കായലിനു നടുവിൽ ഹൗസ്‌ബോട്ടിൽ ഒരു ക്രിസ്മസ് പാചകം| Tharavu mappas|Christmas special | Annamma special

  Рет қаралды 183,822

Annammachedathi Special

Annammachedathi Special

3 жыл бұрын

എബിൻ ചേട്ടനോടൊപ്പം ഹൗസ്‌ബോട്ടിൽ, കായലിനു നടുവിൽ വെച്ച് അമ്മച്ചിയുടെ ഒരു ഒന്നാന്തരം പാചകം
Subscribe Food N Travel by Ebbin Jose
/ @foodntravel
Subscribe come on everybody
/ @comeoneverybody4413

Пікірлер: 524
@anushri3343
@anushri3343 3 жыл бұрын
അമ്മച്ചി, ആനന്ദലബ്ധിക്കിനി എന്തു വേണം? 😂 വലം കൈ സച്ചിൻ, കണ്ണിലുണ്ണി ബാബു ചേട്ടൻ, നൻമ നിറഞ്ഞ എബിൻ ചേട്ടൻ... 😘 ഹാപ്പി ക്രിസ്മസ്- എല്ലാവർക്കും....🎉
@krishnakumari7090
@krishnakumari7090 3 жыл бұрын
അമ്മച്ചി, അമ്മച്ചീടെ ഈ ഭാഗ്യം കാണുമ്പോൾ, ഈശോ അമ്മച്ചീടെ കൂടെ ഉണ്ടന്നുതോന്നുന്നില്ലേ? ഒത്തിരി, ഒത്തിരി സന്തോഷം ഹാപ്പി ക്രിസ്മസ്.🌹🌹🌹🙏
@earnestcruz8598
@earnestcruz8598 3 жыл бұрын
ഹൃദയത്തിൽ ദൈവത്തിൻ്റെ കൈ ഒപ്പുള്ള അമ്മച്ചി ,എബിൻ ഭായ് ,സച്ചിൻ, ബാബു ഭായ്, പിഞ്ചു ഞങ്ങൾ നിങ്ങളെ ഒരു പാട് സ്നേഹിക്കുന്നു ഹാപ്പി ക്രിസ്തുമസ്സ് ' ഞങ്ങളുടെ അമ്മച്ചിയുടെ എന്തു ഭക്ഷണവും അടിപൊളി, അമ്മച്ചിയെ ലോകത്തിനു പരിചയപ്പെടുത്തിയ സച്ചിനും പിഞ്ചുവിനും ഒരു പാട് അഭിനന്ദനങ്ങൾ ,ഞങ്ങൾ ആലപ്പുഴക്കാരുടെ അടിപൊളി ഭക്ഷണമാണ് ഇന്ന് അമ്മച്ചി ഉണ്ടാക്കിയത് ഇങ്ങ് അബുധാബിയിൽ ഇരുന്ന് എൻ്റെ വീടും നാടും എന്നെ സ്നേഹത്തോടെ വേധനിപ്പിക്കുന്നു.
@nikhilvijayan550
@nikhilvijayan550 3 жыл бұрын
നാളെ ഉച്ച തിരിഞ്ഞു 2.30 ന് അമ്മച്ചിച്ചുടെ ഒരു അടിപൊളി കുക്കിംഗ് പ്രോഗ്രാം ഏഷ്യാനെറ്റ് ന്യൂസിൽ ഉണ്ട് എല്ലാവരും കാണുമല്ലോ
@anishspta999
@anishspta999 3 жыл бұрын
എബിൻ ചേട്ടൻ പോളിയല്ലേ... നല്ല ചിരിയും, നന്മ നിറഞ്ഞ മനസ്സുമുള്ള ഈ മനുഷ്യൻ എന്റെ ചങ്കാണ്, കൂടെ അമ്മച്ചി കൂടി ആയപ്പോൾ തൃപ്തിയായി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@jijyjijy7172
@jijyjijy7172 3 жыл бұрын
അമ്മച്ചി ടെ ഭാഗ്യം. സർവശക്തൻ അനുഗ്രഹിക്കട്ടെ ❤❤❤❤
@sinanvibezz3805
@sinanvibezz3805 3 жыл бұрын
അമ്മച്ചി അമ്മച്ചിയുടെ ഭാഗ്യം അമ്മച്ചി മക്കളും ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ഞാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുക അമ്മച്ചി എങ്ങനെ ആക്കിയ സച്ചിനും കുടുംബത്തിനും നല്ലത് വരട്ടെ
@blackpanther2765
@blackpanther2765 3 жыл бұрын
അമ്മച്ചി, അന്നമ്മ ചേടത്തി special teamൽ എല്ലാവര്‍ക്കും എന്റെയും കൊച്ചി corporation വക്കാ Merry Christmas. 🧑‍🎄🤶🎅🌟🎄🧨🎈🎄🎆✨
@santhosh.891
@santhosh.891 3 жыл бұрын
കൈപ്പുണ്യം👌🙏, മാതൃ വാത്സല്യം❤️❤️, ഒപ്പം 👉എബി ചേട്ടൻ 👉ബാബു ചേട്ടൻ👉 സച്ചിൻ ചേട്ടൻ പിന്നെ മപ്പാസ് സൂപ്പർ ആകാതിരിക്കുമോ 😄😄😄👌👌👌സച്ചിൻ ചേട്ടനോടും, എബിൻ ചേട്ടനോടും അസൂയ തോനുന്നു.... 😎😎😎😄❤️❤️❤️❤️❤️❤️❤️❤️❤️❤️
