കോയമ്പത്തൂർ സംവാദം | ഭാഗം 9 | ഖാദിയാനിസം ഒരു പഠനം

  Рет қаралды 2,680

D4Media

D4Media

Күн бұрын

Пікірлер: 21
@D4mediaOnline
@D4mediaOnline 9 ай бұрын
ഖാദിയാനിസം ഒരു പഠനം; പി.പി അബ്ദുറഹ്മാൻ കൊടിയത്തൂരിന്റെ ജീവചരിത്രത്തിലൂടെ Episode 1 - ഖാദിയാനിസവും കൊടിയത്തൂരും - kzbin.info/www/bejne/lZesXqhnorJooqc Episode 2 - ഖാദിയാനിസത്തിന്‍റെ തുടക്കം - kzbin.info/www/bejne/jJ_cimd3i6xqa9k Episode 3 - അബുൽ ഖൈർ മൗലവിയുടെ കയ്യൊപ്പ് - kzbin.info/www/bejne/iJyqfJqAmtyKnpY Episode 4 - GOD IS COMING BY HIS ARMY - kzbin.info/www/bejne/fHTWc5iOgJ6Bh7s Episode 5 - 'ദൈവിക' ഗ്രന്ഥങ്ങൾ തേടി - kzbin.info/www/bejne/n2HUoqiAeNuMp7s Episode 6 - മിർസാ ഖാദിയാനി സ്വന്തം കൃതികളിൽ - kzbin.info/www/bejne/gp3PgoxmiLypgas Episode 7 - നിഴൽ യുദ്ധം? kzbin.info/www/bejne/gYW8ZnxnlsaMnMk Episode 8 - സമ്മേളനവും, സംവാദങ്ങളും kzbin.info/www/bejne/rmWwo2uCd9qpa5Y Episode 9 - കൊയമ്പത്തൂർ സംവാദം kzbin.info/www/bejne/m4mkqKuFbpmYl9k Episode 10 - ഖാദിയാൻ സന്ദർശനം : kzbin.info/www/bejne/iIqyoqWgrJmhkLM Episode 11 - മൂസാ നബി ജീവിച്ചിരിപ്പുണ്ട്? : kzbin.info/www/bejne/e6jaZoeieKmFjq8 Episode 12 - മുബാഹല ഭാഗം-1 : kzbin.info/www/bejne/aqbdmKSQZsxqeKs Episode 13 - കൊലപാതകം, പലായനം | മുബാഹല-2 : kzbin.info/www/bejne/kF6annabpZ6qeJI Episode 14 - മുബാഹല സ്വീകരിക്കുന്നു : kzbin.info/www/bejne/gKGQepZ5odtmha8 Episode 15 - നാക്കു പിഴയോ നേര് വെളിപ്പെട്ടതോ? : kzbin.info/www/bejne/rqHZlGyGm6iBfLs Episode 16 - മൂബാഹലയുടെ ഫലം : kzbin.info/www/bejne/qInHeoNsqqmEhtk Episode 17 - ബ്രിട്ടീഷ് പാദസേവ : kzbin.info/www/bejne/iqrTnn-Gbp6srMU Episode 18 - 50-5=0 kzbin.info/www/bejne/p5LWqKmkl9GrbbM Episode 19 - ഞാൻ ശ്രീകൃഷ്ണൻ! kzbin.info/www/bejne/jqPbkpRnjtV7idk Episode 20 - മിർസയുടെ മരണം : kzbin.info/www/bejne/hGHYqodsi5iDgbc Episode 21 - ഖാദിയാനി പ്രവാചകന്മാർ! kzbin.info/www/bejne/o6WthqeEadtkfbc Episode 22 - ജാതിവിവേചനം : kzbin.info/www/bejne/i6bIgaOcrceMgLM Episode 23 - ജാതിവിവേചനം : kzbin.info/www/bejne/fJecZX13baiLmbc Episode 25 - മഴ പോലെ വഹ്‌യ്‌ വർഷിക്കുന്നു! : kzbin.info/www/bejne/ZomwiKaFmq-ngsk Episode 26 - യേശു കാശ്മീരിൽ? : kzbin.info/www/bejne/lauvi32DhN6Za5I Episode 27 - മനുഷ്യൻ ചന്ദ്രനിൽ പോവില്ല : kzbin.info/www/bejne/lX7dkGB7opKWrac Episode 28 - അടയാളമായി രോഗങ്ങൾ : kzbin.info/www/bejne/imipkKKVorShjMk Episode 29 - പൗലോസ് സ്ഥാപിച്ച മതം : kzbin.info/www/bejne/fGjKo5mahNhln9E Episode 30 - മസീഹിനോട് സാദൃശ്യമോ ശത്രുതയോ? : kzbin.info/www/bejne/fp2ppKZ9q7ysoKc Episode 31 - വഹ് യുകൾ വില്പനക്ക് : kzbin.info/www/bejne/ipbLiGd4ibplpJY Episode 32 - വഹ് യുകൾ ചോരുന്നു! : kzbin.info/www/bejne/iKGQqmmNgcmWnMk Episode 33 - വഹ്‌യ്‌ വന്നു പക്ഷെ മറന്നുപോയി! : kzbin.info/www/bejne/iV61gaB8YpWNrMU Episode 34 - ആകാശത്ത് നടന്ന വിവാഹം! : kzbin.info/www/bejne/jnm0gn6sYq5_idE Episode 35 - അളിയന്റെ കല്യാണം ഒരു പ്രവചനം : kzbin.info/www/bejne/nmOkf6d3ZZlqr6s Episode 36 - ശത്രുവിന്റെ പ്രവചനം പുലരുന്നു : kzbin.info/www/bejne/d3fPloCVh5Kdoas
@aliaslam-kt6cs
@aliaslam-kt6cs 9 ай бұрын
Masha allah, good one
@pyramidglassbond9812
@pyramidglassbond9812 Жыл бұрын
അഹ്മദിയ്യത് 220 രാജ്യങ്ങളിൽ വ്യാപിച്ചു കഴിഞു .. താങ്കൾ ഇരുന്ന് തയമ്പു കേറ്റുന്നതിൽ പ്രത്യേകം നന്ദി ,കാരണം എവിടെ പെര്പടി വച്ചാലും അവിടെ അഹ്മദിയ്യത്തിലേക്ക് ആൾ വരും ....😅😅😅വിനാശകാലേ വിപരീതബുദ്ധി .
@noorislamicchannel6384
@noorislamicchannel6384 9 ай бұрын
താങ്കൾ ഏത് ഗ്രൂപ്പാണ്? മുനീർ അഹ്‌മദ് ന്റെ ഗ്രൂപ്പ്‌ ആണോ 😮
@muhammedfajas-u1m
@muhammedfajas-u1m 6 ай бұрын
daa potta ivide 193 rajyangalla ullu😂
@sensefirst475
@sensefirst475 Жыл бұрын
മാന്യ അഹമ്മതി സഹോദരൻമാരുടെ ശ്രദ്ധക്ക് : ഈ വീഡിയോയിൽപറയുന്ന കാര്യങ്ങളെ പറ്റി അഭിപ്രായം രേഖപ്പെടുത്തുക. കാടടച്ചു വെടിവെക്കുകയോ വെറുതെ, കള്ളം പറയുന്നു കള്ളം പറയുന്നു എന്നു പറയാതെ, തെളിവു സഹിതം രേഖപ്പെടുത്തുക. അല്ലാഹു നിങ്ങൾക്കു ഹിദായത്തു നൽകട്ടെ!
@abcd2574
@abcd2574 6 ай бұрын
I think the khadiyanism is an upgraded version of religion...
@abuabdullahkdr7825
@abuabdullahkdr7825 Жыл бұрын
നല്ല കഥകൾ, രേഖപ്പെടുത്തപ്പെടേണ്ട ചരിത്രം തന്നെ
@abdurahmankodiyathur4688
@abdurahmankodiyathur4688 6 ай бұрын
pp അബ്ദുറഹ്മാനേതാങ്കൾ ഒന്ന്കോയമ്പത്തൂർ സന്ദർശിച്ച് നോക്ക്;പ്രസ്തുത സംവാദത്തിന് ശേഷം അഹമ്മദിയ ജമാഅത്തിന്കോയമ്പത്തൂരിൽ ഉണ്ടായകോയമ്പത്തൂർ ജമാഅത്ത്സന്ദർശിക്കുക യാണെങ്കിൽഏതൊരാൾക്കുംമനസ്സിലാവും
@abdulsaleem4280
@abdulsaleem4280 Жыл бұрын
ഓ നല്ല മുസ്‌ലിം സിനിമ കണ്ടു തമിഴ് പഠിക്കുന്നവർ.ചിന്തിക്കുന്നവർക്ക് ഇവരെ മനസിലാക്കാം
@younussalimsali7119
@younussalimsali7119 Жыл бұрын
താങ്കളുടെ ബൗദ്ധിക ശേഷി പടച്ചവൻ വിശാലമാക്കി തരട്ടെ
@muhammedzachariahiibrahim1203
@muhammedzachariahiibrahim1203 Жыл бұрын
