തൻ്റെ ഇസ്‌ലാം സ്വീകരണത്തെ കുറിച്ച് ഗിരീഷ് (സിയാദ്) മനസ്സ് തുറക്കുന്നു

  Рет қаралды 31,839

True Faith

True Faith

Күн бұрын

തൻ്റെ ഇസ്‌ലാം സ്വീകരണത്തെ കുറിച്ച് ഗിരീഷ് (സിയാദ്) മനസ്സ് തുറക്കുന്നു
• തൻ്റെ ഇസ്‌ലാം സ്വീകരണത...
Watch I Share I Comment I Subscribe
Team True Faith ©️
------------------------------
True Faith ചാനലിന്റെ പുതിയ പോസ്റ്റുകൾ ലഭിക്കാൻ 👇
Join True Faith WhatsApp Group:
chat.whatsapp....

Пікірлер: 159
@TrueFaith365
@TrueFaith365 Күн бұрын
True Faith ചാനലിന്റെ പുതിയ പോസ്റ്റുകൾ ലഭിക്കാൻ 👇 Join True Faith WhatsApp Group: chat.whatsapp.com/JIx9Br2SyAcJZL0baxWKad
@SajeenaBasheer-wq4yn
@SajeenaBasheer-wq4yn Күн бұрын
എത്രത്തോളം ഇസ്ലാം വിമർശിക്കപെടുന്നുവോ അത്രത്തോളം അത് വളർന്ന് കൊണ്ടിരിക്കുന്നു. ❤️മാഷാ അല്ലാഹ്
@rihana-t9n
@rihana-t9n Күн бұрын
അത് മാത്രം അല്ല വെറുത്തു വിമർശിച്ചു അവസാനം ഇഷ്ടപ്പെടും. ഞനും ആ അവസ്ഥ ആണ്
@Aaziyan
@Aaziyan Күн бұрын
ഒരുപാട് ആളുകൾ ഉണ്ട് ഇസ്ലാം സ്വീകരിച്ചവരെ ഹിന്ദു തീവ്രവാദികൾ കൊല്ലിഇല്ലായിരുന്നെങ്കിൽ ഇന്നും ധാരാളം ആളുകൾ വരും ​@@rihana-t9n
@rihana-t9n
@rihana-t9n Күн бұрын
​@@Aaziyan അവരിൽ പലരും ഇപ്പൊ ഇസ്ലാമിൽ എത്തുന്നുണ്ട്. യൂറോപ്പിൽ ഇപ്പോൾ ഇസ്ലാം വളരുന്നു ❤.
@Aaziyan
@Aaziyan Күн бұрын
@@rihana-t9n കഴിഞ്ഞ വർഷം ദുബായിൽ 3200 പേരാണ് ഇസ്ലാം സ്വീകരിച്ചത് ❤️
@Aaziyan
@Aaziyan Күн бұрын
@@rihana-t9n ഖലീജ് ടൈംസ് റിപ്പോർട്ട്‌
@west-d3k
@west-d3k Күн бұрын
അള്ളാഹു ഈ സഹോദരന് വീട് വെക്കാനും ഇനിയും ഉംറ ചെയ്യാനും ഭാഗ്യം ഉണ്ടാവട്ടെ
@anilnair3064
@anilnair3064 16 сағат бұрын
അള്ള അല്ല ദാവാ പ്രവൃത്തകർ ആണ് ഇസ്ലാം മതം സ്വീകരിക്കുന്ന അമുസ്ലിംസിന് വീട് വയ്ക്കാൻ പണം കൊടുക്കുന്നത്. മുഹമ്മദ് മരിച്ച് 50 വർഷത്തിനകം മുഹമ്മദിന്റെ കൊച്ചുമകൻ ഹുസൈൻ സഹിതം- മുഹമ്മദിന്റെ കുടുംബത്തെ കർബലയിൽ വളഞ്ഞ് വച്ച് വെള്ളം പോലും കൊടുക്കാതെ മുഹമ്മദിന് എതിരെ ഉഹ്ദ് യുദ്ധത്തിന് നേതൃത്വം നൽകിയ അബു സുഫിയാന്റെ കൊച്ചുമകൻ യാസിദിന്റെ ഉത്തരവ് പ്രകാരം കൊന്നപ്പോൾ പോലും അള്ള ഒന്നും ചെയ്തില്ല.
