കഴിവുള്ളവർ ക്യാഷ് ഉണ്ടാകും എങ്ങനെ ആണെങ്കിലും അതിൽ കുറെ അസൂയ കുശുമ്പുള്ള മരപാഴുകളുടെ രോദനം comment ആയി 😅😂
@habeebka2328 Жыл бұрын
എന്തിനാണ് സജി ഈ പ്രഹസനം, സ്വന്തം ആയി കാപ്പി തോട്ടം ആ കാപ്പി തൊട്ടത്തിൽ ഇൻവെസ്റ്റ് ചെയ്യാൻ ആൾക്കാരെ വിളിക്കുന്നു ആൾക്കാർ ഇൻവെസ്റ്റ് ചെയുന്നു അങ്ങിനെ റിസോർട് ഉണ്ടാക്കുന്നു, എത്ര പേര് പാർട്ണർ മ്മാര് ഉണ്ടാകുമെന്നു എവിടേം പറഞ്ഞിട്ടില്ല, 5 ലക്ഷം കൊണ്ട് എങ്ങനെ കോടിശ്വര്സൺ ആയെന്നു ആ മാജിക് എന്താണ് എന്ന് ബുദ്ധി ഉള്ളവർക്കു മനസിലാവും,.. വല്ലവന്റെ ക്യാഷ്.. അത്ര തന്നെ, പൊട്ടിയാൽ ഇൻവെസ്റ്റർ കുത്തുപാള അടിക്കും, ജയച്ചാൽ ഇതുപോലെ ഇരുന്നു തള്ളും വെറും ഒരു പൊങ്ങച്ച വീഡിയോ അതിന് അപ്പുറത്തു ഒന്നും ഇല്ല
@Prathyushsk Жыл бұрын
ഇതൊക്കെ പൈഡ് വ്ലോഗ് ആണ് .. 5ഏക്കർ ഭമിയും കൊണ്ട് കോടി ഉണ്ടാക്കി അത്ര.. 5 ലക്ഷവുമായി ഒരു വീട് പോലും പണിയാൻ പറ്റില്ല.. പുള്ളി റൊസോട്ട് എന്ന ഒരു പ്രോജക്റ്റ് ഉണ്ടാക്കി കാണും .. അത് കാണിച്ച് കുറെ ആളുകളെ അതിൽ ഇൻവെസ്റ്റ് ചെയ്യിപ്പിച്ചിട്ടുമുണ്ടാവും .. അതിന്റെ മൊത്തം വാല്യൂ ആയിരിക്കും 200കോടി എന്ന് . പറഞ്ഞത്. അതൊക്കെ അവരുടെ തള്ള് ..
@powerguncomments42999 ай бұрын
അപ്പൊ ഇത് investment call ane churukkam
@ajoshabioteknik2788 Жыл бұрын
ഇതു മഹേന്ദ്രയുടെ മോഡൽ ഇൻവെസ്റ്റ്മെൻറ്റ് ആണ്. ഇൻവെസ്റ്റേസിനെ കൺവിൻസ് ചെയ്യാൻ സാധിച്ചു എന്നതാണ്. ലാഭകരമാക്കാൻ സമയമെടുക്കും
@INDIA_240 Жыл бұрын
സ്വന്തമി വയനാട്ടിൽ 5 ഏക്കർ ഭൂമി ഉണ്ടങ്കിൽ ഹോട്ടൽ റിസോൾട്ട് തുടങ്ങാം.. Any Way God Bless You Dear Brother..🥰🤲
@shamshadshamshad1299 Жыл бұрын
അതിന് ക്യാഷ് വേണ്ടേ ഭൂമി മാത്രം മതിയോ
@saleemvzyr Жыл бұрын
ഒരു സംശയം ആണ്. രണ്ടു വർഷം മുൻപ് തുടങ്ങിയ സംരംഭം കോടികൾ ആളുകളിൽ നിന്നും പിരിച്ചെടുത്ത ആസ്തി. .......ഈ സംരംഭം വിജയിച്ചു എന്ന് തീർപ്പാക്കാൻ ആയോ. ........ഒരു 10വർഷം എങ്കിലും കഴിയണ്ടേ വിജയിച്ച വരെ പോലെ റിപ്പോർട്ട് ചെയ്യാൻ. ......വിരോധി അല്ല സംശയം മാത്രം
@jasirmkmk Жыл бұрын
Land aanu value enik nerit ariyam ente natil aanu orupad share und
@saleemvzyr Жыл бұрын
@@jasirmkmk അതെ അപ്പൊ ഇത് വിജയിച്ച ബിസിനസ് എന്ന് പരിചയപെടുത്താൻ ആയോ
@johnpaul9270 Жыл бұрын
ED അറിയണ്ട...😁
@shihabvp3781 Жыл бұрын
വിജയം.. അത് ഒരിക്കലുമില്ലഅതും രണ്ടു വർഷം കൊണ്ട്.!!😄😄 ഓഹരി ഉടമകൾ ക്യാഷ് ചോദിക്കട്ടെ,, അപ്പൊ കാണാം 😂😂
@shamshadshamshad1299 Жыл бұрын
