നിങ്ങൾക്ക് ന്യൂമോണിയ ഉണ്ടോ.? തിരിച്ചറിയാൻ ഈ മാർഗങ്ങൾ പരീക്ഷിക്കാം..!! | Ethnic Health Court

  Рет қаралды 46,446

Ethnic Health Court

Ethnic Health Court

Күн бұрын

ശ്വാസതടസ്സമാണ് കൊവിഡ്-19 രോഗികളില്‍ കാണപ്പെടുന്ന ഏറ്റവും രൂക്ഷമായ പ്രശ്‍നം മാണ് ന്യൂമോണിയ. ശ്വാസകോശത്തിലാണ് വൈറസ് ബാധിക്കുന്നത്. ശ്വാസകോശത്തിന് പുറത്ത് നിന്ന് അകത്തേക്ക് വായു എത്തുന്ന ഭാഗത്ത് ഇന്‍ഫെക്ഷന്‍ ഉണ്ടാകും. ഇത് നീര് വയ്ക്കാന്‍ ഇടയാകുന്നു. ഇത് ശ്വാസകോശത്തിന്‍റെ ഏറ്റവും കീഴ്‍ത്തട്ട് വരെയുള്ള ഭാഗങ്ങളിലേക്ക് പതിയെ വ്യാപിക്കും. സ്വാഭാവികമായും ഓക്സിജന്‍ സ്വീകരിക്കാനും കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളാനും ശ്വാസകോശത്തിന് കഴിയാതെ വരുന്നു. രക്തത്തിലും ഓക്സിജന്‍ ഇല്ലാതാകുന്നു. പതിയെ രോഗി മരിക്കുന്നു. - ഇങ്ങനെയാണ് കൊവിഡ്-19 കാരണം ഉണ്ടാകുന്ന ന്യുമോണിയ മരണകാരണമാകുന്നത്.
അതുകൊണ്ട് തന്നെ ന്യൂമോണിയ സ്വയം തിരിച്ചറിയാനുള്ള ചില വഴികൾ നിങ്ങൾക്കായി എത്നിക് ഹെൽത്ത് കോർട്ട് വിശദീകരിക്കുന്നു.! ഈ വിലപ്പെട്ട അറിവ് മറ്റുള്ളവരിലും ഷെയർ ചെയ്യുക.!
Shortness of breath Pneumonia is the most common complication of Kovid-19 patients. The virus infects the lungs. Infection occurs when air enters the lungs from the outside to the inside. This can lead to dehydration. It slowly spreads to the lower part of the lungs. The lungs are unable to absorb oxygen naturally and expel carbon dioxide. Oxygen is also depleted in the blood. Slowly the patient dies. - This is how pneumonia caused by Kovid-19 causes death.
Therefore, the Ethnic Health Court explains to you some ways to diagnose pneumonia yourself! Share this valuable knowledge with others!
Subscribe Now : goo.gl/TFPI1Y |
Visit Ethnic Health Court Website : ethnichealthcou...
Ethnic Health Court Verified Official Facebook Page : Ethnichealthcourt
Ethnic Health Court Whatsapp Number : 9995901881
Ethnic Health Court :- Ethnic Health Court is all about Health.
Ethnic Health Court tries to convey health related issues, its solutions, and quality life style in a simple and effective way.
The focus here is on the content with supporting images or graphics. The content we are using here are as per our knowledge as health practitioners and the knowledge accrued from different sources in course of time.
~-~~-~~~-~~-~
Please watch: "കോവിഡിന്റെ പുതിയ 7 ലക്ഷണങ്ങൾ.!! ( Covid Updates) | Ethnic Health Court"
• കോവിഡിന്റെ പുതിയ 7 ലക്...
~-~~-~~~-~~-~

Пікірлер: 14
@geethapk6626
@geethapk6626 3 жыл бұрын
ശരിയായ വീഡിയോ എല്ലാവർക്കും പ്രയോജനപ്പെടും
@prajeeshdevadas242
@prajeeshdevadas242 3 жыл бұрын
Paniyillathe pneumonia undavuo
@malavikakrishnannair9719
@malavikakrishnannair9719 3 жыл бұрын
Nice information
@vijeeshesteem
@vijeeshesteem 3 ай бұрын
dr എനിക്ക് പനിയും ജലദൊഷവും വന്നു ഹോസ്പിറ്റൽ ഇൽ പോയി. medicine ചെയ്തു പനി മാറി ചുമ കഫകെട് മറുന്നില്ല നന്നായി കഫം തുപ്പി പോകുന്നുണ്ട് എന്നാലും ചുമ നിക്കനില്ല
@madd-9846
@madd-9846 29 күн бұрын
Bro same condition ann ippo engana und pls rply
@SHIHABSHIHA-n5j
@SHIHABSHIHA-n5j 15 күн бұрын
Nhan epo athe avasthel an chuma marunnila
@baburajvaz
@baburajvaz 3 жыл бұрын
Great
@bijipunnackal6629
@bijipunnackal6629 3 жыл бұрын
👍👍
@geethapk6626
@geethapk6626 3 жыл бұрын
Good 😍😍
@noobdex-bro7392
@noobdex-bro7392 2 жыл бұрын
Manja pany vannal enthuva
@iamyourfriend5207
@iamyourfriend5207 3 жыл бұрын
ആദ്യ കമന്റ്
@Arshin_vp
@Arshin_vp 2 жыл бұрын
Ayin
@iamyourfriend5207
@iamyourfriend5207 2 жыл бұрын
@@Arshin_vp Aynu?
@sanjaysree6177
@sanjaysree6177 3 жыл бұрын
Thediya valli kaalil Chitty 😀
ЭТО НАСТОЯЩАЯ МАГИЯ😬😬😬
00:19
Chapitosiki
Рет қаралды 3,3 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 85 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,4 МЛН
ЭТО НАСТОЯЩАЯ МАГИЯ😬😬😬
00:19
Chapitosiki
Рет қаралды 3,3 МЛН