LED ബൾബുകൾ എങ്ങനെ കേടാവുന്നു? | Inside an LED Bulb | Electroscope Malayalam

  Рет қаралды 113,525

Electroscope Malayalam

Electroscope Malayalam

Күн бұрын

The LEDs are replacing others as a lighting source in every field. We are going to look into the inside of an led bulb to understand different aspects, working etc of an LED bulb and also have a look at the cause of damages that can happen in an LED bulb.
All LEDs are not equally created, which means we have to look into different types of LED drivers of different company. So let's checkout some LED bulbs like Philips, Havells etc..
Electroscope Malayalam Whatsapp no: 8921380521
Follow this link to join our WhatsApp group: chat.whatsapp....
Don't forget to checkout our other awesome videos....
***********************************************************
How to make an infinity mirror display
• Make an infinity illus...
***********************************************************
How to make an air cooler with ultrasonic mist maker
• മഞ്ഞു കൊണ്ട് വീട് തണുപ...
********************************************************
How to make an Automatic Gate Light
• Automatic Gate Light:വ...
********************************************************
The science behind Aura (Kirlian Photography)
• ഓറ ഫോട്ടോഗ്രാഫിയുടെ പി...
********************************************************
Mixing Water& electricity!!
• വെള്ളത്തിൽ നിന്ന് ഷോക്...
********************************************************
Jacobs Ladder:High voltage experiment
• Jacob's Ladder-യാക്കോബ...
********************************************************
Water Bridge: High voltage experiment
• വെള്ളം കൊണ്ടൊരു പാലം |...
******************************************************
******************************************************
Stock Footages: www.videvo.net/
Stock Vectors:www.freepik.com
VFX :footagecrate.com/
SFX: soundscrate.com/
bensouds.com/

Пікірлер: 455
@rps276
@rps276 5 жыл бұрын
നല്ല അവതരണം വിനയം എല്ലാം കൊണ്ടും നല്ല വീഡിയോ ദൈവം അനുഗ്രഹിക്കട്ടെ
@rasheedrasheed1173
@rasheedrasheed1173 4 жыл бұрын
അറിയണം വീഡിയോ ചെയ്യുമോ
@stanlyrebello5472
@stanlyrebello5472 4 жыл бұрын
Thanks നാലൊരു ക്ലാസ്സാണ്
@satheeshp4301
@satheeshp4301 4 жыл бұрын
Suhrithe led life kuranha sadanama eth cheythalum cfl nte ayusilla
@bhadranks4632
@bhadranks4632 4 жыл бұрын
നല്ല ശബ്ദം ,കേൾക്കുന്നവർ ശരിക്കും മനസിലാക്കണം എന്ന ഉദ്ദേശത്തോടുകൂടിയുള്ള അവതരണം. താങ്ക് യൂ പ്രിയ സുഹൃത്തെ .
@subairpp4944
@subairpp4944 5 жыл бұрын
ഇലക്ട്രോണിക്സിൽ നല്ല അറിവുള്ള വ്യക്തിയാണ് താങ്കൾ . താങ്ക്സ് Dear
@4thepeople185
@4thepeople185 Жыл бұрын
👏👏ഇലക്ട്രോണിക്സ് ഇഷ്ടപെടുന്ന എന്നെ പോലുള്ളവർക്ക് പെട്ടെന്ന് മനസ്സിലാകും താങ്കൾക്ക് വിഷയത്തിൽ നല്ല അറിവുണ്ടെന്ന്. അതുകൊണ്ട് തന്നെ വീഡിയോ ഫുൾ കണ്ടു. ഇനിയും ഉപകാരപ്രദമായ വീഡിയോകൾ ചെയ്യണം.
