കാവ്യകേളി | പഠിക്കാനും ആസ്വദിക്കാനും | ഭാഗം 1 | KavyaKeli with Lyrics | Series Part 1

  Рет қаралды 28,315

കവിതാരാമം - Kavitharamam

കവിതാരാമം - Kavitharamam

4 жыл бұрын

ആലാപനം : ഗായത്രി, ഉത്തര, വിനായകൻ, സംയുക്ത, ആദിത്യൻ, മിത്രവിന്ദ
സാക്ഷാത്‍കാരം : സരസമ്മ കെ നായർ
കല : ശശികുമാർ
ആമുഖം : രാജലക്ഷ്മി അരുൺ
സാങ്കേതികസഹായം : ശ്രീലക്ഷ്മി ചന്തു
Download Nidhi App from link below for more Kavitharamam Poems, Stories and Kids Poems: nidhi.sigmapeiron.com/getapp
All rights of recordings and illustrations reserved by Kavitharamam
#malayalakavithakal #malayalam #poem For Royalty Free Music Sign Up for a Free Trial on Epidemic Sound: share.epidemicsound.com/zkas0w

Пікірлер: 38
@gopinathapanicker5379
@gopinathapanicker5379 3 жыл бұрын
മനോഹരമായ കവിതകൾ. എല്ലാവരും അതിസുന്ദരമായി ആലപിച്ചു. എല്ലാവർക്കും ആശംസകൾ.
@chandaranpilllai26
@chandaranpilllai26 3 жыл бұрын
കുട്ടികളുടെ വളരെ മികച്ച ആലാപനം - അഭിനന്ദനങ്ങൾ -
@sivadasksemail
@sivadasksemail 4 жыл бұрын
മനോഹരം.... എല്ലാവരും അതിസുന്ദരമായി ചൊല്ലി. ഒരു ചങ്ങമ്പുഴ കവിതയുടെ പേരുമാത്രം ഇല്ല.
@ammuaamy6346
@ammuaamy6346 Жыл бұрын
ഉണ്ടല്ലോ
@remadeviramadas5756
@remadeviramadas5756 4 жыл бұрын
മലയാളത്തിന്റെ മണിമുത്തുകൾ - ... ഇതിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും ആശംസകൾ . ഏറെ ഹൃദ്യമായിരിക്കുന്നു.
@UshaKumari-cu7ed
@UshaKumari-cu7ed 2 жыл бұрын
മനോഹരമായ കവിതകൾ👍 അഭിനന്ദനങ്ങൾ മനോഹരമായ ആലാപനം
@sunilkumar-zc2iz
@sunilkumar-zc2iz 4 жыл бұрын
വളരെ മനോഹരം....പങ്കെടുത്ത എല്ലാ കൂട്ടുകാർക്കും അഭിനന്ദനങ്ങൾ
@grharikssp
@grharikssp 3 жыл бұрын
ഉജ്ജ്വലമായ അവതരണം, മികച്ച തെരഞ്ഞെടുപ്പ്, ലാളിത്യമാർന്ന ചൊല്ലൽ ഇനിയും ധാരാളം പ്രതീക്ഷിക്കുന്നു
@unnikrishnansaradhi5355
@unnikrishnansaradhi5355 4 жыл бұрын
കവിത ചൊല്ലിയാ ഏല്ലാ കുട്ടികൾക്കും അഭിനന്ദനങ്ങൾ . ഏല്ലാവർക്കും ശോഭനമായ ഭാവിജീവിതം. ആശംസിക്കുന്നു
@KavyaSarani
@KavyaSarani 4 жыл бұрын
കൈരളിയുടെ ഏറ്റവും പ്രിയപ്പെട്ട കുഞ്ഞു ബാല്യങ്ങൾ.. ജയ്മലയാളം... ജയ് കവിതാരാമം...
@thepappanavan
@thepappanavan 4 жыл бұрын
In1979 C H Mohammad KO ya was.education minister. Not TM Jacob
@swaminathanp9277
@swaminathanp9277 4 жыл бұрын
നല്ലൊരനുഭവം. പങ്കെടുത്തവരെ അഭിനന്ദിക്കാതിരിക്കാനാവില്ല. അത് എങ്ങനെ വേണം എന്ന ശങ്ക മാത്രം.
@midhunts9910
@midhunts9910 3 жыл бұрын
അഭിനന്ദനങ്ങൾ