ഇവിടം ഞാൻ പോയിരുന്നു കഴുത്തിൽ കത്തി വെച്ചുള്ള അറവാണ് അവിടെ നടക്കുന്നത്. ഇങ്ങനെയുള്ളവരെ വിജയിപ്പിക്കരുത്
@mattgamixmatgamix7114 Жыл бұрын
കുറച്ചു കടം ഉണ്ട് വയസ് 55ആയി ഇനി ഇതുപോലുള്ള എന്തെക്കിലും ട്രിക്ക് ഉണ്ടോ കടം എന്ക്കിലും തീർക്കാൻ ഒരു ആയുസ് മുഴുവൻ മരുഭൂമിയിൽ പണി എടുത്തു തിരിച്ചു വരണം കടം മാത്രം ബാക്കി MBA ഒന്നും ഇല്ല പഴയ PDC മാത്രം...
@binumathew1315 Жыл бұрын
പേടിക്കാതെ സഹോദര
@Mpsreekumarmpsreekumar Жыл бұрын
We brave..
@Prathyushsk Жыл бұрын
ഇതൊക്കെ പൈഡ് വ്ലോഗ് ആണ് .. 5ഏക്കർ ഭമിയും കൊണ്ട് കോടി ഉണ്ടാക്കി അത്ര.. 5 ലക്ഷവുമായി ഒരു വീട് പോലും പണിയാൻ പറ്റില്ല.. പുള്ളി റൊസോട്ട് എന്ന ഒരു പ്രോജക്റ്റ് ഉണ്ടാക്കി കാണും .. അത് കാണിച്ച് കുറെ ആളുകളെ അതിൽ ഇൻവെസ്റ്റ് ചെയ്യിപ്പിച്ചിട്ടുമുണ്ടാവും .. അതിന്റെ മൊത്തം വാല്യൂ ആയിരിക്കും 200കോടി എന്ന് . പറഞ്ഞത്. അതൊക്കെ അവരുടെ തള്ള് ..
@itx_aajux__xx1739 Жыл бұрын
Juwelleriyil arum invest cheyyumo ?
@usmank9733 Жыл бұрын
all the best,try the best, keep the trust always
@manojjoseph5145 Жыл бұрын
ഭയങ്കരം തന്നെ 😍😍😍
@justuslopez Жыл бұрын
May God bless you bro
@Clover-k1t2 Жыл бұрын
This is misleading. May be he was able to attract 200 crore investment in 2 years.That is the shareholders money and not his☺️
@nevadalasvegas61194 ай бұрын
endhu kothazhathe കണക്കാണ്
@charanjithnattyala8033 Жыл бұрын
Highly appreciated if ths Groups is genuine... Hope everything goes well and fine But investors should be cautious as lot of frouds are roaming arnd in kerala with same kinda schemes and scams...
@ashraf5943455 Жыл бұрын
Moricap resort. The best in wayanad.
@shijithmalayil6315 Жыл бұрын
Iniyum uyarangal il ethatte
@vishnuporoli3898 Жыл бұрын
He was Malabar Gold and jewellery Karnataka jayanagar store head.
@shanidsha4882 Жыл бұрын
എന്റെ മോന് ഒരു നല്ലൊരു ജോലി കൊടുക്കുമോ😭😭😭😭
@dailyfunhere Жыл бұрын
Kodukkan thayyaraanu.. Reply
@shajumk72705 ай бұрын
😂😂😂 എന്റെ bro ഈ കേരളത്തിൽ 🐷 ഈ കൂട്ടർ ചെയ്യുന്ന എല്ലാ ബിസ്സിനസ്സും എക്കാലത്തും വിജയമാണ് 👍 അതറിയാത്തവർ ആരുമില്ല bro 😂😂😂
@akhil6014 Жыл бұрын
Case എല്ലാം തീർപ്പാക്കിയൊ
@binishmathew66094 ай бұрын
Case iyalude peril undayirunnu
@alikoyapalliveed306 Жыл бұрын
പറയുമ്പോൾ ശരിക്ക് പാരായണം. ലാന്‍ഡ് ഇല്ലെങ്കില്‍ ഇങ്ങിനെ എത്താന്‍ കഴിയുമോ.
@parthadaspurushothaman6813 Жыл бұрын
അത് സത്യം.അഞ്ചു ലക്ഷം പണമായി മുടക്കി.ഇത്രേം സ്ഥലം കാശു കൊടുത്തു വാങ്ങി ബിസിനസ് തുടങ്ങേണ്ടി വന്നിരുന്നെങ്കിലോ.
@shibinasa1258 Жыл бұрын
അരുൺ രാഘവൻ ❤️❤️🇸🇦🇸🇦
@sunilrayaroth7181 Жыл бұрын
ഒരു പ്രത്യേക വിബാഗത്തിൽൽചിലർ മാത്രം ചുരുക്കത്തിൽ കോടീശ്വരൻ ആകുന്നത് അൽഭുതം. കണ്ണൂർ എയർപോർട്ട് കൂടി വന്നതോടെ കൂടുതൽ സാധ്യത.
@shajahanthoduvail4143 Жыл бұрын
Ballatha jathi vargheeyatha mannakkunnu Sunil.
@COMEQ208 Жыл бұрын
അധ്വാണിക്കണം, ബുദ്ധി വേണം, അല്ലാതെ ഗൂമൂത്രവും, ചാണകവും തിന്നു ജീവിച്ചാൽ പൈസ വരൂല,, ക്രിസ്ത്യാനികളുടെ കയ്യിലും, മുസ്ലിംസിന്റെ കയ്യിലും നല്ല പൈസ ഉണ്ട് അത് ശരി തന്നെയാണ്, നല്ലോണം ടാകസും വെട്ടിക്കുന്നുണ്ട് അതിൽ സംശയം വേണ്ട, ടാക്സ് ഇത്രയധികം അടച്ചിട്ട് എന്താ കാര്യം ആർക്കും ഉപകാരം ഇല്ലല്ലോ, രാഷ്ട്രീയക്കാർ മോഷ്ടിക്കുകയല്ലേ 😂😂
മറ്റുള്ളവർ മുന്നേറുന്നത് അസൂയയോടെ നോക്കിനിൽക്കാൻ ഇനിയും നിന്റെ ജന്മം ബാക്കി
@truthsearcher6811 Жыл бұрын
കാശുണ്ടെങ്കിൽ ബാങ്കിൽ fix ഡെപ്പോസിറ്റ് ചെയ്ത് പലിശയും വാങ്ങി ഇരിക്കാതെ ,, കാശ് പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്ന രൂപത്തിൽ ചിലവഴിക്കണം ഭായ്
@jithin8212 Жыл бұрын
God bless you
@ValueinvestorSuccessbuilder Жыл бұрын
5 laksham kondu engane
@sanjeevn4515 Жыл бұрын
Good
@idealmujeeb Жыл бұрын
Congrats
@k.varghese6197 Жыл бұрын
Something is wrong seem to be,no one can reach into such turn over within 2 to 3 years.