@Server400-y5k
@Server400-y5k 5 жыл бұрын
Keralathile adyathe real diy channel, very informative
@binoy16
@binoy16 5 жыл бұрын
പതിവ് പോലെ മിക്ക ചാനലുകളെ പോലെ ചവറു വിഡിയോകൾ മാത്രം ആയിരിക്കും എന്നാണ് വിചാരിച്ചത് , ഇജ്ജ് ഞെട്ടിച്ചു കളഞ്ഞു മുത്തേ , ഇപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു , മനോഹരമായാ വീഡിയോ , ആത്മാര്ഥതയോടു കൂടി താങ്കൾ വീഡിയോ ചെയ്യുന്നു , ബിഗ് സല്യൂട്ട്
@loveforall8932
@loveforall8932 5 жыл бұрын
വളരെ നല്ല രീതിയിൽ താങ്കളുടെ വിവരണം... ഒറ്റ വീഡിയോ കൊണ്ട് തന്നെ താങ്കളാണ്....താരം... നന്ദി
@jesudasc.a5756
@jesudasc.a5756 4 жыл бұрын
👍
@Mrbobai007
@Mrbobai007 5 жыл бұрын
ഭീകരനാണിവൻ.......😯 കൊടും ഭീകരൻ.......👨‍ 😉👍
@ElectroscopeMalayalam
@ElectroscopeMalayalam 5 жыл бұрын
😊
@ajeeshjacob8946
@ajeeshjacob8946 5 жыл бұрын
Brother നിങ്ങൾ nalla reithiyil ഇത് avatharippichoo thudarannum ithu പോലെ nalla reithiyil Videos cheyyanom
@sSureshkumar-nt7pb
@sSureshkumar-nt7pb 4 жыл бұрын
ഇല്ക്ട്രോണിക് ഇപകരണങ്ങളിലെ പാർട്സുകളും അവയുടെ പേരും പ്രവർത്തനവും അവ ചെക്ക് ചെയ്യുന്ന രീതിയും വിവരിക്കുന്ന ഒരു വീഡിയോ ചെയ്യാമോ.... പലർക്കും അതൊരു ഉപകാരമായിരിക്കും.
@ബർആബാ
@ബർആബാ 4 жыл бұрын
അവതരണം വളരെ നന്നായി . അല്പം സ്പീഡ് കുറച്ചാൽ കൂടുതല്‍ മനോഹരം ആക്കാം. നന്ദി, അഭിനന്ദനം.
@hassanfahadpk
@hassanfahadpk 4 жыл бұрын
ഇതയും വ്യക്തമായി പറഞ്ഞു മനസ്സിലാക്കി തരുന്ന ഒരു ടെക്നീഷ്യനെ ആദ്യമായാ കാണുന്നെ. ട്ടാങ്ക്യൂ...
@kalayapuram
@kalayapuram 5 жыл бұрын
No other malayalie teacher like you in KZbin dealing technical field. Keep it up
@saseendrank4848
@saseendrank4848 6 ай бұрын
താങ്കൾക്ക് അഭിനന്ദനങ്ങൾ
@CNPHIYSALLKHAN
@CNPHIYSALLKHAN 2 ай бұрын
നല്ല അവതരണം.. പരിചയപ്പെടാൻ വൈകിയതിൽ വിഷമിക്കുന്നു.. മുത്താണ് നീ.. ഇങ്ങനെ ആവണം എന്നും..
@rajeshkutty4339
@rajeshkutty4339 4 жыл бұрын
നല്ല അവതരണം ആണ്,,, താങ്കൾ വേറെയും ക്ലാസ്സ്‌,,, ഇത് പോലെ പറഞ്ഞു തരുമെന്ന് പ്രദീക്ഷിക്കുന്നു
@shuhaibabdulhakkim7121
@shuhaibabdulhakkim7121 5 жыл бұрын
വ്യക്തമായ വിവരണം. Thankyou sir
@kumarvr1695
@kumarvr1695 2 жыл бұрын
ഒരു പാട് സംശയങ്ങൾ മാറി കിട്ടി. നന്ദി.
@wellwisher5069
@wellwisher5069 Жыл бұрын
Iam a technician, all of your presentation very best, i think u are a teacher. No bothering until finish ur video, keep it up, thanQ, awaiting more videos.
