കായലോരം RESTAURANTലെ നാടൻ ഊണും പിന്നെ ഒരു ബോട്ട് യാത്രയും | കൊഞ്ചു തീയൽ |കണവ FRY | കരിമീൻ FRY

  Рет қаралды 85,248

Lekshmi Nair's Travel Vlogs

Lekshmi Nair's Travel Vlogs

Күн бұрын

For any inquiries please contact:-
Lisi: +919447860306
maps.app.goo.g...
✿✿ Stay Connected With Me:- ✿✿
❀ Lekshmi Nair' Vlogs: / lekshminair
❀ Insta: / lekshminair20
❀ Facebook Page: / drlekshminairofficial
❀ Facebook Profile: / lekshmi.nair.5070
❀ Official Blog: www.lekshminai...
✿✿ For Business Enquiries, Contact ✿✿
❀ Email: contact@lekshminair.com

Пікірлер: 175
@Linsonmathews
@Linsonmathews 8 ай бұрын
ചേച്ചിടെ ഈ യാത്രയും food കഴിക്കുന്നതും കാണുമ്പോൾ ആണ്, കേരളം വളരെ മികച്ചത് ആണെന്ന് തോന്നുന്നത്..! 😍👌
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 ай бұрын
❤🙏
@sobhal3935
@sobhal3935 8 ай бұрын
ആ ഹോട്ടലിലെ സ്ത്രീജനങ്ങൾ എത്ര സന്തോഷത്തോടെയാണ് മാമിൻ്റെ അടുത്തു നിൽക്കുന്നത്. അവരുടെ ഉൽസാഹവും energyയും ആണ് ആ ഹോട്ടലിൻ്റെ വിജയം. ഗംഭീരമായ ഊണ്. കായലിന്റെ കാഴ്ച്ചയും സുന്ദരം.
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 ай бұрын
Valarai seriyanu dear ❤💯
@mariyahelna9926
@mariyahelna9926 8 ай бұрын
മാം കഴിക്കുന്നത് കാണാൻ തന്നെ ഒരു ഭംഗി ആണ്. Love u മാം വ്യത്യാസമായ കാഴ്ചകൾക്കും രുചിക്കും ❤നന്ദി
@sreelekhapradeepan1994
@sreelekhapradeepan1994 8 ай бұрын
Sadha chorinte koode konju theeyalum kakka thoranum koodi varumbol 175... Mattulla items like kappa and oru meen curry chorinte koode kodukkunnadalle.. I think the cash they charge is for konju nd kakka.. Nadan Chorum meen vibhavangalum really mouth watering Mam...
@rubysasikumar153
@rubysasikumar153 8 ай бұрын
എന്തു ഭംഗിയാമാം കായലോരക്കാഴ്ചകൾ കാണാൻ വിഭവങ്ങളോ സൂപ്പർ👍മാം വിവരണവും പാചകവും മാത്രമല്ല മാഡം കഴിയക്കുന്നതു കാണാനും നല്ല രസമാ👌❤️
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 ай бұрын
Orupadu santhosham dear ❤lots of love 🥰
@pradeepv.a2309
@pradeepv.a2309 8 ай бұрын
ഓരോ ദിവസവും പുതിയ പുതിയ വിഭവങ്ങൾ പുതിയ പുതിയ കാഴ്ചകൾ അടിപൊളി ഇനിയെന്ത് വേണം 👌👌👌👍👍👍
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 ай бұрын
Thank you so much for liking ❤
@ambikakurup5825
@ambikakurup5825 8 ай бұрын
ഏതു റെസ്റ്റോറെന്റിൽ പോയാലും അവിടുത്തെ അടുക്കളയിൽ കയറി പാചകങ്ങൾ നേരിട്ട് നമുക്ക് കാട്ടിത്തരാൻ കാണിക്കുന്ന ലക്ഷ്മിയുടെ മനസ്സ് അതിനൊരു ബിഗ് താങ്ക്സ് . അടിപൊളി food . super and yummy
@Sheena-mh6rc
@Sheena-mh6rc 8 ай бұрын
കഴിക്കുന്നത് കണ്ടപ്പോൾ കൊതി വന്നവർ ഉണ്ടോ 😋
