കാൽ വിരൽ കണ്ട് മകളെ തിരിച്ചറിഞ്ഞ അച്ഛൻ; ഉരുളെടുത്ത അവന്തികയുടെ ഓർമ്മകളിൽ വിതുമ്പി കുടുംബം

  Рет қаралды 682,158

asianetnews

asianetnews

Күн бұрын

Пікірлер: 272
@rozario153
@rozario153 2 ай бұрын
ഈ നഷ്ടപ്പെട്ട മനുഷ്യരും മുഴുവൻ ഒരു കോളനിയിൽ സുരക്ഷിതമായി ഏറ്റവും സേഫ് ആയി. ജീവിക്കാൻ അനുവദിക്കണം അവർ വീണ്ടും സ്നേഹത്തോടുകൂടി കഴിയട്ടെ.. Gvt ഇവർക്ക് സുരക്ഷിതമായ പാർപ്പിടം ഉണ്ടാക്കാൻ നല്ല ബിൽഡേഴ്സിനെ തന്നെ ഏൽപ്പിക്കുക. നിലവിൽ ഉണ്ടായിരുന്ന സൗകര്യങ്ങളേക്കാൾ കൂടുതൽ സൗകര്യങ്ങൾ അവർക്ക് കിട്ടട്ടെ... മുഴുവൻ ദുഃഖങ്ങളും മറക്കുന്ന വിധത്തിൽ ഇവരെ സ്നേഹിക്കണം... നല്ല ജോലികൾ നൽകി ഇവരെ കമ്പനികൾ സഹായിക്കുക ഇവർക്ക് കേരളത്തിന്റെ മുഴുവൻ വിഭാഗങ്ങളും ഇവർക്ക് വേണ്ടി പ്രവർത്തിക്കണം..❤ സാലറി ചലഞ്ചിന് പുറമേ സേവന മേഖലകളിൽ മുഴുവൻ വയനാട് ടാക്സ് .. വെച്ച് ഫണ്ട് കണ്ടെത്തണം. 👍 കേരളം കണ്ട ഏറ്റവും വലിയ ദുരന്തം അനുഭവിച്ചവരാണ് ഇവർ!!😢 ജീവിതാവസാനം വരെ അവർക്ക് നഷ്ടപ്പെട്ടത് അവർക്ക് മറക്കാൻ കഴിയില്ല!!😢 മീഡിയക്കാരും സാധാരണ ജനങ്ങളും മന്ത്രിമാരും വരെ കണ്ണീർ പൊഴിച്ചു ആണ് ഈ വാർത്തകൾ അനുഭവിച്ചത് 😢!! സാധാരണ ജനങ്ങൾ ഡോക്ടർമാർ എൻജിനീയർമാർ കലാകാരന്മാർ പോലീസ് അങ്ങനെ എല്ലാ വിഭാഗത്തിന്റെയും സഹായവിവർക്കുണ്ടാവട്ടെ..❤❤👍ഇവരെ സന്തോഷിപ്പിക്കാൻ കഴിച്ചില്ലെങ്കിൽ ഏറ്റവും പരാജയപ്പെട്ട ജനത ആവും നമ്മൾ 😪
@shantyjohn2727
@shantyjohn2727 2 ай бұрын
അതെ builders ഏറ്റവും best ആവണം
@ardravasu184
@ardravasu184 2 ай бұрын
Keralathil enthu job
@shailanasar3824
@shailanasar3824 2 ай бұрын
🤲🤲
@sakeenakallupalan2788
@sakeenakallupalan2788 2 ай бұрын
അതെ. അവർ എല്ലാരും ഒരുമിച്ച് കഴിഞ്ഞു പോയ കാലം അതേ സ്‌നേഹത്തിലും സമാധാനത്തിലും ജീവിക്കട്ടെ. പടച്ചവൻ അവർക്ക് ക്ഷമ കൊടുക്കട്ടെ 🤲
@nadeera2291
@nadeera2291 2 ай бұрын
👍👍👍🙏🙏🙏
@and-uy4jv
@and-uy4jv 2 ай бұрын
മടുത്തു പോയി കണ്ടു. നമ്മുടെ സങ്കടം ആരോട് പറയും ഇവരുടെ വേദന കാണുമ്പോൾ. കണ്ണ് നിറഞ്ഞ ആണ് കാണുന്നത് 😢😢😢
@mayachandrathil
@mayachandrathil 2 ай бұрын
സത്യമാണ്😢
@MiniMinijohn
@MiniMinijohn 2 ай бұрын
എന്റെ ഈശോയെ ഇനിയും ഇതുപോലെ ഒരു സങ്കടം നൽകി ഞങ്ങളെ ശിക്ഷിക്കെല്ലേ ഞങ്ങളുടെ എല്ലാം തെറ്റുകളും ഷെമികേണമേ ഞങ്ങളുടെ എല്ലാം സഹോദരങ്ങൾക്കും സഹിക്കാൻ ശക്തി നൽകേണമേ 🙏🙏🙏❤️🙏🙏🙏
@Prophetess9738
@Prophetess9738 2 ай бұрын
Sathyam, i am praying for Kerala, and for the people of Kerala, may Lord Jesus save us.
