No video

കോയമ്പത്തൂർ പൊളിക്കാൻ കാത്തു കിടക്കുന്നതു ബീറ്റിൽ മുതൽ ബെൻസ് വരെ

  Рет қаралды 549,499

PETROLHEAD MOTOR GARAGE

PETROLHEAD MOTOR GARAGE

3 жыл бұрын

PETROLHEAD FAMILY❤️
INSTAGRAM
/ ivin_vincent
PETROLHEAD MOTOR GARAGE OFFICIAL
/ petrolhead_motor_garage
SCRAP YARD CONTACT NUMBER
CALL ONLY 10 AM TO 5 PM
HI LUX CAR PARTS
9894844445
ALFHA MOTORS
8248440290

Пікірлер: 569
@videos-yz7lk
@videos-yz7lk 3 жыл бұрын
ഷോറൂമിൽ പോയി പുതിയ വണ്ടി കാണുന്നതിനേക്കാൾ എനിക്കിഷ്ടം ഈ പഴയ വണ്ടികൾ കാണുന്നതാണ് ❤️🔥
@mohdshibilck9949
@mohdshibilck9949 3 жыл бұрын
💯💯💯
@habeebafaisal8583
@habeebafaisal8583 3 жыл бұрын
Ambassador ❤❤
@aniretheeshsurya2793
@aniretheeshsurya2793 3 жыл бұрын
💯
@ummerbp7806
@ummerbp7806 3 жыл бұрын
💯💢💥
@binivincent4283
@binivincent4283 3 жыл бұрын
K a r t h f
@saidasaidu7385
@saidasaidu7385 3 жыл бұрын
ഓരോരോ ആളുകൾ എന്തൊക്കെ സ്വപ്നങ്ങളും മോഹങ്ങളും പ്രതീക്ഷകളുമായി വാങ്ങിയ താവും ആ യാർഡിലെ ഓരോരോ വാഹനങ്ങളും♥️♥️♥️. ഓരോ വാഹനത്തിനും ഉണ്ടാവും ഓരോരോ കഥ പറയാൻ🌹🌹🌹
@jaihind8682
@jaihind8682 3 жыл бұрын
ഓരോ വണ്ടിക്കും ഓരോ കഥകൾ പറയാൻ ഉണ്ടാകും, രക്തം ചിന്തിയ കഥകൾ.....
@deepakabram
@deepakabram 3 жыл бұрын
enno etho oru panakaran oru camry medichu. enno pulli athu scrapinu koduthu
@arfadpallath577
@arfadpallath577 3 жыл бұрын
Neee aradaa കവിയോ
@An0op1
@An0op1 3 жыл бұрын
മൊത്തവും ഇടിച്ച വണ്ടികൾ ആയിരിക്കില്ല ,,ലോണ് ആയി പോയ വണ്ടികളും,കേസിൽ പെട്ട വണ്ടികളും കാണും ഈ കൂട്ടത്തിൽ.....ചിലർ ഉപയോഗിച്ച് ചാറാക്കി ആക്രിക്ക് വിൽക്കും,,,
@jaihind8682
@jaihind8682 3 жыл бұрын
@@arfadpallath577 കഥ പറയുന്ന ആൾ കവി ആണോടാ പൊട്ടാ???😂😂😂
@esmu-800-z-x
@esmu-800-z-x 2 жыл бұрын
അല്ല ചോര പൊടിഞ്ഞ ഒരുപാട് പേരെ രക്ഷിച്ച കഥകളും ഉണ്ടാകും
@kidnation3133
@kidnation3133 3 жыл бұрын
ബീറ്റിൽ സ്റ്റാർട്ട്‌ ആക്കാൻ ചോദിക്കാർന്നോ?