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 ай бұрын
😍
@shinmontk2840
@shinmontk2840 6 ай бұрын
Ithallam kazhinju nalla ookku nadannukanum
@neethamolantony9657
@neethamolantony9657 8 ай бұрын
I really love to watch all of your video ... Really soothing and I feel relaxed after watching❤❤❤
@jubyarun3572
@jubyarun3572 8 ай бұрын
എനിക്ക് ഇത്തരം നാടൻ ഫുഡ്‌ ഭയങ്കര ഇഷ്ടം ആണ് 🥰പക്ഷെ എന്റെ hus നേരെ ഓപ്പോസിറ് അത് കൊണ്ട് ഇതൊക്കെ കണ്ട് രസിക്കാൻ ആണ് യോഗം 😍പിന്നെ വീട്ടിൽ ചെല്ലുമ്പോൾ അമ്മ ഇതൊക്കെ ഉണ്ടാക്കി തരും 😍😍😍
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 ай бұрын
Manasilakunundu dear ❤lots of love 🥰
@rajanijayan9606
@rajanijayan9606 8 ай бұрын
കതകു പൂട്ടി ഇറങ്ങുമ്പോൾ അറിയാം ട്രാവൽ.vlog ആണെന്ന്.very nice.boat യാത്രയും കലക്കി.Nice food.എല്ലാത്തരത്തിലും അടിപൊളി വീഡിയോ.🙏🌷💞👍
@kunjustories
@kunjustories 8 ай бұрын
25:32 അതാണ് മീൻ കൂടു കൃഷി രീതി , പച്ച നെറ്റ് കാണുന്നതിന് അടിയിൽ നെറ്റും ഉണ്ട് ( മീൻ വല അത് മീന്കുഞ്ഞുങ്ങൾ പുറത്തു പോവുന്നതും പുറത്തുനിന്നുള്ള വലിയ മീൻ കയറുന്നതും തടയുന്നു) വലിയ ഒരു കൂടു പോലെ അതിനുള്ളിൽ ഒരുവിധം വലിപ്പം ഉള്ള കരിമീൻ കുഞ്ഞുങ്ങളെ ഇട്ടു വളർത്തും അവ കായലിലെ സ്വാഭാവിക അവസ്ഥയിൽ വളരും അതുകൊണ്ട് തന്നെ അവയ്ക്ക് തനതു രുചിയും കിട്ടും , സാധാരണ മീൻ കുളങ്ങളിൽ വളർത്തുന്ന മീനുകൾക്ക് വലിയ സ്വാദ് ഒന്നും ഉണ്ടാവില്ല ഇതാവുമ്പോൾ കായലിലെ ഉപ്പും ഒഴുക്ക് വെള്ളവും തീറ്റയും ഒക്കെ ആകുമ്പോൾ കരിമീൻ പൊളി സ്വാദ് ആവും
@Pranav__smarter
@Pranav__smarter 8 ай бұрын
എന്റെ ഫ്രണ്ട് വിനായക് ന്റെ റിലേറ്റീവ് ന്റെ resturent ആണ്
@user-cu7de8xr8y
@user-cu7de8xr8y 7 ай бұрын
Madam... Which is very Super.... Espeacially, Cooking of " Kakka irachi thoran "....
@athirarageeth4131
@athirarageeth4131 7 ай бұрын
Superrr ayrunu mamm njangal inne poyrunuu boating and food experience awesomee❤❤❤❤ Thanku mamm
@anurajg3676
@anurajg3676 8 ай бұрын
Oru party dinner menu cheyth kanikamo chechi.. oru welcome drink, 2 veg and 2 non veg items, rice item, roti item, oru dessert anagne oru menu... oru 15 or 20 alukalku kazhikan pattunna reethiyil
@sunitanair6753
@sunitanair6753 8 ай бұрын
Excellent 💯👍 vlog... Really loved it Ma'am... God bless everyone 💓... Such a great place to spend the day ❤
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 ай бұрын
Thank you so much dear for liking. ..❤❤
@Sahira1869
@Sahira1869 8 ай бұрын
Adentha chechi sambar kazhikathad ishtamallanjitano..athoo maduppano
@Fasi2
@Fasi2 8 ай бұрын
എന്ത് രസാ ഇതൊക്കെ കാണാൻ...