@kadarudeen
@kadarudeen 2 ай бұрын
എൻ്റെ പൊന്നു സഹോദരാ വല്ലാണ്ട് കരയിപ്പിച്ചുപോയി നിങ്ങളുടെയൊക്കെ ശേഷിക്കുന്ന ദൈവം തന്ന ജീവതം സമാധാനപൂർണ്ണമാകട്ടെയെന്ന് ആത്മാർത്ഥമായി സാക്ഷാൽ സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു
@Arshad-wr8zc
@Arshad-wr8zc 2 ай бұрын
ജീവിതത്തിൽ മരികുന്നതിന് മുമ്പ് ഈ സഹോദരങ്ങളെ കാണണം അവരെ ഒന്ന് ചേർത്ത് പിടിക്കണം മരണം വരെ ചേർത്ത് പിടിക്കണം insha Allah
@sandhyaeappen5362
@sandhyaeappen5362 2 ай бұрын
സത്യം. ഞാനും ഇന്നലെ എൻ്റെ ഭർത്താവിനോട് ഇത് തന്നെ പറഞ്ഞു. നമ്മൾക്ക് അവിടെ പോകണമെന്ന്. അവരെയൊക്കെ ഒന്ന് കാണണമെന്ന്. കൊണ്ട് പോകാമെന്ന് പറഞ്ഞു. ഞങ്ങളും പോകും.😢😢😢
@SinimolKa
@SinimolKa 2 ай бұрын
ഈ ദുരന്തം അറിഞ്ഞ നാൾമുതൽഞാനും ഇതു തന്നെ വിചാരിക്കുന്നു .. പക്ഷേ ഇപ്പോൾ അങ്ങോട്ടു ഇനി ആരും പോകരുതെന്ന് അല്ലെ പറഞ്ഞിരിക്കുന്നത്.. 😢😢😢😢😢
@Home_skills1033
@Home_skills1033 2 ай бұрын
എനിക്കും അങ്ങനെ തോന്നാറുണ്ട്.
@praveenjames2451
@praveenjames2451 2 ай бұрын
ഇത്രയധികം ആളുകളുടെ നഷ്ടം കണ്ടിട്ടാവും ഇവർ തകർന്ന് പോകാത്തത്😢😢.
@FasiFasi-dd7kb
@FasiFasi-dd7kb 2 ай бұрын
Aa achante karachilu kandu njanum karanjupoyi 😢
@preethidileep668
@preethidileep668 2 ай бұрын
കരഞ്ഞു കരഞ്ഞു 😢കണ്ണുനീർ ഇല്ല അതാണ് 😭സഹിക്കാൻ ഉള്ള ശക്തി കിട്ടും അതാണ് 😢
@bhasimanoushad2040
@bhasimanoushad2040 2 ай бұрын
@@FasiFasi-dd7kb
@OmanaGopi-ex4qz
@OmanaGopi-ex4qz 2 ай бұрын
കരച്ചിൽ വരുന്നല്ലോ ഈശ്വര ഈ അച്ഛനും അമ്മക്കും ഈശ്വരൻ സഹിക്കുവാനുള്ള ശക്തികൊടുക്കണേ 🙏🏻🙏🏻🙏🏻
@nadeeras7293
@nadeeras7293 2 ай бұрын
കരയാതെകാണാൻ. പറ്റുന്നില്ല. റബ്ബേ.
@Sabi-yt1vb
@Sabi-yt1vb 2 ай бұрын
എങ്ങനെ സഹിക്കുന്നു ഇവര്. എനിക്ക് തന്നെ സഹിക്കാൻ പറ്റുന്നില്ല 😢😪
@Aysha-l8f
@Aysha-l8f 2 ай бұрын
Karanjumvparanjum avarkk maravippayi. Kannu nirayunnu ente
@shazadvlog4108
@shazadvlog4108 2 ай бұрын
സഹിച്ചേ പറ്റൂ 😢
@SmilingBasketball-mp6pf
@SmilingBasketball-mp6pf 2 ай бұрын
ഇനി...അവിടെ ജീവിച്ചിരിക്കുന്നവർക്കാണ്.... ബുദ്ധിമുട്ട് ഈശ്വരാ....😢😢😢😢 അവരെ കാത്തോളണേ.
@RajeevKumar-mg6wq
@RajeevKumar-mg6wq 2 ай бұрын
ഈശ്വരൻ..
@mohanankooleri1762
@mohanankooleri1762 2 ай бұрын
Enthina enium vilikkunne anagne oraal udnagil onnum ariyatha pinju kunjugalkk ith pole undakumo
@Sibinarahim
@Sibinarahim 2 ай бұрын
Kp ഇത്ത പറഞ്ഞത് കറക്റ്റ് ആണ് നമ്മൾ മക്കളൊക്കെ എത്ര പെട്ടെന്നാണ് വളരുന്നത് സ്കൂളിൽ കൊണ്ട് ചേർത്താൽ മാത്രം ഓർമ്മയുണ്ട് വർഷങ്ങൾ ഇത്ര പെട്ടെന്ന് പോയത് നമുക്ക് എനിക്കും ആൺമക്കളാണ് മൂത്ത മോനേ ആയാലും ഇളയ മോനായാലും എപ്പോഴും ചെറുതാണെന്നാണ് വിചാരം എന്റെ മോനും ബാംഗ്ലൂർ ജോലിക്കായി പോയപ്പോൾ ഞാനും അറിയാതെ കരഞ്ഞു പോയി വീട്ടിൽ എന്തുണ്ടാക്കിയാലും അവൻ കഴിക്കാതെ ഞങ്ങൾ കഴിക്കുന്നത് ഒരു വല്ലാത്ത വിഷമം ആയിരുന്നു പിന്നെ എല്ലാ മക്കളും ഇതുപോലെ 100 സ്ഥലങ്ങളിൽ നിന്ന് പഠിക്കുമ്പോൾ അവരുടെ നാളേക്കുള്ള നല്ലതിനെക്കുറിച്ച് ഓർത്ത് സമാധാനിക്കാം
@ansarini6420
@ansarini6420 2 ай бұрын
ഞാനും
@faisalfaisal148
@faisalfaisal148 2 ай бұрын
എല്ലാമക്കളെയും ഈ വീഡിയോ കാണിക്കണം അച്ഛൻ അമ്മയും എങ്ങനെയാണ് മക്കളെ സ്നേഹിക്കുന്നതെന്നും സൗഹൃതം എങ്ങനെ എന്നും പഠിക്കാൻ 🙏🏼
@remyaradhakrishnan7292
@remyaradhakrishnan7292 2 ай бұрын
രാത്രിയിൽ ഇപ്പോഴും ഉറങ്ങുമ്പോൾ ആ ഇരുട്ടിൽ ഇവർ അനുഭവിച്ച വേദനയും നിലവിളിയും ഒക്കെ മനസ്സിൽ വരും... 😢 കാർമേഘo കാണുമ്പോൾ പേടി ആണ്..
@TravisCott-hw6ok
@TravisCott-hw6ok 2 ай бұрын
Satyam
@devusworld4018
@devusworld4018 2 ай бұрын
Mazhaku bayankara saundaryam aayirunu...epo mazha kelkumbo deshyavum pediumanu..allavarkum allam sahikan kazhiyatea
@SunilKumar-hq1vj
@SunilKumar-hq1vj 2 ай бұрын
Sathyam athuthanneyanu enteyum manasil avar anubavicha vedanakal eswaraaa
@sophiarobert5192
@sophiarobert5192 2 ай бұрын
സത്യം 😢😢😢😢അവർ എല്ലാവരും എത്ര വേദനിച്ചു കാണും 😢😢😢😢
@PonnusPonnus-y6n
@PonnusPonnus-y6n 2 ай бұрын
