എമുക്കൾ എഴുതിയ ഹദീസുകൾ ജാമിത : സഹീഹ് ബുഖാരി ആരിഫ് : സഹീഹ് മുസ്ലിം ഈഎ ജബ്ബാർ : ഇബ്ൻ മാജ ലിയാക്കത്ത് : അബി ദാവൂദ് ഷാരോൺ സാപ്പിയൻ : തുർമുദി ജാഫർ ചളിക്കോട് : നസാഇ സീറകൾ മൊത്തം sponsored by ജസ്ല മാടശ്ശേരി
@Smithahumanist5 ай бұрын
😂😂😂😂 🎉 എഡിറ്റിംഗ് @pokri Jaseem വക 😛
@pokri5 ай бұрын
@@Smithahumanist 😂
@vigneshkumar36915 ай бұрын
@@pokri ente ponno,ejjathiii🤣😅🤣😅🥰🙏🏻
@vigneshkumar36915 ай бұрын
@@Smithahumanist 👌🏻😅🥰
@Savi3_Skeptic5 ай бұрын
Surah Qaf ലെ മതിൽ എഴുതിയത് ആര്?
@ranjithks60775 ай бұрын
നിർമ്മല കോളേജിൽ നടന്ന സംഭവം കണ്ടപ്പോഴാണ് മനസ്സിലായത് ആരിഫ് പറയുന്നത് എത്ര സത്യസന്ധമായ കാര്യങ്ങളാണ് എന്നുള്ളത്
@vishnuprakash22115 ай бұрын
ഇതിനു മുമ്പ് നടന്നത് കണ്ടിട്ടും ഒന്നും തോന്നിയില്ലേ 😂😂😂😂 ഇത് trailer 😊😊
@QaQc123455 ай бұрын
Point❤
@alenkanton5 ай бұрын
Dr. Arifന് നുണ പറഞ്ഞ് ജീവിക്കണമായിരുന്നെങ്കിൽ ഇന്ന് പുള്ളി Home Doctor ആയേനെ, ഭാര്യയെയും കുഞ്ഞിനേയും കാണാമായിരുന്നു, വാപ്പായും ഉമ്മയും അടുത്തുണ്ടായേനെ, അങ്ങനെ ജീവിതം own life happy ON... പക്ഷെ, സ്വന്തം മതത്തിലെ പൊള്ളത്തരം വിളിച്ചു പറഞ്ഞപ്പോൾ എല്ലാർക്കും ശത്രുവായി... 50 പേരെ വെറുപ്പിച്ചു പക്ഷെ 3 ലക്ഷം,അതിനും മേലെ മനുഷ്യർ അദ്ദേഹത്തെ സ്നേഹിച്ചു....still loves
@PhilipMT-ds1zt5 ай бұрын
Very correct 👍👍🙏🙏
@volantrobin23424 ай бұрын
Anyway he says the truth by sacrificing his career@@alenkanton
@parishanalakath85985 ай бұрын
ഞാൻ പാരിഷ നാലകത്ത്.. റിട്ടയേർഡ് പ്രൈമറി അധ്യാപികയാണ്.. 1970 മുതൽ 2005 മെയ് 31 വരെ സർവീസിൽ ഉണ്ടായിരുന്നു.. ഇന്നലെയാണ് കുട്ടിയുടെ ചാനൽ കണ്ണിൽ പ്പെട്ടത്.. സത്യം തുറന്ന് പറയാൻ ആർക്കെങ്കിലും കഴിയുന്നുണ്ടല്ലോ... അതിയായ സന്തോഷമുണ്ട്. എന്നെ ക്കുറിച്ച് കൂടുതൽ ഇവിടെ പറയുന്നില്ല..
@vigneshkumar36915 ай бұрын
@parishanalakath8598 👏🏻👌🏻🙏🏻thank you so much for the beautiful words
@mpalikurikkalthamarasseri35415 ай бұрын
ഈ കുട്ടി നിങ്ങളെ വിഢികളാക്കാൻ സത്യവിരു സമായി സംസാരിക്കുന്നതാണ്.
@sparrrta5 ай бұрын
@@mpalikurikkalthamarasseri3541അതെ സത്യം ഞമ്മന്റെ ഉസ്താക്കന്മാർ പറയുന്നത് മാത്രം.. ഒന്ന് പോടാപ്പാ.. ആ കാലം ഒക്കെ കഴിഞ്ഞു.. ഇത് സോഷ്യൽ മീഡിയ യുഗമാണ്.. അപ്ഡേറ്റ് ചെയ്യാത്തതിനെ കാലം കൈയൊഴിയുക തന്നെ ചെയ്യും.. അത് മതമായാലും ടെക്നോളജി ആയാലും
@sparrrta5 ай бұрын
നിങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഇവിടെ പങ്കുവെക്കേണ്ട സഹോദരീ.. മഹല്ല് കമ്മിറ്റിയും നാട്ടുകാരും കൂടി സമാധാനം വീട്ടിൽ എത്തിച്ചു തരും..
@parishanalakath85985 ай бұрын
@@mpalikurikkalthamarasseri3541 എന്നാൽ താങ്കൾ സത്യം ബോധിപ്പിക്കാൻ തയ്യാറാകൂ... ഞാൻ റെഡി..
@godsontc2435 ай бұрын
ഒരു കട്ടൻ, ചാറ്റൽ മഴ, കോയ കാളിംഗ് എന്താ ആന്തെസ്സ് ❤️
@user-me2py1kb7w4 ай бұрын
❤
@Littleboycommunity4 ай бұрын
Adipoli comment
@amalrajp211925 күн бұрын
Edya mazha 🤔
@pvgopiabnle5 ай бұрын
ആരിഫിനോടുള്ള "സ്നേഹം" ഉള്ളിൽ തിളച്ചു മറയുമ്പോഴും അത് പുറത്തു കാണിക്കാതെ കാണിച്ചു, വളഞ്ഞു മൂക്ക് പിടിക്കുന്ന ഈ കോയ തല്ക്കാലം ചിരിച്ചു തണുത്തതായി അഭിനയിച്ചു. 👌😜
@humanbeing-865 ай бұрын
മാറട്ടെ.. മതങ്ങൾ തീരട്ടെ .. മനുഷ്യൻ വളരട്ടെ ♥
@minijayakumar41695 ай бұрын
നേരത്തെ മുസ്ലിം സുഹൃത്തുക്കളുടെ മക്കളുടെ കല്യാണം വരുമ്പോൾ ഈ ക്ഷണ കത്തിൽ നിക്കാഹ് എന്നായിരുന്നു... ഇപ്പോൾ അങ്ങനെ കാണാറില്ല.... കാര്യം ഇപ്പോഴാണ് അർത്ഥം പിടികിട്ടിയത്...അതോണ്ട്...ആരിഫ്,ജബ്ബാർ മാഷ് ജാമിത ടീച്ചർ..ഒക്കെ ഒരുപാട് അഭിനന്ദനം അർഹിക്കുന്നു...
@beenasebastian2744 ай бұрын
അതിന്റെ അർത്ഥം എന്താ 🙄🙄🙄
@minijayakumar41694 ай бұрын
@@beenasebastian274 ജബ്ബാർ മാഷ്, ആരിഫ് ഹുസൈൻ ,ജാമിത tr, ലിയാഖത്,sharon sapien, Nabi asli, എന്നീ channels search ചെയ്താൽ കേൾക്കാം...ഇവിടെ പറയാൻ കഴിയില്ല അതാണ്...
@minijayakumar41694 ай бұрын
@@beenasebastian274 ആരിഫ് ന്റെ ഈ ചാനലിൽ തന്നെ ഉണ്ട്...അതിന്റെ ശെരിക്കുള്ള അർത്ഥം....
@minijayakumar41694 ай бұрын
@@beenasebastian274 പിന്നെ ജബ്ബാർ മാഷ്, ജാമിത ടീച്ചർ, ലിയാഖത് ,sharon sapien ,Nabi Asli ഒക്കെ നോക്കു
@thamburanedachenakunkannair7074 ай бұрын
@@beenasebastian274 *ഇസ്ലാമിൽ വിവാഹം എന്നൊന്ന് ഇല്ല...നിക്കാഹേ ഉള്ളൂ...നിക്കാഹ് എന്നാൽ...തൻ്റെ ആവശ്യങ്ങൾക്കായി ഒരു പെണ്ണിനെ പെൺകുട്ടിയുടെ വാപ്പാക്ക് പണം കൊടുത്ത് കച്ചവടം ഉറപ്പിച്ച് പെണ്ണിനെ വാങ്ങുന്ന ചടങ്ങാണ് "നിക്കാഹ്"...പെണ്ണിനെ കിട്ടാൻ അവളുടെ വാപ്പാക്ക് ചെക്കൻ കൊടുക്കുന്ന പണമാണ് "മഹർ" എന്ന് പറയുന്നത്...ചുരുക്കം പറഞ്ഞാൽ കാളക്കച്ചവടം...🙌* *ചില മുസ്ലീങ്ങൾ നിക്കാഹിനു ശേഷം താലികെട്ടും കല്യാണവും ഒക്കെ നടത്തുന്നവർ ഉണ്ടെന്ന് കേട്ടിട്ടുണ്ട്...ഉണ്ടെങ്കിൽ അത് അവർ ഈ നാട്ടിൽ എത്തിയ ശേഷം ഇവിടെ ജീവിക്കുന്നവർ എന്നരീതിയിൽ അഡോപ്റ്റ് ചെയ്തതാണ്...ഇസ്ലാമിൽ അതില്ല.*
@radhakrishnank48615 ай бұрын
നിങ്ങൾ ഒരു സമ്പവം തന്നെ ആരിഫ്. സമ്മതിച്ചു ട്ടോ
@jinaprakash39095 ай бұрын
ഇപ്പോൾ ഷക്കീല എന്ന് പേര് ആരും ഇടാറില്ല. ഇനി മുതൽ മൊഹമ്മദ് എന്ന പേരും ആളുകൾ സ്വന്തം മക്കൾക്ക് ഇടാൻ മടിക്കും.
@pokri5 ай бұрын
മുഹമ്മദ് (Shakeela Be Upon Him)
@pauljojovellarappilly76325 ай бұрын
PBUH meaning in Malayalam ," kolla muthalellam avanu swantham chellamma pengal muthappa"
@RajKumar-md9df5 ай бұрын
Muhammad is the common factor name for all prisoners in the world.
@fishlycompleteornamentalfi80204 ай бұрын
മമ്മദ്.... 😂😂😂😂😂
@TJ-if3dy2 ай бұрын
HMDD
@shahabasmr81645 ай бұрын
'ഈ മതത്തിൻറെ പേരെന്താന്താണ്...' അത് കലക്കി 😂
@thechosenone79405 ай бұрын
ഇത് വിളിച്ച ആളൊരു ശുദ്ധൻ ആയിട്ടാണ് എനിക്ക് തോന്നിയത്. ദൈവത്തിൽ വിശ്വസിക്കുകയോ വിശ്വസിക്കാതെയോ ഇരിക്കട്ടെ.... മനുഷ്യത്വം വറ്റാതെ ജീവിച്ചാൽ മതി ❤
@pokri5 ай бұрын
*Please Like, Share and Subscribe . ❤🎉*
@vigneshkumar36915 ай бұрын
@@pokri 🥰❤️👍🏻
@United-kaaran5 ай бұрын
അന്നേ വറ ചട്ടിൽ ഇട്ടു ബർക്കും കണ്ടോ ഹമ്മക്ക് 😅
@rakeshk91115 ай бұрын
@@vigneshkumar3691❤
@akaluc95735 ай бұрын
@@vigneshkumar3691ഈ Arif "ഡിങ്കഹു അക്ബർ " പാടുന്നത് എല്ല വീഡിയോയുടെയും തുടക്കത്തിൽ edit ചെയ്തു വെച്ചൂടായോ 😂, അത് nice ആവും, ഡിങ്കനേ സ്തുതിച്ചു കൊണ്ടു പരിപാടി തുടങ്ങുന്നത് അത് മാത്രമല്ല "ഡിങ്കോയിസം" എന്നത് കൂടുതൽ ആൾകാരിൽ എത്താനും, എല്ലാവരും നാളെ ഡിങ്കൻ സ്തുതി പടകർ ആയി തുടങ്ങുന്നതിനു ഒര് കാരണം ആവും! പലർക്കും അത് തമാശ ആയി തോന്നാം എങ്കിലും അവരവർ ഡിങ്കൻ ആൻഡ് അവരുടേ ദൈവങ്ങൾ തമ്മിൽ വ്യത്യാസമില്ല എന്ന് ചിന്തിച്ചു തുടങ്ങുന്നതിനു ഒര് കാരണവും ആയേക്കാം, ഡിങ്കൻ സ്തുതി ആരും കേൾക്കാതെ ഏറ്റവും അവസാനം വീഡിയോയിൽ ചേർത്തിരിക്കുന്നതിനോട് ശക്തമായ വിയോജിപ്പ് 😉 ! ഡിങ്ക്ന് ഐശ്വര്യം ആയിട്ട് പ്രാർത്ഥന സ്തുതി ചൊല്ലി പരിപാടി തുടങ്ങണം എല്ല വീഡിയോയും എന്നാണു എൻ്റെ ഒര് ഇത്, ഇതിന് ഒരു മുറ ഒക്കെ വേണ്ടേ 😊..
@akaluc95735 ай бұрын
@@vigneshkumar3691@vigneshkumar3691 ഈ Arif "ഡിങ്കഹു അക്ബർ " പാടുന്നത് എല്ല വീഡിയോയുടെയും തുടക്കത്തിൽ edit ചെയ്തു വെച്ചൂടായോ 😂, അത് nice ആവും, ഡിങ്കനേ സ്തുതിച്ചു കൊണ്ടു പരിപാടി തുടങ്ങുന്നത് അത് മാത്രമല്ല "ഡിങ്കോയിസം" എന്നത് കൂടുതൽ ആൾകാരിൽ എത്താനും, എല്ലാവരും നാളെ ഡിങ്കൻ സ്തുതി പടകർ ആയി തുടങ്ങുന്നതിനു ഒര് കാരണം ആവും! പലർക്കും അത് തമാശ ആയി തോന്നാം എങ്കിലും അവരവർ ഡിങ്കൻ ആൻഡ് അവരുടേ ദൈവങ്ങൾ തമ്മിൽ വ്യത്യാസമില്ല എന്ന് ചിന്തിച്ചു തുടങ്ങുന്നതിനു ഒര് കാരണവും ആയേക്കാം, ഡിങ്കൻ സ്തുതി ആരും കേൾക്കാതെ ഏറ്റവും അവസാനം വീഡിയോയിൽ ചേർത്തിരിക്കുന്നതിനോട് ശക്തമായ വിയോജിപ്പ് 😉 ! ഡിങ്ക്ന് ഐശ്വര്യം ആയിട്ട് പ്രാർത്ഥന സ്തുതി ചൊല്ലി പരിപാടി തുടങ്ങണം എല്ല വീഡിയോയും എന്നാണു എൻ്റെ ഒര് ഇത്, ഇതിന് ഒരു മുറ ഒക്കെ വേണ്ടേ 😊..