@binduramadas4654
@binduramadas4654 8 ай бұрын
Mamnta vlog kadathumuthal aanu yatra poguvanum food kazhikanum ishdam ayathu super yummy yummy food 👌👌👌👌👏😍
@shijomp4690
@shijomp4690 8 ай бұрын
Wow super travel vlog ❤❤❤ maminte vlog kanumbol nammalum koode ullapole poya feelkittum 😌😌😌🥰🥰🥰😘 thanks mam
@AswathyMN-tm1bl
@AswathyMN-tm1bl 8 ай бұрын
Hi mam❤️❤️❤️... Nice.. Happy to see varkala surrounding places
@ambikanair7026
@ambikanair7026 8 ай бұрын
Hi madam, new new Restaurant kanichuthannathinum aviduthe scene scenes kanichuthannathinum valare thanks super food ❤❤❤👍👍👍
@unknown-kz5re
@unknown-kz5re 8 ай бұрын
ലക്ഷ്മി കുട്ടി വീണ്ടും വന്നല്ലോ എത്ര കണ്ടാലും മതി വരാത്ത മുഖവും അവതരണവും 👌♥♥😍😍
@sreelekhapradeepan1994
@sreelekhapradeepan1994 8 ай бұрын
Satyam
@sahiraban9508
@sahiraban9508 8 ай бұрын
Adipoly kaayal testy food sugamaya kaayal buot yathrayum adipoy👍👍👍😊❤beuth full traval vlog❤mominde ku de food kayichu yaathra cheytha oru feel😊 malapuram varumbol parayane vannal kaanamayirunnu🤝
@untamedVagabond
@untamedVagabond 8 ай бұрын
Mam really good Travel vlogs!!! Hoping you meet you during ponkala
@susanalexander8756
@susanalexander8756 8 ай бұрын
നല്ല രസമായിരുന്നു കായൽ യാത്ര കാണാൻ. ❤
@jessythomas561
@jessythomas561 8 ай бұрын
Engane parayanam ennu ariyilla ellam super 👌 beautiful mam❤
@ashkartaj8504
@ashkartaj8504 8 ай бұрын
Paladathum poyi chappadumadichu pisem vangum athukond soundaryam koodum
@jainjosephl690
@jainjosephl690 8 ай бұрын
Amazing vlog chechi, thanks alot chechi ❤
@vijayk7339
@vijayk7339 8 ай бұрын
Superb chechi. Ethu dress il anenkilum u r just amazing maa. Chechi serikum oru nalla inspiration anu enik othiri othiri ishtamanu love u so much njan ellam cook cheyyunnath checheede videos kandttanu elllam pakkaya. Good good too good ithinidak vtle karyangalumoke neat ayi cheyyunnu enthu effort anu oro videos lum kodukunnath innanu subscribe cheyyathath but a to z videos kandittud
@nirmala-oc7fj
@nirmala-oc7fj 8 ай бұрын
HAI MAM ❤ കായലോരത്തെ നാടൻ ഫുഡും ബോട്ടിംഗ് യാത്രയും അടിപൊളി ❤️
@Priya33863
@Priya33863 8 ай бұрын
കൊഞ്ചു തീയലും കരിമീൻ ഫ്രൈയും കണവ ഫ്രൈയും കൂട്ടി ഒരു നാടൻ ഊണും ഒരു അഡാർ ബോട്ട് യാത്രയും 😘😘😘😘😘😘😘😘😘😘😘😘😘
@jollyasokan1224
@jollyasokan1224 8 ай бұрын
വീണ്ടും വീണ്ടും കൊതിപ്പിക്കുവാണോ കൊച്ചേ 😋😋😋🥰😘
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 ай бұрын
😅🥰🤗
@binoyc4742
@binoyc4742 8 ай бұрын
Adipoli super food 😋. Beautiful vlog ❤️❤️
@nifampm5486
@nifampm5486 8 ай бұрын
കൊഞ്ച് തീയൽ റെസിപ്പി ഒരു ദിവസം കാണിക്കാമോ മാഡം
@lamiyamk-tn7ff
@lamiyamk-tn7ff 8 ай бұрын
Hai mam super yummy foods nice vlog love you mam god bless you ❤️👍
@sheelanandini5046
@sheelanandini5046 7 ай бұрын
Yesterday i visited there. Kidu
@vijayalakshmilakshmi3595
@vijayalakshmilakshmi3595 8 ай бұрын
സുന്ദരം.. മനോഹരം.. ഗംഭീരം..❤.. 🥰.. 😋.
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 ай бұрын
Thank you so much dear ❤️ 🥰
@miandedjay
@miandedjay 8 ай бұрын
Again Nice Vlog dear♥️♥️♥️ Try some adventurous travel vlogs dear❣️❣️ Waiting💓💓
@user-xi8mb1il8i
@user-xi8mb1il8i 8 ай бұрын
Mam adipoliyaitt cook cheyumalloo❤👍
@geeta3474
@geeta3474 7 ай бұрын
Beautiful location ❤😊
@SonyPradeep-mx2ri
@SonyPradeep-mx2ri 8 ай бұрын
Hai maam innathe video super.kayaloram restuarant adipoly.
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 ай бұрын
Thank you so much dear ❤️ 🥰
@neethujoseph5788
@neethujoseph5788 8 ай бұрын
Always waiting for new videos..❤Australia
@beenas9753
@beenas9753 7 ай бұрын
Nice vlog dear mam❤😍
@sanyjos8318
@sanyjos8318 8 ай бұрын
Adipoli vibe ❤🎉😊👌✌️👍💗💕👋
@user-ih3do9hj9c
@user-ih3do9hj9c 8 ай бұрын
looking awesome Lekshmi chechi.Luv u a lot❤❤❤❤❤
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 ай бұрын
Love you too dear ❤️
@user-ih3do9hj9c
@user-ih3do9hj9c 8 ай бұрын
Thanks for responding madam. I have been watching your videos for the last 15 years and you are becoming beautiful and gorgeous day by day.I am really amd of fan of ur beauty.I watch ur video and then only lsee daily.I am addicted your beauty@@LekshmiNairsTravelVlogs
@JeenaBenny-it4qw
@JeenaBenny-it4qw 8 ай бұрын
Hi adipoli vedio mam❤❤
@jayamenon1279
@jayamenon1279 8 ай бұрын
Adipoly Yathrayim Food Um Very Nice Video 👍🏽👌👌
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 ай бұрын
Thank you so much dear ❤️ 🥰
@sheebadani3534
@sheebadani3534 8 ай бұрын
Nattile unok kandu kothi vidam
@salikurian6879
@salikurian6879 8 ай бұрын
Mouthwatering food 😋😋 reasonable price 👍🏻 👍🏻 boat ride 👌👌 very good ambience 💐 nice vlog mam ❤❤
@vimalal8664
@vimalal8664 8 ай бұрын
മുൻപ് mam വന്ന videos കണ്ടിട്ടുണ്ട്,,,,very good,,, ഇതു ഞങ്ങളുടെ സ്ഥലം ആണ്
@shemisiraj46
@shemisiraj46 8 ай бұрын
എവിടെയാ ഈ സ്ഥലം 😃😋😋👌👍
@adarsht6154
@adarsht6154 8 ай бұрын
Beautiful vlog
@thomasmathew2614
@thomasmathew2614 8 ай бұрын
സൂപ്പർ യാത്രയും ഫുഡും 👌😍👌
@chithravs4059
@chithravs4059 8 ай бұрын
Super Thank you Mam ❤❤
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 ай бұрын
🥰
@rohinis9621
@rohinis9621 8 ай бұрын
Nothing to comment Superb vlog.