@arjunrameshbhaskar2195
@arjunrameshbhaskar2195 3 жыл бұрын
2:55 engine ഇല്ല പകരം ഒരു കോഴി ഉണ്ട് 😆😆😆
@akcreation9366
@akcreation9366 3 жыл бұрын
😅
@niyassana9164
@niyassana9164 2 жыл бұрын
ഈ വീഡിയോ കാണാൻ വല്ലാത്തൊരു കൗതുകം ആയിരുന്നു.. അടിപൊളി ആയിരുന്നു. പഴയ വണ്ടികളുടെ ഇത് പോലുള്ള വീഡിയോ തുടർന്നും പ്രതീക്ഷിക്കുന്നു... പൊളി മാർക്കറ്റ് വീഡിയോ പ്രതീക്ഷിക്കുന്നു 👍👍👍👍
@kidnation3133
@kidnation3133 3 жыл бұрын
ആദ്യം കയറിയ യാർഡ് കുനിയമുത്തൂർ ആണു.. പിന്നെ കുറച്ചു കൂടി മുന്നോട്ട് പോയ റൈറ്റ് തിരിഞ്ഞാൽ പിന്നേം വലിയ യാർഡ് കാണാൻ പറ്റും.. വേടിക്കാൻ പോവുമ്പോ പാർട്സിന്റെ വില മനസിലാക്കി പോവുക..
@hapter6476
@hapter6476 3 жыл бұрын
Traxil ഇരിക്കുമ്പോൾ മറ്റു വണ്ടികൾ Alto പോലെ തോന്നുന്നുണ്ടോ 😂😂
@sskkvatakara5828
@sskkvatakara5828 3 жыл бұрын
Malli 🙄🙄🙄😁
@sskkvatakara5828
@sskkvatakara5828 3 жыл бұрын
Maluu 😁😁😁
@xXx-tj8mt
@xXx-tj8mt 3 жыл бұрын
@@sskkvatakara5828 mulak🤣🤣
@eadenz
@eadenz 3 жыл бұрын
750ആവാൻ സഹായിച്ച എല്ലാ മച്ചാന്മാർക്കും നന്ദി 1 K ആവാൻ നിങ്ങൾ എന്നെ സഹായിക്കോ..... 😔🔥❤❤
@shibiya0332
@shibiya0332 3 жыл бұрын
😂
@Crazycornerlogging.
@Crazycornerlogging. 3 жыл бұрын
ഈ വണ്ടികൾ കണ്ടിട്ട് സങ്കടം വരുന്നു😣
@malusworld8793
@malusworld8793 2 жыл бұрын
Correct
@sarathcbe
@sarathcbe 2 жыл бұрын
Proud Skoda Laura Owner! Ivnante pulling vere level aanu🤙
@samalex4469
@samalex4469 3 жыл бұрын
Ashaannee volkswagen kombi (bus)🔥❤️ dream vehicle first time annu ningl channel kannune ee video thane itro adh kanda😂😂😂😂 Keep going 🤗❤️
@AyubKhan-ug2bd
@AyubKhan-ug2bd 3 жыл бұрын
Fargo അല്ല... hindustan bedford j6 ആണ്.. ആ കാലത്തെ അത്ഭുതം c.a.v. england rotary pump.
@danyferdinend
@danyferdinend 3 жыл бұрын
That wolkswagon bus s super cool bro😍
@Malayalee_world
@Malayalee_world 3 жыл бұрын
ആദിക്കാട്ടുകുളങ്ങര വേണ്ടത്ര പരിചയം ഇല്ലെന്നു തോന്നുന്നു 🙊നൂറനാട് -അടൂർ റോഡ്. ❤അവിടെ കിട്ടാത്ത വണ്ടികൾ ഇല്ല
@pratheeshkochu8706
@pratheeshkochu8706 3 жыл бұрын
Contact number ondoo
@Malayalee_world
@Malayalee_world 3 жыл бұрын
@@pratheeshkochu8706 അവിടെ ഒരു കട അല്ല ബ്രോ.. ഒരുപാട് കടകൾ ഉണ്ട്.. എല്ലാം അടുപ്പിച്ചടുപ്പിച്ച് ആണ്.. അവിടെ ചെന്നാൽ ഒരു വണ്ടിയുടെ A to Z കാര്യങ്ങൾ കിട്ടും.. റോഡിന് രണ്ടു സൈഡിലും തെരുവ് പോലെയാണ്.. എല്ലാം പൊളിക്കുന്ന കാറുകളും ബൈക്കുകളും ❤
@sebyjosephunitedindustries453
@sebyjosephunitedindustries453 3 жыл бұрын
ജീത്തോ ബോഡി പാർട്സ് കിട്ടുമോ
@An0op1
@An0op1 3 жыл бұрын
അവിടെ ഇടക്കൊക്കെ പഴയ കാറുകളും വരും STANDARD 2000,ഹെറാൾഡ്,hill man, ടയോട്ടയുടെ ഒരുപാട് പഴയ വാഗൻ പോലുള്ള കാറുകൾ പൊളിക്കാൻ കൊണ്ടിട്ടിരിക്കുന്നത് കണ്ടിട്ടുണ്ട്....