@ramyar2225 ай бұрын
എല്ലാ മദസ്തർക്കും ഇതൊരു പാഠമാകട്ടെ..
@Agnostic.075 ай бұрын
മദം... വിഭ്രാന്തി.. മതം... അഭിപ്രായം
@padmanabhannairg75925 ай бұрын
Ella mathastharkkumilla. Islaminu mathrameyulloo ee gathikedu.
@jerinjoseph43645 ай бұрын
തോന്നിവാസം ജീവിച്ച പ്രവാചകനും അതിനൊക്കെ വക്കാലത്തു പിടിക്കാൻ ആയത്ത് ഇറക്കി പുറകെ നടക്കുന്ന അള്ളായും.. Best..best 🙏
@gopanunni31475 ай бұрын
ഹലോ ഞാൻ കോയ കോളിന്റ ഫാൻ ആണ് 👍👍👍👏👏👏
@sidnhet85 ай бұрын
കോയ കോളിംഗ് : ഞാൻ ജനിച്ചപ്പോൾ ഒരു വിശ്വാസം വീട്ടുകാർ വിശ്വസിക്കുന്നു എന്നെ അത് പഠിപ്പിച്ചു ഞാൻ ആ അന്ധമായ വിശ്വാസം പിന്തുടർന്ന് പോരുന്നു അതുകൊണ്ടു ഇസ്ലാം മത ഞ്യായീകരണ തൊഴിലാളിയായീ ഒരു വീണ്ടുംവിചാരമില്ലാതെ ജീവിക്കുന്നു !!
@radhikaradhika11102 ай бұрын
അതൊക്കെ നമ്മുടെ ഹിന്ദുമതം. ഇഷ്ടമുണ്ടെങ്കിൽ ദൈവത്തിനെ പ്രാർത്ഥിക്കാം. വേണമെങ്കിൽ ക്ഷേത്രത്തിൽപോകാം. ഇഷ്ടമുള്ള വരെ മതം നോക്കാതെ കല്യാണം കഴിയ്ക്കാം. ഒരു ദൈവത്തിനും മനുഷ്യനും അടിമയാക്കേണ്ട. തലയും മുഖവും മറച്ച് കള്ളരെ പോലെ നടക്കേണ്ട. ഒരു തിരുമേനിമാരെയോ സന്യാസിളെയോ പേടിക്കേണ്ട. പെണ്മക്കളുടെ കല്യാണത്തിന് വേദിയിൽ അമ്മയ്ക്കും അച്ഛനോടൊപ്പം ഇരിയ്ക്കാം. അഭിപ്രായം പറയാം. സർവ്വ സ്വാതന്ത്ര്യം.
@binilmk80855 ай бұрын
സ്വന്തം ദൈവത്തിനെ രക്ഷപ്പെടുത്താനുള്ള കഷ്ടപ്പാട് 😂
@pokri5 ай бұрын
ഏകദേശം ഒരു 30 - 40
@sab-fi6ey5 ай бұрын
@@pokriathre povvu alle😂
@pradeepkp9255 ай бұрын
😂
@Waraqah-Ibn-Nawfal64855 ай бұрын
2002ൽ ചെന്നൈയിൽ ഞാൻ ജോലിചെയ്യുന്ന കമ്പനിയിൽ ഒരു കോഴിക്കോട്ടുകാരൻ കോയാ ഫോർമാൻ ഉണ്ടായിരുന്നു. അന്നു കൽപ്പാക്കo ആറ്റോമിക് പ്ലാന്റിൽ ഒരു ഫ്യൂൽ പൈപ്പ് റീപ്ലേസ്മെന്റോ മറ്റോ ഏതോ അപകടകരമായ ജോലി ചെയ്യണം. കോയ നേരെ നാട്ടിൽ ചെന്നു തന്റെ വീടിന്റെ അടുത്തുള്ള ഏതോ ദേവി ക്ഷേത്രത്തിൽ പൂജ കഴിഞ്ഞു അടുത്ത ദിവസം പ്രസാദവുമായി കൽപ്പാക്കത്തു എത്തി ജോലി ആരംഭിച്ചു. ഇതുപോലെ കൺസ്ട്രക്ഷൻ സൈറ്റുകളിൽ പൂജ നടത്തുന്ന പല കോയാ റിഗ്ഗർ ഫോർമാൻമാരെയും ഇന്ത്യയിൽ ഉടനീളം കണ്ടിട്ടുണ്ട്. അധികവും റിഗ്ഗർസ് കോഴിക്കോടുകാരാണ്/ആയിരുന്നു.
@Kerala2645 ай бұрын
ആരിഫും കോയയാണ് 😂
@IndianForSure_11115 ай бұрын
താല്പര്യം ഇല്ലാതെ നിവൃത്തികേടുകൊണ്ട് മതം മാറിയ ഒരുപാടു കുടുംബങ്ങൾ ഉണ്ട്, അവർ പുറത്ത് മുസ്ലീം ക്രിസ്ത്യൻ ആയാലും അവർ ഹിന്ദു വിശ്വാസങ്ങൾ ചടങ്ങുകൾ ചെയുന്നു
@MrSyntheticSmile5 ай бұрын
ഫഹദ് ഫാസിലിൻറെ സിനിമകൾ ഷൂട്ടിംഗ് തുടങ്ങുന്നത് മൂഹൂർത്തം നോക്കി പുജയും ചെയ്തിട്ടാണ്.
@akashkp87075 ай бұрын
കണ്ണൂര് കാസറഗോഡ് കോഴിക്കോട് ഭാഗങ്ങളിൽ മുസ്ലിങ്ങളിൽ നല്ലൊരു ശതമാനം ടിപ്പുവിന്റെ കാലത്ത് മതം മാറ്റപ്പെട്ട തിയ്യർ നായർ നമ്പ്യാർ തറവാട്കാറുണ്ട്, അവരൊക്കെ ഈയടുത്ത കാലംവരെ കുലദൈവരാധന നടത്തിയിരുന്നു, തലശ്ശേരി ഭാഗത്തൊക്കെ കൊറേ മുസ്ലിം തറവാടുകളിൽ വിളക്ക് കത്തിച്ചിരുന്നു, ഈയടുത്ത കാലത്താണ് അവരത് നിർത്തിയത്. തെയ്യം നടക്കുന്ന പല ക്ഷേത്രങ്ങളിലും കാവുകളിലും പല മുസ്ലിം തറവാട്ടകാരുടെയും ആചാരങ്ങളും കർമങ്ങളും നടത്താറുണ്ട്, ഇപ്പോഴും അതൊക്കെ നടന്നുവരുന്നു.നമ്മളെ മാടായികാവിലും തളിപ്പറമ്പ് രാജരാജേശ്വരത്തും പയ്യന്നുർ, പേരെലശ്ശേരി,തലശ്ശേരി അമ്പലത്തിലൊക്കെ എപ്പോഴും മുസ്ലിങ്ങളെ കാണാം, അവരുടെ ദുരിതങ്ങൾക്ക് ഒരാശ്വാസമായി അവരിപ്പോഴും ക്ഷേത്രദർശനം ചെയുന്നത് അവരുടെ പൂർവികരെപ്പറ്റി ബോധമുള്ളത് കൊണ്ടാണ്. പക്ഷെ ഇക്കാലത് അവരിൽ വർഗീയത വളരെയേറെ വർധിച്ചതായി വെക്തമായി കാണാം 😢
@akashkp87075 ай бұрын
കണ്ണൂര് കാസറഗോഡ് കോഴിക്കോട് ഭാഗങ്ങളിലൊക്കെ ഒരുപാട് മതമാറ്റപ്പെട്ട തീയർ നായർ നമ്പ്യാർ തറവാട്ടകാറുണ്ട്, അവരൊക്കെ കുറച്ചുകാലം മുൻപ് വരെയും കുലദൈവരാധന നടത്തിയിരുന്നു. തലശ്ശേരി ഭാഗത്തുള്ള കൊറേ മുസ്ലിം തറവാട്ടകാർ വീട്ടിൽ വിളക്ക് കത്തിക്കാറുണ്ട്, ഇപ്പോഴാണ് അതൊക്കെ നിർത്തിയത്. തെയ്യം നടക്കുന്ന ക്ഷേത്രങ്ങളിലും കവുകളിലും മുസ്ലിം തറവാട്ടിൽ നിന്ന് പല കർമങ്ങളും ആചാരങ്ങളും ഇപ്പോഴും ചെയ്തുവരുന്നു. നമ്മളെ മാടായികാവിലും തളിപ്പറമ്പ് രാജരാജേശ്വരം , പയ്യന്നുർ, പേരളശ്ശേരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം ഇവിടെയൊക്കെ എപ്പോഴും മുസ്ലിങ്ങളെ കാണാം, അവരിൽ പലരും തങ്ങളുടെ പാരമ്പര്യം മറക്കുന്നില്ല. എന്നാൽ വർഗീയതയും ഇപ്പോൾ മുസ്ലിങ്ങളിൽ വളരെയേറെ വർധിച്ചിരിക്കുന്നു
@Smithahumanist5 ай бұрын
അസ്സലായി അലക്കും പരിപാടിയിലേക്ക് ഏവർക്കും സ്വാഗതം ❤🎉😊. ഇന്ന് ജോയിൻ ചെയ്ത എല്ലാർക്കും Thank you so much 🔥😍😍🥰🔥. Your support makes all the difference. Don't forget to comment a word or two in the comment section to increase the reach.🥰🥰 Thanks again ❤️
@pokri5 ай бұрын
❤
@jojohn1035 ай бұрын
ഹിന്ദു: ഹനുമാൻ ❌ കോയ: ഹനുമാൻ നബി ✅ സുലൈമാൻ ✅
@vigneshkumar36915 ай бұрын
@@jojohn103 🤣
@Dhimnaraj5 ай бұрын
😂😂😂😂😂
@marcoavena95845 ай бұрын
😂😂😂😂
@vishnu53445 ай бұрын
ഹനുമാൻ നബി (സ )
@jayaprakashm64575 ай бұрын
🤣🤣🤣🤣🤣😜😜😜
@antonyfrancis9215 ай бұрын
ആരിഫ് പൊളിയാണ്.... ഈ പരിപാടി
@jo-dk1gu5 ай бұрын
ഇത്രയും വെയിറ്റിംഗ് ഇന്നെ വരെ ഒരു പ്രോഗ്രാമിനും വേണ്ടി ഉണ്ടായിട്ടില്ല....ഇന്ത്യ പാകിസ്താൻ ക്രിക്കറ്റ് മാച്ചിന് വേണ്ടി പോലും ഇത്രേം കാത്തിരുന്നിട്ടില്ല.. ദിവസം രണ്ട് എപ്പിസോഡ് കോയാ കോളിംഗ് ഉൾപെടുത്തിയിരുന്നെങ്കിൽ എത്ര നന്നായേനെ...
@pokri5 ай бұрын
😂🙏
@Snowdrops3145 ай бұрын
സത്യം... 👌🏻👌🏻😂😂😂
@skanilkumar36305 ай бұрын
വെള്ളാനകളുടെ നാട്ടിൽ എന്ന സിനിമയിൽ കുതിര വട്ടം പപ്പു പറഞ്ഞപോലെ : പഹയാ ഇജ്ജ് സുലൈമാനല്ല ഹനുമാനാണ്...
@amalsir2225 ай бұрын
സർ മൂലം എല്ലാ മുസ്ലിമുകൾക്കു നല്ലാ ബുദ്ധി ഉദിക്കടെ എന്ന് പ്രർത്ഥിക്കുന്നു കരണം ഈ ഭുമിയാണ് ഏറ്റവും വലിയ സ്വാർഗം പു അതു ലെ നരകവു എന്ന് ചിന്തിക്കുന്ന ഒരു വ്യക്തി എന്ന നിലക്ക് പറയട്ടെ മനുഷ്യാ ജൻമം ഒരു പുണ്യം ചെയ്ത ജൻമമണ് അതിനെ വെണ്ടത് പൊലെ അസ്വാദിച്ച് ജീവിക്കാനുള്ളതിനാൽ ഈ വർഗ്ഗിയ വിഷം ചിറ്റി സമസ്ത ലോഹങ്ങളെയു മലിനമാക്കാതെ ഈ ഭൂമിയി അകെ രാണ്ട് ജാതിയ ണ്‌ദൈവംശ്രഷ്ടിച്ചാത് ഒഗ് പുരുഷൻമറ്റെന്ന് സ്ത്രീ ഇത്രയും ചിന്താ ച്ചാൽ തിരാവുന്ന പ്രശ്നം മാത്രമേയുള്ളു: അതുപൊലെ മരിച്ചാവരിൽ ഒരാളെങ്കിലും തിരിച്ചു വന്നാൽ തിര പുന പ്രസ് മുള്ള
@salu555saleem65 ай бұрын
ആരോടാ പ്രാര്‍ത്ഥിക്കുന്നത്?