@saidsaidali3191
@saidsaidali3191 3 сағат бұрын
Aameen Yarabbal Aalameen 🤲❤️
@YteSpot
@YteSpot Күн бұрын
ഇദ്ദേഹത്തിന് എല്ലാവരും ചേർന്ന് വേണ്ട സഹായം ചെയ്യണം
@sharafudheenk8995
@sharafudheenk8995 Күн бұрын
എല്ലാരും ഒരു വീട് വെച്ച് കൊടുക്കാൻ ശ്രമികുക. ഇദ്ദേഹത്തെ രക്ഷ പെടുത്താൻ ശ്രമിക്കുക
@mansoorpandakkal3609
@mansoorpandakkal3609 20 сағат бұрын
ഇന്ഷാ അല്ലാഹ് 😢😢😢😢😢😢അള്ളാഹു സഹായിക്കും നമ്മൾ കൈ പിടിക്കും
@subaidasu1939
@subaidasu1939 14 сағат бұрын
സുബ്ഹാനള്ള ,അൽഹംദുലില്ലാ അല്ലാഹു അക്ബർ സിയാദി ൻ്റെ കഥകേട്ടപ്പോൾ കണ്ണ് നിറഞ്ഞ് പോയി എല്ലാം ശരിയാകും അല്ലാഹു തൗഫീഖ് ചെയ്യട്ടെ🤲🤲
@HUSSAINPA-qt2eg
@HUSSAINPA-qt2eg Күн бұрын
ബഹുമാനപ്പെട്ട ഈ സഹോദരനു മുമ്പിൽ ജന്മനാ മുസ്ലിം ആയ നമ്മുടെ ഒക്കെ ഈമാൻ എത്രയോ താഴേ.. അള്ളാഹു ഈ സഹേദരന് ഇകത്തിലും പരത്തിലും എല്ലാ അനുഗ്രഹങ്ങളും നൽകുമാറാകട്ടെ 'ആമീൻ യാറബ്ബൽ ആലമീൻ🤲🤲🤲
@Nayeema_Nasar
@Nayeema_Nasar 19 сағат бұрын
😢😢😢 alhamdulillah
@Juvairiya967
@Juvairiya967 13 сағат бұрын
امين أمن يربل المن ❤❤🤲🤲
@clearthings9282
@clearthings9282 9 сағат бұрын
Aaameeeen
@DonFleming-v2u
@DonFleming-v2u 20 сағат бұрын
❤ റബ്ബ് താങ്കൾക്ക് എല്ലാത്തിനും എളുപ്പം നൽകി അനുഗ്രഹിക്കട്ടെ. ഇന്നത്തെ കഷ്ടപ്പാടിനുള്ള പ്രതിഫലം നാളെ വളരെ വലുതാണ്. താങ്കൾക്ക് ഖൈർ വരും ഇൻഷാഹ് അല്ലാഹ്. നിങ്ങളൊക്കെ ഒരുപാട് ഭാഗ്യം സിദ്ധിച്ചവരാണ് ഇത്രയും കുപ്രചരണങ്ങളും അസത്യങ്ങളും നാനാഭാഗത്തുനിന്നും തുരുതുരാ നടത്തുമ്പോൾ ചിക്കി ചേറി നെല്ലും പതിരും വേർതിരിച്ചു സത്യം കണ്ടെത്താൻ തൗഫീഖ് കിട്ടുക ചെറിയ കാര്യമല്ല. അല്ലാഹു ഇരു ലോകത്തും നമ്മളെ വിജയിപ്പിക്കട്ടെ ആമീൻ.❤
@RasheedMaster-w1v
@RasheedMaster-w1v 23 сағат бұрын
കുടുംബത്തെ സംരക്ഷിക്കുന്ന താങ്കളെ അഭിനന്ദിക്കുന്നു ഇസ്‌ലാം താങ്കളുടെ വ്യക്തിപരമായ തീരുമാനമാണ്. താങ്കളുടെ പാതയിൽ മുന്നോട്ടു പോകുക. അൽഹംദുലില്ലാഹ്
@rihana-t9n
@rihana-t9n Күн бұрын
ഇനിയും ഇസ്ലാം സ്വീകരിച്ചവരുടെ വീഡിയോ ചെയ്യണേ
@muhamedyaseen7160
@muhamedyaseen7160 14 сағат бұрын
അൽഹംദുലില്ലാ മാഷാ അള്ളാ കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നുന്നുഇനിയും ഇങ്ങനത്തെ വീഡിയോകൾ പ്രതീക്ഷിക്കുന്നു❤
@ayra9991
@ayra9991 20 сағат бұрын
ക്ഷമിക്കുന്നവൻ്റെ കൂടെയാണ് അല്ലാഹു
@anilnair3064
@anilnair3064 16 сағат бұрын
കർബലയിൽ അബു സുഫിയാന്റെ കൊച്ചുമകൻ യാസിദിന്റെ ഉത്തരവ് പ്രകാരം മുഹമ്മദിന്റെ കൊച്ചു മകൻ ഹുസൈൻ & ഫാമിലി കൊല്ലപ്പെട്ടപ്പോൾ അള്ള ഒന്നും ചെയ്തില്ല.
@ramlavahab4837
@ramlavahab4837 Күн бұрын
നിങ്ങൾക്ക് അല്ലാഹു അപാരമായ അനുഗ്രഹം നൽകും മോനെ നാളെ പരലോകത്താണ് റബ്ബ് കാത്തു വെച്ചിരിക്കുന്നത്.
@thouheedmediamalayalam5126
@thouheedmediamalayalam5126 9 сағат бұрын
ഈ സഹോദരനും അദ്ദേഹത്തിന്റെ കുടുംബത്തിനും അല്ലാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ മാറാകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲❤️👍🙏
@thunderworldwonderamazing.4989
@thunderworldwonderamazing.4989 8 сағат бұрын
എതിർക്കുന്തോറും കുതിച്ചു പായുന്ന ഒരേ ഒരു മതം (ജീവിത രീതി) ഇസ്ലാം !!!❤❤❤❤🎉🎉🎉🎉🎉🎉🎉
@ramlavahab4837
@ramlavahab4837 Күн бұрын
അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ. ആമീൻ.
@ashrafcheppu9937
@ashrafcheppu9937 Күн бұрын
അൽഹംദുലില്ലാഹ് മുഴുവൻ കേട്ടിരുന്നു പോയി അദ്ദേഹത്തിന് വീട് വെച്ച് കൊടുക്കാൻ നാം ബാധ്യസ്ഥർ ആണ്
@ayshajumylamc4006
@ayshajumylamc4006 18 сағат бұрын
അങ്ങയെക് അല്ലാഹുവിന്റെ അനുഗ്രഹ വർഷം ഉണ്ടാവട്ടെ.... 🤲
@FbcSfd
@FbcSfd Күн бұрын
കണ്ണ് നി റ ഞ്ഞു പോയി സഹോദരാ 😢
@rihana-t9n
@rihana-t9n Күн бұрын
Njanum oru islam hater aayirunnu. Sathyam manassilakki ippo padichu varunnu❤.
@TrueFaith365
@TrueFaith365 Күн бұрын
ക്വുർആൻ മലയാള ആശയ വിവർത്തനം ആവശ്യമുള്ളവർ ബന്ധപെടുക forms.gle/Q1GmMpajGbi7Vi2d8
@ивєє-ь9ы
@ивєє-ь9ы Күн бұрын
Alhamdulillah 🤍
@rihana-t9n
@rihana-t9n Күн бұрын
@@ивєє-ь9ы ivdem undoi😅
@Aaziyan
@Aaziyan Күн бұрын
ഇസ്ലാമിൽ വെറുക്കാൻ ഒന്നുമില്ല റൈഹാന നമ്മൾ ഓരോന്ന് ചിന്തിച്ചു കൂട്ടുന്നത് ആണ്......
@rihana-t9n
@rihana-t9n Күн бұрын
@@Aaziyan പലരും ഓരോന്ന് പറഞ്ഞു ഉണ്ടാക്കുന്നു അത് തന്നെ. ചിലത് തെറ്റ് ധാരണയും ചിലത് മനഃപൂർവം ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു നടക്കുന്നതും.