@leelaunni3635
@leelaunni3635 3 жыл бұрын
അഭിനന്ദനങ്ങൾ.
@Prasadsetway
@Prasadsetway 4 жыл бұрын
എല്ലാം ഒന്നിനൊന്നു മികച്ച ആലാപനം
@user-cv4fe1fp6v
@user-cv4fe1fp6v 3 жыл бұрын
കവിതാരാമത്തിൽ ഇനിയും പൂക്കൾ വിരിയട്ടെ. ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന മലയാളത്തെ ഒരുപാട് സ്നേഹിക്കുന്നവർക്ക്‌ പിന്തുണയും ആശംസകളും....
@vinodkumarv3352
@vinodkumarv3352 4 жыл бұрын
അഭിനന്ദനങ്ങൾ 🌹👏👏
@sajnamanohar159
@sajnamanohar159 3 жыл бұрын
വളരെ മനോഹരം ഹൃ ദ്യം എല്ലാ മക്കൾ ക്കും അനുമോദനങ്ങൾ
@jayank.6640
@jayank.6640 4 жыл бұрын
അസ്സലായി.
@veenasankaran7232
@veenasankaran7232 4 жыл бұрын
വളരെ നന്നായിട്ടുണ്ട്.
@sathianathankundu4072
@sathianathankundu4072 4 жыл бұрын
Blossoms of kavitharam.
@arunkadavil7623
@arunkadavil7623 4 жыл бұрын
💐💐💐
@akashkrishnan804
@akashkrishnan804 4 жыл бұрын
Ellavarum nannayi avatharippichirikkunnu.🙏🙏🙏
@ponueditzz8571
@ponueditzz8571 3 жыл бұрын
ആശംസകൾ .... അഭിനന്ദങ്ങൾ .... ഇനിയും മുന്നോട്ട്♥️🔥
@kkvs472
@kkvs472 4 жыл бұрын
🙏
@vinumanikandan8617
@vinumanikandan8617 3 жыл бұрын
Superb
@sulekhak9147
@sulekhak9147 4 жыл бұрын
Very good
@cgangadharan8199
@cgangadharan8199 3 жыл бұрын
Good performance .
@mariyashaji9734
@mariyashaji9734 Жыл бұрын
ഇതിൻ്റെ lyrics കിട്ടുമോ?
@user-cv4fe1fp6v
@user-cv4fe1fp6v 3 жыл бұрын
കാവ്യകേളി എന്താണ് എന്നറിയാം... great...
@ayanaan1095
@ayanaan1095 Жыл бұрын
Chinnumani(Mithravinda.U.N) nannayind
@parvathijoshi2432
@parvathijoshi2432 2 жыл бұрын
9:32
@soniseetharam5009
@soniseetharam5009 Жыл бұрын
കാവ്യ കേളിയുടെ നിയമങ്ങൾ ഒന്നു പറഞ്ഞു തരുമോ?
@sathimolas502
@sathimolas502 Жыл бұрын
Enikum venam
@user-ys9bx6oc9c
@user-ys9bx6oc9c Жыл бұрын
Aghamazhinjhbhavukanh l
@sathyasethu9400
@sathyasethu9400 5 ай бұрын
Kavyakeliyil angamaakan aagrahamund..pls give me contact number
@bsreekala4637
@bsreekala4637 19 күн бұрын
ഇത് പഠിക്കാനാഗ്രഹിക്കുന്നു.
രമണന്റെ  വശ്യത |Changampuzha|| MN Karassery
17:25
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 39 МЛН
🌊Насколько Глубокий Океан ? #shorts
00:42
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 8 МЛН
01 കാവ്യകേളി  (Kaavyakeli 01)
7:01
Paadasaala
Рет қаралды 4,2 М.
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 39 МЛН