നാത്തൂന്മാർക്ക് വേണ്ടി വീണ്ടും ഒരു പാചകം | Kottayam traditional recipe | Annamma chedathi special

  Рет қаралды 149,264

Annammachedathi Special

Annammachedathi Special

Күн бұрын

Пікірлер: 270
@houseworld23
@houseworld23 4 жыл бұрын
അമ്മച്ചിയുടെ പാചകം പോലെ തന്നെ അമ്മച്ചീടെ വാചകവും ഇഷ്ട്ടമുള്ളവരാണ് ഞങ്ങൾ എല്ലാരും 😘😘😘
@raninair6065
@raninair6065 4 жыл бұрын
സച്ചിൻ പറഞ്ഞത് പോലെ ചട്ടയും മുണ്ടും ഒരു nostalgic വിഭവവും. ഇതൊന്നും കേട്ടിട്ട് kകൂടിയില്ല. Viewers ആയ ഞങ്ങൾക്കും ഇത് കാണാൻ ഭാഗ്യം ഉണ്ടായി. nathoonmar തമ്മിലുള്ള സ്നേഹവും........... എല്ലാം ഇഷ്ടപ്പെട്ടു ❤️👍👍👍
@alphinjosephchackochan8906
@alphinjosephchackochan8906 4 жыл бұрын
ചട്ടയും മുണ്ടും ഇട്ട വല്യമ്മച്ചിമാർ ഓർമ്മകളിലും സ്വപ്നങ്ങളിലും മാത്രമായിരുന്നു, ഇപ്പോൾ വീണ്ടും കണ്ടു.
@athuldominic
@athuldominic 4 жыл бұрын
🤗
@akhilpvm
@akhilpvm 4 жыл бұрын
*കോട്ടയത്തെ നാടന് വിഭവങ്ങൾക്ക് തന്നെ ഒരു പ്രത്യേക ഫീലാണ്.. 😋 ഇങ്ങനെ ഒരു സംഭവം ആദ്യമായാ കാണുന്നത്* 👌😍
@lathikabiju2636
@lathikabiju2636 3 жыл бұрын
Hi
@vkvarghese2797
@vkvarghese2797 4 жыл бұрын
എന്തൊക്കെ പറഞ്ഞാലും അമ്മച്ചിടെ വർത്തമാനം ഇഷ്ടപ്പെടാത്തവർ ആരും ഇല്ല😘 അമ്മച്ചി ഇഷ്ടം❤️
@shinyroby3630
@shinyroby3630 4 жыл бұрын
അമ്മച്ചീ .... അമ്മച്ചീ ഉണ്ടാക്കുന്ന എല്ലാ വിഭവങ്ങളും സൂപ്പർ പലതും ഞാൻ ഉണ്ടാക്കി നോക്കി, വീട്ടിൽ എല്ലാവർക്കും ഒത്തിരി ഇഷ്ടമായി അമ്മച്ചിക്ക് ഒത്തിരി നന്ദി
@bvkmedia9729
@bvkmedia9729 4 жыл бұрын
Super അമ്മച്ചി പൊളിയാ പാചകത്തിന്ന് കോട്ടയം അമ്മച്ചിമാരു കഴിഞ്ഞേ ഉള്ളൂ .....