അവരുടെ ഒക്കെ കണ്ണു നീർ പുഴയിൽ ഒഴുകി വന്ന വെള്ളതിനേകാലും കൂടുതൽ ഉണ്ട് 😢😢😢
@FARISP-s6q
@FARISP-s6q 2 ай бұрын
അള്ളാഹു ക്ഷമ തരട്ടെ.. സങ്കടം താനെ വന്നു പോയി.. അള്ളാഹു വെ ഈ കുടുംബത്തിൽ നല്ല ഐ സ്വര്യം ഉള്ള ജീവിതം കൊടുക്കണമേ ആമീൻ യാ റബ്ബൽ ആലമീൻ 😢😢
@Raihanarinu-du8jh
@Raihanarinu-du8jh 2 ай бұрын
എല്ലാവർക്കും സമാധാനം കിട്ടട്ടെ.... ക്ഷമ ലഭിക്കട്ടെ
@aakash17267
@aakash17267 2 ай бұрын
പാവം മനുഷ്യർ 😭😭ഇവരുടെ ആഗ്രഹം പോലെ ബാക്കിയുള്ള എല്ലാവർക്കും ഒരുമിച്ച് ജീവിക്കാനുള്ള സാഹചര്യം ഒരുക്കികൊടുക്കണം.. ഹൃദയ വേദന ഒരുമിച്ച് അനുഭവിച്ചവർ... പ്രാണൻ മാത്രം തിരികെ കിട്ടിയവർ അവരെ ചേർത്ത് പിടിക്കാം നമുക്ക്... ഇനി ഒരു വേദനയും ഇല്ലാതിരിക്കട്ട 🙏🙏❤️❤️
@Fathima.Farook
@Fathima.Farook 2 ай бұрын
കരയാൻ വയ്യ റബ്ബേ 😢😢
@geethatn1126
@geethatn1126 2 ай бұрын
അവർ ഇതൊക്കെ പറയുമ്പോൾ അവരുടെ സ്ഥാനത്ത് ഞാൻ എന്നെ തന്നെ സങ്കൽപ്പിക്കുന്നു അപ്പോൾ മനസ്സ് വല്ലാതെ വിങ്ങുന്നു
@Violet__645
@Violet__645 2 ай бұрын
നമ്മൾ കണ്ടതും കേട്ടതും ഒന്നും അല്ല.. ഒന്നും... 😢
@richurichu5144
@richurichu5144 2 ай бұрын
വീണ്ടും അവരെ മനസ്സ് വിഷമത്തിൽ ആക്കല്ലേ നിങ്ങൾ അവരെ മനസ്സിൽ എപ്പോഴും ഇങ്ങനെ ഉണ്ട് നിനക്ക് റീച്ച് കൂട്ടാൻ വേണ്ടി അവരെ വീണ്ടും തളർത്തരുത് നിങ്ങൾ ഒരു അപേക്ഷയായി കാണുക അവർ തളർന്നിരിക്കുകയാണ് 🕋🕋🕋🕋🤲🤲🤲🤲
@Z-hm5mt
@Z-hm5mt 2 ай бұрын
റബ്ബേ ആ അച്ചൻ്റെ സങ്കടം കാണാൻ പറ്റുന്നില്ല😭😭😭 എന്തല്ലാം ആഗ്രഹങ്ങൾ ബാക്കി വച്ചിട്ട് മോള് പോയത്😭😭😭
@ajekorn5953
@ajekorn5953 2 ай бұрын
എന്തൊരു ക്രൂരത യാണ് പ്രകൃതി ഇവരോടല്ലാം ചെയ്തത് 😢
@mifthahuljannah6492
@mifthahuljannah6492 2 ай бұрын
ദൈവം ക്ഷമ നൽകട്ടെ....😢
@asippajeddha1221
@asippajeddha1221 2 ай бұрын
വർണ്ണനകൾക്കപ്പുറമാണ് ഓരോ കുടുംബത്തിന്റെയും നഷ്ടവും വേദനയും എല്ലാവർക്കും മറക്കാനും സഹിക്കാനുമുള്ള കരു ത്തുണ്ടാകട്ടെ . എന്ന പ്രാർത്ഥന മാത്രം.
@Aboorazi-g2o
@Aboorazi-g2o 2 ай бұрын
ഈ ചേട്ടന്റെ പേഴ്സണാലിറ്റിയെ വർണ്ണിക്കാൻ വാക്കുകളില്ല😢😢😢😢
@sarithavelayudhan4131
@sarithavelayudhan4131 2 ай бұрын
ഞങ്ങളും ഒരേ ഒരു മകൾ (22 വയസ്സ്) നഷ്ടപ്പെട്ടവരാണ . വയനാട്ടിലല്ല പാലക്കാട് ആണ്. ചേച്ചിയുടെ അടുത്തേക്ക് ഫ്ലൈറ്റിൽ കയറ്റി വിട്ടു അവിടെ നിന്ന് ഒരു ദിവസം ഉറക്കത്തിൽ നിന്ന എണീറ്റില്ല , ഹൃദയാഘാതം അങ്ങിനെ ഒന്നും പറയാതെ... Aug 25 ന് 2 വർഷമാകുന്നു ... ഞങ്ങളുടെ പ്രാർഥന ഉണ്ട് എല്ലാവരുടേയും മക്കൾക്കൊപ്പം.... വിഷമിക്കണ്ട ആരും
@sobhathomas9952
@sobhathomas9952 2 ай бұрын
എന്റെ ഈശോയെ....... അവിടുന്ന് സമാധാനം നൽകട്ടെ 🙏🙏
@jyothi5563
@jyothi5563 2 ай бұрын
ആശിപ്പിച്ചു വന്നൊരാൾ കടന്നുപോയ പോലെ.... അല്ല ആരോ പറിച്ചെടുത്ത പോലെ😢
@rasheedttandasseri1701
@rasheedttandasseri1701 2 ай бұрын
ഇവർക്കെല്ലാം അതിജയിക്കാൻ കഴിയട്ടെ... ഉള്ളിൽ നിന്നുള്ള പ്രാർത്ഥന മാത്രം
@adhillifevlog7940
@adhillifevlog7940 2 ай бұрын
കേള്‍ക്കുന്ന നമുക്ക് ഈ വേദന ഉണ്ടെങ്കിൽ അവര്‍ക്ക് 😢😢😢
@lifesjourney9910
@lifesjourney9910 2 ай бұрын
എന്തെല്ലാം പറഞ്ഞാ പോന്നു മോൾ പോയത്... എങ്ങനെ മറക്കും, അച്ഛനും, അമ്മയും.... കൂടപ്പിറപ്പും....😢😢😢😭😭😭😭
@sanithasanitha6387
@sanithasanitha6387 2 ай бұрын
കണ്ണ് നിറയുന്നു
@rafeekisland963
@rafeekisland963 2 ай бұрын
കാണണ്ട എന്ന് വിചാരിച്ചാലും കണ്ടുപോകുന്നു കരയാൻ ആയിട്ട്
@Civicc
@Civicc 2 ай бұрын
അനേകം സുമനസുകൾ ഈ പാവങ്ങളെ പുനരധിവസിപ്പിക്കാൻ വേണ്ടി ധാരാളം പണം CMDRF ലേക്ക് സംഭാവന ചെയ്തിട്ടുണ്ട്. അവർക്ക് നഷ്ടപ്പെട്ട ഉറ്റവരെ തിരിച്ച് കൊടുക്കാൻ ആർക്കും കഴിയില്ല. CMDRF ലേക്ക് വന്ന പണം അവരുടെ കണ്ണീര് തുടക്കാൻ വേണ്ടിയുള്ളതാണ് എന്ന് ഓർമ്മ വേണം. അത് ഏതെങ്കിലും ഏഴാം കൂലികൾ കട്ടെടുത്താൽ അവൻ്റെ 5 തലമുറ ഗതി പിടിക്കില്ല
@majimaji7976
@majimaji7976 2 ай бұрын
ഇവരുടെ ആരുമല്ലാത്ത ഞങ്ങൾക്ക് ഇതൊന്നും സഹിക്കാൻ പറ്റുന്നില്ല... കരഞ്ഞു കരഞ്ഞു ഹൃദയം കല്ലായവർ... ഇനി ഇവർക്ക് കരയാൻ കണ്ണീർ തന്നെ ഇല്ല... എന്തൊരു പരീക്ഷണം... സഹിക്കാൻ പറ്റുന്നില്ല.. ഓരോ ദിവസവും ഓരോരുത്തരുടെയും കഥ കേൾക്കുമ്പോൾ😢😢😢
@kpkd4679
@kpkd4679 2 ай бұрын
പോയവർ പോയി രക്ഷപെട്ടവരെ കുറിച് ആലോചിക്കുമ്പോൾ ദൈവമേ 😞 ഭഗവാനെ ഇങ്ങനെ ഹൃദയം മുറിഞ്ഞു ഒറ്റക് ജീവിക്കാൻ എന്തിന് ഇവർക് ജീവൻ കൊടുത്തു പോവുകാണേൽ എല്ലാരും ഒരുമിച്ച് 😶😔 ആ പാവങ്ങൾക്ക് ധൈര്യം കൊടുക്കണേ സഹിക്കാനും ജീവിക്കാനും
@nishasajeer5710
@nishasajeer5710 2 ай бұрын
പടച്ചോനെ സഹിക്കാൻ പറ്റുന്നില്ല 😢😢😢.
@maheswarvijay147
@maheswarvijay147 2 ай бұрын
മരവിച്ച് പോയി പാവങ്ങൾ . ഇവരെ ഒക്കെ എങ്ങനെ സമാധാനിപ്പിക്കാൻ..
@JibinPunnuse
@JibinPunnuse 2 ай бұрын
എന്തിനാ അവരോട് ഇങ്ങനെ ചോദ്യങ്ങൾ ചോദിക്കുന്നത്
@HaseenaHaseena-th7ri
@HaseenaHaseena-th7ri 2 ай бұрын
Avar chodikunnad kondalle nammal ariyunnad
@_Captain_Jack_Sparrow_
@_Captain_Jack_Sparrow_ 2 ай бұрын
over anu chila chodyangal
@DipinkadakkalKannan-di4wj
@DipinkadakkalKannan-di4wj 2 ай бұрын
എനിക്ക് പോലും കരച്ചിൽ വന്നു 😢😢😢😢പാവം കുട്ടി
@MaimoonaP-f5f
@MaimoonaP-f5f 2 ай бұрын
ആ കുടുംബത്തിന് ക്ഷമ നൽക് നാഥാ.
@rubeenavp6291
@rubeenavp6291 2 ай бұрын
അച്ഛന്റെ കരച്ചിൽ കണ്ടിട്ട് പാവം 😢അവിടെ പോയില്ലെങ്കിൽ ജീവിതം കിട്ടേനെ 😟
@askarmadikai4840
@askarmadikai4840 2 ай бұрын
കുറെയാളുകൾ പറയുന്നത് കേൾക്കുമ്പോൾ ഇതിന്റെ സൂചനകൾ അ ദൃശ്യമായെങ്കിലും അവര് അറിഞ്ഞതുപോലെ തോന്നുന്നു.
@Bijinikhil
@Bijinikhil 2 ай бұрын
സത്യം പറഞ്ഞാൽ ഇപ്പൊ ഉറക്കം ഇല്ല കണ്ണ് അടച്ചാൽ വയനാട് തന്നെ മനസ്സിൽ പ്രാർത്ഥനയിൽ ദൈവത്തോട് ഒരു ചോദ്യം മാത്രം എന്തിന് വേണ്ടി ഈ ക്രൂരത ഇവരോട് കാട്ടി നാളെ നമ്മുക്ക് എന്താ വിധി അറിയില്ല ദൈവമേ 😢😢😢
@kl-10malappuram4
@kl-10malappuram4 2 ай бұрын
പാവം അച്ഛൻ കരയുന്നു കാണാൻ വയ്യല്ലോ പടച്ചോനെ 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@Sunshine-kd5cg
@Sunshine-kd5cg 2 ай бұрын
Beautiful family😢really sad
@valsammamathew9876
@valsammamathew9876 2 ай бұрын
കണ്ണീര് വറ്റി പോയ മനുഷ്യർ എന്താ ദൈവമേ
@muneerkalithodi2346
@muneerkalithodi2346 2 ай бұрын
😭😭😭😭😭😭😭😭😭
@sahadevanem3754
@sahadevanem3754 2 ай бұрын
ഒന്നും പറയാൻ വാക്കുകൾ ഇല്ല ദൈവം കൂടെ ഉണ്ട് മനസ്സ് വിഷമിക്കരുത് ദൈവം കൂടെ ഉണ്ട്
@sujasusan3580
@sujasusan3580 2 ай бұрын
So sad to hear the words of those parents 😢😢😢
@arunsasidharan1575
@arunsasidharan1575 2 ай бұрын
ഇത് കാണുമ്പോൾ മനസ്സിൽ വല്ലാത്ത വിഷമം വന്ന് ശ്വാസം കിട്ടുന്നില്ല എങ്ങനെ സമാധാനിപ്പിക്കണം......
