الحمد لله......🥰 റഹൂഫ് ഉസ്താദിൻ്റെ കൂടെ വീണ്ടും👍 maximum suport ഉണ്ടാവണെ.... ❤️ വർക്കിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരോടും ഒരുപാട് സ്നേഹം....🥰 അള്ളാഹു സ്വീകരിക്കട്ടെ എല്ലാം 😔🤲
@sajithaali78073 жыл бұрын
اِنْ شَاءَ الله آمِينْ يَا رَبَّ الْعَالَمِين
@shamilk17833 жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ
@muhammedsalimkoorad36753 жыл бұрын
Ameen 🤲
@shemikadoor3 жыл бұрын
ആമീൻ
@mynotebook87583 жыл бұрын
🌹
@rahoofazhariofficial43283 жыл бұрын
الحمد لله അല്ലാഹു ഖബൂൽ ആക്കി കിട്ടണം റബ്ബ് സ്വീകരിക്കട്ടെ ആമീൻ Suhail usthad and writers🥰
@rayeessabeela76643 жыл бұрын
امين يا رب العالمين
@arshidaarshi43643 жыл бұрын
Aameen
@jubicreation85762 жыл бұрын
അമീൻ 🤲🤲
@aminaami67102 жыл бұрын
Aameen yarabbal Aalameen
@mubeenaag29932 жыл бұрын
Aameeen
@adv.ptjoshi76153 жыл бұрын
പതിനഞ്ചിലേറെ തവണ കേട്ടു കോൺടാക്ട്ടിലുള്ള സകലർക്കും ലിങ്ക് ഷെയർ ചെയ്ത്.. അത്രയേറെ മനോഹരം... കേട്ട് മതിവരുന്നില്ല ❤️❤️❤️❤️❤️❤️
@bathoolbathu45333 жыл бұрын
☺☺👍👍🌹🌹🌹🌹🌹 നല്ല മനസ്സുള്ള സഹോദരൻ അല്ലാഹു ഒരു പാട് ഉയരങ്ങളിലെത്തിക്കട്ടെ 💐💐💐💐
@alibavakarakunnuofficial76593 жыл бұрын
Shukran 🥰
@adv.ptjoshi76152 жыл бұрын
@@bathoolbathu4533 ❤️❤️❤️
@adv.ptjoshi76152 жыл бұрын
@@alibavakarakunnuofficial7659 ❤️❤️❤️
@adv.ptjoshi76152 жыл бұрын
@Mhd miqdhdad Miqqu ❤️❤️❤️
@rahoofraho57282 жыл бұрын
സുന്നത്ത് ജമാഅത്തിന്റെ രണ്ടു മണിമുത്തുകൾ ഇനിയും ഒരുമിക്കട്ടെ, what a liyers, feeling. Verygood 💐💐💐
@muhammadhashim62102 ай бұрын
മാഷാഅല്ലാഹ്‌മുത്ത് നബിയെ സ്വപ്നത്തിൽ നമുക്കെല്ലാവർക്കും ഭാഗ്യം തരട്ടെ ആമീൻ ❤️
@sufairsaqafialkamilofficia951111 күн бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ 2025-ൽ കേൾക്കുന്നവരുണ്ടോ.... എന്നും മടുപ്പ് വരാത്ത വരികൾ.... തിരു ഹബീബിലലിയാം..... നാഥൻ സൗഭാഗ്യം നൽകുമാറാവട്ടെ... പ്രിയ കൂട്ടുകാർക്ക് ഇനിയും ഒരുപാട് ഇഷ്‌ക്കിൽ ലായിക്കാനും ഒരുപാട് ഹൃദയങ്ങളെ മദീനയിൽ എത്തിക്കാനും വലിയ തൗഫീഖ് നൽകുമാറാവട്ടെ......