@valsankp8839
@valsankp8839 8 ай бұрын
Adipolisuper ❤👌🙏
@sujathakrishnakumar5866
@sujathakrishnakumar5866 8 ай бұрын
Super maam
@sareenabasheer2141
@sareenabasheer2141 8 ай бұрын
Ente vayil kappalodikam
@ziyahzone295
@ziyahzone295 8 ай бұрын
Per lekshmi ❤😊
@josephdeepakthekkumpurath1870
@josephdeepakthekkumpurath1870 8 ай бұрын
അലൂമിനിയം പാത്രത്തിൽ മെറ്റൽ സ്പൂൺ ഉപയോഗിക്കുന്നത് നന്നല്ല, എന്ന് അവർക്ക് പറഞ്ഞു കൊടുത്തു ടെ ??
@anjanadevi2301
@anjanadevi2301 8 ай бұрын
Superb mouth watering yummy yummy lunch ❤❤❤. So beautiful place ❤❤❤
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 ай бұрын
Thank you so much dear ❤️ 🥰
@vilasinimooliyil8193
@vilasinimooliyil8193 8 ай бұрын
Super യാത്രയും ഫുഡും❤❤❤🎉🎉🎉🎉
@ksanu129
@ksanu129 8 ай бұрын
Nice
@johnj7849
@johnj7849 8 ай бұрын
adipoli
@shemeelamustafa934
@shemeelamustafa934 8 ай бұрын
Hai ma'am. കായൽ യാത്രക്ക് പോയപ്പോ ലൈഫ് ജാക്കറ്റ് ഇടാമായിരുന്ന്....❤❤🤩🤩
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 ай бұрын
😍💯👍
@preethadominic9258
@preethadominic9258 7 ай бұрын
👍
@reshmaramachandran1669
@reshmaramachandran1669 8 ай бұрын
Good locations..Adipoli lunch ❤❤❤
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 ай бұрын
Thank you so much dear ❤️
@user-ht9yh4we7l
@user-ht9yh4we7l 8 ай бұрын
Supperr❤
@jayathomas2737
@jayathomas2737 8 ай бұрын
Super 👍
@user-bx1do8qo6j
@user-bx1do8qo6j 8 ай бұрын
Meende😊ulumb😂kalanjalnalladayorinnu
@vanajak4490
@vanajak4490 8 ай бұрын
Nalla oru virunne
@sheejarajan6424
@sheejarajan6424 8 ай бұрын
ലിസി സുന്ദരി...❤
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 ай бұрын
😍👍
@sherinbj77
@sherinbj77 8 ай бұрын
Hi ,how r you? ❤
@christinegrace4341
@christinegrace4341 8 ай бұрын
Super❤❤
@salmanshaikh-hb4dr
@salmanshaikh-hb4dr 8 ай бұрын
Mam one time visit to chikhaldara in dist.amravati maharashtra a tourist places and beautiful hills station....
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 ай бұрын
Sure will do ❤
@sheelamt4035
@sheelamt4035 8 ай бұрын
Super vlog. Thank u ma'am❤
@shamilasali7342
@shamilasali7342 8 ай бұрын
❤❤
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 8 ай бұрын
ഹായ് .... ചേച്ചി 🙏 അടിപൊളി ... അടിപൊളിയേ ഇന്ന് ചേച്ചിയേ കാണാനും മനോഹരം 👍 ആ സാരീ അത്രയ്ക്ക് ചേരുന്നു 🥰🥰 ഒരു ഐറ്റം മാത്രമേ കാണാൻ പറ്റിയുള്ളൂ എങ്കിലും അതു പൊളിച്ചു 👌👌 . കക്കാ തോരൻ കിടു 👍 . ആറ് ചേച്ചിമാരുടെ അശ്രാന്ത പരിശ്രമം ... 🙏 ഒരിക്കൽ പരിചയപ്പെട്ടാൽ ഒരിക്കലും മറക്കാത്ത ഒരു മുഖവും ... സ്വഭാവവും നമ്മുടെയെല്ലാം സ്വന്തം ചേച്ചി ... ❤️ . ചേച്ചി കൊതിപ്പിച്ചു കളഞ്ഞല്ലോ 👍 👍 ബോട്ടിങ്ങ് യാത്ര പൊളിച്ചു ... 🥰 🥰
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 ай бұрын
Ishtapettu ennarinjathil orupadu santhosham dear ❤lots of love 🥰
@prameelaak960
@prameelaak960 8 ай бұрын
Good effort 🙏
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 ай бұрын
Thank you dear ❤️
@kingkibg3884
@kingkibg3884 8 ай бұрын
Hai pokkil chechi
@ajaym9868
@ajaym9868 8 ай бұрын
Not bad 🙂
@devikasadhika6161
@devikasadhika6161 8 ай бұрын
🥰🥰🥰
@jayalekshmygs4204
@jayalekshmygs4204 7 ай бұрын
ഞങ്ങളുടെ വീട്ടിൽ നിന്നും അടുത്ത് ആണ്. എന്നിട്ടും ഇത് വരെ പോയിട്ടില്ല
@sudhasasikumar2827
@sudhasasikumar2827 8 ай бұрын
Hai mam❤❤
@kavyanair893
@kavyanair893 8 ай бұрын
Travel vlog daily cheyyan padille..
@deepugs374
@deepugs374 8 ай бұрын
Hi
@ShivaKumar-zr4go
@ShivaKumar-zr4go 8 ай бұрын
Very beautiful madam ❤️
@latharamesh5774
@latharamesh5774 8 ай бұрын
Lakshmi, come to Madurai. Here we have an authentic Ayurvedic Hospital and a manufacturing company. You’ll love this place, as we have a lot of greenery here.
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 ай бұрын
Please share the details dear ❤
@nerolac
@nerolac 8 ай бұрын
pls maa'm kindly do some real travel vlogs.... not some food exploration vlogs... too many of them.... i like the way u explore places.... i wish u do more travel vlogs not too many food vlogs
@ajeeshca556
@ajeeshca556 8 ай бұрын
❤😍👌👌👌
@suseelashaji7230
@suseelashaji7230 8 ай бұрын
👌ചേച്ചി ❤️❤️❤️
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 ай бұрын
Hai dear ❤🥰
@sudheerb9334
@sudheerb9334 8 ай бұрын
വീട്ടിലെ ടൈഗ്രു എന്തായി
@umarageshwari8932
@umarageshwari8932 8 ай бұрын
❤🎉😊
@sruthi776
@sruthi776 8 ай бұрын
Mam❤❤❤❤❤❤❤❤❤❤❤❤
@rahmathrahmath7941
@rahmathrahmath7941 8 ай бұрын
👌♥️♥️
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 ай бұрын
@sreelalm1301
@sreelalm1301 8 ай бұрын
Kerala food👍
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 ай бұрын
❤😍
@sheejasalim9965
@sheejasalim9965 8 ай бұрын
Njangala veedintadutha kanam pattiyillalo
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 8 ай бұрын
Ayyo dear..aduthayirunno❤
@shabu324
@shabu324 8 ай бұрын
Veetilirunnal marumakale nokkendi varumallo,ath kond thadi thppukaya le😂
@AadilSathyajith
@AadilSathyajith 8 ай бұрын
😂😂😂
Alat yang Membersihkan Kaki dalam Hitungan Detik 🦶🫧
00:24
Poly Holy Yow Indonesia
Рет қаралды 11 МЛН
Glow Stick Secret Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 19 МЛН
Baby Nila & Nitara's Food Routine | Pearle Maaney
56:25
Pearle Maaney
Рет қаралды 1,3 МЛН