ഈ വിനീതൻ കോയമ്പത്തൂരിൽ നിന്നും യഥാർത്ഥ ഇസ്ലാമായ അഹ്മദിയ്യത്ത് സ്വീകരിച്ച ഒരു വ്യക്തിയാണ്. അൽഹംദുലില്ലാഹ്. പ്രസ്തുത സംവാദത്തിൽ അഹ്‌മദികളുടെ ഭാഗത്ത് നിന്നും പങ്കെടുത്ത 25 വ്യക്തികളിൽ ഒരാളും കൂടിയാണ്. ഈ വീഡിയോയിൽ PP. അബ്ദുർറഹ്മാൻ എന്ന ഈ വ്യക്തി പറയുന്ന കാര്യങ്ങളിൽ , യഥാർത്ഥ ഇസ്ലാമിനെ ലോകത്ത് പ്രചരിപ്പിക്കാൻ സർവ്വ ശക്തനായ അല്ലാഹുവിനാൽ , സ്ഥാപിതമായ അഹ് മദിയ്യാ മുസ്ലിം ജമാഅത്തിനെതിരിൽ ഒരു പാട് കള്ളങ്ങൾ കെട്ടിച്ചമച്ചിരിക്കുന്നു. അതിൽ ഒന്നാമത്. കേരളത്തിലെ ഒരു പാട് പ്രമുഖ അഹ്മദികൾ, ഇദ്ദേഹത്തിന്റെ ഇടപെടൽ കാരണം പിന്തിരിഞ്ഞു വെന്നുള്ളതാണ്. ഒരാളെ കാണിച്ച് തരട്ടെ. രണ്ടാമത്, ഇദ്ദേഹത്തെ പരിപാടിയിൽ പങ്കെടുപ്പിക്കാതിരിക്കാൻ പട്ടാമ്പായിൽ നിന്നും ആരോ വിളിച്ച് പറഞ്ഞു എന്നതാണ്. മൂന്നാമത്, ഇവർ രണ്ട് പേരും ഹൈജാക്ക് ചെയ്തു എന്ന് പറയുന്നതും പച്ചക്കള്ളം. കള്ളം പറഞ്ഞു പറത്തുന്നവരുടെ മേൽ അല്ലാഹുവിന്റെ ശാപം ഇറങ്ങുമെന്നോർക്കുന്നത് നല്ലതാണ്.
@sensefirst475
@sensefirst475 Жыл бұрын
പൈശാചിക പ്രേരണയാൽ അഹമ്മതി ജമാഅത്ത് സ്ഥാപിച്ചത് മീർസാ ഗുലാം ഖാദിയാനി സാഹിബായിരിക്കാം! അല്ലാഹുവിന്റെ പേരിൽ നുണ പറയരുത്
@sensefirst475
@sensefirst475 Жыл бұрын
പട്ടാമ്പിയിൽ നിന്നോ മറ്റോ ആരും വിളിച്ചു പറഞ്ഞില്ല എന്നു നിങ്ങൾക്കെങ്ങനെ പറയാൻ പറ്റും?
@sensefirst475
@sensefirst475 Жыл бұрын
ആ തമിഴ് മുസ്ലിംകളുടെ കയ്യിൽ മീർസാ ഗുലാമിന്റെ ഉർദു പുസ്തകങ്ങൾ ഇല്ലാഞ്ഞിട്ടു അതെത്തിച്ച് കൊടുത്തതു പോലും ഇശാഅത്തുകാരായിരുന്നില്ലെ?
@sensefirst475
@sensefirst475 Жыл бұрын
ഏതാണ് നുണ ? 1. Mahdi is not anyone’s student. I swear that this is exactly my condition Nobody can prove that any human has taught me Quran …….” (Roohani Khazain Vol 14 p. 394 by Mirza Qadiani) 2. When I was 6-7 years old a person teacher was employed for me who taught me Holy Quran….. and his name was Fazal Ilahi.” (Roohani Khazain Vol 13. P. 180)
@muhammedshathib
@muhammedshathib 8 ай бұрын
Nalla കള്ളം
@pyramidglassbond9812
@pyramidglassbond9812 Жыл бұрын
താങ്കൾക്ക് ചരിത്രത്തിൽ ഒരുസ്ത്സ്‌നമുണ്ട് , അബു ജഹലിന്റെ സ്ഥാനം ....
@KuttukalluMp-l9u
@KuttukalluMp-l9u 9 ай бұрын
Ahmadiyya set because muhmmad believed muslim.. Mirza only last prophet
@pyramidglassbond9812
@pyramidglassbond9812 Жыл бұрын
അബ്ദുറഹ്മാൻ തെങ് പൊരിക്കാൻ ചോട്ടിൽ കിളക്കുന്ന ....തെങ്ങിനാകട്ടെ അത് പുഷ്ടിപ്പിന്ന് കാരണമാകുന്നു .... അഹ്മദിയ്യത്തിനെ ആക്ഷേപിക്കുന്നു ...but അഹ്മദിയാത് വളരുന്നു.😂😂
@mohamaadmohammedmodeen5462
@mohamaadmohammedmodeen5462 Жыл бұрын
Kaathiyanigalude mugam kandaal kufrinte oru thonnal.... Marichu Oru yathaartha musalmaante Mugam kandaal Nalloru eemaante pragashatthe kaanan kaziyunnu... Alhamnthu lillah....
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН