Sarppakavu / Nature homes

  Рет қаралды 5,987

V.L COMMUNICATIONS

V.L COMMUNICATIONS

Күн бұрын

Пікірлер: 32
@ajaips2552
@ajaips2552 2 жыл бұрын
Respect your views and insights.👍
@ravishankarg3617
@ravishankarg3617 2 жыл бұрын
എന്റെ പറമ്പിൽ ഒരു ഭാഗത്ത്‌ സർപ്പ കാവ് ഉണ്ട് അത് ഞാൻ കണ്ടു പിടിച്ചു ഇപ്പോൾ അവിടെ ഞാൻ പൂജ ചെയ്‌യുന്നു
@satheeshm9490
@satheeshm9490 2 жыл бұрын
Good
@anums8360
@anums8360 Жыл бұрын
Only kavu or any other prathishtta
@ambadyappu325
@ambadyappu325 Жыл бұрын
എങ്ങിനെ ആണ് അത് അറിഞ്ഞത്
@FashionWorld-u9u
@FashionWorld-u9u 7 ай бұрын
സർപ്പാക്കാവിൽ എങ്ങനെയാണു പൂജ ചെയ്യുന്നത്?
@sarathas1539
@sarathas1539 2 ай бұрын
സർപ്പകാവ്ന്റെ അടുത്ത് വീട് വച്ചാൽ എന്തെങ്കിലു കുഴപ്പമുണ്ടോ
@Sukurtam
@Sukurtam 2 жыл бұрын
സർപ്പക്കാവ് എന്നു പറയുമ്പോൾ അവിടെ സർപ്പങ്ങൾ ഉണ്ടാവണമെന്നൊന്നുമില്ല. പഴയ ആളുകൾ ഏത്കാര്യവുo അല്പം അതിശയോക്തി കലർത്തി പറയുന്നവരാണ്. മരങ്ങളും കാടുകളും നശിപ്പിക്കാതിരിക്കാൻ അല്പം ഭീകരത ചേർത്ത് പറയുന്നു. അത്രേയുള്ളൂ. പാമ്പുകളെ നമുക്ക് പണ്ടേ പേടിയാണ്. നാഗ ദോഷം ഭയന്ന് ആളുകൾ മരങ്ങളെ നശിപ്പിക്കാതിരിക്കാൻ ഇതിലും മികച്ച മാർഗ്ഗം ഏതാണുള്ളത്?
@madhavant9516
@madhavant9516 6 ай бұрын
സർപ്പക്കാവ് മാറ്റാൻ എന്ത് ചെയ്യണം - വിശ്വാസപരമായ രീതിയിൽ? ആർകെങ്കിലും അറിയുമെങ്കിൽ comment ചെയ്യുക.
@VLCOMMUNICATIONS
@VLCOMMUNICATIONS 6 ай бұрын
വിശ്വാസപരമായ രീതിയിൽ, തൃശൂർ ജില്ലയിലെ മാളയ്ക്ക് അടുത്തുള്ള പാമ്പിൻ മേയ്ക്കാട് എന്ന ക്ഷേത്രത്തിലും, അതല്ലെങ്കിൽ മണ്ണാറശാല ക്ഷേത്രവുമായി ബന്ധപ്പെട്ടോ, അവർ താന്ത്രികവിധിപ്രകാരം അത് ഒഴിവാക്കി നൽകുന്നതാണ് പലയിടങ്ങളിലും കണ്ടു പോരുന്നത്👍
@madhavant9516
@madhavant9516 6 ай бұрын
@@VLCOMMUNICATIONS Thanks.
@ibmanoj
@ibmanoj 3 жыл бұрын
🌳🌳🌳🌿💚
@sanilsanu8293
@sanilsanu8293 3 жыл бұрын
👍👍👍👍
@mannadyaneesh
@mannadyaneesh 2 жыл бұрын
🧡🧡🧡
@immortal8493
@immortal8493 Жыл бұрын
Odukkathe bhudhi analo chettanu 🙏
@jayakumarezhikkara3547
@jayakumarezhikkara3547 3 жыл бұрын
വിശ്വാസത്തിന്റെ ഭാഗമായി പരിപാലിച്ചിരുന്ന സർപ്പാക്കാവുകൾക്ക് ഇന്ന് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പ്രാധാന്യം കൂടി കൈവന്നിരിക്കുകയാണ് . എന്നാൽ ഒട്ടുമിക്ക സർപ്പക്കാവുകളും തിരോഭവിച്ചു കഴിഞ്ഞു . ഉള്ളവ ഒഴിപ്പിക്കുന്നതിലാണ് എല്ലാവരും താൽപ്പര്യം എടുക്കുന്നത് . പുതിയൊരു സർപ്പക്കാവ് ആരുംതന്നെ വച്ചുപിടിപ്പിക്കും എന്ന് കരുതാനാവില്ല . അങ്ങനെ ചെയ്യണം എന്ന് പറയാനും ആവില്ല . എങ്കിലും ഉള്ളവ സംരക്ഷിക്കപ്പെട്ടാൽ അത്രയും നന്ന് .
@VLCOMMUNICATIONS
@VLCOMMUNICATIONS 3 жыл бұрын
❤️❤️❤️
@ambadyappu325
@ambadyappu325 Жыл бұрын
സർപ്പ കാവ് വീട്ടിൽ പ്രതിഷ്ടിക്കാൻ എന്താണ് ചെയ്യേണ്ടത്
@VLCOMMUNICATIONS
@VLCOMMUNICATIONS Жыл бұрын