@amsvlogeswithsanoj9801
@amsvlogeswithsanoj9801 3 жыл бұрын
അമ്മച്ചിയും ബാബുച്ചേട്ടനും സച്ചിൻ ചേട്ടനും എബിൻചേട്ടനും ക്രിസ്മസ് ആശംസകൾ. താറാവ് തേങ്ങാപാൽ കറി സൂപ്പർ മാസ്സ് 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@sudharaj1785
@sudharaj1785 3 жыл бұрын
അമ്മച്ചിയേയും അമ്മച്ചിയെ ഒരുപാട് സ്നേഹിക്കുന്ന ഈ മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ ♥️♥️
@antonyf2023
@antonyf2023 3 жыл бұрын
എബിനു കാര്യങ്ങൾ ചെയ്യാൻ കൃത്യമായി അറിയാം.. ഇതൊരു ബഹുമാനം... സ്നേഹം... നന്ദി എല്ലാം കൂടി ഉഗ്രൻ.. Thank you Ebin...
@MYWORLDSUB
@MYWORLDSUB 3 жыл бұрын
അമ്മച്ചിയുടെ ഭക്ഷണം കഴിക്കാൻ കൊതിക്കുന്നവർ ഉണ്ടോ♥😋🍴
@mornigstar9831
@mornigstar9831 3 жыл бұрын
❣വിണ്ണിലെ സന്തോഷവും സമാധാനവും മാനവ ഹൃദയങ്ങളിൽ നിറയാൻ ഈ ക്രിസ്തുമസ് കാലം ഇടയാവട്ടെ സ്നേഹത്തിൻയും സമാധാനത്തിന്റെയും വിത്തുകൾ പാകി ഭൂമിയെ സ്വർഗ്ഗമാക്കാൻ വീണ്ടും ഒരു ക്രിസ്തുമസ് വരവായി... 💐🌹
@keralabeauty389
@keralabeauty389 3 жыл бұрын
ഈ അമ്മൂമ്മയുടെ 77 വർഷത്തെ ദുരിതങ്ങള്‍മാറ്റി ഒരു വർഷംകൊണ്ട്‌ രാജയോഗത്തിലെത്തിച്ച .സച്ചിന്‍ചേട്ടനാണെന്റെ താരം.♥️ ഒത്തിരി നന്‍മ്മവരട്ടെ. വാർദ്ധക്യം ആസ്വദിക്കുവാന്‍ സാധിക്കട്ടെ. Happy Christmas
@ajeshjose9201
@ajeshjose9201 3 жыл бұрын
അമ്മച്ചി പൊളിക്കുവാണല്ലോ.... അമ്മച്ചിക്ക് എൻറെ ക്രിസ്മസ് ആശംസകൾ🎄🎄🎅🎁⭐🎅🎄
@malyali_tech8262
@malyali_tech8262 3 жыл бұрын
എബ്രഹാം മിനെ അനുഗ്രഹിച്ചപോലെ അമ്മച്ചിയെ കർത്താവ് അനുഗ്രഹിച്ചത് ഇപ്പോൾ god bless you ammachi and familly and sachin pinchu ❤❤❤ happy Christmas ❤
@-90s56
@-90s56 3 жыл бұрын
അന്നമ്മച്ചിയുടെ ഇന്നത്തെ അതിഥി നമ്മുടെ രുചി കൂട്ടുകൾ തേടി നടക്കുന്ന എബിൻ ചേട്ടൻ ആണല്ലോ 😊💛
@shijiajesh1219
@shijiajesh1219 3 жыл бұрын
അമ്മച്ചിക്ക് എൻ്റെ വക ക്രിസ്തുമസ് ആശംസകൾ നേരുന്നു....🎄🎄⛄⛄⛄
@gopimohan.r5934
@gopimohan.r5934 3 жыл бұрын
ശരിക്കും 2020 അമ്മച്ചിടെ വർഷം.....👌👌👌എബിൻ ചേട്ടാ 👍.. സച്ചിനെ ബാബു ചേട്ടാ..... അമ്മച്ചിയുടെ എന്നെന്നും ഓർക്കാനുള്ള ഒരു x mas....👌👌👌puchu..
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 6 МЛН
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 40 МЛН
DAILY BLESSING 2024 JULY 13/FR.MATHEW VAYALAMANNIL CST
13:25
Sanoop Kanjamala
Рет қаралды 185 М.
Sringaravelan Non Stop Comedy
33:20
Asianet Movies
Рет қаралды 764 М.
Kerala Style Tharavu Mappas / Duck Stew with Chef Binoj | English subtitles
9:23
Chef Binoj - Vanchinad Kitchen
Рет қаралды 8 М.
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 6 МЛН