@prabhakarannambiar8616
@prabhakarannambiar8616 5 жыл бұрын
LED bulb റിപ്പേറിങ്ങിനെക്കുറിച്ച് കറെ വീഡിയോ കണ്ട ശേഷം മനസിലായ കാര്യം ഇവരൊക്കെ റിപ്പിയിങ്ങ് ഭാഗം അവ്യക്തമായി പറഞ്ഞൊപ്പിക്കുന്നു എന്നാണ്. അതുകൊണ്ട് ഇതിന്റെ ടെക്നിക്കൽ സൈസുകൂടി വിവരിച്ചു കൊണ്ട് ഒരു വീഡിയോ ചെയ്താലോ എന്ന് അലോചിച്ചു പോയി അവിചാരിതമായി ഈ വീഡിയോ കാണാനിടയായി ഞാൻ ഉദ്ദേശിച്ചതൊക്കെ ഇതിലും ഉണ്ട്‌.. വളരെ നല്ല വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്.👍
@rafeekmelepat
@rafeekmelepat 5 жыл бұрын
L E D ബൾബുകളെ കുറിച്ച് ഇത്രയും നല്ല അറിവ് തന്നതിന് ഒരുപാടു നന്ദി
@SameerKongath
@SameerKongath 4 жыл бұрын
നല്ല രസമുള്ള അവതരണം
@ismailahsani301
@ismailahsani301 2 жыл бұрын
വ്യക്തമായും വിശദമായും പറഞ്ഞു തന്നതിന് നന്ദി
@mithramhoney7994
@mithramhoney7994 4 жыл бұрын
നല്ല അവതരണം മനസ്സില്ലാകുന്ന രീതിയിൽ
@tech4green
@tech4green 8 ай бұрын
സൂപ്പർ നല്ല വണ്ണം മനസിലാക്കാൻ പറ്റുന്ന അവതരണം
@sathyanathv3655
@sathyanathv3655 5 жыл бұрын
PWM, PFM and buck boosting explain cheyyamo. Very informative. All the best.
@sarangkallur311
@sarangkallur311 5 жыл бұрын
Chetta.. 9w dob use cheyyumbol 9w separate ledyum boardum use cheyyunna ate intensity kittunnilla. Why it’s happening so??
@babythomas2902
@babythomas2902 4 жыл бұрын
നല്ല അവതരണം. ഇലക്ട്രോണിക്സ് ഇഷ്ടപ്പെടുന്ന ഒരു പഴയ ആൾ, valve Radio യിൽ പ്രവർത്തനം തുടങ്ങി ഇപ്പോഴും പുതിയതിനോടൊക്കെ താല്പര്യം
@ElectroscopeMalayalam
@ElectroscopeMalayalam 4 жыл бұрын
വാൽവ് ആംപ്ലിഫൈർ ഫിൽറ്റർ വീഡിയോസ് ചെയ്യുന്നുണ്ട്. ഹെല്പ് ചെയ്യുമല്ലോ അല്ലെ ?
@manoharanpk8378
@manoharanpk8378 6 ай бұрын
വീട്ടിൽ SINE വേവ് ഇൻവർട്ടർ ആണ് ഇപ്പോൾ . ഇതിൻ്റെ ന്യൂനത കറണ്ട് പോയാൽ Buzzar അടിക്കാറില്ല. എന്തെങ്കിലും പോം വഴിയുണ്ടോ?
@arunpradh1300
@arunpradh1300 5 ай бұрын
ആ ഇൻവെർട്ടറിന്റെ മെയിൻ റിലേ drive ചെയ്യുന്ന സെക്ഷനിൽ ചെറിയ സൂത്രപ്പണികൾ ചെയ്തു buzzer വെക്കാം. നിലവിൽ ഇൻവെർട്ടറിൽ buzzer ഇല്ലേ?
@sreenivasanpanackalodi485
@sreenivasanpanackalodi485 2 жыл бұрын
നല്ല പോലേപറഞ്ഞുതന്ന്.ഇഷ്ടമായി. നന്ദി.
@jesudasc.a5756
@jesudasc.a5756 4 жыл бұрын
നല്ല അവതരണം ഓരോന്നും വിശതമായി മനസിലാക്കിത്തന്നു thanks sir 😍😍🙏
@we-zl8te
@we-zl8te 4 жыл бұрын
Nalla upakara pradhamaya video thanks.... A C 220 volt water pump motor engine speed kurakkam Enna oru video ayachal nannu.
@ElectroscopeMalayalam
@ElectroscopeMalayalam 4 жыл бұрын
TRIAC വെച്ച് പറ്റും.