@salu555saleem65 ай бұрын
മുസ്ലിംകൾ 5 നേരത്തെ നിസ്കാരത്തിൽ 17 തവണ നിര്‍ബന്ധമായും പ്രാര്‍ത്ഥിക്കുന്ന സംഗതി ആണ് നിങ്ങള്‍ ഇപ്പൊ പറഞ്ഞത്. ഞങ്ങളെ നേർമാർഗ്ഗത്തിൽ നയിക്കേണമേ എന്ന്. അത് ഞങ്ങള്‍ പ്രതീക്ഷിക്കുന്ന റബുൽ ആലമീന് നോടാണ്. (ലോകങ്ങളുടെ രക്ഷിതാവിനോട്) നിങ്ങള്‍ ആരോടാണ് പ്രാര്‍ത്ഥിക്കുന്നത് എന്ന് പറഞ്ഞു തരുമോ
@oldisgold19775 ай бұрын
എന്തിനാണ് പ്രാർത്ഥിക്കുന്നത്. നിന്റെ സ്വാർത്ഥ താല്പര്യങ്ങൾ. നടന്നു കിട്ടാനല്ലേ... @@salu555saleem6
@oldisgold19775 ай бұрын
@@salu555saleem6പ്രാർത്ഥിച്ചില്ലെങ്കിൽ ജീവിക്കാൻ പറ്റില്ലേ. എന്താണ് പ്രാർത്ഥന എന്തിനാണ് പ്രാർത്ഥന ആരോടാണ്.. ഇതിന്റെ ആവശ്യമെന്ത്.? ഇവിടെ നമുക്ക് വെളിച്ചം തരുന്ന ചൂടും തണുപ്പും രാവും പകലും എല്ലാം തരുന്ന അതി ശക്തമായ സൂര്യൻ ണ്ടല്ലോ. അതുമല്ലെങ്കിൽ നമുക്ക് വേണ്ടുന്നതെല്ലാം തരുന്ന പ്രകൃതി ഉണ്ടല്ലോ. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ. അതിനോട് നന്ദി കാണിക്കിക. അതിനെ ദ്രോഹിക്കാതിരിക്കുക. പോരെ. വേണമെങ്കിൽ ഇതിനെയൊക്കെ പ്രാർത്ഥിക്കു നിർബന്ധനാണെങ്കിൽ.
@shibingeorge42975 ай бұрын
@@salu555saleem6 കുഴപ്പം ഇല്ലാതാവുകയും മതം മുഴുവന്‍ അല്ലാഹുവിന് വേണ്ടിയാകുകയും ചെയ്യുന്നത് വരെ. നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക. ഇനി, അവര്‍ വിരമിക്കുന്ന പക്ഷം അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നവനാണ്. ---Quran 8:39
@vijinvijay5 ай бұрын
ഈ കോയ നല്ല കാഞ്ഞ മോനാണ്... ഒന്നും സമ്മതിക്കുകയുമില്ല എതിർക്കുന്നുമില്ല... എല്ലാത്തിലും ഉരുണ്ടങ്ങു മെഴുകുവാണ്... തക്കിയ ആശാൻ നന്നായിട്ട് പഠിച്ചിട്ടുണ്ട് 😌
ഇയാള് വെന്തത് തിന്ന് വേവാത്തത് ഉപേക്ഷിക്കുന്ന ആളാണ്... ഒരു താൽക്കാലിക മതം.❤
@seekthetruthwithin77765 ай бұрын
😂 നല്ല ഉദാഹരണം 😂👍🏻
@eshwarkrishna83395 ай бұрын
Indianyill agane onum cheythlakilum ivarude matha vikaramm korakanam especially in keralam they are too much emotional 💣 while criticizing. Other religion doesn't have kinda shitty emotion
@rajeshgeorge41865 ай бұрын
എന്റെ പൊന്നോ ഞാൻ ചിരിച്ചു വയറുളുക്കി ലെഞ്ച് കഴിച്ചോണ്ട് ഇരുന്നപ്പോൾ ആണ് ഞാൻ ഇത് കണ്ടത് ചോറ് തലമണ്ടയിൽ കയറാഞ്ഞത് എന്റെ ഭാഗ്യം 😅വൈഫ് വന്നു തലക്ക് ചെറുതായി ഒന്ന് തട്ടി തന്നു 😂 Dr ആരിഫ് ഹുസൈൻ ❤️❤️❤️❤️❤️
@pokri5 ай бұрын
ചോറ് തിന്നുമ്പോൾ ഈ വീഡിയോ കാണരുത് എന്ന് ഒരു disclaimer നാളെ മുതൽ ഉണ്ടായിരിക്കും 😅
@ArifHussainTheruvath5 ай бұрын
😁😁😁
@rajeshgeorge41865 ай бұрын
@@pokriഞാൻ ഓരോ ദിവസവും ഡോക്ടറുടെ പുതിയ കോയാ കോളിങ് വന്നോ വന്നോ എന്ന് ചെക്ക് ചെയ്യുംഅങ്ങനെ പറ്റിയതാണ് എന്തോ ഇഷ്ടം ആണ് ഡോക്ടറെ ❤️ജീവിതത്തിൽ എന്തെങ്കിലും സങ്കടം വരുമ്പോൾ പുതിയതോ പഴയതോ എന്നൊന്നും നോക്കില്ല ആരിഫ് sir ന്റെ വീഡിയോസ് കണ്ടാൽ പിന്നെ എല്ലാ ടെൻഷനും മറന്നു മനസ്സ് നിറഞ്ഞു ചിരിക്കും ❤❤❤
@rajeshgeorge41865 ай бұрын
@@ArifHussainTheruvath❤❤❤❤❤❤ഒരുപാട് ഇഷ്ടം ആണ് താങ്കളെ.ഒരുപാട് പേർക്ക് വഴികാട്ടി ശെരിക്കും ഇരട്ട ചങ്കൻ 🔥🔥🔥
@spa30785 ай бұрын
😂
@a-techietalk5 ай бұрын
കോയമാർ daily 5 പേര് വെച്ച് വിളിക്കു.... കോയ callingilelk എല്ലാ കോയമാർക്കും സ്വാഗതം 😁😁
@sreekumarpr73635 ай бұрын
മാനവരിൽ മഹോന്നതന്റെ പ്രിഷ്ടം താങ്ങാൻ കോയ പെടുന്ന പെടാ പാട്... ന്റെ പൊന്നോ...🙄😂
@തൊട്ടാൽകലിപ്പാനന്ദസ്വാമി5 ай бұрын
അൽ ഹനുമാൻ 🔥
@jaisonnskaria5 ай бұрын
Switzerland banned Hijab and no longer recognizes Islam as an official religion via referendum.
@IndianForSure_11115 ай бұрын
❤ സന്തോഷം
@jayanthane.m.86665 ай бұрын
The UK and France also should follow the suit.
@IndianForSure_11115 ай бұрын
@@jaisonnskaria India should also ban black hijab which is not India's cultural costume!!
@spa30785 ай бұрын
😂
@Alchemy125 ай бұрын
Happy News ❤❤❤
@manuSamuel-jz4tn5 ай бұрын
ഞാനും കാത്തിരിപ്പാണ്കേരളത്തിലെ കോയമാരുടെ പുസ്കത്തിലെ പൊട്ടത്തരം കേൾക്കാൻ 🤣🤣🤣🤣
@vigneshkumar36915 ай бұрын
@@manuSamuel-jz4tn 👍🏻🤣
@KunhalanKutty-ul8xt5 ай бұрын
അത് പൊക്കിപിടിക്കുന്നവരെ എന്താണ് വിളിക്കുക.
@akhil73185 ай бұрын
Appo ramayanam okke
@jias84395 ай бұрын
@@KunhalanKutty-ul8xtമുക്കാൽ വീട്ടിൽ മനോഹരൻ
@mohammedrayeesu5 ай бұрын
@@akhil7318രാമായണത്തിൽ എന്താണ് പൊട്ടത്തരം ഉള്ളത്? പോരാത്തതിന് അത് ആരും അനുകരിക്കുന്നല്ലല്ലോ. അതുപോലെ അല്ലല്ലോ മാനവരിൽ മനോഹരൻ്റെ ആൾക്കാരുടെ കാര്യം
@Goldminer-4245 ай бұрын
കുറച്ച് നാളുകൾ മുൻപു വരെ ഇസ്ലാമിനെതിരെ ഒരു വാക്ക് പറയാൻ ഭയന്നിരുന്നു ആളുകൾ അപ്പോഴാണ് സമുദായത്തിന്റെ ഉള്ളിൽ നിന്ന് തന്നെ നവോത്ഥാന നായകന്മാർ എഴുന്നേൽക്കുന്നത് socialmedia വന്നു ആളുകൾക്ക് ഇതെല്ലാം അറിയാനും സാധിച്ചു
@rejvs5 ай бұрын
മസില്‍ പെരുപ്പിച്ചു നിരത്തിലൂടെ നടന്നുപോകുന്നവന്റെ കൈയ്യിലിരുപ്പ് ജനം തിരിച്ചറിഞ്ഞു കൈവെക്കുമ്പോള്‍ അടുത്തു കൂടെ നടന്നുപോകുന്ന അല്പ പ്രാണികളായ മനുഷ്യരോട് "നീയൊക്കെ എവിടെ നോക്കി നില്‍ക്കുവാ" എന്നു ചോദിക്കുന്ന അവസ്ഥയാണ് അല്ലാഹുവിനും മുഹമ്മദിനും ഉള്ളത്. സര്‍വശക്തനും പ്രവാചകനും ഒക്കെയാണ്. എന്നാല്‍ ആരെങ്കിലും നിന്ദിച്ചാല്‍ വിശ്വാസികള്‍ ചെന്നു ഇടപെടണം.എന്തൊരു ഗതികേടാണ്?
@shajithaanwar13215 ай бұрын
ഇങ്ങേരു മൂർത്തദ് ആകാറായി നില്കുന്നു. . എപ്പം വേണമെങ്കിലും പിടി വിടും. ഇപ്പം തന്നെ സ്വന്തമായി ഖുർആൻ വ്യാഖ്യാനിച്ചു
@devarajante5 ай бұрын
നല്ല മനുഷ്യനാണ്.. വിളിച്ചതോണ്ട് കുറേ ചിരിക്കാൻ പറ്റി! ഇബ്രാഹീം നബിയെ പരീക്ഷിക്കും പോലെ ഒരു പരീക്ഷണത്തെ പടച്ചോൻ പോലും ചിന്തിച്ചിട്ടുണ്ടാവില്ലാ
@somanpreyag81425 ай бұрын
നമ്മളൊക്കെ ഈ പ്രപഞ്ച ബോധം എത്ര അൽഭുതകരമാണ് , നമുക്കു ചുറ്റും കാണുന്ന നമ്മളിൽ പ്രവർ ത്തിക്കുന്ന ഈ ശാസ്ത്രം എപ്പോ ഴേലും ഭൗതികശാസ്ത്രത്തിനു വെ ളിപ്പെടുമോ എന്ന അന്വേഷണത്തി ലാണ് ,അപ്പോഴാണ് 6-നൂറ്റാണ്ടിൽ ജിവിച്ച അക്ഷരാഭ്യാസമില്ലാത്ത വട്ടി ൻറെ വക്കിലെത്തിയ ഒരു വിടൻറെ അപദാനം വാഴ്തിപ്പാടാൻ കുറെ മനുഷ്യർ അരയും തലയും മുറുക്കി എന്തിനും തയാറായി പുറപ്പെട്ടിട്ടുള്ള ത് , എന്തൊരു കഷ്ടമാണീ അവസ്ഥ.
@mathukuttyambattu937629 күн бұрын
Yethrayo sariyaya abiprayaam
@oldisgold19775 ай бұрын
ഏറ്റവും വലിയ വേദന കുഞ്ഞു പ്രായത്തിലെ കുഞ്ഞി കുണ്ണയുടെ അറ്റം വെട്ടുന്നത്. അതാണ് ഏറ്റവും വലിയ വേദനയും ചതിയും. കൊടും ക്രൂരതയും. 👍
@Meghna78913 ай бұрын
Athu pole thanneyanu shoolam kuthunnathum. Theeyil koodi nadathikkunathum. Athum koode ivide parayunnj
@sijishs50985 ай бұрын
🤣🤣 കോയ കൊള്ളാം... ആരിഫ് സർ :നരകമുണ്ടോ...?? റിയാസിസ്റ്റ് : ഇല്ല.. അതൊരു സങ്കൽപ്പം മാത്രം.. ആരിഫ് സർ : അപ്പൊ തെറ്റ് ചെയ്‌താൽ എവിടെയാണ് ശിക്ഷ?? റിയാസിസ്റ്റ് : അത് നരകത്തിൽ 😁 Content peaked here👍🏻🤣🤣
@jidendrap37455 ай бұрын
സത്യം 😂😂
@QaQc123455 ай бұрын
Al kiduve😂😂
@thomasmathew48375 ай бұрын
📈
@ashiq9792Ай бұрын
സാങ്കൽപികമായി ശിക്ഷിച്ചാൽ മതി എന്ന് കോയ 😂😂
@anilkamar50045 ай бұрын
ഈ കാത്തിരിപ്പ് വല്യപാടാണ് 😜
@vigneshkumar36915 ай бұрын
@@anilkamar5004 🤣
@Abrm245 ай бұрын
Aaado😂
@pokri5 ай бұрын
എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട് അനിലെട്ടാ
@PrakashanK-t9h5 ай бұрын
സ്വന്തം മതത്തിന്റെ തെറ്റുകളെ ചൂണ്ടിക്കാട്ടാൻ പറ്റില്ല, ചൂണ്ടിക്കാട്ടിയാൽ അത് തെറ്റാണ് , നമ്മൻറ മതം ശരിയാണ് അത് തെറ്റാണെങ്കിലു നമ്മക്ക് ശരിയാണ്, ആരും ചോദ്യം ചെയ്യാൻ പാടില്ല, അനുസരിച്ചോളുക , അതാണ് നമ്മൻറ മതം, ,അടിമകളേ അനുസരിച്ച് കൊള്ളുക,, ഉത്തരം കിട്ടാത്ത സമസ്യയാണ് ഇവരുടെ മതം , തെറ്റ് ചൂണ്ടി കാട്ടിയാൽ അതിൽ ഇല്ലാത്ത അർത്ഥങ്ങൾ കണ്ടെത്തും, എന്നിട്ട് തേയും
@rajanv72575 ай бұрын
അങ്ങയുടെ അവതരണം ഓരോന്നും അതിഗംഭീരം. താങ്കൾ ഇതിലേക്കുള്ള രംഗപ്രവേശം എപ്പൊഴായിരുന്നു. താമസിച്ചു പോയെന്നു തോന്നുന്നുണ്ടോ? ഖുറാൻ വിമശനം നടത്തുന്ന നിരവധിയാളുകളിൽ അങ്ങ് തന്നെയാണ് മുൻപന്തിയിൽ. ഇനിയും നന്നായി തുടരട്ടെ. നിരീശ്വരവാദ രംഗത്ത് 50 വർഷം പിന്നിട്ട ഒരാളാണ് ഞാൻ .ഇപ്പോഴും നിരീശ്വരവാദവീക്ഷണം തന്നെ . സർവ്വവിധ ആശംസകൾ
@darkroomentertainment58825 ай бұрын
'ആത്മാവിന് നിത്യ ശാന്തി ' പുള്ളി ഇസ്ലാമും ഹിന്ദു വിശ്വാസങ്ങളും ഒക്കെ കൂട്ടി കുഴച്ചു ഒരു പ്രയോഗം നടത്താൻ നോക്കി പക്ഷെ ഏറ്റില്ല 😂
@ramanmp67075 ай бұрын
ആത്മാവിന്റെ നിത്യ ശാന്തി അയാള്‍ അറിയാതെ അവസാനം തലച്ചോറില്‍ എത്തി
@QaQc123455 ай бұрын
Othilla..othilla😂😂
@MrJosebkk15 ай бұрын
അൽഫാം വെന്തില്ലാഹ് .
@shihabkarim57815 ай бұрын
ഇത് അത്ര ഒത്തില്ല. സ്കൂൾ ഇൽ പഠിച്ച ഒരു പാവം കോയ 😀😀
@jobin16jobin5 ай бұрын
അല്ലാഹു & മംമ്മദിൻ്റെ പെയിൻ്പണികർടെ ഓരോ കഷട്ടപ്പാട്.
@VishalanTN5 ай бұрын
മെഴുകുന്ന കോഴ ഹനുമാൻ പതം രസം മായി Super ഇക്കാ Super
@christopherthomas78615 ай бұрын
Dr. Arif Hussain you are giving very correct answers
@muthoosworld43345 ай бұрын
ഇവിടെ വരണം കോമഡി കേൾക്കണം ചിരിക്കണം പോണം 😂
@lgeethakumary78023 ай бұрын
🤣🤣🤣
@pokri5 ай бұрын
അള്ളാഹു ആരെയും ശിക്ഷിക്കില്ല ലെ നരകം : ന്തൂട്ട് ??
താങ്കൾ വരും കാലത്ത് വലിയ മാറ്റം ഉണ്ടാക്കാൻ പോകുന്ന വിപ്ലവം ആണ് നടത്തുന്നത്.... മനുഷ്യൻ്റെ കണ്ണ് തുറപ്പിക്കുന്ന മഹാ മനുഷ്യൻ❤❤❤❤
@shaheersachu27495 ай бұрын
ഇതാണ് 10 മദ്രസയിൽ പഠിച്ചാലുള്ള കുഴപ്പം 😩😩😩 എനിക്കൊന്നും മനസിലാകുന്നില്ല അയാൾ പറയുന്നത്. . ഞാൻ കഷ്ടപ്പെട്ട് പോയി പഠിച്ചതൊക്കെ ഇയാളുടെ മറുപടി കേട്ടപ്പോ മറന്നു പോയി 😑
@geethakrishnan72473 ай бұрын
Super valare Calm aaya Answer ... ur great Sir
@samuelparavila13465 ай бұрын
ഇവിടെ വന്ന് സംസാരിക്കുന്ന ചില മുസ്ലിം സഹോദരങ്ങളുടെ അവസ്ഥ കാണുമ്പോൾ സത്യം പറഞ്ഞാൽ കണ്ണുനിറഞ്ഞു പോകും.അവരോട് ഇങ്ങനെയൊക്കെ ആരിഫ് സാറിന് പറയേണ്ടി വരുമല്ലോ എന്നോർത്ത്സങ്കടം വരുന്നുണ്ട്
@sudheeshsudheeshktk96335 ай бұрын
ഹരിഫിക്കാ ഇങ്ങള് സൂപ്പറാ 😂😂😂
@farhanparu57685 ай бұрын
Arif u have huge fans here
@m2techrktm915 ай бұрын
confirm, മമ്മദിന്റെ മുന്നിൽ വന്നത് സാക്ഷാൽ സാത്താൻ തന്നെ ആയിരുന്നു. ഇല്ലെങ്കിൽ ഇങ്ങനെ കള്ളം പറയാൻ ഒറ്റ കെട്ടായി ഈ മുസ്ലിങ്ങൾ മൊത്തം നിൽക്കുമോ.. വേറെ ഏതു മതം വേണമെങ്കിൽ എടുത്തോ, ഇങ്ങനെ കള്ളം പറഞ്ഞ് കള്ളം പറഞ്ഞ് മതത്തെ സംരക്ഷേകേണ്ട ഗതികേട് വേറെ ആർക്കും ഇല്ല. വേറെ ഏത് മതം ആണെങ്കിലും ഒരുത്തൻ എങ്കിലും സത്യം പറയും. ലോകത്ത് എന്ത് തെണ്ടിത്തരം കാണിച്ചാലും അത് മറ്റുള്ളവരുടെ മേലിൽ കെട്ടിവെച്ച് സാത്താനെ സംരക്ഷിക്കുക
@ShemiMol-sw4wu3 ай бұрын
ഞങ്ങൾ ഹിന്ദുക്കൾക്ക് ഞങ്ങളുടെ ദൈവത്തെ കളിയാക്കിയെന്ന് പറഞ്ഞു ഒന്നും തോന്നില്ല... ആരും വിമർശനത്തിന് അധീതരല്ല... ഞങ്ങൾക്ക് ഒന്നും തോന്നില്ല... എല്ലാവരും ഒന്ന് തന്നെയാ
@sreeraghm52072 ай бұрын
Ok . Hindhu daivangalm udayipp aan aaro indakkidhaan . Mattu mathangalilum. Kopp athokke nirthande nammk
@JamesBond-bi4ct5 ай бұрын
വിളിച്ചും പോയി വെക്കാനും പറ്റണില്ല....🤣🤣🤣🤣🤣 കോയ എമു ആവും...ഉറപ്പ്🤣🤣👍
@ShahulHameed-dz3of5 ай бұрын
കാത്ത് കാത്തിരുന്ന് ഞാന് കുഴഞ്ഞല്ലോ....
@vigneshkumar36915 ай бұрын
@@ShahulHameed-dz3of 🤣😅
@unnikrishnanav80675 ай бұрын
മദ്രസ പഠനം അവസാനിപ്പിക്കണം.
@too_good_2b_true5 ай бұрын
He is a noble soul, following his beliefs by not disturbing others. I like his way of life....No harm.
@sreenathnandan5675 ай бұрын
നിയാണ്ടർത്താൽ നബിക്ക്ശേഷം ഞങ്ങളിതാ അവതരിപ്പിക്കുന്നു , ഹനുമാൻ നബി 😂😂
@pokri5 ай бұрын
ലങ്ക ദഹനം കഴിഞ്ഞ ശേഷം ഹനുമാൻ പൊന്നാനിയിൽ ചെന്ന് മാർക്കം കൂടി അൽഹംദുഡിങ്ക
@sreenathnandan5675 ай бұрын
@@pokri 😂
@PREETHA.M-dc7gc5 ай бұрын
@@pokriതന്റെ പേരിന്റെ ഉച്ചാരണം പോലെ തന്നെ ആണോ സ്വഭാവവും 😂😂😂😂, ഇത് വല്ലാത്തൊരു കണ്ടു പിടുത്തമായിപ്പോയി
@arunadhil20255 ай бұрын
@@pokri😂😂
@nikhil_p415 ай бұрын
@@pokri എന്തായാലും ഹനുമാൻ ബ്രഹ്മചാരിയായത് കൊണ്ട് മാർക്കം കൂടിയാലും കൊയപ്പമില്ല. അങ്ങനെ ചെയ്താലും ഹിന്ദുക്കള് മൈൻഡ് ചെയ്യില്ല. "രൗദ്ര ഹനുമാൻ" ട്രെൻഡ് ആക്കിയ പോലെ "മുറിച്ച ഹനുമാനും" ട്രെൻഡ് ആക്കും. 😁
I wonder how Dr Arif is staying safe.. must be in hit list of many jihadis
@joybeeviswanathan585 ай бұрын
👏👏👏👏 diluted muslim he is safe to society
@niyas-o5y5 ай бұрын
മുസ്ലിമിസം ❌ റിയാസിലിസം✅
@susheelaedivanna58115 ай бұрын
❤❤❤❤ചോദൃവും ഉത്തരവും ഗംഭീരം
@georgevj-vq8uj5 ай бұрын
Dr, ഹാരീസ് മുഹമ്മദിന് കൊടുക്കണം ഒരു ബിഗ്ഗ് സല്യൂട്ട്, '
@gvrsunilps5 ай бұрын
സു..ദർശ്ശന ചക്രം കറക്കി വീണ്ടും ആരിഫ് ചേട്ടൻ ഓടിച്ചിട്ട് പിടികൂടുന്നു .. സത്യത്തിൽ പ്രാർത്ഥന അറബിയിലല്ല മലയാളത്തിലാണെൻകിൽ നാട്ടുകാര് എന്നേ കൈവെച്ചേനെ .....
@sureshjohn22185 ай бұрын
മലയാളത്തിൽ ആയിരുന്നു എങ്കിൽ 95% മുസ്ലിങ്ങളും മതം വിട്ട് ഓടി ഒളിച്ചേനെ. 😛😛😛😛
@kkvalsalan13204 ай бұрын
സത്യം പ്രചരിപ്പിക്കുന്നതിന് നന്ദി..... Kkv
@Ynh-pd9sp5 ай бұрын
ÀHT is growing in confidence....
@rajeeshkp47305 ай бұрын
Arif Husain Sir എൻ്റെ Big fan 👍😀😀 ഞാൻ നിങ്ങൾ ഉപേക്ഷിച്ച ഇസ്ലാം അല്ലാ എങ്കിൽ കൂടി ഞാൻ നിങ്ങളുടെ മാനവികതക്ക് വേണ്ടി നിങ്ങൾ കൊടുക്കുന്ന ആ മൂല്യത്തിനു വേണ്ടി മാത്രം👍😀😀
@00badsha5 ай бұрын
Thanks Arif Bhaiii
@harikrishnan-on2ry5 ай бұрын
Belief in God is not a mistake he is a good man his humanity is very happy what he speaks in a good way makes me very happy.... ❤❤❤
@prak26115 ай бұрын
It's your clarity of thought which is amazing
@vikaspallath17394 ай бұрын
കാരണം ഉണ്ടകിൽ വിമര്ശിക്കാൻ ഉത്തരവാദിത്തവം ഉണ്ട് 👍🏻👍🏻👍🏻
@aneeshya1435 ай бұрын
This was by far the funniest koya calling😂😂😂
@ramji80795 ай бұрын
മത ചിന്ത ആകാം..... തീവ്ര ചിന്താഗതി മാറട്ടെ... മനുഷ്യൻ ആകട്ടെ....❤❤❤❤❤
@joyt.j69155 ай бұрын
എല്ലാ മതത്തിലും ഇതുപോലെ ആരിഫ് മാർ ഉണ്ടാകുകയും അതിലേക്ക് അന്ത ഭക്തര് വിളിച്ചു തങ്ങളുടെ വിശ്വാസത്തിൻ്റെ അടിസ്ഥാനം എത്ര അർഥ ശൂന്യം ആണ് എന്ന് തിരിച്ചറിയുകയും ചെയ്തിരുന്നെങ്കിൽ ഈ ലോകം എത്ര സുന്ദരമാ യേനെ
@VenuGopal-uq1mm3 ай бұрын
ആയിരം ആയിരം നമസ്കാരം താങ്കൾ അറിവിന്റെ ഭണ്ടaരമാണ് 🙏🏼
@ashikshekhar23915 ай бұрын
Happy to see your growth on KZbin for exposing the truth.
@Solorider70093 ай бұрын
ഇത്രക്കും ടൈം പാസ്സ് വേറെ ഒന്നുല്ല ❤
@jerinjoseph43645 ай бұрын
ഖുർആൻ വെളുപ്പിച്ചു വെളുപ്പിച്ചു അതിലെ വൃത്തികേടുകൾ അറിയാത്തവരായി ഇപ്പോൾ കേരളത്തിൽ ആരുണ്ട്...കഷ്ടം
@stefythomas50525 ай бұрын
ഇമ്മാതിരി പമ്പര ടീമുകൾ... 😂😂🤣🤣🤣 ഒരു പകിട പകിട പമ്പരം കണ്ട ഇഫക്ട്!
@jithinjoshy35675 ай бұрын
ഇതേ പേരിൽ ഒരു സീരിയൽ ഉണ്ടാര്നു ദൂർഷനിൽ 🤣
@haridasnr3224 ай бұрын
ആരിഫ് 👌🏻👌🏻👌🏻👌🏻
@muthalibnalakath87945 ай бұрын
കുറച്ചൊക്കെ വിവരമുള്ള വരോട് സംസാരിക്ക് ആരിഫെ
@rishithomas23755 ай бұрын
ഉരുണ്ട് ഉരുണ്ട് കോയ ഒരു പരുവം ആയി. അരിഫ് സാർ താങ്കൾ പൊളി 😅
@kannas-vv9cj5 ай бұрын
ന്റെ റിയാസേ track ൽ തല വെച്ചു ലേ... 😄😄
@prageethlal5 ай бұрын
Debateil Ingal oru sambhavam aanu arif bhai. All wishes to koya calling ❤❤
@asathyan98475 ай бұрын
Please like and share subscribe 👍👍👍
@pokri5 ай бұрын
Thanks ❤
@fishlycompleteornamentalfi80204 ай бұрын
വരണം വരണം മിസ്റ്റര്..... കോയ..
@johnsmthambi87145 ай бұрын
Arif ഇക്കാ ഇവൻ marem കൊണ്ട് കുറെ Undukkum Anyway koya calling നൂ addict ആയി😂😂😂😂😂
@kannanak51594 ай бұрын
ആരിഫ്ക്കാ ഉയിർ❤
@technospirit26365 ай бұрын
ബുദ്ധി ഉറക്കുന്നതിനു മുൻപ് കുട്ടികളുടെ തലയിലേക് അന്ധമായ വിശ്വാസങ്ങൾ അടിച്ചു കയറ്റുന്നതിലൂടെ ആണ് ഇത്തരം കോയമാർ ജന്മം കൊള്ളുന്നത്... മതപഠനം വേണോ വേണ്ടയോ എന്നു തീരുമാനിക്കാൻ ഉള്ള പ്രായം ആകുമ്പോൾ അവർ സ്വയം തിരഞ്ഞെടുക്കട്ടെ..ശരിയും തെറ്റും അവർ പഠിക്കേണ്ടത് വിദ്യാലയങ്ങളിലൂടെ ആകട്ടെ...
@Abdulsamad232-f8o5 ай бұрын
കിളി പോയവരുണ്ടോ 😂
@bivinbabudivin-do4yn5 ай бұрын
ആളാ
@Sajan.tSajan.t-nx5id5 ай бұрын
ഞാൻ 😂
@sajenmathew5 ай бұрын
Arif is pounding 1000tonnes of fun😂😂😂😂 my stomach will crack by laughing 😂😂😂