ്മൾ കുറ്റക്കാരാകും. So It's important to avoid making even minor mistakes in public.
@aakibsyedАй бұрын
മനിഷ്യനായാൽ മതി. മര്യാദ കാണിച്ചാൽ മതി ഏതു രാജ്യമായാലും
@anilmathew24533 ай бұрын
Bro correct 💯💯💯
@manivailil71153 ай бұрын
Everything is true 👍 absolutely correct 👍
@ashrafshaba13093 ай бұрын
ഞാൻ ജോലി ചെയ്യുന്ന സ്ഥലത്ത് ആണെകിൽ ഇങ്ങനെ ചെയ്യുന്ന കോപ്രയങ്ങൾ ക്ക് മണിക്കൂറിനുള്ളിൽ സ്ഥലം വിടേണ്ടി വരും 😂
@manojrajanmanoj3 ай бұрын
Charity begins at home.... ട്രെയിനിനകത്ത് മുറുക്കി തുപ്പുന്ന നല്ല കൾച്ചർ.....
@maryjoseph54853 ай бұрын
Chinese are very respectful. They study in their country and learn the culture and they follow the American culture. Malayalee parents give everything to the kids. Kids have no responsibility. Parents should teach the kids of the values of others culture instead of joining them to supporting them for behavior .