@rashidvelliparamba86543 жыл бұрын
പകലോൻ പതിയെ മറഞ്ഞു... മാനം ഇരുണ്ടു.... ങ്കിലും.... അവിടുത്തെ ചിന്തകളാൽ അനുരാഗിയുടെ മുറ്റത്ത് വെളിച്ചം അണഞ്ഞില്ല.. ഇരുട്ട് പരന്നില്ല.... ✍🏻Rashid velliparamba
@alibavakarakunnuofficial76593 жыл бұрын
അൽഹംദുലില്ലാ..ഹ് നല്ലൊരു ഗാനത്തിൻ്റെ ഭാഗമാകാൻ സാധിച്ചു. ഈ എളിയവൻ്റെ സംഗീതത്തിന് മാറ്റു കൂട്ടിയത് ആലാപനവും രചനയും മികച്ചതായത് കൊണ്ടു മാത്രമാണ്. എല്ലാവരും മാക്സിമം വിജയിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു..!🥰🤝🤲🏻
@ആശംസഗാനങ്ങൾ3 жыл бұрын
Music👌💝
@mapilapattuclass97983 жыл бұрын
❣️❣️❣️
@mnylprsn62133 жыл бұрын
🥰👌
@Qamaru_kappad2 жыл бұрын
സംഗീതം🔥 മുത്തെ ഒരു രക്ഷേല്ല, അടിപൊളി, ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട്, Masha allah❤️🔥 congrats
@alibavakarakunnuofficial76592 жыл бұрын
@@Qamaru_kappad thanks🥰💞
@mhdashkarsaadi75573 ай бұрын
ആലാപനം വരികളോട് പൂർണമായും നീഥി പുലർത്തി ....... ❤
@muhammedmarjan31312 жыл бұрын
صلى الله على محمد صلى الله عليه وسلم ❤️ صلى الله على محمد صلى الله عليه وسلم ❤️ صلى الله على محمد صلى الله عليه وسلم ❤️
@bennett89653 жыл бұрын
നാഥാ...നിന്റെ ഹബീബിന്റെ ആഷിഖിങ്ങളിൽ ഈ പാപികളെയും ഉൾപ്പെടുതേണമേ..
@raihanathfaisal50212 жыл бұрын
Aameen yarabbalalameen
@syedabdurahimanthangal39493 жыл бұрын
രണ്ടാളും നന്നായി പാടി, വരികളുടെ ഫീലിംഗ്സ് ഉൾക്കൊണ്ട് തന്നെ. രണ്ടാൾക്കും റബ്ബ് ആഫിയത്തോടെ ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ.
@aminaami67102 жыл бұрын
Aameen
@sameerami66402 жыл бұрын
Aaameen
@hubbemedia87362 жыл бұрын
ആമീൻ
@mumthaskm22512 жыл бұрын
Aameen
@shihasumiworld2 жыл бұрын
Super ennum kekkarund
@zzeepets47183 жыл бұрын
ഏകതെഷം 20 വട്ടം അല്ലെങ്കിൽ അതിനും മുകളിൽ ഈ song ഞാൻ കേട്ടിട്ടുണ്ടാകും.....👍👍❤️❤️
@alibavakarakunnuofficial76593 жыл бұрын
Masha allah 🥰🤲🏻
@asharafcashrafc54132 жыл бұрын
👍🏻👍🏻👍🏻
@ajushahid15622 ай бұрын
وما أرسلناك الا رحمة للعالمين ❤ എന്റുസ്താതെ ഇതെന്ത് വരികളാണ്.... റിപ്പീറ്റ് ചെയ്ത് കേൾക്കും തോറും പുതിയ അനുഭവം മാത്രമാണ്..... എത്രയെന്നറിയില്ല ഒരു ഇരുപ്പിൽ തന്നെ കേൾക്കുന്നത്😢 അള്ളാഹ്🥹 എന്ത് മായാജാലമാണ് ഈ വരികൾക്കും ഈ കൂട്ട് കെട്ടിനും.... പടച്ചോൻ ജന്നാത്തിൽ ഒരുമിച്ച് കൂട്ടട്ടേ آمين يارب العالمين...