@jayasreenair6781
@jayasreenair6781 4 жыл бұрын
Kappakkurukku Puthiya vibhavam aanu.....kazhichittilla.... Kappa podi ...puttu ... Kondattam okke undakki kazhichittunde.. 👍👍👍🙏🙏🙏 Thank you Annammachedathi
@leelamaniprabha9091
@leelamaniprabha9091 4 жыл бұрын
Family members എല്ലാവരും കൂടി ഒരു പരമ്പരാഗത വിഭവം ഉണ്ടാക്കി വിളമ്പിയപ്പോൾ ഞങ്ങളിലും ആ രുചി എത്തി. ഈ ഒത്തുകൂടൽ എത്ര സന്തോഷമാണ് . Happy New Year to Ammachi and Teams ❤️❤️❤️
@binduchadayampully6933
@binduchadayampully6933 4 жыл бұрын
എല്ലാരേയും ഒത്തു കണ്ടപ്പോൾ ഞങ്ങൾക്കും സന്തോഷം. പഴയ കാല വിഭവങ്ങൾ അടിപൊളി
@sasikalasasikala5398
@sasikalasasikala5398 4 жыл бұрын
ഒരു പഴയകാല വിഭവം കണ്ടപ്പോൾ കഴിക്കണം എന്നു തോന്നി പഴയകാല സോത് 👍👍അമ്മച്ചിയെ ഒരുപാട് ഇഷ്ടം💞🥰🥰🥰🥰
@liyanajecobliyanajecob6472
@liyanajecobliyanajecob6472 4 жыл бұрын
അമ്മച്ചിമാർ കൊതിപ്പിച്ചു ഓർമ്മകളെ പുറകോട്ടി കൊണ്ടുപോയി കപ്പ പുട്ട്, കുറുക്കു,, ആവില്കപ്പ ഉപ്പേരികപ്പ. ഹോ. സൂപ്പർ
@rajithomas1125
@rajithomas1125 4 жыл бұрын
Ethellam kanumbol thanne anthu santhosham undu Aa chattayum mundum etta ammachimarum randu kunju achyanmarum Aa oru othukodal thanne oru embam aanu.
@marythomas188
@marythomas188 4 жыл бұрын
അമ്മച്ചിമാർക്കും ബാബുവിനും സച്ചിനും പിഞ്ചുവനും ഒരു പാട് സ്നേഹത്തോടെ ഹായ്
@remadeviomanakuttan309
@remadeviomanakuttan309 4 жыл бұрын
Ammachi Njanum kottayamanu but Ithu puthiya vibhavamanu ishtamayi super ammachiye orupad ishtamanu
@jaisasaji2693
@jaisasaji2693 4 жыл бұрын
Ammachee ഒന്നും പറയാൻ ഇല്ല എന്റെ അമ്മച്ചിയും ഒരുപാട് ഉണ്ടാക്കി തന്നിട്ടുണ്ട്. കപ്പ കുറുക്കും. കപ്പ പുട്ടും. ഇപ്പോഴും ഇടക്ക് ഉണ്ടാക്കാറുണ്ട് 👍👍👍👌👌👌🌹🌹🙏🙏🙏❤❤❤
@nishasubrahmanyan9248
@nishasubrahmanyan9248 4 жыл бұрын
അമ്മച്ചി എന്റെ അമ്മമ്മ വെച്ച് ഞാൻ കഴിച്ചിട്ടുണ്ട് സൂപ്പർ കാറിയാണ് എന്റെ അമ്മയും തൊടുപുഴ ക്കാരിയായി രുന്നു ഇപ്പോൾ അമ്മമ്മ ഇല്ല ട്ടോ😔ഞങ്ങളെ വിട്ടുപോയിട്ട് ഒരു വർഷം ആയി. ഈ കറി കണ്ടപ്പോൾ അമ്മയുടെ രുചി നാവിൽ വന്നുട്ടോ thakyou അമ്മച്ചി, ബാബുച്ചേട്ടാ പിന്നെ കപ്പപുട്ട് അഴിച്ചിട്ടുണ്ട് 👍ക്യാമറമാൻ സച്ചിനും താങ്ക്സ്
@manjubhasilal1194
@manjubhasilal1194 4 жыл бұрын
Nathoonmar koodeyula ammachiyudey pachkm nannayi ishtpettu 🥰♥️👌👌
@rosaryvlogs6431
@rosaryvlogs6431 4 жыл бұрын
Ammachimareyum avarude snehavum kaanumbol manasil orupadu santhosham .... Love u ammachy ....babu chettanum sachin chettanum HAI....ammachikku special HAAAAI.....
@lincylukose8761
@lincylukose8761 4 жыл бұрын
കപ്പക്കുറുക്കിനും പനകുറുക്കിനും ഈ കറി പോലെ തന്നെ നല്ല കോമ്പിനേഷൻ ആണ് ഉണക്ക ചെമ്മീനും മങ്ങയും, എന്റെ അമ്മച്ചിയും ഇതുപോലെ പഴയ കാലത്തെ ആഹാരം ഉണ്ടാക്കിത്തരും, സൂപ്പർ ആയിട്ടുണ്ട് കേട്ടോ അമ്മച്ചി.
@stephyjohn5526
@stephyjohn5526 4 жыл бұрын
Ammachiyude nathoonmar ellarum nalla snehamullavaranallo🥰🥰🥰🥰
@sanjusaji4641
@sanjusaji4641 4 жыл бұрын
Ammachiiii enthokke foodukala ondakkunne ellam orupad eshtam ethanu ettom nallath ennuparayan pattilla 👍👍👍❤
@stellamary7266
@stellamary7266 4 жыл бұрын
Ithrayum nathoonmarum oppam koodan pattiyallo, njangalkkum kanan patti ee chattayum mundum udutha ammachimare kanunnathu valare santhoshamanu, othiri ishttayi
@josephstalin4664
@josephstalin4664 4 жыл бұрын
ഓർമ്മകളിലേക്ക് ഒരു തിരിച്ചു പോക്ക്. ചെറുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കുമായിരുന്നു. സൂപ്പറാണ്.
@tressajohntressajohn
@tressajohntressajohn 4 жыл бұрын
Allareum kandapol..prethyekichu chattaum mundum...koodi kandapol santhosham..good family..
@georget.jgeorge6318
@georget.jgeorge6318 4 жыл бұрын
Ammachimaru kalakki .ithanu pazhaya alukalude arogyarehasyam .
@deepaprabhadeepaprabha5016
@deepaprabhadeepaprabha5016 4 жыл бұрын
Super nathuunmaru👍👍..ammachidea
@shijiajesh1219
@shijiajesh1219 4 жыл бұрын
അമ്മച്ചി അടിപൊളി ഒരു രക്ഷയുമില്ല
@minimanoj4161
@minimanoj4161 3 жыл бұрын
Ammachi adipoli, kothyakunnu kazhickan
@easowmathai7625
@easowmathai7625 4 жыл бұрын
The way Ammachi laugh is so attractive, as it is like an innocent baby. It is very nice to see the preparation of the olden times dishes in today's times. What a mouth watering sight. Thank you sharing this recipe with us.
@dhaneshvsneham3575
@dhaneshvsneham3575 4 жыл бұрын
ammachide e kari sppr nalla testy anu kazhikkan pattillenkilum kanumpo ariyam 👍🥰🥰
@balan384
@balan384 4 жыл бұрын
അമ്മച്ചിയും നാത്തൂന്‍മാരും. പാചകം ഗംഭീരം. Liked.
@nelsonnoby1172
@nelsonnoby1172 4 жыл бұрын
Entae ponnae Poli ammachi njan kootayamkari aanenkilum enganae Oru dish aryella super...
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 4 жыл бұрын
Chattayum mundum itta ammachimare kananenthoru chelaannooo 😍😍😍😍😍😍
@ajinaajai550
@ajinaajai550 4 жыл бұрын
Am hearing these 2 dishes for the 1st time.... 👌👌👌
@Lovela11
@Lovela11 4 жыл бұрын
Wow! Ammacheeeeeee akrama recipes! Have never heard most of your recipes! Happened to come across this channel yesterday! I missed all these months! Thank you very much ammachiiii 😍😍🥰🥰🥰🥰
@sadiquekm842
@sadiquekm842 4 жыл бұрын
Ammachee oru restaurant thudangu njangalkum ithellam kayikkalo
@lissythekkel731
@lissythekkel731 4 жыл бұрын
Vayil vellam varunnu aaaa curry kandittu.👌👌👌
@silvysibi5557
@silvysibi5557 4 жыл бұрын
Ammachi adipoly...... 👍♥️
@jinisebastin1131
@jinisebastin1131 3 жыл бұрын
സൂപ്പർ 🌹👍🏻👏👌💕
@amsvlogeswithsanoj9801
@amsvlogeswithsanoj9801 4 жыл бұрын
സൂപ്പർ അമ്മച്ചി ജീവിതത്തിൽ കഴിച്ചിട്ടും കണ്ടിട്ടും ഇല്ലാത്ത ഒരു വിഭവം സൂപ്പർ സൂപ്പർ 🌹🌹🌹🌹🌹🌹❤🌹❤❤❤❤❤❤
@anuars2062
@anuars2062 4 жыл бұрын
Adipoli 👍❤️😉 ammachi nice ayitund god bless you 👍❤️😉
@anjuvv8837
@anjuvv8837 4 жыл бұрын
അമ്മച്ചിയും നാത്തൂൻമാരും Super
@anasputhiyottil8595
@anasputhiyottil8595 4 жыл бұрын
Hi, Ente Ammachi ah arappu cherthappoo curry de look mari. Sachin paranjha pole it’s nadan item athum pazhaya thalamura yude kai punyam 😋😋😋... Super Ammachi...🙏🙏❤️❤️
@marysfaith-topics522
@marysfaith-topics522 4 жыл бұрын
Happy to see all ..yummy old dish..thank you Ammachi!
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
അടിപൊളി വീഡിയോ 💛💛💛
@remadevi2010
@remadevi2010 4 жыл бұрын
Amachi, onnum parayan ella, supper
@ponnammageorge4703
@ponnammageorge4703 4 жыл бұрын
Malayaly de thanahu pachakom Thanks Annammachedathy. Karyveppila de fresh ness Kothy aay
@sarachrisstevenscs4915
@sarachrisstevenscs4915 4 жыл бұрын
Ammachimarkku ellavrkkum Happy Christmas.. Kottayam yathra amachikku othiri pazhayakaala ormakal kitti🤗🤗🤗
@resh7026
@resh7026 4 жыл бұрын
Eeee thalu thoran enna taste aaannnariyavo😋. Pazhaya Alkarkithupole othiri vibhavangal ariyam. Ente 80 vayasay valyammakum ariyam. Pazhaya kathakaloke parayum. Pana kurukiya kathayokke😊
@Asna5678
@Asna5678 4 жыл бұрын
Adipoli video 😘😘😘😘
@taniamarybiju3150
@taniamarybiju3150 4 жыл бұрын
3 ammachimareyum ishttamanu.enthu happy anu ellarkkum.3 perkkum ente chakkera umma tto
@elsiej8114
@elsiej8114 4 жыл бұрын
For kappa kurukku do you salt other than water. Ammachy was exited to see her sister in laws, so she did not have time to explain the amount needed of ingredients needed like vanpayar, coconut for arappu some approx. amounts of items used. Many are watching ammachy but some others want to learn how to tastefully make old time favorite without messing up so the family can enjoy because they never heard or ate this one. So it will be an entertainment as well as learning. The dish look delicious.
@jessykarumangal1618
@jessykarumangal1618 4 жыл бұрын
Ammachi special fish biriyni tried on 25th December. It was adipoli. My family liked yourrecepie & thank you Annammachi. Our son could not come yesterday because of London lockdown willtry another time for him. We wish youand family a Blessed Happy 2021
@ushusfamilyvlogs2691
@ushusfamilyvlogs2691 4 жыл бұрын
Adipoli aayirikkunnu 👌👌👌 love you ammachee 💝💝💝💝💝
@velaudhanthampi3104
@velaudhanthampi3104 4 жыл бұрын
Amazing, I wish all these ammachi were wearing big earrings called ( toda).
@susanpradeep1794
@susanpradeep1794 4 жыл бұрын
Ammachi paranjatha sheri. Sachin is the right person to taste. Without him this channel will be without life.
@jokershot6058
@jokershot6058 4 жыл бұрын
😍😍😌😍😍
@marysamuel6648
@marysamuel6648 4 жыл бұрын
I had chembin thallu and fish thoran before. But this curry is new to me. Excellent. May God bless you all.
@dhanyamolvm6365
@dhanyamolvm6365 4 жыл бұрын
അമ്മച്ചിനെ ഇഷ്ട്ടമുള്ളവർ👇like അടിക്ക്
@sunilpoonoli7831
@sunilpoonoli7831 3 жыл бұрын
എന്താ രസം അമ്മമാർ പൊളി
@giffyyohannan3332
@giffyyohannan3332 3 жыл бұрын
അമ്മച്ചിയെ കണ്ടപ്പോ എന്റെ അമ്മച്ചിയെ ഓർമ വന്നു. Enikku അമ്മച്ചിയെ ഒരിക്കെ നേരിട്ട് കാണണം എന്നുണ്ട് ഇപ്പൊ ഞാൻ ദുബായ് ആണ്. Ente pappedem ammede ഒരു ഇഷ്ടവിഭവം annu താള് തോരൻ.
@snehalathanair1562
@snehalathanair1562 4 жыл бұрын
Super joint family.....so many benefits....work can be shared....kids grow up well cared etc.....happy to see this episode.....adipoli dish.....Annama chedathi looks happy .....Mohan is a support....We missed Pinchu....maybe behind camera .....please show your face at least once in each video....as usual Sachin is the video warrior
@AnnammachedathiSpecial
@AnnammachedathiSpecial 4 жыл бұрын
😍😍
@manojo.v3283
@manojo.v3283 4 жыл бұрын
അമ്മച്ചി വീഡിയോ ഉഗ്രൻ ... പിന്നെ എന്റെ റിക്വസ്റ്റാണ് തിരുവാതിരപ്പുഴുക്ക് ഉണ്ടാക്കി കാണിയ്ക്കണം ...
@gracythomas4984
@gracythomas4984 4 жыл бұрын
I never heard about this dish , looks yummy
@daniella3683
@daniella3683 4 жыл бұрын
Ammachi knanaya ano??
@lordhelpme3297
@lordhelpme3297 4 жыл бұрын
Ammachi nathoonmare kandu brothers ne kandillallo....😊😊
@shreelakshmys3317
@shreelakshmys3317 4 жыл бұрын
Very lovely video,nostalgic😊
@pradeepchandran6950
@pradeepchandran6950 4 жыл бұрын
Polichu ammachi, merry Christmas 🎅 🎄
@luyeluye1794
@luyeluye1794 4 жыл бұрын
Super Ammachi
@vaisakhmangalassery3102
@vaisakhmangalassery3102 4 жыл бұрын
ബാബു ചേട്ടൻ fans like
@joshuaxavierchullickal3300
@joshuaxavierchullickal3300 4 жыл бұрын
അമ്മച്ചി സ്നേഹം വാരിവിതറുന്നതിന് thank you so much
@abbaasgertrude4915
@abbaasgertrude4915 4 жыл бұрын
Ammachchikyu alpam yathess kaheenam thonnunnu ... Take care Annammachchi
@sindhujayakumar4062
@sindhujayakumar4062 4 жыл бұрын
നാത്തൂൻ മാരെ ഒരു ബിഗ് ഹായ് അമ്മച്ചി പൊളിച്ചടുക്കുവാണ്
@Lovela11
@Lovela11 4 жыл бұрын