@aneesh1079
@aneesh1079 5 жыл бұрын
നിങ്ങള് പൊളിയാണ് മുത്തേ.... അടിപൊളി അവതരണം....
@philipsamuel4027
@philipsamuel4027 4 жыл бұрын
വളരെ നല്ല explanation, ഒരു question DOB led bulb പെട്ടന്ന് കേടാകുന്നു. പൄതിവിധി എnthaണ്
@jishnuj8698
@jishnuj8698 4 жыл бұрын
നിങ്ങൾ പൊളിയാണ് നിങ്ങൾ പറയുന്നത് എല്ലാം മനസ്സിക്കാൻ കഴിയുന്നുണ്ട്
@UdayaKumar-ho3vm
@UdayaKumar-ho3vm Жыл бұрын
Very nicely explained.Very good teacher
@physicsisawesome696
@physicsisawesome696 4 жыл бұрын
Variac auto transformer നെക്കുറിച്ച് വീഡിയോ ഇടാമോ.അതിനു isolation ഇല്ലെന്ന് പറയുന്നതിന്റെ കാരണം എന്താ?
@ElectroscopeMalayalam
@ElectroscopeMalayalam 4 жыл бұрын
ഓട്ടോ ട്രാൻസ്ഫോർമേരിൽ മ്യൂച്ചൽ ഇൻഡക്ഷൻ അല്ല നടക്കുന്നത്. ഒരു ഒറ്റ കോയിൽ മാത്രമേ ഉണ്ടാകു.
@eqhacks7870
@eqhacks7870 3 жыл бұрын
DOB പാനലിലെ LED കൾ മറ്റൊരു Driver ന്റെ കൂടെ ഉപയോഗിക്കാമോ
@sworgam
@sworgam 2 ай бұрын
good presentation Bro......good information about the LED bulb
@eqhacks7870
@eqhacks7870 3 жыл бұрын
EMI filter detail aayi oru video cheyyaamo
@urumbutroll660
@urumbutroll660 4 жыл бұрын
Bro ur explaining in a efficient way nice bro. Bro I am a 2nd year ece students but I don't no about basics and practical even my scholler friends also don't no So plz make a video on it
@hariputhenpurackal1799
@hariputhenpurackal1799 4 жыл бұрын
Thank you
@sivansagaram4586
@sivansagaram4586 3 жыл бұрын
you have good knowledge for electronics and good talking
@eqhacks7870
@eqhacks7870 3 жыл бұрын
Buck converter ic detailed aayi oru video cheyyaamo
@vipin8105
@vipin8105 4 жыл бұрын
Circuit draw cheyth explain cheythal korachkoode understanding aayirikkum. Ithilum u explained very well.. good job brother❣️
@ElectroscopeMalayalam
@ElectroscopeMalayalam 4 жыл бұрын
ഇത് ഒര് റിപ്പയർ വീഡിയോ ആയത് കൊണ്ടാണ് സർക്യൂട് ഡയഗ്രം വെച്ചു ഒരുപാട് നീട്ടാഞ്ഞത്. ഡിസൈൻ ചെയ്യണ്ട തരം വിഡിയോകൾക്ക് തീർച്ചയായും അത് ഉൾപ്പെടുത്താം.
@samadmc8998
@samadmc8998 4 жыл бұрын
വളരെ ഇഷ്ടമായി, നല്ല presentation
@balasubramaniankp9009
@balasubramaniankp9009 3 жыл бұрын
വളരെ നല്ല രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. താങ്കസ് .താങ്കളുടെ വാട്ട്സ് ആപ് നമ്പർ അറിയിക്കുമോ .
@royiyppen927
@royiyppen927 3 жыл бұрын
Excellent clarity.
@aflahaflu2635
@aflahaflu2635 2 жыл бұрын
Havells lu filer capacitor illathond ac ye full aayum dc aai rectify cheyyumo
@MrNithinpa
@MrNithinpa 5 жыл бұрын
Whatsap Grup full aanallo. Any other option?