@manshadmohammed34 Жыл бұрын
Van thattipp. Resort thattipp. Athra thanne
@ValueinvestorSuccessbuilder Жыл бұрын
Goldinte power
@AhalyaP-wu5gt6 ай бұрын
Vagamon onnu panitha super
@safarulla100 Жыл бұрын
സോപ്പ് കുമിള പോലെ ആയി പോകരുത്, അമിത വ്യയം നടത്താതെ ജീവിച്ചാൽ കൊള്ളാം, ആരാന്റെ പയിശ എടുത്ത് ധൂർത്ത് അടിച്ചാൽ സംഗതി കുളമാകുമെ, സൂക്ഷിക്കണം എന്നാൽ ദുഃഖിക്കേണ്ട
@pacsfutureschool4586 Жыл бұрын
Investors aanu risk , yearly 5 % okke kittum maximum
@nazeerpvk6738 Жыл бұрын
Great
@sakeermahabooba3011 Жыл бұрын
❤❤❤❤😂❤❤good
@yeswetalk19934 ай бұрын
Base ullavan annu allathe concrete panikku pokunnavan alla
@abdulshereefakbshereefakb8844 Жыл бұрын
എന്തോ ഒരു മിസ്റ്റേയ്ക് ഉണ്ടോ
@jibish7999 Жыл бұрын
കഴിഞ്ഞ 2 വർഷങ്ങളിൽ റിസോർട്ട് ഒക്കെ അടഞ്ഞു കിടന്ന സമയമല്ലേ 🤔
@triptoworld9174 Жыл бұрын
No ,all resorts were fully occupied after the COVID 19 and still running
@sankarakurup1454 Жыл бұрын
Verum 5 varsham konde oru mudakumilhathe 25000kodi sampathichavarum evide thanne unde
ഇത് എന്തിനാണ് ഇവിടെ പറയുന്നത്.. അവനായി അവൻറെ കുടുംബത്തിനായി .അവനും അവൻറെ കുടുംബവും.സുഖമായി ജീവിക്കും.അല്ലാതെ നുമ്മക്ക് എന്ത്
@nigiyu Жыл бұрын
എത്ര പേർക്കും job കിട്ടും ബ്രോ
@MrCheckorkut4 ай бұрын
Wayanad mushkil
@sreejishp31954 ай бұрын
എന്തെങ്കിലും തട്ടിപ്പ് ഉണ്ടാകാം,ഉറപ്പ്
@sinoj609 Жыл бұрын
ഹ്മ്മ്മ്മ് 😂
@Humptydumpty4783 Жыл бұрын
ആളുകളുടെ കമന്റ്സ് കൊള്ളാം.. വാല്യുവേഷൻ എന്ന സങ്കൽപ്പത്തിനെ കുറിച്ച് ഉള്ള ധാരണ ഇല്ലായ്മ പ്രകടം ആണ്..
@brain76364 ай бұрын
ഒരു പ്രത്യേക വിഭാഗം കോടികള്‍ സമ്പാദിച്ച് വലുതായി വന്നാൽ അത് കള്ളപ്പണം വെളുപ്പിച്ച 😂... എന്തൊരു അസൂയ...
@JJ_Sparks Жыл бұрын
The Kerala Story .. business jihad.. funds for all this aarkkum nokkanda.. also ellam negative growthil irikke churingiya kaalam kond ithrem aayathil bhismayam mathram..
@Monstermax2024 Жыл бұрын
Property free ano, 5 lakhs thallu😅
@shanidsha4882 Жыл бұрын
എനിക്ക് സ്വന്തമായി വീടില്ല വീടുണ്ടാക്കാൻ സഹായിക്കുമോ
@djbook8597 Жыл бұрын
Oc
@mbrijeshbrijesh-jt4pu Жыл бұрын
തന്റെ മൂന്നാമത് കമന്റ് അന്നാലോ,,
@fousiyamv3389 Жыл бұрын
എന്റെ വീട് ലോൺ ജപ്തിയിലാലാണ് ഒന്നു സഹായം ചെയുമോ പ്ലീസ് 😰😰
@shahid3143 Жыл бұрын
Evideya sthalam
@cbgm1000 Жыл бұрын
5 ലക്ഷം കൊണ്ട് നേരായ വഴിക്ക് ബിസിനസ് ചെയ്താൽ 2 വർഷം കൊണ്ട് ഒരിക്കലും 200 കോടി നേടാനാവില്ല.. ഇത്തരം റിപ്പോർട്ട് ചെയ്യുന്നതിന് മുൻപ് ഇയാളെ പറ്റി നല്ലവണ്ണം റിസർച്ച് ചെയ്യാമായിരുന്നു.. ഇല്ലെങ്കിൽ ചിലപ്പോൾ കുറച്ചു നാൾ കഴിഞ്ഞു ഇയാളെ ed യോ nia യോ അറസ്റ്റ് ചെയ്യുമ്പോൾ അത് നിങ്ങളുടെ ചാനലിന് black mark ആവും
@Prathyushsk Жыл бұрын
ഇതൊക്കെ പൈഡ് വ്ലോഗ് ആണ് .. 5ഏക്കർ ഭമിയും കൊണ്ട് കോടി ഉണ്ടാക്കി അത്ര.. 5 ലക്ഷവുമായി ഒരു വീട് പോലും പണിയാൻ പറ്റില്ല.. പുള്ളി റൊസോട്ട് എന്ന ഒരു പ്രോജക്റ്റ് ഉണ്ടാക്കി കാണും .. അത് കാണിച്ച് കുറെ ആളുകളെ അതിൽ ഇൻവെസ്റ്റ് ചെയ്യിപ്പിച്ചിട്ടുമുണ്ടാവും .. അതിന്റെ മൊത്തം വാല്യൂ ആയിരിക്കും 200കോടി എന്ന് . പറഞ്ഞത്. അതൊക്കെ അവരുടെ തള്ള് ..
@gokul147 Жыл бұрын
എനിക്ക് സ്വന്തം ആയി റിസോർട് തുടങ്ങണം എന്ന ആഗ്രഹം ഉണ്ട്
@sanjaykrishnan548 Жыл бұрын
We're is your place..please contact me
@robythomasthomas Жыл бұрын
Veruthey cash kalayanda
@gokul147 Жыл бұрын
@@robythomasthomas അത് എന്താ
@royalthomas Жыл бұрын
So.. 5 lakhs.. and free land from dad.. and tons of investors.. okay.
@raheema2841 Жыл бұрын
Mistake
@muhammedmuhammed1772 Жыл бұрын
പ്രവാസി ആണ് ജോലി തരുമോ
@shthomas1969 Жыл бұрын
Could be fraud….
@sanoopthomas3429 Жыл бұрын
What rubbish...? Resort wd 5lac....?
@nibuthomas6268 Жыл бұрын
A BEAUTIFUL SCAM IN THE MAKING
@Miyagafreelance Жыл бұрын
❤🥰
@Mohammad_fadhi Жыл бұрын
Oru. 40000.thrumo
@voice6068 Жыл бұрын
Paid news
@sansayhome3183 Жыл бұрын
Gold smuggling
@robythomasthomas Жыл бұрын
Ithu verum thattipanu
@yanbucmp441 Жыл бұрын
Malabar gold ano appol kallapanam Whitakki 😠😠😠
@മനുഷ്യൻ-ഛ6ള Жыл бұрын
Poda
@501soap Жыл бұрын
This is paid advt
@evergreen9131 Жыл бұрын
investors നെ kshanikkalaanu lakshyam resort ok jwellery not guarantee
@rajivchandra7924 Жыл бұрын
ഈ തട്ടിപ്പിന് അരുണ്‍ കൂട്ട് നില്‍ക്കരുത്
@dragondragon7432 Жыл бұрын
🤔
@shajithomas9213 Жыл бұрын
പിണറായിയുടെ അടുത്ത ആളാണോ...
@georgejoseph5873 Жыл бұрын
കള്ളപ്പണം ഇഷ്ടം പോലെ കിട്ടിയിട്ടുണ്ട്
@multitechengineering989 Жыл бұрын
27,77777 ,ഇരുപത്തി ഏഴു ലക്ഷം എഴുപത്തി ഏഴാംയിരം രൂപ മാസത്തിൽ 30 ദിവസം ഉണ്ടാക്കിയാൽ മാത്രമേ 2കൊല്ലം കൊണ്ട് 200 കോടി ആവൂ എങ്കിൽ ഈ പുള്ളി എന്ത് ചെയ്തതാ റിസോർട്ട് വിറ്റാണോ കാശ് ഉണ്ടാക്കിയെ, 365 ദിവസവും 28 ലക്ഷം വാടക വരണം എങ്കിൽ അതൊന്നു അറിയണം അല്ലോ
എന്റെ അപ്പന് വയനാട്ടിൽ കാപ്പി തോട്ടം ഉണ്ടായിരുന്നെങ്കിൽ ഞാൻ 400 കോടി ഉണ്ടാക്കുമായിരുന്നു 😄😄😄😄😄😄😄😄
@saneeshkv6271 Жыл бұрын
പിൻതിരിപ്പിക്കാൻ മാത്രം സധ്യതയുള്ളവരുടെ ഇടയിൽ നിന്നും നല്ല ആത്മവിശ്വാസമുണ്ടെങ്കിൽ മാത്രമേ നടക്കു. ആ ആത്മവിശ്വാസമുണ്ടേ 5L ഇല്ലാതെയും ആളുകൾ ബിസിനസ്റ്റ് സക്സസ്സാക്കും, തോൽവിയെ ഭയമില്ലാത്തവർ. ഇയാൾ ജൂവലറിയിൽ പോയി പണിയെടുത്ത് സാലറിയും വാങ്ങി പോരാതെ അവരുടെ പ്രവർത്തനം മനസ്സിലാക്കി.
@Shahumash88sep Жыл бұрын
Kappithottam undayal poraaa..nalla kayivum venam
@nambudiripad6452 Жыл бұрын
നിങ്ങൾ SDPI ആണോ 🤔 എങ്കിൽ മാത്രമേ ഇങ്ങനെ ഒക്കെ fund കിട്ടു 😊