എബിനു കാര്യങ്ങൾ ചെയ്യാൻ കൃത്യമായി അറിയാം.. ഇതൊരു ബഹുമാനം... സ്നേഹം... നന്ദി എല്ലാം കൂടി ഉഗ്രൻ.. Thank you Ebin...
@krishnakumari70904 жыл бұрын
അമ്മച്ചി, അമ്മച്ചീടെ ഈ ഭാഗ്യം കാണുമ്പോൾ, ഈശോ അമ്മച്ചീടെ കൂടെ ഉണ്ടന്നുതോന്നുന്നില്ലേ? ഒത്തിരി, ഒത്തിരി സന്തോഷം ഹാപ്പി ക്രിസ്മസ്.🌹🌹🌹🙏
@Ukmallucouple78604 жыл бұрын
😊😊😊👍
@anishspta9994 жыл бұрын
എബിൻ ചേട്ടൻ പോളിയല്ലേ... നല്ല ചിരിയും, നന്മ നിറഞ്ഞ മനസ്സുമുള്ള ഈ മനുഷ്യൻ എന്റെ ചങ്കാണ്, കൂടെ അമ്മച്ചി കൂടി ആയപ്പോൾ തൃപ്തിയായി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@sudharaj17854 жыл бұрын
അമ്മച്ചിയേയും അമ്മച്ചിയെ ഒരുപാട് സ്നേഹിക്കുന്ന ഈ മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ ♥️♥️
@mariajacob34053 жыл бұрын
Very very. Supper
@mornigstar98314 жыл бұрын
❣വിണ്ണിലെ സന്തോഷവും സമാധാനവും മാനവ ഹൃദയങ്ങളിൽ നിറയാൻ ഈ ക്രിസ്തുമസ് കാലം ഇടയാവട്ടെ സ്നേഹത്തിൻയും സമാധാനത്തിന്റെയും വിത്തുകൾ പാകി ഭൂമിയെ സ്വർഗ്ഗമാക്കാൻ വീണ്ടും ഒരു ക്രിസ്തുമസ് വരവായി... 💐🌹 ..
@malyali_tech82624 жыл бұрын
എബ്രഹാം മിനെ അനുഗ്രഹിച്ചപോലെ അമ്മച്ചിയെ കർത്താവ് അനുഗ്രഹിച്ചത് ഇപ്പോൾ god bless you ammachi and familly and sachin pinchu ❤❤❤ happy Christmas ❤
@keralabeauty3894 жыл бұрын
ഈ അമ്മൂമ്മയുടെ 77 വർഷത്തെ ദുരിതങ്ങള്‍മാറ്റി ഒരു വർഷംകൊണ്ട് രാജയോഗത്തിലെത്തിച്ച .സച്ചിന്‍ചേട്ടനാണെന്റെ താരം.♥️ ഒത്തിരി നന്‍മ്മവരട്ടെ. വാർദ്ധക്യം ആസ്വദിക്കുവാന്‍ സാധിക്കട്ടെ. Happy Christmas
@KOLARGsMedia4 жыл бұрын
പൊളിച്ചമ്മച്ചി പൊളിച്ചു....നിങ്ങളുടെ ഭാഗ്യം ആ പുറകിൽ നിന്ന് തള്ളുന്ന come on everybody ആണ്..അവിടെയാണ് അമ്മച്ചിയുടെയും ബാബു ചേട്ടന്റെയും life ലെ turning point..വിടാതെ പിടിച്ചോണം... 1 മില്യൺ നിൽ ഒന്നേ കാണൂ.....എല്ലാവർക്കും ക്രിസ്മസ് ആശംസകൾ
@jijyjijy71724 жыл бұрын
അമ്മച്ചി ടെ ഭാഗ്യം. സർവശക്തൻ അനുഗ്രഹിക്കട്ടെ ❤❤❤❤
@leelabhaskaran40324 жыл бұрын
Ammachiye kananam ennundu
@aniyammajoseph43864 жыл бұрын
God. Bless. You. Ammachi
@krishnakumariv54874 жыл бұрын
@@aniyammajoseph4386 Super
@MYWORLDSUB4 жыл бұрын
അമ്മച്ചിയുടെ ഭക്ഷണം കഴിക്കാൻ കൊതിക്കുന്നവർ ഉണ്ടോ♥😋🍴
@theresajobin4 жыл бұрын