@ElectroscopeMalayalam
@ElectroscopeMalayalam 5 жыл бұрын
chat.whatsapp.com/BUFZCqshobMLGUakoWrPJe
@sakeerhusain2439
@sakeerhusain2439 2 жыл бұрын
സൂപ്പർ അവതരണം
@sreekuttansreekuttan6990
@sreekuttansreekuttan6990 4 жыл бұрын
Super presentation👌👌👌👌
@harishmohan225
@harishmohan225 3 жыл бұрын
Great Bro arum itrem detailed ayitu parenjuterilla, power electronics padikunna enikk ee channel helpful anuu. Subscribed....🤗
@Noname-vh3ke
@Noname-vh3ke 4 жыл бұрын
നല്ല അവതരണം 👌.Havells led b.ഡിമ്മായിട്ടു blink ചെയ്യുന്നു ഏത് component ആയിരിക്കും പോയത് (ledയിൽ dot ഒന്നും കാണുന്നില്ല എല്ലാം പ്രകാശിക്കുന്നുണ്ട് )
@ElectroscopeMalayalam
@ElectroscopeMalayalam 4 жыл бұрын
പാസ്സീവ് components നോക്കണം.
@powerfullindia5429
@powerfullindia5429 4 жыл бұрын
അച്ചായോ പൊളി.. ആണു ക്ലാരിറ്റി സൂപ്പർ.. പ്ലേസ് എവിടെയാ കോട്ടയം?? Nthayslum superbb♥️♥️♥️💪💪💪💪💪💪💪💪🌹🤝🤝
@ElectroscopeMalayalam
@ElectroscopeMalayalam 4 жыл бұрын
കോട്ടയം ഇടുക്കി എറണാകുളം
@Aswanthsreeni
@Aswanthsreeni 4 жыл бұрын
Input ill koduttaa capacitor and inductor series ayyittanooo atho parallel ayyittanooo connect cheyythathuuu....!?
@shyamthd7108
@shyamthd7108 4 жыл бұрын
Sadharanakkarkk manassilavunna avatharanam. 🥰🥰🥰🥰
@sivadasanm2501
@sivadasanm2501 3 жыл бұрын
Enikku oru nalla Multimeter advice Cheyyamo
@ratheeshnandaofficial
@ratheeshnandaofficial 3 жыл бұрын
Inverter led bulbinu heat sink vende Heat engane tranfer aakum
@arunlalps5770
@arunlalps5770 4 жыл бұрын
Very good speech
@binithaabraham3469
@binithaabraham3469 5 ай бұрын
Led power wires are shows as face ? (Tester shows it )
@saifudeenkulappadam47
@saifudeenkulappadam47 3 жыл бұрын
എൽഇഡി ബൾബുകളിൽ warm ലൈറ്റ് ഉള്ളതാണോ cool ലൈറ്റ് ഉള്ളതാണോ ദീർഘകാലം ഉപയോഗിക്കാൻ പറ്റുന്നത്?.
@shihabzimbu7853
@shihabzimbu7853 4 жыл бұрын
Bro out put voltage mari kondirikkunnu 3 bulbilum same problem pls tell what is the reasons
@anilakkumaran4581
@anilakkumaran4581 4 жыл бұрын
Very good video. Informative and good energetic presentation . I don't have much knowledge electronics yet. The presentation is simple and clear. Please tell about any way to repair TV remote and dvd remote.
@shakirpang9240
@shakirpang9240 4 жыл бұрын
Good explanation.... 😍😍✌️✌️
@sugathanjanardanan3177
@sugathanjanardanan3177 4 жыл бұрын
Explained very nicely. Thank you
@vishnuraju4473
@vishnuraju4473 4 жыл бұрын
Chetta 12volt adapter undakunnath kanikuo...
@ElectroscopeMalayalam
@ElectroscopeMalayalam 4 жыл бұрын
Transformer type ano? For circuit message 9497597672 Arun.
@vishnuraju4473
@vishnuraju4473 4 жыл бұрын
@@ElectroscopeMalayalam athe 12v dc kitanam
@ElectroscopeMalayalam
@ElectroscopeMalayalam 4 жыл бұрын
Ampere.
@narayananv.a9611
@narayananv.a9611 4 жыл бұрын
Very good explanation
@varunm3069
@varunm3069 4 жыл бұрын
Grp full aan, telegram grp ndo ?
@its.me.ragesh
@its.me.ragesh 2 жыл бұрын
WhatsApp group link revoked?
