ഞാനും അമ്മയും നേരിൽ കടയിട്ടുണ്ട് ഒരു പാമ്പ് മാണിക്കാവും എടുത്തുകൊണ്ടു മുകളിലേക്ക് പറന്നു പോകുന്നത്. ഞങ്ങളുടെ ശബ്‌ദം കേട്ടപ്പോൾ. ഇപ്പോഴും ആ ഒരു കാഴ്ച എന്റെ കണ്ണിലുണ്ട് 🙏🙏🙏🙏🙏🙏🙏
@Ayiravallimedia3 жыл бұрын
🙏
@Heavensoultruepath3 жыл бұрын
Wow. Interesting good sharing. New knowledge. Thank u so much Hari. 🙏
@Ayiravallimedia3 жыл бұрын
Thanks
@akshaykv6707 Жыл бұрын
@@Ayiravallimedia talk about orgin of temples
@AK.172 Жыл бұрын
എല്ലാ കവുകളും ആക്റ്റീവ് ആക്കിയാൽ പ്രകൃതി കുറച്ചു നാൾ കൂടി നിലനിൽക്കും. കുരിശ് വിപ്ലവം ഒരു പരിധി വരെ പിടിച്ചു നിർത്താൻ പറ്റും....☸️
@abhisurs Жыл бұрын
I think that story has an inner meaning....
@AK.172 Жыл бұрын
ഇന്ന് വൈകിട്ട് കാവിൽ പോകുവാന്. കുടുബ പ്രശ്നത്തിൽ blk ചെയ്യുന്ന എല്ലാരേം കാവിലെ നാഗങ്ങൾക് വിട്ടുകൊടുക്കാൻ പറഞ്ഞിട്ടുണ്ട്.... ☸️😊... ☸️
@AK.172 Жыл бұрын
വിളക്ക് ഇടൽ പരിപാടി നാളത്തേക്ക് മാറ്റി.. 😊😊😊
@AK.172 Жыл бұрын
ഇന്നലെ കാവിന്റെ മുൻപിൽ ഒരു ചേച്ചി മനഃപൂർവം തുപ്പി... 🤔🤔. അവരുടെ പൂർവികർ ആരും ആ ആചാരം നടത്തിയിട്ടില്ല.... ഇനി അങ്ങോട്ട് ഉറക്കം ഉണ്ടാവുമോ ന്തോ ആ ചേച്ചി തന്നെ വന്നോളും 😊താനേ വന്നത് ആണ് വര്ഷഷങ്ങൾ ആയുള് നടത്തിപ്പ്. അത് തെറ്റി കണ്ടല്ലേ. അവരായി അവരടെ life 😊നിക്ക് ന്താ.......
@vavavava9747 Жыл бұрын
Etta thanu tharavattu kavu plz athine patti oru video cheumo
@sharanyasb64003 жыл бұрын
Welcome ,Hari
@Ayiravallimedia3 жыл бұрын
Ok
@akshaykv6707 Жыл бұрын
Talk about orgin of temples
@daksh49513 жыл бұрын
Sr. പഴയ വീയോയിൽ ഭദ്രകാളി സേവ ചെയ്യാൻ ആഗ്രഹം ഉണ്ട്. ഞാൻ കുട്ടിൽകാലം മുതലേ കാളി ഭക്തൻ ആണ് ബ്രഹ്മചര്യം ആണ് അത് കൊണ്ട് കാളി അമ്മയെ സേവിക്കാൻ സാധിക്കുമോ തിരുമേനി 🙏🙏🙏
@Ayiravallimedia3 жыл бұрын
ക്ഷമിക്കണം - ഉത്തമഗുരുവിൽ നിന്നും ദീക്ഷ കൈകൊണ്ട് അദ്ദേഹത്തിന്റെ നിർദേശങ്ങൾ പാലിക്കുക - ഞാൻ ഉപാസകനല്ല✌️
@worldoframanan3358 Жыл бұрын
pathala sarpam entanene paranju tarumo plezzz
@Ayiravallimedia Жыл бұрын
വേൾഡ് ഓഫ് രമണൻ ജി നമസ്തേ
@MalluBMX11 ай бұрын
ഇപ്പൊ കാവ് എല്ലാം അമ്പലം ആയി.... പാമ്പിന് ഒരു പുല്ല് 0ഒളും ഇല്ല
@sreeku3332 жыл бұрын
Which trees are planted in kaavu... there is a kavu near my house and trees are getting dry so I want to plant new trees can you please tell me what tree should I plant
@sreeku3332 жыл бұрын
Please reply me
@sreeku3332 жыл бұрын
@@1969R ok what about cheriya maragal or chedikal ?
@Ayiravallimedia2 жыл бұрын
Good
@thumbanznjambanz19703 жыл бұрын
🥰🥰👍👍
@Ayiravallimedia3 жыл бұрын
👍👍👍👍👍
@addivisakh96043 жыл бұрын
Black magic remove video plz
@Ayiravallimedia3 жыл бұрын
ചെയ്തിട്ടുണ്ട്
@vineeshkt25043 жыл бұрын
വ്രതം എടുക്കുമ്പോൾ ഇറച്ചിയും മീനും മുട്ടയും കഴിക്കരുതെന്ന് പറയുന്നത് അപ്പോൾ നാഗത്തിന് മുട്ട വെക്കുന്നത് നാഗം മധ്യമ കർമ്മത്തിൽ ആണോ വരുന്നത്
@Ayiravallimedia3 жыл бұрын
എന്ത് മുട്ടയാണ് ?
@menonksa3 жыл бұрын
വ്രതം എടുക്കുമ്പോൾ ഇറച്ചിയും മീനും മുട്ടയും കഴിക്കരുതെന്ന് പറയുന്നത് എന്ത് കൊണ്ട് എന്ന് ചിന്തിച്ചാൽ മനസ്സിലാകും ! വ്രതം എന്നാൽ അത് ഏറ്റവും പെട്ടെന്ന് ദഹിക്കുന്നതായ പഴങ്ങൾ കഴിക്കുക കൂടുതൽ സമയം വയറ് ഒഴിച്ചിടുക അങ്ങനെ ചെയ്യുമ്പോൾ ശരീരത്തിലെ കാൻസർ സെല്ലുകൾ ശരീരം ക്ഷീണിപ്പിക്കും, ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കും അസുഖങ്ങൾ കുറയും ജീവിതത്തിൽ ഇത്തരം കാര്യങ്ങൾ ക്രമമായി ചെയ്‌താൽ. വിവരം ഇല്യാത്ത കുറെ ആളുകൾ ആചാരങ്ങളിൽ കുടുങ്ങി അന്ധമായ വിശ്വാസങ്ങളിൽ ചെന്ന് ചാടുന്നു എന്നത് ദുഃഖ കരം.
@vineeshkt25043 жыл бұрын
@@menonksa ചോദ്യം ശരിക്കും വായിച്ചതിനുശേഷം മറുപടി പറയുക
@vineeshkt25043 жыл бұрын
@@Ayiravallimedia കോഴിമുട്ട
@menonksa3 жыл бұрын
@@vineeshkt2504 വ്രതം പിന്നെ ആരാ എടുക്കുന്നത് ? മുട്ട വെക്കുക എന്നത് കൊണ്ട് എന്താണ് താങ്കൾ ഉദ്ദേശിക്കുന്നത് ? നിങ്ങൾ ഒരു കാര്യം മനസിലാക്കുക ആചാരങ്ങൾ എല്ലായിടത്തും ഒരേ പോലെ അല്ല നാഗത്തിന് !