Undallo😋
@josejoseph32534 жыл бұрын
Undallo😋
@Munshu1434 жыл бұрын
ഉണ്ടേ...😍
@sunitasandeep62894 жыл бұрын
Yes
@varshabiju76984 жыл бұрын
unde Ammachiyude food Kazhikkan Kothiyavunnu🤤🤤🤤
@anushri33434 жыл бұрын
അമ്മച്ചി, ആനന്ദലബ്ധിക്കിനി എന്തു വേണം? 😂 വലം കൈ സച്ചിൻ, കണ്ണിലുണ്ണി ബാബു ചേട്ടൻ, നൻമ നിറഞ്ഞ എബിൻ ചേട്ടൻ... 😘 ഹാപ്പി ക്രിസ്മസ്- എല്ലാവർക്കും....🎉
@Ukmallucouple78604 жыл бұрын
Yes😀👍
@angeleenaks53762 жыл бұрын
@@Ukmallucouple7860was b j
@vineethagopu18364 жыл бұрын
Ningal ellaavarum koodiyappol oru Sandhyaunda feelaanu kto.👍supr. Ellaathinum sachinpinchu THANKS❤️ ingane Oro kazhachakalum njagalilek ethikkunnathinu👍
@nishasubrahmanyan92484 жыл бұрын
ബോട്ടിൽ കറിയുണ്ടാക്കിയെങ്കിലും അതിന്റെ രുചിയും😋😋😋 മണവും ആവൂ അടിപൊളി ടേസ്റ്റ് 👍👍
@sinanvibezz38054 жыл бұрын
അമ്മച്ചി അമ്മച്ചിയുടെ ഭാഗ്യം അമ്മച്ചി മക്കളും ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ഞാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുക അമ്മച്ചി എങ്ങനെ ആക്കിയ സച്ചിനും കുടുംബത്തിനും നല്ലത് വരട്ടെ
@earnestcruz85984 жыл бұрын
ഹൃദയത്തിൽ ദൈവത്തിൻ്റെ കൈ ഒപ്പുള്ള അമ്മച്ചി ,എബിൻ ഭായ് ,സച്ചിൻ, ബാബു ഭായ്, പിഞ്ചു ഞങ്ങൾ നിങ്ങളെ ഒരു പാട് സ്നേഹിക്കുന്നു ഹാപ്പി ക്രിസ്തുമസ്സ് ' ഞങ്ങളുടെ അമ്മച്ചിയുടെ എന്തു ഭക്ഷണവും അടിപൊളി, അമ്മച്ചിയെ ലോകത്തിനു പരിചയപ്പെടുത്തിയ സച്ചിനും പിഞ്ചുവിനും ഒരു പാട് അഭിനന്ദനങ്ങൾ ,ഞങ്ങൾ ആലപ്പുഴക്കാരുടെ അടിപൊളി ഭക്ഷണമാണ് ഇന്ന് അമ്മച്ചി ഉണ്ടാക്കിയത് ഇങ്ങ് അബുധാബിയിൽ ഇരുന്ന് എൻ്റെ വീടും നാടും എന്നെ സ്നേഹത്തോടെ വേധനിപ്പിക്കുന്നു.
@amsvlogeswithsanoj98014 жыл бұрын
അമ്മച്ചിയും ബാബുച്ചേട്ടനും സച്ചിൻ ചേട്ടനും എബിൻചേട്ടനും ക്രിസ്മസ് ആശംസകൾ. താറാവ് തേങ്ങാപാൽ കറി സൂപ്പർ മാസ്സ് 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@shijiajesh12194 жыл бұрын
അമ്മച്ചിക്ക് എൻ്റെ വക ക്രിസ്തുമസ് ആശംസകൾ നേരുന്നു....🎄🎄⛄⛄⛄
അന്നമ്മച്ചിയുടെ ഇന്നത്തെ അതിഥി നമ്മുടെ രുചി കൂട്ടുകൾ തേടി നടക്കുന്ന എബിൻ ചേട്ടൻ ആണല്ലോ 😊💛
@safnatm52964 жыл бұрын
Vdeos ellathy ethre subscriberso😝
@vishnusworldhealthandwealt96204 жыл бұрын
???
@theresajobin4 жыл бұрын
@@safnatm5296 Ade😆
@sakunthalaksakunthalakoche23134 жыл бұрын
Happy xms all of you and your family
@yuvathurki62914 жыл бұрын
എബിൻ chettan കണ്ടാൽ ഉപ്പും മുളക് illa bhashi യെ പോലെ alla
@drdevikrishnar71164 жыл бұрын
Ammachi kuttyyy!!! Ente ammachi kutty iniyum orupaadu varsham idhupole nalla aarogyam sandhosham ayitu irikaan njan prarthikum❤️ babu uncle sweetest soul 🤗 love from chennai
@beenaraveendran41384 жыл бұрын
എല്ലാം വീഡിയോ നന്നായിണ്ട്. Adypoli....😍😍😍❤
@premiladevi85322 жыл бұрын
അമ്മേ ഞങ്ങൾ ഇന്നലെ താറാവ് ഉണ്ടാക്കി.. ഇതുപോലെ സൂപ്പർ ആരുന്നു ബാബു..... സൂപ്പർ
@laligl18874 жыл бұрын
Annammchi വളരെ സന്തോഷം. കൂടുതൽ പ്രശസ്തിയിലേക്ക് അമ്മച്ചി ഉയരട്ടെ
@jishajose70494 жыл бұрын
അമ്മച്ചി, അമ്മച്ചിയുടെ ഈ താറാവ് കറി ഞാൻ ഒരു ദിവസം ഉണ്ടാക്കി നോക്കുന്നുണ്ട്, നിങ്ങളൊക്കെ കഴിക്കുന്ന കണ്ടിട്ട് സൂപ്പർ ആയ മട്ടുണ്ട്
@sindhujayakumar40624 жыл бұрын
ഇതെന്നതാ.... അന്നമ്മച്ചി ക്രിസ്തുമസ് അടിച്ചു പൊളിക്കുന്ന കൊച്ചു ത്രേസ്യ .. സന്തോഷമായി അമ്മച്ചി അങ്ങനെ ഒരു നല്ല ക്രിസ്തുമസ് ആശംസകൾ നേരുന്നു അമ്മച്ചിക്ക് കുടുംബത്തിന് ...എബിൻ....സച്ചിൻ ചിഞ്ചു. പിഞ്ചു. നമ്മുടെ സ്വന്തം ബാബു ചേട്ടൻ സച്ചിനെ വണ്ടി. സ്വന്തം ആയതിൻ്റെ ചെലവ്.വേണം പുതിയ നിങ്ങളുടെ ഷൂട്ട് വല്ലതും ആയോ....all the best
എല്ലാവർക്കും ക്രിസ്മസ് ആശംസകൾ.. അമ്മച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ
@subhasanthosh70464 жыл бұрын
Happy New Year Ammachi Babu Chettan Sachin and Pinju🙏💞💞🌷🌷🌷
@noufalkasargod25644 жыл бұрын
എത്രയും പെട്ടെന്ന് അമ്മച്ചിയുടെ ചാനൽ വൺ മില്യൺ തികയട്ട് ഹാപ്പി ക്രിസ്തുമസ്സ് ടൂ ഹോൾ ❤️
@sahijamanoj41784 жыл бұрын
very special tharravu receip kathu kathu epol kitti thankyou
@bindhuprabhakaran67454 жыл бұрын
അമ്മച്ചിക്ക് എന്നും ഒരു മധുരപ്പതിനേഴുകാരീടെ ചൊടിയും ചുണയും. Happy Xmas to all
@raninair60654 жыл бұрын
Christmas special കലക്കി. അമ്മച്ചി, babuchettan and family , സച്ചിൻ , പിഞ്ചു, കുഞ്ഞുണ്ണി, എബിൻ and family Merry Christmas to all ❤️
@kshathriyan82064 жыл бұрын
കാണുമ്പോൾ തന്നെ അറിയാം സംഭവം കിടുക്കിയെന്ന്👌
@reshmaravindran62014 жыл бұрын
Ammachiyeeeeeeeee njan big fan aaa ketto njagade kottayam th vannittu kananonnu und lub u ammachi💓💓💓💓💓💓😘😘babu chetta spr anu ketto sherikkum babu chettanatto full coke cheyunne lub u all🥰🥰🥰reply tharaneee plzzzz
@AnnammachedathiSpecial4 жыл бұрын
Thanks ❤️❤️❤️❤️
@renjiniprabhu5344 жыл бұрын
അമ്മച്ചി super ആണ് കേട്ടോ.. വായില്‍ കൂടി kappalodi
@vishnuprakash21784 жыл бұрын
Ugran Camera work Sach and Pinch 👌🏻👌🏻👌🏻
@soumyapthomas1234 жыл бұрын
അമ്മച്ചി കലക്കി.... Marry Christmas.....
@marysunder30464 жыл бұрын
Wishing u all X mas saching and family...Ammachi and family...Abin family .Duck mappas supper..special thanks to sachin ur the give us Ammachi special for us and now all over the world. Stay blessed allways...😍😍
Ammachide episode super but ammichi travel cheythu sheenicho, take care😘
@akashpkumar45294 жыл бұрын
Ente swantham.ammachikkum ellarkum ente Merry christmas😘😘😘🎅🤶🤶🧚♀
@vaisakhmangalassery31024 жыл бұрын
ത്രിമൂർത്തികൾ ബാബു ചേട്ടൻ, എബിൻ ചേട്ടൻ & സച്ചിൻ ചേട്ടൻ
@divyanair55604 жыл бұрын
Wow super ammachi beautiful video 🥰🥰🥰🥰🥰🥰🥰
@Kukku9144 жыл бұрын
Ammachi eshtam💕💕👌👌👌🥰🥰
@biya12784 жыл бұрын
Adipoli episode ♥️♥️ Thank you all for this effort 😍🥰🎊 ente ponnu Sachine ingane kothipikalleee...🥺☺️😋
@radhukrishnaradhu2324 жыл бұрын
Ammmachi പൊളിക്കുവാ അല്ലെ 🥰🥰🥰
@sheelaar12734 жыл бұрын
ഹായ് അമ്മച്ചി സൂപ്പറായിട്ടുണ്ട് എല്ലാർക്കും ഹാപ്പി ക്രിസ്മസ് ആൻഡ് ഹാപ്പി ന്യൂയെർ
@ancylopez42574 жыл бұрын
അമ്മച്ചിയ്ക്ക് എല്ലാ വിധ ക്രിസ്തുമസ് പുതുവത്സരാശംസകൾ .god bless you all
@jincyjincy32414 жыл бұрын
Happy Christmas 🎄🎄🎄 Ammachi God bless you
@elsiej81144 жыл бұрын
With this program ammachy' life is busy and happy. Able to forget all the hardships and enjoy rest of life with all your new found children of the world. Now that you are away from home you do not have your home made masalas, but the company enjoyed your delicious duck curry. You cooked with a lot of love and added that to curry. But I have one question for your son. What brand of packet masalas have you used?
@MN-bx6ub4 жыл бұрын
Wow Sachin and pinchu. I like Ebin chettan. Snehamulla manushyan
@jincybibi69604 жыл бұрын
എല്ലാവര്ക്കും ക്രിസ്തുമസ് ആശംസകൾ, അമ്മച്ചി കലക്കി ഗോഡ് ബ്ലെസ് യു .
@nikhilsudhakaran80244 жыл бұрын
അമ്മച്ചി ..ബാബു ചേട്ടൻ .. എബിൻ ചേട്ടൻ ... എല്ലാവർക്കും ഹാപ്പി ക്രിസ്മസ്
@joiceanil11694 жыл бұрын
Happy Christmas Ammachi.....Babuchettan&family from Bangalore Joice
@anjuvv88374 жыл бұрын
ഈ അമ്മച്ചിയോടൊപ്പം ഒരു ദിവസം spend ചെയ്യാൻ ഭയങ്കര ആഗ്രഹം. ഒരു ഭാട് പേർക്ക് ഈ ആഗ്രഹം കാണും. Ebin Sir ,Sachin, babu Chettan, അമമച്ചി all set -
@jessythomas5614 жыл бұрын
Abin chettan parayum pole ithu palappam mattethu vellappam😋
@sreelatha6424 жыл бұрын
Ammachi adipoli Umma. Happy Christmas to all
@zeomaraworthwein10164 жыл бұрын
Enty swantham ammachi.. priya ebin .sachin..babuvetta..pinchuk.. adipoli..x mas...e abraham ammachiudey special XM's god thanu🍰🎂🍩
Ammachikkum ammachiyude kudumbangangalkkellavarkkum Sachinum Pinchuvinum avarude familiesinum Ebbinum famillykkum Christmas aashamsakal . Wish you all a Merry and awesome Christmas..😍🥳🥳🥳🥳🥳😍
@sadiquekm8424 жыл бұрын
Ammacheede food njangalkum venam. Oru restaurant thudangu ammachee pls😊
@arunvlogswapna4 жыл бұрын
അമ്മച്ചിയെ കൂടെ ഉണ്ട് നമ്മൾ എല്ലാവരും' ഈശ്വരൻ അമ്മച്ചിയെ ഒരു പാട് അനുഗ്രഹിക്കട്ടെ .ഈ ക്രിസ്തുമസ്സ് തലേന്ന് അമ്മച്ചിടെ കൂടെ. അടിപൊളി എല്ലാവരും സൂപ്പർ