@almmt3737
@almmt3737 4 жыл бұрын
Very nice presentation and very useful for all
@ramesandamodaran605
@ramesandamodaran605 3 жыл бұрын
Good, presentation is very clear.only
@ramesandamodaran605
@ramesandamodaran605 3 жыл бұрын
But only a electronic back ground guys can only understand. However it is good. Thanks
@sabusalim8178
@sabusalim8178 4 жыл бұрын
Oru 20w led valare brightness kuranjanu kathunath. Enthayirikkum problem? Voltage check cheythappol 75 Volt ane kanikkunath. Led ellam kathunund. Mathramalla power connect cheythitt oru 5 second kazhinj ayirikkum eth kathi varunath. Please reply
@ElectroscopeMalayalam
@ElectroscopeMalayalam 4 жыл бұрын
Feed ബാക്കും shut ടൗണും check ചെയ്യണം. Driver ic ഉള്ളത് ആണെങ്കിൽ അതിന്റെ datasheet വെച്ചു trouble shoot ചെയ്യാം. Enthayalum അതിന്റെ circuit manassilakkiyal karyam eluppam ആണ്.
@sabusalim8178
@sabusalim8178 4 жыл бұрын
@@ElectroscopeMalayalam appo eee 75 Volt kanikkunath driver circuit complaint ayathkondano?
@deepumon.d3148
@deepumon.d3148 3 жыл бұрын
IC driver aano atho hpf aano nallath?
@mirshadvk6924
@mirshadvk6924 4 жыл бұрын
Chockil work cheyyunna fancy led bulbo
@LPECMEAnuragMK
@LPECMEAnuragMK 4 жыл бұрын
Adipowli presentation and also thank you
@sajeevsaji6196
@sajeevsaji6196 4 жыл бұрын
നിങ്ങളെ ഫ്രണ്ടായി കിട്ടാൻ തോന്നുന്നു. നല്ല വിനയം പക്വത
@muthumangad6449
@muthumangad6449 4 жыл бұрын
👌👌👌 sooper class..... നല്ല അവതരണം
@devanand4554
@devanand4554 3 жыл бұрын
ചേട്ടാ.. led സ്ട്രീറ്റ് ലൈറ്റിൽ surge protecttion ഉണ്ടല്ലോ.. അതിന്റെ detail ഒന്നു പറയോ.
@binoyraveendran4244
@binoyraveendran4244 4 жыл бұрын
നല്ല അവതരണം, ic എങ്ങനെ ചെക്ക് ചെയ്യും എന്ന് പറഞ്ഞില്ല അതിന്റെ ഒരു വീഡിയോ ചെയ്യുമോ?
@nisar4714
@nisar4714 4 жыл бұрын
മറ്റുള്ളവർക്ക് അറിവ് പകരണമെന്ന് ഉദ്ദേശിക്കുന്ന ഒരു നല്ല ക്ലാസ്സ് , ഇതേ ശൈലിയിൽ കൂടുതൽ നല്ല ക്ലാസ്സ് പ്രതീക്ഷിക്കുന്നു.
@vvgopi09
@vvgopi09 Жыл бұрын
Great ....Congratulations
@pm21051972
@pm21051972 4 жыл бұрын
Groop full new groop make ചെയോ
@Sufiyan_Shaiz
@Sufiyan_Shaiz 4 жыл бұрын
ഈസി കുക്ക് Induction coocker IGBT Transistor heat sink ൽ current ഉണ്ട്.. IGBT Transistor എങ്ങനെ ചെക്ക് ചെയ്യാം എന്ന് പറയാമോ
@sanuanu1262
@sanuanu1262 4 жыл бұрын
പൊളിച്ചു നല്ല അവതരണം
@MonuRizvan
@MonuRizvan 3 ай бұрын
മൾട്ടിമീറ്ററിൽLED ബൾബ് ചെക്ക് ചെയ്യു ബോൾ ഏത് പോയന്റിലാണ് ഇ ടെണ്ടത്
@rkn2706
@rkn2706 2 жыл бұрын
സാർ എന്റെ പേര് രാധാകൃഷ്ണൻ ഞാനൊരു ഭിന്നശേഷിക്കാരനാണ്.15 വയസിൽ കവുങ്ങിന്റ് മുകളിൽ നിന്നും വീണ് നട്ടലിന്നു ഷേധം പറ്റിയ ഒരാളാണ് നടക്കുവാനൊന്നും പറ്റില്ല വീൽ ചെയ്യാറില്ലെന്ന് ഞാൻ. എനിക്ക് led ബൾബ് റിപ്പർ പഠിക്കുവാൻ താൽപ്പര്യം ഉണ്ട്
@AjeeshElectronics
@AjeeshElectronics 7 ай бұрын
പഠിപ്പിക്കാം
@ponnusponnan7903
@ponnusponnan7903 4 жыл бұрын
Good video
@plakkuzhimadhuvelayudhanma2618
@plakkuzhimadhuvelayudhanma2618 3 жыл бұрын
Thanku very much, good explanation for biginers like me
@ajmalpv007
@ajmalpv007 5 жыл бұрын
LED ബൾബ് ഏത് കമ്പനി ആണ് നല്ലത് എന്ന് പറഞ്ഞു തരാമോ? Housewarmingന് പത്തിരുപതെണ്ണം ഒരുമിച്ച് എടുക്കാൻ ആണ്
@sanojnambiar
@sanojnambiar 5 жыл бұрын
Kseb led bulbil ulla main resister value ethraya..