@suhadhajasmin508
@suhadhajasmin508 2 ай бұрын
ഇങ്ങനെ വിഷമിച്ചിരിക്കുന്നവരുടെ അടുത്ത് പിന്നെയും പിന്നെയും ചോദിച്ചു ഓർമപെടുത്തുന്നത്. അത് വളരെ വിഷമത്തിലാക്കില്ലേ... ഇന്ന് ഇത് കാണുമ്പോ അറിയാതെ ചോദിച്ചു പോവാ
@haseenahaneef-dj4mz
@haseenahaneef-dj4mz 2 ай бұрын
എൻ്റെ മോളെപ്പോലെ രൂപസാദൃശ്യം അവളെ പറ്റി അവർ പറഞ്ഞതും അവളുടെ സ്വഭാവം തന്നെ Dressing hair style എല്ലാം
@abdulkhaderkunippalil9991
@abdulkhaderkunippalil9991 2 ай бұрын
The real 😢😢😢kerala story
@ahmadsirajperoor8149
@ahmadsirajperoor8149 2 ай бұрын
😢😢😢 വീഡിയോ കണ്ട് കരഞ്ഞു പോയി
@werhumns
@werhumns 2 ай бұрын
avarik aa kuttiyude picture valya size le print cheyyanam ne agraham und arik engilum ariyum engile ath onnu cheythu koduku please 🙏
@abdulrazaq3188
@abdulrazaq3188 2 ай бұрын
😢😢😢ബല്ലാത്ത സങ്കടം തന്നെ യ അവർക്ക് ഓക്കേ ധൈര്യം നേൽകാൻ ഇ സർക്കാർ ന് കഴിയട്ടെ
@salimaliparamba4689
@salimaliparamba4689 2 ай бұрын
ഇതൊന്നും കണ്ട് മുഴുവനാനാക്കാൻ പോലും പറ്റുന്നില്ലല്ലോ 😢
@remanijagadeesh1671
@remanijagadeesh1671 2 ай бұрын
Njangaludeyum maranam vare ningalude ee vedana manasil ninnum mayilla😭😭😭😭😭😭😭😭
@kavya1977
@kavya1977 2 ай бұрын
Daivam onum ile ee bhumiliyil😢
@adhumon9753
@adhumon9753 2 ай бұрын
Njan oru wayanattukaari aanu.. ippo sathyathil raathriyokke mazha peyyumpol pediyaa.. കാർമേഘം okke kaanumpol pediyaa 😢😢 athu pole idiyokke vettumpolokke pedi thonunnu 😞
@snehappuassuntha8284
@snehappuassuntha8284 2 ай бұрын
ദൈവം ശക്തി തരും😢😢😢😢😢
@ActorGlobel
@ActorGlobel 2 ай бұрын
കണ്ണ് നിറയാതെ കാണാൻ പറ്റില്ല ഇശ്വരാ😢
@shameenanoushadh9156
@shameenanoushadh9156 2 ай бұрын
മനസ്സ് മരവിച്ച മനുഷ്യർ, സഹിക്കാൻ മേല 😢
@rachanaremy6590
@rachanaremy6590 2 ай бұрын
അച്ഛൻ 🙏🏻😭🤔
@remyaranjith6889
@remyaranjith6889 2 ай бұрын
Ivarude agraham pole oru township avarkku kittatte❤
@RasalsaluRasalsalu
@RasalsaluRasalsalu 2 ай бұрын
ഏത് സമയവും നിങ്ങളുടെ ഓർമ്മകളാ😢
@safoora503
@safoora503 2 ай бұрын
പാവം അല്ലാഹ്
@zainudheenz7753
@zainudheenz7753 2 ай бұрын
😢😢😢എത്ര എത്ര മരവിച്ച മനസ്സുമായി എത്ര ആളുകൾ...
@abdullabathaliabdullabatha9992
@abdullabathaliabdullabatha9992 2 ай бұрын
കരയാതെ ആർക്കും ഈ വീഡിയോ കാണാൻ കഴിയില്ല
@studytabil1911
@studytabil1911 2 ай бұрын
അവതാരകൻ കൂടുതൽ കരയിപ്പിച്ചു
@Somiharidas
@Somiharidas 2 ай бұрын
News kanumbol ivare onnu poi kandu samadhanippichirunnu engil ennu thonni pokkunna nimisham ..daivame chertthu pidikkan ellarkum kazhiyane❤
@jamsheerminu7174
@jamsheerminu7174 2 ай бұрын
ഇവരെയെല്ലാം ഒരു സ്ഥലത്ത് താമസിപിക്കണമെന്ന് നമ്മൾ ഓരോരുത്തനും ആഗ്രഹി അപ്പോൾ ഗവ: ഉദ്യോഗസ്ഥൻമാർ ചിന്തിക്കുന്നത് ഇതിൽ നിന്നും എനികെന്ത് അടിച്ചു മാറ്റാൻ പറ്റുമെന്നായിരിക്കും😢
@ratheeshiruvetty3392
@ratheeshiruvetty3392 2 ай бұрын
പാവങ്ങൾ ഇനി എവിടെയും ഇതുപോലെ ഉണ്ടാവരുതേ ദൈവമേ 😢😢😢
@mohanankooleri1762
@mohanankooleri1762 2 ай бұрын
Im literally crying
@amaneem
@amaneem 2 ай бұрын
വിധി അവളെ വിളിച്ചു 😒
@sisileeaj3967
@sisileeaj3967 2 ай бұрын
അവരെല്ലാവരും ഒന്നിച്ച് താമസിക്കാൻ ഒരിടം എങ്കിലും നമുക്ക് കൊടുക്കാൻ സാധിക്കണം. ഒരു സമാധാനം അങ്ങനെ എങ്കിലും...
@SanthoshVP-jx8cw
@SanthoshVP-jx8cw 2 ай бұрын
Kananvayya bhagavane😢😢😢😢😢
@_Shinind_Star_
@_Shinind_Star_ 2 ай бұрын
iniyum a snehathode jathibethamillathe jeevikan avare orumich veedu nalkoo😢😢😢
@hakkeemap
@hakkeemap 2 ай бұрын
കണ്ണുനീർ വീഴാതെ ഇത് കാണാൻ പറ്റില്ല
@rojin_gamer
@rojin_gamer 2 ай бұрын
Kann niranjuu😢😢😢
@AbhiramiVishnu-n7m
@AbhiramiVishnu-n7m 2 ай бұрын
Innalathe landslide nte CCTV footage kandit urangiyitila maryadhak ath thnne ayrnn kannil... Apol ath nerit kandavrude avsatha orkaan kudi vayya 😢
@lulufathimalulufathima8146
@lulufathimalulufathima8146 2 ай бұрын
എങ്ങനെ സഹിക്കുന്നു 😭
@sprakashkumar1973
@sprakashkumar1973 2 ай бұрын
What a Sad news sir 😢😢😢
@sumadayanand-h8v
@sumadayanand-h8v 2 ай бұрын
Ee sangadam orikkalum marilla 😭
@rojin_gamer
@rojin_gamer 2 ай бұрын
😢😢😢
@shijubaskaran7587
@shijubaskaran7587 2 ай бұрын
മണിക്കുട്ടി 💔
@preethag4871
@preethag4871 2 ай бұрын
Very emotional
@aalamteachingcenter7159
@aalamteachingcenter7159 2 ай бұрын
😔
@AsimAmjad-te8xz
@AsimAmjad-te8xz 2 ай бұрын
എന്തുവാ നിങ്ങളോട് പറയാ വാക്കുകളില്ല😢😢
@Sujatha-s6n
@Sujatha-s6n 2 ай бұрын
🥺😢
@ShabnamLakshmi
@ShabnamLakshmi 2 ай бұрын
Kandit sahikunilla 😢😢avarde sankadam Itrem snehamulla oru nad anallo ingane aypoyad
@unnikuttanvinu7027
@unnikuttanvinu7027 2 ай бұрын
🙏
@shameeraavaz8117
@shameeraavaz8117 2 ай бұрын
Enthina aa pavangale ingane karayikkunnathu..
@rubyr458
@rubyr458 2 ай бұрын
മനസ്സു തുറന്ന് കരയാൻ സാധിച്ചാലല്ലേ വിഷമത്തിൽ നിന്ന് അതിജീവിക്കാൻ പറ്റൂ... നമ്മളെ പോലുള്ളവരല്ലെ അവരെ ചേർത്തു നിർത്തേണ്ടത്
@Anugrahastalin123
@Anugrahastalin123 2 ай бұрын
Ohh ഒരു മനുഷ്യന്റെ അവസ്ഥ വല്ലാത്തൊരു വിഷമം തന്നെ 😪😪🙄🙄🥹🥹😔
@nassworld1282
@nassworld1282 2 ай бұрын
Sathyam kanditt karachil vannu 😢😢
@Girija-hy8zl
@Girija-hy8zl 2 ай бұрын
🤣🤣🤣ചേട്ടാ വിഷാമിക്കരുത് ചേട്ടാ🤣 🙏🙏🙏🙏
@User_ryz295
@User_ryz295 2 ай бұрын
Njan. Unarumbolum urangumbolum. Ee achanu wendi orupad prarthikunnu. Entho. Ewarda wedana enik hridathil ninnum pokunila
@snehappuassuntha8284
@snehappuassuntha8284 2 ай бұрын
🙏🏻🙏🏻🙏🏻
@sulaikhatdy7976
@sulaikhatdy7976 2 ай бұрын
വാക്കുകൾ ഇല്ലാ 😭😭😭😭😭😭😭😭
@abdurahmank.p2046
@abdurahmank.p2046 2 ай бұрын
ചാനലുകാർകക്ക് ഈ സഹതാപം ഒന്ന് നിർത്തിക്കൂടെ . എല്ലാം നഷ്ടപ്പെട്ടവരെ ഓരോന്ന് ചോദിച്ച് കരയിക്കണോ . നിങ്ങൾക്ക് മനുഷ്യതമില്ലേ ?
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,6 МЛН
When mom gets home, but you're in rollerblades.
00:40
Daniel LaBelle
Рет қаралды 70 МЛН
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 17 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,6 МЛН