@jayarajnair4043
@jayarajnair4043 3 жыл бұрын
pajero പാർട്സ് ആവശ്യമുണ്ട് . please give contact No
@malabarimallu-r3s
@malabarimallu-r3s 3 жыл бұрын
Kerala വണ്ടിക്കൾ aanel chilapo evidann adichu maati കൊണ്ടുപോകുന്ന ആകും
@fourwheeldrivevlogs..5075
@fourwheeldrivevlogs..5075 3 жыл бұрын
വണ്ടികൾ കണ്ടിട്ട് കൊതിയാവുന്നു
@anvert4943
@anvert4943 3 жыл бұрын
Bro ,jeep mdi power brake aakaan entha cheyyeendathu,etra chilavu verum ?
@trippingout
@trippingout 3 жыл бұрын
Usefull video bro 🔥🔥🔥🔥
@Mikdadd
@Mikdadd 3 жыл бұрын
എന്റെ പൊന്നെ ❤️❤️❤️❤️
@hhmediaworks5529
@hhmediaworks5529 3 жыл бұрын
Poli katta waiting aayirunnu
@AtHuLAjItH7
@AtHuLAjItH7 3 жыл бұрын
254k sub congrats bro
@santhoshkumarr4424
@santhoshkumarr4424 3 жыл бұрын
Hi bro pavaresh 🔥🔥
@shabeebshaby3027
@shabeebshaby3027 3 жыл бұрын
Bro Coimbatore entry ippo RTPCR or vaccine edukano ippozhathe avathayil
@haneefaammadkoya6398
@haneefaammadkoya6398 3 жыл бұрын
Aa scrapil ulla oru vandi ang restore cheyyu
@SureshBabu-ts6vx
@SureshBabu-ts6vx 2 жыл бұрын
Hayyo polikkalle njangal varunnu
@stuartonroad1210
@stuartonroad1210 2 жыл бұрын
Bro.. there is another big scrap yard at mettupalayam. u gotta visit that place too.. and when i was travelling from ooty to thrissur. after palakad in the bypass. i saw a workshop with lot of Force vehicles. Might be useful for u.
@bijupunayalkonam1480
@bijupunayalkonam1480 3 жыл бұрын
പഴയ വാഹനങ്ങളോട് എനിക്ക് വലിയ ഇഷ്ടമാണ്
@kannan587
@kannan587 3 жыл бұрын
Oru benz eduth restore cheydoode
@ajuajinas9523
@ajuajinas9523 3 жыл бұрын
Eniyum video cheyyanam👍👍
@travalogue4689
@travalogue4689 3 жыл бұрын
ആൾട്ടോ ഓൾഡ് ഒറ്റ ഒരണോം കണ്ടില്ലയോ 🤔ആരേലും കണ്ടോ ഗുയിസ് 😐
@vinayaksb3710
@vinayaksb3710 3 жыл бұрын
Ividun vandi eduthu restore chytha papper works engana chyya
@shibinasa1258
@shibinasa1258 3 жыл бұрын
പഴയ ബുള്ളറ്റ് ഉണ്ടോ
@jackyachuvihar
@jackyachuvihar 3 жыл бұрын
nice video man❤️❤️❤️
@bijuvarghese3023
@bijuvarghese3023 3 жыл бұрын
ആ marshal restoration ചെയ്തു കൂടെ bro
@hareeshpvinayak
@hareeshpvinayak 3 жыл бұрын
Kollaloo guys power aa
@prixelten5462
@prixelten5462 3 жыл бұрын
Vandi mothamayittum kodukkumo Restore cheyth offroad cheyyanAan
@coconutcountrygt2583
@coconutcountrygt2583 3 жыл бұрын
വണ്ടിയിൽ എൻജിൻ ഇല്ല പകരം ഒരു കോഴി ഉണ്ട്, ഇത് കോഴി പവറിൽ ഓടുന്ന ഒരു പ്രെത്തിയേഗ വണ്ടി ആണ്
@razeen8101
@razeen8101 3 жыл бұрын
,🇦🇶😂😂😂
@sajeevr6071
@sajeevr6071 2 жыл бұрын
എന്തോ old is gold എന്നല്ലേ ചൊല്ല് 🙋‍♂️🙋‍♂️🙋‍♂️😄😄😄😄❤❤❤❤🥰😀
@akhilsuresh3784
@akhilsuresh3784 3 жыл бұрын
Bro ithupole scarpyardil ulla bikes nte video koode iduvo😱
@AMIL_EFX
@AMIL_EFX 3 жыл бұрын
Poli 👌👌
@Zaid_muhd
@Zaid_muhd 3 жыл бұрын
Poli sanam 😍
@achututtu434
@achututtu434 3 жыл бұрын
Bro traxinayi katta waiting
@joyal9636
@joyal9636 3 жыл бұрын
Avide aa kadakkunna benze ingu edukkaayirunnille
@john.k.george2936
@john.k.george2936 3 жыл бұрын
Bro ingineth Ulla vandi kal vangich restore chaythal paper work karyangal ok engineyanu vandikalude owner registertion cut chayille
@kvshobins9820
@kvshobins9820 3 жыл бұрын
ഇൻട്രോ കണ്ടു ഞെട്ടി മാമ 👌👌👌😍😍😍😍
@rishinchottu1690
@rishinchottu1690 3 жыл бұрын
Volkswagen bus restore ചെയ്താല്‍ പൊളിക്കും
@bindhubindhu9520
@bindhubindhu9520 3 жыл бұрын
Polichu bro
@jd_food
@jd_food 3 жыл бұрын
ചേട്ടാ അടിപൊളിയായിട്ടുണ്ട് ❤സംഭവം കിടുക്കി
@KL40mallu
@KL40mallu 3 жыл бұрын
എവിടാ ചെന്നാലും കാണാം നുമ്മട KL 7 👍👍👍👍
@BUSCLICKS
@BUSCLICKS 3 жыл бұрын
13:50 Aa steering kanndittu Chevrolet Cruze nte pole unnd..
@jo2733
@jo2733 3 жыл бұрын
Athintayalla
@akamshkrishnansince1988
@akamshkrishnansince1988 3 жыл бұрын
Crysta
@anilkumar-uk5ef
@anilkumar-uk5ef 3 жыл бұрын
Full support
@sreejithmanghat6202
@sreejithmanghat6202 3 жыл бұрын
Superb bro.always supports the channel❤️
@wilbureverything3299
@wilbureverything3299 3 жыл бұрын
Skoda യുടെ superb എടുത്താൽ നല്ല oru rolls roys പണിയാം 👌❤️
@rahkimolrakhi4971
@rahkimolrakhi4971 2 жыл бұрын
Cheriya commercial vedikalude sparts kittunna yard avideyanu ullathu Ariyumo Mahindra maxximoyude kurachu spearparts vangan aayirunnu
@aqeelabdullathif8389
@aqeelabdullathif8389 3 жыл бұрын
After your tumbo trax 4×4 Restoration shesham oru nissan jonga chynm 🙏🏻😍
@channelTamil85
@channelTamil85 2 жыл бұрын
Super nice like 👍👌
@Chindhuprasad
@Chindhuprasad 3 жыл бұрын
Coimbatore is a most luxurious car owners city, easily can see top most cars in the street.
@AmjithPS
@AmjithPS 3 жыл бұрын
Its very costly to repair expensive cars, I heard in Kochi too there are lots of expensive cars dumped like this
@sijipeter2440
@sijipeter2440 3 жыл бұрын
Thar crde de new type dashboard and meter kandrenno bro...
@reld3016
@reld3016 3 жыл бұрын
ആരും e പാസ്സ് എടുത്തു പോകണ്ട. കർണാടക, തമിഴ്നാട് സ്‌റ്റേറ്റുകൾ 72 മണിക്കൂറിനുള്ളിൽ എടുത്ത RTPCR നിർബന്ധമാക്കി.
@bluebee2325
@bluebee2325 3 жыл бұрын
Bro e pass nirbandhamanoo
@07HUMMERASIF
@07HUMMERASIF 3 жыл бұрын
എന്തായാലും നിങ്ങൾ പൊളിയാണ് ബ്രോ 🥰🥰❤💪💪
@vivekmenon7671
@vivekmenon7671 2 жыл бұрын
Owner സിമ്പിൾ ആള് ആണല്ലോ 😎
@harikrishnanv2005
@harikrishnanv2005 3 жыл бұрын
Bro ee vandikalokke kanubo vere oru level feel ente mwone oru rekshem illa marana mass 🔥itokke vikkan kodukkunavare okke sammyknm😣
@achututtu434
@achututtu434 3 жыл бұрын
Bro nammade traxinte spare vellathum kittiyo
@sanojpj5230
@sanojpj5230 3 жыл бұрын
3 ലോജൻ ✋🏻
@lOjanan-mb7yg
@lOjanan-mb7yg 3 жыл бұрын
✌🏻
@unknown-sl8hq
@unknown-sl8hq 3 жыл бұрын
Scrap nu kodutha vandi paper clear aakki edukkan pattumo ? Ariyathath kond chothikkunnu
@_b_s_6_creation832
@_b_s_6_creation832 3 жыл бұрын
Machaane elaam koodi eduk bettle edukk
@skn2586
@skn2586 3 жыл бұрын
BRO.., SUMMER IN BETHLAHEM CINEMAYILE SURESH GOPIDE JEEP ETHANENNU PARAYAMO...
@vandipranthan6248
@vandipranthan6248 3 жыл бұрын
Accord parts original kituvoo details ariyavrnkil rply tharuvoo
@rasheedamuthu9890
@rasheedamuthu9890 3 жыл бұрын
Bro nee vere levalann ✌✌✌
@SHEREEF90420
@SHEREEF90420 3 жыл бұрын
അത് ഏത് ലെവല് 🥳
@kltechy3061
@kltechy3061 3 жыл бұрын
Benz kandppol thane Kili poyi😲😲❤
@kiranmanojmathew5973
@kiranmanojmathew5973 3 жыл бұрын
Aa type benz ishtampole keralthile polill ind bro
@MR.MArCO_
@MR.MArCO_ 3 жыл бұрын
@@kiranmanojmathew5973 bro ahh bensinte model name eantha
@hrisheekesh3969
@hrisheekesh3969 3 жыл бұрын
@@MR.MArCO_ W211
@rohithrohith860
@rohithrohith860 3 жыл бұрын
Machane ah vandinu polichu mattuvandigalku spare tharum ennulathanu avidathe prathegatha pinne vanna vandi parking cheiyunathum sookdhichal dukkikanda because njan Coimbatore settled aane nallapole ariyavunathukondu parayuvanu
@bhujinbj545
@bhujinbj545 3 жыл бұрын
എത്ര പേർ ആക്സിഡന്റ് ആയി മരിച്ച ഇടി വണ്ടികൾ ആയിരിക്കും ആ കിടക്കുന്നത്
@BhumikkaranPJnaturelover365
@BhumikkaranPJnaturelover365 2 жыл бұрын
🎂
@subashbose7575
@subashbose7575 2 жыл бұрын
😭
@hecker2.073
@hecker2.073 3 жыл бұрын
Bro mahindra Renault logan kandarno scrap yardil🙂 pls reply.......Pinne ella vandikalkum viper motor ore pole vekkan pattuo😊 bro pls reply😅
@nazeerv.b9473
@nazeerv.b9473 3 жыл бұрын
Paravur ulla scrap market l und Logan
@josephmathew308
@josephmathew308 2 жыл бұрын
@@nazeerv.b9473 ഏത് പറവൂർ ആണ്
@sskkvatakara5828
@sskkvatakara5828 3 жыл бұрын
15:45 vanlife 😁😁
@thomsonthadathil8484
@thomsonthadathil8484 3 жыл бұрын
Petrol head , brother, ippozhathe scrap policy vachu , old vehicles Restored cheyyan pattumo? Please clarify
@haneenismail2458
@haneenismail2458 3 жыл бұрын
Ende mwone pever sanangal 💥💥💥
@riogaming8073
@riogaming8073 3 жыл бұрын
Inte favourite Omni🥺
@Dhanvisview
@Dhanvisview 3 жыл бұрын
Ritz nu pattiya sunroof kittumo?