@md-1186
@md-1186 5 жыл бұрын
Video kidillam👌👌 EMI engane ozhivakkam ennu paranju tharamo? Pinne "Electroboom" channel ariyamo?
@ElectroscopeMalayalam
@ElectroscopeMalayalam 5 жыл бұрын
70% karyangal design stagil thanne cheyyendathanu. Athu PCB design muthal component selection vare neelum. Pinneyulla methodukal filtering & shielding anu. EMI ye patti oru video koodi cheyyunnundu. Basic electronicsinte kurachu kaaryangal paranjittu aakamennu karuthi.. Pinee Electroboom. Nammalu kaanunna channel anu machane.. oru mathiri ella technical channelum (malayalam&non malayalam) nammal follow cheyyanundu
@physicsisawesome696
@physicsisawesome696 4 жыл бұрын
The RECTIFIER
@kathuponnu.7110
@kathuponnu.7110 3 жыл бұрын
9v led എങനെ ഡിജിറ്റൽ മൾട്ടിമീറ്റർ ൽ check ചെയ്യാൻ പറ്റും.
@Ciiads
@Ciiads 5 жыл бұрын
Capacitor current kurakukayum voltage drop chayyugayum mane chayyunade. bridge rectifier out put DC thanneyane but ripples undakum Ade ozivakanane capacitor filter upayogikunnade. Pinne led ac voltageil work chayyum but 50hz ac anegil secondil 50 times minnum Anne mathram adukonde flickering undakum
@gk-pv8cd
@gk-pv8cd 5 жыл бұрын
നല്ല അവതരണം നന്നായിട്ടുണ്ട് നന്ദി
@MouseTrack
@MouseTrack 5 жыл бұрын
Very detailed explanation. No need of electronics knowledge., still easy to understand! Keep it up bro. Interested.
@sunilpennukkara2320
@sunilpennukkara2320 5 жыл бұрын
Very Informative Video Thanks
@arunbabutk4068
@arunbabutk4068 3 жыл бұрын
Pls describe the circuit of bulk converter and inductor
@Nirminkm
@Nirminkm 5 жыл бұрын
Bro I want to join your group, but it's showing full
@praveentv3690
@praveentv3690 Жыл бұрын
Good presentation bro
@Abc-qk1xt
@Abc-qk1xt 4 жыл бұрын
Havals, phillips ബോർഡുകൾ അകത്ത് sealed ആയിരിക്കും. അതൊന്നും എളുപ്പത്തിൽ പുറത്തെടുക്കാനോ നന്നാക്കാനോ പറ്റില്ല...
@akshay0967
@akshay0967 4 жыл бұрын
LED Bord vaganulla link undo
LED ബൾബുകൾ നിർമാണം സൂക്ഷിക്കുക
20:25
LED Bulb burnout - what fails inside?
11:04
JohnAudioTech
Рет қаралды 26 М.
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
The lamps you're not allowed to have.  Exploring the Dubai lamps
32:17
bigclivedotcom
Рет қаралды 6 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН