കേടായ LED ബൾബ് കൊണ്ട് കിടിലൻ എമർജൻസി ലൈറ്റ് | Emergency Lamp From Old LED Bulb |

  Рет қаралды 119,578

Shiju Balagopalan

Shiju Balagopalan

Күн бұрын

കേടായ LED ബൾബ് കൊണ്ട് കിടിലൻ എമർജൻസി ലൈറ്റ് | Emergency Lamp From Old LED Bulb | old LED bulb ideas | diy emergency lamp|
#led_emergency_lamp #usb_led_emergency_lamp #kannurtalkies
മുള കൊണ്ട് കിടിലൻ water Fountain | Bamboo Table top water fountain
• മുള കൊണ്ട് കിടിലൻ wate...
Usb Thermocol Cutter only Rs 10/- | 10 രൂപയ്ക്ക് പാഴ് വസ്തുക്കൾ കൊണ്ട് USB തെർമോക്കോൾ കട്ടർ
• Usb Thermocol Cutter o...
പഴയ ഹാർഡ് ഡിസ്‌ക്ക് കൊണ്ട് ഡിസ്‌ക്ക് സാൻഡർ ഉണ്ടാക്കാം.
• How to make home made ...
Emergency Power Bank
• ഇത് നിങ്ങളുടെ കയ്യില്‍...
25 രൂപയ്ക്ക് വാട്ടര്‍ പമ്പ് ഉണ്ടാക്കാം
• 25 രൂപയ്ക്ക് വാട്ടര്‍ ...
വെറും 250/-രൂപ ഉണ്ടെങ്കില്‍ ഓട്ടോമാറ്റിക്ക് സാനിറ്റൈസര്‍ ഡിസ്പെൻസെർ ആര്‍ക്കും സ്വന്തമായി ഉണ്ടാക്കാം
• വെറും250/-രൂപ ഉണ്ടെങ്ക...
മൊബൈലിൽ വീഡിയോ ചെയ്യുന്നവർക്ക് കിടിലൻ ഫ്രീ ആപ്പ്
• മൊബൈലിൽ വീഡിയോ ചെയ്യുന...
100 രൂപയ്ക്ക് കിടിലന്‍ മൈക്ക് ഉണ്ടാക്കാം | How to make mic for camera & mobile Phone
• 100 രൂപയ്ക്ക് കിടിലന്‍...
ചെടി നാടൻ ഒരു അടിപൊളി ഐഡിയ
• ചെടി നടാൻ ഒരു അടിപൊളി ...
ഇനി പഴയ സ്റ്റീല്‍ ടാപ്പുകള്‍ തിളങ്ങും
• Video
പഴയ കന്നാസുകൊണ്ട് അക്വേറിയം
• Video
21 ഫോട്ടോ ഒരു ഫ്രെയിമില്‍
• Video
പഴയ ജാറുകൊണ്ട് അടിപൊളി അക്വേറിയം | DIY Mini Aquarium and water Fountain
• Video
Wall decoration Ideas | magazine roll crafts
• Video
Cardboard tree House
• DIY Cardboard tree Hou...
കാർഡ്ബോർഡ് കൊണ്ട് ഹാങ്ങിങ് ലൈറ്റ്
• Video
അരിയും കാർഡ്ബോർഡും ഉപയോഗിച്ച് ഫോട്ടോ ഫ്രെയിം
• Video
കേടായ ബൾബ് കൊണ്ട് അടിപൊളി Flower vase
• Video
പഴയ മാഗസിന്‍ കളയല്ലേ... | Old Magazine Craft Ideas
• Video
പക്ഷികൾക്ക് വെള്ളം കൊടുക്കാൻ പാഴ് വസ്തുക്കൾ കൊണ്ട് ഒരു അടിപൊളി സൂത്രം
• പക്ഷികൾക്ക് വെള്ളം കൊട...

Пікірлер
@robertperkins6386
@robertperkins6386 3 жыл бұрын
കേടായLED ബൾബു കൊണ്ടള്ള എമർജൻസി ലൈറ്റ് ഉണ്ടാക്കുനn വിധം വളരെ രസകരമായി വിവരിച്ചുതന്നത് വളരെ വളരെ നന്നായിട്ടുണ്ട്. ഇനിയും നല്ല കാര്യങ്ങൾ പ്രതീക്ഷിക്കുന്ന.