@technatural2198
@technatural2198 3 жыл бұрын
Bro ah pajero restore akkan patvoo eduthal
@amnnnnnhhh
@amnnnnnhhh 3 жыл бұрын
Swapnathil ithokke restore cheyyunna njan with bgm Appo 2 divasam ithinu pirakil
@mansoor2814
@mansoor2814 3 жыл бұрын
💯😂
@polowboi2440
@polowboi2440 3 жыл бұрын
4:29 9:33 11:25 polo😭
@FsxFenz
@FsxFenz 3 жыл бұрын
Aaa steering innova Crysta yudeethaanu Bro
@bimalkumar2079
@bimalkumar2079 2 жыл бұрын
Nice videos
@najeebjamaludeen5345
@najeebjamaludeen5345 3 жыл бұрын
Hii bro I am living in Kuwait I like all your videos and your character, Iam using Gmc terriean 2008, here u know climate conditions is hot 50 deg, my car after running couple of kms during day and stop vehicle water coming out of reservoir tank, plz can u give a suggestion what is probably fault with my car.
@ajithjosethankachan4553
@ajithjosethankachan4553 3 жыл бұрын
Most probably your gasket has damaged
@sachin303030
@sachin303030 3 жыл бұрын
Car master nte video yum same location aano?
@krishnadev7117
@krishnadev7117 3 жыл бұрын
2:53 engine illa oru kozhi ind😂
@Darkknight-nn9yn
@Darkknight-nn9yn 3 жыл бұрын
Kuwait vandi start chayan pattelae bro pathanamthitta yel ulathe
@nishadpn5593
@nishadpn5593 3 жыл бұрын
Macha trax oranam perumbavoor rto office inta frontille kure nallaye kidakande police pidiche ide kidakunathe ano ane doubt indo kure nallaye kanunoo 8 sitter type ane. Meter oke ind
@adilmukkam1642
@adilmukkam1642 2 жыл бұрын
Proper place evdeee Avdnn vandi motham edkkaaan kayiyuoo
@gennyroy1747
@gennyroy1747 3 жыл бұрын
Chetta gypsy spaiyer indo aavide
@sahalmk9937
@sahalmk9937 3 жыл бұрын
Bro njan bell 🔔 icon all I'll ittin pakshe enikk ee video ude noti vannilla njan community post kanditta vanne 🤔🤔
@yadhusankar9553
@yadhusankar9553 2 жыл бұрын
Brother... Sound quality onn shardhikkane
@vishnuvk1421
@vishnuvk1421 2 жыл бұрын
Optra undavumo gasket kittaan
@deadmandriving
@deadmandriving 2 жыл бұрын
That's A Studebaker Bus!
@remilmathai7507
@remilmathai7507 3 жыл бұрын
Bro two wheeler parts kittumo
@athulkrishna2973
@athulkrishna2973 3 жыл бұрын
Bruh aa pajero vaagan patuoo
@safwan4546
@safwan4546 3 жыл бұрын
Ivide pazhaya bikukalude engine kittumo
@m.c.v.d.b.7013
@m.c.v.d.b.7013 2 жыл бұрын
എത്ര വല്ല്യ scrap car കൾ ആയാലും ക്യാഷ് ന്റെ കാര്യത്തിൽ എന്റെ കീശ വട്ട പൂജ്യം ആണ് 😔😔
@Sarathkumarcherthala
@Sarathkumarcherthala 3 жыл бұрын
Coimbatore correct place evida ukkadam aano
abandoned 4x4 vehicle restoration
14:15
PETROLHEAD MOTOR GARAGE
Рет қаралды 181 М.
Russian Tractor DT-14 Cold Start After 10 Years
12:47
PETROLHEAD MOTOR GARAGE
Рет қаралды 21 М.
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 34 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 34 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 31 МЛН
will it run? cold start after long time
21:33
PETROLHEAD MOTOR GARAGE
Рет қаралды 1,9 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 34 МЛН