കായലിൽ വീണ ടോറസ് കരക്ക് കയറ്റുന്ന വീഡിയോ കാണാം

  Рет қаралды 1,424

Kumarakom Today

Kumarakom Today

2 жыл бұрын

തണ്ണീർമുക്കം ബണ്ടിൽനിന്ന് കഴിഞ്ഞ ദിവസം കായലിൽ വീണ ടിപ്പർ ലോറി കരക്കു കയറ്റാനുള്ള മണിക്കൂറുകൾ നീണ്ട പരിശ്രമം ഒടുവിൽ വിജയം കണ്ടു.. മൊബൈൽ ടവർ ക്രെയ്ൻ എത്തിച്ചാണ് ലോറി ഉയത്തിയെടുത്തത്..
കായലിൽ കിടന്നിരുന്ന ലോറി ആദ്യം മൊബൈൽ ടവർ ക്രെയ്ൻ ഉപയോഗിച്ചു ബാർജിലേക്ക് ഉയർത്തി വെക്കുകയും.
ശേഷം ലോറി ബാർജിലൂടെ കെട്ടിവലിച്ച് ബണ്ടിന്റെ ഒന്നാം ഘട്ടം തീരുന്നിടത്ത് തെക്കുവടക്കായുള്ള ഐലന്റിന് സമീപം
എത്തിച്ച് ക്രെയിൻ ഉപയോഗിച്ച് കരക്ക് കയറ്റുകയുമായിരുന്നു..
ബണ്ടിന്റെ മുകളിൽ
ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്തുമ്പോൾ പാലത്തിന് കേടുപാടു സംഭവിക്കുമോയെന്ന സംശയത്തെത്തുടർന്ന് ഇറിഗേഷൻ വകുപ്പ് അനുമതി നിഷേധിച്ചതിനെ തുടർന്ന് ബാർജ് ഉപയോഗിച്ച് ലോറി ഉയർത്താനുള്ള ശ്രമം രാവിലെ പരാജയപ്പെട്ടിരുന്നു.
ഇവിടെ എത്തിച്ച ക്രെയിന് ലോറി ഉയർത്താൻ സാധിക്കാത്തതിനാൽ ആണ് കൂടുതൽ കപ്പാസിറ്റിയുള്ള മൊബൈൽ ടവർ ക്രെയിൻ എത്തിച്ച് ലോറി ഉയർത്താൻ തീരുമാനിച്ചത്.. ഈ ശ്രമം വിജയം കണ്ടതിനാൽ രണ്ട് ദിവസമായി കായലിന്റെ ആഴങ്ങളിൽ മുങ്ങി കിടന്നിരുന്ന ലോറിക്ക് പുതുജീവൻ ലഭിച്ചു..

Пікірлер: 2
@ciriljohn
@ciriljohn 2 жыл бұрын
👍👍👍
@rageshkrm
@rageshkrm 2 жыл бұрын
Good Effort....
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 78 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 28 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 9 МЛН
Manorama News TV Live | Malayalam News, Kerala News | Top Headlines
0:23
Manorama News
Рет қаралды 1,5 МЛН
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 78 МЛН