@iqbalkunhikkandy5992
@iqbalkunhikkandy5992 3 жыл бұрын
ഷിജു ബാലഗോപാലൻ,.... നിങ്ങളെ പോലുള്ള ക്ഷമ ഉള്ളവരെയാണ് ഈ നാടിന്നാവശ്യം. ബിഗ് സെല്യൂട്... 🙏🌷
@shajeervembayam
@shajeervembayam 3 жыл бұрын
ഇത് പോലെ ബൈക്കിന്റെ പഴയ ബാറ്ററി കിട്ടും 100 , 120 കൊടുത്താൽ അതിൽ set up ബക്ക് കൻവേർട്ടേർ വെച്ചു ആവശ്യമുള്ള വോൾട്ടർജ് സെറ്റ് ചെയ്ത് ഇത് പോലെ ചെയ്യാം .. ഞാൻ ഇത് പോലെ യൂസ് ചെയ്യുന്നു എന്റെ കയ്യിൽ 12V എലിമിനേറ്റർ ഉണ്ട് അത് വെച്ച് ഞാൻ ബാറ്ററി ചാർജ് ചെയ്യും കൂൾ ആയി വർക്കിങ് ആണ് 6 മാസത്തിന് മുകളിൽ ആയി ഉപയോഗിക്കുന്നു
@binuthomas108
@binuthomas108 Жыл бұрын
നല്ല അടിപൊളി ശബ്ദം
@pvcparayil8562
@pvcparayil8562 3 жыл бұрын
താങ്കളുമൊരു അവശ്യ വ്യക്‌തിയാണ്,, 🙏🙏🙏👌👌👌💪💪💪
@sajithpappinisseri9794
@sajithpappinisseri9794 3 жыл бұрын
നല്ല അറിവ് പകർന്നു തരുന്ന അങ്ങേക്ക് നന്ദി
@bijukumar12345
@bijukumar12345 4 жыл бұрын
വളരെ, വളരെ ഉപകാരസ്പരദം, ആണ് ഈ വീഡിയോ, നല്ല അവതരണം, ആശംസകൾ, you got a long
@ShijuBalagopalan
@ShijuBalagopalan 4 жыл бұрын
Thank you dear😍
@mohanannair4653
@mohanannair4653 3 жыл бұрын
@@ShijuBalagopalan lppp
@usmanmp7742
@usmanmp7742 3 жыл бұрын
കുറച്ച് ഉണ്ടാക്കി ഓൺ ലൈൻ വഴി വിറ്റു കൂടെ? കാണുന്ന വരിൽ മിക്ക ആൽകാരും വാങ്ങിക്കും.
@jobijames501
@jobijames501 3 жыл бұрын
Enikyum venam
@mayyannurnews4948
@mayyannurnews4948 3 жыл бұрын
കുറച്ചു ഉണ്ടാക്കി വിൽക്കൂ ബ്രോ
@tpsthangalthangal3174
@tpsthangalthangal3174 3 жыл бұрын
നിങ്ങൾ പൊളിയാണ് ട്ടോ Very good
@HadiHubaba-b2l
@HadiHubaba-b2l 4 жыл бұрын
പൊളിച്ചു വളരെ ഉപകാരപ്രദം
@ShijuBalagopalan
@ShijuBalagopalan 4 жыл бұрын
Thank you😍
@Ganas-Creationz
@Ganas-Creationz 4 жыл бұрын
എനിക്ക് വളരെ ഇഷ്ടമായി. വളരെ ഉപയോഗപ്രദം.
@ShijuBalagopalan
@ShijuBalagopalan 4 жыл бұрын
Thank you😍
@ShijuBalagopalan
@ShijuBalagopalan 4 жыл бұрын
Thank you😍
@Jaseem_A
@Jaseem_A 3 жыл бұрын
Oru kedaaya emergency led bulb repurpose cheyunna oru video cheyamo
@shajisjshajisj8773
@shajisjshajisj8773 4 жыл бұрын
Good creation ... വളരെ നല്ല അവതരണം ...
@ShijuBalagopalan
@ShijuBalagopalan 4 жыл бұрын
Thank you😍
@ashrafsumaiya4471
@ashrafsumaiya4471 3 жыл бұрын
നല്ല അവതരണം 👍
@appusandponnus7985
@appusandponnus7985 3 жыл бұрын
എന്തായാലും സൂപ്പർആണ് ബ്രോ
@vijayansajitha5581
@vijayansajitha5581 2 жыл бұрын
വിവരണം വളരെനല്ല രീതിയിൽ മനസിലാക്കാൻ കഴിഞ്ഞു സന്തോഷം ബ്രോ. 👍ആശംസകൾ
@ShijuBalagopalan
@ShijuBalagopalan 2 жыл бұрын
Thank you❤
@tj1368
@tj1368 3 жыл бұрын
സർ,ഇതെല്ലാം താങ്കളെ പേലുള്ളവർക്ക് ചെയ്യാൻ പറ്റത്തുള്ളു.താങ്കൾ ഒരു കാര്യം ചെയ്യു ഇങ്ങനെ കുറച്ചു ഉണ്ടാക്കി ഓൺലൈൻ മുഖേന(പലതരം ഉൽപ്പന്നങ്ങൾ ആവാം സാധരണക്കാർക്ക് ഉപകാരപ്പെടും) വിതരണം ചെയ്യു അങ്ങനെ പണം അടച്ച് ഞങ്ങളെ പേലെ ഉള്ളവർക്ക് വാങ്ങാമല്ലേ.അങ്ങനെ ആയാൽ വളരെയധികം ആൾക്കാർക്ക് ഉപകാരമാകും താങ്ക്സ്.
@basilsaju_94
@basilsaju_94 3 жыл бұрын
5w വർക്ക് ചെയ്യുന്ന LED വാങ്ങാൻ കിട്ടും എന്നിട്ട് ഇതുപോലെ ചെയ്ത മതി. പിന്നെ ഞാൻ 100w സോളാർ പാനലും 12 A ചാർജ്ജ് കൺട്രോളറും 40 AH ബാറ്ററിയും വെച്ച് 12 v ൻ്റെ 3 9w LED ഉപയോഗിക്കുന്നു. വേനൽ കാലത്ത് പകൽ ഫുള്ളും രാത്രി 10 വരെയും ഉപയോഗിക്കും. മഴക്കാലത്ത് കരണ്ട് പോകുമ്പോൾ മാത്രം കത്തിക്കാൻ ഉപയോഗിക്കും ഞാൻ ഉപയോഗിക്കാൻ തുടങ്ങീട്ട് 1 വർക്ഷം ആകുന്നു നല്ല പെർഫോമൻസ് ആണ്.
@jomonkgeorge5102
@jomonkgeorge5102 3 жыл бұрын
Battery vech ullathu kudi chyammo
@babukv4330
@babukv4330 3 жыл бұрын
ബാറ്ററി അകത്ത് വച്ച് ഉണ്ടാക്കാമോ കുറച്ച് വലുത് സൂപ്പർ
@Lensvision-fg4vd
@Lensvision-fg4vd 3 жыл бұрын
സൂപ്പർ ഐഡിയ ഈ ചാനെൽ സബ്സ്ക്രൈബ് ചെയുവാൻ വിട്ടുപോയല്ലോ , വിഡിയോയിൽ പറഞ്ഞ ലൈറ്റ് നു വേണ്ടി വൈറ്റ് ചെയ്യുന്നു.....
@basilsaju_94
@basilsaju_94 3 жыл бұрын
ബ്രേ ഞാൻ 100w സോളാർ പാനലും 12 A ചാർജ്ജ് കൺട്രോളറും 40 AH ബാറ്ററിയും വെച്ച് 12 v ൻ്റെ 3 9w LED ഉപയോഗിക്കുന്നു. വേനൽ കാലത്ത് പകൽ ഫുള്ളും രാത്രി 10 വരെയും ഉപയോഗിക്കും. മഴക്കാലത്ത് കരണ്ട് പോകുമ്പോൾ മാത്രം കത്തിക്കാൻ ഉപയോഗിക്കും ഞാൻ ഉപയോഗിക്കാൻ തുടങ്ങീട്ട് 1 വർക്ഷം ആകുന്നു നല്ല പെർഫോമൻസ് ആണ്.
@nisara7262
@nisara7262 4 жыл бұрын
ഗുഡ് സൂപ്പർ വീഡിയോ ബാറ്ററി വെച്ചുള്ള വീഡിയോ വേണം🌹🌹🌹
@ShijuBalagopalan
@ShijuBalagopalan 4 жыл бұрын
ഉടൻ തന്നെ ചെയ്യാം
@ebytsamuel6025
@ebytsamuel6025 4 жыл бұрын
Super nalla light annu
@ShijuBalagopalan
@ShijuBalagopalan 4 жыл бұрын
Thank you😍
@hakku.S
@hakku.S 3 жыл бұрын
Bro best multimeter edaan
@govind104
@govind104 3 жыл бұрын
oru doubt choikn ann cntct no thrmo
@babutltl9536
@babutltl9536 2 жыл бұрын
അടിപൊളി
@ShijuBalagopalan
@ShijuBalagopalan 2 жыл бұрын
Thank you❤
@syamputhanveli622
@syamputhanveli622 3 жыл бұрын
Adipoliyatto bro
@raveendranc285
@raveendranc285 4 жыл бұрын
ഉപയോഗ പ്രദമായ ഒരു വിവരണം
@ShijuBalagopalan
@ShijuBalagopalan 4 жыл бұрын
Thank you😍
@GOPAKUMARSOBHABRIDALBESP-wg2mm
@GOPAKUMARSOBHABRIDALBESP-wg2mm Жыл бұрын
സൂപ്പർ 👍🙏
@manjuvincent3280
@manjuvincent3280 3 жыл бұрын
ലാപ്ടോപ്പ് ബാറ്റി ഉപയോഗപ്രദമാക്കി കൂടെ വിവരിക്കാമോ
@siyad.k9700
@siyad.k9700 3 жыл бұрын
അടിപൊളി 👍👍
@cherianva1244
@cherianva1244 3 жыл бұрын
Good thanks
@azitechnology7703
@azitechnology7703 4 жыл бұрын
വീട്ടിൽ ഇരുന്ന് ഇങ്ങനെ കുറെ ഉണ്ടാക്കി ഈ ലോക്കഡോൺ കാലത്ത് വില്കാം നല്ല idea അല്ലെ ഒന്ന് റിപ്ലൈ തരു
@ShijuBalagopalan
@ShijuBalagopalan 4 жыл бұрын
അതേ... ഞാൻ ഇത് 4 മാസമായി ഉപയോഗിക്കുന്നു.. നന്നായി വർക്ക് ചെയ്‌നുണ്ട്...
@tj1368
@tj1368 3 жыл бұрын
നല്ല കാര്യമാണ് ഞാൻ ഇത് പറഞ്ഞതാണ് ഇങ്ങനെ പലതരം products കൾ ഉണ്ടാക്കാമല്ലേ .പണമടച്ച് ആൾക്കാർക്ക് വാങ്ങാനുള്ള സൗകര്യം ഉണ്ടാക്കിയാൽ സൂപ്പർ. അമിത വില ആകാനും പാടില്ല ദൂരെ ഉള്ളവരും വാങ്ങും വാട്‌സ് ആപ്പ് മുഖേന എല്ലാം വിൽക്കമല്ലേ.
@anishputhuveetil6053
@anishputhuveetil6053 3 жыл бұрын
Yes
@ShijuBalagopalan
@ShijuBalagopalan 3 жыл бұрын
👍
@jeesonfranz
@jeesonfranz 3 жыл бұрын
Wow , I liked your detailed explanation.... Thanks, we are expecting more like this ❤️
@muhammedshafeeq8031
@muhammedshafeeq8031 4 жыл бұрын
👍👌👌.Battery vachullath koodi cheyyamo
@ShijuBalagopalan
@ShijuBalagopalan 4 жыл бұрын
ചെയ്യാം... ഒരു വീഡിയോ ചെയ്യാം👍
@കുമാരി.ശേഖരൻ.ഏഎഠ-സ3ഘ
@കുമാരി.ശേഖരൻ.ഏഎഠ-സ3ഘ 2 жыл бұрын
ഞാൻഇങ്ങനെഅസംബിചെയ്യാറുണ്ട്.
@akbarakbarsha434
@akbarakbarsha434 3 жыл бұрын
Super Bro. Thanks lot
@abidkannur9563
@abidkannur9563 3 жыл бұрын
എൽ ഇ ഡി യുടെ എല്ലാ സൈഡിലും ഒരു ക്രാക്ക് കൊടുത്താൽ മതി എന്നിട്ട് നെഗറ്റീവ് പോസിറ്റീവ് മൊത്തത്തിൽ ലിങ്ക് ചെയ്യുക..അപ്പോൾ ഒരു എൽഇഡിയും മിസ്സ് ആവുകയില്ല.but ഇതിന് നല്ല ക്ഷമ വേണം☺☺.good information .bro😍😍
@ShijuBalagopalan
@ShijuBalagopalan 3 жыл бұрын
അങ്ങനെ crack കൊടുത്ത് ചെയുമ്പോൾ കൂടുതൽ സമയം നഷ്ടമാവുന്നതായാണ് എന്റെ അനുഭവം. പിന്നെ സോൾഡർ ചെയുന്നത് കുറച്ചു ബുദ്ധിമുട്ട് ഉള്ള കാര്യം ആണ്
@mjmmedia5680
@mjmmedia5680 3 жыл бұрын
സൂപ്പർ ...
@superbranju8559
@superbranju8559 3 жыл бұрын
നല്ല വീഡിയോ സബ്ക്രൈബ് ചെയ്തു
@rahilrahi6132
@rahilrahi6132 3 жыл бұрын
A ped pottikkande ellam bulmbum kathikkan patuuulr
@yaseenyasu7504
@yaseenyasu7504 3 жыл бұрын
A Good idea And Good Work
@shahbantirur4973
@shahbantirur4973 2 жыл бұрын
Thank you
@nihalm4623
@nihalm4623 3 жыл бұрын
Aa paper ed kadayil ninna kitta
@Violet-Talia
@Violet-Talia 4 ай бұрын
Perfct work🎉🎉
@sumeshvallapuzha7229
@sumeshvallapuzha7229 4 жыл бұрын
Battery complaint aayi upekshicha emergency light vach enthelum upakaarapradhamaaya oru video venam
@ShijuBalagopalan
@ShijuBalagopalan 4 жыл бұрын
Emergency LED ആണോ... അതോ ട്യൂബ് ആണോ
@sumeshvallapuzha7229
@sumeshvallapuzha7229 4 жыл бұрын
@@ShijuBalagopalan led
@arjunachu2940
@arjunachu2940 3 жыл бұрын
പൊളി വീഡിയോ 👍👍
@ayoobaboo9782
@ayoobaboo9782 3 жыл бұрын
Very easy bro
@sudheeshsudheesh2748
@sudheeshsudheesh2748 3 жыл бұрын
Good presentation bro, I like it and very well👍💯👌😍
@ShijuBalagopalan
@ShijuBalagopalan 3 жыл бұрын
Thank you😍
@plakkuzhimadhuvelayudhanma2618
@plakkuzhimadhuvelayudhanma2618 3 жыл бұрын
Thanks 👍
@ShijuBalagopalan
@ShijuBalagopalan 3 жыл бұрын
❤️
@dpmedia2363
@dpmedia2363 3 жыл бұрын
Veenam
@sujadevi9299
@sujadevi9299 3 жыл бұрын
Very good
@chidambarancp9846
@chidambarancp9846 3 жыл бұрын
Hi fine best wishes cp Chidambaran kunnepadth Alappuzha
@ncmphotography
@ncmphotography 3 жыл бұрын
അടിപൊളി ബ്രോ❤️👍 New here ❤️ മികച്ച അവതരണം ❤️❤️👍
@shajushaju4821
@shajushaju4821 3 жыл бұрын
Adipoli Video 👍👍👍👍👍🌷🌷🌷
@ShijuBalagopalan
@ShijuBalagopalan 3 жыл бұрын
Thank you 😍
@aadhikk781
@aadhikk781 3 жыл бұрын
ഇതേ പോലത്തെ ബൾബ് 12 വോൾട്ടിന്റെയും ഉണ്ടല്ലോ..... അത് parallel ആക്കിയാൽ 5v input കൊടുക്കണമെങ്കിൽ എന്താണ് ചെയ്യേണ്ടത്.... സ്റ്റെപ് അപ്പ്‌ boost കോൺവെർട്ടർ ഉപയോഗിക്കേണ്ടി വരുമോ
@ShijuBalagopalan
@ShijuBalagopalan 3 жыл бұрын
5v to 12v dc booster ഉണ്ട്. അത് വാങ്ങിയാൽ മതി. പാരലൽ അക്കേണ്ട
@thankachan-yp1sm
@thankachan-yp1sm Жыл бұрын
Good idea....
@satheeshmedia1863
@satheeshmedia1863 4 жыл бұрын
അടിപൊളി ബ്രോ
@ShijuBalagopalan
@ShijuBalagopalan 4 жыл бұрын
Thank you😍
@wilson8042
@wilson8042 3 жыл бұрын
Nice
@priyankasathyanathan2998
@priyankasathyanathan2998 4 жыл бұрын
Nice idea👌👌
@ShijuBalagopalan
@ShijuBalagopalan 4 жыл бұрын
Thank you😍
@antonypj8579
@antonypj8579 3 жыл бұрын
Nice ok
@latheefp823
@latheefp823 3 жыл бұрын
പൊളി
@PRODUCTREVIEWS1234
@PRODUCTREVIEWS1234 3 жыл бұрын
Supper
@user-cc7ui9gt7k
@user-cc7ui9gt7k 4 жыл бұрын
Wow...... big സല്യൂട് 😘😘
@ShijuBalagopalan
@ShijuBalagopalan 4 жыл бұрын
Thank you 😍
@ec-tech_5.072
@ec-tech_5.072 4 жыл бұрын
ചേട്ടാ സൂപ്പർ
@ShijuBalagopalan
@ShijuBalagopalan 4 жыл бұрын
Thank you😍
@ramizkhan1345
@ramizkhan1345 3 жыл бұрын
time is money, inganathe light paisa koduthu vangunnatha ithilum nallathu.
@ShijuBalagopalan
@ShijuBalagopalan 3 жыл бұрын
കയ്യിൽ കാശില്ലാത്തവർക്ക് ചെയ്യാലോ
@raveendranea1718
@raveendranea1718 3 жыл бұрын
please use baking soda powder
@Tradesensei31
@Tradesensei31 3 жыл бұрын
Chetta Ee plastic sheet evide kittum
@ShijuBalagopalan
@ShijuBalagopalan 3 жыл бұрын
ഇലക്ട്രിക് കടയിൽ... ട്രാൻസ്‌ഫോർമർ wind ചെയുമ്പോൾ ഉപയോടിക്കുന്ന ഷീറ്റ് ആണ് അത്... വൈൻഡിങ് മെറ്റീരിയൽ ഒക്കെ കിട്ടുന്ന കടയിൽ ഉണ്ടാകും
@Manukr-wg3cx
@Manukr-wg3cx 4 жыл бұрын
Excellent.... !!!
@ShijuBalagopalan
@ShijuBalagopalan 4 жыл бұрын
Thank you😍
@sanalkumar3501
@sanalkumar3501 3 жыл бұрын
Ac bulbil dc power കൊടുത്താൽ work ചെയ്യുമോ
@ShijuBalagopalan
@ShijuBalagopalan 3 жыл бұрын
Illa
@mydream400
@mydream400 3 жыл бұрын
Super 🔥
@zeravshanmedias
@zeravshanmedias 3 жыл бұрын
Good 👍👍👍👍
@thekkekarachannel380
@thekkekarachannel380 4 жыл бұрын
No comments usefull
@ShijuBalagopalan
@ShijuBalagopalan 4 жыл бұрын
Thank you😍
@tomsgeorge1096
@tomsgeorge1096 3 жыл бұрын
👌👌👌👌👌👌👌
@sibinbabu3656
@sibinbabu3656 4 жыл бұрын
Kedaya emergency light vech nthelum Cheyan pattuo
@ShijuBalagopalan
@ShijuBalagopalan 4 жыл бұрын
led emergency ano
@sibinbabu3656
@sibinbabu3656 4 жыл бұрын
@@ShijuBalagopalan yes
@shameerk7976
@shameerk7976 4 жыл бұрын
PVC pipeann sire ivante main Cobinet poli
@ShijuBalagopalan
@ShijuBalagopalan 4 жыл бұрын
😊 Thank you dear...😍
@abraaraboodhi-en1fg
@abraaraboodhi-en1fg 2 ай бұрын
👍👍👍👍
@ajithkumar-fy6vg
@ajithkumar-fy6vg 2 жыл бұрын
how to make white sheet?
@ShijuBalagopalan
@ShijuBalagopalan 2 жыл бұрын
Electric hardware കടയിൽ നിന്ന് വാങ്ങിക്കാൻ പറ്റും. ട്രാൻസ്‌ഫോർമർ വൈൻഡിംഗ് ചെയ്യുമ്പോ ഉപയോഗിക്കുന്ന ഷീറ്റ് ആണ് അത്
@deenamariyam655
@deenamariyam655 4 жыл бұрын
Battery vennam
@ShijuBalagopalan
@ShijuBalagopalan 4 жыл бұрын
Video chayam👍
@kuttandilue7474
@kuttandilue7474 4 жыл бұрын
Good
@bemizalabid3724
@bemizalabid3724 3 жыл бұрын
Nice.. 👌
@rajeshmk4902
@rajeshmk4902 3 жыл бұрын
👌👍
@ec-tech_5.072
@ec-tech_5.072 4 жыл бұрын
Keep it up
@ShijuBalagopalan
@ShijuBalagopalan 4 жыл бұрын
thank you
@nikhillaln.j.5034
@nikhillaln.j.5034 3 жыл бұрын
ട്രൈ ചെയ്തു നോക്കി വളരെ വെളിച്ചം കൂടുതൽ ആയിരുന്നു, കുറച്ചു പുകയും ഉണ്ടായിരുന്നു, എത്ര വോൾട്ടിൽ അണ് led വർക് ചെയ്യുനത് എന്ന് അറിയുവാൻ എന്താണ് വഴി
@boyskitchen6831
@boyskitchen6831 3 жыл бұрын
3v
@cbksaleemyoutube4613
@cbksaleemyoutube4613 3 жыл бұрын
Excellent
@ajvlogs6463
@ajvlogs6463 4 жыл бұрын
Good work
@ShijuBalagopalan
@ShijuBalagopalan 4 жыл бұрын
Thank you😍
@vigneshr5190
@vigneshr5190 4 жыл бұрын
Cheta njan oru idea parayam ....krishi thottayhil neridunna oru preshnam aanu kaayi eecha...ente manasil oru idea undu.... mosquito bat inte athe circuit undakki oru box pole set cheiyyanam...ennittu athinte ullil thulasi chathachu vekkanam appo ithil akrishtarayi varuunna kaayi eecha appa thanne shock eettu marikkum.....enikku aa circuit udakkkunna viedo onnu cheiyyamoo...pazya bat onnum illaaaa .....
@ShijuBalagopalan
@ShijuBalagopalan 4 жыл бұрын
തീർച്ചയായും ചെയ്യാം... വളരെ നല്ല ആശയം...
@manujoseph3895
@manujoseph3895 4 жыл бұрын
Good one
@ShijuBalagopalan
@ShijuBalagopalan 4 жыл бұрын
Thank you 😍
@MAN-cb2ww
@MAN-cb2ww 3 жыл бұрын
Enthina parallel conection akunadhu..
@ShijuBalagopalan
@ShijuBalagopalan 3 жыл бұрын
5v ൽ വർക്ക് ചെയ്യാൻ
@ITZMETENZO
@ITZMETENZO 4 жыл бұрын
പൊളി സാനം
@ShijuBalagopalan
@ShijuBalagopalan 4 жыл бұрын
Thank you😍
@chinnusvlogsandeducation3943
@chinnusvlogsandeducation3943 4 жыл бұрын
I am in Kannur .where is your place in kannur ✌🏾✌🏾✌🏾✌🏾✌🏾
@ShijuBalagopalan
@ShijuBalagopalan 4 жыл бұрын
Thillenkery
@prasadveeraj1022
@prasadveeraj1022 3 жыл бұрын
ഞാൻ കോളശേരി
@umerali393
@umerali393 4 жыл бұрын
20 രൂപയുടെ കൂടെ 4 v LED ക്കുള്ള പൈസ മുടക്കിയാൽ ഇതിലേറെ എളുപ്പമാകും
@ShijuBalagopalan
@ShijuBalagopalan 4 жыл бұрын
അപ്പോൾ 100 രൂപ കൂടും... ഇതിൽ ഉപയോഗിച്ച led ആവിശ്യം കഴിഞ്ഞു നമ്മൾ വലിച്ചെറിയുന്ന led ബൾബിൽ നിന്ന് എടുത്തത് അല്ലെ... കേടായി വലിച്ചെറിയുന്നതിലും നല്ലതല്ലേ വീണ്ടും ഉപയോഗിക്കാൻ പറ്റുന്നത്.
@azitechnology7703
@azitechnology7703 4 жыл бұрын
ഈ ഷീറ്റ് ന്റെ പേര് എന്താ book stall നിന്ന് കിട്ടുമോ
@ShijuBalagopalan
@ShijuBalagopalan 4 жыл бұрын
Book stall ഇൽ കിട്ടില്ല... ഇത് ഇലക്ട്രിക്കൽ കടയിൽ കിട്ടും. Pvc sheet ആണ്.. ഇത് transformer വൈൻഡിങ് ചെയ്യുമ്പോൾ ഉപയോഗിക്കുന്നത് ആണ്...
@tomsgeorge1096
@tomsgeorge1096 3 жыл бұрын
@@ShijuBalagopalan ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്
@markluck2453
@markluck2453 3 жыл бұрын
Super bro
@ShijuBalagopalan
@ShijuBalagopalan 3 жыл бұрын
❣️
@manikandant3743
@manikandant3743 3 жыл бұрын
🙏👍🏻👍🏻👍🏻👍🏻
@JITHINsirBIOLOGY
@JITHINsirBIOLOGY 3 жыл бұрын
അല്ല ബ്രോ...ഈ ബൾബുകൾ സീരീസ് ആയിട്ട് തന്നെ കണക്ട് ചെയ്തിരുന്നാലും കത്തില്ലേ...എങ്ങനെയാണ് വിത്യാസപ്പെടുന്നത് രണ്ടും....
@ShijuBalagopalan
@ShijuBalagopalan 3 жыл бұрын
സീരീസ് ആയി കണക്ട് ചെയ്താൽ 5v ഇൽ വർക്ക് ചെയ്യില്ല..
@krishnanunnimv7415
@krishnanunnimv7415 4 жыл бұрын
Sir, ഞാൻ 10smd led കൾ 5v ൽ connect ചെയ്യുമ്പോൾ resistor value
@krishnanunnimv7415
@krishnanunnimv7415 4 жыл бұрын
Reply തരോ?? ആരും സഹായിക്കാൻ ഇല്ല????please
@ShijuBalagopalan
@ShijuBalagopalan 4 жыл бұрын
3.7v led ano
@krishnanunnimv7415
@krishnanunnimv7415 4 жыл бұрын
@@ShijuBalagopalan yes, smd led . bulb ഇന്റെ ഉള്ളിലെ
@krishnanunnimv7415
@krishnanunnimv7415 4 жыл бұрын
@@ShijuBalagopalan resistor value പറഞ്ഞു തരോ??? കുറെ youtubers ഇനോട് ചോദിച്ചു but no use.....
@ShijuBalagopalan
@ShijuBalagopalan 4 жыл бұрын
പ്രിയ സുഹൃത്തേ... നിങ്ങളുടെ സംശയങ്ങൾക്കുള്ള ഉത്തരം ഈ ലിങ്കിൽ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.. 👇 qr.ae/pNuwfv qr.ae/pNubXV
@Ganas-Creationz
@Ganas-Creationz 4 жыл бұрын
ഈ വൈറ്റ് ഷീറ്റ് എവിടെ വാങ്ങാൻ കിട്ടുമെന്ന് പറയാമോ?
@ShijuBalagopalan
@ShijuBalagopalan 4 жыл бұрын
അത് ഇലക്ട്രിക്കൽ കടകളിൽ കിട്ടും... അല്ലെങ്കിൽ മോട്ടോർ വൈൻഡിങ് സാധനങ്ങൾ കിട്ടുന്ന കടയിൽ കിട്ടും
@balesh4427
@balesh4427 4 жыл бұрын
Simple aayi ഒരു ബ്ലുടൂത് മിനി സ്പീക്കർ ഉണ്ടാക്കാമോ...
@ShijuBalagopalan
@ShijuBalagopalan 4 жыл бұрын
ഉണ്ടാക്കാം👍
@ec-tech_5.072
@ec-tech_5.072 4 жыл бұрын
Goood idea
@ShijuBalagopalan
@ShijuBalagopalan 4 жыл бұрын
thank you
ЭТО НАСТОЯЩАЯ МАГИЯ😬😬😬
00:19
Chapitosiki
Рет қаралды 3,5 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 70 МЛН