മാഷാ അല്ലാഹ് അങ്ങനെ രണ്ടാളും വീണ്ടും ഒന്നിച്ച് ... ഉഷാറായിട്ടുണ്ട് 👍❤️❤️. ഇനിയും ഒരുമിച്ച് മദുഹുകള് പാടാൻ നാഥൻ തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ . ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🥰
@ameennp16152 жыл бұрын
Super song aackode &koorad
@muhammedmarjan31313 жыл бұрын
മുത്ത്നബി(സ) തങ്ങളിലേക്കൊരായിരം സ്വലാത്ത്صلى الله على محمد صلى الله عليه وسلم ❤️ صلى الله على محمد صلى الله عليه وسلم ❤️ صلى الله على محمد صلى الله عليه وسلم ❤️
مَـا شَـاء اللَّـه..... ❤ ഷാനി ബീവി ❤സിനുമ്മ 😘..... ഇനിയും ആ തൂലികയിൽ മദ്ഹിൻ മധുരം ചലിക്കട്ടെ..... ❤😘👌🏻
@user-sr8yg3lt2g2 жыл бұрын
Ameen🥰
@binth_shamsudheen18842 жыл бұрын
امين 💝
@ddff97372 жыл бұрын
صلى الله على محمد صلى الله عليه وسلم ❤️ صلى الله على محمد صلى الله عليه وسلم ❤️ صلى الله على محمد صلى الله عليه وسلم ❤️ صلى الله على محمد صلى الله عليه وسلم ❤️ صلى الله على محمد صلى الله عليه وسلم ❤️ صلى الله على محمد صلى الله عليه وسلم ❤️ صلى الله على محمد صلى الله عليه وسلم ❤️ صلى الله على محمد صلى الله عليه وسلم ❤️ صلى الله على محمد صلى الله عليه وسلم ❤️ صلى الله على محمد صلى الله عليه وسلم ❤️
@pgytop012 жыл бұрын
ماشاءاللہ
@ishtammedia4143 жыл бұрын
❤️ അകം നിറച്ച വരികൾ.... ഹൃദയം കവർന്ന ആലാപനം.... മദ്ഹിന്റെ രാജാക്കൻമാർ ഇനിയും ഒരുമിക്കട്ടെ.... ❤️ ചാനൽ ആഷിഖീങ്ങൾ നെഞ്ചേറ്റട്ടേ.....❤️❤️❤️ ഒരുപാട് ഇഷ്ടം
@SuhailFaizyKoorad3 жыл бұрын
💝
@ashraf64082 жыл бұрын
മാഷാഅല്ലാഹ് എന്റെ മുത്ത് റസൂൽ സ്വ. തങ്ങളെ കാണാൻ എത്ര മൊഞ്ചയിരിക്കും
@zubinalappad12393 жыл бұрын
Wowwwwwww ❤❤❤❤മാഷാ അല്ലാഹ്.. സിനു.. ഷാനി.. bv 😘.. വരികൾ .... ഹൃദയം നിറഞ്ഞു 👌🏻👌🏻👌🏻👌🏻👍🏻പറയാൻ വാക്കുകൾ ഇല്ല ഹബീബാത്തീസ്.. ❤ പിന്നെ റഊഫ് &സുഹൈൽ ഉസ്താദ്മാർ.. 👍🏻പാട്ടിന്റെ ജീവറിഞ്ഞു സ്വരമേകുന്ന മന്നൻമാർ... റബ്ബ് സ്വീകരിച്ചു മുത്ത് റസൂലിന്റെ roulayil എത്തിക്കട്ടെ ആമീൻ..
❤️❤️ഉമ്മത്തിൻ ജീവനായ് ഉത്തമ ധീരർ.... അതിശയ സ്നേഹം നേരിൽ കാട്ടിത്തന്നവർ....❤️❤️ ഏറ്റവും ഇഷ്ടം ❤️തോന്നിയ... മനസ്സിനെ വല്ലാതെ മദീനയിലേക്കെത്തിച്ച വരികൾ.... പ്രിയപ്പെട്ട റഊഫ് അസ്ഹരിയും സുഹൈൽ ഫൈസി ഉസ്താദും ഹബീബിൽ ലയിച്ചു പാടി. 👌👌👌👌👌👌 😍😍😍😍😍😍😍😍😍😍😍😍😍😍
@abdulnasarahsaniwayanad89812 жыл бұрын
ബീവിത്ത and Sinutha ma sha allah ❤️🥰🥰 Aalabanam ma sha allah ❤️
സ്വല്ലല്ലാഹു അലാ സയ്യിദിന ഹബീബിനാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹിവസല്ലം
@safuvansafu9957 Жыл бұрын
അജ്മീറിലേക്കുള്ള അതി മനോഹരമായ ട്രെയിൻ യാത്രയിൽ ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ച song 🔥😍
@aminaabamimaje8573 жыл бұрын
💚صَلَّى الله عَلَى مُحَمَّدٍ صَلَّى الله عَلَيه وَسَلَّمْ💚💚صَلَّى الله عَلَى مُحَمَّدٍ صَلَّى الله عَلَيه وَسَلَّمْ💚اَللّٰهُمَّ صَلِّ عَلَى مُحَمَّدْ يَا رَبِّي صَلِّ عَلَيْهِ وَسَلِّمْ💚 Sinuthaa... Beevi...🌹🌹🌹💚💚💚❤❤❤ allahu സ്വീകരിക്കട്ടെ 🤲🤲🤲
@muhammadsabir679032 жыл бұрын
ഉസ്താദേ നിങ്ങൾ രണ്ടുപേരും ഒരുമിച്ചുള്ള കൂട്ട് ഇക്കുറിയും തിമർത്തു. എനിയും ഹബീബ് (s) യെ മദ്ഹ് പാട് അവിടെത്തേക്ക് ലഴി ക്കണം. പനിനീർ പൂന്തേൻ നുകരാനായെങ്കിൽ... പ്രണയഗന്ധം ഹൃത്തിൽ പടർന്നുവെങ്കിൽ... പരിപൂർണ ഇഷ്ഖാൽ അങ്ങിൽﷺ അണയാമായിരുന്നു....💔🌹 *🤍🌼اللـــہـم صل عــــلى الــــنور وأهلــــہ🌼🤍* ✍🏿~عبدة فقيرة🥀
@AlaudheenCpdv3 жыл бұрын
Suhail Faizy 🎶
@shamnasherin42483 жыл бұрын
Masha allah❤❤❤ Rahoof usthadum Suhail faizy usthadum Padunna varikal njan oruvattam kettu. Ippo oruvattamalla. Athra vattam kettuvo ntho. Njan youtube open aakkumpol Ee madh search cheyth orupaad vattam kettirikkum🥰🥰🥰
@sameerakunjammad21832 жыл бұрын
എന്ത് ഫീലിങ്ങാ കേട്ടിരിക്കാൻ.. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു... മാഷാ അല്ലാഹ് വർണനക്കതീതം 🌹🌹👍🏻👍🏻
@ADHIL45813 жыл бұрын
ബിവിക്കും സിനു ഇത്താക്കും ഇനിയും ഒരു പാട് മദ്ഹ് എഴുതാൻ കഴിയട്ടെ
@ADHIL45813 жыл бұрын
ما شاء الله🥰 ഇനിയും ഒരുപാട് മദ്ഹ് എഴുതാൻ ബീവിക്കും സിനുഇത്താക്കും റബ്ബ് തൗഫീഖ് നൽകട്ടെ അല്ലാഹു നമ്മളെ എല്ലാവരേയും യഥാർത്ഥ ആഷിഖീങ്ങളിൽ ഉൾപ്പെടുത്തട്ടെامين يا رب العالمين ببركة رسول الله صلى الله عليه وسلم
@bossff13772 жыл бұрын
❤️❤️❤️❤️❤️
@najiyasulthanacp1744 Жыл бұрын
പകരം വെക്കാനാവാത്ത സ്നേഹമേ... എന്നാണാ മണ്ണിൽ ഈ ശ്വാസം അവസാനമായി വീഴുക😔💔
@ummuhaniyya34413 жыл бұрын
ما شاء الله...مبروك...🌹🌹🌹🌹🌹اللهم صل على سيدنا محمد وعلى آله وصحبه وسلم 🌹🌹🌹🌹🌹 beevithaa...sinuthaaa👌👌👌👌
@ummurafih18283 жыл бұрын
ഇഷ്‌ഖിൻ അരുവിയിൽ അലിഞ്ഞു ചേരാൻ പ്രണയം മാഷിയാക്കി എഴുതിടും മുത്ത് മണി sainutha&beevi 😘മാഷാഅല്ലാഹ്
എൻ്റെ നബിക്ക് പകരം നബി മാത്രം❤❤💙❤💙❤💚💚💚💚💚💚💚❤❤❤❤❤❤❤❤❤❤ നന്നായി പാടി മക്കളെ ഇനിയും മുത്തിനെ പറ്റി ഒരു പാട് പാടാൻ നാഥൻ കനിയട്ടെ
@5.thasneem3112 жыл бұрын
صلى الله عليه وسلم🥰
@shihabchotturvlog76112 жыл бұрын
مشاءالله💞💞💞💞💞
@muralibabu29672 жыл бұрын
MashaAllah.... രണ്ടുപേരും ചേർന്ന്....പറയാൻ വാക്കുകളില്ല... എങ്ങിനെ പറയണം എന്നു അറിയുന്നില്ല.... ഒരുപാട് ഒരുപാട് ഇഷടമ്മയി
@musniyan31633 жыл бұрын
ماشاء الله ✍️Shaniba beeviyum sinuthayum usharaki🌹🌹😍😍
@ZEYANAISHAQ7862 жыл бұрын
🥰
@faseelasalaam80833 жыл бұрын
الحمد لله اسًلاة وسًلام عليکا يا رسول الله
@rasheeda1562 жыл бұрын
രണ്ടു മുത്തുകൾ വീണ്ടും ഒന്നിച്ചു 👌👌👌👌..നല്ല വരികളും അല്ഹമ്ദുലില്ലഹ് 🤲..... പറയാൻ വാക്കുകളില്ലില്ല...... മുത്ത് റസൂൽ (sw) കൂടെ നാളെ സ്വർകത്തിലൊരുമിച്ചു കൂട്ടട്ടെ 🤲🤲🤲🤲🤲
@ibnumuhammedibnumuhammed24362 жыл бұрын
Just use 🎧.... എന്നാല്‍ ഹൃദയം തുറന്ന് കേൾക്കാം... അതിലൂടെ മദീന യില്‍ എത്താം... ماشاء الله... എത്ര തവണ കേട്ടു എന്ന് അറിയില്ല...!!! ഒരുപാട് ഇഷ്ടം മാത്രം.... بارك الله لكم 🤲
ഈ കൂട്ടുകെട്ടിൽ ഉവിയും കൂടുതൽ മദ്ഹ് സോങ് പ്രതീക്ഷിക്കുന്നു..... അല്ലഹ് തുണക്കട്ടെ.... 🤲🤲🤲🤲
@busharamohamed18323 жыл бұрын
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് മനോഹരമായ വരികൾ ഈ മദ്ഹ് എഴുതിയവർക്കും പാടിയവർക്കും അള്ളാഹു അർഹമായ പ്രതിഫലം ഇരു ലോകത്തും നൽകി അനുഗ്രഹിക്കട്ടെ ഇനിയും ഒരു പാട് എഴുതാനും പാടാനും അള്ളാഹു തൗഫീഖ് നൽകുമാറാകട്ടെ ആമീൻ