No video

കോവിഡ് ന്യുമോണിയ നിസ്സാരക്കാരനല്ല! XRay&CT of Covid Pneumonia Lungs | Covid19

  Рет қаралды 18,123

Baby Memorial Hospital

Baby Memorial Hospital

3 жыл бұрын

കോവിഡ് നെഗറ്റീവ് ആയി ദിവസങ്ങൾക്ക് ശേഷം ഉണ്ടായേക്കാവുന്ന ചെറിയ ശ്വാസതടസ്സം ശരിയായ ചികിത്സനൽകാതെ വീട്ടുചികിത്സകൾ കൊണ്ട് മാറുമെന്ന് ചിന്തിക്കുന്നത് വളരെയധികം അപകടം പിടിച്ച തീരുമാനമായിരിക്കും. കോവിഡ് ദുർബലമാക്കിയ ശ്വാസകോശത്തിൽ ഉണ്ടാകുന്ന അണുബാധ അല്പം അശ്രദ്ധ കൂടി ആയാൽ വളരെ ഭീകരമായിരിക്കും എന്നതിൽ ഒട്ടും സംശയം വേണ്ട.
കോവിഡ് രോഗികളെ (നെഗറ്റീവ് ആയതിനു ശേഷവും) ബാധിക്കുന്ന കോവിഡ് ന്യുമോണിയ രോഗികളുടെ ശ്വാസകോശത്തെ എങ്ങനെ ബാധിക്കുന്നു എന്നും കോവിഡ് ന്യുമോണിയ ബാധിതർക്ക് രോഗത്തിന്റെ ഓരോ ഘട്ടങ്ങളിലും നൽകേണ്ട ചികിത്സകൾ എന്തൊക്കെ ആയിരിക്കണം എന്നും XRay, CT - Image- കളുടെ സഹായത്തോടെ കോഴിക്കോട് Baby Memorial Hospital - ലെ Senior Consultant Pulmonologist ആയ Dr. Praveen Kumar വിശദീകരിക്കുന്നു.