@abdulsathar8581
@abdulsathar8581 Күн бұрын
അൽഹംദുലില്ലാഹ്, അള്ളാഹു അക്ബർ
@mohammedrafirandarappally263
@mohammedrafirandarappally263 12 сағат бұрын
നമ്മളിൽ ഒരാൾ ഇങ്ങനെ അവർ ഇഷ്ടം പെടുന്നെടുക്ക ഒരു വീട് ഒരു 10സെൻറ് സ്ഥലവും വാങ്ങികൊടുക്കാൻ ഒത്തു കൂടണം ഇന്ഷാ അല്ലഹ്
@Abutty-hm1th
@Abutty-hm1th 23 сағат бұрын
സഹോദര ദുആ ചെയ്യണേ 🤲
@abdulmajeed1126
@abdulmajeed1126 15 сағат бұрын
❤❤❤❤❤❤ അൽഹംദുലില്ലാ മാഷാ അള്ളാ അള്ളാഹു ആഫിയത്തും ദീർഘായുസ്സും തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@hassan6024
@hassan6024 22 сағат бұрын
സഹോദരന്റെ അള്ളാഹു അനുഗ്രഹിക്കട്ടെ.
@habeeburrahman6317
@habeeburrahman6317 22 сағат бұрын
❤ MAASHA ALLAH ❤ ALLAHUVINTE ANUGRAHAM EPPOZHUM UNDAKATTE ❤ AAMEEN AAMEEN YA RABBUL AALAMEEN ❤
@nafeesap1958
@nafeesap1958 13 сағат бұрын
Mashaallah alhamdulillah. Allahuakbar
@habeebamp1801
@habeebamp1801 14 сағат бұрын
വളരെ സന്തോഷം . മറ്റുള്ള മുസ്ലിംകളോടുള്ള ഉപദേശം. അത് മെയ്ൻ പോയിൻറ്.. മുസ്ലിം കുടുംമ്പത്തിൽ പിറന്നവൻ മുസ്ലിം അല്ല.. ദീനികർമ്മങ്ങളിൽ ഉറച്ച് നിൽക്കുന്നവനാണ് മുസ്ലിം. സ്രഷ്ടാവായ അല്ലാഹുവിന്റെ കല്പനയും., മാതൃകാ നേതാവായ പ്രവാചകൻ (സ) യുടെ ചര്യയും പിൻതുടരുന്നവൻ. അവനാണ് മുസ്ലിം. പേര് കൊണ്ടല്ല കർമ്മം കൊണ്ട് നേടണംമുസ്ലിംഎന്ന പേര്. . പ്രിയപ്പെട്ട സഹോദരൻസിയാദിന് എല്ലാം ശരിയാവും.. നമ്മൾക്ക് ചോദിക്കാം സ്രഷ്ടാവിനോട് .. പ്രാർഥിക്കാം ആശയോടെ
@abikk6359
@abikk6359 18 сағат бұрын
എന്റെ സഹോദരാ താങ്കൾ ഈ സഹോദരിയെ ശരിക്കും കരയിപ്പിച്ചു കളഞ്ഞല്ലോ. താങ്കളുടെ മുന്നിൽ ജന്മനാ മുസ്ലിമായി ജനിച്ച ഞാൻ എത്ര നിസാരൻ? മാഷാഅല്ലാഹ്‌ അല്ലാഹ് നമ്മളെ എല്ലാം കാത്തു പരിപാലിക്കും തീർച്ച,
@ForJihoo
@ForJihoo 21 сағат бұрын
ഈ പാവത്തിനെ സഹായിക്കുക
@AyishaAshraf-ew1hn
@AyishaAshraf-ew1hn 20 сағат бұрын
Alhamdulillah Masha Allah 🤲🤲🤲
@ftech6255
@ftech6255 13 сағат бұрын
എല്ലാവരും ഇദ്ദേഹത്തെ ചേർത്തുപിടിക്കണം
@subaidasubaida-mr3cp
@subaidasubaida-mr3cp 13 сағат бұрын
Mashaallah.mashaallah.mashaallah
@kingofazkaban
@kingofazkaban Күн бұрын
Mashallah brother. Very heart warming story ❤
@liyakathali8744
@liyakathali8744 19 сағат бұрын
وعليكم السلام ورحمة الله وبركاته..... ماشاء الله.....جزاكم الله خيرا و جزاء.....
@behumanf1rst
@behumanf1rst Күн бұрын
Allahu ella prasnaghalum allahu theerkatte.
@AhammadkunhachalilAndru
@AhammadkunhachalilAndru Күн бұрын
ഇൻശാ അല്ലാഹ് എല്ലാം ശരിയാകും.
@subaidasubaida-mr3cp
@subaidasubaida-mr3cp 13 сағат бұрын
ഇദ്ദേഹത്തെ എല്ലാവരും സഹായിക്കണം
@shajahanki5649
@shajahanki5649 12 сағат бұрын
Good
@Zenhaaah
@Zenhaaah 14 сағат бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻
@MUMBAI-pp5uo
@MUMBAI-pp5uo 23 сағат бұрын
allah yude sahayam ennum undagatte aameen
@naaz4784
@naaz4784 Күн бұрын
Ma sha allah brother
@subaidasubaida-mr3cp
@subaidasubaida-mr3cp 13 сағат бұрын
കണ്ണു നിറഞ്ഞു പോയി അള്ളാപുനിങ്ങളെ കൈവിടില്ല
@Jaleelkalfonoon
@Jaleelkalfonoon 8 сағат бұрын
അല്ലാഹു എന്ന് edit ചെയ്യൂ ☹️
@abdulkareeemfaizychercotyi8210
@abdulkareeemfaizychercotyi8210 20 сағат бұрын
الحمدلله
@saidsaidali3191
@saidsaidali3191 3 сағат бұрын
Alhamdulillah MashaAllah ❤BarakaAllah Feekum 🌹
@sheejasalam1142
@sheejasalam1142 12 сағат бұрын
Alhamdulilla 🤲🤲
@KabeerPp-lt4yr
@KabeerPp-lt4yr Күн бұрын
Mashaallaha.jazakumullqir
@Koyamu-c3n
@Koyamu-c3n Күн бұрын
Allahu. Arogiavum. Samadanavum. Nalkatte.
@shemnadm6468
@shemnadm6468 Күн бұрын
MashaAllah Alhamdulillah Allahu Akbar ❤❤❤
@AyishabiHyder
@AyishabiHyder 17 сағат бұрын
Mashaallah
@truereligion..1458
@truereligion..1458 Күн бұрын
Ma sha allah
@abdurahim8343
@abdurahim8343 5 сағат бұрын
ഒരു സാധു മനുഷ്യൻ, അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ . ഇദ്ദേഹത്തിന്റെ അക്കൗണ്ട് നമ്പർ കിട്ടാൻ വഴിയുണ്ടോ
@shifnashifna2045
@shifnashifna2045 Күн бұрын
Alhamdulilla
@Sekhuisn-fd8lh
@Sekhuisn-fd8lh 10 сағат бұрын
AlhamdulillH
@Zamaanperfumepkd
@Zamaanperfumepkd 21 сағат бұрын
അവധരകനും ഇസ്ലാം സീകരിച്ച ആളാണ്
@triplem287
@triplem287 4 сағат бұрын
ജന്മനാ മുസ്ലി ആയ ഞാൻ ഇദ്ദേഹത്തിന്റെ വിശ്വാസത്തിന്റെ മുന്നില്‍ ഒന്നുമല്ല അല്ലാഹു എല്ലാവർക്കും കരുണ ചെയ്യട്ടെ
@abdulmajeedkizhakkumpatt135
@abdulmajeedkizhakkumpatt135 20 сағат бұрын
വിമർശിക്കുന്നവർ എത്രത്തോളം വിമർശിക്കുന്നു അത്രയും വളർച്ചകൾ വരുന്നത് ഉയർന്നുവരുന്നത് മുസ്ലിങ്ങളാണ് സത്യം മനസ്സിലാക്കി വരുന്നവരാണ് കൂടുതലും താൻ പാരായണം ചെയ്തതിനുശേഷം മനസ്സിലാക്കാനുള്ള അറിവ് അതിൽ നിന്ന് കിട്ടുന്നുണ്ട് ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഇസ്ലാം വിമർശനങ്ങൾ തുടക്കം തന്നെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ ഇസ്ലാം അതിൽ നിന്നാണ് വളർച്ച ഉണ്ടാകുന്നത്
@Adam786-c4y
@Adam786-c4y Күн бұрын
❤❤❤❤
@munneriritty1296
@munneriritty1296 Күн бұрын
🤲
@shafeekhputhukkolli
@shafeekhputhukkolli Күн бұрын
🌹🌹🌹
@HafsathHafsa-f8s
@HafsathHafsa-f8s 13 сағат бұрын
💚💚💚💚
@Muhammadyaseen-uo1qq
@Muhammadyaseen-uo1qq 13 сағат бұрын
Alhamdulillah.. Alhamdulillah.. Alhamdulillah.. Accident ayi 4 days coma stage.. Aya jhan...
@rihana-t9n
@rihana-t9n 12 сағат бұрын
Ooh. allahnte oro paripadikal.
@allahpedo7559
@allahpedo7559 7 сағат бұрын
Ennittu allah rakshicho atho aashupathri rakshicho?
@MdmdRafeek
@MdmdRafeek Күн бұрын
❤❤❤🎉🎉🎉
@ayishabeevi7251
@ayishabeevi7251 Күн бұрын
🤲🏻🤲🏻😢
@FaizalAV-oi8ne
@FaizalAV-oi8ne Күн бұрын
True സ്റ്റോറി
@MuhammadKutti-j6x
@MuhammadKutti-j6x Күн бұрын
സത്യസന്ദമായ നിലപാട് സ്വീകരിച്ചു തെറ്റിനെ എതിർക്കുന്ന വ്യക്തികൾക്കു ശത്രുക്കൾ കൂടുതലായിരിക്കും സത്യമല്ലേ?അതു തന്നെയാ ഇസ്ലാമിനെ വിമർഷിക്കുന്നവർ ചെയ്യുന്നതും❤ എന്തായാലും സത്യത്തിനേ വിജയമുണ്ടാകൂ❤ എന്തിനു കോടതികളിലും നിയമപാലകരെ അടുത്തും വരേ സത്യത്തിനു വിലയുണ്ടോ? അതുകൊണ്ടല്ലേ? വക്കീൽ മാരെ സമീപിക്കേണ്ടിവരുന്നത്?
@allahpedo7559
@allahpedo7559 7 сағат бұрын
"സ്നേഹ സംവാദം" കൊണ്ടു മറ്റു മതസ്ഥരുടെ അടുത്തു പോയപ്പോൾ അവർ മതം പഠിച്ചു - ഇനി അവർക്ക് ഉത്തരം കൊടുക്കുക - വേറെ മാർഗ്ഗമില്ല
@NavasclChulliyil
@NavasclChulliyil 9 сағат бұрын
അഭിമുഖം ചെയ്യുന്ന സഹോദരൻ കുറേക്കൂടി നല്ല രീതിയിൽ ചോദ്യം ചോദിക്കേണ്ടിയിരിക്കുന്നു.
@azadck3836
@azadck3836 Күн бұрын
❤😢
@SharuSharu-g8u
@SharuSharu-g8u 8 сағат бұрын
എല്ലാം ശരിയാകും വിഷമിക്കേണ്ട
@thotathils4950
@thotathils4950 19 сағат бұрын
ഇന്ന് ഇതൊക്കൊ ഒരു പബ്ലിക് platform ആണ് അത് കൊണ്ട് തന്നെ വിത്യസ്ത ജനാവിഭാഗങ്ങൾ കാണുകയും ചെയ്യും അത് കൊണ്ട് തന്നെ അമുഖമായി ഓതുന്ന ഈ അറബി പദങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക, അതല്ലെങ്കിൽ അതിന്റെ മലയാള പരിഭാഷ ഉപയോഗിക്കാൻ ശ്രമിക്കുക
@nadheeredathanattukara9794
@nadheeredathanattukara9794 5 сағат бұрын
ഏത് പഥങ്ങള്
@AbdulnaseerNaseer-k6p
@AbdulnaseerNaseer-k6p Күн бұрын
ഇസ്ലാം വളർന്നിട്ട് ഉള്ളത് വിമർശനങ്ങൾ ഏറ്റുവാങ്ങിയിട്ടാണ് ഇസ്ലാമിന്റെ വളം വിമർശനമാണ് ഏത് ഒരു സാധനത്തിനും വളം നൽകിയാൽ അത് തഴച് വളരും അത് പോലെയാണ് ഇസ്ലാം വിമർശനങ്ങൾ കൂടുംതോറും മാഷ്യർക്കു അതിനെ കുറിച് അറിയാന്ന് ആക്രഹം തോന്നും അങ്ങനെ യാണ് ഇസ്‌ലാമിന്റെ വളർച്ച ഉണ്ടാകുന്നത് വിമാശികുംതോറും വളരുന്ന മതമാണ് ഇസ്ലാം
@logicbuff
@logicbuff Күн бұрын
@@AbdulnaseerNaseer-k6p ഈ സത്യം അബ്ദുല്ല ബാസിലിനും വിസ്ഡം ഗ്രൂപ്പുകാർക്കും അറിയില്ല ..... !
@ивєє-ь9ы
@ивєє-ь9ы Күн бұрын
@@logicbuff what bro? Vimarshanangalk marupadi parayanem angane paranju thanne anu islam varnathum alathe vimarshikumbol kayum keti noki irunnalla aimmathukale patti padikoo👀
@RasheedMaster-w1v
@RasheedMaster-w1v 23 сағат бұрын
@@logicbuff ഞാനൊരു വിസ്ഡംകാരനല്ല. പക്ഷെ അബ്ദുല്ല ബാസിലും സംഘവും ഇസ് ലാം വിമർശനങ്ങളെ സമാധാനപരമായി നേരിടുന്നവരാണ്. ഈ സമൂഹത്തിൽ ഇസ്‌ലാമിന് വേണ്ടി പ്രവർത്തിക്കുന്ന എല്ലാവരേയും ഞാൻ സ്നേഹിക്കുന്നു ബഹുമാനിക്കുന്നു.
@allahpedo7559
@allahpedo7559 7 сағат бұрын
@@RasheedMaster-w1v ബാസിലും സംഘവും സംവാദം എന്നു കേട്ടാൽ സ്ഥലം വിടും
@ഞാൻമലയാളി-ദ6ഛ
@ഞാൻമലയാളി-ദ6ഛ Күн бұрын
Sangadam vannu poi😢
@Kcn-uc8fd
@Kcn-uc8fd Күн бұрын
Veed vekkan sahayam kodukunnandakil parayane
@SuhrabiSuhrabi-f9z
@SuhrabiSuhrabi-f9z 14 сағат бұрын
നിങ്ങളുടെ കുടുംബം നിങ്ങളുമായി ഇപ്പോൾ സ്നേഹത്തി ആണോ
@SharuSharu-g8u
@SharuSharu-g8u 8 сағат бұрын
മക്കളായില്ലേ
@muneeshmuni5758
@muneeshmuni5758 14 сағат бұрын
വിനയം
@nasserindia7545
@nasserindia7545 16 сағат бұрын
ഇത് എന്ത് താടി ഒന്ന് വൃത്തിയാക്കിക്കൂടെ ഈ ചാനലിൽ നിങ്ങളുടെ മുഖം കണ്ടപ്പോൾ വെറുപ്പ് തോന്നുന്നു
@clearthings9282
@clearthings9282 9 сағат бұрын
Thankal mukhathekku nokkanda, avarude eemaan alakkaan thaankal aaranu? Padachone sookshikkuka🤲
@TrueFaith365
@TrueFaith365 7 сағат бұрын
ഇസ്ലാമിനെ കുറിച്ച് പഠിക്കുവാൻ സന്ദർശിക്കുക: www.nicheoftruth.org/publications
@allahpedo7559
@allahpedo7559 7 сағат бұрын
@@TrueFaith365 പഠിച്ചിട്ട്? അജ്‌വ കാരയ്ക്ക തിന്നാൽ വിഷം തീണ്ടില്ല - ഇത്തരം ശാസ്ത്രങ്ങൾ പഠിക്കാനാ?
@Amralngatt
@Amralngatt 2 сағат бұрын
@@allahpedo7559 nd kuruvada ninak😆😆
@rafeequecholery8684
@rafeequecholery8684 14 сағат бұрын
❤❤
@targetcommunication5450
@targetcommunication5450 Күн бұрын
@nr-vu9dz
@nr-vu9dz 6 сағат бұрын
Mashallah
ССЫЛКА НА ИГРУ В КОММЕНТАХ #shorts
0:36
Паша Осадчий
Рет қаралды 8 МЛН
Ful Video ☝🏻☝🏻☝🏻
1:01
Arkeolog
Рет қаралды 14 МЛН
-5+3은 뭔가요? 📚 #shorts
0:19
5 분 Tricks
Рет қаралды 13 МЛН
Think Fast, Talk Smart: Communication Techniques
58:20
Stanford Graduate School of Business
Рет қаралды 44 МЛН
Scammers PANIC After I Hack Their Live CCTV Cameras!
23:20
NanoBaiter
Рет қаралды 29 МЛН