@@ambadyappu325 ആചാരപ്രകാരം ചില ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടാൽ ചെയ്തു കൊടുക്കുമെങ്കിലും, അതിനു വേണ്ടി ലക്ഷങ്ങൾ ചോദിച്ചു വാങ്ങുകയും ചെയ്യും. നമുക്ക് ചെയ്യാവുന്നത് പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുവാൻ കഴിയുംവിധത്തിലുള്ള നിരവധി ആയുർവേദ ഔഷധസസ്യങ്ങൾ ഒരു പ്രത്യേക സ്ഥലത്ത് നട്ടുപിടിപ്പിക്കുകയും .അതോടൊപ്പം പോസിറ്റീവ് എനർജിനൽകുന്ന മരങ്ങളും വെച്ചു പിടിപ്പിച്ച് അതിനെ സംരക്ഷിക്കുകയും ചെയ്താൽ അത് നമുക്കും, വരാനിരിക്കുന്ന ഭാവി തലമുറയ്ക്കും. പ്രകൃതിയ്ക്കും, നമുക്ക് നൽകുവാൻ കഴി യുന്ന മഹത്തരമായ ഒരു വലിയ സംഭാവന തന്നെയായിരിക്കും.☺️
@Backborn90
@Backborn90 Жыл бұрын
Sir nte phone number kittumo
@vishakkc216
@vishakkc216 Жыл бұрын
​@@VLCOMMUNICATIONSidhehathinte number tharamo?
@tastyhomerecipesmykitcheng3190
@tastyhomerecipesmykitcheng3190 Жыл бұрын
Ente parambinte adutha parambil kavu undu aa pparambile marakombu ente parambil chanju kidakunniundu athu owner paranju murich avarude parambil etto ennu pakshe maramurikunnavar sammadikkunnilla kavulla parambile maramanennu paranjitu murichal valla doshavum undo please reply
@VLCOMMUNICATIONS
@VLCOMMUNICATIONS Жыл бұрын
kzbin.info/www/bejne/iWjQeI2hncudY68 ☺️ കണ്ടു നോക്കൂ.
@adwaithsandosh1427
@adwaithsandosh1427 3 жыл бұрын
Sarppa കവിൽ വേണ്ടാ മരങ്ങൾ എന്തൊക്കെ അണ് എന്ന് പറയുമോ
@NushiShebi-bp1yq
@NushiShebi-bp1yq 11 ай бұрын
Sir ഞാൻ ഒരു മുസ്ലിം ആണ്. ഞങ്ങൾ വാങ്ങിയ പറമ്പിന്റെ പിന്നിലെ പറമ്പിൽ സർപ്പ കാവ് ആണ്. ഈ രണ്ട് പറമ്പും ഒന്നായിരുന്നു. അത് പകുതിയാക്കി ഞങ്ങൾക്ക് തന്നു. അവിടെ വീട് വെക്കുന്നതിലോ ഞങ്ങൾ വാങ്ങിയ പറമ്പിലെ മരങ്ങൾ മുറിക്കുന്നതിലോ കുഴപ്പമുണ്ടോ. Pls reply
@VLCOMMUNICATIONS
@VLCOMMUNICATIONS 11 ай бұрын
kzbin.info/www/bejne/iWjQeI2hncudY68si=8zvwLM2p1D1L6BiC ☺️ കണ്ടു നോക്കൂ. +919847878753 Bibinraj santhi
@teenams4451
@teenams4451 Жыл бұрын
സർപ്പകാവിലെ മരത്തിലെ കൊമ്പോടിച്ചു വീട്ടിൽ കൊണ്ടോയാൽ എന്തോ പ്രശ്നം ഉണ്ടാകുമെന്നു oral കമന്റ്‌ ഇടാറുണ്ട് വേറെ ഒരു വിഡിയോയിൽ അതെന്താണ്
@VLCOMMUNICATIONS
@VLCOMMUNICATIONS Жыл бұрын
ഇത്തരം വിശ്വാസങ്ങൾ ഉള്ളതു കൊണ്ടു മാത്രമാകണം , ഒരു പക്ഷേ ഇന്ന് കേരളത്തിൽ, നമുക്ക് വിരലിലെണ്ണാവുന്ന കാവുകളെങ്കിലും ഒരു പക്ഷേ അവശേഷിക്കുന്നത്. അതുകൊണ്ട് തന്നെ നമുക്ക് അത്തരം വിശ്വാസങ്ങളെ പോസിറ്റീവായി കാണുന്നതിലും തെറ്റില്ലന്ന് തോന്നുന്നു.😊
@teenams4451
@teenams4451 Жыл бұрын
Ambalam kavukal pand eruna stalatah veedukal paniyumbol... Problems undakarundenu ketitund..... Veg mataram kayich tamsichal angane problems varumo....karanam entha angane varan
@sreelathajayesh49
@sreelathajayesh49 Жыл бұрын
Sarppa thara mattan pattumo
@hemzvlogs3838
@hemzvlogs3838 2 жыл бұрын
Hi
Человек паук уже не тот
00:32
Miracle
Рет қаралды 1,5 МЛН
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 355 М.
Человек паук уже не тот
00:32
Miracle
Рет қаралды 1,5 МЛН