Пікірлер: 90
@balagopalpc8975
@balagopalpc8975 3 жыл бұрын
വളരെ പ്രാധാന്യമുള്ള വിഷയം സാധാരണക്കാരന് മനസ്സിലാകുന്ന വിധത്തിൽ വിശദീകരിച്ചു. Very nice presentation
@drpraveenkumarmd7676
@drpraveenkumarmd7676 3 жыл бұрын
Thanks
@jospulianmackal
@jospulianmackal 3 жыл бұрын
വളരെ ഉപയോഗപ്രദമായ അറിവുകൾ ആധികാരികമായി പകർന്നു തന്ന ഡോ. പ്രവീണിന് നന്ദി. അവതരണം വളരെ നന്നായി. ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@drpraveenkumarmd7676
@drpraveenkumarmd7676 3 жыл бұрын
Thank you sir
@sreenandanab.s1740
@sreenandanab.s1740 3 жыл бұрын
വളരെ നന്ദി ഡോക്ടർ എന്റെ ഭർത്താവിന് covid +ve ആയിരുന്നു. 14 ദിവസം കഴിഞ്ഞു check ചെയ്തപ്പോൾ _ ആയി. 3 ദിവസം കഴിഞ്ഞപ്പോൾ കഫത്തിൽ blood ന്റെ അംശം കാണുകയും Xry എടുത്തു Drകണ്ട ശേഷം CT എടുക്കുകയും ചെയ്തു അപ്പോഴാ ണ് നിമോണിയ എന്നറിയാൻ സാധിച്ചത് 7 ദിവസം ആയപ്പോൾ വീണ്ടും+ ve ആവുകയും ചെയ്തു.Dr ന്റെ ഈ വീഡിയോ കണ്ടപ്പോൾ സമാധാനമായി. നന്ദി വളരെയേറെ നന്ദി
@riyasmosco406
@riyasmosco406 3 жыл бұрын
എല്ലാ സമയത്തും blood കണ്ടിരുന്നോ..? എനിക്കും കാലത്ത് മാത്രം കഫത്തിൽ blood ന്റെ അംശം കാണുന്നുണ്ട് ഇതും അതിന്റെ ഭാഗമാകുമോ..? ഇതുവരെ പോസറ്റീവ് ആയിട്ടൊന്നും ഇല്ല.. നിങ്ങൾ ഇങ്ങനെ പറഞ്ഞപ്പോൾ ഒരു doubt..ഗൾഫിൽ ആയത് കൊണ്ട് ചെക്ക് ചെയ്യുന്നതിനും പരിമിതിയുണ്ട് അതുകൊണ്ട് ചോദിച്ചതാണ്..
@sreenandanab.s1740
@sreenandanab.s1740 3 жыл бұрын
@@riyasmosco406 ആദ്യത്തെ ദിവസം ഉച്ചക്ക് 2.3 പ്രാവശ്യം ഉണ്ടായിരുന്നു. പിന്നീട് അത് എപ്പോൾ തുപ്പിയാലുംblood ഉണ്ട്
@drpraveenkumarmd7676
@drpraveenkumarmd7676 3 жыл бұрын
Thanks
@riyasmosco406
@riyasmosco406 3 жыл бұрын
@@sreenandanab.s1740 എന്നിട്ട് എന്താണ് ചെയ്തത്? ഇപ്പൊ മാറിയോ.?
@anoopkmathew8887
@anoopkmathew8887 3 жыл бұрын
Thanks
@chandrankaithalath251
@chandrankaithalath251 3 жыл бұрын
Highly useful presentation
@donaldlopez4073
@donaldlopez4073 3 жыл бұрын
Thanku Doctor.
@drpraveenkumarmd7676
@drpraveenkumarmd7676 3 жыл бұрын
Thanks
@ragipinju8112
@ragipinju8112 3 жыл бұрын
Thank uuu sir......nw a days we are suffering lots of problems....so u r giving valuable information for ours......really this is sooo helpful to others.....now a days most of them are in panic situation,we are getting relief after heard your information also....
@drpraveenkumarmd7676
@drpraveenkumarmd7676 3 жыл бұрын
Thank you very much
@rineeshmeledath4532
@rineeshmeledath4532 3 жыл бұрын
Very useful and informative session,Dr.Thanks a lot
@drpraveenkumarmd7676
@drpraveenkumarmd7676 3 жыл бұрын
Thanks
@hazxpubg
@hazxpubg 3 жыл бұрын
V. Informative
@MrJerildeepu
@MrJerildeepu 3 жыл бұрын
Highly informative..👍
@drpraveenkumarmd7676
@drpraveenkumarmd7676 3 жыл бұрын
Thanks
@jithinrajak4125
@jithinrajak4125 3 жыл бұрын
Thanks dr
@richuzvlog3951
@richuzvlog3951 3 жыл бұрын
Thank you
@drpraveenkumarmd7676
@drpraveenkumarmd7676 3 жыл бұрын
Thanks
@jibingeorge1019
@jibingeorge1019 3 жыл бұрын
Informative... 👏
@drpraveenkumarmd7676
@drpraveenkumarmd7676 3 жыл бұрын
Thanks
@syamkumar4037
@syamkumar4037 3 жыл бұрын
ഗുഡ് മെസ്സേജ്, സർ.. 🥰🙏
@vyshaksuresh6735
@vyshaksuresh6735 3 жыл бұрын
Very nice presentation Praveen sir
@drpraveenkumarmd7676
@drpraveenkumarmd7676 3 жыл бұрын
Thanks vysakh
@vipinathira3394
@vipinathira3394 3 жыл бұрын
Thank you Dr for the valuable informations
@drpraveenkumarmd7676
@drpraveenkumarmd7676 3 жыл бұрын
Thanks
@jijeeshjiji2205
@jijeeshjiji2205 2 жыл бұрын
Thanks sir
@surabhijijeesh797
@surabhijijeesh797 3 жыл бұрын
Thank You sir. Useful information.. Well explained
@drpraveenkumarmd7676
@drpraveenkumarmd7676 3 жыл бұрын
Thanks
@jayeshv2766
@jayeshv2766 3 жыл бұрын
Relevant information
@drpraveenkumarmd7676
@drpraveenkumarmd7676 3 жыл бұрын
Thanks
@praveenspanicker2752
@praveenspanicker2752 3 жыл бұрын
Very informative.
@drpraveenkumarmd7676
@drpraveenkumarmd7676 3 жыл бұрын
Thanks
@vijeshek6471
@vijeshek6471 3 жыл бұрын
Very informative Sir..
@drpraveenkumarmd7676
@drpraveenkumarmd7676 3 жыл бұрын
Thanks
@alpha5241
@alpha5241 3 жыл бұрын
Informative 👏
@drpraveenkumarmd7676
@drpraveenkumarmd7676 3 жыл бұрын
Thanks
@avinashnash5269
@avinashnash5269 3 жыл бұрын
Good information sir 👌👌👍
@drpraveenkumarmd7676
@drpraveenkumarmd7676 3 жыл бұрын
Thanks
@shalinipraveen2674
@shalinipraveen2674 3 жыл бұрын
'Good information
@drpraveenkumarmd7676
@drpraveenkumarmd7676 3 жыл бұрын
Thanks shalini
@Uma_asok
@Uma_asok 3 жыл бұрын
Tha
@sanoopkaloli1590
@sanoopkaloli1590 3 жыл бұрын
Good information 👍
@drpraveenkumarmd7676
@drpraveenkumarmd7676 3 жыл бұрын
Thanks
@shymashyma7213
@shymashyma7213 3 жыл бұрын
Godd information sir
@drpraveenkumarmd7676
@drpraveenkumarmd7676 3 жыл бұрын
Thanks shyma
@maharoofmk9240
@maharoofmk9240 3 жыл бұрын
Well explained
@drpraveenkumarmd7676
@drpraveenkumarmd7676 3 жыл бұрын
Thanks
@statusgallery2035
@statusgallery2035 3 жыл бұрын
Thank you sir ☺️
@drpraveenkumarmd7676
@drpraveenkumarmd7676 3 жыл бұрын
Thanks
@parammukku
@parammukku 3 жыл бұрын
Yes.bmh rescued me..i was in severe condition
@BabyMemorialHospital
@BabyMemorialHospital 3 жыл бұрын
Thank you
@drpraveenkumarmd7676
@drpraveenkumarmd7676 3 жыл бұрын
Thanks
@anumalik4336
@anumalik4336 3 жыл бұрын
Good 👍
@drpraveenkumarmd7676
@drpraveenkumarmd7676 3 жыл бұрын
👍
@ArifBasheer4369
@ArifBasheer4369 3 жыл бұрын
Nice
@drpraveenkumarmd7676
@drpraveenkumarmd7676 3 жыл бұрын
👍
@sasikumarpk
@sasikumarpk 3 жыл бұрын
Good info
@drpraveenkumarmd7676
@drpraveenkumarmd7676 3 жыл бұрын
Thanks
@rinsharish7194
@rinsharish7194 3 жыл бұрын
👍👍
@dreamcapture2849
@dreamcapture2849 3 жыл бұрын
👍
@sanjujoy3790
@sanjujoy3790 3 жыл бұрын
👌👌👌
@subashmaliyeckal
@subashmaliyeckal 3 жыл бұрын
👏
@lissyjoseph3619
@lissyjoseph3619 2 жыл бұрын
Neumonia vannu 20 divasathinu sekshavum ,paniyum,cheruthayittu chumayum,pinne,chóodum,thanuppum,pinneviyarkkalum,mari,mari divsenavannukondirikkunnathu, pinne kshenavum vannukondirukkunnathu enthukondaanu. doctor?
@Truth.Insider
@Truth.Insider 3 жыл бұрын
Doctor covid phnumonia vannu recover aya patient anu njan. Ippozhum chuma undu. .chuma kurayan nebulization and cough syrup (ascoril plus) use cheyunne . additionally vere enthokke cheyyanam. .please reply
@foumidapammi1785
@foumidapammi1785 Жыл бұрын
Sir CRP 200 above ann Covid antigen negative aan Pneumonia und ,general medicine or pulmonogy ano better treatment, oxygen kodukkunnd,
@hassanabdulkader8153
@hassanabdulkader8153 3 жыл бұрын
covid badhich swashaloshathil nemonia und enthalam bakshanam kayikkam endhallam kayichooda
@drpraveenkumarmd7676
@drpraveenkumarmd7676 3 жыл бұрын
Kazhikkam
@sainumvalapuram
@sainumvalapuram 2 жыл бұрын
Dr, ന്യൂമോണിയ ബാധിച്ചാൽ രോഗി അബോധാവസ്ഥയിലെത്താൻ എത്ര ദിവസം എടുക്കും?
@hisbu555
@hisbu555 2 жыл бұрын
എന്റെ കാര്യം അല്ലെ പറയുന്നത് 😔
@naseelasajid7381
@naseelasajid7381 3 жыл бұрын
Sir ente mother ippo pneumonia badhichu hospitalil aanu.oxygen level 75 and below okkeyaanu.1 week aay admitted aayitu.pneumoniaykulla marunnu ketti.but x ray eduthappol oru vyathyaasavumilla.eni enganeyaanu cure aavuka.please please reply me.
@yoonusyoonus7603
@yoonusyoonus7603 3 жыл бұрын
ഇപ്പോൾ എങ്ങനെ ഉണ്ട്‌
@vysakhpv9009
@vysakhpv9009 3 жыл бұрын
ഇപ്പൊ മാറിയോ?
@minna7235
@minna7235 3 жыл бұрын
Kuravundo ammakku?
@vysakhpv9009
@vysakhpv9009 3 жыл бұрын
മറുപടി ഇല്ലല്ലോ
@vysakhpv9009
@vysakhpv9009 3 жыл бұрын
എന്ത് ചോദിച്ചാലും ലൈക്‌ മാത്രം
@Uma_asok
@Uma_asok 3 жыл бұрын
Tha
@naseelasajid7381
@naseelasajid7381 3 жыл бұрын
Doctor number tharumo?
@afgamer322
@afgamer322 3 жыл бұрын
Sir, പനി കൂടാതെ ന്യൂമോണിയ ഉണ്ടാകുമോ?
@drpraveenkumarmd7676
@drpraveenkumarmd7676 3 жыл бұрын
Yes.
@sreelekhasanthosh255
@sreelekhasanthosh255 3 жыл бұрын
Thanks
@bobinbabu2993
@bobinbabu2993 3 жыл бұрын
👍
@manjumanojmadathil7400
@manjumanojmadathil7400 3 жыл бұрын
👍👍
@subairpuzhakal4810
@subairpuzhakal4810 3 жыл бұрын
Thanks
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 35 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 58 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 12 МЛН
BLOOD PRESSURE MONITORING, FOUNDATION LAB, BSC NURSING, GNM NURSING.
26:07
ÑÚRSING TO NEXT LEVEL
Рет қаралды 187
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 35 МЛН