It was pleasure seeing lots of ammachees around - nighty chechi you are great too 🥰
@reshmajithin618
@reshmajithin618 4 жыл бұрын
അമ്മച്ചിയുടെ രുചിക്കകളും വർത്തമാനവും ഇഷ്ടമാണ്
@eldhoittoop1112
@eldhoittoop1112 4 жыл бұрын
Santhosham moonu ammachimare kandathinu
@sheilasathyan1906
@sheilasathyan1906 4 жыл бұрын
Super ,,😋😋😋😋 Ammachi..,🥰🥰
@sanjubaba4834
@sanjubaba4834 4 жыл бұрын
Love you guys 💕💕💕💕😘😘😘
@jagan_jaggu_viji892
@jagan_jaggu_viji892 4 жыл бұрын
പൊളി 👍👍👍👍😍😍😍😍
@babyjames1079
@babyjames1079 4 жыл бұрын
സൂപ്പർ കറി
@aruna.k9722
@aruna.k9722 4 жыл бұрын
Kottayam ❤️❤️❤️❤️
@bissyvarghese121
@bissyvarghese121 4 жыл бұрын
Yum, yum, എനിക്കും വേണം, പക്ഷെ എവിടെ കിട്ടാൻ ഒരു വഴിയും ഇല്ല ☹️
@sreelatha642
@sreelatha642 4 жыл бұрын
Adipoli ammachi Superr
@reginaxavier9940
@reginaxavier9940 4 жыл бұрын
Ammachi. Ithonnu undakam♥️♥️👍
@jaimoljose483
@jaimoljose483 4 жыл бұрын
Nys house🥰
@vignesh.k7503
@vignesh.k7503 4 жыл бұрын
Ammachi super Polichu 😍
@delizabeth3242
@delizabeth3242 4 жыл бұрын
Kottayamkaar... Lyk hr.. 👇 👇
@sereenaseri6960
@sereenaseri6960 4 жыл бұрын
ഈ വിഭവം ആദ്യമായിട്ടാണ് കാണുന്നത്
@agnesjoseph1368
@agnesjoseph1368 4 жыл бұрын
Merry christmas ammachimare.😍
@arjunnair4700
@arjunnair4700 4 жыл бұрын
സൂപ്പർ
@bincyjohny7955
@bincyjohny7955 4 жыл бұрын
Vanpayar aano
@reallifemallu5883
@reallifemallu5883 4 жыл бұрын
Paavappetta pravasikal veedu miss cheyyunnavar undo
@vanshavinodvinod8122
@vanshavinodvinod8122 4 жыл бұрын
👍 Super ammachi
@kiddukachichannel2691
@kiddukachichannel2691 4 жыл бұрын
അമ്മാമ്മേ പൊരിച്ചു. വരുന്ന വഴിക്ക് തൃശ്ശൂരും കാണണം
@jossythomas2418
@jossythomas2418 4 жыл бұрын
Thanks ammachi for the old nostalgia.
@Alwinjoseph36999
@Alwinjoseph36999 4 жыл бұрын
Hi AmmA, love you so much.Take care
@reshadmon7772
@reshadmon7772 4 жыл бұрын
ബാബു ചേട്ടൻ 😍
@Imtotallynotnoah
@Imtotallynotnoah 4 жыл бұрын
Ammachiyude Asianet programinteyum udanpanathinteyum vedio muzhuvan njanjal pravasikalkku kanan onnu idumo?
@emilymammen4698
@emilymammen4698 4 жыл бұрын
അമ്മച്ചി കൊതിപ്പിച്ചു കൊല്ലും. ഞാൻ ഇതു കഴിച്ചിട്ടും കുടി ഇല്ല. കഴിക്കാൻ ഒരു മാർഗ്ഗോം ഇല്ല.
@mercysamuel6534
@mercysamuel6534 4 жыл бұрын
Very nice receipe ammachi n team.
Abida Rasheed MasterClass | Kozhikoden Dum Biriyani | Malabar Food Recipe
25:17
Мен атып көрмегенмін ! | Qalam | 5 серия
25:41
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН